സൂര്യോദയത്തിനു മുൻപ് ഈ അഷ്ടാക്ഷര ശിവ മന്ത്രം ജപിച്ചാൽ അസാധ്യമായി ഒന്നുമില്ല,shiva mantram,astrology

Поділитися
Вставка
  • Опубліковано 4 гру 2023
  • this content for, By chanting this 8 letter Shiva Mantra, whatever is asked for, the Lord will do…
    Top Secret Shiva Mantra, Job Obstacle, Financial Obstacle, Education Obstacle will be removed,
    All the sufferings will be removed and the family will be saved...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #shiv #shivmantra #jyothisham #nambyattumana #astrologymalayalam

КОМЕНТАРІ • 244

  • @anaswarakv3396
    @anaswarakv3396 7 місяців тому +73

    നമസ്കാരം തിരുമേനി 🙏
    എനിക്ക് ഓൺലൈൻ ക്ലാസ്സിൽ join ചെയ്യാൻ പറ്റി, തൊടു കുറി ശാസ്ത്രം പ്രകാരം ഗണപതി ഭഗവാനെ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ച കാര്യം ആയിരുന്നു, പൈസ ഇല്ലാതെ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നപ്പോൾ അങ്ങയുടെ വീഡിയോ വന്നത്, പിറ്റേ ദിവസം തന്നെ എന്റെ ഒരു ഫ്രണ്ട് എനിക്ക് പൈസ തന്ന് സഹായിച്ചു 🙏നന്ദി തിരുമേനി ഒരുപാട് നന്ദി
    മുന്നോട്ടും നന്നായി പഠിക്കാൻ കഴിയണേ, ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    അനശ്വര
    ആയില്യം നക്ഷത്രം
    18.1.1995
    സമയം രാവിലെ 8.30

    • @nambyattumana
      @nambyattumana  7 місяців тому +64

      ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു എന്ന് പറയുന്നതാണ് ശരി ...
      അങ്ങനെ കേൾക്കാനാണ് താല്പര്യം ...
      നമ്മുടെ മിക്കവാറും വീഡിയോകളിൽ നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കി നിങ്ങളെ ഉയർത്തുക എന്നതാണ് ലക്ഷ്യം ...
      അത് കേൾക്കുമ്പോൾ രക്ഷപ്പെടണം എന്ന് ആഗ്രഹമുള്ളവർ രക്ഷപ്പെടും അല്ലാത്തവർ അവരുടെ രീതിയിൽ പോകും. അത്രതന്നെ ...
      നന്ദി നമസ്കാരം ...

    • @bindhul945
      @bindhul945 7 місяців тому +2

      Enikkum online class il join cheyyanam enn aagrahamund

    • @anaswarakv3396
      @anaswarakv3396 7 місяців тому +1

      @@nambyattumana നന്ദി തിരുമേനി 🙏

  • @SoumyaJayan-km1ep
    @SoumyaJayan-km1ep 7 місяців тому +230

    തിരുമേനി എന്റെ ഭർത്താവ് മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞു... എനിക്ക് രണ്ടു പെണ്മക്കൾ ആണ്. ഒരാൾ ഡിഗ്രി ക്ക് ഒരാൾ 9 ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് അമ്മയും അച്ഛനും ഇല്ല... സഹായിക്കാൻ ഈശ്വരൻ അല്ലാതെ ആരും ഇല്ല എനിക്ക്. ഞങ്ങൾ എന്തെങ്കിലും കഴിച്ചോ കുടിച്ചോ എന്ന് ചോദിക്കാൻ ആരും ഇല്ല പക്ഷേ അനാവശ്യം പറയാൻ ആൾക്കാർ ഉണ്ട് തിരുമേനി ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @prakasini3746
    @prakasini3746 7 місяців тому +7

