മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM

Поділитися
Вставка
  • Опубліковано 16 січ 2023
  • വെള്ളിയാഴ്ചകളിൽ ദേവി ഭജനവും, ലക്ഷ്മി ഭജനവും വളരെ പ്രധാനമാണ്. പൊതുവെ വെള്ളിയും ചൊവ്വയും നമ്മൾ ദേവി ഭജനമാണ് നടത്തുന്നത്. മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ലക്ഷ്മി സ്തുതിയ്ക്ക് വളരെ നല്ലതാണ്.
    വിശേഷ ദിവസങ്ങളിൽ നെയ് വിളക്ക് കത്തിച്ചു വച്ചിട്ടു നടത്തുന്ന ജപത്തിന് ഇരട്ടിഫലം എന്നാണ് പറയുന്നത്. ലക്ഷ്മിദേവിയെ ഭജിക്കാൻ പ്രധാനമായ മന്ത്രമാണ് മഹാലക്ഷ്മി സ്തവം. ഈ സ്തവം നിത്യവും ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല. മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മിദേവി ആദിപരാശക്തിയുടെ അവതാരമായിട്ടാണ് കണക്കാക്കുന്നത്.
    ദിവസവും വീടുകളിൽ ലക്ഷ്മിപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമമാണ്. പ്രത്യേകിച്ചും ദേവിയുടെ വ്യത്യസ്ത ഭാവങ്ങൾ വർണിക്കുന്ന മഹാലക്ഷ്മി സ്തവം ചൊല്ലുന്നതും നല്ലതാണ്.
    Samanthra TV
  • Розваги

КОМЕНТАРІ • 955

  • @ragamtailoring2880
    @ragamtailoring2880 7 місяців тому +20

    ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ എല്ലാ വര്കകു൦ നല്ലതു വരട്ടെ

  • @jayasreeshyam7128
    @jayasreeshyam7128 Рік тому +175

    ഇന്ന് സന്ധ്യക്ക്‌ ജപിക്കാൻ നോക്കിയപ്പോൾ എഴുതി വെച്ച പേപ്പർ കാണുന്നില്ല. വിഷമിച്ചിരുന്നപ്പോൾ ഇതാ ഈ വീഡിയോ തിരയുക പോലും ചെയ്യാതെ മുന്നിലെത്തി. ഓം മഹാ ലക്ഷ്മി നമഃ 🙏🙏🙏

  • @janakizzworld156
    @janakizzworld156 Рік тому +9

    ഇടയ്ക്കിടയ്ക്ക് കാണാതാവുന്നല്ലോ,,,,വേറൊന്നും ഇത്രയും ഇമ്പമില്ല കേൾക്കാൻ,,,
    അമ്മേ ശരണം🙏🙏🙏

  • @shajia3277
    @shajia3277 Рік тому +11

    അമ്മേ ലക്ഷ്മി ദേവി എന്റെ മേൽ കൃപ തോന്നണമേ എന്നെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യേണമേ ലക്ഷ്മി ദേവി ഞാൻ എന്നെ തന്നെ സമർപ്പിക്കുകയാണ്

  • @pradeepkrishnan7401
    @pradeepkrishnan7401 5 місяців тому +6

    ഞാനും തിരയുകയായിരുന്നു ഈ ശബ്ദത്തിലുള്ള മഹാലക്ഷ്മി സ്തവം 🙏🙏🙏🙏🙏🙏

  • @user-gy2ie6ib3l
    @user-gy2ie6ib3l 4 місяці тому +4

    സൂപ്പർ സൗണ്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അത്രയ്ക്കും ഭക്തി വരുന്നു അമ്മക്ക് പ്രണാമം. ഇത് കേൾക്കാൻ ഇടയായതു തന്നെ പുണ്യം

  • @swapnas7506
    @swapnas7506 Рік тому +112

    തിരഞ്ഞത് വീണ്ടും കിട്ടിയതിൽ സന്തോഷം 🥰മഹാലക്ഷ്മി നമോ സ്തുതേ 🙏🏼

  • @ytabhicuts1170
    @ytabhicuts1170 28 днів тому +1

    അമ്മേ മഹാലക്ഷ്മി എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ അമ്മേ. ഓം മഹാലക്ഷ്മി നമോസ്തുതേ.

