വീടിനു പുറത്തൊരു ലോകം ഇല്ലാത്ത സ്ത്രീകൾ | Ammayum Makkalum

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 135

  • @Harisnair-xd9io
    @Harisnair-xd9io 2 роки тому +38

    നിങ്ങളുടെ videos ഓരോ വീട്ടിലും നടക്കുന്ന കാര്യങ്ങളായതുകൊണ്ട് നമ്മുക്കതു നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍👍👍👍❤️❤️❤️❤️❤️❤️

  • @girijamd6496
    @girijamd6496 2 роки тому +45

    സ്വന്തം ഭാര്യയുടെ മനസ്സ് കാണത്ത ഭർത്താവ് ഒരു നല്ല ഭർത്താവ് അല്ല ബോറടിപ്പിക്കുന്ന നാല് ചുവരുകൾക്കുള്ളിൽ ജീവിച്ച് നരകിക്കുന്നവരുടെ വാക്കുകൾ കേൾക്കാത്തവൻ മനുഷ്യൻ ആണോ ഒരു കൊച്ചിനെ ഫുൾ ടൈം നോക്കി ,അതിൻ്റെ അച്ഛൻ വരുമ്പോൾ എങ്കിലും relax ചെയ്യാം എന്നു കരുതി ഇരിക്കുന്ന ഭാര്യയുടെ മുന്നിൽ കൂടി വീണ്ടും ഇറങ്ങി കൂട്ടുകാരുടെ അടു ത്തേക്ക് പോകുന്നത് കണ്ടാൽ തോന്നും കുട്ടിയെ വളർതൽ ഭാര്യയുടെ മാത്രം ഉത്തരവാദിത്തം ആണെന്ന്.🙄🤨🤔

  • @siljakiran8784
    @siljakiran8784 2 роки тому +8

    ചില വീടുകളിൽ ഇങ്ങനെയാണ്. സുഖവും സന്തോഷവും കാശുമുള്ളപ്പോൾ friends മതി. വയ്യാതെ വരുമ്പോൾ ഒരു friends ഉം ഉണ്ടാകില്ല. പിന്നെ എന്തെല്ലാം കണ്ടാലും കേട്ടാലും മനസിലാക്കാത്തവരോട് എന്ത് പറയാൻ , 10% പേരെങ്കിലും മാറിയാൽ നന്നായി.

  • @geethum4669
    @geethum4669 2 роки тому +29

    സൂപ്പർ നന്നായിട്ടുണ്ട് എനിക്ക് ഇതു കണ്ടപ്പോൾ ശരിക്കും സങ്കടം വന്നും .ശരിയാണ് പല വീടുകളിലും ഇങ്ങനെ ഉണ്ട് .പക്ഷേ Butഅവർ ആരും അത് പുറത്ത് കാണിക്കുന്നില്ലേ പറയുന്നില്ലേ .നല്ലേ സന്ദേശം ആണ് അടിപ്പൊളി

  • @sanjaysanal3177
    @sanjaysanal3177 2 роки тому +20

    👌👌👌👌 തീർച്ചയായുo നല്ലൊരു ഗുണപാOമാണ് ഈ കഥയിൽ ഉള്ളത്

  • @saraswathys9308
    @saraswathys9308 2 роки тому +45

    🙏🏻സമൂഹത്തിന് നല്ല ഒരു സന്ദേശവുമായെത്തിയ തകർപ്പൻ എപ്പിസോഡ്. എല്ലാവരും കലക്കി -മോൾടെ ദുഖത്തോടെയുള്ള അഭിനയം 👌-അഭിനന്ദനങ്ങൾ 🙏🏻

    • @ammayummakkalum5604
      @ammayummakkalum5604  2 роки тому +1

      Thank you ❤️❤️

    • @hafeenafaisal1714
      @hafeenafaisal1714 2 роки тому +1

      @@ammayummakkalum5604 video thakarppan ayittund bro ningal idunna oro videosum oru family guide pole aan familiyilulla ellam preshnangalude munnariyippukal nalkunna ningalude channel iniyum orupadu nilakalil ethatte🔥

    • @khadeejat8968
      @khadeejat8968 2 роки тому

      U

    • @khadeejat8968
      @khadeejat8968 2 роки тому

      J

  • @creation7462
    @creation7462 2 роки тому +15

    നല്ല സന്ദേശം ....... അഭിനന്ദനങ്ങൾ 👍👍👌👌❤️

  • @reemamathew5377
    @reemamathew5377 2 роки тому +5

    സൂപ്പർ വീഡിയോ സമൂഹത്തിൽ പല പലരും വേദന ഇതിൽ കാണിക്കുന്നുണ്ട് നല്ല മെസ്സേജ് ആണ് ഇതു

