വ്യത്യസ്തമായ ശബ്ദം മാധുര്യം.. അതാണ് മാധുരി.. ദേവരാജൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിലൂടെ ഉയർന്നു വന്ന ഗായിക.. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.. ഒരു വസ്തുതയാണ്.. എത്രയോ നല്ല നല്ല ഗാനങ്ങൾ മാധുരിയുടേയായിട്ടുണ്ട്.. ആർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദ മാധുര്യം.. ദേവരാജൻ മാസ്റ്റർ വളർത്തിയ അപൂർവ ഗായിക..
എനിക്ക് എത്രകേട്ടാലും കൊതി തീരാത്തതാണ് മാധുരി അമ്മയുടെ ശബ്ദം . ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, നീലാംബരമേ, താരാപഥമേ ,ഗന്ധർവ്വ നഗരങ്ങൾ അലങ്കരിക്കാൻ പോകും , എന്നിങ്ങനെ എത്രയെത്ര ഗാനങ്ങൾ . ഇവരുടെയൊക്കെ കാലത്ത് ജീവിക്കാനായത് എത്ര ഭാഗ്യമാണ്.
MY Most favourite SINGER is MADHURI AMMA , because Her voice is most shrilled and deeper like wise "SOUND OF SONGS FROM MULTITUDE FLUTES at the same time when she sings in a way of feelings, otherwise a voice like from a Skylark. ❤
എന്റെ ഹൃദയത്തിൽ സ്പർശിച്ച ഒരേ ഒരു ശബ്ദത്തിന്റെ ഉടമയാണ് മാധുരിയമ്മ വളരെ ചെറുപ്പത്തിൽ തന്നെ കേട്ടുകൊണ്ടിരിക്കുന്നതാണ് അന്ന് ഒരു പാട്ട് മാധുരിയുടെ കിട്ടണമെങ്കിൽ ബുദ്ധിമുട്ടാണ് എന്നാലും കേൾക്കും
Madhutiyamma Eetta film songs super.If devarajan master music is there her voice is awesome. The high pitch songs her voice is most melodiuos. Even she add some special touches recall songs she singing.
Janaki Vani Jayaram and Suseela. ഇവർക്കൊക്കെ നല്ല മധുര്യമുള്ള ശബ്ദം ഉണ്ടല്ലോ. മധുരിയമ്മ യുടെ മാധുര്യമുള്ള ശബ്ദം അല്ല. നല്ല പവർഫുൾ വോയ്സ് ആണ്. അതുകൊണ്ടാണ് ദേവരാജൻ മാസ്റ്റർ അവർക്ക് ചാൻസുകൾ കൊടുത്തത്.
@@harinair1826... പവ്വ൪ ഫുൾ ശബ്ദം ഉണ്ടായിട്ടു മാത്രം കാര്യമില്ല നല്ല മാധുര്യവും ഉള്ള ശബ്ദമായിരിക്കണ൦ ... ഇത് രണ്ടു൦ മാധുരിയമ്മയ്കുണ്ടായിരുന്നു... പിന്നെ സംഗീത ചക്രവർത്തി ദേവരാജ൯മാഷ൯െറ കീഴിൽ പാട്ട് പാടണമെങ്കിൽ അസാധ്യ കഴിവുള്ളവ൪ക്കേ പറ്റുകയുള്ളു അതിൽ മൂന്ന് ഗായിക മാരാണ് ഉള്ളത് പി. ലീല പി. മാധുരി പി. സുശീല ഇവർ കഴിഞ്ഞ ബാക്കി എല്ലാ ഗായിക മാരും വരുന്നുള്ളു..... S. ജാനകിയും , വാണി ജയറാമും ഒരു ശരാശരി ഗായികമാ൪ മാത്രം....
Madhuri Amma is a great singer , no doubt about it. We owe it to Devarajan master. However you all just imagine if Devarajan master had given some songs to Vani Jayaram and S Janaki. After Madhuri's establishment he stopped giving songs to even Susheelaamma. Then of course other music directors would defiNitely have given songs to Madhuri. It is a great loss to we music lovers that S Janaki and Vaniyamma could not sing good songs composed by Devarajan Master.