  • @susmithasumesh5146
    @susmithasumesh5146 Рік тому +277

    ഞാനും ഈ ശബ്ദത്തിൽ കേട്ടിരുന്ന മഹാലക്ഷ്മി സ്തവം തിരയുമായിരുന്നു. വീണ്ടും കേൾക്കാനായതിൽ ഒരുപാട് സന്തോഷം ❤️❤️... അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @ajitharaveendran2405
    @ajitharaveendran2405 8 місяців тому +13

    അമ്മേ ദേവി മഹാലക്ഷ്മി നമോസ്തുതേ.... 🙏🙏🙏❤

  • @bhavyasujesh987
    @bhavyasujesh987 Рік тому +8

    അമ്മേ ഈ ശബ്‌ദത്തിൽ കേൾക്കാൻ എന്നും കഴിഞ്ഞിരുന്നു എന്നാൽ പിന്നെ തിരഞ്ഞു നോക്കുമ്പോൾ കാണുന്നുണ്ടായില്ല. ഇപ്പോൾ കേട്ടപ്പോൾ ശരീരം മൊത്തം ഒരു vibration. ദേവി മുന്നിൽ വന്നപോലെ. thank you... വീണ്ടും കേൾക്കാൻ കഴിഞ്ഞല്ലോ ദേവി... 🌹🌹🌹🌹

  • @lakshmikuttyp.n1537
    @lakshmikuttyp.n1537 Рік тому +50

    കുറേ നാളായി ഈ ശബ്ദത്തിലുള്ള ദേവീസ്തവം കേൾക്കാതെ ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഇതാ ദേവി വീണ്ടും എനിക്കു സമ്മാനിച്ചിരിക്കുന്നു. മഹാലക്ഷമീ നമോസ്തുതേ

    • @rathnamputhiyattil2700
      @rathnamputhiyattil2700 2 місяці тому +2

      മഹാലക്ഷ്മി പ്രസാദിച്ചാലും

  • @praveenapillai579
    @praveenapillai579 11 місяців тому +5

    അമ്മ ഭഗവതി പുതിയ വടക് പുതിയ വീട്ടിൽ എത്തി 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻എനിക്ക് വയറു വേദന എടുക്കല്ല, പ്രശ്നം വരുത്തല്ലേ 🙏🏻🙏🏻🙏🏻

  • @dhanushasuresh8243
    @dhanushasuresh8243 5 місяців тому +6

    മനോഹരമായ ശബ്ദം
    🙏മഹാലക്ഷ്മി നമോസ്തുതേ 🙏

  • @remagopi385
    @remagopi385 24 дні тому +1

    അമ്മേ മഹാമായേ എന്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @aernavrajkbaburaj4541
    @aernavrajkbaburaj4541 6 місяців тому +8

    മഹാലക്ഷ്മി നമോസ്തുതേ❤❤🙏🙏

  • @prameelasuresh5832
    @prameelasuresh5832 Рік тому +6

    ഞാൻ എത്ര നാളായി തിരയുന്നു എന്നും ചൊല്ലുമായിരുന്നു ഒരു നാൾ കാണാതായി ഒരുപാട് വിഷമിച്ചു പോയി വീണ്ടും വന്നല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @faith4083g
    @faith4083g 7 місяців тому +4