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 2 роки тому +13

    നല്ല അമ്മ🥰🥰🥰🥰

  • @juvalmaria9699
    @juvalmaria9699 2 роки тому +3

    Correct ആണ്. സ്ത്രീകൾക്ക് വീട്,ഭർത്താവ്,കുട്ടികൾ. ....മറ്റൊന്നും വേണ്ട...പുരുഷന്മാർക്ക്. Get together ആയി .......പാർട്ടി ആയി.....ജിം ആയി...ഫിലിം ആയി....എന്തെങ്കിലും വിഷമം വന്നാൽ. ഒരു അസുഖം വന്നാൽ ഈ സ്ത്രീകൾ തന്നെ വേണം.....

  • @gamers-zd9df
    @gamers-zd9df 2 роки тому +2

    സൂപ്പർ വിഡിയോ സ്ഥിരം കാണുന്ന ഒരാൾ ആണ് ഞാൻ ഒതുപോലെ ഒത്തിരി ഒത്തിരി എപ്പിസോഡുകൾ പ്രേതിഷിക്കുന്നു 👍

  • @firosomr2339
    @firosomr2339 2 роки тому +6

    ഞാൻ 2 ഡേ ആയിട്ടുള്ളു ചേച്ചിയുടെയും ചേട്ടന്റെയും വീഡിയോ കാണാൻ തുടങ്ങിട്ട്. അപ്പൊ thanne സസ്ക്രൈബ് ചെയിതു. ഒരുപാടു ഇഷ്‌ടായി. അമ്മയെയും

  • @arshidamsha8345
    @arshidamsha8345 2 роки тому +6

    Adipoli.....ithu thanneyanu booribagam perudeyum avastha

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 роки тому +1

    Amma poliyaanu amma paranjadhanu sheri super ammachi👍🏻👍🏻👍🏻👍🏻👍🏻😘😘❤❤

  • @rajanim2664
    @rajanim2664 2 роки тому

    എല്ലാം നല്ല മെസ്സേജ് തരുന്ന വീഡിയോസ്.. സൂപ്പർ..

  • @savithrichembulli4871
    @savithrichembulli4871 2 роки тому

    Ningalude videos orupadishttamanu suuuuperrrr

  • @sandhyavinod6223
    @sandhyavinod6223 2 роки тому +2

    നല്ല message ❤️❤️❤️❤️

  • @vavaspets4061
    @vavaspets4061 2 роки тому +5

    Ethilevidayokkayo njan ennea thanneaya kandath😌😌

  • @sajnahaneefa2730
    @sajnahaneefa2730 2 роки тому +4

    Enik ingane allatto nan pokathay kuzhapamullu😄😄

  • @aryaallu8244
    @aryaallu8244 2 роки тому +2

    നല്ലൊരു സന്ദേശമാണ് 😊

  • @HEART-f9i
    @HEART-f9i 2 роки тому +5

    ഇത് കലക്കി 🥰

  • @Sabitha75651
    @Sabitha75651 2 роки тому +2

    Super, Adipoli 💞💞👌👌👍🏻👍🏻

  • @ramshidhariyas34
    @ramshidhariyas34 2 роки тому +1

    നല്ലൊരു വീഡിയോ എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച്ചും നല്ല മെസ്സേജ് ആണ് കൂടുതൽ

  • @jissajaison1204
    @jissajaison1204 2 роки тому +1

    Good message. But ethoke ethra kandalum kettalum manassilakkikem marathem erikkunnavara evide kooduthalum

  • @shamseenasalih7045
    @shamseenasalih7045 2 роки тому

    Super ayiund video chechi ♥️♥️♥️

  • @aishabeevi906
    @aishabeevi906 2 роки тому +2

    സൂപ്പർ വീഡിയോ ആയിരുന്നു ട്ടോ

  • @indvclownyt1128
    @indvclownyt1128 2 роки тому +2

    അടിപൊളി 👍👍👍👍

  • @GaniyaOut
    @GaniyaOut 2 роки тому +19

    എന്റെ ഭർത്താവ് എന്നെയും കുട്ടികളെയും ഗൾഫിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങൾക്ക് പാസ്പോർട്ട്‌ എടുക്കാൻ പറഞ്ഞു എടുത്തു എന്നിട്ട് ഞങ്ങളെ കൊണ്ടുപോകാനുള്ള പൈസയ്ക്ക് അവിടെ പുതിയ കാർ വാങ്ങി ഇപ്പോ 5വർഷമായി ചോദിക്കുമ്പോൾ പഴിക്കുന്നു

    • @minnumedia8056
      @minnumedia8056 2 роки тому

      Nagale paranyi paranyi kondupoyi,athupole kondupoikolum

  • @khaleelrahman9517
    @khaleelrahman9517 2 роки тому

    Good Mone...nannayittund

  • @benittaancy8634
    @benittaancy8634 2 роки тому +3

    I am from tamilnadu ,but I like your videos ,really good story creating .