ഒരു സംഗീത വിരുന്ന് തന്നെയായി. സമുദ്രം എന്ന ചിത്രത്തിലെ സംഗീത ദേവതേ എന്ന ഗാനം മാധുരിയുടെ ക്ലാസുകളിൽ ഒന്നാണ്. ഇവർ മൂവരും അവസാനമായി ഒന്നിച്ച ചിത്രമാണ് പി എ ബക്കർ സംവിധാനം ചെയ്ത ഇന്നലെയുടെ ബാക്കി. ആ ചിത്രത്തിലെ നീലാംബരി നിശീഥിനി എന്ന ഗാനം ഉൾപ്പെടുത്താം ആയിരുന്നു.
ദേവരാജൻ മാസ്റ്റർ തിരഞ്ഞെടുത്ത തനി മലയാളി ശബ്ദം! ഇത്ര തുറന്ന നാദം വേറെ ഒരു ഗായികക്കും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇന്നുള്ളവർ ചെസ്റ്റ് വോയ്സ്, head voice എന്നൊക്കെ പറഞ്ഞു ആണ് പാടുന്നത്..ഇവിടെ അതൊന്നും ഇല്ല. വളരെ തെളിഞ്ഞ തുറന്ന ശബ്ദം! എത്ര ഹൈ notes ഇൽ പാടിയാലും കേൾക്കാൻ സുഖം! മലയാളിയല്ലാത്ത മലയാള നാദം!!
എന്തിനാ മറ്റുള്ളവരുടെ ചാൻസ്, ദേവരാജൻ മാസ്റ്ററുടെ സ്വന്തം ഗായിക. മലയാള സിനിമ ഗാന രചയിതാക്കളുടെ മികച്ച രചനകൾ ഈ ഗായികയ്ക്ക് പാടാൻ കഴിഞ്ഞു. മതി ധാരാളം മതി.
പറഞ്ഞറിയിക്കാൻ പറ്റാത്ത . അനുഭൂതി. നൊസ്റ്റാൾജിക് സോങ്സ് . മലയാളത്തിന്റെ ധന്യമായ സുവർണകാലം. ചില പാട്ടുകൾ പാടി പൂർത്തിയാക്കാൻ വിട്ടു കാണുന്നില്ല. എല്ലാ പാട്ടുകളും പൂർണമായി കേൾക്കാൻ അനുവദിക്കുക .
മാധുരിയമ്മ തുറന്ന് പാടുന്ന മികച്ച ഗായികയാണ്. പക്ഷെ , വായ തുറക്കാതെ കടിച്ചു പിടിച്ചു പാടുന്ന ഗായികയെ ആണ് കൂടുതൽ ആൾക്കാർക്കും ഇഷ്ടം . കഷ്ടം ... അല്ലാതെ എന്ത് പറയാൻ ?
പ്രിയ മാധുരിക്ക് കോടിനമസ്ക്കാരം, കണ്ടത്തെയി ദേവരാജൻ മാഷിനും, വാക്കുകളിലെ കവിതക്ക് അർത്ഥവത്തായ ഈണത്തിൽ നമ്മുക്ക് പകർന്നതന്ന മാധുരി അമ്മേ...
വറൈറ്റി ശബ്ദം അതാണ് മാധുര്യം തുളുമ്പി നിൽക്കുന്ന മാധുരി അമ്മ യുടെ സ്വരം....
എനിക്കൊത്തിരി ഇഷ്ട്ടമുള്ള ഒരു ഗായികയാണ് madhuriyamma അവരുടെ എല്ലാ പാട്ടുകളും supur
വളരെ നല്ല ഗാനങ്ങൾ.. മാധുരിയമ്മയുടെ സ്വരമാധുരിയും ഹൃദ്യം
വ്യത്യസ്തമായ ശബ്ദം മാധുര്യം.. അതാണ് മാധുരി.. ദേവരാജൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിലൂടെ ഉയർന്നു വന്ന ഗായിക.. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.. ഒരു വസ്തുതയാണ്.. എത്രയോ നല്ല നല്ല ഗാനങ്ങൾ മാധുരിയുടേയായിട്ടുണ്ട്.. ആർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദ മാധുര്യം.. ദേവരാജൻ മാസ്റ്റർ വളർത്തിയ അപൂർവ ഗായിക..
