വല്ലപ്പുഴയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 766

  • @AyyoobAhammad
    @AyyoobAhammad День тому +811

    ഒളിച്ചോടുന്നവർ ശ്രദ്ധിക്കുക!
    നിങ്ങൾ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ജാകരൂകരായി മലയാളികൾ ഉണ്ടാവും.
    ടീച്ചേഴ്സിന് ബിഗ് സലൂട്ട് 👍

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 День тому +323

    കണ്ടെത്താൻ കാരണക്കാരായ ടീച്ചേഴ്സിനും അഭിനന്ദനങ്ങൾ

  • @pkabduljaleel1445
    @pkabduljaleel1445 2 дні тому +602

    അദ്ധ്യാപകർക്കും പോലീസുകാർക്കും എൻ്റെയും കുടുംമ്പത്തിൻ്റെയുംBig സലൂട്ട്🌹🌹🌹

    • @sabuvarghese5040
      @sabuvarghese5040 День тому +1

      Enthu prayojanam ,,,inium kadha thudaran saathyatha😅😅😅😅

  • @seenas4057
    @seenas4057 День тому +345

    15 വയസ്സിൽ ഒക്കെ നമ്മൾ വീട്ടിൽ നിന്ന് വിട്ടാൽ school വരെ.. സ്കൂൾ വിട്ടാൽ വീട്.. അതിനപ്പുറം ചിന്തിക്കാൻ പോലും അറിയില്ലായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ ആരോടൊപ്പം എവിടെ പോണം എന്നുപറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങുന്നത്

    • @sunithamusthafa2570
      @sunithamusthafa2570 День тому +16

      കാലം മാറി. ഫോൺ എല്ലാം മാറ്റി.. ഇനിയുള്ള കാലം കുട്ടികൾ ഉണ്ടങ്കിൽ സമാധാനം നഷ്ടപ്പെടും

    • @kingstarkellur
      @kingstarkellur День тому +2

      അതെ 😔

    • @kuttikodans4338
      @kuttikodans4338 День тому +1

      ബോധം ഇല്ല 😂

    • @saraswathivimal3916
      @saraswathivimal3916 День тому +7

      അതെ.. അടുത്ത ബഞ്ചിൽ ഇരിക്കുന്ന ആൺകുട്ടിയെപ്പോലും നോക്കാനോ, സംസാരിക്കാനോ പേടിയായിരുന്നു

    • @BmlfdKdy
      @BmlfdKdy День тому +3

      വല്ലാത്തൊരു കാലമാണിപ്പോൾ പഠിക്കാൻ പോകുന്ന കുട്ടികൾ വീട്ടിൽ എത്തുന്നത് വരെ മാതാപിതാക്കളുടെ ഉള്ളിൽ തീയാണ് ഇപ്പോഴത്തെ കുട്ടികൾക്ക് ലോകത്ത് എന്തെല്ലാം നടക്കുന്നു എന്ന് ഒരു വിവരവുമില്ല.. കുറെ ഫ്രണ്ട്സ് കള മതി .. വീട്ടുകാർക്ക് പുല്ലുവില..

  • @linchulinchu7987
    @linchulinchu7987 2 дні тому +1363

    എന്നെപോലെ insta, fb ഇല്ലാത്ത ആരേലും ഉണ്ടോ 😂

  • @nishadbabu8838
    @nishadbabu8838 День тому +635

    ടിക് ടോക് നിരോധിച്ചത്പോലെ ഇൻസ്റ്റാഗ്രാമും നിരോധിക്കണം

  • @jenyjose
    @jenyjose 2 дні тому +449

    30 സെക്കന്റിൽ പറയാവുന്ന ഒറ്റവാചകം ന്യൂസ് തിരിച്ചും മറിച്ചും പറഞ്ഞു 6 മിനിറ്റ് എത്തിക്കുക, അതാണ് ന്യൂസ് റിപ്പോർട്ടർന്റെ ജോലിക്കുള്ള യോഗ്യത.

    • @SheryJackson
      @SheryJackson День тому +20

      Correct 💯💯 valare mosam practice they have

    • @basheerk1657
      @basheerk1657 День тому +8

      You are correct

    • @മിറാക്കിൾ
      @മിറാക്കിൾ День тому +4

      😂👌🏻

    • @latheefpkr3832
      @latheefpkr3832 День тому +3

      സത്യം

    • @shoukathmaitheen752
      @shoukathmaitheen752 День тому +11

      പറഞ്ഞത് തിരിച്ചും മറിച്ചും പറഞ്ഞു വെറുതെ വായിട്ടടിക്കുന്ന നിർണ്ണായക വാർത്ത 😂

  • @karayilvelayudhan7538
    @karayilvelayudhan7538 2 дні тому +245

    തികച്ചും ആശ്വാസകരമായ ന്യൂസ്!

    • @UFOCreations
      @UFOCreations День тому +2

      കുത്തി കഴപ്പും കൂതി കഴപ്പും മാറിയോ എന്തോ

  • @സ്രാങ്ക്
    @സ്രാങ്ക് 2 дні тому +291

    വെറുതെ ഇരുന്നു തിന്നിട്ട് എല്ലിനിടയിൽ കയറുന്ന പ്രതിഭാസം ആണ് ഇതിന് പിന്നിൽ...