    എന്റെ അമ്മേ ഞങ്ങളെ കത്തു കൊള്ളാണേ 🙏🏻🙏🏻🙏🏻🌹🙏🏻🙏🏻

  • @udayanair5819
    @udayanair5819 Рік тому +38

    മനോഹരമായ സൗണ്ട്
    അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻

  • @-dhronaraj-6842
    @-dhronaraj-6842 Рік тому +23

    അമ്മേ ദേവി മഹാലക്ഷ്മി 🙏🏻🙏🏻🙏🏻

  • @rajiashokan6573
    @rajiashokan6573 Рік тому +65

    വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം🙏❤

    • @thangamanipotty5420
      @thangamanipotty5420 Місяць тому

      ഞാൻ എന്നും കാലത്തു വ ച്ച കേൾക്കാറുണ്ട്

  • @ushacv1820
    @ushacv1820 5 місяців тому +29

    കുറച്ചു നാളായി ഇത് കേൾക്കാൻ പറ്റാത്തതിന്റെ സങ്കടത്തിലായിരുന്നു ദേവിയുടെ അനുഗ്ര ഹത്താൽ വീണ്ടും കേൾക്കാൻ സാധിച്ചു🙏🙏🙏🙏🙏🙏

  • @suchithrant.v4373
    @suchithrant.v4373 Рік тому +21

    🙏നന്ദി ഇത് കാണാൻ പറ്റാതെ കുറെ തിരഞ്ഞു ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് സന്ധ്യ ക്ക ഈ അഷ്ടലക്ഷ്‌മി സ്തവം സ്ഥിരം കേൾക്കാറുണ്ട് ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @rajamsankar79
      @rajamsankar79 Рік тому

      കുട്ടിയായിരുന്നപ്പോൾ മുത്തശ്ശി കാണാതെ പഠിപ്പിച്ചിരുന്നു. ഇപ്പോൾ കുടെ ജെസ്പിക്കാൻ സാധിച്ചു. അമ്മേ മഹാമായേ.

  • @chithrapadmanabhan5823
    @chithrapadmanabhan5823 11 місяців тому +15

    ഇപ്പൊ എന്റെ മനസ് ഒന്ന് ശാന്തം ആയതു. ഈ ദേവി സ്തോത്രം കിട്ടാഞ്ഞിട്ട് ഭയങ്കര വിഷമം ആരുന്നു. എവിടെ ആരുന്നു അമ്മേ. ഞങ്ങളെ പരീക്ഷിക്കുക ആണോ അമ്മേ.. സന്തോഷം ആയി.. ഇന്ന് വെറുതെ ഒന്ന് നോക്കിയത് ആണ് അപ്പോൾ കിട്ടി 🙏🙏🙏🙏അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @ittudhanesh233
    @ittudhanesh233 5 місяців тому +3

    അതിമനോഹരം... ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ.. വല്പാത്തൊരു ഫീൽ ആയിരുന്നു..

  • @praveenapillai579
    @praveenapillai579 Рік тому +19

    ഭഗവതി ഇ വീട്ടിൽ എല്ലാം വരെയും പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ ന്റെ ശരീരത്തിൽ ഉള്ള അസ്സസ്തകൾ, പിന്നെ ജലജ ആന്റി കാത്തുകുള്ള 🙏🙏🙏🙏ഭഗവതി ഒരു മഴ വരണ 🙏🙏

    • @SuniVenu-jd5pm
      @SuniVenu-jd5pm 9 місяців тому +1

      HR se bhi baat karna

    • @prasannanair3303
      @prasannanair3303 8 місяців тому

      ഗുഡ് മോർണിംഗ് നമസ്തേ മഹാലക്ഷ്മിയുടെ സ്തുതി ❤❤

  • @praveenapillai579
    @praveenapillai579 8 місяців тому +4

    ഭഗവതി 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും പിന്നെ കോട്ടയം ത് അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻രുദ്ര യുടെ ധൻവി എക്സാം എളുപ്പമാക്കി കൊടുകണ🙏🏻🙏🏻🙏🏻എനിക്ക് ശരീരത്തിൽ അസ്സസ്തകൾ മാറ്റി തരണ 🙏🏻🙏🏻🙏🏻🙏🏻

