പെരിങ്ങോട്ടുകര ദേവസ്ഥാനം, ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം വിശ്വാസവും ഐതീഹ്യവും

Поділитися
Вставка
  • Опубліковано 3 жов 2024
  • തൃശൂരിൽ അത്ഭുതങ്ങളുടെ ഒരു ക്ഷേത്രമുണ്ട്, സ്വർണ്ണ സോപാനത്തിൽ ഭഗവാൻ വിഷ്ണുമായ, ജാതിമത വിത്യാസമില്ല, പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്ര പെരുമയിലൂടെ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

КОМЕНТАРІ • 120

  • @bindhusudhakaran1091
    @bindhusudhakaran1091 4 місяці тому +13

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🏻കാത്തുകൊള്ളണേ ഞങ്ങളെ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @DhanalakshmiDhanam-vs4bo
    @DhanalakshmiDhanam-vs4bo 6 днів тому

    ഓം ശ്രീ വിഷ് ന്നുമായ സ്വാമിയെ നമ:

  • @Viswanathan-w9c
    @Viswanathan-w9c 10 днів тому +2

    ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ശരണം ശരണം ശരണം ശരണം ശരണം സ്വാമി നമഃ

  • @adwaitham8150
    @adwaitham8150 2 дні тому

    ❤...kullivaga Vishnumaya Swami...
    Njanavidea poyittunddu....

  • @jcadoor204
    @jcadoor204 2 роки тому +35

    എനിക്ക് ഇങ്ങിനെ ഒരു ക്ഷേത്രം ഉള്ളതായി അറിയാമായിരുന്നു. ഇത്രയും അറിവില്ലായിരുന്നു പകർന്നു തന്നതിന് കാരണക്കാരനായ ഈശ്വർ പോറ്റിക്ക് പ്രത്യേക നന്ദി 🌹🙏

    • @namashivaya4760
      @namashivaya4760 2 роки тому +2

      Chenu chadikoduthal pani kittum

    • @sreejaajesh4782
      @sreejaajesh4782 2 роки тому +3

      @@namashivaya4760 വിശ്വസമുള്ളവർ ചെന്ന മതി

  • @Devi_Saranam
    @Devi_Saranam 15 днів тому

    ശ്രീ വിഷ്ണുമായ സ്വാമി നെ എൻ്റെ സങ്കടം മാറ്റിത്തരണ 🙏🙏🙏🙏🙏

  • @RajasekharanpillaiCj
    @RajasekharanpillaiCj Рік тому +6

    ഓം : നമ: ശ്രീ വിഷ്ണുമായ സ്വാമീനീ നമഹ . എന്നെ അനുഗ്രഹിക്കണമേ❤❤❤❤❤

  • @vineethvc
    @vineethvc 7 місяців тому +17

    എന്റെ എല്ലാ കാര്യങ്ങളും നടത്തി തന്നത് ഈ അമ്പലത്തിൽ നിന്നാണ് പൊന്നുണ്ണി വിഷ്ണുമായ സ്വാമി ഒരിക്കലും മറക്കാനാവില്ല🙏

    • @shivapriya1101
      @shivapriya1101 6 місяців тому

      How ??

    • @sheejaindranponnus878
      @sheejaindranponnus878 5 місяців тому

      Ambalathil pokumpol namal booking cheyyano

    • @vineethvc
      @vineethvc 5 місяців тому

      @@sheejaindranponnus878 ബുക്കിംഗ് ചെയ്യുന്നവർക്ക് വിളിച്ച് സംസാരിക്കാം അവിടെ ചെന്നിട്ട് കാര്യങ്ങൾ പറഞ്ഞാൽ അതുമാതിരി ചെയ്തു തരും ബുക്കിംഗ് ചെയ്യേണ്ട എന്നാണ് എന്റെ അറിവ് ഞാൻ ചെയ്തിട്ടുണ്ടായില്ല അവിടെ പോകുന്നത് നല്ലതാണ് വിചാരിച്ച കാര്യങ്ങളൊക്കെ നടത്തി തരും അവിടുത്തെ നമ്പറിൽ വിളിച്ചു ഒന്ന് ബന്ധപ്പെട്ടു നോക്കൂ 🙏

    • @sudhikannan3360
      @sudhikannan3360 Місяць тому

      Ningal povan thudangiyittu ippo ethra varshamayi??

