ഈ ഒരു ശിവമന്ത്രം നിത്യവും ജപിച്ചവർ എല്ലാവരും ഇന്ന് കോടീശ്വരന്മാർ,astrology malayalam,shiv mantra

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 218

  • @bhavyarajesh1787
    @bhavyarajesh1787 Рік тому +37

    🙏🙏🙏🙏 രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നു പറഞ്ഞത് പോലെ ആയി പോയി.. ആഘോരാ ധ്യാനം ഞാൻ മറന്നു പോയി ഞാൻ ഇന്ന് രാവിലെ മുതൽ അന്വേഷിക്കുകയിരുന്നു...ഇതാ അങ്ങയുടെ വീഡിയോ ൽ വന്നിരിക്കുന്നു 🙏🙏🙏 അങ്ങയുടെ നേരത്തെയുള്ള വിഡിയോയിൽ നിന്നും ആഘോര മന്ത്രം എഴുതി എടുത്തു പഠിച്ചിരുന്നു... ഞാനും മോളും ആഘോര മന്ത്രം ചൊല്ലുമായിരുന്നു .. സഹോദരൻ പറഞ്ഞു ചൊല്ലുന്നതിൽ തെറ്റ് പറ്റിയാൽ അത് നമ്മൾക്ക് ദോഷം ചെയ്യും എന്നു.. അതിൽ പിന്നെ ചൊല്ലാൻ പേടിയാരുന്നു....🙏🙏റിപ്ലേ തരണേ തിരുമേനി

    • @nambyattumana
      @nambyattumana  Рік тому +85

      ദൈവം നമ്മളെ ശിക്ഷിക്കുന്ന ശക്തിയല്ല രക്ഷിക്കുന്ന ശക്തിയാണ് എന്നാണ് ആദ്യമായി മനസ്സിലാക്കേണ്ടത് ...
      അപ്പോൾ പിന്നെ ശിക്ഷയോ എന്ന് ചോദിച്ചാൽ ...
      നമ്മൾ ചെയ്യുന്നതിന്റെ കർമ്മഫലം നമ്മൾ അനുഭവിക്കുന്നു ...
      അത് ദൈവം തരുന്ന ശിക്ഷയല്ല, നമ്മൾ ചെയ്ത പ്രവർത്തിയുടെ ശമ്പളം ആണത് അത് കൈപ്പറ്റിയ മതിയാവൂ അതിൽ ദൈവത്തിന് ഒരു പങ്കുമില്ല ...
      മന്ത്രം ജപിക്കുമ്പോൾ അക്ഷരത്തെറ്റ് വന്നു എന്ന് വിചാരിച്ച് പേടിക്കേണ്ടതില്ല ...
      അക്ഷരത്തെറ്റ് വരുത്തിയാണെങ്കിലും നിങ്ങൾ ജപിച്ചല്ലോ എന്ന് കണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കും ...
      അറിയാതെ ചെയ്യുന്ന തെറ്റ് തെറ്റല്ല....അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുമ്പോഴാണ് അത് തെറ്റാവുന്നത് ....
      അഘോര ധ്യാനം മനസ്സിരുത്തി ജപിച്ച ശേഷം അഘോരമന്ത്രം 101 ഉരു ജപിക്കുക ...

    • @bhavyarajesh1787
      @bhavyarajesh1787 Рік тому +7

      താങ്ക്സ് തിരുമേനി റിപ്ലേ കിട്ടിയപ്പോൾ വളരെ അധികം സന്തോഷമായി 🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +7

    തിരുമേനി പ്രാർത്ഥിക്കാൻ പറഞ്ഞ വേദന മാറി. നൂറായിരം പ്രാർത്ഥന കൾ തിരുമേനിക്കും നല്ല ഫലങ്ങൾ തരട്ടെ എന്ന്, വിളക്കിന്‌ മുന്നിൽ ഇരുന്നു ജപിച്, പ്രാർത്ഥിക്കുന്നു.. തിരുമേനിക് വേണ്ടിയും.. ഹരേ കൃഷ്ണാ.. ശിവായ നമഃ ഓം..

    • @nambyattumana
      @nambyattumana  Рік тому +2

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      താങ്കൾ ഒരു സ്ഥിരം സന്ദർശകൻ ആയതുകൊണ്ട് മറുപടി തന്നില്ലെങ്കിലും കുഴപ്പമില്ലല്ലോ ....

