കാനാടികാവ് ശ്രീ വിഷ്ണുമായ ക്ഷേത്രത്തിൽ കാണാൻ കൊതിച്ച് പോയ യാത്ര | ആചാരങ്ങളും വഴിപാടുകളും

Поділитися
Вставка
  • Опубліковано 20 бер 2024
  • To call: 7012678946
    WhatsApp: 9497666600
    maps.app.goo.gl/8pW62T4HQ3V6F...
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminair.com
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 554

  • @geethamoolayil4243
    @geethamoolayil4243 28 днів тому +7

    കാനാടി വിഷ്ണു മായ ക്ഷേത്ര ത്തെ കുറിച്ച് ലക്ഷ്മി നായരുടെ വ്ലോഗ് വളരെ ഇഷ്ടമായി. എന്തായാലും അവിടെ പോകണമെന്ന് ആഗ്രഹം ഉണ്ട്. ശ്രീ വിഷ്ണു മായ സ്വാമിയേ ശരണം 🙏🙏🙏🙏🌹🌹🌹🌹

  • @balantvbalantv4890
    @balantvbalantv4890 4 місяці тому +13

    അബുദാബിയിൽ ഇരുന്നു കാണുന്ന നമ്മൾക്ക് വേറിട്ടൊരു ലോകത്തിലെത്തിച്ച mam❤️ ഒരു big👍 സല്യൂട് all the best

  • @user-gh8ht8gs3u
    @user-gh8ht8gs3u 4 місяці тому +11

    വീഡിയോ തീർന്നപ്പോൾ വിഷമം തോന്നി. Thank you very much mam👍🏻അമ്പലത്തിൽ പോയത് പോലെ തോന്നി 🙏🏻ഇനിയും ഇങ്ങനുള്ള videokal പ്രതീക്ഷിക്കുന്നു ❤️

  • @seemanthinitk17
    @seemanthinitk17 23 дні тому +3

    👌ക്ഷേത്രത്തിൽ വന്നു കണ്ട ഒരു അനുഭവം, വിഷ്ണുമായ സ്വാമിയെ nerittu കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട്. സാധിക്കുമോ.? ഭഗവാൻ അനുവദിക്കുമോ.? എന്റെ ഭഗവാനെ!രക്ഷിക്കണേ!

  • @sujas8123
    @sujas8123 3 місяці тому +15

    ഞാൻ പോയിരുന്നു വിഷുവിനു വെളുപ്പിന് മൂന്നര മണിയ്ക് ഗുരുവായൂർ കണ്ണനെ കണി കണ്ട ശേഷം തൃപ്രയാർ ഉള്ള ഈ ക്ഷേത്രത്തിൽ പോയിരുന്നു പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഒരു ഒരു വൈബ് ആണ് പുറത്തുനിന്നുള്ള കാഴ്ച്ച, ഇതുപോലെ മൂന്നു ക്ഷേത്രം കൂടി ഉണ്ട് അവിടെ

  • @pabeeshkappad4535
    @pabeeshkappad4535 4 місяці тому +2

    സൂപ്പർ വീഡിയോ, അവിടെ വിഷ്ണുമായ സ്വാമിയേ കാണാൻ പോവാൻ ആഗ്രഹമുണ്ട്. എന്തായാലും നടക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jayasreeajay2755
    @jayasreeajay2755 4 місяці тому +100

    വളരെ വ്യത്യസ്ഥമായ ഒരു അനുഭൂതി നല്കിയ vlog .വായിച്ചും കേട്ടും മാത്രം അറിഞ്ഞ ശ്രീവിഷ്ണുമായ സ്വാമിയുടെ ക്ഷേത്രം കാണുവാൻ സാധിച്ചു. Ma'am നോടൊപ്പം ഞാനും അവിടം സന്ദർശിച്ച feeling. സന്ധ്യാവേളയിലെമനോഹരമായ ഈ ക്ഷേത്രാങ്കണം ഈ Vlog ലൂടെ അനുഭവമാക്കിത്തന്ന Ma'am നോട് നന്ദി പറയുന്നു❤❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому +8

