ഞാനിപ്പോൾ എൻ്റെ മക്കളുടെ ചിലവിൽ ജീവിക്കുന്നു എൻ്റെ മാതാപിതാക്കളുടെ മരണം വരെയും നോക്കി എൻ്റെ കുട്ടിക്കാലം വളരെ ദാരിദ്രം നിറഞ്ഞതായിരുന്നു ചോറ് വിളമ്പുമ്പോൾ ഞങൾ നാല് മക്കൾക്കും വാപ്പക്കും വിലമ്പിക്കഴിഞ്ഞ് .ബാക്കി എന്തെങ്കിലും ഉണ്ടോ എന്ന് ഞങൾ അറിഞ്ഞില്ല തനിയെ വെക്കാൻ തുടങ്ങിയപ്പോള് ആണ് എത്ര അരി ഇട്ടാൽ എത്ര ചോറ് ഉണ്ടാകും എന്ന് മനസ്സിലായത് .അവരു കഴിക്കാതെയാണ് നമ്മളെ കഴിപ്പിക്കുന്നത് എന്ന് അന്ന മനസിലായി..സൂപ്പർ നല്ല മെസേജ് ❤❤❤
എന്റെയും കണ്ണ് നിറഞ്ഞു പോയ്.... ശെരിയ അച്ഛനും അമ്മയും നോക്കിയതിൽ കണക്കില്ല... മക്കൾ നോക്കിയതിലും പൈസ തരുന്നതിലും കണക്ക് ഉണ്ട് അത് നമ്മുടെ മുഖത്തു നോക്കി പുച്ഛിച്ചു പറയുന്ന കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു വിഷമം ആണേ...... എന്റെ ഭർത്താവ് പിള്ളേർ കുഞ്ഞു ആയിരിക്കുമ്പോൾ ചിലവ് പോകുമായിരുന്നു വലുത് ആയപ്പോൾ പൈസ തരാൻ ഒക്കെ വല്ലാത്ത മടിയും കണക്ക് പറച്ചിലും ഒക്കെ ആയപ്പോൾ ഞാൻ വീട് പണിക് പോയി ആണേ മൂന്ന് മക്കളെ പഠിപ്പിച്ചത്..... ഇപ്പോൾ അവരോട് 100രൂപ ചോദിച്ചാൽ തരാൻ എന്റെ മകന് വല്ലാത്ത ബുദ്ധിമുട്ട് ആണേ... മകൾ തരും പക്ഷെ അവളും കണക് പറയും പണ്ട് പൈസ കിട്ടുമ്പോൾ കുറച്ചു മാറ്റി വെയ്ക്കാൻ പക്ഷെ എനിക്ക് ഒരു പാട് ശമ്പളം ഒന്നും കിട്ടില്ല... അന്ന് 300....400ഒക്കെ ആയിരുന്നു കിട്ടിയിരുന്നത് മൂന്ന് മക്കളുടെ പഠിപ്പ് ഭക്ഷണം ഒന്നും മര്യാദക്ക് നടക്കില്ലായിരുന്നു കഷ്ടിച്ച് നടക്കും.... അന്ന് എനിക്ക് രാവിലെ മുതൽ വൈകുന്നേരം വരെ പണി എടുത്ത് പോരുമ്പോൾ കിട്ടുന്ന ആ തുക വലുത് ആയിരുന്നു അന്ന് അത് പിള്ളേർക്ക് വേണ്ടി ചിലവാക്കുമ്പോൾ എന്ത് തൃപ്തി ആയിരുന്നു പക്ഷെ ഇന്ന് എന്റെ മക്കൾക്ക് അത് പുച്ഛം ആണ്..... എന്ത് പറയാനാ അപ്പന് നല്ല പൈസ കിട്ടുന്ന സമയം ആയിരുന്നു പക്ഷെ ഒരു പൈസ പോലും പഠിക്കുന്ന കാര്യത്തിൽ പിള്ളേർക്ക് കൊടുക്കില്ല.... അങ്ങേരു മരിച്ചു പോയ്....എന്നാലും ആരൊക്ക അവഗണിച്ചാലും ജീവിക്കണം..... 😔😔😔😄😄
അമ്മമാരുടെ വിഷമം പലപ്പോഴും മക്കൾ മനസ്സിലാക്കില്ല. എല്ലാം പണത്തിന്റെ അളവിൽ തൂക്കി നോക്കുമ്പോൾ ബന്ധങ്ങൾ വഷളാവും. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ എത്രയും നല്ലത്
ഇങ്ങിനെയുള്ള പുരുഷന്മാരെ എന്തു പറയണം. അമ്മക്ക് കൊടുത്ത പണത്തിന് കണക്കു പറയുന്ന മകന് ശരിക്കും പണി കൊടുത്തു അമ്മ . മകനെ പ്രസവിച്ചു വളർത്തിയതിന് കണക്ക് പറഞ്ഞാൽ ഈ മകൻ എന്തു ചെയ്യും.
