വ്യത്യസ്തമായ കൃഷികൾ കണ്ട് ഗുണ്ടൽപേട്ടിലൂടെ | Nashik Trip | EP - 19 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 11 жов 2024
  • ഇന്നത്തെ നമ്മുടെ വീഡിയോ കർണാടകയിലൂടെ യുള്ള യാത്ര ആണ്. കർണാടകയിലെ ബന്ദി കൃഷിയും, റോസാ കൃഷി, കരിമ്പിൻ കൃഷി, മഞ്ഞൾകൃഷി ,ക്യാബേജ് കൃഷി, ബീറ്റ്റൂട്ട് കൃഷി ഒക്കെ ആണ് വിഡിയോയിൽ . Mysore Bangalore Express Way ലൂടെ യാത്രയും. കർണാടകയിലെ തന്നെ ഗുണ്ടൽപേട്ട് വരെ ആണ് നമ്മുടെ ഇന്നത്തെ വിഡിയോയിൽ .
    Our video today is a journey through Karnataka. Which includes cultivation of Mayigold , rose , sugarcane , turmeric , cabbage , beet are all in the video. Also travel via Mysore Bangalore Express Way. In today's video, we are going to Gundlpete in Karnataka itself.
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #selam #palakad
    #bijapur #karnataka #maharashtra #market #nashik #nature
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 601

  • @prakashvadakkayil658
    @prakashvadakkayil658 5 годин тому +7

    വന്നു വന്നു ആകാശ് ഇല്ലാത്ത നിങ്ങളുടെ യാത്ര സങ്കൽപിക്കാൻ കഴിയാത്ത അവസ്ഥ..... നിങ്ങൾ മൂന്നും തന്നെയാണ് ടീം.... മൂന്നുപേർക്കും ആശംസകൾ..... ❤️❤️❤️

  • @monai3759
    @monai3759 10 годин тому +28

    വാസ്തവം പറഞ്ഞാൽ ഈ ചാനൽ ഒരു Information ചാനൽ ആണ്. യാത്രയിൽ കാണുന്ന മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും,കൃഷികൾ, റോഡുകൾ, പാലങ്ങൾ, ലോറിയിൽ ഏതൊക്കെ സാധനസാമഗ്രികൾ കൊണ്ടുപോകാം എന്നും, ജനങ്ങളുടെ ജീവിതം, വിവിധ തരം ഗോത്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ,ടോൾ ബൂത്തുകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ വ്യക്തമായി പറഞ്ഞും കാണിച്ചും തരുന്ന ഒരു അടിപൊളി Information ചാനൽ. കർണ്ണാടകയിലെ കൃഷിസ്ഥലങ്ങൾ എല്ലാം അടിപൊളി ♥️♥️♥️♥️♥️

  • @rejimonkn3343
    @rejimonkn3343 8 годин тому +20

    മുതലാളിമാരെക്കൊണ്ട് പണി ചെയ്യിപ്പിയ്ക്കയും. ഭക്ഷണമുണ്ടാക്കിപ്പിച്ച് കഴിയ്ക്കുകയും ചെയ്യുന്ന ഒരു ജീവനക്കാരനെ ആദ്ധ്യമായി കാണുകയാണ്.ആകാശിന്റെ ഒരു ഭാഗ്യം.ശബോ മഹാദേവ. പുത്തേട്ട് വണ്ടിക്കുടുമ്പത്തിന് എല്ലാ വിത ആശംസകളും. നേരുന്നു.

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 11 годин тому +42

    കർണാടകയിലെ മനോഹരമായ കാർഷിക ഫാമുകളും ഊർജ്ജസ്വലമായ ഗ്രാമജീവിതവും പ്രദർശിപ്പിച്ചതിന് വളരെ നന്ദി! നിങ്ങളുടെ വീഡിയോകൾ ഗ്രാമീണ ജീവിതത്തിൻ്റെ സാരാംശം ഉൾക്കൊള്ളുന്നു, കർഷകരുടെ കഠിനാധ്വാനവും പാരമ്പര്യവും നിങ്ങൾ എടുത്തുകാട്ടുന്നത് അഭിനന്ദിക്കുന്നു. നിങ്ങളുടെ ലെൻസിലൂടെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും സമ്പന്നമായ സംസ്കാരവും കാണുന്നത് പ്രചോദനകരമാണ്. അത്ഭുതകരമായ പ്രവൃത്തി തുടരുക!

  • @rakheegopalakrishnan4812
    @rakheegopalakrishnan4812 10 годин тому +45

    ജലജ സിസ്റ്റർക്ക് ഇത്രയും സപ്പോർട്ട് കൊടുക്കുന്ന രതീഷ് ജി നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ🎉

    • @babukaravaloor1166
      @babukaravaloor1166 9 годин тому +2

      ജലജ സിസ്റ്റർ നാളെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയാൽ പുത്തേറ്റ് ട്രാവൽ ശൂ....