എന്റെ ഇഷ്ഠ. ഗായിക ദേവരാജൻ മാഷാണെങ്കിൽ പറയുകയും വേണ്ട സൂപ്പർ
All songs are so sweet sweet from Maduriamma
സൂപ്പ൪ സൂപ്പ൪ ഗായിക.....
മാധുരിയമ്മയ്ക്ക് പകര൦
വെയ്ക്കാ൯ ആരുമില്ല ....
പി ലീല മാധുരി അമ്മ ഇവരുടെ ശബ്ദം ലോകത്ത് ഒരാൾക്കും അനുകരിക്കാൻ കഴിയില്ല
പ്രമേഹരോഗിക്.മധുരത്തോട്.ഉള്ള.ആസ്സക്തി. പ്രശ സ്ത മാണ്. എനിക്കു.ഈ.ഗായികയുടെ.ശബ്ദത്തോടും.അങ്ങിനെതന്നെ.
എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഗായിക മാധുരി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് എത്രകേട്ടാലും കൊതി തീരാത്തതാണ് മാധുരി അമ്മയുടെ ശബ്ദം . ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, നീലാംബരമേ, താരാപഥമേ ,ഗന്ധർവ്വ നഗരങ്ങൾ അലങ്കരിക്കാൻ പോകും , എന്നിങ്ങനെ എത്രയെത്ര ഗാനങ്ങൾ . ഇവരുടെയൊക്കെ കാലത്ത് ജീവിക്കാനായത് എത്ര ഭാഗ്യമാണ്.
എന്റെയും പ്രിയ ഗായിക 👌👌❤❤
, എനിക്ക് എല്ലാ ഗായകരേയും ഇഷ്ടമാണ് മാധുരിയമ്മയുടെ ശബ്ദം വല്ലാത്തൊരു ഗൃഹാതുരത്വ ഫീലിംങ്ങാഞ്) ണ് അവരെല്ലാം എന്തൊരുഗായകരാണ് വളരെ വളരെ സ്നേഹം
എനിക്കും ഇഷ്ടം പഴയ പാട്ടുകൾ തന്നെ യാണ്
എന്റെ പ്രിയഗായിക മധുരിയമ്മ ❤️🙏
എല്ലാ പാട്ടുകളും എന്റെ ❤❤❤. മാധുരിയമ്മയുടെ voice so.. sweet...
Ente ishtagayika.
മാധുരിയമ്മയുഠ ജയഭാരതിയുഠ
രണ്ടുപേരും എന്റെ പ്രിയപ്പെട്ടവർ 🌹🌹🌹🌹🌹🌹🌹🌹🌹
ലോകത്തു ഇത്രയും മാധുര്യമുള്ള വേറൊരു സ്വരസൗന്ദര്യം ഇല്ല 🥰🙏🏻
Correct 👍🏻👍🏻👍🏻👍🏻👍🏻
Paatte Athu Maadhuriyamma Paadanam Oho Suuuuuuuper....
