ജാനകിയമ്മ മലയാളത്തിൽ ആലപിച്ച നിത്യഹരിതഗാനങ്ങൾ!!! | Hits of S.Janaki | Video jukebox | Old is Gold

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 147

  • @udhayankumar9862
    @udhayankumar9862 10 місяців тому +58

    ജാനകി അമ്മയ്ക്ക് പകരം വെയ്ക്കാൻ മറ്റൊരാളില്ല അമ്മയ്ക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏

  • @udhayankumar9862
    @udhayankumar9862 11 місяців тому +131

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @sivajits9267
    @sivajits9267 7 місяців тому +21

    ആരാണ്... ഈ... പൊന്മുത്തിനെ... ഹൃദയത്തിൽ... സൂക്ഷിക്കാത്തത്.... ഇവർ... നമ്മുടെ... മലയാളിയുടെ.... സ്വന്തം.... ലോകം... ഉള്ള.. കാലം... മരണമില്ലാത്ത.... സ്വർഗഗായിക..... 🙏🙏🙏🙏🙏🙏

  • @JosephMathew-v7j
    @JosephMathew-v7j 8 місяців тому +31

    എന്ത് രസമാണ് ജാനാ കിയാമ്മയുടെ പാട്ടുകൾ കേൾക്കാൻ ❤❤❤ ഇനി ഇതുപോലൊരു ഗായികാ വരുമോ ?

    • @sosorryso2797
      @sosorryso2797 7 місяців тому +3

      ഒരിക്കലും ഇല്ല

    • @VelayudhanPv-ni6vg
      @VelayudhanPv-ni6vg 2 місяці тому +1

      1:02:11

    • @mohandasnv6395
      @mohandasnv6395 12 днів тому

      ഇതുപോലെ എഴുതാനും , സംഗീതം നല്കാനും ആരും വരാനില്ല

  • @lillycholiyil4606
    @lillycholiyil4606 4 місяці тому +10

    ഇന്നു ഏപ്രിൽ 23 ജാനകിയമ്മയുടെ ജന്മദിനം, ഈ ഭൂലോകത്തിലെ ഏറ്റവും നല്ല ഗാനങ്ങൾ പാടിയ ഗായിക. അമ്മക്ക് ഒരായിരം ജന്മദിന പൂച്ചെണ്ടുകൾ 🌹🌹🌹

  • @manjup4088
    @manjup4088 18 днів тому +2

    വാത്സല്യമൊഴുകുന്ന അമ്മ ശബ്ദം . വല്ലാത്തൊരു ആശ്വാസമാണ് .

  • @user-ei8uu4ss3l
    @user-ei8uu4ss3l 11 місяців тому +27

    എത്ര കേട്ടാലും പിന്നേയും കേൾക്കാൻ തോന്നും ജാനകി അമ്മയുടെ പാട്ടുകൾ Super

  • @sahidasahi954
    @sahidasahi954 9 місяців тому +25

    എന്റെ ഇഷ്ട്ട ഗാനങ്ങൾ ഒരു പാടിഷ്ട്ടം എന്റെ ജാനകി അമ്മക്ക്❤❤❤

  • @udhayankumar9862
    @udhayankumar9862 9 місяців тому +25

    ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ ഗായിക ജാനകി അമ്മ ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ ഈ മഹാ പ്രകൃതിക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏

  • @noushadma6678
    @noushadma6678 10 місяців тому +12

    എടി ഉമ്മറിന്റെ ഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. എസ് ജാനകിയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

  • @umacg5194
    @umacg5194 6 місяців тому +11

    , എൻ്റെ ജാനകിയമ്മേ എൻ്റെ ഹൃദയത്തിലുണ്ട് എപ്പോഴും❤❤❤❤

    • @venutv5275
      @venutv5275 2 місяці тому

      Kettalum kettalum MADHIvarilla❤

    • @mollysoloman7376
      @mollysoloman7376 23 дні тому

      എന്റേം ❤️❤️❤️

  • @shajraj-indian
    @shajraj-indian 8 місяців тому +14

    രാഗേന്ദു കിരണങ്ങൾ എന്താ ഫീൽ ❤ ജാനകി അമ്മ ❤
    സീമേച്ചി 💞

  • @user-jo2rv5kl8h
    @user-jo2rv5kl8h 6 місяців тому +21

    അമ്മയുടെ ഏഴയലത്തെത്തുകയില്ല മറ്റുള്ള ഫീമെയിൽ singers

  • @Madahav344
    @Madahav344 2 місяці тому +2

    ജാനകിയമ്മ മലയാളത്തിന് ലഭിച്ച പുണ്യം. മലയാളികളുടെ ഹൃദയത്തിൽ വെറെ ഒരു ഗായികയില്ലേയില്ല.

