അടിപൊളി രുചിയിൽ വെജിറ്റബിൾ കുറുമ | Easy Vegetable Kuruma

Поділитися
Вставка
  • Опубліковано 2 чер 2023
  • സാധാരണ നമ്മൾ വയ്ക്കുന്ന വെജിറ്റബിൾ കറിയിൽ തേങ്ങാപ്പാൽ ആണ് ചേർക്കാറുള്ളത്. ഇവിടെ പകരം തേങ്ങാ അരച്ച് ചേർത്താണ് കുറുമ പാകം ചെയ്യുന്നത്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💙
    Normally, vegetable kuruma is made by adding coconut milk along with boiled vegetables. But here in this video, kuruma is made by adding grinded coconut with water, nuts and Roasted Gram.
    Vegetables used:
    Carrot, Potato, Beans, Tomato, Green Chilly, Onion, Curry Leaves and Grated coconut
    Other Ingredients include:
    Tirmeric Powder, Chilly Powder, Coriander Powder, Garam Masala, Salt, Ginger Garlic Paste, Nuts, Roasted Gram, Jeera and Coconut Oil.
    Request you to share the video if you feel worth watching
    ❤️
    Cheers….!!!

КОМЕНТАРІ • 308

  • @Linsonmathews
    @Linsonmathews Рік тому +36

    Veg കുറുമ 😍
    യദുവേ, തേങ്ങാപ്പാലിൽ ഇങ്ങനേം item ഇട്ട് ചെയ്യാല്ലേ 👌 അടിപൊളി taste ആയിരിക്കും, തീർച്ചയായും ഇത് try ചെയ്യുന്നതാണ് 🤗❣️❣️❣️

  • @sandhya2158
    @sandhya2158 Рік тому +40

    ചപ്പാത്തിക്ക് പറ്റിയ വെറൈറ്റി കറികൾ ഇനിയും പ്രതീക്ഷിക്കുന്നു.😊

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +14

    Veg കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍😍👍👍👍👍

  • @sowmyakp1551
    @sowmyakp1551 Рік тому

    Kuruma super to. Ini ithupole vekkam

  • @anuaradhana1847
    @anuaradhana1847 Рік тому

    Try cheyyam...kanditt adipoli😋😋

  • @umakrishnan2396
    @umakrishnan2396 Рік тому

    Pazhayidam special kuruma😍👍

  • @raydan7974
    @raydan7974 Рік тому +4

    ഞാൻ സാമ്പാർ നന്നായി പാചകം ചെയ്തത് അച്ഛൻ നമ്പൂതിരി പഠിപ്പിച്ചത്. കുറുമ ഇനി യദു വക. Thanks
    പഴയിടം ഹോട്ടൽ പോയി. യദുവിനെ കണ്ടു എത്ര യോ friendly ആയ കുട്ടി. സദ്യ യും super. All the Best

  • @sheela5462
    @sheela5462 6 місяців тому +1

    വിനയത്തോടെ പറഞ്ഞു കുക്കു ചെയ്തു.. ഞാനും ഉണ്ടാക്കി സൂപ്പർ ആണേ 👌👌👌

  • @nihal3935
    @nihal3935 Рік тому +1

    അടിപൊളി ഞാൻ ഉണ്ടാക്കും

  • @sindhumurali982
    @sindhumurali982 Рік тому

    Super👌🏻Definitely gonna try!

  • @sujathamgmg1295
    @sujathamgmg1295 Рік тому

    കുറുമ ഉണ്ടാക്കി. സൂപ്പർ 👌

  • @theschoorsquard
    @theschoorsquard Рік тому

    യദു Veg curuma eshtamanu👍🏻ഇനിയും ചപ്പാത്തി കറികൾ പ്രദീക്ഷിക്കുന്നു🥰

  • @geethak5438
    @geethak5438 Рік тому

    വെജ് കുറുമ 👌👌 ഇനിയും ഇത്തരം കറികൾ പ്രതീക്ഷിക്കുന്നു... (ചപ്പാത്തിക്ക് വേണ്ടിയുള്ളത് )

  • @user-ns4gl4ux8o
    @user-ns4gl4ux8o Рік тому

    Super.Njan ithupole cheyythittilla.Ini cheyythunokkam

  • @bijo3494
    @bijo3494 Рік тому

    Broye kanumbol thanne kandu kondu irikan thonnum..video ellam orupadu ishtamanu..