  • @NasiraBVE
    @NasiraBVE 2 дні тому +310

    അദ്ധ്യപാർക്കു അഭിനന്ദനങ്ങൾ

    • @rmb1869
      @rmb1869 День тому +1

      പോയതിനാണോ

    • @NubieGamer732
      @NubieGamer732 День тому +1

      Kandu pidichathinu

  • @Msm-k9c
    @Msm-k9c День тому +145

    കുട്ടികൾ ഇല്ലാത്തവർക്ക് big സല്യൂട്ട്...ടെൻഷൻ അടിക്കാതെ ജീവിതം അടിച്ചുപൊളിച്ചു ആഘോഷിച്ചു മരിക്കുക ❤❤❤❤❤❤

    • @ssh4482
      @ssh4482 День тому +4

      Tension ഇല്ലാതെ എന്ത് ആഘോഷം 😁😁

    • @WhoIam-n8u
      @WhoIam-n8u День тому +13

      കുട്ടികൾ ഉള്ളവർക്ക് നൂറ് കൂട്ടം ചിന്ത കുട്ടികൾ ഇല്ലാത്തവർക്ക് ഒരൊറ്റ ചിന്ത എന്നൊരു ചൊല്ലുണ്ട്.അതായത് കുട്ടികൾ ഉള്ളവർക്ക് aa മക്കളുടെ എല്ലാ പ്രായത്തിലും മക്കളെപറ്റ് ആധി ചിന്ത ടെൻഷൻ ഒക്കെ ആയിരിക്കും,കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഇല്ല എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടാകൂ........വേറൊന്നും ചിന്തിക്കേണ്ട

    • @Userk417h68fs
      @Userk417h68fs День тому +10

      കല്യാണം കഴിക്കരുത് കുട്ടികളെ ഉണ്ടാക്കരുത് സ്വന്തം ജിവിതം ആസ്വദിക്കാം

    • @Budhaa0409
      @Budhaa0409 День тому +7

      Ee paranja nighlum oru achnteyum ammayudeyum makano makalo thanne alle..... Avrum thaan paranja tension adiche kaanillee.... ?? So jeevithamaane kuttikal illathavrkke avrde vishamam arayulloo.....

    • @Msm-k9c
      @Msm-k9c День тому +1

      ഇതിലൂടെ ജനസംഖ്യയും കുറഞ്ഞു കിട്ടും ❤️😄😄

  • @BADUSHA.15
    @BADUSHA.15 2 дні тому +415

    നിലമ്പൂരിൽ നിന്നും ഗോവയിലേക്ക് പോയ ഒരു ഫാമിലി ഗ്രൂപ്പ് ആണ് ഈ കുട്ടിയെ തിരിച്ചറിഞ്ഞത്

    • @IsraZuber-gq2nq
      @IsraZuber-gq2nq 2 дні тому +6

      Aano ...??

    • @TRUEEYESEENEWS
      @TRUEEYESEENEWS 2 дні тому +25

      ​@@BADUSHA.15അല്ലെങ്കിലും ഒറ്റക് പോകില്ലെന്നു അറിയാഹാരം കഴിക്കുന്നവർ ക്ക് അറിയാം

    • @tezla-s3n
      @tezla-s3n 2 дні тому +3

      അതിൽ നീയും ഉണ്ടോ എല്ലായിടത്തും ഉണ്ടല്ലോ നി

    • @ShemeerShemi-x5v
      @ShemeerShemi-x5v 2 дні тому +5

      കുട്ടിയുടെ കൂടെ ആളുണ്ടാവുമല്ലോ അതിനെ കുറിച്ച് വിവരമില്ലേ

    • @രാജശിൽപി
      @രാജശിൽപി 2 дні тому +5

      കുട്ടിക്ക് മിക്കവാറും പ്രായപൂർത്തി ആയിക്കാണാൻ സാധ്യതയുണ്ട്.

  • @AbhilashNayana
    @AbhilashNayana 2 дні тому +177

    ഇപ്പോഴത്തെ കുട്ടികളെ വെറും കുട്ടികളായി കാണുന്നതാണ് തെറ്റ്

  • @mohammedmubashir5021
    @mohammedmubashir5021 День тому +55

    എന്തെല്ലാമായിരുന്നു പെൺകുട്ടികളും വകതിരിവില്ല 18 വയസ്സ് ആകണം കല്യാണത്തിന് എന്നൊക്കെ ഇതുപോലുള്ള തരികിടകൾക്കും ഒളിച്ചോടാണ് കണ്ടപോലെ തോന്നിയപോലെ നടക്കാൻ വകതിരിവ് കൂടുതലാണ്. ശരിക്കും ചെയ്യേണ്ടത് ഇതുപോലുള്ളവരെ. 15 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ ചെക്കന് പ്രായപൂർത്തിയായതാണെങ്കിൽ ആ പയ്യനെ കൊണ്ട് കെട്ടിക്കുക. അല്ല എങ്കിൽ ഇതുപോലുള്ളവർ പാവപ്പെട്ടവന്റെ ഏതെങ്കിലും തലയിൽ വീഴും. വകതിരിവില്ല വകതിരിവില്ല എന്ന് പറയാൻ സൂപ്പർ ആണ് എല്ലാത്തിനും വകതിരിവ് കൂടുതലാണ് ഇപ്പോഴത്തെ കുട്ടികൾക്ക്