  • @sreejithr220
    @sreejithr220 Рік тому +10

    ഓം ശ്രീ വിഷ്ണു മായസ്വാമിനെ നമഃ 🙏🏽

  • @sreejithr220
    @sreejithr220 Місяць тому

    ഓം ശ്രീ വിഷ്ണുമായാ ചാത്തൻ സ്വാമിനെ നമഃ 🙏🏽 എന്റെ ദുഃഖങ്ങൾ തീർക്കണേ 🙏🏽🙏🏽🙏🏽

  • @bhoorahithakoottaymamakkal3692
    @bhoorahithakoottaymamakkal3692 2 роки тому +6

    ഓം ശ്രീ പെരിങ്ങോട്ട്കര ശ്രീ വിഷ്ണുമായ സ്വാമിനേ നമ:

  • @sreekumaradukkath350
    @sreekumaradukkath350 2 місяці тому

    അനുഗ്രഹിക്കണേ എപ്പോഴും കാത്തുകൊള്ളേണമേ

  • @narayanankutty359
    @narayanankutty359 7 місяців тому +6

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @bijubijunt6731
    @bijubijunt6731 Рік тому +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമോ നമഃ 🙏

  • @sheejaprasannan3941
    @sheejaprasannan3941 10 місяців тому +3

    ഓം ശ്രീ വിഷ്ണമായ സ്വാമിനേ - മമ:❤❤❤

  • @kaladharankaladharan7292
    @kaladharankaladharan7292 6 місяців тому +5

    🙏കൂളി വാഹന വിഷ്ണുമായ സ്വമിയെ നമ :🙏

  • @premakumar2681
    @premakumar2681 Рік тому +4

    ഓം നമോ ഭഗവതേ ശ്രീവിഷ്ണുമായ സ്വാമിനെ നമ:🙏🪔🙏

  • @VargheseV-d3e
    @VargheseV-d3e 4 місяці тому +6

    ഞാനും പോയിട്ടുണ്ട് ഒരു അനുഭവം തന്നെ ആണ്

  • @sreekumaradukkath350
    @sreekumaradukkath350 2 місяці тому

    പൊന്നുണ്ണി വിഷ്ണു മായ സ്വാമി എപ്പോഴും കഷ്ടപ്പാട് ആണ് എന്ന് അനുഗ്രഹിക്കണേ സ്വാമിയേ എപ്പോഴും കൂടെ ഉണ്ടായിരിക്കനെ

  • @sharmilarajith5881
    @sharmilarajith5881 Рік тому +2

    സ്വാമി എന്റെ മോനെ കാത്തോളണേ 🙏🙏🙏

  • @sheejaprasad6413
    @sheejaprasad6413 2 роки тому +5

    വിഷ്ണുമായ സ്വാമി🙏🙏🙏

  • @akhilkaippallil
    @akhilkaippallil Рік тому +2

    ഓം വിഷ്ണു മായാ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🙏

  • @sreejithr220
    @sreejithr220 Місяць тому

    വിഷ്ണു മായാ സ്വാമിനെ നമഃ

  • @nijeshnnair2954
    @nijeshnnair2954 2 роки тому +1

    ഓം വിഷ്ണുമായേ ശരണം

  • @NishaC-q8s
    @NishaC-q8s Місяць тому

    പൊന്നുണ്ണി സാമിയെ എന്റെ മോളുടെ സങ്കടം മാറ്റികൊടുക്കണേ

  • @SheelaManu-dn9ij
    @SheelaManu-dn9ij 2 місяці тому

    എന്റെ മകന് പോളണ്ട് പോകാനുള്ള നല്ല മനസ്സു കൊടുക്കണേ ചാത്തൻ സ്വാമി

    • @BaijuT-o2s
      @BaijuT-o2s Місяць тому +2

      പോളണ്ടില്‍ത്തന്നെ പോകണമെന്നുണ്ടോ....?

    • @likesanddreamz1043
      @likesanddreamz1043 19 днів тому

      😂😂🙏🙏​@@BaijuT-o2s

  • @sunilmk999
    @sunilmk999 2 роки тому +2

    Thanks Karma news.

