Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies

Поділитися
Вставка
  • Опубліковано 3 тра 2024
  • Movie Thalavattam
    Lyrics Poovachal Khader
    Music Raghu Kumar
    Singers K.S Chithra
    Song Ponveene
    Song : Mounasarovara
    Movie : Savidham
    Lyrics : Kaithaparam
    Music : Johnson
    Singer : K S Chithra
    Song : Arivin Nilave
    Movie : Rajashilpi
    Lyrics : O N V Kurupp
    Music : Raveendran
    Singer : K S Chithra
    Year : 1992
    Movie: Rajashilpi
    Singer : K s Chithra
    Music : Raveendran
    Lyrics O N V Kurupp
    Singer : K s Chithra
    Song : Annaloonjal
    Movie : Purappadu
    Lyrics : O N V Kuruppu
    Music : Ouseppachan
    Singer : K S Chithra
    Year : 1990
    Song : Aa rathri
    Movie : Panjaagni
    Lyrics : O N V Kurupp
    Music : Bombay Ravi
    Song : Kannadi Kayyil
    Movie : Pavam Pavam Rajakumaran
    Lyrics : Kaithapram
    Music : Johnson
    Singer : K S Chithra
    Year : 1990
    Song : Pularkkala
    Movie : Oru Maymasa Pulariyil
    Lyrics : P Bhaskaran Master
    Music : Raveendran
    Singer : K S Chithra
    Year : 1987
    Song : Palappoove
    Movie : Njan Gandharvan
    Lyrics : Kaithaparam
    Music : Johnson
    Singer : K S Chithra
    Year : 1991
    Song : Varachandralekhayalle
    Movie : Kilukilpambaram
    Lyrics : Gireesh Puthancherry
    Music : S P Venkitesh
    Singer : K S Chithra
    Song : Swapnangalokkeyum Panku Vakkkam
    Movie : Kaanan Kothich
    Lyrics : P Bhaskaran
    Music : Vidhyadharan Master
    Singer : K S Chithra
    Year : 1987
    Movie : Jaathakam (1989)
    Movie Director: Suresh Unnithan
    Lyrics: ONV Kurup
    Music :R Somasekharan
    Singers: KS Chithra
    Movie : Innale
    Singer : KS Chithra
    Lyrics : Kaithapram
    Musician : Perumbavoor G Ravindranath
    Song: Kannil Nin Meyyil
    Song Vaathilppazuthilooden
    Movie: Idanaazhiyil Oru Kaalocha
    Music : V Dakshinamoorthy
    Lyrics :O N V Kurup
    Singer : K S Chithra
    Song : Sangeethame
    Movie : Kakkaykkum Poochakkum
    Lyrics : Kaithaparam, Bichu Thirumala
    Music : Johnson
    Singer : K S Chithra, M G Sreekumar
    Year : 1992
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 56

  • @bavintm6806
    @bavintm6806 Місяць тому +49

    ❤❤❤

  • @Sindhu-ry1zl
    @Sindhu-ry1zl Місяць тому +44

    നമമളേ ചെറുപ്പക്കാലത്തിലേക്ക്/ സ്ക്കൂൾ പഠിക്കുന്ന ആ പ്രായത്തിലേക്ക് മനസിൽ പ്രതീക്ഷകളും മോഹങ്ങളും എല്ലാ തരുന്നത് ആ പ്രായത്തിലല്ലേ

    • @anoopnair3
      @anoopnair3 Місяць тому +7

      അതെ പഴയ കാലത്തിലേക്കു അറിയാതെ പോകുന്ന പോലെ.

    • @NadhananAmritha
      @NadhananAmritha Місяць тому +4

      m g Sreekumar. Chithra. Very. Marvelous. Hearty Sreekumar the. One ponthooval. Nandananamretha amretha❤❤❤❤❤ 5:07

    • @user-ft9vx1bk2p
      @user-ft9vx1bk2p Місяць тому +1

      ശരിക്കും ❤️

    • @sunilphilip7972
      @sunilphilip7972 28 днів тому +1

      ❤❤❤

    • @minianandraj304
      @minianandraj304 19 днів тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px Місяць тому +3

    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ
    ഇണക്കുരുവിയായി കൂട്ടുകാരിയായി
    മങ്ങാതെ നിൽക്കും നിന്നോർമകൾ
    മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
    ഓർമകളിൽ നീ നിത്യസുഗന്ധം
    ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ
    ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
    ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
    ചുംബനവസന്തമായി പൂത്തു നിന്നു
    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
    മനസുകളൊന്നിക്കും മന്ത്രങ്ങളായി
    മാനസം പാടി പുതുരാഗങ്ങൾ
    കഥകൾ പറഞ്ഞു നാം നടന്നു പോയി
    കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി

  • @haznahazeehazna42
    @haznahazeehazna42 19 днів тому +2

    Suuuppprrrr Suuuupper Suuuupper...... Orupaaadishttaayi ee songs ellaam.... Onninnonnu mechamaayittulla song selection... Adipwoliiiiii.... Paranjariyikkan pattunnilla happiness ... Pazhaya Kaala songs okke ethrayere manoharamaanu... 💓💓💓💓