      🤗🙏

    • @leenakrishna592
      @leenakrishna592 4 місяці тому +3

      🥰🥰🥰🙏🏻🙏🏻🙏🏻

    • @stockbuys6415
      @stockbuys6415 4 місяці тому

      ഈ കഥയിൽ കുറച്ചു ഭാഗം തെറ്റാണു. ശ്രീപാർവതിയെക്കാൾ സുന്ദരിആയ സ്ത്രീ എന്നത് അസംബന്ധം. പിന്നെ മഹാദേവൻ സ്ത്രീ ലാംബടൻ അല്ല. ശ്രീ പാർവതിയും പരമശിവനും കാട്ടു വേഷ ധാരികളെ പോലെവേഷ പ്രശ്‌ജ്നാർ ആയി. അവർക്കു അതിനുള്ള കഴിവുണ്ടല്ലോ അലഞ്ഞു തിരിഞ്ഞു കാട്ടിലൂടെ നടന്നു. രണ്ട് വഴിയിലൂടെ സഞ്ചരിച്ചു. ദേവിയെ തന്നെയാണ് മഹാദേവൻ കണ്ടതും. ദേവിയുടെ ആ രൂപം മഹാദേവന് ഏറെ അകൃഷ്ടമായി. ഓരോ രു മനുഷ്യർ തന്ടെ വൃത്തികെട്ട മനസിന്‌ അനുകൂലമായി സംഭവങ്ങൾ വളച്ചൊടിച്ചു. അത് കേട്ടു വളർന്നവർ ഇതുപോലെ വീണ്ടും അത് ആവർത്തിക്കുന്നു. മനുഷ്യരെപോലെ ദൈവങ്ങൾ ശരീരികമായി അല്ല ഒരുമിക്കുന്നത്.

    • @lalithabhai5131
      @lalithabhai5131 3 місяці тому

      877uûjjijh7uuu7u77ûiiiiiiiiiiiiiiiiiiii

    • @sylajas7905
      @sylajas7905 3 місяці тому

      L pp
      ​@@leenakrishna592

  • @sobhal3935
    @sobhal3935 4 місяці тому +7

    ഇങ്ങനെയൊരു ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടേയുള്ളൂ.എല്ലാം വിശദമായി കാണാനും അറിയാനും സാധിച്ചതിൽ വളരെ സന്തോഷം. Thank you Mam.

  • @MaryThomasKavalil
    @MaryThomasKavalil 4 місяці тому +6

    Marvellous.. So far unheard and unexplored. temple ceremonies.. Highly praiseworthy. The prasad is healthy and divine.. 🙏

  • @indirakeecheril9068
    @indirakeecheril9068 4 місяці тому +13

    Thank u mam 🙏
    വിഷ്ണു മായ സ്വാമി യെ കുറിച്ച് ഈ അടുത്താണ് അറിഞ്ഞത് ... വളരെ പ്രയോജനം ഉള്ള viedeo 💖 വളരെ വളരെ സതോഷം 💖💖

    • @LekshmiNair
      @LekshmiNair  4 місяці тому

      🥰🙏

    • @stockbuys6415
      @stockbuys6415 4 місяці тому

      ഈ കഥയിൽ കുറച്ചു ഭാഗം തെറ്റാണു. ശ്രീപാർവതിയെക്കാൾ സുന്ദരിആയ സ്ത്രീ എന്നത് അസംബന്ധം. പിന്നെ മഹാദേവൻ സ്ത്രീ ലാംബടൻ അല്ല. ശ്രീ പാർവതിയും പരമശിവനും കാട്ടു വേഷ ധാരികളെ പോലെവേഷ പ്രശ്‌ജ്നാർ ആയി. അവർക്കു അതിനുള്ള കഴിവുണ്ടല്ലോ അലഞ്ഞു തിരിഞ്ഞു കാട്ടിലൂടെ നടന്നു. രണ്ട് വഴിയിലൂടെ സഞ്ചരിച്ചു. ദേവിയെ തന്നെയാണ് മഹാദേവൻ കണ്ടതും. ദേവിയുടെ ആ രൂപം മഹാദേവന് ഏറെ അകൃഷ്ടമായി. ഓരോ രു മനുഷ്യർ തന്ടെ വൃത്തികെട്ട മനസിന്‌ അനുകൂലമായി സംഭവങ്ങൾ വളച്ചൊടിച്ചു. അത് കേട്ടു വളർന്നവർ ഇതുപോലെ വീണ്ടും അത് ആവർത്തിക്കുന്നു. മനുഷ്യരെപോലെ ദൈവങ്ങൾ ശരീരികമായി അല്ല ഒരുമിക്കുന്നത്.

