പൂന്തേനരുവി | Poonthenaruvi JukeBox | Sangeetha | Audio Jukebox | Live Programme | Sariga CD World

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 420

  • @e.ajaleel448
    @e.ajaleel448 6 місяців тому +60

    അരനൂറ്റാണ്ടിലേറെക്കാലം മലയാളികളുടെ ചുണ്ടിൽ എന്നും തത്തിക്കളിച്ചു കൊണ്ടിരുന്ന കാലാതീതമായ ഗാനങ്ങൾ സംഭാവന ചെയ്ത രണ്ട് ഗായികമാർ ജാനകിയമ്മ സുശീലാമ്മ ഇരുവരുടേയും ഗാനങ്ങളോരോന്നും സവിശേഷതകളുടെ നിറകുടങ്ങളാണ് എന്നുമെന്നും ഏത് മുൻ നിരയിൽ - ഏത് പിൻ നിരയിൽ എന്ന് പേർകിരിക്കാൻ കഴിയില്ല. ഒരാൾ ശാരീരത്തിലും സംഗതികളിലും മുഴുകുമ്പോൾ മറ്റെയാൾ സ്ഫുടതയിൽ നിറഞ്ഞു നിൽക്കുന്നു. ആ കാലം അത് ഒന്നു വേറെ തന്നെ. നമുക്ക് അവയെ തലോടാം താലോലിക്കാം . കേട്ടുകൊണ്ടിരിക്കാം.👍👍

  • @bosevg6886
    @bosevg6886 6 місяців тому +13

    4 പാട്ടുകൾ കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത്.
    മിടുക്കി.

  • @mpjanardhanan2452
    @mpjanardhanan2452 8 місяців тому +20

    ഇത്തരം പാട്ടുകൾ ഏത് കാലത്തും ജനങ്ങളിൽ ത്രസിക്കപ്പെടും ❤

  • @rajuraghavan1779
    @rajuraghavan1779 Місяць тому +5

    എല്ലാം അതിമനോഹരമായ പാട്ടുകൾ👌👌, ഈ പാട്ടുകൾ പാടിയ ആളിന് എൻ്റെ ഹൃദ്ധയത്തിൽ നന്ദിയും,ആശംസകളും...🙏❤️💛💓💕 അറിയിക്കുന്നു.

  • @ranjininair6419
    @ranjininair6419 5 місяців тому +14

    സുശീലാമ്മയുടെ നല്ല മധുരമായ ശബ്ദത്തോടുകൂടിയുളള ഗാനങ്ങൾ ❤❤💙💙💜💕💕💯

  • @thankarajank.s3729
    @thankarajank.s3729 11 місяців тому +9

    🙏സുശീല അമ്മ പാടിയ പാട്ട് വളരെ മനോകര മായി പാടി സൂപ്പർ 💐💐💐👍👍❤👍

  • @ninangeorge7952
    @ninangeorge7952 8 місяців тому +86

    എന്താ ഒരു സുഖം പാട്ട കേട്ട് കിടക്കാൻ 'പഴയ കാലത്തേക്ക് നമ്മെ കൊണ്ടുപോകും

    • @jacobmathew5392
      @jacobmathew5392 6 місяців тому +8

      😊😮😮😊😊😮😮😊😊😮

    • @subhash6496
      @subhash6496 5 місяців тому +5

      👌🏻👌🏻

    • @sheelamenon3291
      @sheelamenon3291 3 місяці тому

      Mmmmmmmimmmmmm 37:50 mmmmmm​minnnnnnnnnn 😊😊😅s😢@@jacobmathew5392

    • @SasidharanNK-r5t
      @SasidharanNK-r5t 3 місяці тому +2

      Werigdsongok

    • @manoharankunjiraman
      @manoharankunjiraman 2 місяці тому

      ​@@jacobmathew5392😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @GeorgeFernandezFernandez
    @GeorgeFernandezFernandez 8 місяців тому +23

