ഈ 5 കാര്യങ്ങൾ വീട്ടിൽ നിത്യവും ചെയ്യാനായാൽ രക്ഷപ്പെട്ടു,സമാധാനവും സന്തോഷവും കടന്നുവരും,

Поділитися
Вставка
  • Опубліковано 4 жов 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #astrology #jyothisham #house #kerala #jyothisham #malayalam #nambyattumana #houseforsale #household #malayalamnews

КОМЕНТАРІ • 485

  • @nidincv
    @nidincv Рік тому +27

    "Does God really exist? My struggles have led me to doubt the existence of God. I'm currently facing hardships in my life not due to my own mistakes, but because I've helped many. Even my horoscope seems unreliable. Could I schedule an appointment with you to have my horoscope checked? This could be my last hope for finding guidance in life. Please reply."

    • @nambyattumana
      @nambyattumana  Рік тому +12

      🙏namaskaram...
      Don't forget to watch the next video on this channel. The exact answer to the question you asked, that " does God really exist " , will be in that video, sure....
      🙏 നമസ്കാരം ...
      ദൈവം ഉണ്ടോ എന്ന് താങ്കൾ ചോദിച്ചതിന് കൃത്യമായ ഉത്തരം അടുത്ത വീഡിയോയിൽ താങ്കൾക്ക് ബോധ്യമാകുന്ന രീതിയിൽ തെളിവ് സഹിതം നൽകുന്നതാണ് ...
      വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് താങ്കൾ ചോദിച്ചത് ഇപ്പോൾ ഉള്ള ചെറുപ്പക്കാർക്ക് ഇത് വളരെയധികം പ്രയോജനപ്പെടും ...
      അതിനുശേഷം താങ്കൾ ആവശ്യപ്പെട്ടത് പ്രകാരം താങ്കളുടെ ഹോറോസ്കോപ്പ് വിശദമായി നോക്കി അത് PDF രൂപത്തിൽ താങ്കൾക്ക് മെയിൽ ചെയ്ത് തരുന്നതാണ് നമ്മുടെ ചാനലിന്റെ മെയിൽ ഐഡി താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് .

  • @ponnuponnus3805
    @ponnuponnus3805 Рік тому +58

    ദൈവം എനിക്ക് വീട് തന്നത് എത്ര നന്ദി പറഞ്ഞാലും മതിവരില്ല

    • @ponnuponnus3805
      @ponnuponnus3805 Рік тому

      തീരുമേനി എന്റെ ചോദ്യത്തിന് ദയവായി ഉത്തരം തരണം. എന്നെ ഉപദ്രവിച്ച മനസ് വേദനിപ്പിച്ച ഒരാളെ ഞാൻ അങ്ങോട്ടും ഒരു അവസരം കിട്ടിയപ്പോൾ വേദനിപ്പിച്ചു. അത് എനിക്ക് ദോഷകരമായി ബാധിക്കുമോ

    • @nambyattumana
      @nambyattumana  Рік тому

      അത് താങ്കളെ ദോഷമായി ബാധിക്കില്ല കാരണം അത് മധുര പ്രതികാരം എന്ന നിലയിൽ അദ്ദേഹം മനസ്സിലാക്കുന്നതാണ് .
      മാത്രമല്ല അദ്ദേഹം മനസ്സുകൊണ്ട് താങ്കളെ അഭിനന്ദിക്കുകയും ...

  • @Keerthikunjumon
    @Keerthikunjumon Рік тому +2

    നമസ്കാരം തിരുമേനി 🙏 വല്ലാത്തൊരു മാനസിക സംഘർഷത്തിലൂടെ കടന്ന് പോകുന്ന ഒരു അവസ്ഥ ആണ് ഇപ്പൊ... മുൻപും ഇങ്ങനെയൊരു അവസരത്തിൽ അങ്ങയുടെ വീഡിയോസ് കാണുകയും, പ്രാർത്ഥിക്കുകയും ചെയ്തതിനാൽ മനസ്സിന് ഒരു സമാധാനം ലഭിച്ചിട്ടുണ്ട്... ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ഏറെ തടസ്സങ്ങൾ നേരിടുന്നു..😢😢 പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി...
    കീർത്തി -മകം
    ഹരികൃഷ്ണൻ - രോഹിണി
    ശ്രീലത - തൃക്കേട്ട
    കാവ്യ - ഉത്തൃട്ടാതി 🙏🙏🙏

  • @ambilyabhilash3057
    @ambilyabhilash3057 Рік тому +1

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അമ്പിളി അശ്വതി🙏🏻

  • @prasadunnikrishnan113
    @prasadunnikrishnan113 Рік тому +3

    First comment.. U r my gurunadhan.... Swami....Anugrahikanam....

