10 മിനിറ്റ് മതി,എത്ര വലിയ ദുരിതവും മറികടക്കാം,അത്ഭുതം തിരിച്ചറിയാം,miraclemantra,astrology2024

Поділитися
Вставка
  • Опубліковано 8 вер 2024
  • miraclemantra....
    എത്ര വലിയ സമയ ദോഷവും മാറി നിങ്ങൾ വിചാരിച്ച പോലെ കാര്യം നടക്കും
    ഇന്നുവരെ ആരും പറഞ്ഞു തരാത്ത രഹസ്യം.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #miraclemantra #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 514

  • @archanakk7043
    @archanakk7043 8 місяців тому +6

    തിരുമേനി എനിക്ക് ഇതിനു എങ്കിലും replay തരുമെന്ന് പ്രതീക്ഷിക്കുന്നു
    തിരുമേനി 🙏🙏🙏 പ്രാർത്ഥിക്കണേ
    എനിക്ക് നല്ല നടുവേദനയാണ് ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു കുറവില്ല,
    പിന്നെ ഒരു ജോലിക്ക് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട് പരിശ്രമങ്ങൾക് എന്തെകിലും ഫലം കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണം
    എന്റെ ഭർത്താവിന് നല്ല ജോലിയില്ല നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ് , കടം ഉണ്ട് ഒരുപാട്
    🙏🙏🙏🙏🙏🙏🙏🙏
    Archana
    Bharani
    9:30am
    14/10/1992
    Kiranlal
    Thiruvonam
    12/06/1990
    11:30pm
    Adwik kiran
    Punartham
    03/09/2021

    • @nambyattumana
      @nambyattumana  8 місяців тому +6

      എന്തായാലും ശാരീരികമായിട്ടുള്ള അസുഖങ്ങൾക്ക് മരുന്ന് തുടർന്ന് കഴിക്കുകയും വേണം അതോടൊപ്പം പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ...
      രണ്ടും കൂടിയാകുമ്പോൾ ആ കാര്യം തീരുമാനമാകുന്നതാണ്...
      മറ്റു കാര്യങ്ങൾ വേണ്ട രീതിയിൽ ഇപ്പോഴത്തെ ഗ്രഹനില പ്രകാരം വേണ്ടതെന്താണെന്ന് നോക്കി ചെയ്യാം....
      പ്രത്യേകിച്ചും മാർഗ്ഗ തടസ്സങ്ങൾ നീങ്ങുവാൻ അതിന് അനുയോജ്യമായ പൂജയിൽ ഉൾപ്പെടുത്താം...
      സന്ധ്യക്ക് ദീപാരാധന പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

    • @user-cb5yt4kd9o
      @user-cb5yt4kd9o 8 місяців тому

      തിരുമേനി നമസ്കാരം 🙏.. എന്റെ മകൾക്കു സ്ഥിരവരുമാനം ഉള്ള നല്ല ജോലി കിട്ടുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ

    • @sivaprasanthps3878
      @sivaprasanthps3878 8 місяців тому

      @@nambyattumana തിരുമേനി വാരഹി മന്ത്രം അങ്ങ് ഉപദേശിച്ചത് ചൊല്ലി തുടങ്ങി അതിന്റെ ഒപ്പം ഇതും ചൊല്ലാമോ....

    • @indusyam3525
      @indusyam3525 8 місяців тому

      നമസ്ക്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം, ആയില്യാം, ഇന്ദുശ്യാം മകയിരം,അഭിജിത് ശ്യാം ആയില്ല്യാം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

    • @geethavijayan4830
      @geethavijayan4830 8 місяців тому

      തിരുമേനി namaskkaram 🙏🙏🙏🙏എന്റെ montta ജോലി sariyayilla മോനേ around friends pattichu 30000dhs. അതു thirika കിട്ടാന്‍ enthanu cheyyuka വിഷ്ണു moolam ആണ് ഇന്നു തന്നെ ഒരു prathiekamപ്രാര്‍ത്ഥിക്കnnam നന്ദി namaskkaram 🙏🙏🙏

  • @sureshpk7225
    @sureshpk7225 8 місяців тому +1

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയിട്ട സ്ഥലങ്ങൾ എല്ലാം വിറ്റ് പോവാൻ പ്രാർത്ഥിക്കണമേ സുരേഷ് മൂലം, അനിത ചിത്തിര, മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏👏

  • @anithapm8124
    @anithapm8124 8 місяців тому +1

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏

  • @manjubai4289
    @manjubai4289 8 місяців тому +1

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഉത്തമൻ ചതയം മഞ്ജുള മകയിരം വർക്ക്‌ കിട്ടാനും കിട്ടുവാനുള്ള ക്യാഷ് കിട്ടാനും പ്രാര്തഭിക്കണേ