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 Рік тому +33

    🙏🪔🌿 അമ്മയെ ദേവി മഹാലക്ഷ്മി നമോസ്തുതേ വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം

  • @girijapadman514
    @girijapadman514 Рік тому +60

    ദേവിയുടെ ഈ സ്തോത്രം കേlക്കാൻ കഴിഞ്ഞതിൽ സന്തോഷം.🙏🙏🙏

  • @rajirajendran5684
    @rajirajendran5684 11 місяців тому +7

    🙏🙏🙏🙏ഞാനും ഒത്തിരി വിഷമിച്ചു ഇപ്പോൾ സന്തോഷം ആയി🙏🙏അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകാൻ പ്രർത്ഥിക്കുന്നു🙏🙏

    • @ashashijo7099
      @ashashijo7099 11 місяців тому

      അമ്മേ ദേവി 🙏🙏🙏. ❤

  • @babyrajendran746
    @babyrajendran746 6 місяців тому +2

    🙏🙏ഞാനും തിരയുകയായിരുന്നു... ഇപ്പോ കിട്ടി. 🙏🙏 മഹാലക്ഷ്മി നമോസ്തുതേ... 🙏🙏🙏

  • @praveenapillai579
    @praveenapillai579 Рік тому +3

    ഭഗവതി നല്ല വീട് കിട്ടി നന്ദി 🙏🏻🙏🏻🙏🏻അവിടെ പ്രശ്നം കൾ ഒന് വരുത്തല്ലേ അമ്മ വാഴ്ക് വാക്കല്ല 🙏🏻🙏🏻🙏🏻

  • @myartsmyworld2236
    @myartsmyworld2236 Рік тому +6

    ഞാനും..
    തിരഞ്ഞും.. കിട്ടാത്തത് കിട്ടിയതിൽ അതിയായ സന്തോഷം ❤❤❤🙏🙏🙏

  • @avanjikatsundararajan8067
    @avanjikatsundararajan8067 11 місяців тому +4

    ആദ്ധ്യാത്മിക ലോകത്തേക്ക് എളുപ്പത്തിൽ എത്താവുന്ന കീർത്തനമാണ്. വിഷ്ണുഭക്തിയാണ് ലക്ഷ്മീസാക്ഷാത്കാരത്തിന് ഉപകരിക്കുക എന്ന് മേൽപ്പത്തൂർ ഭട്ടതിരീപ്പാട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ.

  • @rajeswaria4360
    @rajeswaria4360 Рік тому +11

    Daily കേൾക്കാൻ ഇഷ്ടമാണ് ഗോഡ് bless you

  • @bindhuajith6721
    @bindhuajith6721 Рік тому +6

    എനിക്കും ഇത് ഇപ്പോൾ അമ്മ മുന്നിൽ തന്ന് 🥰🙏🙏🙏🙏🙏

  • @remanigopinath3719
    @remanigopinath3719 Рік тому +20

    പ്രെസീത മേ മഹാലക്ഷ്മി സുപ്രസീത മഹാശിവേ, achala ഭവ സുപ്രീതാ സുസ്ഥിര ഭവ മദ് ഗ്രുഹേ 🙏🙏🙏🙏🙏ഒരുപാട് ഇഷ്ടം, ദിവസവും ചൊല്ലാറുണ്ട് 🌹🌹🌹

  • @ajithvijay4742
    @ajithvijay4742 2 місяці тому +1

    അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ ഭർത്താവിന് ബോട്ടിൽ നല്ല ജോലി ശരിയാക്കി കൊടുക്കണേ സാമ്പത്തിക ബുദ്ധിമുട്ടിലാണ് അമ്മേ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @faith4083g
    @faith4083g 6 місяців тому +9

    എന്റെ മക്കൾ ക്ക് ഐ ഐശ്വര്യം സമ്പത്ത് നല്ല ബുദ്ധി നല്ലൊരു കുടുംബ ജീവിതം എന്നിവ നൽകി

  • @midhuna6395
    @midhuna6395 6 місяців тому +6

    🙏🙏 Mahalakshmi Namathuthe.