  • @minigopakumar4650
    @minigopakumar4650 Рік тому +4

    നമസ്ക്കാരം തിരുമേനി 🙏🙏🙏 നാളെ ഞങ്ങളുടെ വിവാഹവാർഷികമാണ്(23 വർഷം )തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങളെ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ഇവ
    ഗോപകുമാർ അശ്വതി ,മിനി മകം

    • @nambyattumana
      @nambyattumana  Рік тому +1

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @Sajitha-sb8rj
    @Sajitha-sb8rj Рік тому +5

    അനിലേഷ് - ചോതി🙏 വിദേശത്ത് ജോലിയിൽ പ്രവേശിച്ചു. തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @Kunji797
    @Kunji797 Рік тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏 ഗുരു തുല്യനായ അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏 വളരെ നല്ല information ആണ് 🙏🙏എനിക്ക് confusion ഉണ്ടായിരുന്ന വിഷയം ആണിത് 🙏🙏ഒത്തിരി സന്തോഷം ❤❤
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് ഒപ്പം കടവും ഉണ്ട് 🙏 ഇതൊക്കെ തീരാൻ പ്രാർത്ഥിക്കണേ.... ശില്പ, പൂയം, ആലപ്പുഴ 05.08.1986 ഉച്ചക്ക് 01.55.. ഇപ്പൊ ശുക്രദശ ആണ് ജാതകവശാൽ ഒന്നും അനുഭവയോഗ്യം ആകുന്നില്ല... അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണേ

  • @kavithavilasini6099
    @kavithavilasini6099 Рік тому

    നമസ്കാരം തിരുമേനി 🙏താങ്കൾ പറഞ്ഞാണ് ഞാൻ ആഘോരമന്ത്രം ജപിച്ചു തുടങ്ങിയത്. അതുപോലെ ഓം നമശിവായ ജപിച്ചു തുടങ്ങിയതും. ഒരു സത്യം പറയട്ടെ എനിക്ക് നല്ല ദേഷ്യം ഉള്ള സ്വഭാവമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ദേഷ്യം എവിടെ പോയി എന്ന് ഞാൻ തന്നെ അതിശയിക്കുന്നു. എല്ലാകാര്യങ്ങളും സംയമനത്തോടെ കാണാനും കേൾക്കാനും കഴിയുന്നു ഒരുപാടു നന്ദിയുണ്ട്. ഞാൻ കവിത ആയില്യം,1975 ഡിസംബർ 22,4.09 പിഎം. ഒരുപാടു കടങ്ങളുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏🙏.

  • @Kavitham797
    @Kavitham797 Рік тому +1

    തിരുമേനി August 5 ന് എനിക്ക് psc പരീക്ഷയാണ് എന്റെ അവസാനത്തെ പരീക്ഷയാണ് . പരീക്ഷയിൽ വിജയിക്കാൻ നന്നായി പ്രാർത്ഥിക്കണം, വീട്ടിൽ എന്നും വഴക്കാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. കവിത - ഭരണി - 25/8/1986.

  • @user-mj8iz1zl5l
    @user-mj8iz1zl5l Рік тому +3

    🙏നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ നൽകുന്ന അറിവ് എന്നെപോലെ അങ്ങയെ കേൾക്കുന്ന ഓരോരുത്തർക്കും നൽകുന്ന +ve എനർജി വളരെ വലുതാണ്. അങ്ങ് പകർന്നു തരുന്ന അറിവുകൾ തീർച്ചയായും എന്റെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ 🙏

  • @shynamanilal1150
    @shynamanilal1150 Рік тому +9

    🙏🏻തിരുമേനി എന്റെ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണം തീരെ നടക്കാൻ പറ്റുന്നില്ല എല്ലാ കൊണ്ടും വല്ലാത്ത വിഷമത്തിൽ ആണ് തിരുമേനി പ്രാർത്ഥിക്കണം എനിക്ക് വേണ്ടിയും ഞാൻ ഒരു ക്യാൻസർ രോഗിയാണ് എന്റെ പേര് ഷൈന ചോതി ലക്ഷ്മി ചിത്തിര

  • @sinisubi5605
    @sinisubi5605 Рік тому

    നമസ്കാരം തിരുമേനീ🙏🏻🙏🏻 ഞങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ തടസ്സങ്ങളൊന്നും കൂടാതെ നടക്കുന്നതിനായി പ്രാർഥിക്കണേ തിരുമേനീ🙏🏻🙏🏻 സുബി- പൂരുരുട്ടാതി, സിനി-മൂലം

  • @DivyaVR-n3q
    @DivyaVR-n3q Рік тому

    നമസ്കാരം തിരുമേനി 🙏🙏🌹
    അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏🙏🙏🙏🌹🌹🌹