    2024 ൽ അല്ല എന്നും ആ പാട്ടിനു 17വയസാണ്

  • @SelvarajnSelvarajan
    @SelvarajnSelvarajan 5 місяців тому +9

    ❤ പാട്ടുപാടി ഉറക്കാം ഞാൻ 😢 പണ്ട് അത്താഴത്തിന് പകരം അമ്മ പാടി ഉറക്കിയ പാട്ട്

  • @PrakasanNedumkandy
    @PrakasanNedumkandy 8 місяців тому +27

    സുശീലഅമ്മയുടെ പാട്ടുകൾ അത് ലെവൽ വേറെ ഇത് കേട്ടിരിക്കാൻ സുഖം ഉണ്ട്.. ഇത് ആലപിച്ച ഗായിഗക്ക് ആശംസകൾ

  • @advithishan1995
    @advithishan1995 Рік тому +8

    കാറ്റുവന്നു കള്ളനെ പോലെ ഈ പാട്ട് ഹായ് എന്ത് രസമാണ്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @prasadkottayam1516
    @prasadkottayam1516 5 місяців тому +21

    ഇതുപോലുള്ള പഴയ പാട്ടുകൾ എത്ര കേട്ടാലും മതിയാകാത്തില്ല

  • @khalidmathil3444
    @khalidmathil3444 Рік тому +20

    എത്ര ഹൃദ്യം പഴയ പാട്ടുകൾ, പാടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @AsokanC-wf1cc
    @AsokanC-wf1cc Рік тому +10

    പ്രിയപ്പെട്ട സുശീല ചേച്ചി ഇന്ത്യയുടെ യതാർത്ത വാന o പാടി അങ്ങ > ണ്.

  • @RamakrishnanPillai-g1y
    @RamakrishnanPillai-g1y 8 місяців тому +15

    ഇത് സുശീലാമ്മേടെ പാട്ട് വേറെ ആരോ പാടുന്നു

    • @krishnannairbabu
      @krishnannairbabu 6 місяців тому +1

      അനന്തര പാരമ്പര കൾക്കിവിടെ ജീവിക്കണ്ടേഷ്ട്ടാ...പാടിപ്പഠിക്കട്ടെ 🫶🫶🫶👍👍👍😘😘😘👌👌👌👏👏👏🌹🌹🌹

  • @udhayankumar9862
    @udhayankumar9862 8 місяців тому +22

    പി സുശീലാമ്മയുടെ ശ്രുതി മധുരമായ നിത്യ ഹരിത ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤

  • @vijayanvijayan1691
    @vijayanvijayan1691 10 місяців тому +27

    ഈ പാട്ട് padiya😁കാലഘട്ടം നമ്മൾ ഇപ്പോഴത്തെ ജനറേഷന് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും 😂

  • @Baby-u4x7s
    @Baby-u4x7s 10 місяців тому +5

    Thankyou
    Mam
    Latha makeshker😂angayuday
    Shaabha
    Madhuriyum
    Ee lokathinu
    Eennum
    Madhurriyam
    Aekunnu❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dineshsivasankaran6157
    @dineshsivasankaran6157 8 місяців тому +5

    ഒരു നല്ല ഗാനം... കവർ വെർഷൻ ആണെകിലും കേൾക്കാൻ ഒരു സുഖം ❤❤👌👍🙏

  • @muraleedharanpillai9542
    @muraleedharanpillai9542 Рік тому +21

    P സുശീല പാടിയ മനോഹര ഗാനങ്ങൾ, വേറെ ഒരാൾ മനോഹരമായി പാടിയിരിക്കുന്നു ,അഭിനന്ദനങ്ങൾ,

    • @abdulalict1765
      @abdulalict1765 Рік тому +1

      byghbh

      bv

    • @Ajithakumari-qg4km
      @Ajithakumari-qg4km Рік тому

      ​@@abdulalict1765🥳🥳🥳0p🙏🙏

    • @madhupk____123
      @madhupk____123 Рік тому +1

      പോരാമോളെ

    • @neelandanvalychan4902
      @neelandanvalychan4902 10 місяців тому

      ​u😅 17:02 @@madhupk____123

    • @anithakk2378
      @anithakk2378 9 місяців тому

      ​@@abdulalict1765😮😮😮😮😮😮😮😮😮😿😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😅😮😮😅😮😮😮😮😮😮😮😮😮😅😅😌😌😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😅😅😮😮😮😮😮😮😅