Hats of god bless,proud of malayalees
MY Most favourite SINGER is MADHURI AMMA , because Her voice is most shrilled and deeper like wise "SOUND OF SONGS FROM MULTITUDE FLUTES at the same time when she sings in a way of feelings, otherwise a voice like from a Skylark. ❤
Ente eshta gayika❤
SOOPER SONGS OF MELODY QUEEN P MADHURIYAMMA
എന്റെ ഹൃദയത്തിൽ സ്പർശിച്ച ഒരേ ഒരു ശബ്ദത്തിന്റെ ഉടമയാണ് മാധുരിയമ്മ വളരെ ചെറുപ്പത്തിൽ തന്നെ കേട്ടുകൊണ്ടിരിക്കുന്നതാണ് അന്ന് ഒരു പാട്ട് മാധുരിയുടെ കിട്ടണമെങ്കിൽ ബുദ്ധിമുട്ടാണ് എന്നാലും കേൾക്കും
എന്റെയും ഇഷ്ട ഗായിക മാധുരി അമ്മ മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻q
മലയാള സിനിമ ഗാനങ്ങളുടെ സുവർണ കാലം
ലാവയുടെ തിരക്കഥ സംഭാഷണം എം ടി വാസുദേവൻ നായർ
മാധുരിയമ്മ പാടുമ്പോൾ - വല്ലാത്തൊരു ഫീലിങ് 'ദേവരാജൻ മാസ്റ്റർ - തിരഞ്ഞെടുത്ത വോയ് സ്
F
എന്തൊരു ഡയനാമിക് സൗണ്ട്
Madhutiyamma Eetta film songs super.If devarajan master music is there her voice is awesome. The high pitch songs her voice is most melodiuos. Even she add some special touches recall songs she singing.
Fenstastic songs
Beautiful voice
Madhuri amma
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക, എത്ര മധുരമായ ശബ്ദം.♥️
কঅঁপহ
@@sukumaranp2108.
Janaki Vani Jayaram and Suseela. ഇവർക്കൊക്കെ നല്ല മധുര്യമുള്ള ശബ്ദം ഉണ്ടല്ലോ. മധുരിയമ്മ യുടെ മാധുര്യമുള്ള ശബ്ദം അല്ല. നല്ല പവർഫുൾ വോയ്സ് ആണ്. അതുകൊണ്ടാണ് ദേവരാജൻ മാസ്റ്റർ അവർക്ക് ചാൻസുകൾ കൊടുത്തത്.
@@harinair1826... പവ്വ൪ ഫുൾ ശബ്ദം ഉണ്ടായിട്ടു മാത്രം കാര്യമില്ല നല്ല മാധുര്യവും ഉള്ള ശബ്ദമായിരിക്കണ൦ ...
ഇത് രണ്ടു൦ മാധുരിയമ്മയ്കുണ്ടായിരുന്നു...
പിന്നെ സംഗീത ചക്രവർത്തി ദേവരാജ൯മാഷ൯െറ കീഴിൽ പാട്ട് പാടണമെങ്കിൽ അസാധ്യ കഴിവുള്ളവ൪ക്കേ പറ്റുകയുള്ളു
അതിൽ മൂന്ന് ഗായിക മാരാണ്
ഉള്ളത്
പി. ലീല
പി. മാധുരി
പി. സുശീല
ഇവർ കഴിഞ്ഞ ബാക്കി എല്ലാ ഗായിക മാരും വരുന്നുള്ളു.....
S. ജാനകിയും , വാണി ജയറാമും ഒരു ശരാശരി ഗായികമാ൪ മാത്രം....
@@sukumaranp210800o
🙏👌👍എന്താ ഒരു ഗാന മധുരം ഇപ്പോൾ ഇതു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി അന്നെത്തെ കാലഘട്ടം ഓർമയിൽ.
Eetta film oodivilayadiva song super.
മാധുരിയും പി.ജയചന്ദ്രനും ചേർന്നുള്ള പാട്ടുകൾ, മാന്ത്രികം തന്നെ 🎉
Madhuri Amma is a great singer , no doubt about it. We owe it to Devarajan master. However you all just imagine if Devarajan master had given some songs to Vani Jayaram and S Janaki. After Madhuri's establishment he stopped giving songs to even Susheelaamma. Then of course other music directors would defiNitely have given songs to Madhuri. It is a great loss to we music lovers that S Janaki and Vaniyamma could not sing good songs composed by Devarajan Master.
മധുരിയമ്മയുടെ ശബ്ദം കേൾക്കുമ്പോൾ സ്വർണ നൂലു കൊണ്ട് കാതിൽ ഇക്കിളിയിടുന്ന സുഖം ആണ്.