    🙏🏻🙏🏻🙏🏻
    അങ്ങയുടെ ഓരോ വീഡിയോ യും positive എനർജി ആണ് 🙏🏻🙏🏻🙏🏻

  • @ponnuvengaraponnuvengara2787
    @ponnuvengaraponnuvengara2787 7 місяців тому

    നമസ്കാരം തിരുമേനി ഞാൻ ഒരു പാട് പ്രാവശ്യം ആവശ്യം അറിയിച്ചിരുന്നു. തിരുമേനി കണ്ടില്ലന്നു തോന്നുന്നു. ഒരുപാട് പ്രശ്നങ്ങളിൽ ആണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    ഷീജ ചതയം
    സന്തോഷ് മകീര്യം

  • @Wexyz-ze2tv
    @Wexyz-ze2tv 7 місяців тому

    ശംഭോ മഹാദേവാ എത്ര കേട്ടാലും മതിവരാത്ത അറിവുകൾ ആണ് തിരുമേനി ശിവ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ നന്ദി 🙏🙏🙏

  • @priyadevu1763
    @priyadevu1763 7 місяців тому +33

    അങ്ങ് പറഞ്ഞതുപോലെ ചെയ്തു എനിക്ക് ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞു .... നല്ല കാര്യങ്ങൾ നടക്കുന്നു എല്ലാം അങ്ങയുടെ പ്രാർത്ഥനയുടെ ഫലം ആണ്

  • @sujathasubrahmanian8501
    @sujathasubrahmanian8501 7 місяців тому +7

    നമസ്കാരം തിരുമേനി
    നാളെ മുതൽ ജപിച്ചു തുടങ്ങാം
    എനിക്ക് നല്ല വിശ്വാസം ഉണ്ട്
    ഐശ്വര്യ ദേവി ആയില്യം

  • @user-cm8rs4ec9y
    @user-cm8rs4ec9y 7 місяців тому +8

    നമസ്കാരം തിരുമേനി
    ഞാൻ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഇരിക്കുവാ... Coimbatore ജോലിക്ക് കേറാൻ സാധിക്കണേ.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.🙏🏻
    ഓം നമഃശിവായ 🕉️

  • @AnilKumar-cx9du
    @AnilKumar-cx9du 7 місяців тому

    എത്ര കാര്യമാത്ര പ്രസക്തം ആണ്. അങ്ങയുടെ വാക്കുകൾ, നമുക്ക് സത്യമായിട്ടും അറിയില്ലായിരുന്നു. നന്ദി തിരുഃമേനി 🙏🙏🙏🌹🌹🌹❤️❤️❤️

  • @jaganathan1883
    @jaganathan1883 7 місяців тому +1

    Namaskaram thirumeni 🙏 prarthanayil ulpeduthane thirumeni Amarnath utram ananthanath thiruvonam vidhya vijayam pratthikkane thirumeni 🙏

  • @susheelarajesh3807
    @susheelarajesh3807 7 місяців тому

    നമസ്ക്കാരം തിരുമേനി 🙏🙏🙏 മാനസിക ബുദ്ധിമുട്ട് മാറുന്നതിനു കുടുംബഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സുശീല തിരുവോണം 🙏🙏🙏

  • @manjusubhash6079
    @manjusubhash6079 7 місяців тому

    Namaskaram Thirumeni
    Nidhin Subhash chothi
    Monte alasatheyum madiyum mari
    Nannayi padikkuvan prarthanayil Ullpeduthenemee Thirumeni
    Exam nadannukondirikkunnu Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @anooprajan2532
    @anooprajan2532 7 місяців тому +2

    നമസ്കാരം തിരുമേനി🙏🙏
    ഒരു ജോലി ഇല്ലാത്തതു കൊണ്ട് ഒരുപാടു ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്നു തിരുമേനി ഒരു നല്ല ജോലി കിട്ടാൻ അവിടുത്തെ പ്രാത്ഥനയിൽ ഉൾപെടുത്തനെ.. 🙏🙏രമ്യ (അവിട്ടം -2/3/92,7:30pm)

  • @divinkannan331
    @divinkannan331 7 місяців тому

    നമസകാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ വിദ്യയിൽ ഉയർച്ച ഉണ്ടാകാൻ ദിനിയ
    തൃക്കേട്ട
    ദിവിൻ അത്തം

  • @sreebacm4853
    @sreebacm4853 7 місяців тому +3

    Thirumeni fincial crisis othiri undu pray gor us
    Sreeba .uthettadi
    Sanil.karthika

