സത്യം എത്ര കാലം ഒരുമിച്ചു ജീവിച്ചാലും സ്വന്തം ഭാര്യ യെ മനസിലാക്കാത്ത കുറെ ഭർത്താക്കന്മാർ ഉണ്ട്. എന്റെ അവസ്ഥ ഇങ്ങനെ ആ എന്ത് എങ്ങനെ ഉണ്ടാക്കി കൊടുത്താലും നല്ലത് പറയില്ല. മറ്റുള്ളവർ ആക്കുന്ന ആ നല്ല എന്ന് പറയും 😭😭😭😭
വിനോദിന്റെ ഭാര്യയും ദമോധരന്റെ മോളും. എന്നാൽപ്പിന്നെ അവരുടെ കൂടെ പോയി പൊറുത്താൽ പോരെ. കെട്ടിയ പെണ്ണിന്റെ വില അറിയില്ല കണ്ണിക്കണ്ട പെണ്ണിങ്ങളെയൊക്കെ നന്നായിട്ട് മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇതിനെയൊക്കെ കുറച്ചു ദിവസം mind ചെയ്യാതെ ഇരുന്നാൽ മതി
ഇതൊക്കെയാണെങ്കിലും ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത എത്രയോ ഭർത്താക്കന്മാർ ഉണ്ട്.
athum correct
മനസിലാകാത്ത ഭർത്താക്കന്മാർ ഒരിക്കലും മാറുകയില്ല
സത്യം
എത്ര കാലം ഒരുമിച്ചു ജീവിച്ചാലും സ്വന്തം ഭാര്യ യെ മനസിലാക്കാത്ത കുറെ ഭർത്താക്കന്മാർ ഉണ്ട്. എന്റെ അവസ്ഥ ഇങ്ങനെ ആ എന്ത് എങ്ങനെ ഉണ്ടാക്കി കൊടുത്താലും നല്ലത് പറയില്ല. മറ്റുള്ളവർ ആക്കുന്ന ആ നല്ല എന്ന് പറയും 😭😭😭😭
athe
@@sanjusninjus2.043 :enteyum same 😢
@@ayshaputhiya4587 same
Super video.👌ente okkey same avasthaya .ithu 2 aalum nalla poley bhanghiyaayi avatharippichu.thanks
Sandhya ye kaanan enth bhanghiya🥰🥰❤️
ഭാര്യമാരെ കുറ്റം പറയാൻ കിട്ടുന്ന അവസരം ആണുങ്ങൾ ഒരിക്കലും കളയില്ല
സൂപ്പർ 👌👌👌കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് കേട്ടിട്ടില്ലേ അതുപോലെ തന്നെയാ ഇതും 🥰🥰
സത്യം
ഞങ്ങളുടെ വീഡിയോ മനസ്സിൽ കൊള്ളുന്നപോലെ ഉള്ളതാണ് സൂപ്പർ ആണ് വീഡിയോ ❤️❤️🥰🥰
അതെ, രണ്ടുപേർ നന്നായി perform ചെയ്തു 👍👍👍👍
Super❤❤.. കണ്ടിട്ട് സങ്കടം വന്നു ട്ടോ..