  • @smithajayaprakash1754
    @smithajayaprakash1754 4 місяці тому +33

    ചേച്ചി ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ട് പോയാൽ ആവണേങ്കാട്ട് കളരിയുണ്ട് . മൂലസ്ഥാനം അവിടെയും ഒരു ദിവസം പോകണേ ചേച്ചി.
    Traditional & beautiful devotional place

  • @nidhisunish6401
    @nidhisunish6401 4 місяці тому +3

    Thank you so much 🙏Ella anugrahavum undakatay 🙏

  • @remadevir1706
    @remadevir1706 24 дні тому +3

    എങ്ങനെയോ കാണാൻ മിസ്സ് ആയ വിഡിയോ..3 months nu ശേഷം കാണാൻ പറ്റി..ennanu വിഷ്ണുമായ അതിനുള്ള ഭാഗ്യം തന്നത്...supper mam...

  • @anusukumaran5484
    @anusukumaran5484 4 місяці тому +2

    ഈ ക്ഷേത്രത്തെക്കുറിച്ചു അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു എന്തായാലും ലക്ഷ്മി ചേച്ചി ടെ വീഡിയോ യിൽ തന്നെ വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤️🥰

  • @promwolff7698
    @promwolff7698 Місяць тому

    Thank you lakshmi mam. Nalla oru video. Kanichathill orupad Thanks.

  • @mahinmurali4883
    @mahinmurali4883 Місяць тому +3

    കാനാടി കാവ് പൊന്നുണ്ണി വിളിച്ചാൽ വിളി പുറത്ത് ആണ് എന്റെ സ്വാമി 🙏🏻ഒരുപാട് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട് 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻

  • @devikaranic
    @devikaranic 3 місяці тому +2

    very informative and comprehensive video. thank you mam.

  • @jijam.p880
    @jijam.p880 4 місяці тому +7

    ശരിക്കും വ്യത്യസ്തമായ അനുഭവം.. ഒരുപാടു നന്ദി.. 🙏

  • @sivapriyakv3701
    @sivapriyakv3701 Місяць тому +1

    Thanks ചേച്ചി എല്ലാ വിവരങ്ങളും കൃത്യമായി പറഞ്ഞു

  • @deepanair1204
    @deepanair1204 4 місяці тому +8

    Thank you Maam കേട്ടിട്ടുണ്ട് ഈ ക്ഷേത്രത്തെ കുറിച്ച് പക്ഷേ ഒന്നും അറിയില്ലാരുന്നു വിശദമായി കാണിച്ചു തന്നതിന് നന്ദി

  • @simplifiedgeometry
    @simplifiedgeometry 4 місяці тому +5

    Oh my god!!! You have reached 2 million subscribers!!!! Congrats!!!🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 місяці тому +4

    Thank you so much for sharing the Vishnumaya temple. Very nice nice to see the temple and its surroundings. Love you mam for the wonderful explanation for there rituals.
    ❤🙏🙏🥰❤️

    • @LekshmiNair
      @LekshmiNair  4 місяці тому

      Love you too dear ❤️ 🥰 🙏

  • @sreebhabiju
    @sreebhabiju 4 місяці тому +1

    Thank you for the vlog. Very informative.

  • @user-zq9bd5qv8w
    @user-zq9bd5qv8w 4 місяці тому +27

    ഞാൻ ഈക്ഷേത്രത്തേക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു.. അതിപ്പോ mam കാണിച്ചുതന്നു... വളരെ വളരെ നന്ദി..... എനിക്കും പോയി തൊഴണം..വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  4 місяці тому +1