  • @bindus9671
    @bindus9671 Рік тому +1

    എനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ട് അതെല്ലാം പൂർണമായി മാറി നല്ല ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കണേ തിരുമേനി
    ബിന്ദു ചോതി

  • @prameelakarunakaran-1135
    @prameelakarunakaran-1135 Рік тому

    🙏🙏🙏🙏🙏 നമസ്കാരം തിരുമേനി പ്രമീള രോഹിണി ഞാൻ പുതിയതായി തുടങ്ങുന്ന ട്യൂഷൻ സെന്റർ വിജയിക്കാൻ പ്രാർത്ഥിക്കണേ ഗുരുതുല്യനായ അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാവണേ 🙏🙏🙏

  • @sabithamanikandan-7219
    @sabithamanikandan-7219 Рік тому +1

    നമസ്കാരം തിരുമേനീ🙏🏻🙏🏻🙏🏻🙏🏻
    സബിത_ ഉത്രട്ടത്തി
    മണികണ്ഠൻ _ ഭരണി
    രുദ്രക്ഷ് _ പൂയം
    വത്സല _ ചിത്തിര
    എന്റെ അസുഖം മാറി സന്തോഷത്തോടെയും
    സമാധാനത്തോടെയും
    ഒരു കുടുബജീവിതം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @reetharaju5754
    @reetharaju5754 Рік тому

    നമസ്കാരം തിരുമേനി 🙏എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏എന്റെ നാള് തൃക്കെട്ട
    മകൻ അലോക് നാള് പൂയം
    അനന്യ രേവതി
    അങ്ങ് തരുന്നത് വിലയേറിയ അറിവുകൾ ആണ് 🙏അങ്ങയെ നമിക്കുന്നു 🙏നന്ദി നമസ്കാരം 🙏

  • @lathamoorthy7027
    @lathamoorthy7027 Рік тому

    ഞാൻ ഇതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്റെ കാലിലുള്ള പ്രശ്നത്തിന് തങ്ങൾ പറഞ്ഞതുപോലെ ചെയ്യാം. 🙏🙏

  • @nishasudheer8077
    @nishasudheer8077 Рік тому

    Thirumeni നമസ്കാരം,
    തീർച്ചയായും വളരെ ഉപകാരപ്രദമാണ്.
    ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു.
    നന്ദി തിരുമേനി.
    ഞങ്ങളെയും പ്രാർഥനയില് ഉൾപ്പെടുത്താൻ മറക്കല്ലേ.
    Nisha.. chathayam
    Krishna..Karthika
    Sudheer..makam

  • @സതീദേവിവിസി

    നമസ്കാരം തിരുമേനി
    എത്രയും നല്ല അറിവുകൾ ആണ്‌
    അങ്ങ് നല്‍കുന്നത്‌.ഇന്നത്തെ
    പുതിയ തലമുറയിലെ കുട്ടികള്‍ക്ക്
    അറിവില്ലാത്ത കാര്യങ്ങൾ ആണ്‌.
    എന്റെ മക്കള്‍ക്ക് ഞാൻ ഇതൊക്കെ
    പറഞ്ഞു കൊടുക്കാറുണ്ട്.അങ്ങയുടെ
    ഈ വചനങ്ങളും ഞാൻ കാട്ടി
    കൊടുത്തു.അങ്ങയുടെ അനുഗ്രഹം
    ഞങ്ങളുടെ കുടുംബത്തില്‍
    കണ്ടുതുടങ്ങി. ഇനിയും athundavanam
    Jithinbabu ayillyam, Babu makayiram
    സതീദേവി മകം, ശ്രീലക്ഷ്മി മൂലം

  • @bindus9671
    @bindus9671 Рік тому

    Thirumeni എന്റെ മകനു വിദ്യാവിജയത്തിനും ഒരു നല്ല ജോലി കിട്ടാനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കണേ

  • @UshaANAND-jo3xm
    @UshaANAND-jo3xm Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹൃദയം നിറഞ്ഞ ഓണാംശംസകൾ. അവിടുന്നു പ്രാർത്ഥിക്കുമ്പോ എന്റെ മകന് വേണ്ടി കൂടി പ്രാർത്ഥിക്കണേ, അവനു ഇതുവരെ നല്ല ഒരു ജോലി ആയിട്ടില്ല. എല്ലാം കൊണ്ടും തടസം ആണ്.അനീഷ്‌, പുരുരുട്ടാതീ, 12/03/1994, 10.50 am.