    • @suseelkumart.k7184
      @suseelkumart.k7184 2 години тому

      അപ്പൊ ബാക്കിയുള്ളവരും വണ്ടികളുമോ? വെറുതെ പറയാതെ സുഹൃത്തേ ​@@babukaravaloor1166

  • @gopakumarm166
    @gopakumarm166 7 годин тому +3

    ഇത്തവണ റൂട്ട് വ്യത്യസ്തമാണെങ്കിലും കാഴ്ചകൾ കൊണ്ട് സമൃദ്ധമാണ് അഭിനന്ദനങ്ങൾ 🎉

  • @seemaprabha1501
    @seemaprabha1501 7 годин тому +3

    എന്നത്തെപ്പോലെ ഇന്നും നയനമനോഹര കാഴ്ചകൾ 🎉🎉ഇവിടെ വിദേശത്തിരുന്ന്,കോൺക്രീറ്റ് നിർമ്മിതികളും ഇടതടവില്ലാതെ വാഹനങ്ങളും,ഈന്തപ്പനകളും മറ്റും നിത്യ വും കണ്ട് മടുക്കുമ്പോൾ നിങ്ങളീലൂടെ സ്വന്തം രാജ്യം , സ്വന്തം നാട് , വൈവിധ്യമാർന്ന സംസ്കാരം,സംമ്പൽസമൃദ്ധി കാണുമ്പോൾ
    സന്തോഷത്തിന്നതിരില്ല.ഇന്നത്തെ കർണ്ണാടകയിലൂടെയുള്ള യാത്ര 🎉🎉. കൃഷിസ്ഥലം കാണുമ്പോഴുള്ള മനസിൻ്റെ കുളിർമ്മ......
    അറബിനാട്ടിലിരുന്ന് കാണുമ്പോൾ വെറെ
    ലെവൽ.ഇത്രയും സന്തോഷവും ഉപകാരപ്രദവുമായ വ്ലോഗ് . പുത്തേട്ടിനുപകരം പുത്തേട്ട്മാത്രം.

  • @gangadharrao72
    @gangadharrao72 9 годин тому +4

    നിങ്ങളുടെ യാത്രകളിൽ, റോഡരികിലെ നഗര, ഗ്രാമ പ്രദേശങ്ങൾ, കൃഷി, വിളകൾ, ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ എന്നിവയുടെ മനോഹരമായ ചിത്രങ്ങൾ നിങ്ങൾ നിർമ്മിക്കുന്നു. വളരെ നന്ദി....

  • @sujikumar792
    @sujikumar792 9 годин тому +10

    കാഴ്ചകളുടെ വസന്തം ഒരുക്കി കൊണ്ടുള്ള പുത്തെറ്റ് ട്രാവൽസിന്റെ യാത്ര ഇനിയും പ്രതീക്ഷിച്ചുകൊള്ളു ന്നു..

  • @sasankanmk6971
    @sasankanmk6971 9 годин тому +3


    നമസ്കാരം, ഈ യാത്രയിൽ കർണാടകയിലെ നയന മനോഹരമായ പൂവുകളുടെ കാഴ്ചകളും പ്രകൃതി മനോഹരമായ ഭൂപ്രദേശങ്ങളും കാണുവാൻ കഴിഞ്ഞു. തനതു വിവരണങ്ങൾ നന്നായിരുന്നു. കേരളത്തോടെ അടുക്കും തോറും നിങ്ങൾക്കു സന്തോഷം കൂടുന്നു ആശംസകൾ, ശുഭയാത്ര.

  • @gangadharrao72
    @gangadharrao72 11 годин тому +7

    നിങ്ങൾക്കെല്ലാവർക്കും സന്തോഷകരമായ ദസറ ആശംസകൾ നേരുന്നു, നിങ്ങൾക്ക് ഒരു നല്ല ദിവസം ഉണ്ടാകട്ടെ...

  • @anjubiju
    @anjubiju 5 годин тому +2

    ഹായ് ചേച്ചി ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹമുണ്ട് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും എപ്പോഴും ഞാൻ നിങ്ങളുടെ വ്ലോഗ് കാണാറുണ്ട് ഗുഡ് ലൈക്ക് ചേച്ചി

  • @johnsonvm12
    @johnsonvm12 11 годин тому +28

    കൃഷികൾ കാണാൻ ഭയങ്കര രസമാണ്,
    പക്ഷെ കൃഷിക്കാരനേ
    കാണാൻ ആർക്കും
    അത്ര രസമില്ല !😇🙏