  • @GeethanjaliGeetha
    @GeethanjaliGeetha Рік тому +9

    ❤🙏🙏🙏❤️🌹🌹🌹ഞാനും mahalakshmisthothrammalayalam ചൊല്ലി video ഇട്ടിരുന്നു എനിക്ക് ഇത്തരം സ്തോത്രം വളരെ ഇഷ്ടമാണ്

    • @samanthratv
      @samanthratv  Рік тому

      🙏🙏🙏🙏

    • @samanthratv
      @samanthratv  Рік тому +3

      നല്ല സ്തോത്രം അയച്ചു തന്നാൽ ഈ ചാനലിൽ പബ്ലിഷ് ചെയ്യാം, പക്ഷെ പണത്തിനു വേണ്ടിയല്ല ഈ ചാനൽ, മോനിറ്റൈസഷൻ ഒന്നും ഇല്ല നമ്മുടെ ചാനലിന്...

  • @surprisingevents4977
    @surprisingevents4977 Рік тому +16

    ഈ ശബ്ദം ഞാൻ സെർച്ച് ചെയ്യുക അയിരുnnu 👍👍👍❤️

    • @samanthratv
      @samanthratv  Рік тому +1

      🙏🙏🙏🙏

    • @surprisingevents4977
      @surprisingevents4977 Рік тому

      @@samanthratvവിഷ്ണു സഹസ്രനാമം ഈ sound il കിട്ടിയാൽ വളരെ സന്തോഷം.advirtisement ഇല്ലാതെ🙏

  • @narayanankp6735
    @narayanankp6735 Рік тому +27

    വീണ്ടും കേട്ടതിൽ
    വളരെ സന്തോഷം

  • @jessyl7075
    @jessyl7075 Рік тому +34

    മനസ്സിന്‌ വളരെ സന്തോഷം നല്‍കുന്ന ആലാപനം .മനോഹരം 🎉

  • @rajagopalpk3882
    @rajagopalpk3882 11 місяців тому +8

    പ്രസിദ മേ മഹാലഷ്മി നമോ സുപ്രസിത ഭവ മഹാശിവേ 🙏🙏🙏

  • @user-ly2uo8hl2n
    @user-ly2uo8hl2n 14 годин тому

    അമ്മേ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnamohan7333
    @krishnamohan7333 9 місяців тому +12

    അതി മാധുര്യമായ ആലാപനം❤❤❤❤

  • @shajiniskrishnan147
    @shajiniskrishnan147 Рік тому +21

    വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം . adicted this voice അമ്മേ മഹാ മായേ...

  • @rejisuresh9818
    @rejisuresh9818 Рік тому +15

    അമ്മേ ദേവീ മഹാലക്ഷ്മി 🙏🙏🙏🙏

  • @praveenapillai579
    @praveenapillai579 Рік тому +8

    അമ്മ ഭഗവതി നല്ല വീട് കാണിച്ചു തരണ 🙏🙏🙏പിന്നെ ഒരു നല്ല വീട് വക്കാൻ പറ്റണ 🙏🙏🙏

  • @user-ux8jw5se1o
    @user-ux8jw5se1o Рік тому +2

    അമ്മേ ദേവി ആദ്യമായി ഞാൻ കേട്ടു എഴുതി എടുക്കുകയും ചെയ്തു വളരെ അതികം സന്തോഷം ഉണ്ട്

  • @Binduchandran.pBindu-sp6xc
    @Binduchandran.pBindu-sp6xc 8 місяців тому +4

    🙏🙏🙏ഈ മഹാലക്ഷിമി 🙏🙏🙏🙏🙏ഒരു ഇഷ്ടം 🙏🙏🙏🙏

  • @haridas3839
    @haridas3839 5 місяців тому +26

    15,17, വർഷം മുടങ്ങാതെ കാണാതെ ഇത് ചെല്ലും അമ്മ എല്ലാം നടത്തി തരും അമ്മ കൂടെ ഉണ്ടല്ലോ 🙏🙏🙏🙏