  • @sindhugangadharan1422
    @sindhugangadharan1422 23 дні тому +1

    ജാനകിയമ്മയുടെ പാട്ടുകൾ എപ്പോഴും പുതുമയോടെ കേൾക്കുന്നു❤️❤️

  • @haridas9912
    @haridas9912 11 місяців тому +17

    🙏🙏🙏🙏. അത്ഭുതം ഈ. സൗണ്ട്

  • @ramrajnair7296
    @ramrajnair7296 4 місяці тому +7

    ആ പാദങ്ങളിൽ നമസ്കരിച്ചു പോകും ഓരോ ഗാനങ്ങൾ കേട്ടാലും 🙏🙏🙏🙏

  • @girishgokul1628
    @girishgokul1628 10 місяців тому +13

    Janaki amma ❤❤❤ lokam Kanda mahadbhutham

  • @user-vh8rm6dg7o
    @user-vh8rm6dg7o 4 місяці тому +5

    Congratulations world famous excellent singer sister 🎉

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 11 місяців тому +184

    ജാനകിയമ്മയുടെ ഗാനങ്ങളുടെ താഴെ എപ്പോഴും ഞാനൊരു കമൻ്റ് വക്കാറുണ്ട്.. എന്തിനെന്നോ.. ആരെങ്കിലും ലൈക്കോ റിപ്ലേയോ തരുമ്പോൾ ഞാൻ ആ നോട്ടിഫിക്കേഷനിലൂടെ അവരുടെ സ്വരം എന്നിലേക്ക് വീണ്ടും വരാൻ... അങ്ങനെ ആ നാദനിസ്വനങ്ങളുടെ ചരണങ്ങളിൽ വീണ്ടും എല്ലാം മറന്ന് ഉപാസിക്കാൻ😊

  • @Lakshmiranjith-yh4lj
    @Lakshmiranjith-yh4lj 8 місяців тому +7

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങ, ഗാനങ്ങൾ

  • @shylapillai7368
    @shylapillai7368 Рік тому +18

    Janaki അമ്മയുടെ play ലിസ്റ്റിൽ എല്ലാം ഒരേ songs ആണ് ഉൾപെടുത്തിയിരിക്കുന്നത്
    വേറെ എത്രയോ പാട്ടുകൾ ഉണ്ട്. 😢😢😢 കേൾക്കാൻ

  • @sivakamic7848
    @sivakamic7848 7 місяців тому +6

    South indian nightingale... 💕❤♥️💕♥️❤♥️💕

  • @sarathb5553
    @sarathb5553 3 місяці тому +1

    Ammaye Pole Amma matram.... Ammayude pattukal kettal ellam marannu erunnu pokum

  • @user-nq4de8sp2h
    @user-nq4de8sp2h Рік тому +24

    ഈ അമ്മയെ പോലെ പാടാൻ സാക്ഷാൽ സരസ്വതി ദേവീക്കെ കഴിയു

  • @sureshtvm9148
    @sureshtvm9148 3 місяці тому +2

    ❤❤❤,SuperSong 💯 Veenjupole Aanu Ammayude Alabhanam .

  • @girishgokul1628
    @girishgokul1628 4 місяці тому +3

    My godess s janaki amma❤

  • @sheelasreekumar7485
    @sheelasreekumar7485 11 місяців тому +10

    Janaki amma യുടെ songellam very supper. Soud isverynice❤❤🙏🙏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +13

    To me there are only 2 types of singers.....
    1⃣ S.Janaki Amma
    2⃣ Others

  • @indirapv3342
    @indirapv3342 Рік тому +17

    Jana ki Ammake Big Salute 🙏🙏🙏

  • @user-or7ok9ds4q
    @user-or7ok9ds4q 4 місяці тому +1

    ജാനകിയമ്മ 👍👌❤❤

  • @girishgokul1628
    @girishgokul1628 10 місяців тому +5

    Neelajalashayathil❤❤❤

  • @premanandak4031
    @premanandak4031 Рік тому +22

    Uncomparable and unfirgettale songsby one and only one Janakiyamma❤

  • @annammababy8228
    @annammababy8228 Рік тому +6

    Par excellence ! JanakiAmma s sweet n mesmerizing voice blended with the amazing performances of the erstwhile versatile n talented heroines. Superb.

