മരുമകളുടെ കള്ളത്തരം അമ്മായിയമ്മ കയ്യോടെ പിടിച്ചപ്പോൾ | Malayalam short film | Happy and Cool 1

Поділитися
Вставка
  • Опубліковано 7 лют 2025
  • This is a family theme based video.

КОМЕНТАРІ • 421

  • @pg5055
    @pg5055 6 днів тому +117

    Really appreciated. Everyday there is a new story in Happy and Cool 1. Amazing

  • @remajnair4682
    @remajnair4682 6 днів тому +47

    പിന്നല്ലാതെ , മകനും മരുമകൾക്കും എന്താ കൊമ്പുണ്ടോ !!! . അമ്മയ്ക്ക് വില കല്പിക്കാത്ത ഈ ടൈപ്പ് മക്കളെ കുടെ നിർത്തരുത് . സൂപ്പർ സൂപ്പർ വനജാമ്മ & മക്കൾസ് . നല്ലൊരു തീം ❤❤❤❤❤❤😊😊😊😊😊

  • @jayasreenair5773
    @jayasreenair5773 6 днів тому +37

    സൂപ്പർ. ഇങ്ങനെ ധൈര്യം ഇല്ലാതെ പോകുന്നത് കൊണ്ടാണ് പല അമ്മമാർക്കും പറ്റുന്നത്.

  • @sheenacm5954
    @sheenacm5954 6 днів тому +35

    വനജാമ്മേ എന്തായിത് സൂപ്പർ. അഭിനയിക്കുകയല്ല. റിയൽ👍🏻👍🏻 ഇങ്ങനെ വേണം ആധുനിക അമ്മായി അമ്മമാർ 🙏🏻🙏🏻 അവർക്കും വേണ്ടെ ഒരു ജീവിതം മക്കളുടെ കല്യാണം കഴിഞ്ഞാൽ അതോടെ തീരുമോ അവരുടെ ജീവിതം. പൊട്ടന്മാർ ആവരുത് മരുമകളുടെ മുന്നിൽ... ഇത്രയും സ്നേഹിച്ചിട്ടും ആ അമ്മായി അമ്മയോട് അവൾ പെരുമാറുന്നത് കേട്ടോ ബിഗ് സല്യൂട്ട് വനജാമ്മേ 👍🏻👍🏻 ബിഗ് സല്യൂട്ട്

  • @loranciama4463
    @loranciama4463 5 днів тому +15

    നല്ല കാര്യം. ഇങ്ങനെയുള്ള മക്കളുടെ മുൻപിൽ ഇതുപോലെ തന്നെ കാണിക്കണം. അഹങ്കാരിയായ മരുമകളും അതിനൊത്ത മകനും.

  • @Filmshouse-w7d
    @Filmshouse-w7d 6 днів тому +28

    ഇതുപോലെ ഉള്ള മരുമക്കളോട് ഇങ്ങനെ തന്നെ തിരിച് കാണിക്കണം ❤❤❤❤❤

  • @DayanaNixon
    @DayanaNixon 6 днів тому +21

    കിടുക്കി, തിമിർത്തു, പൊളിച്ചു ❤❤വനജമ്മ പൊളിച്ചു, ചക്കര ഉമ്മ ❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 6 днів тому +16

    Super വിഡിയോ, എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു, ഇങ്ങനെ വേണം അമ്മമാരായാൽ, വനജമ്മക്ക് കെട്ടിപ്പിടിച്ചൊരുമ്മ ❤❤❤

  • @rajalakshmypv929
    @rajalakshmypv929 6 днів тому +6

    നല്ല തീം. പൊളിച്ചു. കണ്ട് പഠിച്ചതാണെങ്കിലും വേണ്ട പോലെ പ്രതികരിച്ചു. നല്ല ഒരു മെസ്സേജ് തന്നെ