    • @vinodmathew7253
      @vinodmathew7253 17 днів тому

      എല്ലാവിധ നന്മയും ഐശ്വര്യവും തന്ന് മഹാലക്ഷ്മി അനുഗ്രഹം തരട്ടെ🙏

  • @sarithasaji6789
    @sarithasaji6789 Рік тому +4

    ഇത് കേൾക്കുവാൻ കാത്തിരിക്കുകയായിരുന്നു. അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ

  • @5dygugxf599
    @5dygugxf599 Рік тому +11

    കാണാഞ്ഞപ്പോൾ വിഷമം ആയിരുന്നു 🙏🙏🙏🙏🙏🥰🥰❤️❤️❤️🙏🙏🙏

  • @dinesant3324
    @dinesant3324 Рік тому +23

    അമ്മേ മഹാമാ യെ സർവ്വരേയും രക്ഷിക്കണെ -മഹാലക്ഷ്മി നമോസത്' തെ

  • @s.harikumar8453
    @s.harikumar8453 7 місяців тому +10

    ഓം ശ്രീ മഹാലക്ഷ്മിയെ നമഃ ❤

  • @lakshmibalan9927
    @lakshmibalan9927 Рік тому +2

    ഞാൻ ഇത് എന്റെ മകൻ കണ്ണൻ എന്ന ബിൻജി ത്തു, പൂ രോ രാട്ടത്തി, ശ്രീ ബ, ഉ ത്ര ട്ടാ തി, ഇവർ ക്ക് സമർപ്പിക്കുന്നു Iqbal🙏🙏🙏❤️ ദേവി നിയേ അടിയനു തുണ

  • @dilijalalu9832
    @dilijalalu9832 Рік тому +4

    സത്യം ഞാൻ നോക്കി ഇരികുകയിരുന്നു അമ്മേ ദേവി മഹാ മായെ ❤️❤️❤️❤️🌹🌹🌹🌹❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @soumyabiju7573
    @soumyabiju7573 Рік тому +5

    ശ്രീ മഹാലക്ഷ്മി നമോസ്തുതേ 🙏

  • @swarnamani.cchemabakassery8733
    @swarnamani.cchemabakassery8733 10 місяців тому +7

    ഭക്തി സാന്ദ്രമായ മഹാലക്ഷ്മി സ്തുതി😢

  • @ushap3713
    @ushap3713 Рік тому +13

    ശരിയാണ് ദേവി എല്ലാവരെയും രക്ഷിക്കട്ടെ 🙏🙏🙏

  • @rekhamnambiar7522
    @rekhamnambiar7522 Рік тому +9

    Oh🥰 നഷ്ടമായി എന്ന് കരുതി തകർന്നുപോയിരുന്നു വീണ്ടും കേൾക്കാൻ കഴിഞ്ഞല്ലോ സന്തോഷം ആയി

    • @shanthak1315
      @shanthak1315 Рік тому

      മഹാല ക്ഷ്മി നമസ്തേ.🙏🙏🙏🙏🙏🙏

  • @vasanthasugathan9279
    @vasanthasugathan9279 Рік тому +3

    അമ്മേ മഹാമയേ നീ തന്നെ ശരണം.

  • @hariso9451
    @hariso9451 Рік тому +21

    🙏🙏 Thanks. I used to listen everyday.this tune.🙏👍

    • @samanthratv
      @samanthratv  Рік тому +1

      🙏🙏🙏

    • @sudhabalakrishnan3008
      @sudhabalakrishnan3008 11 місяців тому +2

      ദേവ 1 യുടെ അനുഗ്രഹം ഉണ്ടാകട്ടെ ശ്രീ മഹാലക്ഷ്മിയ് നമ🙏🙏🙏

  • @bindusuresh4977
    @bindusuresh4977 6 місяців тому +1

    ഞാനും ഈ ശബ്ദത്തിൽ കേൾക്കാൻ ഒത്തിരി തിരഞ്ഞു... വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ അധികം സന്തോഷം 🙏