  • @bijinaaneesh2052
    @bijinaaneesh2052 2 роки тому

    നല്ല വീഡിയോ. നിങ്ങളെ ഗുരുവായൂരിൽ വെച്ച് കണ്ടിരുന്നു

  • @Salma-te7jk
    @Salma-te7jk 2 роки тому +5

    Chetta, Chechi, Amma
    Nan anubavichu kondirikunna chila karyangal aanu ningal videoyiloode kanikunnath
    Kanneerode aanu kanunnath enkilum ennenkilum ellam shariyavum enna vishvasathil aanu munnot povunnath
    Nanum educated aanu
    Jolik ponam ennoke und bt husband and family supportive alla
    Ente life veruthe veetu joli cheyth theernnu kondirika
    Veetu joli moshanennu ennallato nan parane
    Nan 12th board examsil Commerce topper aayirunnu
    Ath alojikumbo vallatha prayaasam
    Anyway ithpole ulla nalla msg tharunna videos iniyum cheyanam 👍❤️

    • @jayalakshmimg1637
      @jayalakshmimg1637 2 роки тому +1

      ഡാ നമ്മുടെ ജീവിതം ആണ്.. എല്ലാവരെയും നോക്കാതെ ജോലിക്ക് പോകു... ആദ്യ എല്ലാവരും വല്ലതും പറയും ശമ്പളം കിട്ടി കഴിയുമ്പോൾ പിന്നേ എല്ലാവരും പതുക്കെ മാറും... 👍രണ്ടും കല്പിച്ചു ജോലി ക്കു പോകു..

    • @Salma-te7jk
      @Salma-te7jk 2 роки тому

      @@jayalakshmimg1637 Thank you so much Jayalakshmi❤️ Enikum angane oru chintha thonni thudangit kurach aayi
      Namuk nokam🙂

    • @jayalakshmimg1637
      @jayalakshmimg1637 2 роки тому +1

      @@Salma-te7jk സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല, പിന്നേ കുറച്ചു കഴിയുമ്പോൾ age oru പ്രോബ്ലം ആണ്...

    • @Salma-te7jk
      @Salma-te7jk 2 роки тому

      @@jayalakshmimg1637 Athe shariya
      Married aano?

    • @jayalakshmimg1637
      @jayalakshmimg1637 2 роки тому

      @@Salma-te7jk yes ഡാ,

  • @Celestial_Charm-n8s
    @Celestial_Charm-n8s 2 роки тому

    Ningalude ellaa commentum superaa❤️❤️❤️

  • @pencilart786
    @pencilart786 2 роки тому

    Alhamdulillah...ente ikka enne ottu mikka divasavum purathk kondoovum......boradich irikyaanenki onn purath poit varamenn paranja ang poovum....valla beach iloo....valla fuddadikkanooo...allenki chumma ingana bikil karangum......he is my blessing given by god and my parents 💖

  • @nabeelbilu1118
    @nabeelbilu1118 2 роки тому +3

    സംഭവം എല്ലാം അടിപൊളി ആയിട്ടുണ്ട് പക്ഷേ കുറെ ദിവസങ്ങളായി പറയണം ന്ന് വിചാരിക്കുന്നു സന്തൃ എന്താ എപ്പോഴും കരഞ്ഞപോലേ സ०സാരികുനനു

  • @nachunowri9498
    @nachunowri9498 2 роки тому +1

    Njanum ithe avasthayillannu

  • @im_sulthan
    @im_sulthan 2 роки тому +2

    Super 😍😍😍👍👍👍👍

  • @Muhsi178
    @Muhsi178 2 роки тому +1

    Ithu pole ulla ammamar undayal happy... ivide und,...baryane kodupoyillenkilum kuzappalya..ummaneyum..Kalyanam kazippichu paranjayacha nathooneyum makkaleyum kondu povanam. ...😔😏