  • @kannurtheyyam3531
    @kannurtheyyam3531 11 місяців тому +7

    അടിപൊളി w👌🏻👌🏻

  • @jayakumar9699
    @jayakumar9699 10 місяців тому +9

    🙏🙏 എത്ര മനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ🙏🙏

  • @ravindranathan8507
    @ravindranathan8507 2 місяці тому +2

    Old is Gold എന്ന പദം എത്ര യോജിക്കുന്നു

  • @gopinathannair1732
    @gopinathannair1732 8 місяців тому +4

    🙏സൂപ്പർ പാഴ്യകണം ഇനിയും എല്ലാ ആസ്വതകരുഉം ആ സ വദി ക്കും

  • @aktharismail643
    @aktharismail643 Рік тому +21

    ഡലീമ ചേച്ചി ,
    നിങ്ങളെവിടെപ്പോയി?
    സുശീലമ്മായുടേയും, ജാനകിയ
    മ്മയുടേയും, മാധുരിയമ്മയുടേ
    യും പാട്ടുകൾ നിങ്ങളുടെ സ്വര
    ത്തിൽ പാടിയതു് , എത്ര സുന്ദരം
    എത്ര മനോഹരം .
    k.g. മാർക്കോസ്-- ദലീമ
    what a mesmerizing singing
    team members. definitely,
    very difficult to forget....
    very difficult to forget....
    touching heart and soul.

  • @kjsamuel5043
    @kjsamuel5043 Рік тому +7

    എത്രയോ വർഷങ്ങൾക്ക് മുന്പ് കേട്ടിട്ടുള്ള പാട്ടുകൾ

  • @cheruvathbabu4246
    @cheruvathbabu4246 Рік тому +74

    നല്ല നല്ല പാട്ടിൻ്റെ നടുവിൽ പരസ്യം വെക്കുന്നത് ഒരു വൃത്തികെട്ട ഏർപാടാണ്

  • @MaryMr-ri7jt
    @MaryMr-ri7jt 11 місяців тому +6

    സൂപ്പർ പാട്ടുകൾ 🙏
    ❤❤❤ 💐💐💐

  • @remaniremani-x1t
    @remaniremani-x1t 9 місяців тому +2

    Super selection. Favourite lovely songs. Susheela Amma. So sweet. Ama. PONNUMMA ❤️❤️.

  • @AjithKumar-wr3tz
    @AjithKumar-wr3tz 9 місяців тому +7

    സൂപ്പറായി പാടി. അഭിനന്ദനങ്ങൾ

  • @sheenarani1976
    @sheenarani1976 4 місяці тому +2

    Ente Amma enne PADI urakiya pattanu pattupadi urakam enna ganam ennum ammayude munnil kunju vava ay pokum ee pattu kettal innu ente Amma vayyathe kidappanu enkilum njan ammedeoppam kettipidich kidakum❤❤

  • @sureshnair2619
    @sureshnair2619 Рік тому +6

    Suseelamma is Unique...good effort n nice singing...congratz.

  • @daisythomas1690
    @daisythomas1690 Рік тому +9

    എത്ര മനോഹരമായി പാടുന്നു..... So sweet..
    എന്റെ ചെറുപ് ത്തിൽ കേട്ട പാട്ടുകൾ ഇപ്പോൾ അതു പോലെ കേൾക്കുമ്പോൾ എത്ര മന്തോഷം..
    ഒത്തിരി നന്ദി ...
    ദൈവം തന്ന മനോഹര സ്വരം മനോഹരമായ പാട്ടും
    ഹൃദ്യമായിരിക്കുന്നു....

  • @udhayankumar9862
    @udhayankumar9862 Рік тому +71

    2023ലു൦ 2024ലു൦ ഈ ഗാനം നിത്യ ഹരിത യവ്വന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @sebastianv.v.7691
    @sebastianv.v.7691 Рік тому +7