  • @umam4288
    @umam4288 8 місяців тому

    നമസ്ക്കാരം തിരുമേനി എന്റെ ചേച്ചിക്ക് വേണ്ടിയാണ് ഗിരിജ തിരുവാതിര ചേച്ചി വീഴ്ചയിൽ ചെറിയ പരിക്ക് ഉണ്ട് അതു എത്രയും പെട്ടെന്ന് മാറാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @valsalavijayan6900
    @valsalavijayan6900 8 місяців тому

    തിരുമേനി മനസ്സിൽ ചിന്തിചതെ ഉള്ളു എനിക്ക് കിട്ടി ഭഗവാൻ കൂടെയുണ്ട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👌👌👍

  • @prabhavp4892
    @prabhavp4892 8 місяців тому

    നമസ്കാരം തിരുമേനി മനോജ്‌ ചോതി, രോഷ്നി തിരുവോണം, കിരൺ പുണർതം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, ശിവശങ്കരൻ ഉത്രം, പ്രഭ അത്തം അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🏻ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️

  • @user-ch6yl7bp4b
    @user-ch6yl7bp4b 8 місяців тому

    അനിൽകുമാർ TN ഉത്രട്ടാതി ചിങ്ങം 1970
    പ്രാർത്ഥിക്കണേ തിരുമേനി 🙏 സാമ്പത്തിക നേട്ടം.. രോഗ ശാന്തി എന്നിവക്കും കുടുംബ ഐശ്വര്യം ഐക്യം എന്നിവക്കും 🙏🙏🙏

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 8 місяців тому

    നമസ്ക്കാരം തിരുമേനി 🙏🙏🙏
    പ്രദോഷ വ്രതം ഒരു video ചെയ്യണം
    ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    സാമ്പത്തിക ബുദ്ധിമുട്ടുകളും ആളുകളുടെ പരിഹാസവും കേട്ട് കേട്ട് മടുത്തു
    എല്ലാം മാറി മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കണമെ
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @sumahari8654
    @sumahari8654 8 місяців тому

    തിരുമേനിക്കും കുടുംബത്തിനും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഹരേ കൃഷ്ണ 🙏🌹❣️❣️❣️❣️❣️

  • @sujababu2501
    @sujababu2501 8 місяців тому

    നമസ്കാരം തിരിുമേനി🙏🙏🙏 സുജ തൃക്കേട്ട ചന്ദ്രബാബു തിരുവോണ൦ നക്ഷത്ര ലക്ഷമി കാ൪ത്തിക ഞങ്ങളൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @user-ms7pu8qt8o
    @user-ms7pu8qt8o 8 місяців тому +3

    എന്റെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srikumariram9844
    @srikumariram9844 8 місяців тому +1

    Namaskaram Thirumeni. Please pray for my kids. Avyuktha Pooruruttathi. Advik Revathy.

  • @sajikumar4148
    @sajikumar4148 8 місяців тому +2

    Namskaram thirumeni

  • @user-ch6yl7bp4b
    @user-ch6yl7bp4b 8 місяців тому

    🙏തിരുമേനി.. സന്ധ്യ VC 1981 കന്നി രോഹിണി... അവിടെത്തെ അനുഗ്രഹം കൊണ്ട് ജോലി കിട്ടി.. Mssg ഇട്ടിരുന്നു.. ഇപ്പോൾ എന്നും കൈ കാൽ വേദന.. നീർദോഷം.. ശത്രു ദോഷം ഇവ ഉണ്ട്... നന്നായി ജോലി ചെയ്യാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sandhyas6663
    @sandhyas6663 8 місяців тому

    നമസ്കാരം തിരുമേനി 🙏🙏
    ഞങ്ങൾക്ക് വീട്ടിലേക്കുള്ള വഴി വാങ്ങാനുള്ള അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    രാഹുൽ പൂയം
    സന്ധ്യ മൂലം
    രുദ്രപ്രിയ അത്തം

  • @user-dv3zu6wd2w
    @user-dv3zu6wd2w 8 місяців тому

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ആകെ കഷ്‌ടപ്പാടും സങ്കടങ്ങളും ആണ്
    ഒരു വഴി പറഞ്ഞു തരണം
    ഞങ്ങളെ കൈ വിടരുതേ

  • @PreethiRaju-mt1fl
    @PreethiRaju-mt1fl 8 місяців тому

    നമസ്ക്കാരം തിരുമേനി🙏🙏🙏 എന്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണെ തിരുമേനി🙏 ശ്രീലക്ഷ്മി ചതയം നക്ഷത്രം🙏