  • @manjubai4289
    @manjubai4289 Рік тому

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ, ഉത്തമൻ ചതയം മഞ്ജുള മകയിരം വർക്ക്‌ കിട്ടാനും രോഗങ്ങൾക് ആശ്വാസം കിട്ടാനും കടങ്ങൾ മാറാനും,

  • @babuoffice4153
    @babuoffice4153 Рік тому

    വളരെയധികം നന്ദി നമസ്കാരം തിരുമേനി 🙏🙏

  • @RaniShailajan-yt4cp
    @RaniShailajan-yt4cp Рік тому

    🙏🙏🙏നമസ്കാരം തിരുമേനി എന്റെ കുടുംബത്തി നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളെയും ഒന്നു രക്ഷപ്പെടു ത്തി തരണം വേറെ ആരുടും എനിക്കു പറയാനില്ല തിരുമേനി പ്രാർത്ഥിക്കണം

  • @sreedevirajappan1955
    @sreedevirajappan1955 Рік тому

    വളരെ നന്ദി തിരുമേനീ...നല്ല ചിട്ടകൾ പറഞ്ഞു തന്നതിന്...പ്രാർത്ഥനയിൽ എന്റെ പ്രിയപ്പെട്ടവരേയും എന്നെയും ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി

  • @sudakaranmattatthil1355
    @sudakaranmattatthil1355 Рік тому +1

    തിരുമേനി നമസ്ക്കാരം 🙏. എന്റെ മോനു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.11ആം തിയതി മോനു ഒരു സ്മുണ്ട് അതിൽ ജയിക്കാൻ പ്രാർത്ഥിക്കണേ. ആദർശ് ചോതി 19/4/2000.

  • @rajitharagesh3040
    @rajitharagesh3040 Рік тому

    🙏🏻🙏🏻🙏🏻🙏🏻
    Njangaleyum അങ്ങേയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻

  • @prameelav2952
    @prameelav2952 Рік тому

    നമസ്തേ തിരുമേനി
    അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ
    രാജഗോപാലൻ അശ്വതി
    പ്രഫുൽ ഭരണി
    വൈഷ്ണവ് മൂലം

  • @soulofdream5678
    @soulofdream5678 Рік тому +1

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി സന്തോഷ് കുമാർ അത്തം 4 - 4 .1977 തിങ്കൾ പുലർച്ചെ 3 മണി

  • @shynimahesh265
    @shynimahesh265 Рік тому +1

    നമസ്തേ ഗുരുവേ 🙏🌹ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വരാ ഗുരു സാക്ഷാത് പര:ബ്രഹ്മ തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏😊

  • @jalanthakg
    @jalanthakg Рік тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km Рік тому

    നമസ്കാരം തിരുമേനീ ബിജു ചതയം, വിദ്യ തിരുവാതിര, കൈലാസ് പൂരാടം പ്രാർത്ഥിയ്കണേ തിരുമേനീ ഞങ്ങൾക്ക് വേണ്ടിയും

  • @Vichoos-t3h
    @Vichoos-t3h Рік тому +24

    🙏🙏🙏 എന്റെ മനസ്സിൽ ദൈവത്തെ പോലെ ഒരു സ്ഥാനമാണ്. ഗുരുവേ. 🙏🙏

  • @mohanasatheesh7567
    @mohanasatheesh7567 Рік тому

    നമസ്കാരം തിരുമേനി
    ഞങ്ങൾ വിൽക്കാൻ ഉദ്ദേശിച്ചിരിയ്ക്കുന്ന വസ്തുക്കൾ വിറ്റ് പോകാൻ വേണ്ടി പ്രാർത്ഥിക്കേണമെ

  • @omanapurushothaman4671
    @omanapurushothaman4671 Рік тому

    നമസ്കാരം തിരുമേനി 🙏
    ഓമന അത്തം, തേജ തിരുവോണം, പാവനൻ അത്തം, സ്മിത തൃകേട്ട, പുരുഷോത്തമൻ ഉത്രട്ടാതി,. പ്രാർത്ഥിക്കണേ തിരുമേനി.🙏🙏🙏