      🙏

    • @stockbuys6415
      @stockbuys6415 4 місяці тому

      ഈ കഥയിൽ കുറച്ചു ഭാഗം തെറ്റാണു. ശ്രീപാർവതിയെക്കാൾ സുന്ദരിആയ സ്ത്രീ എന്നത് അസംബന്ധം. പിന്നെ മഹാദേവൻ സ്ത്രീ ലാംബടൻ അല്ല. ശ്രീ പാർവതിയും പരമശിവനും കാട്ടു വേഷ ധാരികളെ പോലെവേഷ പ്രശ്‌ജ്നാർ ആയി. അവർക്കു അതിനുള്ള കഴിവുണ്ടല്ലോ അലഞ്ഞു തിരിഞ്ഞു കാട്ടിലൂടെ നടന്നു. രണ്ട് വഴിയിലൂടെ സഞ്ചരിച്ചു. ദേവിയെ തന്നെയാണ് മഹാദേവൻ കണ്ടതും. ദേവിയുടെ ആ രൂപം മഹാദേവന് ഏറെ അകൃഷ്ടമായി. ഓരോ രു മനുഷ്യർ തന്ടെ വൃത്തികെട്ട മനസിന്‌ അനുകൂലമായി സംഭവങ്ങൾ വളച്ചൊടിച്ചു. അത് കേട്ടു വളർന്നവർ ഇതുപോലെ വീണ്ടും അത് ആവർത്തിക്കുന്നു. മനുഷ്യരെപോലെ ദൈവങ്ങൾ ശരീരികമായി അല്ല ഒരുമിക്കുന്നത്.

    • @nithinbabu637
      @nithinbabu637 Місяць тому

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഭഗവാൻ കൃഷ്ണൻ ഇവിടെ ചിറ്റൂരപൻ എന്നാണ് അറിയപ്പെടുന്നത് ഒരു വിഡിയോ Cheyumo

  • @venkitkavasseri1290
    @venkitkavasseri1290 4 місяці тому

    Nice and informative presentation vividly explaining every rituals and devotional expressions on this temple. It's impressive to find the neatness and beautiful ambience of the temples which looks like the golden temple in Amritsar. Even though I had occasions to travel through this area, I never had the inner call to enter the temple because of the age old superstitions and negative information given by ignorant people. Definitely I would like to visit this temple at the earliest opportunity and seek Vishnu Maya blessings

  • @udayabalachandran8010
    @udayabalachandran8010 3 місяці тому +1

    Yes നല്ലത് മാത്രം വരണേ എന്ന് prardikkuka 🙏🏻

  • @dileeptd2350
    @dileeptd2350 3 місяці тому +12

    ശങ്കര സൂനോ സങ്കടം തീർക്കും വിഷ്ണു മായ സ്വാമി 🙏🙏🙏🙏🙏

    • @shineshine176
      @shineshine176 9 днів тому

      Parvathy matha..parinu nelkiya panchamrutham swamy

  • @user-fk2vx4gz1i
    @user-fk2vx4gz1i Місяць тому

    നന്ദി 🙏🙏 ഇങ്ങനെ ഒരു വ്ലോഗ് ചെയ്തു മുന്നിൽ കാണിച്ചതിന് ഒരുപാട് നന്ദി... ഞാൻ ഇപ്പോൾ വിദേശത്താണ് ഉള്ളത്.. ഇവിടെ ഇരിക്കുമ്പോൾ ഞാൻ ഏറ്റവും അധികം Miss ചെയുന്നത് എന്റെ കാനാടിക്കാവിലെ പൊന്നുണ്ണിയെ ആണ്... വളരെ ഭംഗിയായി അവതരിപ്പിച്ചതിനു ഒരുപാട് നന്ദി... 🙏🙏🙏

  • @SasiKumar-ml4sx
    @SasiKumar-ml4sx 4 місяці тому +1

    Food left hand kondu eduthhitt wright hand kondu kazhichu koode ?

  • @jubyarun3572
    @jubyarun3572 4 місяці тому +7

    ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു 🙏🏻🙏🏻Thanks Ma'am 🥰🥰

    • @user-bjsreepriya
      @user-bjsreepriya 2 місяці тому

      എന്റെ വീടിന്റെ അടുത്ത് ആണ്

    • @thankamaniganesh9505
      @thankamaniganesh9505 21 день тому

      ​@@user-bjsreepriyaഈ അമ്പലം തൃപ്രയാർ അടുത്ത് ആണോ

  • @nishap9136
    @nishap9136 4 місяці тому +5

    Mam nalla sundariyayittundu ee veshathil...useful video...orikkal pokanam😊

  • @sudhamuralidharan9197
    @sudhamuralidharan9197 4 місяці тому +3

    Thanks fr shating this ...i was just waiting to knw abt this temple...so nice of you

  • @ss-ib8gm
    @ss-ib8gm 4 місяці тому

    very thankful to lakshmiji , for showing the temple puja , significance and removing all fear, i have been to the temple but i was scared i dint know much but now i will again go i wish my parents were alive for it

  • @vijeeshp.g6928
    @vijeeshp.g6928 4 місяці тому

    Othiri santhosham and snaham ethokka kanichu thannathinu Ambalathil Poyi kandapola thonni 😍🥰🙏🙏🙏🙏

  • @geethasr9406
    @geethasr9406 4 місяці тому

    Thank u Maam 🙏 Nerittu Kanda pole.....