  • @prakashbabu53
    @prakashbabu53 4 місяці тому

    പറയുവാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏

  • @jothijo-881
    @jothijo-881 11 місяців тому +4

    സൂപ്പർ.ഗാതം

  • @pradeepprasanna5902
    @pradeepprasanna5902 10 місяців тому +7

    How melodious!

  • @anithaanu6617
    @anithaanu6617 3 місяці тому +1

    അമ്മയാണ് ❤️

  • @balannair9687
    @balannair9687 7 місяців тому +4

    🙏...... ജാനകിയമ്മയെ നമിക്കുന്നു 🤣

  • @sheenageorge4692
    @sheenageorge4692 Рік тому +10

    Janakiamma is simply superb ! But lot more melodious songs are there which are either forgotten or were unfortunately unpopular eg aathirakulirulla ,kuli kazhiju kodi mattiya sishirakala chandrike , aavanirathingal udichilla( elakkangal ), nilaavu veenumayangi saagara neelima than kulirmaril ----

  • @sarithavenugopal9493
    @sarithavenugopal9493 Рік тому +34

    അയ്യോ ഒരു രക്ഷേം ഇല്ല അമ്മേടെ ശബ്ദം ജാനകിയമ്മയ്ക്കു പകരം വയ്ക്കാനാരുമില്ല❤❤❤❤

    • @syamalab2671
      @syamalab2671 11 місяців тому +2

      ❤❤❤❤

    • @GopalanK-jw2bs
      @GopalanK-jw2bs 11 місяців тому

      ​@@syamalab2671😊😊=✓>
      😅

    • @GopalanK-jw2bs
      @GopalanK-jw2bs 11 місяців тому

      L

    • @rejick2625
      @rejick2625 10 місяців тому

      @@GopalanK-jw2bs s f87.k

    • @rejick2625
      @rejick2625 10 місяців тому +1

      @@GopalanK-jw2bs .free Fed 4444wď
      j
      aj
      J
      Off cehes
      vvWg
      .hbhfĕ3.x free crime to
      9y .ffd d.
      Ďrrfsz d dds rd
      Wsd
      Fx.
      svsubbtfVWh7g
      E
      to w.y658cd9fd
      878s.uvhuh..vv.g
      vuhyhvusygf s
      K
      . . Cf
      F
      Dr
      Rcd.8
      to rb
      wdhsvVVuvvUhskss oVUv7hG
      0 f
      .9
      8
      2.
      Dee the most full
      E..Dr
      5.42full f v
      .
      Bashirf th
      . Dr.. 4
      R.Dr
      R.ŕ f
      D.

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 5 місяців тому +2

    Wonderful 🎉😊beautiful

  • @SukuSukumaran-ef2mb
    @SukuSukumaran-ef2mb 8 місяців тому +2

    ❤love you,amma🎉

  • @rathnakaranvk3796
    @rathnakaranvk3796 6 місяців тому +1

    ❤❤❤ Hridayasamsakal❤❤❤❤

  • @anithav1261
    @anithav1261 2 місяці тому +1

    Amma 🙏🏻

  • @lathapradeep1958
    @lathapradeep1958 Місяць тому

    Nte janaki amma song

  • @muralidharang2098
    @muralidharang2098 10 місяців тому +2

    Ever green songs

  • @sudhadevaprasad846
    @sudhadevaprasad846 8 місяців тому +1

    വെരി ഗുഡ് സോങ്‌സ്

  • @sumangalammatg212
    @sumangalammatg212 11 місяців тому +5

    Ethra kettalum mathivarilla!!!

  • @ShivajiPillai-ts2nv
    @ShivajiPillai-ts2nv 11 місяців тому +3

    Very good song

  • @siddheshnair6602
    @siddheshnair6602 9 місяців тому +2

    🙏 🙏

  • @ratheeshkrishna123
    @ratheeshkrishna123 Рік тому +4

    Nice collection..
    Post songs separately.... Especially the songs which were not posted yer like...Manavalan para, veene veene...etc

  • @venutv5275
    @venutv5275 2 місяці тому

    Kelku kelku kettukodirikku❤

  • @sanijohn3697
    @sanijohn3697 Рік тому +11

    ❤❤

  • @eeyemnet8219
    @eeyemnet8219 Рік тому +8

    I like the all old hits.....