  • @rajikishor7116
    @rajikishor7116 Рік тому

    Namaskaram Thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻
    Kishor Kumar Aswathy
    Rogadhurithangal maruvan prarthikkane Thirumeni

  • @pravinp6956
    @pravinp6956 Рік тому

    Namasthe Thirumeni 🙏🙏🙏. Pravin Aswathy, Bindu Aswathy, Prathish Pooram

  • @jimshap7107
    @jimshap7107 Рік тому

    ഞങ്ങളുടെ കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനീ
    ഷസ്മിത്ത് വിശാഖം
    ജിംഷ ആയില്യം
    ആകെയുള്ള വീട് വിൽക്കേണ്ട അവസ്ഥയാണ് തിരുമേനീ.അത്രയധികം കടത്തിലാണ്.

  • @sajaykumarnanu1208
    @sajaykumarnanu1208 Рік тому +1

    ഞങ്ങളുടെ പ്രിയ കൂട്ടുകാരന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വേഗം സുഖം ആവാൻ ..ഷാജു വിശാഖം

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ക്രമനമ്പർ വച്ച് എഴുതി വച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ ചെറിയതോതിൽ തുടങ്ങി വ്യത്യാസം വരുന്നതാണ് ...
      വീട്ടിൽ സന്ധ്യാവന്ദനം മുടക്കരുത് ....
      സാവധാനത്തിൽ വ്യത്യാസം വന്നു തുടങ്ങുകയുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കുക ...

  • @geethavijay8080
    @geethavijay8080 Рік тому +2

    തിരുമേനി അങ്ങേക്ക് നമസ്കാരം 🙏പ്രാർത്ഥിക്കണേ... അങ്ങ് മാത്രം ആണ് ആശ്രയം 🙏🙏🙏
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

    • @nambyattumana
      @nambyattumana  Рік тому +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ക്രമനമ്പർ വച്ച് എഴുതി വച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ ചെറിയതോതിൽ തുടങ്ങി വ്യത്യാസം വരുന്നതാണ് ...
      വീട്ടിൽ സന്ധ്യാവന്ദനം മുടക്കരുത് ....
      സാവധാനത്തിൽ വ്യത്യാസം വന്നു തുടങ്ങുകയുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കുക ...

  • @vijishabiju3583
    @vijishabiju3583 Рік тому +4

    പ്രാർത്ഥിക്കുമോ തിരുമേനി.. ആകെ ബുദ്ധിമുട്ടിൽ ആണ് ജീവിതം.. എന്നെങ്കിലും ഈ പ്രശ്നങ്ങൾ ഒക്കെ തീരുമെന്ന് വിശ്വസിക്കുന്നു... വിജിഷ മകയിരം 21/4/88 4.45am

  • @sudhakrishnan5596
    @sudhakrishnan5596 Рік тому +2

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏അനുഗ്രഹിക്കണം 🙏🙏🙏🙏🙏

    • @sudhakrishnan5596
      @sudhakrishnan5596 Рік тому

      വളരെ സന്തോഷം സമാധാനം ഗുരു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gayathryravi6601
    @gayathryravi6601 Рік тому

    Namskaram thirumeni sathruthosham Maran vendi prarthikkane thirumeni makkall nannayi padikanvendi prarthikkane thirumeni Saraswathi chithira ravikumar pruruttathi Saran magiram sreenidhi moolam njagalkkuvendi prarthikkane thirumeni 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreevasudevam.
    @sreevasudevam. Рік тому +1

    Namaskaaram thirumeni yente mon patham classilanu padikkunnath nallavannam padikkanum aarogyathode valaraanum vendi prarthikkane Yadhukrishna anizham

  • @valsalamohan4254
    @valsalamohan4254 Рік тому

    നമസ്ക്കാരം തിരുമേനി . മകൾക്കു വീടില്ല മകനു ജോലിയില്ല , പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ഗ്രീഷ്മ ഉത്രo, അമൽ കാർത്തിക .🙏🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому

    നമസ്കാരം തിരുമേനി എന്നും നന്മകൾ നിറയട്ടെ

  • @ranipp2677
    @ranipp2677 Рік тому +1

    Thankyou thirumeni

  • @jayasreesuresh2466
    @jayasreesuresh2466 Рік тому +8

    🙏🙏🙏 നമസ്കാരം
    എനിക്ക് ഒരു വീട് വയ്ക്കാൻ സാധിക്കണേ ജയശ്രീ പൂരം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @sathyamohan6801
    @sathyamohan6801 Рік тому +2