  • @ambikanair7026
    @ambikanair7026 4 місяці тому +1

    Hi madam, Vishnu Maya temple neritt Kanan kazhinjillenkilum madam detail ayi ellam kanichuthannathinu valareyere thanks und ❤❤👍👍

  • @vilasinimooliyil8193
    @vilasinimooliyil8193 4 місяці тому +1

    മനോഹരമായ കാഴ്ചകൾ ❤ മാം പോയത് കൊണ്ട് കാണാനും കേൾക്കാനും സാധിച്ചതിൽ സന്തോഷം ❤ പുതിയ ഒരനുഭവം ❤ Thank you mam ❤🎉🎉

  • @selvisivakumar2846
    @selvisivakumar2846 4 місяці тому +1

    Mam🙏
    Valare നന്ദി.. 🙏🙏🙏🙏🙏

  • @pattathilsasikumar1391
    @pattathilsasikumar1391 4 місяці тому +1

    There are 2 vishumaya temples . Mam did you go to mulastanam or to the madom. The main is mulastanam.

  • @saralaramachandran2134
    @saralaramachandran2134 3 місяці тому +2

    ലക്ഷ്മി നായർ കാണിച്ചു തന്നതിന്ന് വളരെ നന്ദി

  • @me-sp5xv
    @me-sp5xv 4 місяці тому +3

    ഈ അമ്പലത്തെ കുറിച്ച് കേട്ടിട്ടുണ്ട്
    നല്ല ഒരു അനുഭൂതി പകർന്ന് തന്ന വീഡിയോ ❤

  • @sarithatd2803
    @sarithatd2803 4 місяці тому +50

    അവണങ്ങാട്ട് പോണം ട്ടോ. അതാണ് മൂലസ്ഥാനം.❤ ഞങ്ങൾ പോകാറുണ്ട്.

    • @LekshmiNair
      @LekshmiNair  4 місяці тому +3

      ❤🙏👍

    • @bijikb8912
      @bijikb8912 4 місяці тому +1

      അതെ 👍

    • @radhaasokan7110
      @radhaasokan7110 4 місяці тому +2

      Avananggatte പോകണം....അതും ഒരു അനുഭൂതി തന്നെ...🙏

    • @ncb441
      @ncb441 2 місяці тому

      Njan vishnumaya baktananu..avide povanamennund.... kasaragod near ethengilum vishnumaya temple undo??pls reply

  • @user-il7ji7mb7i
    @user-il7ji7mb7i 4 місяці тому +1

    Excellent video. Devi allavareyum kathu rakshiykkane

  • @geethanarayanaswamy9515
    @geethanarayanaswamy9515 4 місяці тому +4

    Thank you so much mam. Orupad ishtapettu ee video. ❤

  • @sindhuchandrakumar3800
    @sindhuchandrakumar3800 4 місяці тому +3

    നല്ലൊരു വീഡിയോ.. നേരിട്ട് അവിടെ പോയി കണ്ട അനുഭവം... Thanks ലക്ഷ്മി ചേച്ചി... 🙏

  • @rajendranneduvelil9289
    @rajendranneduvelil9289 4 місяці тому +3

    Thank you very much Mam. Great experience.

  • @Priya33863
    @Priya33863 4 місяці тому +2

    കാനാടി കാവ് വിഷ്ണു മായ ക്ഷേത്രം കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vimalavenugopal6249
    @vimalavenugopal6249 4 місяці тому +3

    Thank u so much forthe informations.

  • @splaila5997
    @splaila5997 4 місяці тому +3

    Beautiful Vlog ❤ Thank you for the different videos ..