  • @raseenashameer9958
    @raseenashameer9958 2 роки тому +1

    സൂപ്പർ. നിങ്ങളുടെ നാട് എവിടെയാ

  • @susygeorge9181
    @susygeorge9181 2 роки тому +1

    Super episode. 👍

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 роки тому

    നല്ല സന്ദേശം 👍🏼👍🏼👍🏼👍🏼

  • @rajeshwarim5036
    @rajeshwarim5036 2 роки тому +1

    Nalle Ammai Amma😍

  • @roshinisatheesan562
    @roshinisatheesan562 2 роки тому

    Super 🤝🙏👏👏👏🙏

  • @cookietech8632
    @cookietech8632 2 роки тому +3

    Ente vtle avastha anu ithil kanichath🤦‍♀️🤦‍♀️

  • @highway6395
    @highway6395 2 роки тому +2

    Adipoli💥

  • @cicyoommen2838
    @cicyoommen2838 2 роки тому +1

    നല്ല അമ്മ...സൂപ്പർ,...

  • @minipminimol9656
    @minipminimol9656 2 роки тому +1

    അടിപൊളി ആയിട്ടുണ്ട്

  • @shahidaminimol6483
    @shahidaminimol6483 2 роки тому +2

    Polichu

  • @ranicheriyan6781
    @ranicheriyan6781 2 роки тому +1

    Good message ..

  • @sherinrasakh6421
    @sherinrasakh6421 2 роки тому +2

    Ningalyde ella vidiosum kanarunt. Suprr

  • @saraabey1964
    @saraabey1964 2 роки тому +4

    20 വർഷമായി ഒരു പ്രാന്തന്റെ കൂടെ താമസിക്കുന്നു. അയാൾക്ക്‌ മദ്യവും കൂട്ടുകാരും. ഉണ്ടായിരുന്ന എന്റെ ജോലിയും കളയിച്ചു കുഞ്ഞുങ്ങളെ ഓർത്തു നിൽക്കുന്നു

  • @dhilshadiya2337
    @dhilshadiya2337 2 роки тому +6

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എപ്പോഴും ഞങ്ങളെ ട്രിപ്പ് കൊണ്ട് പോവും

  • @hemisworld2861
    @hemisworld2861 2 роки тому

    Adipolli ayittund 👍👍

  • @meenuraj5949
    @meenuraj5949 2 роки тому

    അടിപൊളി വീഡിയോ

  • @dubyeldho8780
    @dubyeldho8780 2 роки тому +1

    Eganyumm jeevathamm unduuu ennu ormepechchuuu 😕😕😕

  • @aminarasheed5491
    @aminarasheed5491 2 роки тому

    ഇന മാറ്റങ്ങൾ സ് ക്രീനിൽ മാത്രം മാനസികമായി മനുഷ്യന് യാതൊരു മാറ്റവും വരുന്നില്ല

  • @roselyjose4871
    @roselyjose4871 2 роки тому

    Super message

  • @aishabeevi906
    @aishabeevi906 2 роки тому +6

    എല്ലാ വീഡിയോ യും ഒന്നിനൊന്നു മെച്ചം എന്ന് പറയാം

  • @reihaanathkv9134
    @reihaanathkv9134 2 роки тому +1

    ഇന്ന് ഞാൻ അനുഭവിക്കുന്നു

  • @navabnavab1956
    @navabnavab1956 2 роки тому

    Nammalokke ithil ppedunnavaraaa..😓

  • @irfanafasil268
    @irfanafasil268 2 роки тому

    👍🏻same 😞

  • @preethavayalapra2565
    @preethavayalapra2565 2 роки тому +1

    Super family

  • @ameeraabdulla5953
    @ameeraabdulla5953 2 роки тому +1

    E video yenne bargaining ayachodknm.yenneyum yevideya kondpokilla.veetilirunurunnurunnu maduthu

  • @shilnajasmin7588
    @shilnajasmin7588 Рік тому

    ഒരാൾ ഞാൻ എങ്ങോട്ടും പോവാറില്ല

  • @Volg99678
    @Volg99678 2 роки тому

    Super 👍👍👍👍👍👍

  • @prasanthks7174
    @prasanthks7174 2 роки тому

    Good. Message

  • @nibishanimmi4487
    @nibishanimmi4487 2 роки тому +2

    Super

  • @sherlyzavior3141
    @sherlyzavior3141 2 роки тому +1

    അമ്മമാർ എന്തിനാ മക്കള കാല് പിടിക്കുന്നത്?. അതിന്റെ ആവശ്യമില്ല

  • @nisha.1913
    @nisha.1913 2 роки тому

    Adipoli👍👍👍

  • @jameelahussain4890
    @jameelahussain4890 2 роки тому +1

    Kalam orupad maringilum eth pole ulvre ipolum undnn coment box kandpol mansil aye😒 .