  • @nijeshnnair2954
    @nijeshnnair2954 2 роки тому

    ഓം വിഷ്ണുമായേ ശരണം

  • @nijeshnnair2954
    @nijeshnnair2954 2 роки тому

    ഓം വിഷ്ണുമായേ ശരണം

  • @sindhumanoj6917
    @sindhumanoj6917 3 місяці тому

    Vishnu maya swamy
    Avidunnu ente makane anugrahichu joli koduthu anugrahikename
    🪔🪔🪔🌺🌺🌺🙏🙏🙏

  • @anilbabu1000
    @anilbabu1000 5 місяців тому

    ❤ om shree vishnumaya swami saranam ❤

  • @bindhu7374
    @bindhu7374 5 місяців тому +1

    🙏🙏🙏

  • @shibinmohandas3992
    @shibinmohandas3992 2 місяці тому

    Om sreevishnumaya swaminamaha🙏🙏🙏🙏

  • @surajmanumuhamma2304
    @surajmanumuhamma2304 Рік тому +6

    🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ സ്വാമി നമഃ 🙏
    🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
    ഭൂതനാഥം മഹാരൌദ്രം സര്‍വ്വതേജപ്രദീപനം
    നൃത്തപ്രിയം മദോന്മത്തം വിഷ്ണുമായാം ജഗദ്‌ഗുരും
    സര്‍വ്വജ്ഞം സര്‍വ്വവരദം ദേവ ബ്രാഹ്മണ പൂജിതം
    സര്‍വ്വമുക്തിപ്രദം ദേവം വിഷ്ണുമായാം ജഗദ്‌ഗുരും
    ശ്രീ വിഷ്ണുമായാ നവകം ഭുക്തിമുക്തി പ്രദായകം
    സര്‍വ്വാഭീഷ്ടപ്രദം പുണ്യം വിഷ്ണുമായാം ഭജേ സദാ..
    🙏ഓം ശ്രി വിഷ്ണുമായായെ നമ:🙏

  • @SanithaSani-sq4sy
    @SanithaSani-sq4sy 2 місяці тому +1

    ഞാനും ഈ നടയിൽ ഒരു പാട് പ്രാവശ്യം പോയിട്ടുണ്ട് 🙏🙏🙏🙏

    • @shijinarameshan3445
      @shijinarameshan3445 24 дні тому

      പൂജക്ക്‌ ഒരുപാട് പൈസ ആവുമോ 🙏🏻..

  • @prathyunpramod8868
    @prathyunpramod8868 10 місяців тому

    Om sree vishnumaaya swaminea namaha🙏🙏🙏🙏🙏

  • @manjusaji8249
    @manjusaji8249 7 місяців тому

    എന്റെ വിഷ്ണുമായ സ്വാമി എന്റെ മോനെ കാത്തോണേ

  • @premakumar2681
    @premakumar2681 Рік тому +1

    🙏🙏🙏

  • @parasuraman7869
    @parasuraman7869 2 місяці тому +1

    Om namo Vishnu Maya Swami namostute

  • @latharajan7572
    @latharajan7572 2 роки тому +2

    Om vishnu maya swamen namaha🙏🙏🙏🌹🌹🌹

  • @sankarmenon3268
    @sankarmenon3268 2 місяці тому

    Om vishnumaya swamy saranam

  • @latharajan7572
    @latharajan7572 11 місяців тому +1

    🙏🙏🙏

  • @giriapk7561
    @giriapk7561 6 місяців тому +1

    ഓം നമോ വിഷ്ണു മായ സ്വാമിനെ നമോ നമഃ 👏👏👏

  • @manjudhanooppm265
    @manjudhanooppm265 2 роки тому

    Ente ponnuni vishnumaya swami 😘😘🙏🙏

  • @abygeorge5757
    @abygeorge5757 Рік тому

    Om Shree Vishnumaya Swami 🙏🙏

  • @jalajaas8085
    @jalajaas8085 6 місяців тому

    Om sree vishnumaya swamye namaha
    Anugrahikane swami

  • @Gowtham-b6q
    @Gowtham-b6q 2 місяці тому +5

    എനിക്ക് അവിടെ വരാൻ പറ്റുമോ എന്നറിയില്ല ഭഗവാനെ എന്റെ മനസ്സുരുഗി ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് സന്തനഭാഗ്യം തരണേ marige കഴിഞ്ഞിട്ട് 16ഇയർ ആയി 😭😭😭