  • @user-xw5sg3rn3n
    @user-xw5sg3rn3n 8 місяців тому +2

    നന്നായി. ഞാൻ തിരുവാതിര സ്റ്റാർ ആണ്. ഇഷ്ട്ടം കൃഷ്ണൻ, ഭാഗ്യ ദേവൻ ശിവൻ രണ്ട് പേർക്കും കൂടി ഒരു മന്ത്രം. എങ്ങനെ ആണ് നന്ദി പറയണം എന്ന് അറിയില്ല. Thank you so much. Raji Anil Nair, Thiruvathira 🙏

  • @nandakumarskurup425
    @nandakumarskurup425 8 місяців тому

    നന്ദകുമാർ -പൂരുരുട്ടാതി
    അജിത-അവിട്ടം
    അഞ്ജലി - രോഹിണി
    നല്ലത് വരുവാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @Akshath-co7mc
    @Akshath-co7mc 8 місяців тому +1

    തിരുമേനി നാരായണീയത്തെ കുറിച് വീഡിയോ ചെയ്യാമോ 🙏🙏🙏🙏

  • @prasannakumari.c
    @prasannakumari.c 8 місяців тому +1

    പ്രകാശന് തിരുവാതിര പ്രസന്നകുമാരി ഭരണി തിരുമേനി പ്രാര്തഥികണേ അസുഖം മാറ്റി തരാൻ പ്രാര്ഥികണേ 🙏🙏🙏🙏🙏🙏

  • @thaadimama8970
    @thaadimama8970 8 місяців тому +6

    പൊന്ന് തിരുമേനി... എന്റെ വീട്ടിൽ എനിക്ക് ഒരു പട്ടിയുടെ വില പോലും തരുന്നില്ല ആരും ....😢😢😢 എന്റെ ജോലിയും ആയി ബന്ധപെട്ടു എന്റെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണം.... സായിന മൂലം

  • @geethavijay8080
    @geethavijay8080 8 місяців тому +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ എക്സാംസ് എഴുതി പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @sarithasajeev1848
    @sarithasajeev1848 8 місяців тому

    നമസ്കാരം തിരുമേനി 🙏
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    വിജയമ്മ രോഹിണി
    സരിത പുണർതം
    ശ്രീലക്ഷ്മി അശ്വതി
    സ്നേഹ പൂരം 🙏

  • @jayasree1126
    @jayasree1126 8 місяців тому

    നമസ്കാരം തിരുമേനി 🙏🙏മോൾക്ക് നല്ല ഒരു കുഞ്ഞുണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏ശ്വേത ചോതി 🙏🙏

  • @mijamani495
    @mijamani495 8 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ചന്ദ്രൻ തിരുവാതിര (ജോലി യ്ക്കു പോകാനോ അപേക്ഷ അയയ്ക്കാനോ താല്പര്യം കാണിക്കുന്നില്ല ) അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @sajuharidasan7527
    @sajuharidasan7527 8 місяців тому

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സാജൻ ഭരണി, രാജി അനിഴം, രഞ്ജിത രോഹിണി, സഞ്ജു രോഹിണി. 🙏

  • @renjithsureshkumar1978
    @renjithsureshkumar1978 8 місяців тому

    Thirumeni namaskaram
    Veedupani thadassappeduthiyirikkunnu.Thadassangal maranayi prarthanayil ulpeduthene.Visalakshi Uthradam Atham
    Uthradam Renjith Atham

  • @anvin.s1300
    @anvin.s1300 8 місяців тому +1

    അഭിഷേക് തിരുവാതിര മനോജ് ചിത്തിര അൻവിൻ ഉത്രം അൻവിത ഭരണി സനില ഭരണി ശത്രു ദോഷം മാറ്റി തരണേ.തിരുമേനി

  • @RajBabursb
    @RajBabursb 8 місяців тому

    നമസ്കാരം തിരുമേനി
    ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    ബിന്ദു ഉത്രട്ടാതി

  • @omanamk1108
    @omanamk1108 8 місяців тому +1

    Thank you തിരുമേനി 🙏🙏🙏

  • @nimmyvarier2518
    @nimmyvarier2518 8 місяців тому +1

    നമസ്കാരം തിരുമേനി 🙏🏼നന്ദി 🙏🏼🙏🏼

  • @sumahari8654
    @sumahari8654 8 місяців тому

    ഹരേ കൃഷ്ണ തിരുമേനി ഹരികുമാർ ഉതൃട്ടാതി സുമ തിരുവാതിര ഗൗതം പുരുരുട്ടാതി (വിദ്യ)പ്രാർത്ഥന യിൽ ഉൾപെപടുത്തണെ തിരുമേനി ❤❤❤❤