  • @ayshavc9807
    @ayshavc9807 6 днів тому +11

    നല്ല ധൈര്യമുള്ള മിടുമിടുക്കി അമ്മ ❤️❤️നല്ല വീഡിയോ

  • @roshinisatheesan562
    @roshinisatheesan562 5 днів тому +5

    ഇങ്ങോട് എങ്ങിനെയോ അങ്ങോടും അത് മതി❤❤ Super അമ്മ😂

  • @jockyschannel4418
    @jockyschannel4418 6 днів тому +38

    കലക്കി എന്നൊരുവാക്കിൽ പറയാവുന്നതല്ല, അതുക്കും മേലെ 👍🏽🙏🏽👌🏼👏❤❤❤❤❤❤😂😂❤

  • @ushas8977
    @ushas8977 6 днів тому +19

    ഇത്രയും നാളും കണ്ടതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ 👏👏👏😂

  • @prabha654
    @prabha654 5 днів тому +4

    കലക്കി. ഇതുപോലെ എന്നെ കൊണ്ട് പറ്റില്ല. 👍🏿👍🏿👍🏿വനജേച്ചി സൂപ്പർ.

  • @user-Ambliy
    @user-Ambliy 6 днів тому +19

    ഇത് പൊളിച്ചു ഇങ്ങനെ വേണം അമ്മ സൂപ്പർ 👌👌👌👌👌

  • @RaihanathRaihanath-n1n
    @RaihanathRaihanath-n1n 6 днів тому +9

    അടിപൊളി കൻഡന്റ്. വനജമ്മക്ക് എല്ലാ ക്യാരക്ടറും നന്നായി കൈകാര്യം ചെയ്യാൻ അറിയാം. എത്രയും പെട്ടെന്ന് സിനിമയിൽ അവസരം കിട്ടട്ടെ ❤❤

  • @theresejose6107
    @theresejose6107 6 днів тому +31

    Super.... ഇങ്ങനെ വേണം. കയറി വന്നവൾ കേമി....പെങ്കോന്തൻ മകൻ അ... അമ്മക്ക് Big Salut❤

  • @nadvi2007
    @nadvi2007 6 днів тому +11

    Last അവരുടെ ആ പരുങ്ങൽ കാണാൻ നല്ല രസം 😂😂😂

  • @user-tg1em6
    @user-tg1em6 5 днів тому +5

    നന്നായിട്ടുണ്ട്. അമ്മ മക്കളോട് പറഞ്ഞത് കുറച്ചു കുറഞ്ഞു പോയി എന്നെ ഞാൻ പറയൂ... കുറച്ചും കൂടി പറയാമായിരുന്നു. ഇത് വെറും ഒരു അഭിനയം ആണെന്ന് പറയുകയേ ഇല്ല ഫുൾ റിയാലിറ്റി പോലെ ഇണ്ട്. നല്ല ദേഷ്യം വന്നു എനിക്ക്. ..... അത്രക്കും അടിപൊളി.... 🥰❤

  • @PraseethaR-s6x
    @PraseethaR-s6x 6 днів тому +17

    സൂപ്പർ വനജമ്മ എന്താ അഭിനയം❤ദിനുവും സുജയും എല്ലാവരും നന്നായി ചെയ്തു❤❤

  • @bindupm4110
    @bindupm4110 6 днів тому +13

    അടിപൊളി മെസ്സേജ്...❤ഇതെല്ലാവർക്കും ഒരു പാഠമാവട്ടെ

  • @PramukhaPramukha-xk8cx
    @PramukhaPramukha-xk8cx 6 днів тому +1

    അടിപൊളി. അമ്മ കലക്കി അങ്ങനെ തന്നെ വേണം, അവർക്ക് മാത്രം ഉള്ളതല്ല ല്ലോപ്രൈവസി. സൂപ്പർ. ❤👌👌👌👍

  • @51515-i
    @51515-i 6 днів тому +12

    നിങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👍🏻

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 6 днів тому +5

    അമ്മ പൊളിച്ചു ഇങ്ങനെ ഉള്ള മക്കൾക്ക് ഇത് തന്നെ മറുപടി

  • @vijivijitp9622
    @vijivijitp9622 6 днів тому +3

    അമ്മ കലക്കി...suuuper വിഡിയോ.. അമ്മയോടു വേർ തിരിവ് കാനികുമ്പോ വിഷമം തോന്നി 😢😢😢. Last ആണ് അമ്മ score ചെയ്തത് 😂😂😂😂😂 suuuuper video....🎉🎉🎉❤❤ അവർക്കും privacy വേണ്ടേ.. നമുക്ക് മാത്രം പോരല്ലോ 🎉🎉🎉🎉