  • @lakshmikuttynair8818
    @lakshmikuttynair8818 4 місяці тому +2

    Very Very nice video. God bless you Lakshmi 💖 🙏 ❤️ 🙌 ♥️ 😘

  • @anjushappiness
    @anjushappiness 4 місяці тому +3

    Adyam ayittu aanu ingane oru ambalathe kurich kelkkunathu..avide vannu thozhutha pole thanne thonni❤❤naatil illatha njangalk oke valiya oru santhosham anu ithokke😊

  • @hithashajan3360
    @hithashajan3360 4 місяці тому

    Orupadu santhosam chechi god bless you 🙏🏻 love you alot ❤❤❤

    • @LekshmiNair
      @LekshmiNair  4 місяці тому

      Love you too dear ❤️ 🥰

  • @jayasreesuresh2466
    @jayasreesuresh2466 4 місяці тому +1

    മാമിന് 🙏🙏🙏
    ഭഗവാന്റെ ക്ഷേത്രം കാണിച്ചു തന്നതിന്.
    ഓം വിഷുമായായ നമഃ 🙏🙏🙏🙏🙏🙏🙏

  • @ncb441
    @ncb441 2 місяці тому

    Prasadam online book cheyan pattumo.. courier vazhi kittan chance undo....madam kazhicha prasadam ethu Pooja yudethu ?

  • @shynimurali8949
    @shynimurali8949 4 місяці тому +1

    താങ്ക്സ് ചേച്ചി.. ഇത് പുതിയ ഒരു അറിവാണല്ലോ... വളരെ നന്ദി.. U r looking soooo beautiful today. Swamiyude ella അനുഗ്രഹവും ഉണ്ടാകട്ടെ എല്ലാവർക്കും ❤❤

  • @athirarageeth4131
    @athirarageeth4131 4 місяці тому +4

    First time anee kanuneee...valare vethystamaya acharangal kanichtaruna lakshmi mamm orupadd nanniii❤❤❤

  • @athiravineeth9418
    @athiravineeth9418 4 місяці тому +21

    ഇവിടുന്നു കുറച്ചു കൂടെ പോകുമ്പോൾ മൂലസ്ഥാനം. ഉണ്ട് അവിടെ പോയി തൊഴണം..... ഞങ്ങൾ രണ്ടിടത്തും പോയിബിതൊഴുത്തതാണ്.... ഓം ശ്രീ വിഷ്ണുമായ ....... പൊന്നുണ്ണി 🙏🏻🙏🏻

    • @youtubeuser4763
      @youtubeuser4763 4 місяці тому +2

      ഞാനും പോയിട്ടുണ്ട്. ദേവസ്ഥാനം.🙏🙏🙏

    • @divyakadavil5662
      @divyakadavil5662 4 місяці тому +3

      ആവണഘാട് കളരി,

    • @prasadnair6834
      @prasadnair6834 4 місяці тому +7

      മൂലസ്ഥാനം ആവണങ്ങാട്ടു കളരി അല്ലെ

    • @LekshmiNair
      @LekshmiNair  4 місяці тому

      ❤️🙏

  • @fayazmir868
    @fayazmir868 4 місяці тому +1

    My all respects for your prayers and temple. 🙏
    God bless you dear Nair Ji❤🙏
    Regards🌹

  • @saibindia9080
    @saibindia9080 4 місяці тому +1

    ചേച്ചി എന്റെ വീടിന്റെ വളരെ അടുത്ത് ആണ്, എനിക്ക് ഒരുപാട് നഷ്ടം തോന്നുന്നു ചേച്ചി ഇവിടെ വരെ വന്നിട്ട് കാണാൻ പറ്റാതെ പോയതിൽ

  • @girijarajannair577
    @girijarajannair577 4 місяці тому +3

    Orrikkalum kandittillatha kariyuam ngal kanichu thannu mam 🙏🙏 thanku ❤

  • @Sumesh_Mathur
    @Sumesh_Mathur 27 днів тому

    Visited here few days back after seeing this vlog. Great and divine experiece. ❤

  • @girijarajannair577
    @girijarajannair577 4 місяці тому

    Very beautiful temple and kulam orrikkalum kanatha kariyuangal kandu❤❤

  • @kalakumari8459
    @kalakumari8459 4 місяці тому +6

    ഒരു നാൾ എനിക്കും പോകാൻ പറ്റാണെ.... സ്വമി

  • @indira8973
    @indira8973 4 місяці тому

    വളരെ നല്ല വിവരണം മാഡം താങ്ക യൂ എല്ലാ പരിപാടിയും കാണാറുണ്ട് എന്റെ നാട്ടിൽ ആണ് കളരി വാ തുക്കൽ പോയി തൊഴാൻ ഭാഗ്യം സിദ്ധിച്ചു മാഡത്തിന് ഒന്നു കാണാൻ പറ്റുമോ