  • @rakheegopalakrishnan4812
    @rakheegopalakrishnan4812 10 годин тому +13

    എനിക്ക് യാത്ര ഒത്തിരി ഇഷ്ടമാണ്.ഇന്ത്യ മുഴുവനും സഞ്ചരിച്ച് എല്ലാ സംസ്ഥാനങ്ങളെയും അറിയണമെന്ന എൻ്റെ ആഗ്രഹം സാധിച്ചത് പോലെയാ നിങ്ങളുടെ ഓരോ vlog കാണുമ്പോഴും. ഞാനൊരു അധ്യാപിക ആണ് ' റിട്ടയർ ചെയ്ത് ഇന്ത്യ മുഴുവനും സഞ്ചരിക്കണം എന്നത് എൻ്റെ ഒരു സ്വപ്നമാണ് "ഏതായാലും ജലജ സിസ്റ്റർ ഭാഗ്യവതിയാണ് 'ജോലിയോ ടൊപ്പം തന്നെ സ്ഥലങ്ങളും അവിടത്തെ കൃഷി, സംസ്കാരം, പ്രകൃതി കാഴ്ചകൾ., ..etc എല്ലാം കാണാൻ കഴിയുന്നല്ലോ? മഹാഭാഗ്യം! യാത്രാവിവരണമാണെങ്കിൽ ഒട്ടും ബോറടിക്കാതെ വീണ്ടും വീണ്ടും കേൾക്കണമെന്ന രീതിയിലാണ് അവതരണം. പുത്തൂറ്റ് ഫാമിലിയെ ഒരു പാട് ഇഷ്ടം❤ നേരിൽ കാണാനും ആഗ്രഹം' കോട്ടയത്ത് വരുമ്പോൾ പുത്തൂറ്റ് ഫാമിലി വീട്ടിൽ വരാം.May God bless you always 🙏

    • @babukaravaloor1166
      @babukaravaloor1166 9 годин тому

      താങ്കൾ ഒരു അധ്യാപിക ആണോ ഈ കാണിക്കുന്നത് ആണോ ഭാരതം ഇത് റോഡ് സൈഡിലുള്ള കാഴ്ചകളെ ഉള്ളൂ യഥാർത്ഥത്തിൽ ഭാരതം കാണണമെങ്കിൽ വേറെ എത്രയോ ചാനലുകൾ ഉണ്ട് ഇവർ ഹൈവേയുടെ സൈഡ് മാത്രമേ കാണിക്കൂ അത് തെറ്റല്ല പക്ഷേ കുറേക്കഴിയുമ്പോൾ ബോറടിക്കും നിങ്ങൾക്ക് കേരളത്തിൽ തന്നെ എത്രയോ അറിയപ്പെടാത്ത ഗ്രാമങ്ങളുണ്ട് അവിടെ വരെ ആദ്യം പോകൂ വെറുതെ ഫേക്ക് ഐഡി കൊണ്ടുവന്ന മലയാളികളെ പരിഹസിക്കരുത്

    • @sujavarghese5656
      @sujavarghese5656 Годину тому

      ആകാശ് ഉം, ഉണ്ണിയും കൂടെ ഉണ്ടെങ്കിൽ വ്ലോഗ് ഭയങ്കര രസം ആണ്.

    • @babukaravaloor1166
      @babukaravaloor1166 Годину тому

      @@rakheegopalakrishnan4812 നിങ്ങളെ ഓർത്തു സഹിക്കുന്നു ഇക്കാലത്ത് നിങ്ങളെപ്പോലെയുള്ള ഊളകൾ ജീവിക്കുന്നു മഹാകഷ്ടം

    • @babukaravaloor1166
      @babukaravaloor1166 58 хвилин тому

      @@sujavarghese5656 അവരെ നോക്കി പഠിക്കണ്ട ക്യാമറയ്ക്ക് മുൻപിൽ മാത്രമാണ് അവരുടെ പ്രവർത്തി എഡിറ്റ് ചെയ്ത് വരുന്ന അരമണിക്കൂർ കാര്യം മാത്രമാണ് മന്ദബുദ്ധി നിങ്ങൾ കാണുന്നത് ഇനിയും നിന്നെയൊക്കെ എങ്ങനെ ബോധവൽക്കരിക്കാൻ ആണ്

  • @JustinBruce1976
    @JustinBruce1976 11 годин тому +11

    ഗുഡ്മോണിങ് രതീഷ് ഏട്ടാ ജലജ മാഡം ഡിയർ ആകാശ് ബ്രോ❤❤❤❤

  • @shabeerkp7509
    @shabeerkp7509 8 годин тому +2

    ഉൾ ഗ്രാമങ്ങളിൽ കൂടെ ഉള്ള ഈ തവണത്തെ യാത്ര അടിപൊളി ആയിരുന്നു കണ്ണിനും മനസ്സിനും ഒരുപാട് കുളിർമ സമ്മാനിച്ച ഒരു ട്രിപ്പ്‌ ആയിരുന്നു 🥰