    • @jithinchacko5968
      @jithinchacko5968 День тому +4

      Nalla nyayeekaranam🤣

    • @athuldominic
      @athuldominic День тому +8

      ഞമ്മന്റെ ബാലവിവാഹം balance ചെയ്യാൻ ഉള്ള കോയയുടെ cycle ഓടിക്കൽ move!🤣

    • @razzjocks
      @razzjocks День тому

      Drug edit aavum ippo athanallo trend

    • @Pkd.99
      @Pkd.99 День тому

      Athaanu

    • @Fasisithara-iq2uw
      @Fasisithara-iq2uw 14 годин тому

      Crct

  • @minnukkl-he8sg
    @minnukkl-he8sg 2 дні тому +201

    അദ്ധ്യപകർക്കും പോലീസിനും ബിഗ് സല്യൂട്ട് അ

  • @Jesusloveonly
    @Jesusloveonly 2 дні тому +276

    😳😳😳😌ഞാൻ 15 വയസിൽ എന്റെ പഞ്ചായത്ത് വിട്ട് വേറെ ഒരിടം പോയിട്ടില്ല 😬😬😬😬🤐😅😅😅

    • @AliceXavier-f6l
      @AliceXavier-f6l 2 дні тому +2

      Shame😂

    • @sameerahidayath3873
      @sameerahidayath3873 2 дні тому +1

      😀

    • @i-pb7lz
      @i-pb7lz 2 дні тому +1

      😂😂😂😂

    • @i-pb7lz
      @i-pb7lz 2 дні тому +3

      അതൊക്കെ അന്ത കാലം..

    • @sajusajid7092
      @sajusajid7092 2 дні тому +5

      16ആം വയസ്സിൽ പൊയ്ക്കാണും അല്ലെ 😂

  • @SiyadSisi
    @SiyadSisi 2 дні тому +44

    ഇത് ഒളിച്ചോട്ടം തന്നെയാണ് അല്ലാതെ അറിയാതെ ട്രെയിനിൽ കയറി പോയതല്ല ഇപ്പോഴുള്ള കുട്ടികൾ 12 വയസ്സിലെ മച്ചു ആമി 15 വയസ്സാകുമ്പോഴേക്കും എല്ലാ കലാപരിപാടികളും തുടങ്ങും കാലം മാറിമറിയുന്നത് പറയുന്നില്ലേ ഇനിയും ഇതുപോലെ 15 വയസ്സിനും 10 വയസ്സിനും താഴെയുള്ള കുട്ടികൾ കാണാതാവും പക്ഷേ ആരോട് പറയാൻ നമ്മുടെ കൈകളിൽ ഒതുങ്ങാത്ത രീതിയിൽ ആയി പുതിയ തലമുറ നഗരങ്ങളിലൂടെ വെറുതെ രാത്രി 12 മണിക്കും അഞ്ചു മണിക്കും ഇടയിലൂടെ ഒന്നു സഞ്ചരിച്ചാൽ എല്ലാം കാണാൻ കഴിയും

  • @shameershameer8
    @shameershameer8 День тому +2

    മാതാ പിതാ ഗുരു ദൈവം ഇവരുടെ കയ്യിൽ സുരക്ഷിതം നിലമ്പൂരിൽ നിന്ന് അധ്യാപകർക്ക് ബിഗ് സല്യൂട്ട് 👍

  • @vadakkayilsiraj6553
    @vadakkayilsiraj6553 2 дні тому +75

    പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കല്ല...മാഷേ

  • @Beerankutty.KBapputty
    @Beerankutty.KBapputty День тому +15

    ടീച്ചേഴ്സ് പോലീസ് സൂപ്പർ👍🏼👍🏼👍🏼

  • @Fathimacool12345
    @Fathimacool12345 2 дні тому +87

    സന്തോഷം തോന്നിയ ന്യൂസ്‌ 👍🏻വലിയ ആശ്വാസം

    • @JishadMajeed
      @JishadMajeed 2 дні тому +3

      @@Fathimacool12345 എല്ലാം കഴിഞ്ഞ് ini ന്ത്‌ സന്തോഷിക്കാൻ

    • @Jasminnr-j4j
      @Jasminnr-j4j 2 дні тому +9

      ഭയങ്കര സന്തോഷം തന്നെ പോയി വല്ലവന്റേം കൂടെ കിടന്നിട്ട് വന്നത് 😂😂😂

    • @aonemedia9549
      @aonemedia9549 День тому

      😂😂

  • @muhammedashraf3208
    @muhammedashraf3208 День тому +11

    ആ കുട്ടി ട്രെയിനിൽ കയറിയ കാരണം ട്രെയിൻ നിരോധിക്കണം എന്ന് പറയല്ലേ 🤣🤣🤣

  • @sony-400
    @sony-400 2 дні тому +40

    ആഹാ ഇവിടെ മുങ്ങിയാൽ അവിടെ പൊങ്ങും

  • @mansoormansoorali1581
    @mansoormansoorali1581 2 дні тому +29

    15വയസായ കുട്ടി ഗോവയിലോ എവിടെത്തി ആരെങ്കിലും ഉണ്ടാവും ഒപ്പം ഇല്ലാതെ ഒരിക്കലും നടക്കില്ല