ഇനിക്ക് 5000 കൊണ്ട് കറണ്ട് ബില്ലും giyas നിറക്കലും വീടിന്റെ വാടക കൊടുക്കലും അരിയും സാമാനം വാങ്ങലും പണിക്കാർ ഉണ്ടെങ്കിൽ അവർക്ക് ഫുഡ് കൊടുക്കലും ഒക്കെ ഇതിൽ അടങ്ങി കഴിയണം veed പണി കാരണം കയ്യിൽ ഒന്നും ഉണ്ടാവില്ല ബസ് ഇന്ന് പോകാൻ പുറത്ത് പോകും രണ്ട് കിലോ മീറ്ററോള നടന്ന പോവാ outo ചാർജ് ലഭിക്കാൻ 😢
ഒരു തിരിച്ചറിവിനുള്ള വീഡിയോ തന്നെ മനസ്സിലാക്കുന്ന മക്കൾ മനസ്സിലാക്കും സൂപ്പർ 👌❤️❤️❤️❤️❤️
കരയിപ്പിച്ചു കളഞ്ഞല്ലോ പിള്ളേരെ
Great message to all
Thank you 💓💓💓
ഞാനിപ്പോൾ എൻ്റെ മക്കളുടെ ചിലവിൽ ജീവിക്കുന്നു എൻ്റെ മാതാപിതാക്കളുടെ മരണം വരെയും നോക്കി എൻ്റെ കുട്ടിക്കാലം വളരെ ദാരിദ്രം നിറഞ്ഞതായിരുന്നു ചോറ് വിളമ്പുമ്പോൾ ഞങൾ നാല് മക്കൾക്കും വാപ്പക്കും വിലമ്പിക്കഴിഞ്ഞ് .ബാക്കി എന്തെങ്കിലും ഉണ്ടോ എന്ന് ഞങൾ അറിഞ്ഞില്ല തനിയെ വെക്കാൻ തുടങ്ങിയപ്പോള് ആണ് എത്ര അരി ഇട്ടാൽ എത്ര ചോറ് ഉണ്ടാകും എന്ന് മനസ്സിലായത് .അവരു കഴിക്കാതെയാണ് നമ്മളെ കഴിപ്പിക്കുന്നത് എന്ന് അന്ന മനസിലായി..സൂപ്പർ നല്ല മെസേജ് ❤❤❤
നല്ല വീഡിയോ.അമ്മയോട് കണക്ക് ചോദിക്കരുത് . അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല.ലാസ്റ്റ് അമ്മയുടെ വില മനസ്സിലായല്ലോ.സൂപ്പർ ♥️😍👌👍♥️
💖💖💖
കൊള്ളാം സൂപ്പർ
Supar👍🏻👍🏻ചേച്ചിയുടെ വീഡിയോ നല്ല ഇഷ്ടം ആണ്
ഒക്കെ നല്ല മെസ്സേജ് ആണ് 👍🏻
Thank you so much ❤️ 😊
ഇങ്ങനെ കണക്ക് ചോദിക്കുന്ന മക്കളുടെ ചിലവിൽ കഴിയുന്നതിനേക്കാൾ നല്ലത് വൃദ്ധസദനം തന്നെയാണ് 😢എന്തായാലും തിരിച്ചറിവ് വന്നല്ലോ 👌
11111111
അമ്മയെ ഇങ്ങനെ പറയല്ലേ
മക്കളെ. ഞാനും ഒരു അമ്മയാണ് . മക്കൾ ഇങ്ങനെ കണക്കു ചോദിക്കുമ്പോൾ മാതാപിതാക്കൾക്ക് വളരെയധികം സങ്കടമാകും 🥰🥰
B
💖💖💖
Very good message for the new generation.This episode made me cry.