  • @unnikrishnanck4611
    @unnikrishnanck4611 7 місяців тому +1

    Very Very super songs

  • @user-dl1op3re8f
    @user-dl1op3re8f 2 місяці тому

    തീർച്ചയായും

  • @remadevi5267
    @remadevi5267 Рік тому +2

    ❣️❣️❣️❣️❣️

  • @SureshKumar-hn1uq
    @SureshKumar-hn1uq 3 місяці тому

    Janakiamma❤❤❤❤

  • @user-be1jn4gp3g
    @user-be1jn4gp3g 11 місяців тому +2

    Love u still my dead if can after my. Death ninte. Padhath il orayiram rosapookkal nhan samarlpimmunnu

  • @sudhasurendran7663
    @sudhasurendran7663 10 місяців тому +1

    Super

  • @user-qk8ge9ln9u
    @user-qk8ge9ln9u 8 місяців тому

    . നാടൻ

  • @venutv5275
    @venutv5275 2 місяці тому

    Oldisgold❤

  • @manimahipal2744
    @manimahipal2744 12 днів тому

    Super cute ❤❤❤

  • @JayaprakashKunjukutta
    @JayaprakashKunjukutta 5 місяців тому

    I❤u all songs jamali amma

  • @shafikotikkulam8654
    @shafikotikkulam8654 Рік тому +5

    THUSHARA BINDUKALE...
    ALINGENAM MOVIE ILLA......

  • @sunilkumarg2318
    @sunilkumarg2318 Рік тому +8

  • @vnavnav1
    @vnavnav1 7 місяців тому +1

    🙏🙏🙏❤️❤️❤️👌👌👌

  • @rubenbarried9342
    @rubenbarried9342 Рік тому +3

    Good songs

  • @abbaspakyara7647
    @abbaspakyara7647 Рік тому +30

    ❤❤❤ നീലജലാശയത്തിൽ❤❤

  • @santhappanr6364
    @santhappanr6364 2 місяці тому

    🙏🌹🌹🌹

  • @mohamedkallarakkal9950
    @mohamedkallarakkal9950 Місяць тому

    ❤️❤️❤️🥰🥰🥰

  • @annammathykudam2239
    @annammathykudam2239 5 місяців тому +1

    ❤️🙏😘

  • @sreeveni775
    @sreeveni775 3 місяці тому

    ❤❤❤❤❤❤

  • @prasannakumari7786
    @prasannakumari7786 4 місяці тому

    👍

  • @PradheepLohi555
    @PradheepLohi555 5 місяців тому

    How beautiful is Sarada. Really photogenic.

  • @PradheepLohi555
    @PradheepLohi555 8 місяців тому

    Sreedevi.

  • @SumaSuma-zq9sb
    @SumaSuma-zq9sb Рік тому +5

    ഈപാട്ട്ഞൻഒരുപാട്തിരഞുഒന്നുകേൾക്കാൻ

  • @ArumukhanK-ed8mf
    @ArumukhanK-ed8mf Рік тому +2

    0

  • @johnsonpaul4860
    @johnsonpaul4860 9 місяців тому

    Plpp0 the
    No

  • @ratheeshkrishna123
    @ratheeshkrishna123 Рік тому +8

    Nice collection..
    Post songs separately.... Especially the songs which were not posted yer like...Manavalan para, veene veene...etc

  • @user-or7ok9ds4q
    @user-or7ok9ds4q Рік тому +1

    Super. Song

  • @roychengannur9323
    @roychengannur9323 7 місяців тому +1

    Super

  • @SunnySunny-os2zq
    @SunnySunny-os2zq Рік тому +3

    ❤❤❤

  • @anilpanangat5650
    @anilpanangat5650 Рік тому +7

    Nice

  • @user-rf4yo2gh5w
    @user-rf4yo2gh5w 10 місяців тому +1

    ❤❤❤

  • @user-rf4yo2gh5w
    @user-rf4yo2gh5w 10 місяців тому +1

  • @user-rf4yo2gh5w
    @user-rf4yo2gh5w 10 місяців тому +1

  • @user-rf4yo2gh5w
    @user-rf4yo2gh5w 10 місяців тому +1

  • @MaliniMalini-o8p
    @MaliniMalini-o8p 6 місяців тому +1

    ❤❤❤❤❤❤❤❤❤

  • @user-zz6ti2yw9l
    @user-zz6ti2yw9l Місяць тому

    👍

  • @abbaspakyara7647
    @abbaspakyara7647 Рік тому +4

  • @user-fi8np2zm7z
    @user-fi8np2zm7z 10 місяців тому

  • @pradeepakku9201
    @pradeepakku9201 3 місяці тому

    ❤❤❤❤❤

  • @aysharajan7058
    @aysharajan7058 5 місяців тому

    ❤❤❤❤❤

  • @ranjicreation6676
    @ranjicreation6676 4 місяці тому