  • @robinjoseph2112
    @robinjoseph2112 Рік тому

    നമസ്കാരം തിരുമേനി.. ഇന്ന് ലീവ് ആയതുകൊണ്ട് ഇപ്പോൾ കാണാൻ പറ്റി... പ്രാർത്ഥിക്കണേ 👏👏👏 റോബിൻ പൂയം 20/03/1978👏👏👏

  • @sudhamadhu5068
    @sudhamadhu5068 Рік тому

    വളരെ നല്ല അറിവുകൾ പറഞ്ഞുതന്ന തിരുമേനിക്ക് പുണ്യം കിട്ടട്ടെ 🙏🙏🙏

  • @mindvoicenew
    @mindvoicenew Рік тому

    നന്ദി തിരുമേനീ കുറെ നാളായി ചിന്തിക്കുന്നു രാവിലെ പ്രാർത്ഥിക്കുന്നതാണേ വൈകിട്ടു പ്രാർത്ഥിക്കുന്നതാണോ നല്ലതെന്ന് ഞാൻ രാവിലെ താമസിച്ചു എഴുനേൽക്കുന്ന ആളാണ് രാവിലെ പ്രാർത്ഥിക്കാത്തത നാലാണോ ഐശ്വര്യം ഉണ്ടാവാത്തതെന്നു . എന്റെ ചിന്ത ഇപ്പോൾ എന്റെ ടെൻഷൻ മാറി

  • @simisanthoshsanthoshkumar1116

    നല്ല അറിവുകൾ പകർന്നു നൽകിയ തിരുമേനിക്ക് നമസ്കാരം🙏🏻🙏🏻🙏🏻
    ഇന്നത്തെ മെസേജ് നിരസിക്കല്ലേ തിരുമേനി ....ഒരുപാട് സങ്കടത്തോടെയാണ് ഞാൻ എഴുതുന്നത്.... എന്റെ പപ്പ വളരെയേറെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. രോഗാവസ്ഥയിൽ ആയിട്ടും ഇപ്പോഴും ജോലിയെടുക്കുന്നു. എന്റെ സഹോദരൻ അൽപ്പം പോലും ദയ കാണിക്കാത്തത് എന്താണ് എന്നറിയില്ല...... അമ്മയോടും പപ്പയോടും വഴക്കിടുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുന്നു.....ഒട്ടും സ്നേഹമില്ലാത്ത പെരുമാറ്റം ..... വീട്ടിൽ വന്നു കയറിയാൽ ഭ്രാന്തു പിടിച്ച പോലെ പെരുമാറുന്നു. അവരെ ഉപദ്രവിക്കാൻ ചെല്ലുന്നു .... എപ്പോഴും ദേഷ്യം മാത്രം .... എന്നാൽ പുറത്തോട്ട് പോയാൽ നല്ല സൗമ്യഭാവം ....നല്ല പെരുമാറ്റം .... എന്തുകൊണ്ടാണ് തിരുമേനി ഇങ്ങനെയൊക്കെ? ഇത് താമസിക്കുന്ന വസ്തുവിന്റെ ദോഷമാണോ ? ജ്യോത്സ്യം നോക്കിയപ്പോൾ ഈ വസ്തുവിൽ വരുത്തുപോക്ക് ഉണ്ടെന്നു പറഞ്ഞു... സത്യമാണോ തിരുമേനി എനിക്ക് ഉറക്കം നഷ്ടമായിട്ട് കുറച്ചു ദിവസങ്ങളായി ....
    സഹോദരനെ ശാന്തനാക്കാൻ പ്രാർത്ഥിക്കണേ .. വിവാഹം നടന്നില്ല ..... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ----
    സുകേഷ് പൂരാടം 29/03/1981 സമയം രാവിലെ 9.50
    സുകേഷ് പൂരാടം

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @lordkrishna5549
    @lordkrishna5549 Рік тому

    നമസ്കാരം തിരുമേനി 🙏🏻. എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ. രമണി രോഹിണി

  • @preethisreepadmam116
    @preethisreepadmam116 Рік тому

    നമസ്കാരം തിരുമേനി 🙏
    ആകാശ്, ഭരണി
    15/10/2000--- 10.35 am
    ജോബിനുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @sheejatg1607
    @sheejatg1607 Рік тому +2

    നമസ്തേ തിരുമേനി അങ്ങയുടെ ഇന്നത്തെ പൂജയിൽ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം മീനാക്ഷി പൂരം, ഷീജ മകം, വിനോജ് തിരുവോണം, ജിഷ്ണു മകയീര്യം