Climax super and very emotional video 👌👌🥰🥰
സൂപ്പർ ഡിയർ അടിപൊളി👍👍❤️❤️❤️😍😍😍
Thank you so much 💖💖
Valare nalla video. Avasanam kannu niranju poyi. Sathyam❤😢
Climax kandappol othiri sagadamayi . Very good video 👍👍
💖💖💖
Super❤👏👏👌👌 പതിനായിരം രൂപ കൊടുത്തിട്ട് അതിൽ കൂടുതൽ തിരികെ വാങ്ങുന്ന മോൻ😂❤
😊😊😊
ക്ലൈമാക്സ് നന്നായി ചെയ്തു.... Congrats both of u 🙏🥰
Thank you so much 💖💖
നന്നായിട്ടുണ്ട് ആദ്യവും അവസാനവും ❤️❤️
Thank you ❤️❤️
എന്റെയും കണ്ണ് നിറഞ്ഞു പോയ്.... ശെരിയ അച്ഛനും അമ്മയും നോക്കിയതിൽ കണക്കില്ല... മക്കൾ നോക്കിയതിലും പൈസ തരുന്നതിലും കണക്ക് ഉണ്ട് അത് നമ്മുടെ മുഖത്തു നോക്കി പുച്ഛിച്ചു പറയുന്ന കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു വിഷമം ആണേ...... എന്റെ ഭർത്താവ് പിള്ളേർ കുഞ്ഞു ആയിരിക്കുമ്പോൾ ചിലവ് പോകുമായിരുന്നു വലുത് ആയപ്പോൾ പൈസ തരാൻ ഒക്കെ വല്ലാത്ത മടിയും കണക്ക് പറച്ചിലും ഒക്കെ ആയപ്പോൾ ഞാൻ വീട് പണിക് പോയി ആണേ മൂന്ന് മക്കളെ പഠിപ്പിച്ചത്..... ഇപ്പോൾ അവരോട് 100രൂപ ചോദിച്ചാൽ തരാൻ എന്റെ മകന് വല്ലാത്ത ബുദ്ധിമുട്ട് ആണേ... മകൾ തരും പക്ഷെ അവളും കണക് പറയും പണ്ട് പൈസ കിട്ടുമ്പോൾ കുറച്ചു മാറ്റി വെയ്ക്കാൻ പക്ഷെ എനിക്ക് ഒരു പാട് ശമ്പളം ഒന്നും കിട്ടില്ല... അന്ന് 300....400ഒക്കെ ആയിരുന്നു കിട്ടിയിരുന്നത് മൂന്ന് മക്കളുടെ പഠിപ്പ് ഭക്ഷണം ഒന്നും മര്യാദക്ക് നടക്കില്ലായിരുന്നു കഷ്ടിച്ച് നടക്കും.... അന്ന് എനിക്ക് രാവിലെ മുതൽ വൈകുന്നേരം വരെ പണി എടുത്ത് പോരുമ്പോൾ കിട്ടുന്ന ആ തുക വലുത് ആയിരുന്നു അന്ന് അത് പിള്ളേർക്ക് വേണ്ടി ചിലവാക്കുമ്പോൾ എന്ത് തൃപ്തി ആയിരുന്നു പക്ഷെ ഇന്ന് എന്റെ മക്കൾക്ക് അത് പുച്ഛം ആണ്..... എന്ത് പറയാനാ അപ്പന് നല്ല പൈസ കിട്ടുന്ന സമയം ആയിരുന്നു പക്ഷെ ഒരു പൈസ പോലും പഠിക്കുന്ന കാര്യത്തിൽ പിള്ളേർക്ക് കൊടുക്കില്ല.... അങ്ങേരു മരിച്ചു പോയ്....എന്നാലും ആരൊക്ക അവഗണിച്ചാലും ജീവിക്കണം..... 😔😔😔😄😄
സ്വന്തം കാര്യത്തിനായി കുറച്ചു നീക്കി വെക്കണം. നമ്മെ നമ്മൾ തന്നെ സ്നേഹിക്കണം
Sadharanakaarku maatti vekan saadhikilla athanu sathyam
അവസാനം കണ്ണു നനയിച്ച്..പറഞ്ഞത് വളരെ ശരി...ഒന്നിനും കണക്ക് വയ്കത്തവർ ,മാതാപിതാക്കൾ....ഒരു രൂപ്ക്ക് വരേ കണക്ക് പറയുന്ന നമ്മൾ മക്കളും...