  • @sindhuramachandran1154
    @sindhuramachandran1154 3 місяці тому +1

    അമ്മേ ദേവി മഹാമായേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @leelamonin.c7561
    @leelamonin.c7561 10 місяців тому +5

    എന്റെ മോന്റെ ജോലി സ്ഥിരപ്പെടണേ എന്റെ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

  • @jayanthidivakaran5701
    @jayanthidivakaran5701 Рік тому +12

    വീണ്ടും വന്നതിൽ വളരെയേറെ സന്തോഷം ഉണ്ട്.

  • @ShylaKunjuReji-ln1vi
    @ShylaKunjuReji-ln1vi 4 місяці тому +2

    അമ്മേ... ദേവി... മഹാലക്ഷ്മീ നമോസ്തുതേ... 🙏🙏🙏🙏

  • @hibanajeeb9651
    @hibanajeeb9651 Рік тому +257

    എവിടേ ആയിരുന്നു. ഇതു ദേവി എനിക്ക് വീണ്ടും തന്നതാ എന്നും ഞാൻ തിരയുമായിരുന്നു. അതിശയം തോനുന്നു ദേവി

  • @jayasreemohanachandran4941
    @jayasreemohanachandran4941 Рік тому +8

    Thanks a lot 🙏അമ്മേ ശരണം ദേവി ശരണം

  • @remadevips12
    @remadevips12 Рік тому +5

    മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏

  • @faith4083g
    @faith4083g 11 місяців тому +1

    ഞങ്ങളുടെ എല്ലാദുഖങ്ങ ളും മാറി വരണേ 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohananv5355
    @mohananv5355 Рік тому +6

    മഹാലക്ഷ്മി നമോസ്തു തേ ❤

  • @sureshb1454
    @sureshb1454 Рік тому +4

    ഡൌൺലോഡ് ചെയ്യാൻ അനുവദിക്കണം 🙏ദേവിയുടെ അനുഗ്രഹം നിങ്ങൾക്കു ലഭിക്കട്ടെ 🙏ഇതിനു പൈസ എടുക്കുന്നത് പാപമാണ് എപ്പോൾ ഭക്തി പ്രദാനം ചെയ്യണം

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 Рік тому +9

    ദേവി മഹാമായേ 🙏🏻🙏🏻🙏🏻

  • @faith4083g
    @faith4083g Рік тому +3

    അമ്മേ എന്റെ മക്കൾ ക്ക്‌ തുണ യാക്കണ്ണും 🌹🌹🌹🙏🏿🙏🏿❤

  • @binduradhakrishnan2877
    @binduradhakrishnan2877 5 місяців тому +1

    അമ്മേ യുടെ അനുഗ്രഹത്തിന് നന്ദി❤❤🙏🏼🙏🏼🙏🏼

  • @sugathankv5622
    @sugathankv5622 7 місяців тому +3

    അമ്മേ, മഹാലക്ഷ്‌മി.. ശരണം 🙏🙏🙏🌹❤.
    Kalamandalam sugathan 🙏

    • @Remadevi-td8px
      @Remadevi-td8px 2 місяці тому

      മഹാലക്ഷ്മി നം9സ്തുടെ😊

    • @Remadevi-td8px
      @Remadevi-td8px 2 місяці тому

      മഹാലക്ഷ്മി നമോസ്തുt

  • @salinisuresh1053
    @salinisuresh1053 Рік тому +8

    Valare santhosham tirichuvannathil thanks samanthra👍👍🙏🙏🙏

  • @indiranair1923
    @indiranair1923 6 місяців тому +2

    Amme Narayana🙏🙏🙏

  • @nostalgicmedia5109
    @nostalgicmedia5109 16 днів тому

    അമ്മേ ദേവീ എന്റെ കീമോയുടെ എണ്ണം കുറച്ച് തരണേ,

  • @jayanthihariharan4303
    @jayanthihariharan4303 Рік тому +23

    Out of many Mahalakshmi stavam..this tune pulled me more

    • @samanthratv
      @samanthratv  Рік тому +1

      🙏🙏🙏 plz subscribe our channel... More to follow...