  • @diyu7865
    @diyu7865 Рік тому

    Thank you sir.നിഷ ആയില്യം . അങ്ങേയുടെ പ്രാർത്ഥനയിൽ ഉൾപെടുതേണമെ

  • @shimaks795
    @shimaks795 Рік тому

    നമസ്കാരം തിരുമേനി
    കഴിഞ്ഞ tuesday മെയിൽ അയച്ചിട്ടുണ്ട് ദയവായി പ്രാർത്ഥിക്കണം എല്ലാം വിശേഷൽ പൂജയിലും ഉൾപെടുത്തണേ

  • @saritavijayan9816
    @saritavijayan9816 Рік тому

    നമസ്കാരം തിരുമേനി 🙏ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏സരിത ചിത്തിര വിജയൻ അവിട്ടം ലക്ഷ്മി makom ശിവ pooru

  • @anoopc1141
    @anoopc1141 Рік тому

    നമസ്കാരം തിരുമേനി..
    ഞാൻ അനൂപ്
    നക്ഷത്രം.. തിരുവാതിര
    ജനന തീയതി.. 13-03-1992
    ജനന സമയം.. 10.20 AM
    പ്രാർത്ഥിക്കണെ തിരുമേനി...

  • @seethuvibish3454
    @seethuvibish3454 Рік тому

    നമസ്കാരം തിരുമേനി,, ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ. ശീതു ആയില്യം

  • @ammussworld2376
    @ammussworld2376 Рік тому

    നമസ്കാരം തിരുമേനി... 🙏🏻
    ജയപ്രസാദ്,പൂരാടം ഒരു ജോലി ശെരിയാവാൻ പ്രാർത്ഥിക്കണേ

  • @majithamaji1381
    @majithamaji1381 Рік тому

    നമസ്കാരം തിരുമേനി
    മാജിത - കാർത്തിക
    അജികുമാർ - അശ്വതി
    അമിത - വിശാഖം
    അബിജിത് - ഉത്രാടം
    ഗിരീശൻ - പൂയം
    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏

  • @sasikk8256
    @sasikk8256 Рік тому +1

    Thirumeni namaskaram sasi 15-10-1981 vivaham sariyaayittilla prarthikkane ❤❤❤❤❤❤

  • @Madathil.
    @Madathil. Рік тому +1

    നമസ്കാരം തിരുമേനി 🙏... എന്റെ പേര് വിഷ്ണു എന്നാ ണ്. ഞാൻ +2 കഴിഞ്ഞു.നല്ല മാർക്ക്‌ ഉണ്ടായീട്ട് പോലും എനിക്ക് തുടർപഠനത്തിന് അവസരം ലഭിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി... 🙏വിഷ്ണു മൂലം നക്ഷത്രം 27/01/2006 ജനനം... 🔹

  • @shylavibin3623
    @shylavibin3623 Рік тому +1

    നമസ്തേ തിരുമേനി 🙏🙏🙏
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
    Vibin-മകം (1970, മേടമാസത്തിലെ മകം )
    Shylaja-ഭരണി (1147കന്നി മാസം )
    വിഷ്ണു -ഉത്രട്ടാതി (15/4/1999,9.16am)
    Gokul-ഉത്രട്ടാതി (8/8/2001,10.8am)
    അങ്ങേക്ക് ആയുരാരോഗ്യം ഭഗവാൻ പ്രധാനം ചെയ്യട്ടെ 🙏🙏🙏

    • @nambyattumana
      @nambyattumana  Рік тому +1

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @revu7230
    @revu7230 Рік тому

    Thirumeni. Angauday vedeo positive vib anu.....anugrahikkanam

  • @മീനുക്കുട്ടി

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം
    ശിവ ഭഗവാൻ്റെ കൂടുതൽ video ചെയ്യണം
    ഒരു അപേക്ഷയാണ് 🙏🙏🙏🙏🙏

  • @sinisuresh9722
    @sinisuresh9722 Рік тому +1

    Thirmeni paranja one rupa coin vachilla kriya chaydu. Manasenu nall oru happiness und. Prayer for me thirumeni
    Sini revathy star
    11.09.1976

  • @geethasabu3355
    @geethasabu3355 Рік тому

    നമസ്കാരം തിരുമേനി
    അനിൽ. പൂരാടം 12.50 am 30.6.69 സ്ഥലം എഴുതി കൊടുത്തു ലോൺ എടുത്തു അത് അടച്ചു തീർക്കാനും സ്ഥലം തിരിച്ചു എഴുതി എടുക്കാൻ ഒരു വഴി തുറന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @seenav4512
    @seenav4512 Рік тому