  • @geethadevikg6755
    @geethadevikg6755 10 годин тому +4

    Super, ഈ തവണ ധാരാളം പുതിയ കാഴ്ചകൾ കണ്ടു, നന്ദി. ❤️🌹

  • @johnsonvm12
    @johnsonvm12 11 годин тому +11

    13:55 എന്നാലും ആകാശേ പട്ടിയേ
    അത്രയും കൊച്ചാക്കണ്ടായിരുന്നു !😇🌹🌹🌹

  • @ShajiCm-x7i
    @ShajiCm-x7i 8 годин тому +8

    എന്തായാലും ആകാശിനെ കടുവ പിടിക്കില്ല എന്തെങ്കിലും തിന്നാൻ വേണ്ടേ 😆😆😆😆❤️❤️ഹാപ്പി ജേർണി

  • @punnokkilravindranath
    @punnokkilravindranath 11 годин тому +6

    ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്...... ഇഷ്ടം പോലെ

  • @Mano929
    @Mano929 3 години тому

    ഇന്നത്തെ വീഡിയോ മനോഹരമായ കാഴ്ചകളും. ആകാശിന്റെ തമാശയും കൂടി ആകുമ്പോൾ നമ്മളും ഒന്നിച്ചു യാത്ര ചെയ്യുന്നത് പോലെ 🙏🏻God bless you🙏🏻

  • @radhakrishsna4224
    @radhakrishsna4224 11 годин тому +4

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ShibuShibu-d7h
    @ShibuShibu-d7h 10 годин тому +3

    ആകാശ് ഒരു രക്ഷയും ഇല്ല ഇത്രക്ക് പേടിയാണോ,. വീഡിയോ സൂപ്പർ ചേച്ചി.❤❤❤

    • @PradeepKumar-dd2qz
      @PradeepKumar-dd2qz 7 годин тому

      അവൻ പൊട്ടൻ കളിക്കുകയാണ്.

  • @Priya-t3n4p
    @Priya-t3n4p Годину тому +2

    സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘1

  • @JijeeshK1933
    @JijeeshK1933 11 годин тому +5

    കരിമ്പ് കൃഷിയും നിറയെ
    കരിമ്പ് ലോഡ്കളും
    പഞ്ചസാര ഫാക്ടറിയും.
    ബീറ്റ് റൂട്ടും പയറും
    വെറയ്റ്റി കൃഷികൾ
    ആകാശേ മിമിക്രി പൊളിച്ചു

  • @vjohnpkdv
    @vjohnpkdv Годину тому

    പുതിയ കാഴ്ച.... കാബേജ് കൃഷി... എത്ര മനോഹരമായ ദൃശ്യങ്ങൾ.... നിങ്ങൾ നാട് അലഞ്ഞ് കാഴ്ചകൾ ഒപ്പിയെടുക്കുന്നു... ഞങ്ങൾ സ്വസ്ഥമായി ഈ കാഴ്ചകൾ കണ്ട് ആസ്വദിക്കുന്നു... വെറുതെയല്ല. നാനാ ഭാഷക്കാരും നിങ്ങളുടെ ആരാധകരായി മാറുന്നത്.....നന്ദി.... നിങ്ങളുടെ ഓരോ ട്രിപ്പിന്റെയും ദൈർഘ്യത്തിൽ പിശുക്ക് കാണിക്കരുത് പ്ലീസ്.... ഒരോ ദിവസവും കാത്തിരിക്കുന്നത് നിങ്ങളുടെ വീഡിയോ കാണാനാണ്.... ആരുടെ ഐഡിയ ആണ് ഈ വ്ലോഗ് ഏതായാലും കൗതുകവും, അറിവും ഓരോ സംസ്ഥാനങ്ങളിലെ ജനങ്ങളെ മനസ്സിലാക്കാനും നിങ്ങൾ കാരണമാകുന്നു........ എല്ലാ വിധ ആശംസകളും.....

  • @muraleedharanchandualingal9255
    @muraleedharanchandualingal9255 Годину тому +1

    ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബാംഗങ്ങൾക്കും വിജയദശമി/ദസറ ആശംസകൾ നേരുന്നു. 🎉 Murali Alingal Mumbai

  • @maverick714
    @maverick714 10 годин тому +5

    ജലജ ചേച്ചി കൂളിംഗ് ഗ്ലാസ് എടുത്തു വെച്ചാൽ, പണ്ടത്തെ ഹേമ മാലിനി വരെ തോറ്റു പോകും.... അത്രയ്ക്ക് ഗ്ലാമറാണ്. 😉😊

  • @venkateshramamurthy1471
    @venkateshramamurthy1471 10 годин тому

    Good morning. Nice to see all houses with tiles. The flower cultivation is really very good to view. There is also lot of vegetables cultivated in different fields.