    Congratulations Susheelamma chechhi

  • @sivasankaranperumbidi8918
    @sivasankaranperumbidi8918 Рік тому +10

    Super tto old super songs,pinneyum pinneyum kelkkuvan mogham

  • @aliasai4237
    @aliasai4237 5 місяців тому +4

    ഒരിക്കലും marikkaatha paatukal

  • @muhammedm1688
    @muhammedm1688 Рік тому +10

    നല്ല സെലക്ഷൺ എത്ര കേട്ടാലും മതിവരാത്ത songs ഗായിക സൂപ്പർ ആയിപ്പാടി thanks❤

  • @Hasmithak19
    @Hasmithak19 10 місяців тому +6

    ആ പഴയ കാലം വീണ്ടും എന്നെങ്കിലും വരുമോ -

  • @വത്സലമണി
    @വത്സലമണി Рік тому +6

    വെരി ഹാപ്പി 🎉🙏

  • @GirijanEE
    @GirijanEE Рік тому +23

    കാലഘട്ടത്തിനനുസരിച്ച് പാട്ടുകളുടെ സ്വഭാവം മാറുമെങ്കിലും പഴയ ഗാനങ്ങളുടെ ആസ്വാദനം ഒന്നു വേറെ തന്നെയാണ്

  • @sivadasantp1651
    @sivadasantp1651 Рік тому +35

    OLD is GOLD; എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @ajukumar7554
    @ajukumar7554 3 місяці тому

    സുശീലാമ്മ പാടിയ ഇമനോഹര ഗാനങ്ങൾ വീണ്ടും ഞങ്ങളെ പാടി കേൾപ്പിച്ച ഗായികക്ക് അഭിനന്ദനങ്ങൾ👍

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 8 місяців тому +2

    Lines written in mind with marvellous song.
    Ist time I am enjoying all songs in busy life.
    Adv Raman Balakrishnan

  • @tharamohan7126
    @tharamohan7126 5 днів тому

    Old is gold എന്റെ പൊന്നോ പൊളി പാട്ട് കേൾക്കുമ്പോൾ തന്നെ സുഖം

  • @jayalekhacr341
    @jayalekhacr341 11 місяців тому +2

    Excellent singing dear, welcome 🎉❤

  • @BindhuManikuttan-ln6xv
    @BindhuManikuttan-ln6xv 7 місяців тому +2

    Super voice thanks suseelamma ❤

  • @pushpanb6513
    @pushpanb6513 5 місяців тому +1

    ഇപ്പോഴും പുതിയതു പോൽ❤ എന്നും പുതിയത് പോൽ🎉

  • @sunnymathew2538
    @sunnymathew2538 2 місяці тому

    ഒരായിരം അഭിവാദ്യങ്ങൾ ശുചീല്ലാമ്മ

  • @pankajakshykottapankajaksh8670

    ഇപ്പരസ്യം😢😔😔😢ഇതിനിടയിൽ വേഡ്ഡ

  • @pushpaveni7640
    @pushpaveni7640 Місяць тому

    കേട്ടാലും. കേട്ടാലും മതിവരാത്ത ഗാനം ❤❤

  • @dayanandan7625
    @dayanandan7625 6 місяців тому +4

    സുശീലാമ്മ യുടെ പാട്ടുകൾ സൂപ്പർ ❤️❤️❤️

  • @beenashivadasan7663
    @beenashivadasan7663 6 місяців тому +2

    ഇപ്പോഴും കേൾക്കുന്നു ❤❤

  • @JDhanaradha
    @JDhanaradha Рік тому +2

    Congratulations world famous music friends 🎉
    Congratulations world famous excellent Malayalam movie songs writer 🎉
    Dhanaradha Jegadeesan Tamil Songs writer

  • @krishithottam6210
    @krishithottam6210 6 місяців тому +2

    Jeevanil kalarnna sabdam❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im Рік тому +6

    Susheela padeya athraku ayella oru padu kuravukal undu....enallum kuzappamella...

  • @jhonroserose7604
    @jhonroserose7604 Рік тому +13

    എന്തൊരു മധുരം. എത്ര കേട്ടാലും കൊതി തീരുല്ല.

  • @SivadasanUnni-nw8yf
    @SivadasanUnni-nw8yf 7 місяців тому +2

    Super suseelamma

  • @ramachandrannair6990
    @ramachandrannair6990 Рік тому +7

    1960. to 1970, susheela mamas most popular sons collections, is great and beautiful ❤❤❤❤❤❤

  • @krishnanjalivk729
    @krishnanjalivk729 9 місяців тому +4

    I love you suseelamma

  • @sreeranjinipulicka9121
    @sreeranjinipulicka9121 7 місяців тому

    Priyathaman priyathamaa....njanoru Muni kumaarikayalle ...naadhaaa...naadhaaa ..neeyevide...???? 😍😻😻...ente adyakaala pranaya samayathe paattu....ennum retnam pole manassil sookshiykunnu...❤❤

  • @sarithamanikandan7213
    @sarithamanikandan7213 7 місяців тому +3

    Super 👍

  • @sarojinimarolly-4518
    @sarojinimarolly-4518 Рік тому +7

    Sooper.