    • @geethapk6847
      @geethapk6847 2 місяці тому

      വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🏻

  • @sajanavinod6556
    @sajanavinod6556 2 місяці тому

    🙏🏼

  • @smithasughosh7322
    @smithasughosh7322 2 роки тому +1

    Om ponnunni vishnumaye🪔🪔🪔

  • @sajanavinod6556
    @sajanavinod6556 2 місяці тому

    🙏🏼

  • @abrahamvargese4607
    @abrahamvargese4607 8 місяців тому

    Good

  • @Sajeevanck-p1f
    @Sajeevanck-p1f 8 місяців тому

    Good

  • @aparnadhanesh3431
    @aparnadhanesh3431 2 роки тому +1

    🙏🙏🙏

  • @latharajan7572
    @latharajan7572 5 місяців тому

    🙏🙏🙏

  • @geethanjaliganeshkumar311
    @geethanjaliganeshkumar311 3 місяці тому

  • @girija-rb8vo
    @girija-rb8vo 3 місяці тому

  • @ushakumari4622
    @ushakumari4622 2 роки тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jamesedward5243
    @jamesedward5243 Рік тому

    Good

  • @deepatheertha8769
    @deepatheertha8769 10 днів тому

    ഗുരുവായൂർ, വടക്കുംനാഥൻ വിഷ്ണുമായ temple വരാൻ plan ഉണ്ട്. ട്രെയിനിൽ ആണ് വരുന്നത്. റൂട്ട് plan പറഞ്ഞു തരാമോ അറിയുന്നവർ

  • @Vijaykumar-jt9dy
    @Vijaykumar-jt9dy Рік тому

    Om sree Vishnumaya swami namaha🙏🙏🙏🐃🙏🙏🙏

  • @Megha_018
    @Megha_018 Рік тому

    🕉 sree vishnumaya swamine saranam 🕉

    • @SeethaKT
      @SeethaKT Місяць тому

      എൻ്റെ മകൾ ഷിജഅടുത്ത പി എസിപരിഷ യിൽ ജയിയ്ക്കണം ഒരു ജോലി വിഷ്ണb മായ സ്വാമിയുടെ അതു പ്രഹം ഉണ്ടാ വേണഭുവാനെ സ്വാമീ

  • @Changayeess
    @Changayeess 3 місяці тому

    വിഷ്‌ണു മായെ 🙏❤️

  • @vishnumohan7957
    @vishnumohan7957 8 місяців тому

    Vishnu Maya Swami sharanam

  • @pingu542
    @pingu542 2 роки тому

    Om Sri Vishnumaya Swamy Namah 🙏

  • @anoopchandran6995
    @anoopchandran6995 9 місяців тому

    🙏🙏🙏

  • @haridas5817
    @haridas5817 2 роки тому +1

    Thanks for the information

  • @kanchana-n8u
    @kanchana-n8u 5 місяців тому

    🙏🏻🙏🏻🙏🏻

  • @CR-ku8zj
    @CR-ku8zj 2 роки тому

    🙏❤

  • @Sunithps-su3lu
    @Sunithps-su3lu Місяць тому

    ഇന്ന് ആദ്യമായിട്ട് ഞാൻ പോയി♥️♥️♥️🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @LathaKs-b6l
    @LathaKs-b6l 6 місяців тому

    Ponnunni vishnu maya swamiye nama🙏🙏🙏

  • @ambikadevi8198
    @ambikadevi8198 Рік тому +1

    Ponnunni VishnuMaya Swami KathuRakshikkane.

  • @Kalabhairavan387
    @Kalabhairavan387 2 роки тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾....

  • @nandang-qq6td
    @nandang-qq6td 2 місяці тому

    🙏🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🌹🌹🌹

  • @kishoregama
    @kishoregama Рік тому

    വിഷ്ണുമായ നമഹ

  • @vijeeshpattayil7392
    @vijeeshpattayil7392 6 місяців тому

    ഇഷ്ടസന്താനത്തിന് വഴിപാട് കഴിച്ചാൽ ആഗ്രഹം സാധിക്കുമോ ?

  • @HARIKRISHNAN-qu2rd
    @HARIKRISHNAN-qu2rd Місяць тому

    1985 വരെ ഈ ക്ഷേത്രമില്ല. അവണങ്ങാട്ടെ തുള്ളക്കാരനായിരുന്നു.

  • @syamalats860
    @syamalats860 2 місяці тому +1

    Enik swapnathil peringot ennu kaanichu. Ithuvare avide pokan saadhichilla.