    • @indirakk5306
      @indirakk5306 Рік тому

      ദേവിമഹാമായേ . സമസ്ത അപരാധ വും പൊറുക്കണേ

    • @geethakumari1065
      @geethakumari1065 8 місяців тому

      😢😂amanarayna😂

    • @geethakumari1065
      @geethakumari1065 8 місяців тому

      😂😂❤

    • @geethakumari1065
      @geethakumari1065 8 місяців тому

      9:36 😂

  • @sumithavenugopal7879
    @sumithavenugopal7879 10 місяців тому +5

    Divine voice and clarity 🙏🙏🙏🙏God Bless 🙏

  • @SajiCRSajiCR
    @SajiCRSajiCR 11 місяців тому +3

    മനസ്സിൽ നിറഞ്ഞു നിൽക്കുന്നു🙏🙏🙏

  • @remagopi385
    @remagopi385 24 дні тому

    എന്റെ സഹോദരനും മക്കൾക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അവനു കയറി കിടക്കാൻ സ്വന്തമആയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ

  • @sreejithkukku8725
    @sreejithkukku8725 Рік тому +42

    Thirichu vannathil valare santhosham,🥰🥰🥰

  • @aravusala
    @aravusala 10 місяців тому +3

    ഞാനും തിരഞ്ഞു ഒരു നിമിഷം കൊണ്ട് എനിക്ക് കിട്ടി. ദേവി എല്ലാവർക്കും നല്ലത് വരുത്തനെ 🙏😊

  • @ChandrikaChandrika-lj3zb
    @ChandrikaChandrika-lj3zb 3 місяці тому

    അമ്മേ മഹാമായേ പൊന്നുതമ്പുരാട്ടി എല്ലാവരെയും കാത്തു രക്ഷിക്കണേ ❤❤❤മഹാ ലക്ഷ്മി നമോസ്തുതേ ❤❤❤❤

  • @lathamadhu3528
    @lathamadhu3528 7 місяців тому +3

    അമ്മേ ദേവി നമോസ്തുതേ 🙏🙏🙏

  • @adekshasarath5528
    @adekshasarath5528 Рік тому +11

    My all time favorite 😍

  • @sobhasaju1682
    @sobhasaju1682 Рік тому +4

    അമ്മേ ദേവി അനുഗ്രഹിക്കണേ

  • @travelmallu9521
    @travelmallu9521 11 місяців тому +2

    ഞാൻ സ്ഥിരം ചൊല്ലു ന്ന മഹാലക്ഷ്മി സ്തുതി 🙏🙏 13:28

  • @faith4083g
    @faith4083g 23 дні тому

    എന്റെ മക്കൾ ക്ക് നല്ല ഒരു ജീവിതം കൊടുത്തു രക്ഷിക്കാണേ 🌹🌹🌹🙏🏻🙏🏻

  • @jalajakumari3016
    @jalajakumari3016 Рік тому +5

    Sreeparvathi Saraswati. Mahalakshmi namasthuthe.❤❤❤

  • @biju8713
    @biju8713 Рік тому +3

    Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha 👍🙏♥️

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 7 місяців тому +2

    Amme Devi Namasthuthe 🙏

  • @jayarajanjayarajan1290
    @jayarajanjayarajan1290 Рік тому +1

    അമ്മേ ശരണം ദേവി ശരണം njan സ്‌നേഹിക്കുന്നു അമ്മേ

  • @ranisreepillai1537
    @ranisreepillai1537 8 місяців тому +9

    So happy and satisfied when hearing Maha Lakshmi sthavam
    Aum Sree Mahalakshmyai namah 🙏🙏🙏