    Namaskaram thirumeni 🙏

  • @VijyanPv
    @VijyanPv Рік тому

    നമസ്ക്കാരം തീരുമേനീ - തലച്ചോറ്. മായി ബന്ധപ്പെട്ട് ചെറിയ ഒരസുഖം നിലനിൽക്കുന്നു പെട്ടന്ന് മാറിക്കിട്ടാൻ പ്രാത്ഥിക്കണേ

  • @vasanthanair1526
    @vasanthanair1526 Рік тому

    നമസ്കാരം തിരുമേനി 🙏🙏
    ദീപ്തി :അനിഴം
    വരുൺ :കാർത്തിക
    ദീപേഷ് :വിശാഖം
    ലക്ഷ്മണൻ :പൂയം
    വസന്ത : അനിഴം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.
    ഹരേ നാരായണ 🙏🙏

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ക്രമനമ്പർ വച്ച് എഴുതി വച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ ചെറിയതോതിൽ തുടങ്ങി വ്യത്യാസം വരുന്നതാണ് ...
      വീട്ടിൽ സന്ധ്യാവന്ദനം മുടക്കരുത് ....
      സാവധാനത്തിൽ വ്യത്യാസം വന്നു തുടങ്ങുകയുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കുക ...

  • @bindulekham59
    @bindulekham59 Рік тому

    Thirumeni namaskaram njangalude sampathikabadhyathakal theeran prarthikkanam 🙏🏻🙏🏻🙏🏻

  • @nimasuresh731
    @nimasuresh731 Рік тому

    ഓം നമഃശിവായ 🙏🙏🙏...
    നമസ്കാരം തിരുമേനി 🙏🙏..
    എല്ലാവർക്കും നന്മയുണ്ടാകട്ടെ....

  • @sobhanakumari5410
    @sobhanakumari5410 Рік тому

    വളരെ ഉപകാരപ്രദമായ അറിവാണ്.🙏🙏🙏

  • @sincyrajesh6975
    @sincyrajesh6975 Рік тому +11

    തിരുമേനി,
    നേരത്തെ ഇട്ട video ഇൽ പറഞ്ഞപോലെ ചെയ്തത് കൊണ്ട് ന്റെ വീട്ടിൽ..... സമാധാനവും സന്തോഷവും ഉണ്ട്. കുറച്ചു രൂപ ഡെപ്പോസിറ്റു ചെയ്യാനും സാധിച്ചു.🙏🏽

  • @vichitravijayan6638
    @vichitravijayan6638 Рік тому +1

    Namasthe swamiji orupadu kadamundu vidhesathu pokan sramikkunnu ituvareyoum sariyailla prarthikkane swamiji sariyakumennu viswasikkunnu Vichitra pooruttathi 5/5/1994 uchakku 1.12🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @karunakarancherukandath9586

    Namaskaram Thirumeni.🙏🙏🙏. poojayil ulpeduthi njagalku vendi prarthikkane.(sampathika badyatha- house loan,monte vidyabhyasa chelavkal-sampathika prayasam valareyundu).munpu orupadu messages ayachirunnu.onnum angayude sradhayil pettirunnilla.Dayavayi sradhikane Thirumeni.🙏. Karunakaran-Avittam, Prameela-Rohini, Shree Hari-Makam.

  • @disinaputhiyedath2953
    @disinaputhiyedath2953 Рік тому +3

    ദിസിന. പൂരം
    സുധീഷ് - അശ്വതി
    അഥിരത് അവിട്ടം
    അദ്വിക് . പൂരം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ🙏🙏🙏

  • @shijia4650
    @shijia4650 Рік тому +1

    🙏🙏🙏🙏🙏 തിരുമേനി.
    ഷിജി, കാർത്തിക,
    5/ഏപ്രിൽ /1984, രാത്രി. 10മണി. ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ. മറുപടി തരണം തിരുമേനി.
    🙏🙏🙏🙏🙏💚💙❤️💚💙
    💐💐💐💐💐💐💐💐💐💐

  • @prameelakarunakaran-1135
    @prameelakarunakaran-1135 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ കരുണാകരൻ അവിട്ടം കബനിയിലെ സ്ട്രൈക്ക് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @newstart8770
    @newstart8770 Рік тому +1