  • @Wexyz-ze2tv
    @Wexyz-ze2tv 7 місяців тому +1

    തിരുമേനി പ്രാർത്ഥിച്ച ജോലി കാര്യം വീടിനടുത്തു ജോയിൻ ചെയ്തു നന്ദി

  • @vichitravijayan6638
    @vichitravijayan6638 7 місяців тому

    Namasthe swamiji Vichitra pooruttathi Githin Bharani prarthikkane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopakumar525
    @gopakumar525 7 місяців тому +5

    Thank you so much Thirumeni 🙏🙏🙏🙏🙏🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 7 місяців тому

    അരുൺ അനിഴം സ്വപ്ന പുണർതം അസുഖം മാറാനും ആരോഗ്യം ഉണ്ടാകാനും സന്തോഷത്തോടെ ജീവിക്കാനും വേണ്ടി prathikane agayude prathnayiloode ജീവിതം നേരെ ആക്കി തരണേ ഗുരുവേ 🙏🙏🙏

  • @suleelak5982
    @suleelak5982 7 місяців тому

    HH Namaskaram Thirumeni Suleela chitra
    Mukundan revathi
    Hisha uthram കഷ്ട കാലം maran prarthikkane thirumeni prarthanayil ulpeduthane

  • @deepasyam9693
    @deepasyam9693 7 місяців тому +1

    Deepa thiruvathira, orupad nalayi gov jobine sremikunnu, ethuvare nadannitilla, thirumeni prarthanayil ulpeduthane🙏🙏🙏

  • @muralimohan4000
    @muralimohan4000 7 місяців тому +11

    അങ്ങ് പറഞ്ഞ അറിവ് അതി ശ്രേഷ്ഠം. ഒരു തിരിച്ചറിവ് മില്ലാതെ, പെരുവാരത്തപ്പന്റെ, ശീവേലിയിൽ ഏറെ ദിവസം പങ്കെടുത്തു. ഒരു നേരം. ഭാവി ശൂന്യമായി നിന്നപ്പോൾ അതി വേഗം ഭഗവാൻ വെളിച്ചത്തിലേക്കു നടത്തിയ അനുഭവം ഭക്തനായ എനിക്ക് സ്വന്തം.ചുരുങ്ങിയ ദിവസത്തിനകം!
    ഓം നമഃ ശിവായ 🙏
    Oaam

  • @sudhakarankk230
    @sudhakarankk230 7 місяців тому

    നിമ -ചിത്തിര പരീക്ഷയിൽ വിജയം നേടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @priyadarsinisyamchand4212
    @priyadarsinisyamchand4212 7 місяців тому +1

    Syamchand visakham
    Priya darsini anizham
    Sheethal Ayilyam
    SHILLKA Thiruvonam
    Dharek Chand chithira.ayurarogyathinayi prarthikanam

  • @getha4435
    @getha4435 7 місяців тому

    🙏നമസ്തേ തിരുമേനി🙏 ആയൂരാരോഗൃതോടെ മുടങ്ങിയ പ൦ന൦ തുടരാനും ഓരോ ജോലി കിട്ടാനും ഈ നാളുകളിൽ പ്രാർത്ഥിക്കേണം ഹ൪ജിത് ചതയം ഹ൪ദേഷ് പൂരാടം🙏🙏🙏

  • @keyuram
    @keyuram 7 місяців тому

    തിരുമേനിയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ... വിനോദ് ചതയം, അനില മകം സുകുമാരി പൂരാടം ലീല വിശാഖം

  • @dhanyasumeshsumesh3850
    @dhanyasumeshsumesh3850 7 місяців тому

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻negative energy varunudu, thirumeni, prarthikanea dhanya anizhum..... 🙏🏻🙏🏻🙏🏻🙏🏻

  • @shijimol141
    @shijimol141 7 місяців тому

    തിരുമേനി എന്റെ മക്കൾക്കുവേ ണ്ടി പ്രാർത്ഥിക്കണമേ ഷിജി തിരുവോണം അഞ്ജലി ചോതി ഹരികൃഷ്ണൻ പുണർതം