  • @sreekumar-sy3px
    @sreekumar-sy3px Місяць тому +2

    വസന്തം വിരുന്നു വന്നൊരു നാളിൽ
    വാസന്ത സുഗന്ധമായി പറന്നിറങ്ങി
    പനിനീർപൂ പോലെയൊരു സുന്ദരി
    പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
    അവളെൻ കൂട്ടുകാരിയായി
    ആരാമമരുളും ആലിംഗനങ്ങളിൽ
    മോഹം പൂക്കും നിമിഷങ്ങളിൽ
    മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
    ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ
    ഓളങ്ങളായൊഴുകി സ്വപ്നമായി
    നാം നടന്ന വഴികൾ, പുഞ്ചിരികൾ
    നാണം നിറയും നോട്ടങ്ങൾ
    മായാനടനം എന്റെ മനസിലാടി നീ
    മാൻപേട പോൽ ചമഞ്ഞു നിന്നു
    മരം കോച്ചും മഞ്ഞിൻ കുളിരിൽ
    മാനം പെയ്യും മാധവ സന്ധ്യകളിൽ
    മുഖത്തോടു മുഖം നോക്കി നാമിരുന്നു
    മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
    പൂത്തുലഞ്ഞു പൊന്നോർമകളായി
    ലോകം പാടിയ പ്രണയകാവ്യം

  • @remeshnair5478
    @remeshnair5478 4 дні тому

    Beautiful Songs Bass System Adipoli👌🌹🌹🌹 watching 06.06.2024🌺🌺🌺

  • @neethushalbe4058
    @neethushalbe4058 Місяць тому +9

    സൂപ്പർ songs... 🙏

  • @devusworld9840
    @devusworld9840 Місяць тому +3

    Super selection ❤❤

  • @user-qw9pt1fy1y
    @user-qw9pt1fy1y Місяць тому +2

    Super ❤

  • @dreamflower636
    @dreamflower636 29 днів тому +2

    Suppper songs

  • @mallu_shortzzz
    @mallu_shortzzz Місяць тому +1

    Chitra chechi🥰❤️❤️

  • @geegidinesan4554
    @geegidinesan4554 Місяць тому +1

    Super song

  • @manjudhanesh3247
    @manjudhanesh3247 Місяць тому +2

    Super🎉🎉🎉

  • @Sub57342
    @Sub57342 Місяць тому +3

    Adi poli patte 😊

  • @saumyakamal8822
    @saumyakamal8822 18 днів тому

    Superrrrrr❤️❤️❤️

  • @ramakrishnanpillai4236
    @ramakrishnanpillai4236 Місяць тому +1

    One of my favorite song.

  • @laluvava1342
    @laluvava1342 Місяць тому +2

    Supper selection

  • @seenathhakkim716
    @seenathhakkim716 Місяць тому +3

    👌👍🏼

  • @bhanumathi5161
    @bhanumathi5161 Місяць тому +1

    Old is Gold ❤🎉, 19:4🎉

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Місяць тому +2

    Mey.dhinam.patt.venam.
    Oru.mey.masa.pulariyil.patt.venam.

  • @rajankrajan8433
    @rajankrajan8433 Місяць тому +1

    ഹേമന്തം പോലെ

  • @jineeshbalussery941
    @jineeshbalussery941 Місяць тому +2

    👍

  • @user-ui6jo4ri1t
    @user-ui6jo4ri1t Місяць тому +6

    നല്ല ഗാനങ്ങൾ

  • @movieexplicator8917
    @movieexplicator8917 Місяць тому +1

    High quality audio....

  • @vpunnivvp3712
    @vpunnivvp3712 4 дні тому

    ❤️

  • @manjureji5675
    @manjureji5675 23 дні тому

    Super song selection ❤❤❤

  • @user-jv5qo4hb9m
    @user-jv5qo4hb9m Місяць тому +4

    🎉

  • @Rajita574
    @Rajita574 Місяць тому +3

    പ്രതീക്ഷിച്ചതിലും സുന്ദരമായ ആൽബം🥰😍👌

  • @user-qr4bk6ig9l
    @user-qr4bk6ig9l Місяць тому +1

    ❤️🥰💞🌹❤️

  • @vpunnivvp3712
    @vpunnivvp3712 4 дні тому

    🌹

  • @bineeshss9242
    @bineeshss9242 18 днів тому

    Nice

  • @shijupallath7290
    @shijupallath7290 27 днів тому

    Soooper

  • @linithaov4483
    @linithaov4483 Місяць тому +2

    😊

  • @sheegabisheejabi2976
    @sheegabisheejabi2976 23 дні тому

    ❤❤❤❤❤

  • @ajayakumar5851
    @ajayakumar5851 24 дні тому

    ❤👍🏻

  • @jayadevparappel5641
    @jayadevparappel5641 26 днів тому

    ❤❤❤

  • @karayappalli
    @karayappalli Місяць тому +1

    റീ മിക്സ്‌ ചെയ്ത് കുളമാക്കി

  • @bindubaby2005
    @bindubaby2005 Місяць тому +3

    Collection super❤❤❤

  • @user-jl9pu6ii8p
    @user-jl9pu6ii8p 18 днів тому

    Hi

  • @Sindhu-ry1zl
    @Sindhu-ry1zl Місяць тому +1

    *93😂

  • @sreelalvr8924
    @sreelalvr8924 Місяць тому +2

    ഭഗവാനെ. കാത്തോളണേ

  • @binduek4768
    @binduek4768 Місяць тому +1

    👍

  • @user-pd9vn3rd6w
    @user-pd9vn3rd6w 20 днів тому

    ❤️