    തിരുമേനി 🙏🙏🙏. ജയശ്രീ ഉത്രാടം. 12. 30 pm dec 23. 1957. Prardhikkane enikku vendi. 🙏

  • @knalini6519
    @knalini6519 Рік тому

    Namaskkaram Thirumeni🙏Prardhikkane Thirumeni🙏Chandran Ayilyam

  • @sreenairnair7266
    @sreenairnair7266 Рік тому +2

    ശരീരസുഖം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ശ്രീകുമാരി കാർത്തിക

  • @sukumari8530
    @sukumari8530 Рік тому

    നമസ്ക്കാരം തിരുമേനി 🙏
    താങ്കൾ പറഞ്ഞത് എല്ലാം കൃത്യമായി ചെയ്തു വരുന്നുണ്ട്. പക്ഷേ പല കാര്യങ്ങളും മക്കൾക്ക് ഇഷ്ടപ്പെടില്ല. എനിക്ക് വിഷമം തോന്നും എന്ത് ചെയ്യാം പറഞ്ഞു കൊടുക്കാനല്ലേ പറ്റൂ
    തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കണേ
    സുകുമാരി - ചിത്തിര
    ആതിര - ഉത്രം
    നിഖിൽ - തിരുവാതിര

  • @premavalliov2259
    @premavalliov2259 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @shijinnn911
    @shijinnn911 Рік тому +1

    Ente thirumeni🙏 shijin revathy born 2001 December 24 morning 7.34am
    Ellavidha dhoshavum maari videshathpoyi nalloru jeevitham undakkan prayar cheyyane thirumeni🙏🙏🙏

  • @krishnajayaprakash8280
    @krishnajayaprakash8280 Рік тому

    തിരുമേനി 🙏🙏🙏എന്റെ msg പൂജയിൽ ഉൾപെടുത്തിയതിൽ സന്തോഷം

  • @sreeharisarma3990
    @sreeharisarma3990 Рік тому

    Namaskaram thirumani njangalkudi avidutha prarthanayil ulpaduthana.
    Sarma:Thiruvathira
    veena:pooram
    Sreehari:pooram
    Sreeram:Thiruvathira

  • @shabnapzh304
    @shabnapzh304 Рік тому +1

    Thirumeni.. Shabna chithira.. 03/04/1988... Husband enem monem kaanan varan prarthikane thirumeni... Drishti dosham aanu polum undaye enu parayunnu

  • @deepzkidssmartvlog9333
    @deepzkidssmartvlog9333 Рік тому

    Ante family kku vendi prarthikane thirumeni..🙏
    Ashok avittam
    Deepthi thiruvathira
    Eesha chothi
    Tanvi threketta

  • @manjurajakrishnan8772
    @manjurajakrishnan8772 Рік тому

    തിരുമേനി ഞങ്ങൾ വേണ്ടി പ്രാർത്ഥിക്കണേ
    രാജാകൃഷ്ണൻ, ഭരണി
    മഞ്ജു, അനിഴം
    ഗൗരി പാർവ്വതി, ഭരണി

  • @meenanair9958
    @meenanair9958 Рік тому

    Thirumeni paraja Kartangl ellam mura pole Chayunnude ennalum nannai arivu Thannathne nanni Thirumeni

  • @deepakd6451
    @deepakd6451 Рік тому +1

    🙋🙋🙋🙏🙏🙏🙏 Thirumeni, 🌼🌼🌼🌼🌼🌼

  • @jagatharajeev2330
    @jagatharajeev2330 Рік тому

    നമസ്കാരം തിരുമേനി ജഗത അവിട്ടം, ശ്രീലക്ഷ്മി മകം, ദിജിൻ ആയില്യം,, ദ്വിക ആയില്യം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @nidheeshkk1512
    @nidheeshkk1512 Рік тому +1

    Namaskaram 🙏🙏🙏🙏🙏🙏

  • @sijoreji6593
    @sijoreji6593 Рік тому

    നമസ്കാരം തിരുമേനി....
    സിജോ 05-10-1990 രേവതി.9.20 am പ്രാർത്ഥനയിൽ ഉൾപെടുത്തണേ....