    തിരുമേനി പൂജയിൽ ഉൾപെടുത്തണേ
    മണികണ്ഠൻ - തിരുവാതിര, സീന - അനീഴം, ഐശ്വര്യ - മകീര്യം, അക്ഷയ് - മൂലം

  • @abhinavniya207
    @abhinavniya207 Рік тому

    🙏🙏🙏 തിരുമേനി പൂജയിൽ ഉൾപെടുത്തണേ... രാജി.. അശ്വതി
    അഭിനവ്... അത്തം
    നിയ... വിശാഖം

  • @jithpathyala2254
    @jithpathyala2254 Рік тому

    Sanjai- bharani, syama- uthram, haripriya- punartham, sreehari- attham thirumeni njanhalude kudumbhatte prarthanayil ulpedutthane🙏🙏🙏🙏

  • @manup9403
    @manup9403 Рік тому +1

    ഓം നമഃ ശിവായ
    നമസ്കാരം തിരുമേനി 🙏🙏🙏Manumon P
    DOB: 11/02/1990
    Time: 6:20 PM
    Puram
    Pray for me and my family from all kinds of negative energies
    എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം
    ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏

  • @lenamithu9518
    @lenamithu9518 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏 🙏
    ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. സന്തോഷവും സമാധാനവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും
    പ്രാർത്ഥിക്കണേ 🙏🙏🙏
    മിഥുൻ - പൂയം
    ലേഖ - തിരുവോണം
    നൈറ - ആയില്യം

    • @nambyattumana
      @nambyattumana  Рік тому +1

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @vijithavs635
    @vijithavs635 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഒരു വീട് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.

  • @HelpleSSSs
    @HelpleSSSs Рік тому +1

    Namaste thirumeni 🙏 please include us in your prayers. I am facing huge problems in marrital life with husband .We are fighting for many reasons and life became worse now. He is not talking to me now. So please pray for us to live happily together and avoid divorce.

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @leenasanthan49
    @leenasanthan49 Рік тому

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @bindukk3732
    @bindukk3732 Рік тому

    നമസ്കാരം തിരുമേനി 🙏പ്രാത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി 🙏വളരെ മനപ്രയാസത്തിലാണ് തിരുമേനി 🙏Suresh puram 4/7/1965 Bindu chithra 18/5/1970

  • @YouTubeNew-h2k
    @YouTubeNew-h2k Рік тому

    Thanks for vedios aghoramantram pedichu chollathe erikkukayayirunnu

  • @sreelakshmi4662
    @sreelakshmi4662 Рік тому

    നമസ്കാരം തിരുമേനി 🙏
    ഓം നമോ നാരായണായ.. 🙏

  • @ajikuttan9977
    @ajikuttan9977 Рік тому

    🙏തിരുമേനി, അജി വിശാഖം 1980 ജൂൺ 25 മിഥുനം 11 വെളുപ്പിന് 5-45 പ്രാർത്ഥിക്കണേ തിരുമേനി, ഒരുപാട് കടമുണ്ട് 😔😔😔

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому

    ഓംനമഃശിവായ നല്ലതുവരട്ടെ തിരുമേനി

  • @priyaprem2628
    @priyaprem2628 Рік тому

    തിരു മേനി എന്റെ 6 തിയ്യതി ജോലിക്ക് പോവുകയാണ് തിരു മേനി യുടെ അനു ഗ്രഹവും പ്രാർത്ഥനയും വേണം🙏🙏🙏🙏🙏

  • @jijovargheese656
    @jijovargheese656 Рік тому

    ജിജോ വർഗീസ്. പൂരം,20/10/1976. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @dhanyaanoop9909
    @dhanyaanoop9909 Рік тому

    നമസ്കാരം തിരുമേനി 🙏
    അനൂപ്, ആയില്യം 4-12-1985
    ധന്യ, പൂരം 24-4-1991 പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏

  • @ashaparvathy2805
    @ashaparvathy2805 Рік тому

    Pls include my familynin your prayers thirumeni. Parvathy, chithira

  • @m.v.r786
    @m.v.r786 Рік тому

    Sreejith Thiruvathira 24/05/1974,3.30pm please pray for removing black Magic,obstacle removing

  • @vijishakv442
    @vijishakv442 Рік тому

    നമസ്കാരം തിരുമേനി..
    അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടാകണേ..സാമ്പത്തിക ഭദ്രത ഉണ്ടാകാൻ പ്രാർത്ഥിക്കണേ..
    പ്രവീൺ തിരുവാതിര 3.24pm 23/10/1986
    വിജിഷ പുണർതം 7.30pm
    10/02/1987

  • @akhilaap4351
    @akhilaap4351 Рік тому

    Thirumeni🙏🙏
    Prarthanayil ulpeduthanee
    Akhila,Uthram
    8/10/1999
    1.10am