  • @JT-ez7ye
    @JT-ez7ye 6 днів тому +11

    വനജ ക്ക്‌ കേട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി, അവസാന സീനിൽ ❤

  • @EnteKalvari
    @EnteKalvari 6 днів тому +5

    Suuuuupper 😂😂😂😂😂ഇങ്ങോട്ട് എങ്ങനെ ആണോ അങ്ങനെ അങ്ങോട്ടും 👍👍👍👍അടിപൊളി അമ്മ 😂😂😂

  • @RINTU-MATHEW
    @RINTU-MATHEW 6 днів тому +14

    ഇവിടെ നേരേ തിരിച്ചാ😢 അമ്മായിഅമ്മയ്ക്ക എന്തും ആകാം പരിശോധന മരുമോൾക്ക് പറ്റില്ല. അമ്മായി അമ്മയുടെ മുറിയിൽ പെൺ മക്കൾക്ക് കയറി എന്തും ചെയ്യാം മരുമോൾ നോക്കാൻ പാടില്ല😢 എന്ന വീടുകളും ഉണ്ട്

  • @lalsy2085
    @lalsy2085 6 днів тому +10

    നല്ല അമ്മ. ഇങ്ങനെ തന്നെ ചെയ്യണം ഇതുപ്പോലെയുള്ള മക്കളോട് 👍

  • @ayswaryar.k7858
    @ayswaryar.k7858 6 днів тому +1

    വന ജാമ്മ👌👌👌❤️ നല്ല തീം.❤️❤️ സൂപ്പർ❤️❤️ വേണം വനജാമ്മേ.... Privacy എല്ലാർക്കും👌

  • @rameessiraj5647
    @rameessiraj5647 5 днів тому +3

    Super അമ്മമാരായാൽ ഇങ്ങനെ വേണം

  • @jyothijayan8251
    @jyothijayan8251 6 днів тому +5

    Kalakky chechi.Makkalayalum orupad thazhnu koduthal Chevi thinnum.Orupad eshtapettu ee video.👌👍❤️🥰

  • @shereenasherin4543
    @shereenasherin4543 6 днів тому +4

    Adipoli ishttaayitto ammayude abinayam 👌 ❤️❤️❤️❤️

  • @lalupaul3429
    @lalupaul3429 6 днів тому +2

    പറയാതെ വയ്യ, അടിപൊളി, സൂപ്പർ 👍👍👍👍

  • @anjalisathyiandran2560
    @anjalisathyiandran2560 6 днів тому +5

    പ്രൈവസി അത് നിർബന്ധം തന്നെ ആണ് വനജമ്മയ്ക് ❤

  • @bushrahamza7091
    @bushrahamza7091 6 днів тому +13

    ഇതാണ് ഇപ്പൊ നടക്കുന്നത് നന്നായി suuper 😅😅

  • @ashageorge5240
    @ashageorge5240 6 днів тому +1

    👌👌👌 അങ്ങിനെതന്നെ വേണം ഓരോരുത്തരുടെത് അവരവരുടെ മാത്രം ആയി വയ്ക്കുക കൈ കടത്തൽ വേണ്ട 👍ചോദിക്കുക പറ്റുന്നത് തരും അല്ലാത്തത് വേണ്ട

  • @renjup.r6210
    @renjup.r6210 6 днів тому +2

    ഇന്നത്തെ മരുമകളുടെ സ്വഭാവം കണ്ടിട്ട് നല്ല ദേഷ്യം വന്നു

  • @JayaPrabha-pu9vg
    @JayaPrabha-pu9vg 6 днів тому +2

    Good video Good msge Amma polichu 👍👍👍👍

  • @rahanaphilip8975
    @rahanaphilip8975 6 днів тому +2

    Super episode vanajamma super👍👍

  • @martinmathew4912
    @martinmathew4912 16 годин тому

    അടിപൊളി ഇങ്ങനെ തന്നെ വേണം സൂപ്പർ സൂപ്പർ സൂപ്പർ

  • @annajose342
    @annajose342 5 днів тому +1

    ഇത് കലക്കി..... പൊളിച്ചു....
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @premeelabalan728
    @premeelabalan728 6 днів тому +7