  • @prasannakumari.c
    @prasannakumari.c Рік тому +2

    Thirumani prarthikana PRASANNAKUMARI bharani prakasan thiruvathira sabathikamayibhuthimuttannu.prarthikana 🙏🙏🙏🙏🙏🙏

  • @sajaykumarnanu1208
    @sajaykumarnanu1208 Рік тому

    Praarthanayil cherkkane thirumeni sandhya pooyam. Sajaykumar chathayam

  • @jayamk8197
    @jayamk8197 Рік тому

    Namaskaram thirumeni 🙏🙏
    Manoj _ nalla job kittan prarthikkene Anugrahikkene Thirumeni
    Manish _ Thiruvathira _ pareeksha vijayathinu prarthikkene Anugrahikkene Thirumeni

  • @sheelap2127
    @sheelap2127 Рік тому

    Vaisakh, Thrikketta (kadam theeranum, vivaham nadakkanum prarthikkane Thirumeni)
    Sheela,Punartham (sambathikam)
    Vijayakumar, Rohini (Sambathikam)
    🙏🏻🙏🏻🙏🏻

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ക്രമനമ്പർ വച്ച് എഴുതി വച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ ചെറിയതോതിൽ തുടങ്ങി വ്യത്യാസം വരുന്നതാണ് ...
      വീട്ടിൽ സന്ധ്യാവന്ദനം മുടക്കരുത് ....
      സാവധാനത്തിൽ വ്യത്യാസം വന്നു തുടങ്ങുകയുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കുക ...

  • @anooprsanooprs7691
    @anooprsanooprs7691 Рік тому

    നമസ്കാരം തിരുമേനി എന്റെ പേര് അനൂപ് കാർത്തിക നക്ഷത്രം
    5/4/1984 8.53pm
    ജീവിതം വളരെ മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുന്നു വളരെ വലിയ മാനസികമായ പ്രശ്നങ്ങൾ എന്നെ അലട്ടികൊണ്ടേയിരിക്കുന്നു എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏🙏🙏

  • @rishidev1078
    @rishidev1078 Рік тому

    Ajitha ചോതി 12/11/1985 4:30 am ജോലി ശരിയാകാനും കടം തീരാനും പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathapillai8544
    @sujathapillai8544 Рік тому +9

    🙏🙏നന്ദി നമസ്കാരം 🙏🙏🙏

  • @sathykv2366
    @sathykv2366 Рік тому

    Namaskaram. Thirumani. Enta. Messagekandathil. Valara. Santhosham. Vegam. Maakanu. Kutty. Undavumannnu. Vicharikkunnu. Pujail. Ullpaduthana. Please. Krishnadas atham. Hitha. Puram.

  • @anaswarakv3396
    @anaswarakv3396 Рік тому

    നമസ്കാരം തിരുമേനി 🙏
    Psc ക്ക് പഠിക്കുന്നുണ്ട്
    നന്നായി പഠിക്കാനും ജോലി ലഭിക്കാനും അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം
    അനശ്വര
    ആയില്യം നക്ഷത്രം
    18.01.1995
    സമയം രാവിലെ 8.30

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ക്രമനമ്പർ വച്ച് എഴുതി വച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ ചെറിയതോതിൽ തുടങ്ങി വ്യത്യാസം വരുന്നതാണ് ...
      വീട്ടിൽ സന്ധ്യാവന്ദനം മുടക്കരുത് ....
      സാവധാനത്തിൽ വ്യത്യാസം വന്നു തുടങ്ങുകയുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കുക ...

  • @indu83
    @indu83 Рік тому

    Thirumeni,nalla joliku vendi prarthikane, rajeev, moolam, 7-3-1983

  • @NaveenKumar-lu2px
    @NaveenKumar-lu2px Рік тому +1

    നവീൻ കുമാർ അശ്വതി 12/12/1986 2.00pm

  • @prasannavlogs1441
    @prasannavlogs1441 Рік тому

    നമസ്കാരം തിരുമേനി 🙏
    Prasanna തിരുവാതിര

  • @shortvlog6286
    @shortvlog6286 Рік тому

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    മോഹനൻ തൃക്കേട്ട
    പ്രീത രോഹിണി
    ധ്രുവേദ് വിശാഖം
    ദീർഘ മകം

  • @radhamohan4034
    @radhamohan4034 Рік тому

    Namaste Thirumeni,Thank you🙏🙏👍

  • @lekha7234
    @lekha7234 Рік тому

    🙏🙏 Tirumeni waiting ayirunnu.. 9nu oru xam und nannayit ezhutan vendi prarthanayil ulpeduthane Lekha-Ayilyam 22/9/84 Tirumeni angu paraunnathupole pravaryhikkum