💖💖💖
11:13 😊😅😊😅😊
Sheriya ella makkalum inghaneyalla but chilar und idepole njan karanhpoyi njanum rand makkalude ammaya ee veio manassine touch cheidu suuuper ❤❤
ഇന്നത്തെ ക്ലൈമാക്സ് ഒരുപാട് ഇഷ്ടമായി അവസാനം കണ്ണു നിറഞ്ഞു പോയി 👌👌👌
💖💖💖
കാത്തിരുന്ന എപ്പിസോഡ് 👌👌👌👌👌കുടുംബത്തിലെ ചെലവ് നടത്തുന്നവർക്ക് അത് മനസ്സിലാകും❤❤❤❤
💖💖💖
കണ്ണ് നിറഞ്ഞുപോയി.... സൂപ്പർ 😂
Thank you ❤️❤️❤️
Ronaldo
Natural acting.very good 👍
Thank you ❤️❤️❤️
Very good message .
ചേട്ടാ....ചേച്ചി.... സൂപ്പർ 🥰❤️🥰🥰🥰👍👍👍👍👍
Thank u ❤️❤️❤️
സുജ മോളെ സൂപ്പർ 👍അവസാനം കരയിപ്പിച്ചു 😭ഒരുപാട് ഇഷ്ട്ടം 🥰❤🌹
💖💖💖💖
അനുഭവിച്ചോ🤭അമ്മ ഇതെല്ലാം ചെയ്തപ്പോൾ ഒന്നും അറിഞ്ഞില്ലല്ലോ.. അപ്പോൾ കണക്ക് വേണം കണക്ക് 😍
🤩🤩🤩
അച്ഛനമ്മമാരെ ഒരിക്കലും വേദനിപ്പിക്കരുതേ 🙏🙏🙏❤️❤️
💖💖💖
ഇപ്പോൾ മോന് മനസ്സിലായല്ലോ, Super വീഡിയോ😂😢❤
💖💖💖
സൂപ്പറായിട്ടുണ്ട് 👍👍👍👍ലാസ്റ്റ് സീൻ കണ്ടപ്പോ വല്ലാത്ത സങ്കടം വന്നു 😭😭
❤️❤️❤️
Kollam super
മകനും മരുമകളും സ്വന്തമായി ചെയ്യുമ്പോൾ പഠിച്ചോളും
ശരിയാണ്
Climax Kalakki ❤
അമ്മമാരുടെ വിഷമം പലപ്പോഴും മക്കൾ മനസ്സിലാക്കില്ല. എല്ലാം പണത്തിന്റെ അളവിൽ തൂക്കി നോക്കുമ്പോൾ ബന്ധങ്ങൾ വഷളാവും. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിഞ്ഞാൽ എത്രയും നല്ലത്
അറിയാതെ കരഞ്ഞുപോയി gud msg congrats
Adipoli,ammayude vila manasilakkiyallo,samadhanam aayi
❤️❤️❤️❤️
പൊളിച്ചു 👏👏👍❤️❤️❤️❤️
💖💖💖
നെറ്റ് പ്രോബ്ലം ഉണ്ടായിരുന്നു. കാണാൻ വൈകി.😢. സൂപ്പർ👍👍👍👍
😊😊💖💖
Chachey chetta super ❤
Thank you 💖💖
അമ്മ ജോലിക്കാരിയാപോലെ പണി എടുത്തപ്പോൾ ഒന്നും അറിഞ്ഞില്ല
Ith nere thirichumund barthav baryayod athinekkurichum video pratheekshikkunnu😊
പറയാൻ വാക്കുകൾ ഇല്ല അടിപൊളി
Toucing aayittund.. Ramesh& Suja👌👌👌
💖💖💖dinesh&suja ☺️
super super ente anubavam kannu niranju poyi
സൂപ്പർ.