  • @shavinshaan6589
    @shavinshaan6589 8 місяців тому

    നമസ്കാരം തിരുമേനി എൻ്റെ ഭർത്താവിൻ്റെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ കൊടുത്ത പൈസ തിരിച്ചു കിട്ടാൻ വേണ്ടി പ്രാ ർ ത്ഥിക്കണേ.രാമചന്ദ്രൻ രേവതി

  • @amirthaarathika
    @amirthaarathika 8 місяців тому

    നമസ്കാരം തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണെ അമ്യത ആയില്യം

  • @drvijayalakshmi1
    @drvijayalakshmi1 8 місяців тому

    Namaskaram thirumeni 🙏 ithrayumellam paranju tharunna angaye eeswaran anugrahikkatte 🙏🙏🙏

  • @sreerenjinichandrak134
    @sreerenjinichandrak134 8 місяців тому

    HareKrishna Thirumeni,
    Satvik Bharani sampoorna arogyathinum, vagvaibhavathinum,
    Sreelekshmi Poorurutathi for pariksha vijayathinum vendi prardhikanee

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 8 місяців тому +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻ഒരുപാട് msg അയച്ചു കണ്ടില്ല അങ്ങയുടെ പ്രാർത്ഥന കൊണ്ട് prelims എക്സാം pass ആയി. മെയിൻ എക്സാം എഴുതി പെട്ടന്ന് ജോലിക്ക് കേറാൻ പ്രാർത്ഥിയ്ക്കണേ, ശ്രുതി തിരുവോണം 3/4/1986 രാത്രി 1.50ന്

  • @udayakumars6007
    @udayakumars6007 8 місяців тому

    ഉദയകുമാർ
    നക്ഷത്രം പൂരുരുട്ടാതി... പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏

  • @jayareji6132
    @jayareji6132 8 місяців тому

    നമസ്‌കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @sindhuunnikrishnan556
    @sindhuunnikrishnan556 8 місяців тому

    Namaskaram tirumeni prarthanayil ulpeduthane Arathi Krishna Avittam 🙏🏻🙏🏻🙏🏻🙏🏻

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 8 місяців тому

    നമസ്കാരം ഗുരുവേ 🙏🙏🙏 ഞൻ എന്നും msg അയക്കുന്നുണ്ട് അത്രക്ക് കഷ്ട്ടപടിലാണ് എൻ്റെ ജീവിതം എൻ്റെ husband മദ്യപിച്ച് ഇ പ്പോൾ boold വരുവാൻ തുടങ്ങി തിരുമേനി ഫുഡ് kazhikkunnila ഗുരുവിനെ najn ദൈവത്തെ പോലെ ആണ് കാണുന്നത് എന്നെ kaividalle ഇനി മരണം അല്ലാതെ ഒരു വഴിയും ഇല്ല അരുൺ അനിഴം സ്വപ്ന പുണർതം prathnayil ഉൾപ്പെടുത്തി ജീവിതം നേരെ ആക്കി തരണേ തിരുമേനി 🙏🙏🙏🙏

  • @cmarun6963
    @cmarun6963 8 місяців тому

    നമസ്കാരം തിരുമേനി.സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വയ്യാതായി. അദ്ദേഹത്തിന് ഇതുവരെ ജോലി ശെരിയായിട്ടില്ല. വീട്ടിൽ വേറെ ആർക്കും ജോലിയും ഇല്ല. എല്ലാം വഴികളും അടഞ്ഞു പോകുകയാണ്.
    അങ്ങേയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    അരുൺ ചതയം
    17/03/1988... 🙏🏻🙏🏻🙏🏻

  • @user-ch6yl7bp4b
    @user-ch6yl7bp4b 8 місяців тому

    നമസ്കാരം തിരുമേനി 🙏
    എന്റെ മകൾ ഇപ്പോൾ +1 പഠിക്കുന്നു.. നന്നായി പഠിച്ചു കൊണ്ടിരുന്നതാണ്.. But ഇപ്പോൾ മടിയും ക്ഷീണവും ആണ് എപ്പോഴും... നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.. ഞങ്ങൾക്ക് ഈ ഒരു മകൾ മാത്രമേ ഉള്ളു... അത് കൊണ്ട് ഭയങ്കര വിഷമം ആണ്.. Exam ആകാറായി 🙏🙏🙏. കാർത്തിക അനിൽ..10/7/2007.. മിഥുനം കാർത്തിക 3 pm

  • @DivyaDivya-px1tl
    @DivyaDivya-px1tl 8 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏 ബിന്ദു അനിഴം നക്ഷത്രം,... എന്റെ തൊഴിൽ തടസ്സം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി..🙏🙏