  • @bindus9671
    @bindus9671 Рік тому

    Sooraj ഭരണി
    2001 march 1 പകൽ 12 മണി
    നല്ല ആരോഗ്യത്തിനും വിദ്യാവിജയത്തിനും ഒരു നല്ല ജോലിക്കും വേണ്ടി പ്രാർഥിക്കണേ

  • @sanalkumarnssanalkumarns7277

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണെ തിരുമേനി സനൽകുമാർ മകം നക്ഷത്രം

  • @remarajeevan701
    @remarajeevan701 Рік тому

    നമസ്കാരം തിരുമേനി 🙏 രാഹുൽ ചതയം 1995 ജനുവരി 5 പ്രാർത്ഥിക്കണേ തിരുമേനി

  • @reethar8065
    @reethar8065 Рік тому

    . നമസ്ക്കാരം തിരുമേനി🙏
    എന്റെ മകന്റെ ജോലിക്കു വേണ്ടി വളരെയധികം ബുദ്ധിമുട്ടുന്നു. ജോലി ഇപ്പോ കിട്ടും എന്ന് പറയുന്നതല്ലാതെ ജോലി ലഭിക്കുന്നില്ല. പ്രാർത്ഥിക്കണേ തിരുമേനി🙏
    15-8-95 രേവതി ശങ്കർ

  • @AJITHAMV-sb6cr
    @AJITHAMV-sb6cr Рік тому

    Ajitha punartham
    Athira uttruttathi
    Aswathy pooyam
    Aradhya pooruttathi

  • @sindhuraj7195
    @sindhuraj7195 Рік тому

    Namaskaram🙏🏻 thirumeni sindhu thiruvonam 28/02/1976🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @aashsworld3626
    @aashsworld3626 Рік тому

    Subhash-chithra 1980 October 10 prarthikkane ella prayasangalum maranayi

  • @DivyaVR-n3q
    @DivyaVR-n3q Рік тому

    നമസ്കാരം തിരുമേനി 🙏🙏🌹
    ബിനു ചതയം
    30.12.1973
    അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണമേ 🙏🙏🌹🌹

  • @indirakeecheril9068
    @indirakeecheril9068 Рік тому

    Kazhiyunnathum 2 neram kulich ; vilakku thelichu ; namajapam nallathanu ...🙏🌿

  • @sandhya1136
    @sandhya1136 Рік тому

    നമസ്കാരം തിരുമേനി 🙏🏻
    ഭർത്താവിന് ഇന്ന് exam ആരുന്നു. അത് pass ആകാൻ പ്രാർത്ഥിക്കണേ 🙏🏻തിരുമേനി
    സുധീർ പുണർതം 1982 മിഥുനം വെളുപ്പിനെ 3നും 4നും ഇടക്ക്

  • @kumaryprasad7055
    @kumaryprasad7055 Рік тому +1

    🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @Sreeshruthi-media
    @Sreeshruthi-media Рік тому +4

    ഓം നമഃ ശിവായ
    അങ്ങേക്കും കുടുംബത്തിനും ഓന്നശംസകൾ
    ഞാൻ സരിത, പൂരാടം
    26:02:1984,5:50pm

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ക്രമനമ്പർ വച്ച് എഴുതി വച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ ചെറിയതോതിൽ തുടങ്ങി വ്യത്യാസം വരുന്നതാണ് ...
      വീട്ടിൽ സന്ധ്യാവന്ദനം മുടക്കരുത് ....
      സാവധാനത്തിൽ വ്യത്യാസം വന്നു തുടങ്ങുകയുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കുക ...

  • @jayasreecnair4924
    @jayasreecnair4924 Рік тому

    Namaskkaram. Thirumeni

  • @anupamap5847
    @anupamap5847 Рік тому

    Tirumeni kadabhadhyathakl theeranum veesupani poorthiyakkanum prarthikkanme tirumeni

  • @geethasabu3355
    @geethasabu3355 Рік тому

    നമസ്കാരം തിരുമേനി
    അനിൽ. പൂരാടം 30.6.79 12. am (അടൂർ )സ്ഥലം പണയം വെച്ച് ലോൺ എടുത്തതാണ് അത് തിരിച്ചു എഴുതി എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ushapillai2700
    @ushapillai2700 Рік тому

    Namaskaram Thrumeni.
    Makkalkku Vendi. Prattikkena. Reshma .Makam.
    Rethish .Bharani.Janvi.Bharani.