  • @geetha_preethy
    @geetha_preethy 2 роки тому

    Super episode

  • @lathasuresh5263
    @lathasuresh5263 Рік тому

    വീഡിയോ ഒക്കെ സൂപ്പറാ
    പക്ഷേ എനിക്ക് ഒരു സന്ദേശം നൽകാനുണ്ട്
    സ്ത്രീ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നത് അവരുടെ മാത്രം കുഴപ്പമാണ് ഭർത്താവ് ഉണ്ടേൽ മാത്രമേ
    പുറത്തു പോകാവൂ എന്നാരു പറഞ്ഞു സ്വന്തം വാഹനം ഓടിക്കാൻ അറിയില്ലേൽ ബസ്സ് ഉണ്ട് അതിൽ പോകാൻ പറ്റുന്നിടത്ത് പോകണം സ്വന്തം സന്തോഷം സ്വയം കണ്ടെത്തണം വീട്ടിലെ ജോലി തീർന്നിട്ട് ഒരു സ്ത്രിയും എവിടെയും പോവില്ല ദൂര യാത്രയല്ല ഉദ്ദേശിക്കുന്നത്
    നമ്മുടെ കൂട്ടുകാർ റിലേറ്റീവിന്റെ വീട് ക്ഷേത്രം
    ഇവിടെയൊക്കെ പോകാൻ
    ആരുടേയും സഹായം ആവശ്യമില്ല

  • @sukanyanarayanen2068
    @sukanyanarayanen2068 2 роки тому

    Superb.

  • @anjanamadhu306
    @anjanamadhu306 2 роки тому +1

    Cute vava🥰

  • @remyasreekumar2452
    @remyasreekumar2452 2 роки тому

    Super video

  • @ranjinitj4198
    @ranjinitj4198 2 роки тому

    Amma supper

  • @rekhaprabhakaran1971
    @rekhaprabhakaran1971 2 роки тому

    അസ്സലായിട്ടുണ്ട്

  • @saheedvm756
    @saheedvm756 2 роки тому

    Sathyam

  • @kavyasd4696
    @kavyasd4696 2 роки тому +1

    Arkkum nammade avastha manasilavilla avarkku 1 day polum veetil irikkan madi anu

  • @kathuriyas6723
    @kathuriyas6723 2 роки тому +1

    Suuper

  • @beejanoushad9844
    @beejanoushad9844 2 роки тому +1

    👍🏼👍🏼👌

  • @sahilsahi9307
    @sahilsahi9307 2 роки тому

    Waiting aayirunnu

  • @vinodinitc1490
    @vinodinitc1490 2 роки тому

    Chechi evide poyo

  • @lovecyjohnson1951
    @lovecyjohnson1951 2 роки тому

    Good mesage

  • @thasleenabacker9676
    @thasleenabacker9676 2 роки тому +1

    കോഴിക്കോട്ടു കാരാണോ നിങ്ങൾ

  • @minisureshkumar2503
    @minisureshkumar2503 2 роки тому

    👌👌👌

  • @jayasreev9074
    @jayasreev9074 2 роки тому

    Nice video

  • @vijayalekshmi7324
    @vijayalekshmi7324 2 роки тому +1

    👌👍👌

  • @nidhunidhas4624
    @nidhunidhas4624 2 роки тому

    👍👍👍👍

  • @gjhhgjgg5391
    @gjhhgjgg5391 Рік тому +1

    😀

  • @GAMEOfficialAswim
    @GAMEOfficialAswim 2 роки тому +1

    അഭിനയം കാര്യമാകരുത്. മൂത്തച്ചിയാണേ

  • @riswanaramlath5056
    @riswanaramlath5056 2 роки тому

    ❤️❤️❤️❤️👍👍👍👍

  • @shimuathu7619
    @shimuathu7619 2 роки тому

    Ellavarum kanenda videos aan

  • @anwarsadath1033
    @anwarsadath1033 2 роки тому

    👍👍🙏🙏

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 роки тому

    Yenda anubavam

  • @raveendrankth1174
    @raveendrankth1174 2 роки тому +1

    Karayippichu!enne

  • @RB-js3zi
    @RB-js3zi 2 роки тому

    കിഴങ്ങൻ ഭർത്താവ്.

  • @febinswould7562
    @febinswould7562 2 роки тому

    Cinema

  • @jinubinu7056
    @jinubinu7056 2 роки тому

    ദുഷ്ടൻ

  • @sinduc2900
    @sinduc2900 2 роки тому +2

    Super