  • @jayanramachandran5906
    @jayanramachandran5906 8 місяців тому

    Jayan uthram, viji pooruruttadi kudumbajeevithathil samadhanam undavan prarthikkane 🙏🙏🙏

  • @karthiramakrishnan-py2pl
    @karthiramakrishnan-py2pl 8 місяців тому +7

    നമസ്കാരം തിരുമേനി. ഞാൻ രണ്ട് മെസ്സേജ് കമന്റ് ബോക്സിൽ ഇട്ടു. മൂന്ന് മെയിലയച്ചു. ഒന്നിനും ഒരു റിപളൈ കണ്ടില്ല. തിരുമേനി ചിലപ്പോൾ കണ്ടിട്ടുണ്ടാവില്ല. തിരുമേനി ദയവായി ഒന്ന് മെയിൽ നോക്കി എൻ്റെ മെസ്സേജ് വായിച്ച് അതിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം. ഇപ്പൊൾ എൻ്റെ മക്കളും എനിക്കെതിരെ സംസാരിക്കുന്നു തിരുമേനി. എന്തൊക്കെയോ സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുന്നു. ഒരു സമാധാനവും ഇല്ല തിരുമേനി. അങ്ങ് എൻ്റെ മെയിൽ ദയവു ചെയ്തു വായിച്ചേ മതിയാവൂ. എന്നെയും മക്കളെയും രക്ഷിക്കണം.

  • @rajikishor7116
    @rajikishor7116 8 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    കിഷോർ കുമാർ അശ്വതി
    1966 മിഥുനം
    രോഗങ്ങൾ മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sujathasujatha8765
    @sujathasujatha8765 8 місяців тому

    Namaskaram thirumeni
    Manasikavum sambathikavumayittulla ella vishamangalum maaean vendi prarthikane POOJAYIL ulpeduthane Thirumeni kadabhadyathakal kondu poruthi muttiyirikukayane
    Thirumeni
    Sujatha nakshathram ariyila

  • @RaniShailajan-yt4cp
    @RaniShailajan-yt4cp 8 місяців тому

    🙏🙏🙏നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @akhilvr9174
    @akhilvr9174 8 місяців тому

    തിരുമേനി നമസ്കാരം എൻറെ മകനുവേണ്ടിയാണ് വിനീത് അവിട്ടം 03/09/1990 ഉച്ചയ്ക്ക് 12.20 വിവാഹക്കാര്യം പറയുമ്പോൾ വലിയ ദേഷ്യമാണ് ഒറ്റയ്ക്ക് ജീവിച്ചോളാം എന്നാണ് പറയുന്നത് മകൻറെ മനസ്സ് മാറി വിവാഹത്തിന് സമ്മതിക്കാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണമേ തിരുമേനി.......

  • @GopikaM-kn4uc
    @GopikaM-kn4uc 8 місяців тому +1

    Namskaram thirumeni🙏njan snehichirunna vyakthi thirichuvaran prarthikkaname gopika uthrattathi 29.1.2001 athul moolam 28.2.2000 valare vishamathilanu🥲

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 8 місяців тому

    എനിക്ക് കുറെയധികം പണം കിട്ടാനുണ്ട്, എന്നെ ചതിച്ചു വാങ്ങിയതാണ്, അറിഞ്ഞില്ല. ഇപ്പോൾ എന്റെ വീട് പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. തരാമെന്ന് പറയുന്നതല്ലാതെ പണം തിരികെ നൽകുന്നില്ല. പണം തിരികെ തരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    ജാസ്മിൻ വിശാഖം

  • @user-vx5oi3zf3v
    @user-vx5oi3zf3v 8 місяців тому

    Thirumeni Nalla oru jolikuvendi prarthikane🙏🙏🙏.Nandu pooram🙏🙏🙏

  • @ദേവാമി
    @ദേവാമി 8 місяців тому

    Namaskaram thirumeni 🙏.
    Vasthu vilpana nadannu kittan vendi prarthikane thirumeni.
    Jithesh uthruttathi
    Priya uthram
    Adwaitha makayiram
    Akshara rohini

  • @jayanramachandran5906
    @jayanramachandran5906 8 місяців тому

    Pavithra pooruruttadi, parvathy chithira aayus, aarogyam undavan prarthikkane 🙏🙏🙏

  • @thirunavayakrishnendu
    @thirunavayakrishnendu 8 місяців тому

    തിരുമേനി ഞാൻ ഒത്തിരി വിഷമത്തോടെ ആണ് എൻ്റെ അമ്മ പൊതുവേ ആർക്ക് വേണ്ടി എന്ത് ചെയ്താലും അവസാനം എല്ലാവർക്കും അമ്മയോട് ദേഷ്യമാണ് അമ്മയോട് ശത്രു വിനോടെന്നപോലെയാണ് സമീപിക്കുന്നത് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണെ 🙏🙏🙏
    കമല ഭരണി

    • @nambyattumana
      @nambyattumana  8 місяців тому +1

      വിഷമിക്കേണ്ട ആത്മാർത്ഥമായി പ്രാർത്ഥിക്കാം ....
      എല്ലാം നേരെയായി വരുന്നതാണ്...