ഇഷ്ടം 😍😍
ഒരു സംഗീത വിരുന്ന് തന്നെയായി. സമുദ്രം എന്ന ചിത്രത്തിലെ സംഗീത ദേവതേ എന്ന ഗാനം മാധുരിയുടെ ക്ലാസുകളിൽ ഒന്നാണ്. ഇവർ മൂവരും അവസാനമായി ഒന്നിച്ച ചിത്രമാണ് പി എ ബക്കർ സംവിധാനം ചെയ്ത ഇന്നലെയുടെ ബാക്കി. ആ ചിത്രത്തിലെ നീലാംബരി നിശീഥിനി എന്ന ഗാനം ഉൾപ്പെടുത്താം ആയിരുന്നു.
ഈ ഗാനം ഉണ്ടല്ലോ. താങ്കൾ മുഴുവനും കേട്ടില്ല അല്ലെ
ശരിയാണ് നന്ദി.
@@noushadma6678❤❤❤❤😅😅😅😅🎉🎉🎉
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായിക.... ഒരു പ്രത്യേക മാധുരി ഉള്ള ശബ്ദം ❤️💕💕💕💕❤️❤️❤️
Ololpllo
O
Pl
P
P
Beautiful 😍
👏👏👏👌 Supper.
മാധുരി അമ്മയുടെ മാധുരി വീണ്ടും മാധുരി എന്ന സ്റ്റേജ് പ്രോഗ്രാം ലൈവ് അപ്‌ലോഡ് ചെയ്യാമോ ഇരുപതു വർഷം മുൻപ് കാസട്ല് കേട്ടിട്ടുണ്ട്
ഞാനും പ്രതീക്ഷിക്കുന്നു
നമുക്ക് ലഭിച്ച ഭാഗ്യം madhuri amma
വളരെ നല്ല ഗാനങ്ങൾ
Sweet
മാധുരി എന്ന പേര് അവർക്ക് ആരാണ് ഇട്ടത് എന്നറിയില്ല പക്ഷേ ലോകത്തെ ഏറ്റവും കൂടുതൽ മാധുര്യമുള്ള ശബ്ദം
So sweet
What a song... beautiful
എന്റെ ഗുരുവിന്റെ കാൽക്കൽ ഒരായിരം പ്രണാമം യൂസഫലി സാർ
Namaste Supper Supper Supper
ജയഭാരതിയുടെ സൗന്ദര്യവും
മാധുരിയമ്മയുടെ
ശബ്ദസൗന്ദര്യവും
ചേരുമ്പോൾ ഉള്ള അനുഭൂതി
അനുഭവിച്ചറിയുക!!!
വല്ലാത്ത അനുഭൂതിയാണ് ഭാരതി ചേച്ചിക്ക് വേണ്ട കൂടുതൽ പാട്ടുകളും പാടിയിരിക്കുന്നത് മാധുരി അമ്മയാണ് എന്റെ ഇഷ്ട ഗായികയും നായികയും 👍🏻👍🏻👍🏻👍🏻👍🏻👍🏻
Nostalgic memories.
❤❤❤❤❤old songs super song
Super songs....
ദേവരാജൻ മാസ്റ്റർ തിരഞ്ഞെടുത്ത തനി മലയാളി ശബ്ദം! ഇത്ര തുറന്ന നാദം വേറെ ഒരു ഗായികക്കും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇന്നുള്ളവർ ചെസ്റ്റ് വോയ്സ്, head voice എന്നൊക്കെ പറഞ്ഞു ആണ് പാടുന്നത്..ഇവിടെ അതൊന്നും ഇല്ല. വളരെ തെളിഞ്ഞ തുറന്ന ശബ്ദം! എത്ര ഹൈ notes ഇൽ പാടിയാലും കേൾക്കാൻ സുഖം! മലയാളിയല്ലാത്ത മലയാള നാദം!!
100%ശെരി 🙏
What a nostalgic feel..!