  • @sudhakaranaks9745
    @sudhakaranaks9745 2 місяці тому

    എത്ര... കേട്ടാലും മതിയാവുന്നില്ല...

  • @danielvu6476
    @danielvu6476 Рік тому +6

    Very good

  • @kaladharanas9238
    @kaladharanas9238 Рік тому +2

    Daleemaa thank you❤❤🙏🙏🙏💯

  • @kuruvillalissy9694
    @kuruvillalissy9694 Рік тому +3

    Valiya kuzhappamilla... Enkilum chila kuzhappanghalundu.

  • @rajuk1766
    @rajuk1766 Рік тому +2

    Beautiful singing dear great attempt by a very good singer who ever may be.

  • @sivadaspc3015
    @sivadaspc3015 Рік тому +4

    Very good singer

  • @GlobeMedia-x2h
    @GlobeMedia-x2h 5 місяців тому +1

    It is great ever like millenium today's political live summit of great but historical british new labour prime minister sree. K. Starmer with epical president USA Mr. Joe Biden... Thankyou great leaders and uk and USA.

  • @vpsasikumar1292
    @vpsasikumar1292 Рік тому +21

    Psttukal Kollam. Ennal Susheelammak pakaram avarmatram

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 місяці тому

    എന്നും.പതിനാറ്. വയസ്സ്.haribol

  • @babyva8366
    @babyva8366 Рік тому +4

    Nalla pattu aswathikunnathinidayil ningalude. Parasiyam. Srothakal kelkkumennu. Ningalku. Thonnunnudo. Viddikalaya parasyakare orthoolu

  • @premkumarpn9683
    @premkumarpn9683 Рік тому +21

    ആരു പാടിയാലും അതി മനോഹരം 👑👑!

  • @sarojiniik1232
    @sarojiniik1232 8 місяців тому +1

    Eppozhum kelkum super song

  • @sundaresantksuperamma9129
    @sundaresantksuperamma9129 Рік тому +8

    Super songs...... 👌

  • @mohandast8708
    @mohandast8708 7 місяців тому

    സൂപ്പറായിപാടി അഭിനന്ദനങ്ങൾ

  • @MadhusoodananTk-fz8ht
    @MadhusoodananTk-fz8ht 8 місяців тому +2

    ഉണ്ട്‌ ❤❤😊

  • @smithamanilal
    @smithamanilal Рік тому +11

    interesting Sound

  • @krishSavarna-ud8qo
    @krishSavarna-ud8qo 3 місяці тому

    ഓരോ ശ്വാസത്തിലും നീ നിറഞ്ഞൂ
    ഓരോ മിടിപ്പിലും മുഴങ്ങീ നിൻ നാമം
    നീയില്ലെങ്കിൽ ഞാനെന്തിനീ ഭൂമിയിൽ
    നിൻ പ്രണയം എന്റെ ജീവനായി
    (ഓരോ ശ്വാസത്തിലും...)
    എവിടെയും നിൻ രൂപം മാത്രം
    എങ്ങു നിന്നറിയാത്ത മധുരനാദം
    ഇനിയുമെന്തിനീ അകലങ്ങൾ
    ഈ ഏകാന്തകൾ നിറയേ വിരഹങ്ങൾ
    (ഓരോ ശ്വാസത്തിലും...)
    പുഞ്ചിരി തൂകി ലോകം കാത്തിരിക്കും
    പ്രണയത്തിൻ പൂ ചൂടി നീ വരൂ
    പിന്നെയും പിന്നെയും പൂക്കുന്ന
    പാരിജാതമായി സുഗന്ധമായി
    (ഓരോ ശ്വാസത്തിലും...)

  • @AsokanKamala
    @AsokanKamala 10 місяців тому +2

    Thank u God

  • @sreeranjinipulicka9121
    @sreeranjinipulicka9121 7 місяців тому

    Ennumee gaanangal... Nostalgic...feeling tharunnu..