  • @valsalasurendran328
    @valsalasurendran328 8 місяців тому

    Raag Anizham Monte kadangal theeraan prarthikane Thirumeni thankyou so much sir

  • @srikumariram9844
    @srikumariram9844 8 місяців тому

    Namaskaram Thirumeni. Makkalkku vendi Prathikkne. Sudarsanan Visakam. Deepa Thiruvathira. Avyuktha Pooruruttathi. Advik Revathy.

  • @bindhu4327
    @bindhu4327 8 місяців тому +1

    Lakshmi.anizham. abhijith..chodhi.
    Bindhu...rohini..prarthikanam...thirumeny

  • @geethanair6599
    @geethanair6599 8 місяців тому

    തിരുമേനി നമസ്കാരം 🙏.... എന്റെ മകന്റെ mba exam 13 നു തുടങ്ങും ഗോകുൽ ചോതി പ്രാർത്ഥിക്കണം. പൂജയിൽ ഉൾപ്പെടുത്തണം ഇപ്പോഴും തടസങ്ങളെ ഉള്ളൂ... ഗീത അവിട്ടം ശശീന്ദ്രൻ നായർ അവിട്ടം സജിത്ത് ഉത്തരുട്ടാതി. ഗോപിക ആയില്യം നല്ലൊരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @pillaisviews
    @pillaisviews 8 місяців тому

    തിരുമേനി നമസ്കാരം... പ്രാർത്ഥിക്കണമേ.. rohini-rohini...

  • @praseethaav8434
    @praseethaav8434 8 місяців тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഫെബ്രുവരി 5ന് എന്റെ മകന് എൻട്രൻസ്
    എക്സാം ആണ്. അവനുവേണ്ടി പ്രാർത്ഥിക്കണേ ശ്രീധിൽ പൂരം 14/06/2005

  • @Sathibabu-kg4xi
    @Sathibabu-kg4xi 8 місяців тому

    Namaskaram Thirumeni molk jolly kvendyprardhikkane Anupuradam

  • @rekhajayan3718
    @rekhajayan3718 8 місяців тому

    Namaskaram thirumeni please pray for us jayaprasath chithra, sreerekha ayilyam,ente transfer sariyavan vendi prarthikename thirumeni, santhoshkumar bharani poojayil ullpeduthename thirumeni 🙏🙏🙏🙏

  • @saralasoman8812
    @saralasoman8812 8 місяців тому

    Arunsoman revathy abhilash uthram sarala utrattathi aiyswrya pooyam manasamadanathinum sarvaiswaryathinum vendi prathikane tirumeni 🙏🙏🙏

  • @jyothipramod3318
    @jyothipramod3318 8 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    എന്റെ നാൾ അവിട്ടം ആണ്. ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യവും നടക്കുന്നില്ല. ആർക്കും ഉണ്ടാകുന്ന കൊച്ചു കാര്യങ്ങൾ മാത്രമേ എനിക്കും ഉള്ളു. ഒരു ജോലി, സമാധാനം നിറഞ്ഞ കുടുംബം.അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ഇതെല്ലാം എനിക്ക് കിട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ നാളിൽ ഉള്ള ദോഷങ്ങൾ മാറാനും അങ്ങ് പ്രാർത്ഥിക്കണം 🙏🙏🙏😔😔😔
    ജ്യോതി
    അവിട്ടം
    14/2/1991
    1.10am
    ജ്യോതി

  • @reshmivijayan2383
    @reshmivijayan2383 8 місяців тому +1

    നമസ്കാരം തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏🙏1
    ഓം നമഃശിവായ
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 8 місяців тому

    Syamchand visakham
    Priya darsini anizham
    Sheethal Ayilyam
    SHILLKA Thiruvonam
    Dharek Chand chithira
    Poojayil ulpeduthanam.