  • @ashalathatk3168
    @ashalathatk3168 Рік тому

    കണ്ടിട്ട് നന്നായി ട്ടുണ്ട്, ചെയ്ത് നോക്കാം

  • @valsalan523
    @valsalan523 Рік тому

    തീർച്ചയായും ഉണ്ടാക്കും.

  • @amrithaanu5355
    @amrithaanu5355 Рік тому +4

    Yedu chetta, ee recipe innu try cheythu. Very tasty. Thank you so much😊

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    Nice, good receipe.

  • @anjanasomasekharan1339
    @anjanasomasekharan1339 Рік тому

    Wow ith enik othiri ishtapettu 😍😍😍 enthayalum try cheythirikkum☺️ thank u so much chetta♥️♥️

  • @roadrunner3232
    @roadrunner3232 10 місяців тому +1

    Cooked this . Came out delicious.

  • @sheelakumary7386
    @sheelakumary7386 Рік тому

    Yadhu kazinja weekly njangal pazayidam Rujiyil poyirunnu super

  • @nagusekar3155
    @nagusekar3155 Рік тому +1

    Simply superb😀luv to mon❤

  • @keemu8661
    @keemu8661 Рік тому +4

    Nicely and lucidly explained. The English explanation in the description is really superb. Please consider including measurements, which will surely enhance the video.

  • @girijasdreamworld
    @girijasdreamworld Рік тому

    കുറുമ സൂപ്പർ 👍👍🤤

  • @salinip8869
    @salinip8869 Рік тому

    Yadhuuuss.. Variety.. Will try defenitely... 🥰

  • @dilnat.k
    @dilnat.k Рік тому

    Njan innu undakki adipoli anikistappettu

  • @hamsumi
    @hamsumi 10 місяців тому

    അടിപൊളി ടേസ്റ്റ് ആയിരുന്നു

  • @ezabelealijoy
    @ezabelealijoy Рік тому

    ഞാൻ ഉണ്ടാക്കി നോക്കും 😊

  • @vrlalitha9911
    @vrlalitha9911 Рік тому

    ഇത് സൂപ്പറാ ട്ടോ.... യദുവേ....👌👌 തീർച്ചയായും try ചെയ്യും...👍👍

  • @sreejapm896
    @sreejapm896 Рік тому

    നന്നായിട്ടുണ്ട് ഇനി ഇതു പോലെ ഉണ്ടാക്കി നോക്കാം

  • @geethavenkites9749
    @geethavenkites9749 Рік тому +1

    Kollam, adipoli, 😀👌

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 Рік тому

    അടിപൊളി 👌🏻👍

  • @nandusmedia
    @nandusmedia Рік тому

    അടിപൊളി.. Veg ആയ എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷം ആണെന്നോ
    തിരുമേനി യുടെയും യദു വിന്റെ യും കൂട്ടാൻ എല്ലാം സൂപ്പർ സ്വാദ് ആണ്.മിക്കവാറും എല്ലാം try ചെയ്തു nokiit ഉണ്ട്