  • @anupamap5847
    @anupamap5847 Рік тому

    Thirumeni prarthnayil ulpeduthiyathil nandhi ❣️❣️✨️

  • @sanu.sc1rollno564
    @sanu.sc1rollno564 Рік тому

    നമസ്ക്കാരം തിരുമേനി... 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. ജീവിതം അതിന്റെ സന്തോഷത്തിൽ ഒന്ന് അനുഭവിക്കാൻ ഒരുപാട് ആഗ്രഹം ആണ്.. സജിത, ആയില്യം,10/3/1979 വൈകിട്ട് 4.30 കഴിഞ്ഞു 5, പ്രശാന്ത്, 1977 വൃശ്ചികത്തിലെ രോഹിണി, രാവിലെ 6 മണിക്, സാന്ദ്ര, തിരുവോണം,17/6/2003, ഉച്ച കഴിഞ്ഞു 3.07, സനു ചതയം,19/11/2004 വൈകിട്ട് 6.45.. 🙏

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @PadmanabhanKa
    @PadmanabhanKa 11 місяців тому

    നമസ്കാരം തീ രുമീനി ഞാൻ നിങ്ങളുടേ ഈ അടുത്താണ് കാണാൻ തുടങ്ങി യെ തു 1972. ജൂൺ 9 ആണ് ജനനം star അറിയില്ല. ഈ ചാനൽ കാണാൻ തുടങ്ങി യത് മുതൽ ഒരുപാടു മന്ത്രങ്ങൾ പഠിച്ചു നിങ്ങളുടെ പ്രാർത്ഥനയിൽ എന്നയും കുടുബത്തയും ചെയർക്കണം

  • @jyothirmayib5391
    @jyothirmayib5391 Рік тому

    Namaste Thirumeni 🙏. Prarthikkane Thirumeni, Seema makam Nov 5,juothirmayi anizham May 14, Indulekha revathi July 7, please help me 🙏🙏🙏

  • @renjuviswa1476
    @renjuviswa1476 Рік тому

    🙏🏻 Namaskaram Thirumeni

  • @ambilirajanambilirajan9460
    @ambilirajanambilirajan9460 Рік тому +1

    ശ്രീരാജ് മൂലം 1981 മിഥുനം പ്രാർദ്ധിക്കണേ ❤️❤️❤️❤️❤️❤️

  • @sathisreedharan489
    @sathisreedharan489 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @rekhamohan82
    @rekhamohan82 Рік тому

    Namaskaram thirumeni.,, prathikkename.Rekha makam....

  • @swathynair7253
    @swathynair7253 Рік тому

    Swathy
    Aswathy 3:10:1993 7:12 am pray cheyyane Thirumeni 🙏🏻

  • @rathimols4790
    @rathimols4790 Рік тому

    നമസ്തേ. തിരുമനസ ഞങ്ങൾ ആ വേണ്ടിയും പ്രാർത്ഥിക്കണെ. രതി മോൾ. ഉത്രം. ജോലി. നടസ്സത്തിൽ നിൽക്കുന്നു. അച്ചു ലക്ഷ്മി. ചതയം. ജോലിയും. തുടർ പഠനം. അവന്തിക ലക്ഷമി ആയില്യം പഠനത്തിൽ മടി കാണിക്കാതിരിക്കുക അവിടുന്നു. പറഞ്ഞത് ശരിയാണ്. ആ നാവശ്യ ചിന്തകൾ നാമം ജപിചിട്ട്. ക്ഷേത്രദർശനവും ചെയ്യുന്നുണ്ട

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @lathanair5634
    @lathanair5634 Рік тому

    നമസ്കാരം തിരുമേനി അഭിനവ് കൃഷ്ണ രേവതി
    സാൻവികൃഷ്‌ന കാർത്തിക prarthikkane തിരുമേനി

  • @sajithasuresh2920
    @sajithasuresh2920 Рік тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. സജിത തൃക്കേട്ട 23/11/1987. എന്റെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻😍

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @devatheerthaks6385
    @devatheerthaks6385 Рік тому

    തിരുമേനി, പ്രാർത്ഥനയിൽ ഉൾപെടുത്തണേ. നീതു, അത്തം 18/02/1987. സുജിത് രോഹിണി 30/5/1984🙏

  • @RaniShailajan-yt4cp
    @RaniShailajan-yt4cp Рік тому +1

    🙏🙏🙏നമസ്കാരം തിരുമേനി ഇന്നത്തെ പൂജ യിൽ എന്റെ കുടുംബത്തി നെയും ഉൾപെടുത്തണം ആഷിക് മൂലം ശൈലജൻ അനിഴം റാണി പൂരം

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @gyohannan6400
    @gyohannan6400 Рік тому

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @lathikapradeep5726
    @lathikapradeep5726 Рік тому

    Prarthikane thirumeni.pradeep karthika.lathika avittam nidhi punartham.