  • @masanomobils7319
    @masanomobils7319 2 дні тому +40

    പെൺകുട്ടി നൂ ഇയർ ആഗോഷിക്കാൻ പോയതാക്കും ഗോവയിലോട്ട്😊

  • @sibin219-x7c
    @sibin219-x7c 2 дні тому +23

    നിലമ്പൂർ അദ്ധ്യാപകർ ❤❤❤❤

  • @shahidvp6977
    @shahidvp6977 2 дні тому +198

    Insta പ്രണയം കുട്ടികൾ മുഴുവൻ ഓൺലൈൻ ആണ് ഫോൺ ഒഴിഞ്ഞു കൊടുക്കുന്ന രക്ഷിതാക്കൾ 😮

    • @instatrendreels-2024
      @instatrendreels-2024 2 дні тому +2

      Angane newsil paranjillallo

    • @instatrendreels-2024
      @instatrendreels-2024 2 дні тому +2

      Oronn paranj vannolum oronn

    • @noufalk8709
      @noufalk8709 2 дні тому +7

      അതുകൊണ്ട് ആണല്ലോ ഒരുത്തന്റെ കൂടെ പോയത് അല്ലാതെ ആരും തട്ടി കൊണ്ടു പോയത് അല്ലല്ലോ

    • @Sanal-t9t
      @Sanal-t9t 2 дні тому +1

      Kuttikal padikkunnathu ..phone vazhi...net vazhi....pinne engane kodukkathirikkum....

    • @venom76516
      @venom76516 День тому +3

      Phone kodukkunnathalla... Avare amithamayi vishwasich freedom, privacy kodukkunnathanu prblm.... Thoniya polulla life ilek ipozhathe kuttikalil palarum pokunnu...

  • @saraswathivimal3916
    @saraswathivimal3916 День тому +1

    അദ്ധ്യാപകർക്കും പോലീസിനും ബിഗ് സല്യൂട്ട് ❤❤❤❤❤❤

  • @MariyamZoya-mv1ng
    @MariyamZoya-mv1ng День тому +7

    അധ്യാപകരായ ഇങ്ങനെ വേണം ഞങ്ങളെല്ലാം ഇവിടെ അധ്യാപകർ വിളിച്ചു പറയില്ല കുട്ടി വന്നിട്ടില്ല എന്ന് 🙏🙏🙏🤲🤲

  • @BushraNavas-p1o
    @BushraNavas-p1o 2 дні тому +27

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

    • @XYZ-ABC-k3u
      @XYZ-ABC-k3u 2 дні тому +3

      എന്തിന്... കൂടെ ഉണ്ടായിരുന്നവനെ അറിയാമോ

    • @tezla-s3n
      @tezla-s3n 2 дні тому +3

      ഹൈർ

    • @BADUSHA.15
      @BADUSHA.15 2 дні тому +4

      ​@@tezla-s3n ഒരു മനസുഖം ലെ കഷ്ടം

    • @tezla-s3n
      @tezla-s3n 2 дні тому +2

      @@BADUSHA.15 😂🤣 ലൈക്‌ കിട്ടീക്കുന്ന് കമെന്റിന് അതിന്റെ സന്തോഷം 😂

  • @rasheedev7528
    @rasheedev7528 2 дні тому +157

    ഇനിയെന്തിനാണ് കുട്ടിയുടെ മുഖം ചാനലുകൾ മറക്കുന്നത്! കാണാതായ സമയത്ത് എല്ലാവരും കണ്ടതല്ലേ!

    • @seenathsabu65
      @seenathsabu65 2 дні тому +5

      Protocols anganeyanu, kanichal chanelinethire case varum

    • @SajanTg
      @SajanTg 2 дні тому +2

      നിയമം അങ്ങനെയാണ്

    • @SajanTg
      @SajanTg 2 дні тому +2

      ​@@seenathsabu65പ്രോട്ടോക്കോൾ അല്ല നിയമം

    • @userscript189
      @userscript189 2 дні тому +5

      ഇനി ഫോട്ടോ കാണാൻ ആരും ബാക്കിയില്ല.

    • @vishnumark2664
      @vishnumark2664 2 дні тому +2

      കാണാതായ സമയത്ത് അതിനെ കാണതയില്ലേ പിന്നെ എങ്ങനെ കാണും

  • @NishaPrasad-v3k
    @NishaPrasad-v3k День тому

    Teacher always gem of our nation❤❤❤. Big salute 🥰🥰🥰

  • @Sworld-rs9ht
    @Sworld-rs9ht 2 дні тому +32

    ഇത്ഒക്കെ എവിടെ പോകുന്നു വിട്ടുക്കാരെ വിഷമിക്കാൻ

  • @zayutipsvlog4853
    @zayutipsvlog4853 День тому

    Nilambur സംഗം.... Big സല്യൂട്ട്...,❤❤

  • @simaak47
    @simaak47 День тому +5

    കുട്ടിയെ കിട്ടിയതിൽ സന്തോഷം.
    അധ്യാപകർക്കും പോലീസിന്നും നന്ദി... 👍🏻
    എന്തിനാ സഹോ...
    ഈ വാർത്ത ഇത്രെയും സമയം വലിച്ചു നീട്ടി പറയുന്നത്. ❓
    രണ്ടു രുമിനിറ്റ് കൊണ്ട് പറയേണ്ട വാർത്ത 6മിനുറ്റ് വലിച്ചു നീട്ടുന്നെത് ❓❓❓