  • @sreeshmavs6052
    @sreeshmavs6052 8 місяців тому +1

    Bindu
    Aswathy
    19/9/1978
    Prarthikane thirumeni

  • @aryaaravind5673
    @aryaaravind5673 8 місяців тому

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)🙏

  • @simpleone3810
    @simpleone3810 8 місяців тому

    Namaskaram Thirumeni Jaya -chathayam Monisha -Karthika Ava- Ayiliayam -Amy -moolam Stallone -Pooram pray for health

  • @lijin1507
    @lijin1507 8 місяців тому

    Kudumbajeevithathil samadanam undavan prarthikane thirumeni. Liji -makam

  • @user-ft5qu9lk5p
    @user-ft5qu9lk5p 8 місяців тому

    Namaskaram thirumeni vallatha vishamathilanu manasinu vishamamanu onnilum sradhikkan kazhiyunnilla ingane jeevichu pokunnu mon 10th aanu padikkunnath padikkan kurachu purakottanu nallavannam padichu nallamarkkodu koodi pasakan vendi prarthikkane yenneyum kudumbatheyum prarthanayil ulpeduthane suresh babu chathayam, sheeja bharani, yadhukrishna anizham prarthanayil ulpeduthane thirumeni

  • @ShylajaSoman-po4oq
    @ShylajaSoman-po4oq 8 місяців тому

    Namaskaram.thirumeni.
    Kadam.koduthapanam.thirikekittan.prarthikkane.
    Shylaja.pooram

  • @deepakrishna6364
    @deepakrishna6364 8 місяців тому

    നമസ്കാരം തിരുമേനി മണ്ഡല കാലം തുടങ്ങിയപ്പോൾ ഇട്ടിരുന്നെങ്കിൽ ജപിക്കായിരുന്നു 🙏 8 ദിവസം ജപിക്കാൻ നോക്കാം

  • @greeshmasunil8527
    @greeshmasunil8527 8 місяців тому

    ഗ്രീഷ്മ കെ ജി ആയില്യം.. സാമ്പത്തിക പുരോഗതി. ദാമ്പത്യ ഐക്യം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithagireesh4166
    @sunithagireesh4166 8 місяців тому

    Namaskkaram thirumeni thadasangal marikittan prarthikkanam Amnith punartham
    Amith revathi🙏🙏

  • @user-pu1yf4rz7g
    @user-pu1yf4rz7g 8 місяців тому

    നമസ്കാരം തിരുമേനി.. ഞാൻ കുറെ കമന്റ് ഇട്ടിരുന്നു.. അങ്ങയുടെ ശ്രദ്ധയിൽ പെട്ടില്ല എന്ന് കരുതുന്നു.. സാമ്പത്തിക ബുദ്ധിമുട്ടും കാര്യ തടസങ്ങളും മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
    സന്തോഷ് തിരുവാതിര
    14-04-1979

    • @nambyattumana
      @nambyattumana  8 місяців тому

      നാളെ പുലർച്ച ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിൽ ഉൾപ്പെടുത്താം തടസ്സങ്ങൾ തീർച്ചയായും മാറി കിട്ടുന്നതാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @deepa2417
    @deepa2417 8 місяців тому

    എന്റെ മകൻ അതുൽ കൃഷ്ണ നക്ഷത്രം ആയില്യം വിദ്യാപ്രാർത്ഥികണം തിരുമേറി തിരുമേനി

  • @pushpavijayan4146
    @pushpavijayan4146 8 місяців тому

    നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, വിജയൻ . ഉത്രം , വൃന്ദാ വിജയൻ പൂയം, രാമചന്ദ്രൻ വിശാഖം സായന്ത് രോഹിണി, സാകേത് മകം, പ്രേമലത ചിത്തിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @asha6206
    @asha6206 8 місяців тому

    കടം കൊടുത്ത സ്വർണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി asha പൂരാടം

  • @rathnachandran134
    @rathnachandran134 8 місяців тому

    രാഹുൽ ചന്ദ്രൻ രേവതി സർകാർ ജോലി കിട്ടാൻ വേണ്ടി prarthikane തിരുമേനി 🙏🙏🙏🙏🙏🙏🙏❤

  • @user-wx3bc8py3j
    @user-wx3bc8py3j 8 місяців тому

    Geethu thrkketta remya thiruvonam prarthanayil ulppeduthane thirumeni 🙏

  • @padma2888
    @padma2888 8 місяців тому

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി prarthikane❤️അമിൽ chithra അഞ്ജിത aayillyam.😊

  • @usharaju7855
    @usharaju7855 8 місяців тому

    Raju chithira.usha uthradom. Sriraj makaiyrom. Suraj aswathi.arya purututtathi. Vicky makom. Prayer cheyanne thirumeni.