  • @jobinjohn8701
    @jobinjohn8701 9 годин тому +3

    ജലജ മാഡം🥰 രതീഷ് ചേട്ടൻ🥰ആകാശ് ബ്രോ 🥰

  • @sumaappu556
    @sumaappu556 11 годин тому +16

    ആകാശിൻ്റെ നർമ്മം നല്ല രസമാ ചിരിച്ചു പോകും❤🎉

    • @babukaravaloor1166
      @babukaravaloor1166 8 годин тому +2

      @@sumaappu556 നിന്നെയോർത്ത് ഈ കേരളം സഹതപിക്കുന്നു സഹോദരാ

    • @OmanaThomas-h3y
      @OmanaThomas-h3y 8 годин тому

      👍

    • @PradeepKumar-dd2qz
      @PradeepKumar-dd2qz 7 годин тому +2

      അവന്റെ തമാശ കേട്ട് ഞാൻ കരയാറാണ്.😂

    • @paulsonkcherian3984
      @paulsonkcherian3984 4 години тому

      ​@@babukaravaloor1166😂😂😂

    • @francislobo9216
      @francislobo9216 4 години тому

      നിന്നെയോർത്ത് ഞങ്ങളും സഹതപിക്കുന്നു. ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്ന് വിളിക്കാമായിരുന്നു. ഇത്രയും നാൾ എവിടായിരുന്നു. ആരെങ്കിലും പഞ്ഞിക്കിട്ടായിരിക്കും😡😡😡​@@babukaravaloor1166

  • @rajankuttappan
    @rajankuttappan 11 годин тому +3

    മൂന്നുപേർക്കും നമസ്ക്കാരം........ 🙏💕

  • @rakheegopalakrishnan4812
    @rakheegopalakrishnan4812 10 годин тому +2

    നർമം തുളുമ്പുന്ന സംസാരവുമായി ആകാശ് കൂടയുള്ളതും ഒരു സമയം പോക്കാണ്.❤

  • @abrahammathew8264
    @abrahammathew8264 4 години тому +3

    ചിക്കൻ കറി കണ്ടിട്ട് ചിക്കൻ കുളബ്പോ ചുണ്ട്😂

  • @rajeevp.r3557
    @rajeevp.r3557 6 годин тому +2

    രജീഷ് ചേട്ടാ പണ്ഡവപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് മാലയാളത്തിൽ പ്രസിദ്ധമായ ഒരു നോവൽ ഉണ്ട്. സേതു വാണ് എഴുതിയത്

  • @saeedvkpnr
    @saeedvkpnr 3 години тому +1

    Puthattu vetayoruvandy koyiladyvechu kandu sadhashamthane❤❤

  • @aamishabdullah3049
    @aamishabdullah3049 9 годин тому +1

    എപ്പോ ഒരു ഒഴിവ് കിട്ടിയാലും. പോകുന്ന സ്ഥലം ഗുണ്ടൽപ്പെട്ട മൈസൂർ റോഡ്.. എപ്പോ പോയാലും ഒരു പ്രേത്യേക ഫീൽ ആണ്..❤

  • @raviram7103
    @raviram7103 11 годин тому +6

    കോ വന്നു വന്ന് ഭക്ഷണ സമയത്തു മാത്രം ആക്ടീവാണല്ലോ. നല്ല പയ്യൻ

    • @ManojKumar-dc1kl
      @ManojKumar-dc1kl Годину тому

      S, സാർ ചെമ്മീൻ മാത്രമേ കഴിക്കു 😂

  • @tgno.1676
    @tgno.1676 8 годин тому

    ഈ വഴിക്ക് ഞാൻ വർഷങ്ങൾ മുൻപ് KSRTC ബസിൽ വന്നിട്ടുണ്ട്, നല്ല സ്ഥലങ്ങൾ ആണ്, അന്ന് ബീറ്റ്റൂട്ട് കൃഷി കണ്ടിരുന്നു, എല്ലാവർക്കും വിജയ ദശമി ആശംസകൾ 🥰❤️👌👍

  • @JustinBruce1976
    @JustinBruce1976 11 годин тому +9

    ഹേ ഹേ ഹേ ഹേ ഹേ രണ്ടാമത്തെ ലൈക്😂😂❤❤❤❤❤❤❤❤❤❤❤❤ അടിച്ചെടുത്തു❤❤❤❤

  • @sreevarma9281
    @sreevarma9281 9 годин тому

    Very interesting, cabage field, full of green, thanks for showing

  • @SunilkumarSunilkumar-ri5vb
    @SunilkumarSunilkumar-ri5vb 8 годин тому

    കർണാടകയിലെ ഗുണ്ടൽപേട്ട് മനോഹരമായ സ്ഥലമാണ് ഞാൻ പോയിട്ടുണ്ട് ഒന്നുകൂടി അവിടെയൊക്കെ എനിക്ക് കാണാൻ കഴിഞ്ഞതിൽ ചേട്ടനോടും ചേച്ചിയോടും ഒരുപാട് നന്ദിയുണ്ട് ഇനിയൊരിക്കലും അവിടെ ഒന്നും എനിക്ക് കാണാൻ കഴിയില്ല