  • @AlexJoseph-n8z
    @AlexJoseph-n8z День тому +17

    25 വർഷം മുൻപ് കേരളത്തിൽ നിന്നും കാണാതായ 5 പെൺകുട്ടികളെ 15 ദിവസത്തിനുള്ളിൽ ഗോവയിൽ കണ്ടെത്തിയ വാർത്ത ആരെങ്കിലും ഓർക്കുന്നുണ്ടോ? ഈ കുട്ടികളെ കണ്ട വിവരം അറിയിച്ച ഹോട്ടൽ റിസപ്ഷൻ ഉദ്യോഗസ്ഥൻ കൊല്ലാപ്പെട്ടതും വാർത്ത ആയിരുന്നു.

    • @shihabudheenshihab5229
      @shihabudheenshihab5229 День тому +1

      Shoking news...

    • @ഹരിദാസൻ
      @ഹരിദാസൻ День тому +3

      സൂര്യപുത്രിമാർ.... അവരിൽ ചിലർ ആത്മഹത്യ ചെയ്തിരുന്നു. എൻ്റെ സൂര്യപുത്രിക്ക്..... അമലയുടെ കഥാപാത്ര പ്രചോദനം

  • @marymargaret2371
    @marymargaret2371 2 дні тому +107

    ജീവനോടെ കിട്ടിയത് മഹാഭാഗ്യം 🙏വീട്ടുകാരുടെ അവസ്ഥ

    • @LeelaP-je8dl
      @LeelaP-je8dl 2 дні тому +9

      കൊണ്ട് പോയവൻ എല്ലാം നടത്തി കഴിഞ്ഞു..

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому +9

      വീട്ടുകാരുടെ അശ്രദ്ധ. വളർത്തു ദോഷം

    • @kalasunder6818
      @kalasunder6818 2 дні тому +1

      എന്ത് മഹാഭാഗ്യം??

    • @marymargaret2371
      @marymargaret2371 2 дні тому +2

      @kalasunder6818 ജീവൻ കിട്ടിയത്, അത് ഭാഗ്യമല്ലേ.

    • @nizarp6782
      @nizarp6782 2 дні тому +4

      ​@@mariyammaliyakkal9719അത് മാത്രം പറയാൻ സാധിക്കില്ല...
      നിങ്ങൾ എന്തൊക്കെ പഠിപ്പിച്ചാലും പഠിക്കുന്ന സ്കൂളിൽ മറ്റു സ്വഭാവക്കാരിൽ നിന്നും പലതും പുതുതായി വന്നു ചേരും

  • @jainmathew804
    @jainmathew804 2 дні тому +13

    Go... vaa..😂😂
    പൊളിച്ചു😂😂..

    • @noufalk8709
      @noufalk8709 2 дні тому +1

      അവൾക്കും പൊളിക്കാൻ ഇഷ്ട്ടം ആയിരുന്നു അതിനല്ലേ പോയത്

    • @SheryJackson
      @SheryJackson День тому +1

      😂😂

  • @issmile9649
    @issmile9649 2 дні тому +95

    എന്റെ പൊന്നേ മലയാളി പെൺകുട്ടികൾ ഗോവയ്ക്ക് സമാധാനം കൊടുക്കില്ല ?

    • @Sanal-t9t
      @Sanal-t9t 2 дні тому +3

      Goa...good alle.
      Madamma...saipu...thuni ellathe kulikkunna sthalam alle....ellam free alle....

  • @shajinanadiya-uf9ms
    @shajinanadiya-uf9ms День тому +1

    മാധ്യമങ്ങൾക്ക് ബിഗ് സല്യൂട്ട് ❤❤❤

  • @presentjoy645
    @presentjoy645 День тому +15

    രണ്ടുപേർക്കിടയിൽ പരസ്പരം കേൾക്കാനും സംസാരിക്കാനുമുള്ള സമയവും ക്ഷമയും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ ഏതൊരു ബന്ധവും മനോഹരമുള്ളതാകുന്നത്, പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്ത് ബന്ധങ്ങളും, സ്നേഹവും ദീർഘകാലം നിലനിർത്താൻ കഴിയും.....❤️
    സ്നേഹപൂർവ്വം നേരുന്നു

    • @NixonRobert-bn3ii
      @NixonRobert-bn3ii День тому +6

      നീ എന്താണ് അടിച്ചത് 🤣😂

    • @SameeraShafeek-z8f
      @SameeraShafeek-z8f День тому +1

      അതിവിടെ പറയാൻ 🤨

  • @HidenHiden-b6v
    @HidenHiden-b6v День тому +3

    കണ്ടെത്തിയത് വളരെ നല്ലത് കുട്ടികൾക്ക് മാനസിക സമ്മർദ്ദം കൊടുക്കാതെ നോക്കുക.... മാനസിക സമ്മർദ്ദം ഉണ്ടായാൽ ഞാൻ പിന്നെ ബാക്കി കാര്യം പറയേണ്ട ആവശ്യമില്ലല്ലോ..... കണ്ടുകിട്ടി കഴിഞ്ഞാൽ ദയവായി കുട്ടികളുടെ ഫോട്ടോകൾ ഇടാതെ നോക്കുക....