  • @neethuv.s3989
    @neethuv.s3989 7 місяців тому

    നമസ്കാരം തിരുമേനി. ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.. ജോലി ഇല്ലാത്ത കൊണ്ടു പറഞ്ഞു അറിയിക്കാൻ പറ്റാത്ത വളരെ അധികം മാനസിക ബുദ്ധിമുട്ടിലാണ്. കൈയകലത്തിൽ വന്നു ജോലി കിട്ടാതെ വന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. നീതു പൂരം 🙏🙏🙏

  • @sanjaysanj2964
    @sanjaysanj2964 7 місяців тому +2

    Sanjayan aswathi Thank you Thirumeni❤❤❤

  • @reethacp4195
    @reethacp4195 7 місяців тому

    തിരുമേനി സാമ്പത്തീക ബുദ്ധിമുട്ട് മാറിക്കിട്ടുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ റീത്ത. മകം നക്ഷത്രം 🙏🙏

  • @rajanidevu8050
    @rajanidevu8050 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏 രാധാകൃഷ്ണൻ ആയില്യം ദക്ഷിണാ മകയിരം സീത മകയിരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം കടബാധ്യത തീരാൻ പൂജയിൽ ഉൾപ്പെടുത്തണം

  • @bindulekham59
    @bindulekham59 7 місяців тому

    ജയചന്ദ്രൻ തിരുവോണം, ബിന്ദു uttruttathi അനുരാഗ് കാർത്തിക anupama തിരുവോണം, അഖിൽ അനിഴം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithamadhu8622
    @smithamadhu8622 7 місяців тому

    നമസ്ക്കാരം തിരുമേനി നവനീത് പുരുരുട്ടതി നക്ഷത്രം പഠിക്കുന്ന സ്ഥലത്ത് മാനസികമായി ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും വിദ്യാഭ്യ സത്തിൽ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി..

  • @sijigopa8395
    @sijigopa8395 7 місяців тому

    Namaskaram thirumeni 🙏🙏🙏siji - uthram njanoru shop nadathunund beauty parlour anu . Shop nallareethiyil munnotu povan prarthikanam 🙏🙏🙏

  • @girijaramachandran1527
    @girijaramachandran1527 7 місяців тому +5

    Om namah shivaya. Rahul revathy aiswarya revathi pregnant anu poojayil ulpaduthanne please

  • @savithac.r2764
    @savithac.r2764 7 місяців тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻Savitha-ചിത്തിര ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @diyu7865
    @diyu7865 7 місяців тому

    Thank you sir.. നിഷ ആയില്യം.. പരീക്ഷയിൽ വിജയിക്കാൻ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തീടണമെ

  • @SrRatheesa-xi9yb
    @SrRatheesa-xi9yb 7 місяців тому +1

    ആനന്ദ് തിരുവാതിര ഒരു നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sheebapramod9352
    @sheebapramod9352 7 місяців тому

    Njangalk vendi prarthikane... Lekha- chathayam, krishna -pooram, pramod - chithira 🙏🙏🙏🙏

  • @devadathansurendran7758
    @devadathansurendran7758 7 місяців тому +1

    എന്റെ മകന്റെ കാലിന്റെ ആരോഗ്യം പൂർണ്ണമായി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏 ദേവദത്തൻ ഉത്രാടം 7/11/2005🙏🙏🙏

  • @valsalamohan4254
    @valsalamohan4254 7 місяців тому

    വൈശാഖ് രേവതി,ഗ്രീഷ്മ ഉത്രം , ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏

  • @geethumohan2392
    @geethumohan2392 7 місяців тому +2

    🙏🙏🙏🙏Thirumeni nku 16 nu oru psc exam und ,kure nalu ayi padikunu athyil kude joli labhikan pradhikane.
    Geethu
    Anizham
    25-02-1992
    5:16 am

  • @deepat8126
    @deepat8126 7 місяців тому

    Namaskarm thirumani 🙏🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir

  • @anilaprabhakaran3908
    @anilaprabhakaran3908 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏prabhakaran-രോഹിണി വീടിന്റ് പണിയില് തടസം ആണ് പ്രാത്ഥിക്കാണം തിരുമേനി 🙏🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 місяців тому

    Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏 prathikaname thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjinignair2119
    @renjinignair2119 7 місяців тому +14

    തിരുമേനി പറഞ്ഞതു പോലെ മഹാശരഭമന്ത്രം ഞാൻ ചൊല്ലുന്നുണ്ട്. 2 ദിവസം കഴിഞ്ഞു🙏🙏🙏

  • @rathimols4790
    @rathimols4790 7 місяців тому +9

    നമ്പ്യാട്ടു മന ചാനലിനെ പൊലെ. ഇത്രയും. വിശദമായി പറയുന്ന ഒരു ചാനല്ല. ഇല്ല. ഇനിയും. വരട്ടെ ഇതുപൊലെയുള്ള video. ക

  • @padminima3146
    @padminima3146 7 місяців тому

    Thirumeni njangalude veetil ennum asukamanu manasikamayi sareekamayum valare vishamikkunnu nanjale rekshikkane thirumeni

  • @athulsaj8750
    @athulsaj8750 7 місяців тому

    Namskaram thirumeni ente kudubathinuvedi prarthikkane saju ketta sugandhi utradam athulsaj bharani athulyasaj anizham

  • @komalamprasannakumar351
    @komalamprasannakumar351 7 місяців тому

    Akash, aayilliem.
    Adarsh atham
    Sreelkshmi, bharani
    Prasannakumar, uthram
    Prarthikanam thirumeni 🙏🙏🙏🙏

  • @nalinivenugopal4490
    @nalinivenugopal4490 7 місяців тому

    Namaskam Thirumeni Ayush thiruvatira oru nalla job nu vendi prarthikane

  • @soumyajijeesh3642
    @soumyajijeesh3642 7 місяців тому

    Namaskaram thirumenee..
    Oru government joli labhikkan vendi prarthikkane...
    Soumya avittam nakshathram

  • @sheenalalu5783
    @sheenalalu5783 7 місяців тому

    Namaskaram thirumeni
    Lalu pooram
    Sheena karthika
    Sreenidhi chithira
    Sreevinayak makeeryam
    Prarthanayil ulpeduthanam thirumeni🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 7 місяців тому

    തിരുമേനി ഇന്നലെ ശിവ ഭഗവാന്റെ vdo ഇട്ടില്ലല്ലോ എന്നോർത്ത്.. വൈകാത്തഷ്ടമി ആയിട്ട്. നന്ദി ഓം നമഃ ശിവായ

  • @leenaks6490
    @leenaks6490 7 місяців тому

    Namaskaram thirumeni Leena thiruvonam.6/12/1967. prarthanayil prathyekam ulpeduthane.

  • @acchup208
    @acchup208 7 місяців тому

    Njagalu valare budhimuttukaayanu thirumeni njagaleum koodi poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 7 місяців тому

    Namaskaram Thirumeni. Hare Krishna🙏🌹

  • @archanar9716
    @archanar9716 7 місяців тому

    Adithyan .Moolam.28/12/2016 ente makan sathswabhabi akanum vivekam ullavan akanum prarthikane thirumeni🙏

  • @rajasreeramesh6083
    @rajasreeramesh6083 7 місяців тому +2

    അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 രാജശ്രീ - ഉത്രിട്ടാതി

  • @dv_thunder
    @dv_thunder 7 місяців тому

    നമസ്ക്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.. ലിജി സതീഷ്, അത്തം,8/4/1982

  • @bhamasathya939
    @bhamasathya939 7 місяців тому

    Namaskaram thirumeni 🙏🙏🙏🙏🙏🙏vyazham maranjirikkunna dhosham Mari nallathuvaran prarthikkane.bhamini -uthradam 24-6-1986

  • @rajipillai7168
    @rajipillai7168 7 місяців тому

    Thirumeni visiting visakku joli nokan poya ente makkalkku nalla joli kittan prarthikkane 1masam koodeye ollu visayude kalavadhi.athinulil jolikittan prarthikkane.Anjali. pooram

  • @suleelak5982
    @suleelak5982 7 місяців тому

    HH Namaskaram Thirumeni Sreenidhi karthika dob 8.5.1997 5.20 am ആരോഗ്യ പ്രശ്നങ്ങൾ ഭേദ mayi vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane

  • @chithrak5989
    @chithrak5989 7 місяців тому

    Chithra,Chithra.30,5,1985.Sarath,Uthradam.14,8,2008.Ante makante Ottisam.Mara rogam,Purnamae Maran Vade Parthikanum.Choya Doshvum,Shathru Doshavum. Purnamae marn Vadeum,lParthikanum.