  • @sivadasanc8099
    @sivadasanc8099 8 місяців тому +4

    ഓൾഡ് ഈസ്‌ ഗോൾഡ് ഈസ്‌ വെരി വെരി corect

  • @mathewsanto
    @mathewsanto Рік тому +2

    Suseelamma. Susilamma super ever remembering❤❤❤❤❤❤❤❤❤❤

  • @ponnammab6662
    @ponnammab6662 Місяць тому

    Suseelammayude pattu pazhaya aarengilum kelkathirikkumo? Ethra kettalum enikku mathiyavilla ❤❤

  • @shajij5256
    @shajij5256 Рік тому +1

    സുശീലാമ്മ വേറെ .എങ്കിലും നല്ല feel ഉണ്ട്. very good നല്ലത് വരട്ടെ

  • @chandrikakk2063
    @chandrikakk2063 Рік тому +13

    സൂപ്പർ സോങ് ഐ. Likeverymuch

  • @josnathomas2958
    @josnathomas2958 5 місяців тому

    Super and beautiful songs 💕

  • @gpalthoroppala178
    @gpalthoroppala178 Рік тому +4

    Good memories of I TI MALAMPUZHA (1978 _80)

  • @SunnyKc-zk5cf
    @SunnyKc-zk5cf Місяць тому

    O"my,world?old is gold

  • @GeorgeTV-b4b
    @GeorgeTV-b4b 3 місяці тому

    Thanks Susheelame ❤❤❤❤

  • @diboshdibina.547
    @diboshdibina.547 Рік тому +1

    സൂപ്പർ സോങ്

  • @gireeshk.t5022
    @gireeshk.t5022 Рік тому +10

    വളരെ മനോഹരം 😊

    • @gopikaranigr6111
      @gopikaranigr6111 Рік тому +2

      പര സ്യം പാട്ടുകഴിഞ്ഞ് മാത്രം

  • @MiniPs-q7c
    @MiniPs-q7c Рік тому +2

    എല്ലാപാട്ടുകളും എനിക്കിഷ്ടം

  • @JDhanaradha
    @JDhanaradha Рік тому

    Congratulations world famous Malayalam movie Songs Singer Susheela Sister 🎉
    Welcome my Friends 🎉
    Thank you very much
    Dhanaradha Jegadeesan Tamil Songs writer

  • @dhaneeshgangadharan6793
    @dhaneeshgangadharan6793 Рік тому +17

    സൂപ്പർ പാട്ടുകൾ താങ്സ്

  • @remaniremani-x1t
    @remaniremani-x1t 6 місяців тому

    വൗ വണ്ടര്ഫുള് സോങ്‌സ്.. Favourits. Susheela Amma. So sweet. Nostalgic lovrely. Sweet Amma PONNUMMA ❤️❤️

  • @rknair995
    @rknair995 Рік тому +2

    Thanks i like this song

  • @krishSavarna-ud8qo
    @krishSavarna-ud8qo 3 місяці тому

    പൂക്കാലമൊരുങ്ങീ പൂ വിരിഞ്ഞൂ
    പുലരികളിൽ നിറഞ്ഞൂ പൂക്കളങ്ങൾ
    പൂവിളികളുമായി പൂക്കളിറുക്കാൻ
    പൂത്താലമൊരുക്കാൻ വരൂ
    (പൂക്കാലമൊരുങ്ങീ...)
    ഓണവെയിലും പൂക്കളവും
    ഓണത്തപ്പനെ വരവേൽക്കാൻ
    ഒരുങ്ങി നിന്നു ചമയങ്ങളുമായി
    ഒരുക്കി വച്ചൂ കാഴ്ചകൾ
    (പൂക്കാലമൊരുങ്ങീ...)
    നടനമാടീ സ്വാഗതമേകാൻ
    നാടൻ പൂവും ഓണത്തുമ്പികളും
    നീരണിയും തോണികളും പാട്ടും
    നാവിലലിയുമീ ഈണങ്ങളിൽ
    (പൂക്കാലമൊരുങ്ങീ...)

  • @shantha4519
    @shantha4519 Рік тому +4

    SAKUNTHALA oR DUSHYANTHAN ORMAKAL 🌹🌹🌹🌹🌹🌹💕💕🌹💕🤎💕💕🤎