  • @MustafaMustafa-z1g
    @MustafaMustafa-z1g День тому +2

    😢😢😢 ഇപ്പോഴത്തെ ജനറേഷൻ മാറിപ്പോയി ലോകം എന്തെല്ലാമോ നടക്കുന്നു എന്ന് അവർക്കറിയാം എന്നാലും അത് അറിയാനുള്ള തത്രപ്പാടിൽ അവർ ഓടുകയാണ്😢😢😢😢😢😢

  • @Ueudd_730
    @Ueudd_730 День тому +13

    ലോകത്തുള്ള മുഴുവൻ മലയാളികളും..എല്ലാ വർഗീയ തീവ്രവാദ ഭീകര വാദ ഒന്നിലും അടിമ പ്പെടാത
    മത സൗഹാർദ്ധത്തിനും മതേതരത്തത്തിലും സ്നേഹത്തിലും പരസ്പര ഐക്യത്തിലും ഉറച്ചു നിന്ന് കൊണ്ട് മുന്നേറാൻ അള്ളാഹു( ദൈവം. നമ്മെ അനുഗ്രഹിക്കട്ടെ..
    അൻവർ സാദത്ത് കിനാലൂർ കോഴിക്കോട്. ബാലുശ്ശേരി.
    SYS. സ്വാന്തനം പ്രവർത്തകൻ

  • @sajudeepu4613
    @sajudeepu4613 День тому +1

    കാണാതായി എന്നും, പിന്നീട് കണ്ടെത്തിയെന്നും ന്യൂസ്‌.
    കുട്ടി എന്തിനു പോയി എന്ന് കൂടി ന്യൂസിൽ പറഞ്ഞിരുന്നെങ്കിൽ സന്തോഷം.

  • @zeenahamza715
    @zeenahamza715 2 дні тому +72

    ആറ്റൂർ നിന്നും കാണാതെ പോയ കുട്ടിയും അവിടെ തന്നെ ആയിരുന്നു

  • @MdAbdulla-m4b
    @MdAbdulla-m4b День тому +4

    ആദ്യദിവസം പോലീസ് അത്ര കെയർ ചെയ്തില്ല....? ആ ആദ്യാപകർക്ക് അഭിനന്ദനങ്ങൾ

  • @SajJo-w4b
    @SajJo-w4b День тому +1

    പർദ്ദ ഉള്ളത് കൊണ്ട് ഗോവയിൽ പോയി അത് ആരും പറയില്ല 😂😂😂😂🎉

  • @cha-ru
    @cha-ru День тому +2

    Deivamme.. Kunju rakshapettalloo🙏🙏🙏

  • @abdulrasak6308
    @abdulrasak6308 День тому +6

    ഗോവയിൽ പോകുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം

  • @jyo423
    @jyo423 День тому +2

    പേടിക്കേണ്ട കോലാഹലം ഒക്കെ ഒന്നടങ്ങിയാൽ വീണ്ടും പട്ടായ ക്ക് മുങ്ങാം നമ്മുടെ നാടിൻ്റെ അപാര പുരോഗതി😅😅😅

  • @ManuM-y7l
    @ManuM-y7l День тому +2

    ഇതുപോലെ ഒരുപാട് കുട്ടികൾ ബാംഗ്ലൂർ ഉണ്ട്. ഇതിൽ മനുഷ്യ കടത്തു സങ്കം ആണ് പിന്നിൽ എന്റെ സുഹൃത്തു ഇതുപോലെ പെട്ടത് ആണ്. കേരളത്തിൽ ഇതിന് സപ്പോട്ട് ചെയ്യാൻ ആളുകൾ ഉണ്ടന്ന് ഓർക്കുമ്പോൾ ആണ് 😢😢

  • @Aman-t4i7u
    @Aman-t4i7u День тому +3

    അദ്ധ്യാപകൻ ❤️‍🩹കേരളം ഗോവ പോലീസ് നന്ദി ✨✨

  • @safvanasafu3126
    @safvanasafu3126 День тому +1

    Adipoli🥰👍

  • @dhanyarajesh9676
    @dhanyarajesh9676 2 дні тому +5

    Thank god 🙏

  • @salimk2690
    @salimk2690 День тому

    കുട്ടിക്ക് പ്രായം 15 വയസ്സ്
    എന്നാൽ കുട്ടി .
    പഠിച്ചു വാങ്ങിയ സർട്ടിഫിക്കറ്റ് .
    എൽ എൽ ബി യുടെ
    ഏതായാലും മിടുക്കി തന്നെ. 🙏

  • @SunilkumarSunilkumar-w1h
    @SunilkumarSunilkumar-w1h День тому +1

    Pardha ittu mugham marachondu railway station vare yaathra cheydhondanu kittane ithrayum latayadh
    Verudheyalla mugham marakkunnadhu nirodhikanamennu lokham motham parayunnadhu😂😂😂😂😂😂❤

  • @jhonesg2518
    @jhonesg2518 День тому +12

    ദൈവമേ നന്നി❤ പ്രാർഥിച്ച് വർക്കും
    പ്റവർത്തിച്ചവർക്കും
    ❤ നിറഞ്ഞ നന്ദി അറിയിക്കുന്നു.
    ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤

  • @itsme-pk1ed
    @itsme-pk1ed День тому +1

    എത്ര കേട്ടാലും പഠിക്കില്ല. നല്ല അടി കിട്ടാത്തതിന്റെ കുറവ് ആണ് ഇപ്പോൾ ഉള്ള പിള്ളാർക്ക്

  • @sunithas3458
    @sunithas3458 2 дні тому +7

    ആരും തട്ടിക്കൊണ്ടു പോയതല്ലല്ലോ ഇവർ എങ്ങനെ ഈ മുഖം മറച്ചു നടക്കുന്നു മുഖം മറച്ചാലും എങ്ങനെനോക്കിയാലും മക്കൾ നല്ലതല്ല എങ്കിൽ മാതാപിതാക്കൾ ക്കു പണി ആകും

  • @shakirasanu2521
    @shakirasanu2521 День тому +4

    ഞാൻ 15 വയസ്സിൽ പഞ്ചായത്ത് ഓഫീസ് വരെ കണ്ടിട്ടിട്ടില്ല😂

  • @dude.462
    @dude.462 День тому +1

    Police thottupoyikn.. aa adhyapakanu vijayichath.. credit to that teacher ❤🎉

  • @rimalhyz8686
    @rimalhyz8686 5 годин тому

    പാടത്തും പറമ്പിലും പോയി കളിച്ചിരുന്ന നമ്മൾ.... 😅

  • @Godblessyou-o6i
    @Godblessyou-o6i 2 дні тому +3

    Alhamdulillah 👍

  • @Sujithk-e6m
    @Sujithk-e6m 19 годин тому +1

    Switzerland um mattu rajyangllum burqa nirodhikkkan main karanam ithokkeyanu

  • @firdousnisa5842
    @firdousnisa5842 День тому +2

    Alhamdulillah 😊

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj День тому

    Teachersinum, police number big salut.❤❤❤❤❤.

  • @NoushadNoushad-v8x
    @NoushadNoushad-v8x 2 дні тому +25

    അൽഹംദുലില്ലാഹ്

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp День тому

    Salute. Teachers. ❤❤❤❤

  • @FATHIMAFAMNAA
    @FATHIMAFAMNAA День тому

    കാലം മാറി അതാണ് 👍

  • @Krishna_lub_u
    @Krishna_lub_u День тому

    അവതാരകൻ കൊള്ളാം 😌

  • @Sanal-t9t
    @Sanal-t9t 2 дні тому +2

    Goa...bhumiyile swarggam.....
    Indiayile..swarggam.....
    Very good.......

  • @anwarianwarmandodi8896
    @anwarianwarmandodi8896 2 дні тому +12

    റിപ്പോർട്ടരുടെ സന്തോഷം അതിനൊരു ❤❤❤❤👍🌹🌹👍👍👍

  • @Abulhasan-f6c1v
    @Abulhasan-f6c1v 2 дні тому +53

    ആധുനിക വിദ്യാഭ്യാസം നമുക്ക് നൽകുന്ന ഗുണഫലങ്ങൾ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому +11

      വളർത്തു ദോഷവും, സോഷ്യൽ മീഡിയയും കുട്ടികളെ കേടുവരുത്തുന്നു. മാതാപിതാക്കൾക്ക് parenting class കൊടുക്കണം

    • @AnuJose-d6c
      @AnuJose-d6c 2 дні тому

      @@mariyammaliyakkal9719 വളർത്തു ധോഷം അല്ല കേരളത്തിൽ ഉള്ള ഗവണ്മെന്റ് സ്റ്റഡി യാ കോവിഡ് ടൈം മുതൽ ഫോൺ കുട്ടികൾ കുറച്ചു ഗവണ്മെന്റ് തന്നെ കൊടുത്തു എല്ലാത്തിനും ഗവണ്മെന്റ് തന്നെ

    • @JGeorge_c
      @JGeorge_c 2 дні тому +2

      Madarassa varthakal ithinekal nallau ayathu kondu avide ninulla issues oke kananeilae

    • @AchrrrrdsegvvraaAFEEH
      @AchrrrrdsegvvraaAFEEH 2 дні тому +1

      Athinu ee penu madrasayil analo padichathu?😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому +4

      എന്റെ മകൾ മദ്രസയിലും സ്കൂളിലും പഠിച്ചു.5നേരം നിസ്കരിക്കും. CA പാസ്സായി.27വയസുവരെ കൂടെയുണ്ടായിരുന്നു. നല്ല രീതിയിൽ നികാഹ് കഴിഞ്ഞു ജീവിക്കുന്നു

  • @KumarAyyan
    @KumarAyyan День тому

    Big Salute to 24 News Team

  • @lijoylonappan622
    @lijoylonappan622 День тому +1

    Regha chithramo . Photo onnum kittille

  • @sajidbayan3634
    @sajidbayan3634 День тому

    Maaada pithaaa guru daivam❤Big sallute

  • @gokulkrishna3162
    @gokulkrishna3162 2 дні тому +1

    രാം രാം 🥰🥰

  • @vipulragnor8095
    @vipulragnor8095 День тому +1

    Goa le pwoli kaayirunnoo💥😱

  • @lalala-zd3vg
    @lalala-zd3vg День тому +1

    ഇതൊക്കെ നമ്മുടെ ജെസ്ന എന്തായി ഇവിടെ മലയാളികൾ എന്ന് പറഞ്ഞ് കരയുന്ന മൊഴിയും ഉണ്ടല്ലോ