  • @binulekhaeb2029
    @binulekhaeb2029 4 місяці тому

    Thank you so much

  • @sunithasurendranathan1882
    @sunithasurendranathan1882 4 місяці тому +3

    god bless chechi

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 місяці тому

    Hii Mam nammude kannur chirakkal kalari vadukkal kshethrathil njanum poyittundu...kozhiyude prasadavum kazhichittundu...but detailed ayi arinjadu ippozhanu.. Thank u Mam..
    It was a beautiful scene.. u also look a lakshmi

  • @devij7064
    @devij7064 4 місяці тому

    Very informative thank you

  • @nisharaveendran4716
    @nisharaveendran4716 4 місяці тому +3

    ഒരു ക്ഷേത്രത്തെ കൂടി അറിയാനും കാഴ്ചകൾ കാണാനും കഴിഞ്ഞു
    സെറ്റ്മുണ്ട് ലുക്ക്‌ അടിപൊളി ❤❤❤❤❤❤

  • @jollyasokan1224
    @jollyasokan1224 4 місяці тому +5

    നന്നായിട്ടുണ്ട് 🙏🙏God bless you 🥰🥰😘❤️

  • @HP-Creation142
    @HP-Creation142 3 місяці тому

    വിഷുവിന്റെ അന്ന് ഞാൻ ഈ video കാണുന്നു...നല്ല അവതരണം... ലക്ഷ്മി Mam ഈ Dress ൽ കൂടുതൽ ഭംഗി ആയി 🤗

  • @nishapraveen9066
    @nishapraveen9066 4 місяці тому

    Beautiful vlog Ma'am ❤

  • @SappuAdi
    @SappuAdi 4 місяці тому +3

    Thank you mam for showing such a beautiful and spiritual place in our kerala. Will surely vist it next time when I go to my nativeplace💓👍

  • @vijayalekshmid8089
    @vijayalekshmid8089 4 місяці тому +1

    Thank you Lekshmi ji

  • @sabeenathekkayil4839
    @sabeenathekkayil4839 4 місяці тому +2

    A new information for me
    Thank u for this vlog

  • @ncb441
    @ncb441 2 місяці тому

    Ithilulla female devotional song which album?

  • @vishnuks5263
    @vishnuks5263 4 місяці тому +7

    കുറച്ചു അപ്പുറം മാറി പെരിങ്ങോട്ടുകര ദേവസ്ഥാനം, ആവണങ്ങാട്ടിൽ കളരി ഉണ്ടു 😍💕🔥 കുറച്ചു മാറിയാൽ തൃപ്രയാർ ക്ഷേത്രം 💕

  • @user-wl8bs7mk5k
    @user-wl8bs7mk5k 2 місяці тому +1

    Ente gokulinte thali kazhuthilitt gokulinte kayyum pidich bhagav ante munnil varaanulla bhayam enikk tharane ente maya chaatha🙏🙏🙏🙏 sree vishnumaye namah❤️❤️❤️❤️

  • @pengunss7953
    @pengunss7953 4 місяці тому +7

    Njangalude Thrissur. Super video.

  • @aryarajan4242
    @aryarajan4242 Місяць тому

    നല്ല അവതരണം..

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 4 місяці тому

    വരുന്നത് പറയാമായിരുന്നു മാമിനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു 🥰🥰

  • @ashareji4392
    @ashareji4392 4 місяці тому +2

    വളരെ നാളായി കാണാൻ ആഗ്രഹിച്ചിരുന്നത് സ്വാമി കാണിച്ച് തന്നതുപോലെ തോന്നി വളരെ നല്ല അവതരണം ക്ഷേത്രത്തിൽ നേരിട്ട് പോയ പോലെ Thanks chechi .