    Very very good vedio ella ammamarkkum ithoru padamanu

  • @YousufYousuf-i4w
    @YousufYousuf-i4w 6 днів тому +2

    Amma super abhinayam...onnum parayaanilla...👍👍👍👍

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 6 днів тому +83

    നല്ല ധൈര്യമുള്ള അമ്മ.. മക്കളുടെ കൂടെ കഴിയുമ്പോൾ പ്രായമായ അമ്മക്ക് മക്കളുടെ മുഖം കറുത്താൽ മനസമാധാനം പോവും എന്ന ഭയം വരും.. ജീവിക്കണമല്ലോ.... സൂപ്പർ അമ്മ

    • @helennj1570
      @helennj1570 6 днів тому +4

      Wow super amma.iganethanne venam

    • @dhanya659
      @dhanya659 6 днів тому +3

      ഷോട്ട് ഫിലിം അല്ലെ

    • @agnestellus7885
      @agnestellus7885 6 днів тому

      Super super super🎉🎉

  • @seema.t169
    @seema.t169 6 днів тому +2

    Supper. Ellavarum jeevikukayanu.Nalla BGM. Oru nalla cinema kandathupolyunde.💯👍👍👍👍👍

  • @praseethahari8848
    @praseethahari8848 6 днів тому +3

    സൂപ്പർ കണ്ടന്റ്... അടിപൊളി ❤❤❤❤

  • @FaFi-s7b
    @FaFi-s7b День тому

    Onnum parayanilla ningalude orooo vidiosum super❤.seridl polum back nilkendi varum🎉🎉🎉

  • @sujamenon3069
    @sujamenon3069 5 днів тому

    Super content and Vanjamma's performance awesome 👌👌🥰🥰

  • @bindusahadevan2618
    @bindusahadevan2618 6 днів тому +4

    അത് സൂപ്പർ ഇങ്ങനെ തന്നെ വേണം

  • @valsammaabraham6330
    @valsammaabraham6330 6 днів тому +10

    അങ്ങനെ തന്നെയാ വേണ്ടത്. അമ്മ മാത്രം മണ്ടൻ കളിക്കണ്ട.😂

  • @suneerababu8000
    @suneerababu8000 5 днів тому

    അത് കലക്കി 😂😂😂😂😂😂❤❤❤❤. വനജമ്മ പൊളിച്ചു

  • @HyunBin-km2ts
    @HyunBin-km2ts 6 днів тому +2

    വെറൈറ്റി content. Super

  • @Rani-or4ub
    @Rani-or4ub 6 днів тому +2

    Suuper.egane thanne venam.nalla theichade.

  • @ShainiShainiN
    @ShainiShainiN 4 дні тому

    Amma adha parayan ariyoola atrakum spr❤❤❤❤

  • @SaraswathiK-s4b
    @SaraswathiK-s4b 6 днів тому +2

    അടിപൊളി. വനജാമ്മ സൂപ്പർ. ❤❤❤

  • @Jilshavijesh
    @Jilshavijesh 6 днів тому +8

    നല്ല വീഡിയോ 👍👍🥰🥰🥰

  • @revathypradeep501
    @revathypradeep501 5 днів тому +1

    Super.. Vanajamma... 🥰

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 дні тому

    നല്ല അമ്മ. അങ്ങനെ തന്നെ വേണം. അങ്ങോട്ട് മാത്രം പോരാ. ഇങ്ങോട്ടും വേണം... അടിപൊളി

  • @susanalexander8756
    @susanalexander8756 6 днів тому +9

    പ്രായമായവർ ക്കും കുറച്ചു പ്രൈവസി അത്യാവശ്യം ആണ്. കള്ള ഡാഷ് മക്കള് 😂

  • @jayasreerang2927
    @jayasreerang2927 5 днів тому +2

    super super super avalk anganthey pani thanea kodukanam

  • @Rizvan990.
    @Rizvan990. 5 днів тому +1

    Adipoli episode❤️❤️👍

  • @devanandatu1725
    @devanandatu1725 Годину тому

    Superrr👌🏻❤️‍🔥

  • @sainabams4841
    @sainabams4841 6 днів тому +14

    അവര്ക് എന്തും ആകാം, അത് പോലെ തന്നെ യല്ലേ അമ്മ യും, മോനും കൊള്ളാം മോളും കൊള്ളാം, അമ്മ അടിപൊളി suuuuuuuuu par, അച്ഛൻ എവിടെ കാണാൻ ഇല്ല ലോ