  • @MohanMancode
    @MohanMancode 11 годин тому +15

    മൂന്നുപേർക്കും നമസ്കാരം

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 11 годин тому +7

    Puthethu കുടുംബത്തിനെ നവരാത്രി ആശംസകൾ❤❤❤❤

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 10 годин тому +2

    Hi. Njangale naad eppo karnataka. Ee video. Njan apozhum kanum orupad eshtapedunnu. NIgale deivam kathurekshikatte.

  • @JohnVarghese-k4w
    @JohnVarghese-k4w 23 хвилини тому

    കേരളത്തിൽ ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കൊടി കൃഷി സമർദ്ധമായ കാലം

  • @krishnakumari5729
    @krishnakumari5729 9 годин тому

    Sundaramaya kaazhchakal kandu manoharamaya grameena vazhiyilude jalaja teamnte yathra thudarate ❤❤❤

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 9 годин тому +2

    മൂന്ന് പേർക്കും ശുഭദിനശംസകൾ🙏❤❤❤❤😊

  • @jayaj5600
    @jayaj5600 3 години тому +1

    നമ്മുടെ അയൽ നാട് എത്ര സുന്ദരം 🤔

  • @parameswaranpm8354
    @parameswaranpm8354 11 годин тому +3

    Travelling along with the Vibes of Nature with Professional Driving.... Best Wishes

  • @sahadevannair5314
    @sahadevannair5314 3 години тому

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @nithin__joseph
    @nithin__joseph 9 годин тому +2

    ❤️❤️❤️❤️ വനത്തിലൂടെയുള്ള യാത്രയും കാഴ്ചകൾക്കുമായി വെയ്റ്റിംഗ്.
    08:49
    13:12
    26:59
    ആകാശ് ബ്രോ 😁😁

  • @JobyT.K-d3x
    @JobyT.K-d3x 11 годин тому

    ഒരുപാട് ഇഷ്ട്ടമാണ്. ഈ ട്രാവൽ വ്ലോഗ്. 🎉 👍👍👍. കാഞ്ചിയാറുകാരൻ

  • @rashmeramakrishnan7929
    @rashmeramakrishnan7929 4 години тому

    Beautiful videos. I have said this before but I will say it again - the three of you are a wonderful team , so fun that I look forward to your videos. Hope to see the three of you again. Would be lovely if the three of you get to go to Kashmir. Akash is good fun to watch and the way you people pull his leg is so entertaining.

  • @ajeshgeorge2170
    @ajeshgeorge2170 24 хвилини тому

    have a nice Day to Ratheesh bro, jalejachechi, akash.... Chayi bro fans Like plz

  • @SanchariTech
    @SanchariTech 8 годин тому

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം നേരുന്നു ❤

  • @harirohitnair4016
    @harirohitnair4016 5 годин тому

    Good evening my dear sister 👭and brothers. So lovely💕😍 video🎥. Regards to all. Lot of love❤😘 to each one of you

  • @satharmanikoth9252
    @satharmanikoth9252 8 годин тому

    ഗുണ്ടൽ പേട്ടയിൽ പച്ചക്കറിയും പൂവ് കൃഷിയും ധാരാളം ഉണ്ട് ❤

  • @sainacs9371
    @sainacs9371 11 годин тому +2

    Good morning 🙏നവരാത്രി ആശംസകൾ ❤️❤️❤️❤️

  • @SajanNa
    @SajanNa 2 години тому +1

    ഒരു വണ്ടി ഇപ്പൊ പെരുമ്പാവൂർ കണ്ടു ❤️❤️🙏🙏❤️❤️

  • @rakheegopalakrishnan4812
    @rakheegopalakrishnan4812 10 годин тому +1

    പുത്തേറ്റ് ഫാമിലിയ്ക്ക് എൻ്റെ യും കുടുംബത്തിൻ്റെ യും 🙏മഹാനവമി ആശംസകൾ🙏

  • @juliegeorge970
    @juliegeorge970 4 години тому +1

    അതുശരി അതാണ് പച്ചവെള്ളം😂

  • @jodseyksamuel7205
    @jodseyksamuel7205 10 годин тому

    കാശ്മീർ, മേഘാലയ.. ഈ trip.... നല്ലതായി.... ആശംസകൾ CM...... 🌹(എല്ലാം നല്ലത് തന്നെ )

  • @gkunnithan9
    @gkunnithan9 10 годин тому +2

    Akash😂😂😂😂😂😂 is fit for mimicry

  • @rajeshpg1064
    @rajeshpg1064 11 годин тому +2

    Good morning puthettu Family ❤❤❤ Have A Nice Day

  • @GTI9698
    @GTI9698 10 годин тому +1

    Kundapura-Hosanagar-Shikaripura road um adipoli aan.