  • @krishnakaipara7979
    @krishnakaipara7979 9 місяців тому

    Njan kuruma udaki Adipoli 😊

  • @jayasreetk6809
    @jayasreetk6809 Рік тому

    Yadu bro lovely, the fragrance just came

  • @seethalakshmiganesh5765
    @seethalakshmiganesh5765 Рік тому

    Hi Yadu adipoli recipe tto easy and tasty 🤤👌👍

  • @ambilysasi8549
    @ambilysasi8549 Рік тому +1

    അടിപൊളി

  • @Manju-ww5gy
    @Manju-ww5gy Рік тому +2

    സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കാം 👌👌👌

  • @aswathyvr452
    @aswathyvr452 Рік тому

    Try cheyyum

  • @sujathan6308
    @sujathan6308 Рік тому

    Super, veriety kuruma👏💯🥰

  • @ambikah6761
    @ambikah6761 Рік тому

    Vegetable kuruma super super

  • @ushaa.k9441
    @ushaa.k9441 Рік тому

    Super kuruma& thank you Yadu

  • @ginujacob9743
    @ginujacob9743 Рік тому

    Machaaa kollam ❤❤

  • @jayaprabhakaran2653
    @jayaprabhakaran2653 Рік тому

    Adipoli curry

  • @santoshkumar-uq3zi
    @santoshkumar-uq3zi 4 місяці тому

    Mohanan namboothri de kaipunyam kitti tund
    Yadu ayi samsarichtund
    But saw you for the the first time in UA-cam...
    Happy that i worked with Mohanan Namboothri 🙏🏽
    Guruvayur project

  • @padmad8965
    @padmad8965 Рік тому

    Yadhu super kuruma 😍

  • @veena3223
    @veena3223 Рік тому

    Kuruma undaki noki very tasty

  • @krishnapriyaa1259
    @krishnapriyaa1259 Рік тому

    ഈ വിഡിയോ ഫേസ്ബുക്ക് ൽ കണ്ടിട്ട് ഞാൻ ഉണ്ടാക്കി ...അടിപൊളി ആയിരുന്നു❤

  • @binduca5408
    @binduca5408 Рік тому

    ചെയ്തു നോക്കട്ടെ യദു...

  • @girijasdreamworld
    @girijasdreamworld 10 місяців тому

    സൂപ്പർ ❤❤

  • @padmascuisineparadisemedia8516

    Yummy ❤

  • @sabithasabitha1115
    @sabithasabitha1115 Рік тому +1

    Nice 👍

  • @leenasladiesboutique1219
    @leenasladiesboutique1219 Рік тому

    Super 👍😍

  • @vilasinik9483
    @vilasinik9483 Рік тому

    നന്നായിട്ടുണ്ട്

  • @ajithunair4740
    @ajithunair4740 Рік тому

    നന്നായിരിക്കുന്നു ഏട്ടാ.. 🧡🧡

  • @sandhyaarun4669
    @sandhyaarun4669 Рік тому

    Will try this

  • @soyasworld2549
    @soyasworld2549 Рік тому

    Verity recipe thanne

  • @user-fz9uv8st5j
    @user-fz9uv8st5j Рік тому

    Tried today with available ingradients. Good

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്,,യദുചേട്ട,ചപ്പാത്തിയുംവെജിറ്റബിൾകുറുമയും, സൂപ്പർ,❤

  • @krishnakaipara7979
    @krishnakaipara7979 10 місяців тому

    Super kuruma very tasty

  • @ambikakumari530
    @ambikakumari530 Рік тому +6

    Simple n tasty 🤤😋

  • @abcdca2086
    @abcdca2086 Рік тому

    Try ചെയ്തു നോക്കാം 😊👌🏻👌🏻👍🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Рік тому

      😍

    • @abcdca2086
      @abcdca2086 Рік тому

      @@RuchiByYaduPazhayidom try ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. 😊

  • @mohanlal-1487
    @mohanlal-1487 Рік тому

    യദു , നന്നായി പറയുന്നുണ്ട്,

  • @annevellapani1944
    @annevellapani1944 4 місяці тому

    Thank you for sharing 👍

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому

    Super ❤

  • @brindhajeyapalan9424
    @brindhajeyapalan9424 Рік тому +3

    In authentic kurma recipe a pinch of kaskas(poppyseed) is added along with coconut while grinding.

  • @user-sd1kd6xc5g
    @user-sd1kd6xc5g 5 місяців тому

    Super dish thank you yedhu

  • @KishorKumar-br5rj
    @KishorKumar-br5rj 11 місяців тому

    Thank you 🙏

  • @catstarhomechannel828
    @catstarhomechannel828 Рік тому

    സൂപ്പർ

  • @meenugopan1878
    @meenugopan1878 Рік тому

    യദു ഏട്ടാ സൂപ്പർ റെസിപ്പി

  • @SunilKumar-pl3yw
    @SunilKumar-pl3yw Рік тому

    Very nice

  • @rajeshvarma3305
    @rajeshvarma3305 Рік тому

    Super Veg kuruma yadu etta

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Рік тому

    Indian coffe house in ponkunnam, has a veg green peas curry having a special taste.