  • @SNair-tc3yw
    @SNair-tc3yw 4 місяці тому

    Never knew about this unique temple as we live outside kerala we hardly get the time to see many places when we visit kerala..so watching your vlogs is quite an awesome experience..

  • @user-pq2tn9ll6x
    @user-pq2tn9ll6x Місяць тому

    നല്ല ഒരു അനുഭവം ഓം ശ്രീ വിഷ്ണു മായയെ നമഃ

  • @anitaraj8767
    @anitaraj8767 4 місяці тому +1

    Beautiful polka set …..liked

  • @Priya33863
    @Priya33863 4 місяці тому +1

    ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ കൂടെ ക്ഷേത്ര ദർശനം നടത്തിയ പ്രതീതി ആണ് വരുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @saradhamv4390
    @saradhamv4390 4 місяці тому +2

    ഞാൻ ഇരിങ്ങാലക്കുടയിൽ ആണ് താമസിക്കുന്നത് ഇതുവരെ ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടില്ല പക്ഷേ ഞാൻ അവിടെ പോയത് പോലെ ആയി ഇതെല്ലാം കാണിച്ച് തന്നതിന് ഒരുപാടു നന്ദി അറിയിക്കുന്നു

    • @ananthukrishna7162
      @ananthukrishna7162 12 днів тому

      ആലുവ നിന്നു ട്രെയിൻ വന്നാൽ ഇരിങ്ങാലക്കുട ഇറങ്ങി പെരിങ്ങോട്ടുകരക്ക് പോകുന്നതാണോ എളുപ്പം?
      അതോ തൃശൂർ ഇറങ്ങി പെരിങ്ങോട്ടുകര പോകാൻ ആണോ എളുപ്പം?

  • @user-oe8gw4zr9k
    @user-oe8gw4zr9k 4 місяці тому +3

    Nice video 🙏
    Avide neritt poyi bhagavane darshicha pole thonnunnu chechi....
    Chechiyeyum, kudumbathinum vishnumayayude anugraham undakatte..... 🙏🙏🙏🙏🙏🙏🙏

    • @LekshmiNair
      @LekshmiNair  4 місяці тому

      🥰🤗🙏

    • @ncb441
      @ncb441 2 місяці тому

      Depression ullappo nyt video kanunnu..Swami rakshikkane

  • @sulabhagr1448
    @sulabhagr1448 4 місяці тому

    Supper settum mudum mam nalla. Sundariyayirikkunu❤❤❤

  • @AdhiAdhi-uc9ed
    @AdhiAdhi-uc9ed 4 місяці тому

    Namaskaramchachi..poyikanaanpattiyillankiĺummpoyikanda.anuboothi.😮😮😮❤❤❤❤

  • @anjaliarun4341
    @anjaliarun4341 4 місяці тому +2

    Thanks dear ma’am for the video❤❤

  • @neenavalsakumar960
    @neenavalsakumar960 4 місяці тому +2

    ❤❤❤❤ love you so much. Thank you for taking me along with you.

  • @user-xe2zb3sj9j
    @user-xe2zb3sj9j 3 місяці тому +1

    കുറച്ചു മുന്നോട്ടു പോയി റൈറ്റ് side oru അമ്പലം ഉണ്ട്.ചേച്ചി.അവിടെയും കയറണം.

  • @Preetharamesh-ns2tw
    @Preetharamesh-ns2tw 3 місяці тому

    Nhan avde poyittund kovakka uppery super lakshmi nairkku naskaram okay

  • @mallikavijayan1819
    @mallikavijayan1819 4 місяці тому

    Beautiful 👌

  • @rekhar1475
    @rekhar1475 4 місяці тому

    A different experience, vety good information

  • @manojaharidas2982
    @manojaharidas2982 4 місяці тому

    ഞാൻ പോയിട്ടുണ്ട്❤❤❤

  • @binukb1233
    @binukb1233 4 місяці тому +1

    ഭഗവാനെ വിഷ്ണുമായേ ❤❤❤

  • @balakrishnankundoor6215
    @balakrishnankundoor6215 Місяць тому

    I അവണങ്കാട് വിഷ്ണുമായാ ക്ഷേത്രം ആചാരം വീഡിയോ ചെയാ മൊ

  • @shyamalank0ll6nklbh67
    @shyamalank0ll6nklbh67 3 місяці тому

    Thanks ,,,,,🙏🙏🙏🙏