  • @abrahammathew8264
    @abrahammathew8264 8 хвилин тому

    മെയിൻ ഡ്രൈവർ താമരശേരി ചുരം വഴി പോവുന്നത് ആദ്യമായിട്ടാണ് എന്ന് തോന്നുന്നു ❤ രാജേഷും ഉണ്ണി bro യും ക്യാമറാമാനും കൂടിയുള ഒരു ട്രിപ്പ് കണ്ടിരുന്നു❤

  • @BabyNarayanan-k3b
    @BabyNarayanan-k3b 3 години тому +1

    👍

  • @jessythomas561
    @jessythomas561 8 годин тому

    Enthellam krishikal 🎉keralas ithellam kandu padikanam 😮adipoli yathra 🎉Aakas mimicry super 😅

  • @manojsreedhar804
    @manojsreedhar804 5 годин тому

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @abrahammathew8264
    @abrahammathew8264 12 хвилин тому

    താമരശേരി ചുരം എന്റെ നാട്ടിലാണ്❤

  • @ullasnair5035
    @ullasnair5035 11 годин тому +1

    14:05 ഈ കണ്ട കേരള വണ്ടി ജയിപ്പൂരിൽ മലയാളി കട നടത്തുന്ന ഷിബു ഭായ്ടെ ആണ്, ഓണ കച്ചവടത്തിന്റെ സാധനം കൊണ്ട്‌വന്ന് തിരിച്ചു പോകുന്ന വഴിയാണ്., നമ്മുടെ അടുത്താണ് മോനിപള്ളി ഉള്ളതാ., പോരാഞ്ഞിട്ട് ഞങ്ങടെ ഭാഷയിൽ ജയ്പൂർ മലയാളികളുടെ സാമ്പത്തിക തലസ്ഥാനം ആണ് മോനിപള്ളി.

  • @Shouketh-y7m
    @Shouketh-y7m 9 годин тому +1

    പാണ്ഡവപുരത്തു പഞ്ചസാര കമ്പനി ഉണ്ട് അവിടുന്ന് കുറെ ലോഡ് എടുത്തിട്ടുണ്ട് പഞ്ചസാര

  • @g.spillai8714
    @g.spillai8714 3 години тому

    Goodafternoon. എല്ലാവർക്കും നവരാത്രി ആശംസകൾ 🌹

  • @ammathewmathew6631
    @ammathewmathew6631 11 годин тому

    Hai Good Morning to Puthettu family and have a nice and safe journey to Kerala God's Grace always with your journey

  • @Vijayakumarvr-mk1pz
    @Vijayakumarvr-mk1pz 10 годин тому +1

    നാസിക് ട്രിപ്പ് അതിമനോഹരം
    നയനാനന്ദകരം .....
    കാഴ്ചകൾ നൽകിയതിന് ജലജ- രതീഷ് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. Co ഉറക്കമാണോ
    Hai aakaash

  • @shashiarayil630
    @shashiarayil630 6 годин тому

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @vibi1
    @vibi1 11 годин тому +7

    മെയിൻ ഡ്രൈവർ സൺഗ്ലാസ്സ് വെച്ചു പോളിലൂക് ആയല്ലോ😊

  • @konapeak
    @konapeak 10 годин тому +2

    One suggestion from me to the cameraman: please add some driver viewpoint camera angle shots, as it helps the viewers become more deeply involved in the driving.

  • @mithrasmedia8660
    @mithrasmedia8660 11 годин тому +2

    ആകാശ് മോൻ
    ഫാൻസ്‌
    അസോസിയേഷൻ
    ഏറ്റുമാനൂർ...

  • @harirohitnair4016
    @harirohitnair4016 11 годин тому +1

    Happy mahanavami wishes to my dear sister and brothers😎. Akash monu is very active . So beautiful😍💓 video.