  • @ambadyvenugopal613
    @ambadyvenugopal613 11 місяців тому

    Super👍🏻👍🏻👍🏻

  • @beenageorge3884
    @beenageorge3884 Рік тому

    Super..Thank you

  • @rajeswariv7269
    @rajeswariv7269 11 місяців тому

    Super 👍

  • @jossyjo4883
    @jossyjo4883 Рік тому

    Super👍👍👍👍super👌👌👌😋😋

  • @lathikaambat4166
    @lathikaambat4166 Рік тому

    മുളകുപൊടി ഇല്ലാതെ ചെയ്യാറുണ്ട്... Yadu.. Soooper.❤

  • @jessythomas561
    @jessythomas561 Рік тому

    Nice🎉

  • @remapp1921
    @remapp1921 Рік тому

    Super❤❤

  • @shahanaarafath9986
    @shahanaarafath9986 Рік тому

    Try cheyyam

  • @Mudakkalizzworld
    @Mudakkalizzworld Рік тому

    Super

  • @lathavaidhya2882
    @lathavaidhya2882 Рік тому

    Easy method. Expecting more simple curries fir chapathi

  • @Priya34231
    @Priya34231 2 місяці тому +1

    സിമ്പിൾ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @indukrishnakumar8741
    @indukrishnakumar8741 Рік тому

    തേങ്ങ അരച്ച് കുറുമ കൊള്ളാമല്ലോ

  • @soumyasankarps9297
    @soumyasankarps9297 Рік тому

    Thanks 🙏 yadu

  • @minidavis4776
    @minidavis4776 11 місяців тому

    Yummy😊😊

  • @abhilashshibu
    @abhilashshibu 10 місяців тому

    Kollam

  • @ramlabeegum8521
    @ramlabeegum8521 Рік тому

    നല്ല കറിയാണ്.ഞാനും ഇത് പോലെ തന്നെ വേക്കറുള്ളത്.പക്ഷേ നട്ട്‌സും പൊട്ടു കടലയും ചേർത്തിട്ടില്ല.ഇനി ഇത് പോലെ ചെയ്യണം. സൂപ്പർ ...👍

  • @vish7229
    @vish7229 Рік тому

    Yedhu curry assalayittund tto njan innuvare kuruma undakittilla tripunithurayile valya pachaka kkaran arunnu husband aal ipo illa njan ith pole try cheyatto😍👌👌

  • @harisanthsree
    @harisanthsree Рік тому

    Favorite 👌

  • @llakshmitv976
    @llakshmitv976 Рік тому

    Hai ,.. sughamalle,..Adipoli kuruma.....fathernu sughamalle ..🥰😅

  • @sreekala4222
    @sreekala4222 Рік тому

    Nice

  • @anilpillai376
    @anilpillai376 Рік тому

    Yadu, you are very dear, but please don't mind, I wish to point out something interesting...
    Your holding of knife and cutting shows your inclination towards cooking is on lesser side...
    Your keenness towards all other aspects of cooking, business etc is excellent.
    Mohanan namboothiri I believe,would have sauted the vegetables a bit....
    Best wishes ❤❤

  • @geethas3247
    @geethas3247 Рік тому

    ഉഗ്രൻ കുറുമാ യദു 🙏

  • @rajinair8884
    @rajinair8884 2 місяці тому

    Super 👍👍👌👌

  • @rakhimukesh3478
    @rakhimukesh3478 Рік тому

    Njan pazhayidam ruchiyil ninnu kazhinja week meals kazhichittundaarunnu koode oru sweet dish undarunnu mango oke und nthayurunnu athu, recipe onnu share chyumo

  • @salinim3222
    @salinim3222 Рік тому

    Adipoli 🥰🥰🥰

  • @kalak1892
    @kalak1892 Рік тому +1

    👍👍👍