  • @kumargoa9886
    @kumargoa9886 День тому +5

    അപ്പി കുപ്പായം നിരോധിക്കാതിരിക്കാൻ ഞമ്മൻറെ ആളുകൾ വാശി പിടിക്കുന്നത് ഇതുകൊണ്ടാണ്.. ഇങ്ങനെ പല ഉപകാരങ്ങളും ഞമ്മൻറെ ആളുകൾക്ക് ഉണ്ട്

    • @mohammedshareef-pn8yn
      @mohammedshareef-pn8yn День тому

      Oooho..nee yonnum..chathille...vishame..😢

    • @Hishamhaider
      @Hishamhaider День тому

      Pardha dharikkathavar pokunnille. Ippo pardhakka kuttam. Pardhayillenkil athu poleyulla mattenthenkilum veshamittu olichu nadakkum. Ithinu munneyum keralathil ninnu penkuttikalum aankuttikalum missayittundu. Athonnum pardhayittittu aavanamennillallo. Ithu vare kandupidikkatha kuttikal vare undu. Ennittalle.

  • @Sha-l3l
    @Sha-l3l 2 дні тому +9

    കേരള പോലിസ് 💪🏻💪🏻💪🏻

  • @Sreehari-u6k
    @Sreehari-u6k 2 дні тому +47

    Thank god🙏കാക്കി ഇട്ട് നിൽകുന്നതാണ് കുട്ടി എന്ന് തോന്നിപ്പോയി..കാണാതായ കുട്ടിയുടെ അത്ര തന്നെ ഉള്ളൂ ആ കുട്ടിയും

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 День тому

    കേരളം എന്തൊരു മാറ്റമാണ് മാറിയത് 😂😂 ലെ വിജയൻ

  • @shabukhanshabukhan-x7j
    @shabukhanshabukhan-x7j День тому +5

    വളരെ സന്തോഷം ഞാൻ ഒരു പ്രവാസി ആണ് വെക്കേഷന് 3മാസം വന്നതാണ് യാദിർചികം ആയി കണ്ട ന്യൂസ്‌ ആണ് ഇപ്പൊ കുട്ടി കണ്ടെത്തി എന്ന് കേട്ടപ്പോൾ ❤🥰

  • @reny2797
    @reny2797 2 дні тому +7

    ഇതിനു ഒക്കെ ഇങ്ങനെ പോകാൻ ധൈര്യം 🤷🏻‍♀️🤷🏻‍♀️

  • @worldcreations822
    @worldcreations822 День тому +2

    ഗോവ കാണാനും സമ്മതിക്കൂല 😂😂

  • @GOATVALLEY1425
    @GOATVALLEY1425 День тому

    കണ്ടെത്തിയത് നന്നായി...🙏 പക്ഷേ ഇത്രയും ചെറുപ്പത്തിൽ തന്നെ എല്ലാ ലോക കാഴ്ച്ചകളും കണ്ടും അനുഭവിച്ചു കാണും.....😂😂😂

  • @vishnudevj5565
    @vishnudevj5565 2 дні тому +22

    ഓരോ കൊച്ചു വാണ്ങ്ങൾ

  • @Saifuddeenmuhammed
    @Saifuddeenmuhammed День тому

    Best place .with her some friends would have been accompanied with .ok

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx День тому

    ഇൻസ്റ്റാ. നിരോധിച്ചില്ലങ്കിൽ ഇതുപോലെ കൊറേ മിസ്സിങ്ങും ഒളിച്ചോട്ടവും അവസാനമില്ലാത്ത സീരിയൽ പോലെ തുടർന്ന് കൊണ്ടേയിരിക്കും 😮😊

  • @Alsafa-gp6jd
    @Alsafa-gp6jd День тому +9

    എന്തിനാണ് ജീവിതം നശിപ്പിക്കുന്നത് കുടുംബത്തിൽ നല്ല നിലയിൽ നിന്നുടെ മാതാപിതാക്കളെ സങ്കടത്തിലാക്കാൻ

  • @Sageer-z8d
    @Sageer-z8d 2 дні тому +7

    രേഖാ ചിത്രം മാഞ്ഞു പോയി. ഇനി അത് കാണില്ല

  • @AbdulKarim-dc3yi
    @AbdulKarim-dc3yi День тому +2

    നിലവിൽ നിലവിൽ നിലവിൽ......

  • @4Men4
    @4Men4 2 дні тому +6

    സ്കൂൾ പഠനം ഓൺലൈൻ ആക്കണം....

    • @computerhardwarengineer
      @computerhardwarengineer День тому

      Govt released an order asking teachers not to communicate via whatsapp about education of students and not to share notes via whatsapp 🤣😂

  • @sabirp43
    @sabirp43 День тому

    Gova 👍👍👍👍

  • @harizsalman9781
    @harizsalman9781 2 дні тому +24

    Goayil enthanu

  • @HameedHammi-s5j
    @HameedHammi-s5j День тому

    Verygood

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 День тому

    Adhyapakar goa yil enthinaanu poyath
    4KV ?

  • @UmmerAlhasani-q5m
    @UmmerAlhasani-q5m 2 дні тому +8

    വല്ലാത്തൊരു അവസ്ഥ