E videos onnum bharthakkanmaru kanillallo adalle kuzhapam...ningade videos ellam enk nalla ishtanu
ചേച്ചിയുടെ ഒരു പാട്ട് സൂപ്പർ 👌👌👌👌❤️
അടിപൊളി വീഡിയോ 👍🏻👍🏻👍🏻
സത്യം ഇത് ചിലപ്പോൾ ഭർത്താവ് മനസിലാക്കുന്നില്ല എന്ന് ഉള്ള വിഷമം മാത്രം
Nalla topic edukunnathin thanks. Ammak pani ano sound entho poled
അടിപൊളി 🙏🏻മെസ്സേജ് കലക്കി പൊളിച്ചു 🥰🥰🥰
Sathyam athinte vedana anubavichindirikukaya.... 😭😭
ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥰😒
She is an awsome singer❤
2Perum Abhinayichu Thakarthu. Paramamaya Sathyam.❤👍
Super beautiful video very good messages um anu god bless you
ഒരു പാട് ഇഷ്ടം 💞👌💞👌👌🌹🌹
Super song super vioce
Video Super
എന്റെ ജീവിതം ഇത് തന്നെയാ
🙏🏻👌സന്ധ്യകുട്ടീ ഏട്ടനെയോ ശബ്ദമോ പ്രതീക്ഷിച്ച് വിഷമിച്ചുള്ള ഇരിപ്പ് അസ്സലായി. ആരുടെയും കണ്ണ് ഒന്ന് നനയും -നനയ്ക്കും 🙏🏻
Super message
Chila Barthakanmaark bhareyamaar verum velakaari pole aan 😢
നല്ല മെസ്സേജ് ആണ്
A great message Sruthi from dubai hailing from kannur at thillenkeri
Super kannu niranju poi but iniyum manasilavathavar kore ondu
സൂപ്പർ 🥰🥰
സത്യം. ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ഒന്ന് പഠിക്കണം.
Dialogue ellathilum orupole
Ithonnum ethra manassilakkan sramichalum aarum manassilakkilla barya verum waste anu baryayillenkilum enikkente veettukarundennu paranju nadakkunna barthavinod enthu parayananu marendavare maaru allathavar ennum baryaye thalli paranjukonde irikkum
കണ്ണു നിറഞ്ഞു 😢
എന്തിന് 🤭
@@ajmalaju5255 അതാ എനിക്കും അറിയാത്തത് bro
Njan ante rabbinodorupadu nandi .anneyum moleyum oru new born baby nokkunna pole nokkunna oru ikkaye thannadinu
Super
ഒന്നും മനസിലാവില്ല, സ്നേഹിക്കാനും പോവുന്നില്ല
ath entha eee paranjathonm gents ottyk cheyyn pattille....bharya ennu paranjal ithinok aanena vicharam first mattanm
Ente bharthav .bharthavinte ummayood njan samadhanam tharunnillaann paranjittund😢😢.
Samadhanam keduthaan mathram njan ayaale koode kooduthal ninnittum illa😢.
😢😢5year marrage kayinjitt.onnarakollam ente koode.bakki full gulfil😢😢.
Pakshee kuttam ennum enik maathram..😢😢😢
Itha ayale kooduthal mind cheyyenda. Mindan vannal chothikkunnathinulla marupadi matram parayuka. Phone cheythal angane samsarichal mathi. Angottu adhikam mind kodukkathe irikkumbol thaane ingottu vannolum. Appozhum oru distance keep cheyyanam
Ethok arod parayan😭
👌vidio
കറക്റ്റ്.. ഭാര്യ എന്നു പറയുമ്പോൾ ഇതെല്ലാം കൂടിച്ചേർ ന്നതാണ്
അമ്മക്കു ജലദോഷം ഉണ്ടോ 👍👍
വിനോദിന്റെ ഭാര്യയും ദമോധരന്റെ മോളും. എന്നാൽപ്പിന്നെ അവരുടെ കൂടെ പോയി പൊറുത്താൽ പോരെ. കെട്ടിയ പെണ്ണിന്റെ വില അറിയില്ല കണ്ണിക്കണ്ട പെണ്ണിങ്ങളെയൊക്കെ നന്നായിട്ട് മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇതിനെയൊക്കെ കുറച്ചു ദിവസം mind ചെയ്യാതെ ഇരുന്നാൽ മതി
Super top
👏👏👏❤️🥰❤️🤝👍 Super
സഹിക്കില്ല്യ 🙏🏻🙏🏻🙏🏻
👍🏻masge
Pravasi life 😢
അങ്ങനെയാവണം ഭാര്യ
😍👌
👍👍👍🙏🙏😊
Yente bharthavinte ade swobhavam pakshe yente bharthav eppoyum manassilakittilla
Enteyum😏
Enteyum😏
👍❤
😮😅
സത്യം. ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ഒന്ന് പഠിക്കണം.
Super
Ente husinte athe swabham pakshe eppolum enne manasilakittila
👍👍👍
Super
👍👍
Good 👍👍