നമ്മുടെ സംഗീത സംവിധായകർ മധുരിയമ്മയ്ക്ക ചേൻസ് കൊടുത്തില്ല | J ',,., ' L
വളരെ ശെരി ആണ്
എന്തിനാ മറ്റുള്ളവരുടെ ചാൻസ്, ദേവരാജൻ മാസ്റ്ററുടെ സ്വന്തം ഗായിക. മലയാള സിനിമ ഗാന രചയിതാക്കളുടെ മികച്ച രചനകൾ ഈ ഗായികയ്ക്ക് പാടാൻ കഴിഞ്ഞു. മതി ധാരാളം മതി.
@@noushadma6678 വളരെ ശെരി ആണ് 👍🏻👍🏻👍🏻
ഈ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ
മിക്കവാറും കേൾക്കും my favourite singer 🌹🌹🌹
Lakshmi 3:13 😊9o😊😊😊@@fathimabeeviabdulsalim6070
ആയിരകണക്കിന് സംഗീത ആസ്വാ തകർ കേൾക്കുന്നുണ്ട്@@fathimabeeviabdulsalim6070
👍👍🙏
എന്റെ ഇഷ്ടഗായിക
മാധുരിയമ്മ
എഴുതി എടുക്കാൻ പറ്റില്ല പാടാനും നല്ല പാട്ടാണ്...
WHAT A GREAT SONGS!!
Maadhurikazhinjeyulluaarum
പറഞ്ഞറിയിക്കാൻ പറ്റാത്ത . അനുഭൂതി. നൊസ്റ്റാൾജിക് സോങ്സ് . മലയാളത്തിന്റെ ധന്യമായ സുവർണകാലം. ചില പാട്ടുകൾ പാടി പൂർത്തിയാക്കാൻ വിട്ടു കാണുന്നില്ല. എല്ലാ പാട്ടുകളും പൂർണമായി കേൾക്കാൻ അനുവദിക്കുക .
അതൊരു കാലം ഇനി തിരിച്ചു വരില്ല
👍
മാധുരിയമ്മ തുറന്ന് പാടുന്ന മികച്ച ഗായികയാണ്. പക്ഷെ , വായ തുറക്കാതെ കടിച്ചു പിടിച്ചു പാടുന്ന ഗായികയെ ആണ് കൂടുതൽ ആൾക്കാർക്കും ഇഷ്ടം . കഷ്ടം ... അല്ലാതെ എന്ത് പറയാൻ ?
🎉🎉🎉🎉😢❤❤❤❤❤❤❤
🌹valsan. Pm
❤❤❤❤
❤❤❤❤❤❤❤❤❤❤❤
💝💝💝💝💝💝💝💝💝💝💝💝
തുടക്കത്തിൽ ആലോലങ്കിളി വായോ കായോട്ടൊന്നു വായോ എന്നാണോ പാടുന്നത്. പിന്നീടൊക്കെ തായാട്ടൊന്നു എന്ന്. കേൾക്കുന്നു. എനിക്ക് മാത്രം തോന്നുന്നതാണോ
Q❤
1
❤❤❤❤🎉🎉🎉🎉😅😅😅😅
...
ആ തലമുറയിലെ എന്റെ ഇഷ്ടഗായിക.. മറ്റാർക്കും പാട്ടിൽ ഇത്രയും ഭാവം പകർത്താൻ കഴിഞ്ഞിട്ടില്ല....❤
Exactly correct. മലയാള ഉച്ചാരണ ശുദ്ധി സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
മാധുരിയമ്മ പാട്ട് പാടുന്നത് കേട്ടു പഠിക്കണം. ഗായിക, ഗായകൻ മാർ ഓരോ അക്ഷരവും പാടിയിരിക്കും.
മണ്ണാട്ടാ ചീവിട് 😮
Mandenmarke angane thonnu
Onnu moolan polum daivam kazhivu tharathathinte nirasa bodam asuyayi ullil kidannu vingunnundalle sir...
Stupid people always say this type of words
എനിക്കും ഇഷ്ടം പഴയ പാട്ടുകൾ തന്നെ യാണ്