  • @sanasa790
    @sanasa790 Рік тому

    Namaste thirumeni,
    Archana -Atham. Oru govt job kittan prarthikkane

  • @ambilykrishnan2453
    @ambilykrishnan2453 Рік тому +3

    ഓം നമ: ശിവായ

  • @റോയേൽKING
    @റോയേൽKING Рік тому

    29/4/1985 ജയേഷ് ആയില്യം തിരുമേനി ഞങ്ങളുടെ ദുഃഖം മാറാൻ പ്രാർത്ഥിക്കണേ

  • @sapnaaringalan3742
    @sapnaaringalan3742 Рік тому

    Namaskaram guruve
    ഞാനൊരു ചെറിയ ബിസിനസ് തുടങ്ങി. അത് നല്ല രീതി യിൽ മുന്നോട്ട് പോകാനും എന്റെ അരോഗ്യത്തിന് വേണ്ടിയുo പ്രാർത്ഥിക്കാമോ
    സപ്ന ചതയം 2-9 - 1974 സമയം പുലർച്ച 4നും 4.30 നുമിടയിൽ .
    ഇതിന് മുമ്പും അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്.
    നന്ദി .....നന്ദി ...

  • @Mindblowing-00772
    @Mindblowing-00772 Рік тому

    തിരുമേനി..ബിപിന്‍..തിരുവോണം...1991 കുംഭം 1 . രാവിലെ 6.55 ആണ് ജനനം...ജോലിക്കായി പൂജയില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു

  • @thankamanivijayan5301
    @thankamanivijayan5301 Рік тому

    നമസ്കാരം തിരുമേനി 🙏 എന്റെ മകന്റെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ വിനോദ്, അത്തം.14.1.1993.

  • @renjut.r9436
    @renjut.r9436 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому

    തിരുമേനി തടസ്സം മാറ്റാൻ പ്രാർത്ഥിക്കണേ

  • @truthalwayswin614
    @truthalwayswin614 Рік тому

    Thirumeeni please pray for us...njanallude neighbours ine kurichu full issue annu...veruthe vazhakku koodan varum...

    • @truthalwayswin614
      @truthalwayswin614 Рік тому

      Saranya revathy jayasree uthradam, mohankumar utram..shambu chithira

  • @prakashcc4028
    @prakashcc4028 Рік тому

    പ്രകാശ് സി സി
    നമസ്കാരം,
    കാർത്തിക നക്ഷത്രം
    ഷീന പി
    മകം നക്ഷത്രം
    പ്രാർത്ഥിക്കണേ തിരുമേനി...

  • @vineethasunil2618
    @vineethasunil2618 Рік тому

    Jiya uthradam 21 l11/2010. Prathikane. Thirumeni 🙏🙏🙏🙏

  • @mayaravindran5870
    @mayaravindran5870 Рік тому

    Athira , thiruvathira oru joli kittan prarthikkane thirumeni

  • @suleelak5982
    @suleelak5982 Рік тому

    H Sreenidhi karthika dob 8.5.1997
    5.20 am vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane

  • @KavyaKavya-uj6il
    @KavyaKavya-uj6il Рік тому

    Thirumeni prarthikane enik vendi Kavya 6.2.2000 thriketta njn oralumayi ishtathilanu onnavan vendi prarthikane thirumeni

  • @vinodkumar.ramakrishnapill5245

    🙏 ഗുരു തുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങയ്ക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24 - 9 - 1974 / 10 -58 PM

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @suleelak5982
    @suleelak5982 Рік тому

    H Sreenath anizham Dob 14.3.1993
    1.05 am nalla joli kittan prarthikkane thirumeni prarthanayil ulpeduthane

  • @lachukutty5012
    @lachukutty5012 Рік тому +1

    തിരുമേനി🙏🙏🥰🥰🥰

  • @rajasreepremkumar4016
    @rajasreepremkumar4016 Рік тому +1

    തിരുമേനീ നിത്യപൂജയിൽ ഉൾപ്പെടുത്തണേ🙏 വിശ്വനാഥ് തിരുവോണം 22-12-98 രാവിലെ 9.58🙏

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @gangabaiju5653
    @gangabaiju5653 Рік тому

    നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ എപ്പോഴും ഒരു ഒന്മേഷം തരുന്നതാണ് ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ഗംഗ vishakam 19.1.1982 9.45am

    • @nambyattumana
      @nambyattumana  Рік тому +1

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @aldeviks280
    @aldeviks280 Рік тому

    Sreedevi makam kannan bharani adhilkrishna atham ammini anizham Manikandan àyilyam thirumeni njangalkku vendi prarthikkane

  • @sunithasreelesh2422
    @sunithasreelesh2422 Рік тому

    നമസ്കാരം തിരുമേനി എനിക്ക് ഭയങ്കര സാമ്പത്തിക ബാധ്യത ഉണ്ട് അത് മാറാനും സ്വന്തം ആയി ഒരു വീട് ഉണ്ടാകാനും പ്രാർത്ഥിക്കാമോ സുനിത ചതയം ഞാൻ എന്തെങ്കിലും ഇതിന് വേണ്ടി ചെയ്യണ്ട വഴിപാട് ഉണ്ടോ

  • @geethusajigeethusaji2240
    @geethusajigeethusaji2240 Рік тому +3

    തിരുമേനി അങ്ങയുടെ നിത്യപൂജയിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാമോ ... സജീഷ് പുണർതം ... ഗീതു മകം ...

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @rishidev1078
    @rishidev1078 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 Ajitha ചോതി 12/11/1985 4:30 am കടം തീരാൻ പ്രാർത്ഥിക്കണമേ

    • @nambyattumana
      @nambyattumana  Рік тому +1

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @smileygirly5283
    @smileygirly5283 Рік тому

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @adheenasanal4786
    @adheenasanal4786 Рік тому

    Sreedevi sanal
    31/07/1968
    2 am
    Atham
    Adheena sanal
    30/10/2003
    8 am
    Pooradom
    Archa sanal
    13/11/1995
    10:41 am
    Punartham
    Praarthikkane thirumeni 🙏

    • @nambyattumana
      @nambyattumana  Рік тому +1

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @lathanair5634
    @lathanair5634 Рік тому

    അനുപമ മകം
    Athira പുണർതം

  • @meeraanair1224
    @meeraanair1224 Рік тому

    തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abilashpm7805
    @abilashpm7805 Рік тому

    🙏🏻 പുണർതം. അഭിലാഷ്. 1988-12-25 പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ🙏🏻

  • @sugeesh2000
    @sugeesh2000 Рік тому

    നമസ്കാരം തിരുമേനി 🙏🏻 ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 7 വർഷമായി വിവാഹം കഴിഞ്ഞിട്ട് സന്താന ഭാഗ്യം ഉണ്ടാകനായി പ്രാർത്ഥിക്കണേ . സുജീഷ് ആയില്യം 19.07.1985 3.0 2 PM , ആതിര ഉത്രട്ടാതി 13.05.1996 10.48 AM

    • @nambyattumana
      @nambyattumana  Рік тому

      അവിചാരിതമായ ചില തിരക്കുകൾ ഇന്നലെ ഉണ്ടായതുകൊണ്ടാണ് മറുപടി തരാതിരുന്നത് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി വച്ചിട്ടുണ്ട് ....
      നോക്കിയശേഷം അതായത് കാറ്റഗറി തിരിച്ച് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജകൾ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @geethakumari7208
    @geethakumari7208 Рік тому

    Namaskarem thirumeni🙏🙏🙏molude vivaham nadakan pradhikane. Nandana .anizhem .23 /1/ 1998.9.7 pm🙏🙏🙏

  • @m.v.r786
    @m.v.r786 Рік тому

    Sreejith Thiruvathira, 24/05/1974,3.30 pm.
    Please include in pooja for black magic removal.astrologer told that it is done by some family members and it is very stron g and done some years ago . While performing Muttarukkal in temple ,poojari aso told the same . Please include in 🙏🙏🙏

  • @SathiJayan-ii4md
    @SathiJayan-ii4md Рік тому

    തിരുമേനി നമസ്തേ മക്കൾക്കും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ജയ മോൾ പൂരുരുട്ടാതി യുകെയിലാണ് അവിടുത്തെ എക്സാം എഴുതിയിട്ട് കിട്ടാൻ പ്രാർത്ഥിക്കുന്ന തിരുമേനി ആതിര മകീരം ജോലിയുടെ കാര്യത്തിനും പ്രാർത്ഥിക്കണം തിരുമേനി വീട് നല്ല കടത്തിൽ ആണുള്ളത് ദൈവാനുഗ്രഹത്തിന്റെ പേരിൽ ഇങ്ങനെ പോകുന്ന തിരുമേനി