  • @ullaspuullaspu
    @ullaspuullaspu Рік тому

    ഓം: വിഷ്ണുമായ സ്വാമി നമ:🙏

  • @rishishaji1513
    @rishishaji1513 Рік тому +3

    Thrissur vishnumaya famous temple ethaa nammada karyangal correct parayunna

  • @roseaymary5007
    @roseaymary5007 Рік тому +1

    istapetta aale vivaham kazhikan eath vazhipada evade cheyandeth ennu ariyo ?😭😭pls reply anybody 🙏🙏🙏

    • @roseaymary5007
      @roseaymary5007 Рік тому

      @@aiswarya9846mr eth vazhipadanu ariyo ?🙏😭

    • @amminimini8135
      @amminimini8135 6 місяців тому

      Pls reply

    • @ഫാത്തിമ-ഥ5ഷ
      @ഫാത്തിമ-ഥ5ഷ 2 місяці тому

      ഞാൻ പോഴിട്ടുണ്ട്. ഏത് നടക്കാത്ത കാര്യവും നടക്കും👌👌🙏🙏​@@roseaymary5007

  • @srirammjojin8411
    @srirammjojin8411 2 роки тому +4

    Avnagattu kalari alle original temple

  • @malluboy559
    @malluboy559 8 місяців тому

    Bous route plz?

    • @MollyArun
      @MollyArun 3 місяці тому +2

      തൃശ്ശൂർ ശക്തൻ stand to അന്തിക്കാട് പെരിണ്ടോട്ടുകരBussil കയറി വെരിണ്ടോട്ടുകതനാൽക്കവലയിൽ ഇറങ്ങി ദേവസ്ഥാനം

  • @Athma56
    @Athma56 Місяць тому

    ഇതല്ല ശരിയായ വിഷ്ണുമായ ക്ഷേത്രം. ആവണങാടാണ് ,പുരാതനമായ ക്ഷേത്രം( പെരിങ്ങോട്ടുകര). ഇവർ പൈസ ഊരറ്റിയെടുക്കും. ഞാനറിയുന്നതാണ്.വെറും കച്ചവടമാണ്. അതുകൊണ്ടാണലൊ പരസ്യം ചെയ്യുന്നത്.
    തുളളി വന്ന് 40000, 100000 രൂപയൊക്ക വഴിപാടായി ആവശ്യപ്പെടും.

  • @Prashanthinilyamprashanthinily
    @Prashanthinilyamprashanthinily 3 місяці тому +1

    ഇതു ദുർമൂർത്തി ആണോ മഹാ വിഷ്ണു ഭഗവാന്റെ അവതാരം ആണോ🙏🏻🙏🏻🙏🏻🙏🏻🌹

    • @BaijuT-o2s
      @BaijuT-o2s Місяць тому

      ഇത് ചോദിയ്ക്കാന്‍ ഞാന്‍ വിചാരിച്ചതാണ്....ആര്‍ക്കറിയാം....?

    • @Prashanthinilyamprashanthinily
      @Prashanthinilyamprashanthinily Місяць тому

      @@BaijuT-o2s ദൈവം ആണ്

  • @Febindass
    @Febindass 5 місяців тому

    വിഷ്ണുമായസ്വാമി

  • @saneeshns9875
    @saneeshns9875 2 роки тому

    Evide vannitila 🙄 avnegattu,kanadi,,,,poittulo

  • @vattamkulam1
    @vattamkulam1 10 місяців тому +3

    Cash chothikum 50 thousand only, ellam ready aavan

  • @gobinathan6271
    @gobinathan6271 3 місяці тому

    Vishnu maya pavavappettavene illathagatta 😂

  • @muireadhachecoltd3360
    @muireadhachecoltd3360 2 роки тому +1

    അല്ല കർമ്മാ ന്യൂസ്.. ഈ ചാത്തൻ പുരാണം ഏതു അധികാരികഗ്രന്ഥത്തിൽ ആണോ ആവോ?? 😄😄😄

  • @Dhakshina777
    @Dhakshina777 Рік тому +1

    Very costly

    • @Dhakshina777
      @Dhakshina777 Рік тому

      @@aiswarya9846mr heyi.. അത്രയും പണം ഇല്ലായിരുന്നു

  • @surendrann.g5815
    @surendrann.g5815 7 місяців тому

    സ്വാമി ഞാൻ . സുരേന്ദ്രൻ . സ്വാമി എന്നെ അറിയും. ജയ് വിഷ്ണു മായെ സ്വാഹ

    • @BaijuT-o2s
      @BaijuT-o2s Місяць тому

      ആ ശരിയാണ്, ഞാനറിയും

  • @user-ne2pb2le3k
    @user-ne2pb2le3k Рік тому +1

    Evidyaa yanu yathratha chathnmaar ulladu avngatu kalariyzilanu atho perigotukaryzilanu ariyanitu chodikunda arivulaver parnutharanam