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 17 хвилин тому

    എന്റെ വീട് കൊടുവള്ളി അടുത്ത ആണ് . നാളെ നിങ്ങൾ കൊടുവള്ളി വഴിയാണ് കോഴിക്കോട്പോകുക - നിങ്ങളെ നേരിൽ കണണമെന്ന അതിയായ ആഗ്രഹം ഉണ്ട് പക്ഷേ .ഞാൻ ഇപ്പോൾ കൊടുവള്ളി എത്താൻ പറ്റാത്ത അവസ്ഥയിലാണ് ആകാശ് ലോറി ഓടിക്കുമ്പോൾ എന്തോ ചവച്ചു കൊണ്ടിരിക്കുന്നു മൊത്തങ്ങ കാട്ടിൽ മാനിനെയും ആനയേയും ഉറപ്പായിട്ടും കാണും ശുഭ ദിനം നേരുന്നു -

  • @venkateshramamurthy1471
    @venkateshramamurthy1471 8 годин тому +1

    Jaleja is very much interested in seeing the cultivation and is very much wanting to see them closely. Cabbage, beetroot and turmeric are available in plenty. Ratheesh should get some agricultural land in Kerala and do some cultivation. Jaleja will look after it very well. Another source of income also.

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 9 годин тому

    Have a wonderful happy and safety return travel 💓💓💓 ❤❤

  • @shibujohn5403
    @shibujohn5403 11 годин тому

    ❤❤❤👌👌👌എല്ലാവർക്കും ഹായ് All puthettu family &family members ❤❤അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ❤❤❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 10 годин тому

    Wish you al a happy n safe journey brothers n sister.

  • @aneeshtjtj2501
    @aneeshtjtj2501 3 години тому

    ആകാശ്. സൂപ്പർ

  • @NasarMon-c6n
    @NasarMon-c6n 7 годин тому

    👍👍 അടിപൊളി അടിപൊളി സ്ഥലം 🌹🌹🌹🌹

  • @rajantk4102
    @rajantk4102 9 годин тому +1

    ഞാൻ എൻ്റെ ഒരു ഹോൾഡ് വെച്ച് പശുവിനെ നേരത്തേ കറക്കുമോ എന്ന് നോക്കിയതാണ് - ആകാശ് ബ്രോ പൊളിയാണ്😂

  • @rishirider1108
    @rishirider1108 9 годин тому +2

    ഒത്തിരി ട്രാവൽ വീഡിയോസ് കണ്ടിട്ടുണ്ട്.. 🥰🥰 പക്ഷേ... 👍
    ഇതുപോലൊരു ട്രാവൽ വീഡിയോ കണ്ടിട്ടില്ല.. ശരിക്കും മെയിൻ ക്ലാസിലൂടെ നോക്കുമ്പോൾ ശരിക്കും... ഒരു ത്രീഡി എഫക്ട് ഞങ്ങൾ... ഇരുന്നു യാത്ര ചെയ്യുന്ന 👍👍👍💯💯💯💯.. എല്ലാവരും അധികം അവരുടെ മുഖങ്ങൾ കാണിക്കും.. പക്ഷേ.... ഫുൾ വ്യൂ ആണ് നിങ്ങൾ കാണിക്കുന്നത്.. 👌👌👌👌👌...

  • @shivyadav1724
    @shivyadav1724 5 годин тому +1

    I have seen you now in kashimira mumbai and search your channel in you tube

  • @venkateshramamurthy1471
    @venkateshramamurthy1471 10 годин тому +1

    This journey they have gone through small villages in Maharashtra and Karnataka and shown us the regular markets where everything is available to the people of the villages.

  • @ArunCyriac-qp8xg
    @ArunCyriac-qp8xg 7 годин тому

    അടിപൊളി 👍👍👍👍

  • @hariprasadatp3704
    @hariprasadatp3704 11 годин тому +7

    പൂത്തേറ്റ് ട്രാവൽ വ്ളോഗിന്റെ പുതിയ വീഡിയോയിലേക്ക്എല്ലാവർക്കും സ്വാഗതം ❤❤❤❤

  • @sivasankaranvasudevan8829
    @sivasankaranvasudevan8829 11 годин тому +2

    Onam bumber gone to pandavapura..Althaf. Near that factory, there is a famous IDLY HOTEL.

  • @vtmfans3992
    @vtmfans3992 Годину тому

    😊Perfect 🎉take care.

  • @binithkg1241
    @binithkg1241 5 годин тому +1

    ചേട്ടായി നമ്മുടെ വണ്ടികൾ കു പൂജ ചെയുന്ന വീഡിയോ വേണം

  • @SageshdPadmapuram
    @SageshdPadmapuram 3 години тому

    Akaash brother supper

  • @Anandan-db9zk
    @Anandan-db9zk 10 годин тому +1

    ജലജ മേടം തിരൂരിലെ നാളെ തുഞ്ചന്റെ മണ്ണിൽ വിദ്യാരംഭം വിദ്യാരംഭ ഉത്സവമാണ് നാളെ അവിടെ കയറിയിട്ട് പോകും

  • @vijayakumarpr9714
    @vijayakumarpr9714 9 годин тому +2

    Akash bro😂😂❤