  • @sandhyarajeevan5662
    @sandhyarajeevan5662 5 днів тому +1

    സത്യം. അടിപൊളി yaa

  • @abhinavappu9668
    @abhinavappu9668 6 днів тому +4

    അമ്മ പൊളിച്ചു👍👍👍👌👌👌👌🌹🌹🌹🧡🧡🧡

  • @zayasiya-r2h
    @zayasiya-r2h 5 днів тому

    Oru rakshayumillaatha content ❤❤❤❤❤

  • @sreekumarinair2913
    @sreekumarinair2913 6 днів тому +3

    Happy and cool video is amazing. Really some variety story. I like it.

  • @anjupillai1342
    @anjupillai1342 6 днів тому +5

    Super video Amma yude acting is super 👌

  • @vanajakumari2244
    @vanajakumari2244 6 днів тому +2

    Very good ❤️👍👍👍

  • @BeenaKT-wg1wn
    @BeenaKT-wg1wn 5 днів тому

    ഒന്നും പറയാനില്ല Sooooper.....❤

  • @TruthSpeaks-u5h
    @TruthSpeaks-u5h 6 днів тому +7

    നല്ലകാലത്ത് parents സ്വന്തം പേരിൽ അത്യാവശ്യം കാശ് കരുതിവയ്ക്കണം സ്വന്തം മക്കളാണെന്നു പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ വല്ലാതെ പാവമായി പോയാൽ മക്കൾ എന്നല്ല ആരു തന്നെയായാലും നമ്മുടെ തലയിൽ കയറിയിരുന്നു നെരങ്ങും. "No" പറയേണ്ട സമയത്ത് Yes എന്ന് പറയരുത് "No" എന്ന് തന്നെമുഖത്ത് നോക്കി പറയാം.

  • @TaraBinish
    @TaraBinish 6 днів тому +1

    valare nalla oru video.e makkal kanicha swabhavam ulla palarum nammude chuttum undu.avareppozhum mattullavare chooshanam cheythukonde irikkum.arkkenkilum okke oru padam avatte....good msg....❤sujede acting adipoli ayittundu...

  • @ambilimanikuttan9152
    @ambilimanikuttan9152 5 днів тому +1

    സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @saneejajestin3592
    @saneejajestin3592 5 днів тому

    Eniku orupadu ishttapettu😊😊👍👌👏👏

  • @zayasiya-r2h
    @zayasiya-r2h 5 днів тому +1

    Vanajechi powli aanutto

  • @sujathamaroli4524
    @sujathamaroli4524 6 днів тому

    Very correct decision taken by mom👌👌🌹♥️

  • @ambikadas65
    @ambikadas65 4 дні тому

    അത്യുഗ്രൻ. 👌👌👌

  • @ushapillai3274
    @ushapillai3274 6 днів тому

    അമ്മ സൂപ്പർ. കൊടുത്താൽ കൊല്ലത്തും കിട്ടും മക്കളേ🎉🎉🎉🎉

  • @rainbowrainbow-q2q
    @rainbowrainbow-q2q 6 днів тому +9

    അടിപൊളി ചേച്ചി ഏത് കഥപാത്രവും ആ കൈകളിൽ ഭദ്രം 👍🏻❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @maryfrancis6944
    @maryfrancis6944 6 днів тому +1

    നല്ല അമ്മായിഅമ്മ മരുമക്കൾ ക്ക് എന്തുമാകാം അമ്മയുടെ വീട്ടിൽ അമ്മയ്ക്കു സ്വാതന്ത്ര്യം ഇല്ല ഒരു പോങ്ങൻമകനും സൂപ്പറായിരിക്കുന്നു

  • @hibamol3952
    @hibamol3952 6 днів тому +2

    പൊളിച്ചു അമ്മ 👍🏻

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 6 днів тому +1

    👍... ആഹാ അമ്മയുടെ മുറിയിൽ കയറി എന്ത് വേണമെങ്കിലും ചെയ്യാം..... അമ്മ അവരുടെ മുറിയിൽ കയറിയപ്പോൾ മുറി ലോക്ക് ചെയ്തിരിക്കുന്നു.... അപ്പോൾ അമ്മയ്ക്ക് അത് ഒന്നും പാടില്ലേ.... മക്കളും ഭർത്താവും തന്നെയാ ഒരു അമ്മയെ ഇങ്ങനെ ഒക്കെ ചെയ്യാൻ പഠിപ്പിക്കുന്നത്....