മക്കൾ മനസിലാക്കേണ്ട കാര്യം❤❤
💖💖💖
Repect thonunnu .. Super ❤️
💖💖💖
brilliant climax !!! 👌👍❤
Thank you so much ❤️ 💓
Adipoli 👍👍👍 nannayittund 👍👍👍
Thank you ❤️❤️❤️
😢😢💔 nml maklok eaghne avumo. Good message❤
Super episode
Adipoli message super njan karanju poi nalla message ❤
Nalla ending super
ഇങ്ങിനെയുള്ള പുരുഷന്മാരെ എന്തു പറയണം. അമ്മക്ക് കൊടുത്ത പണത്തിന് കണക്കു പറയുന്ന മകന് ശരിക്കും പണി കൊടുത്തു അമ്മ . മകനെ പ്രസവിച്ചു വളർത്തിയതിന് കണക്ക് പറഞ്ഞാൽ ഈ മകൻ എന്തു ചെയ്യും.
സൂപ്പർ, 😄😄😄♥️
അവസാനം കരയിച്ചു ❤❤❤❤
💖💖💖
Valare ishttam
Thank you 💖💖
❤👌👌😍🥰Super
❤🎉super
Thank you 💗
Chechi pragent anoooo❤❤❤
സൂപ്പര്‍ ❤❤
Thank you 💖💖
Supemessage❤❤
Thank you ❤️❤️
Super ❤❤❤,Ammamar orikkalum makkale valrthiyathinte kanakku parayilla
💖💖💖
Super episode dears
💖💖💖
Suuupper❤
Climate Adipoli 😅
Thank u ❤️❤️
വളരെ നന്നായിട്ടുണ്ട് അവസാനം കണ്ണുനിറഞ്ഞു
💖💖💖
കണ്ണ് നിറഞ്ഞു 😢🙏🏻
💖💖💖
Good message
💖💖
👌👌👌👌👌👌👌
സൂപ്പർ ❤❤❤❤❤
Thank you 💖
Keep going
Excellent video 👏👏👏
Thank you very much!💖💖
സുജ സൂപ്പർ
അടിപൊളി❤❤❤❤❤
supper😢
Super 😍 very good message 👍😄❤
Thank you very much💖
അടുത്ത പാർട്ട് വേണം ❤️
അടിപൊളി ആയിരുന്നു ❤️🥰. Love you❤️❤️❤️❤️
Thank u ❤️❤️❤️❤️
നല്ല വീഡിയോ ഞാൻ 2തവണ കണ്ടു
💖💖💖
Super🎉🎉
Thank you 💖
Ennathe thalamurayalle
Congratulations ,super content 👏 🙌 ❤️
Thank you so much 🤗
വല്ലാത്ത ഒരു ഫീൽ😔
👍👍👍👍
കരയിപ്പിച്ചു കളഞ്ഞല്ലോ😢
ഇനിക്ക് 5000 കൊണ്ട് കറണ്ട് ബില്ലും giyas നിറക്കലും വീടിന്റെ വാടക കൊടുക്കലും അരിയും സാമാനം വാങ്ങലും പണിക്കാർ ഉണ്ടെങ്കിൽ അവർക്ക് ഫുഡ് കൊടുക്കലും ഒക്കെ ഇതിൽ അടങ്ങി കഴിയണം veed പണി കാരണം കയ്യിൽ ഒന്നും ഉണ്ടാവില്ല ബസ് ഇന്ന് പോകാൻ പുറത്ത് പോകും രണ്ട് കിലോ മീറ്ററോള നടന്ന പോവാ outo ചാർജ് ലഭിക്കാൻ 😢
🤔എങ്ങനെ
Giyas ???
@@hymaraphael3408ethilum kuttam mathram kaanrathum avar cylinder aan paranje
Orikkalum nadakkatta karyam😅😅😅
Thamasa 😂😂😂
Ethinu like cheyyane vayya janum oru ammayanu . usharani pokkanayil
Last dialogue ohhh god super. All the best for your future videos 🥰🥰🥰
Thank you so much💖💖💖
Supper ❤❤👌👍
Thank you 💖💖
Just awesome video.good mssg
Thanks a lot
കണ്ണ് നിറഞ്ഞു
❤️❤️❤️❤️
❣️
👌🙏
😊😊💖
2 perkku job undayittm grocery vaangn polm vazhiyile😂
❤സൂപ്പർ
Supper🥰
Thank you 🤗
👍👍
💖💖
❤❤❤
❤excellent climax