  • @rajammapillai7803
    @rajammapillai7803 8 місяців тому

    Namaskaram thirumeni. Ente makkal premraj Ashwathi
    Neeraj Pooram
    Kamal Anizham
    Kiyaan raj Thriketta
    Angyude prarthanayil ulpeduthuka.
    Thanks

  • @rinkubabu5384
    @rinkubabu5384 8 місяців тому

    നമസ്കാരം തിരുമേനി...എനിക്ക് ഇതിന് മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു...ഒരു govt ജോലിക്ക് ശ്രമിച്ചിട്ട് ഒന്നും കിട്ടിയില്ല...ജനുവരി 11 ഒരു പരീക്ഷ ഉണ്ട് ഈ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി എന്തായാലും ഈ ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി....ദയവായി എന്നെ കൂടെ പ്രാർഥനയിൽ ഉൾപ്പെടുത്തും എന്ന് ഉറച്ച് വിശ്വസിക്കുന്നു
    റിങ്കു രോഹിണി നക്ഷത്രം 2.30pm
    09/04/1989

  • @murukanpl7688
    @murukanpl7688 8 місяців тому

    🙏🙏🙏🙏🙏🙏🙏തൊഴിൽ ചെയ്യുന്നിടത്ത് രതീഷ് എന്നആൾ എന്നെ പുറത്താക്കാൻ ഇസ്ളാമികരീതിയിലുള്ള നീചകർമ്മങ്ങൾ ചെയ്തതുനിമിത്ത० വയറു വേദനയുൾപ്പെടെ വലിയ ദുരിതമാണ് അനുഭവിക്കുന്നത്, ദയവായി താങ്കൾ എന്നെ ഈ ആപത്തിൽ നിന്നു രക്ഷിക്കണ०
    മുരുകൻ( തൃക്കേട്ട )🙏🙏🙏🙏

  • @babythilakan8811
    @babythilakan8811 8 місяців тому

    നമസ്കാരം തിരുമേനി 🙏 അങ്ങ് ഞങ്ങൾ ഏവർക്കും നൽകുന്ന നല്ല നല്ല അറിവുകൾക്ക്‌, ആദ്യം തന്നെ നന്ദി പറയുന്നു. കുടുംബത്തിന് വേണ്ടി അമ്മമാർ ശങ്കര നാരായണ മന്ത്ര കവചം നിത്യവും രണ്ടു നേരവും ചൊല്ലിയാൽ കുടുംബ ശ്രെയസ്സ് ഉണ്ടാവുമോ? മക്കൾക്ക്‌ നല്ല ജോലി കിട്ടുമോ നല്ല വിവാഹ ബന്ധവും ഒക്കെ കിട്ടുമോ? കട ബാധ്യത കൾ നീങ്ങി സാമ്പത്തിക ഭദ്രത ഉണ്ടാവുമോ? മൊത്തത്തിൽ കുടുംബത്തു സന്തോഷവും സമാധാനവും ആയുരാരോഗ്യ സൗഖ്യ വും ഉണ്ടാവുമോ സ്വാമി 🙏

  • @sharunshan3314
    @sharunshan3314 8 місяців тому

    Namaskaram thirumeni Janardhan makam prarthikkane 🙏🙏🙏

  • @binduachu8135
    @binduachu8135 8 місяців тому

    തിരുമേനി പ്രാർത്ഥിക്കണേ ബിന്ദു തിരുവാതിര

  • @jayavijesh8059
    @jayavijesh8059 8 місяців тому

    Thirumeaniiii oru jolik interview kazhijettu erikkuvaanu....avar vegam... joining cheayaan velikkan... preyar cheayyanea Jaya chadhayam.....

  • @prajitha73
    @prajitha73 8 місяців тому

    Tirumeni prarthanayil ulppeduthane oru joli labikkan
    Prajitha
    Utrattathi

  • @geethakumaris1405
    @geethakumaris1405 8 місяців тому

    Vivek magam vivaham nadakan pujil ulpaduthanam prathikanam🙏🙏🙏🙏🙏🙏

  • @amrutham.s2622
    @amrutham.s2622 8 місяців тому

    Namaskaram thirumeni, 🙏🏻🙏🏻🙏🏻🙏🏻dhanya anizhum🙏🏻🙏🏻

  • @sheebamuthu7852
    @sheebamuthu7852 8 місяців тому

    ഷീബ പൂയം
    29.12.85. രാത്രി.1145
    സാമ്പത്തിക ബുദ്ധിമുട്ട്
    മാറാൻ പ്രാർത്ഥിക്കണേ
    മുത്തു അശ്വതി
    ജോലി തടസ്സങ്ങൾ

  • @Easy_Peasy_Gaming_2050
    @Easy_Peasy_Gaming_2050 8 місяців тому

    🙏🙏🙏Karuppaswaami chathayam nakshathram, Nisha moolam nakshthram, Adarsh pooram nakshathram, Ananya uthrattaadi nakshthram🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 8 місяців тому

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