  • @sujamanojkumarsuja3
    @sujamanojkumarsuja3 6 днів тому

    സൂപ്പറ് വനജമ്മാ കലക്കി ❤❤❤😊😊

  • @VishwanathS-i3u
    @VishwanathS-i3u 5 днів тому

    Very good script and a good message. Its still happening in our society. Nobody ever think that parents should also have privacy

  • @annadeepa1014
    @annadeepa1014 5 днів тому +3

    അങ്ങനെ തന്നെ എന്റെ ഇളയ ആങ്ങളയുടെ സ്വഭാവം ഇതിലെ മരുമകൾക്ക്. അമ്മയുടെ അലമാര വലിച്ചു വാരി ഇടും.. അമ്മയുടെ പാസ്ബുക്ക് എല്ലാം എടുത്തു പരിശോധിക്കും.. അമ്മയുടെ ഫോൺ സദാ അവളുടെ മക്കളുടെ കൈയിൽ കൊടുക്കും. അമ്മയെ അത്യാവശ്യം കാര്യത്തിനു വിളിച്ചാൽ കൂടി കിട്ടില്ല. മക്കൾ എടുത്തു ഗെയിം കളിക്കുന്നത് കൊണ്ട് കിട്ടില്ല. അമ്മാതിരി പോരാണ് ആ പെണ്ണിന്. എന്നിട്ടും അമ്മയ്ക്ക് അവളെ മതി. ഞാൻ എന്തു കൊടുത്താലും അത് വാങ്ങി അവൾക്ക് കൊടുക്കും. ആരെങ്കിലും കൊടുത്താൽ അതും അവൾക്ക്. എനിക്കോ എന്റെ മക്കൾക്കോ ഒരു മിട്ടായി പോലും കിട്ടില്ല

  • @sindhus2926
    @sindhus2926 6 днів тому +2

    സൂപ്പർ അമ്മ ♥️♥️

  • @lisammajoy559
    @lisammajoy559 6 днів тому

    അല്ല പിന്നെ.. 🤣 വനജമ്മ കലക്കി

  • @AkhilaPA-k6d
    @AkhilaPA-k6d 6 днів тому

    Super kalaki👌🏼👌🏼👌🏼❤❤😊

  • @PHA2018
    @PHA2018 6 днів тому

    അമ്മ പൊളിച്ചു 🥰👍

  • @sindhukunnamkulath3698
    @sindhukunnamkulath3698 5 днів тому

    വനജേച്ചി പൊളിച്ചു 👌👌👌👌

  • @omanaachuthan7510
    @omanaachuthan7510 3 дні тому

    Adipoli Amma😅

  • @induv7382
    @induv7382 6 днів тому +1

    👌🏼veediyo thepori amma ❤️

  • @jayajose7323
    @jayajose7323 6 днів тому +1

    Superb 👍👍👍👍👍

  • @VijayanP-t7t
    @VijayanP-t7t 4 дні тому

    നന്നായി ഇങ്ങനെ ഉള്ളവർക്ക് ഇതു തന്നെ വേണം

  • @remaanilkumar2515
    @remaanilkumar2515 6 днів тому +1

    ഇത് എന്തായാലും കലക്കി ❤❤

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 5 днів тому

    Very Good super👌❤❤❤

  • @sujamavelil5819
    @sujamavelil5819 6 днів тому +1

    Ammachi polichu❤❤❤

  • @sajangeorge7117
    @sajangeorge7117 6 днів тому

    അടിപൊളി. 👍 രണ്ടാളുടെയും ചമ്മിയ മുഖം. അമ്മ സൂപ്പർ

  • @binduv.djayan6163
    @binduv.djayan6163 6 днів тому +2

    Athe kalakki supet