  • @user-vm2vm3my1x
    @user-vm2vm3my1x 7 місяців тому

    Kumari Lekha pooradam virchikam 1978 kadathil ninnukarakeranum kadayil nalla work varaanum prardhikkanea thirumeni

  • @seenaraj2958
    @seenaraj2958 7 місяців тому

    നമസ്തേ തിരുമേനി. എന്റെ ചേച്ചിയുടെ വീട് വിറ്റ് പോകാൻ പുജയിൽ ഉൾപെടുത്തുണേ കടങ്ങൾ കൊണ്ട് മുടിഞ്ഞു. സംഗീത. തൃകേട്ട

  • @sreerekhanarayanan4807
    @sreerekhanarayanan4807 7 місяців тому

    🙏തിരുമേനി...
    ശ്രീലക്ഷ്മി... ആയില്യം
    1/4/2004,7.59pm പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏

  • @leenasanthan49
    @leenasanthan49 7 місяців тому

    നമസ്കാരം തിരുമേനി ഞങ്ങൾ കൂടി വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌹

  • @AnilKumar-cx9du
    @AnilKumar-cx9du 7 місяців тому +1

    നമഃസ്തേ തിരുഃമേനി അങ്ങയുടെ ഉപദേശം എന്നിൽ പോസിറ്റീവ് ആയി വന്നുചേരുന്നു, പ്രാർത്ഥന യും ഉപകാരപ്പെടുന്നു 🙏🙏🙏🌹🌹🌹❤️❤️❤️അനിൽകുമാർ അത്തം 1964ഡിസംബർ 26, അസി പൂരാടം 1973 ജൂൺ 17 3-45-4pm. അനന്ദനാരായൺ 2003 മാർച്ച്‌ 22,11.18am വിശാഖം.. നന്ദി മഹാദ്മൻ 🙏🙏🙏🙏🙏🙏

  • @lakshmidevik9219
    @lakshmidevik9219 7 місяців тому

    നമസ്ക്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏🙏

  • @lijitharayil8964
    @lijitharayil8964 7 місяців тому

    Thirumeni.. prarthanayil ulpeduthane.. Liji - Uthrattathi, 640am
    Praveen - thiruvathira ,3.30am

  • @user-bm6si1yx5s
    @user-bm6si1yx5s 7 місяців тому

    Namsakaram thirumeni Aashik Anizham 16/09/1999 makanu joliku vendiyanu prathikanam

  • @SathiJayan-ii4md
    @SathiJayan-ii4md 7 місяців тому

    നമസ്തേ തിരുമേനി സമാധാനത്തോടുകൂടി ജോലി ചെയ്യാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ജയമോൾ പൂരുരുട്ടാതി

  • @bindupk7316
    @bindupk7316 7 місяців тому

    Namaskaram thirumeni 🙏🙏🙏

  • @subhaashokan914
    @subhaashokan914 7 місяців тому

    Ashokan Revathi pradhan punartham presidh makam evarkuvendy prarthikkanam thirumeni

  • @sibibabu7824
    @sibibabu7824 7 місяців тому +1

    നമസ്ക്കാരം തിരുമേനി🙏🙏🙏
    സിബി- അനിഴം
    അമ്പിളി -തിരുവോണം
    സുഭദ്ര - കാർത്തിക
    ശ്രീഹരി - കാർത്തിക
    വസുദേവ് - മകം

  • @SathiJayan-ii4md
    @SathiJayan-ii4md 7 місяців тому

    നമസ്തേ തിരുമേനി എന്റെ മകൾക്ക് ഒരു ജോലി തിരുത്താൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആതിര മകീരം

  • @Lee86SSSS
    @Lee86SSSS 7 місяців тому

    Thirumeni njangalkku kurachadhigam Panam Thirichu kittanundu. Ellaa reethiyulum chodhichittum oro mudanthan nyayam paranju ozhivakukayaanu. Ippol 15 varsham kazhinju. Nalla sambathika sheshiyundu ayalkku. Ennittum panam Thirichutharaan ayaalkku madi. Chodhichu naanamkettu. Ayaalkku ippo ahankaramaanu. Ningal enthuvenamankhilum cheytho ennu parayunnu . Thirumeni njangalkku vendi prarthikkane. Suresh anizham 12 Nov 1958
    Leena thiruvonam 9 October 1962. Ithu kandaal njangalkku panam Thirichu kittan athmarthamayi prarthikkane. Thirumeni prarthichal njangalkku aa Paisa Thirichu kittum. Please

  • @yashasnarayanan8017
    @yashasnarayanan8017 7 місяців тому

    Namaste thirumeni prarthanayil ulpeduthi sahayikkanam sahodaranu vendiyane vivaham kazhinjittila Hari Narayanan makam 26 8 1984 prarthanayil ulpedutham paranjirunnu, Kure kashtapadukallide mosham sthithi yil pokunu .🙏🙏🙏

  • @dhanyasunil9787
    @dhanyasunil9787 7 місяців тому

    Ente monte asukham maran prarthikkane thiruneni
    Neerav krishna
    Vishakham

  • @suleelak5982
    @suleelak5982 7 місяців тому

    HH Namaskaram Thirumeni Sreenath anizham dob 14.3.1993 1.05 am nalla joli kittan prarthikkane thirumeni prarthanayil ulpeduthane

  • @prijisunesh5239
    @prijisunesh5239 7 місяців тому +1

    പ്രിജി വിശാഗം വീട് വാങ്ങാൻ സാധിക്കണേ ഭഗവാനെ

  • @Tatvomasi
    @Tatvomasi 7 місяців тому

    Anandhu
    Chatayam
    9/8/1998
    Joli kittan vendi prarthikane thirumeni 🙏

  • @anandavallyk8689
    @anandavallyk8689 7 місяців тому +3

    നമസ്ക്കാരം thirumeñl ശ്രുതി പൂരം 15/12/1995 4_20 am

  • @user-qv8hp4xc2l
    @user-qv8hp4xc2l 7 місяців тому

    നമസ്കാരം തിരുമേനി
    കൈലാസ നാഥാ
    കാത്തുകൊള്ളണേ

  • @sajithashyjan9174
    @sajithashyjan9174 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏
    എന്റെ മക്കൾ മിടുക്കരായി പഠിയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
    പഠിയ്ക്കാൻ ഉള്ള ഇഷ്ടം ഉണ്ടാവാൻ 🙏🙏
    അർജുൻ അവിട്ടം
    അദ്വൈദ് അവിട്ടം
    അർജുൻ +2ആണ്
    അദ്വൈദ് 8ലും

  • @jgzworld4trickstips833
    @jgzworld4trickstips833 7 місяців тому

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് കൂടി പ്രാർത്ഥിക്കണെ
    ഗിരീഷ് - അനിഴം
    അനിത തിരുവോണം
    ജാനകി ചിത്തിര
    ഗൗതം തൃക്കേട്ട

  • @user-ir9em2ly5k
    @user-ir9em2ly5k 7 місяців тому

    Suresan thrikketta kadangal maran prarthikkane

  • @anjalics333
    @anjalics333 7 місяців тому

    അഞ്ജലി ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @jyothynair2768
    @jyothynair2768 7 місяців тому

    Namaskaram thirumeni 🙏 mukundh chathayam Oct 27 7.12am 2001, anagha atham 2008april 18 3.57am. Parvathi uthram 2014july. Edu. Conduct, prarthikkane thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @navaneeth2332
    @navaneeth2332 7 місяців тому

    Thirumeni jolikittan vendi prarthikane Renjith thiruvonam 2 8 1974

  • @sasikalasyam1878
    @sasikalasyam1878 7 місяців тому

    നമസ്ക്കാരം തിരുമേനി 🙏ശ്യാം - തൃകേട്ട 13.3.1985,12.55pm( ഒരു ജോലിക്ക് വേണ്ടി), ആദർശ് -ഭരണി, ആദി ലക്ഷ്മി -അവിട്ടം, ശശി കല -ഭരണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏

  • @Pushpa-wn7vi
    @Pushpa-wn7vi 7 місяців тому +1

    നമസ്ക്കാരം തിരുമേനി 🙏 എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ മനസമാധനം കിട്ടാറുമുണ്ട് തിരുമേനി 🙏 ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ തിരുമേനി 🙏
    മോഹൻലാൽ... കാർത്തിക
    പുഷ്പ്പലത.... പൂയം
    രഘുനാഥ്..,.. ആയില്യം
    നിഷ...പൂരം
    പ്രിയ.... അശ്വതി
    നവീൻ....ഭരണി
    അഭിമന്യു..,.. പുണർതം
    പല്ലവി....അനിഴം
    മഹാദേവ്.... അശ്വതി

  • @user-to5my2pq4m
    @user-to5my2pq4m 7 місяців тому

    Namaskaram thirumeni🙏🙏🙏🙏🙏Neethu chathayam 16/3/1988
    Eniku oru gov job lebhikan prarthikane thirumeni

  • @jyothirgamaya7611
    @jyothirgamaya7611 7 місяців тому

    Thirumeni namaskaram prarthnayil ulpeduthane please Ranjini Avittam Aneesh Karthika sath santhana sowbhagyathinaayi prarthikkane please kure message ayachu

  • @ajithakumari5212
    @ajithakumari5212 7 місяців тому

    Thirumeni namaskaram Avinash pooruruttathi 1.4.92 2.45am Jolie Kittan prarthikanam Thirumeni

  • @lenamithu9518
    @lenamithu9518 7 місяців тому

    HHH
    നമസ്കാരം തിരുമേനി 🙏🙏 🙏
    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിരുന്നു.മാറ്റമില്ലാത്തത് കൊണ്ടാണ് വീണ്ടും കമൻറ് ചെയ്യുന്നത്.
    ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഒട്ടും മനസമാധാനം ഇല്ല.
    ഒരു പ്രശ്നം മാറി എന്ന് കരുതി ആശ്വസിക്കുന്പോൾ വേറൊന്ന് വരും.
    കുടുംബത്തിൽ ഉള്ളവർ തന്നെയാണ് ശത്രുക്കൾ. ആകെ അസ്വസ്ഥതയാണ്. ഭർത്താവിന്റെ സഹോദരി സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ജീവിക്കാൻ സമ്മതിക്കുന്നില്ല.എല്ലാം കേസിൽപ്പെട്ട് കിടക്കുകയാണ്.തിരുമേനിക്ക് പറ്റുമെങ്കിൽ ഗ്രഹനില ഒന്ന് നോക്കണം.
    കേസിൽ ഞങ്ങൾക്ക് അനുകൂലമായൊരു വഴിത്തിരിവ് ഉണ്ടാവുകയോ അല്ലെങ്കിൽ അവർ കേസിൽ നിന്ന് പിന്മാറുകയോ ചെയ്യാൻ പ്രാർത്ഥിക്കണേ. കേസുമായി മുന്നോട്ട് പോയാൽ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല.ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും
    പ്രാർത്ഥിക്കണേ 🙏🙏🙏
    മിഥുൻ - പൂയം. 10:02:1979 10:19 pm
    ലേഖ - തിരുവോണം 31:05:1983 10:30 pm
    നൈറ - ആയില്യം 13:12:2022 12:13pm

  • @AnanduunniAnanduunni
    @AnanduunniAnanduunni 7 місяців тому +6

    ഓം നമഃ ശിവായ♥️🥰🙏🏻❤❤️💯🔱😘💙ഓം ഹ്രീം നമഃ ശിവായ♥️🥰🙏🏻❤❤️💯🔱😘💙

  • @binduunnikrishnan8802
    @binduunnikrishnan8802 7 місяців тому +2

    ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏 ഓ൦ നമശിവായ🙏