How to stop temper tantrums in kids? When to worry? Parenting tips. Malayalam.

Поділитися
Вставка
  • Опубліковано 6 жов 2024
  • dr girija Mohan is a channel created by a Pediatrics Professor with more than 38 years of experience. Health related topics in child health are discussed in a professional way from personal experience and expertise.
    #tempertantrumsinkids#tempertantrumsparentstips#drgirijaMohan
    Temper tandrums in kids are difficult situations for parents at home and outside. Here are some tips to handle temper tandrums
    1.all family members to Co operate
    2.distract
    3.time in
    4.time out
    5.ignore
    6.avoid situations
    When to worry
    1.
    If tantrums last longer
    2.multiple times a day
    3.if hurting self and others
    4.if speech delay
    5.hearing defect
    6.if Autistic features

КОМЕНТАРІ • 784

  • @selvakumarv5176
    @selvakumarv5176 2 роки тому +24

    ഡോക്ടറുടെ ക്ലാസ്സുകൾ മാതാപിതാക്കളുടെ ഒരു പാട് ആശങ്കകൾ പരിഹരിക്കാൻ കഴിയുന്നതിൽ സന്തോഷം അറിയിക്കുന്നു

  • @pradeepchandran255
    @pradeepchandran255 3 роки тому +26

    I reduced the usage of mobile while not on work and Start spending time with them...seen a change in behaviour

    • @ikkupammu2245
      @ikkupammu2245 3 роки тому +1

      👍

    • @AllisUtopianworld
      @AllisUtopianworld 3 роки тому +1

      Yeah sure,if we spend our time with them,they will be happy

    • @shaimacp3011
      @shaimacp3011 3 роки тому

      I am glad that as a father you took that initiative 🙏🏻

  • @NishaNisha-gj6oc
    @NishaNisha-gj6oc 3 роки тому +21

    സൂപ്പർ, very good information

  • @diya6059
    @diya6059 3 роки тому +11

    Happy to see you madam.. I was ur student at TDMC.. Feels really nice to listen to u after a long time...

    • @drgirijaMohan
      @drgirijaMohan  3 роки тому +2

      Thank you dear DJ, I cannot identify your name. How are you. Extremely glad to meet you through this platform. Keep watching

    • @divyap8290
      @divyap8290 3 роки тому

      Ghguhghyhh😭

    • @jjohn3193
      @jjohn3193 2 роки тому

      Madam, you taught me too, too long back ,in the eighties, to remember me! 😊

  • @RamsisCreations
    @RamsisCreations 2 роки тому +2

    വിഡിയോ edit ചെയ്യുമ്പോൾ സൗണ്ട് നല്ലോണം ശ്രെദ്ധിക്കണം ഫുൾ സൗണ്ട് തന്നെ ഇടാൻ നോക്കണം 200 ഇൽ ഇടണം .ഇല്ലെങ്കിൽ ഇത്രെയും നല്ല വിഡിയോ കാണാൻ തന്നെ തോന്നില്ല

  • @mariyasathar1216
    @mariyasathar1216 3 роки тому +42

    മൊബൈൽ ഫോൺ കൊടുത്തില്ലേൽ കഴിക്കാൻ 3മണിക്കൂർ എടുക്കും. മൊബൈൽ കൊടുത്താൽ 4മണിക്കൂറും 😵😵😵😵

  • @lovelifemusic7225
    @lovelifemusic7225 3 роки тому +5

    Helpful... Thank you Dr 😊

    • @drgirijaMohan
      @drgirijaMohan  3 роки тому +1

      Most welcome, keep watching and sharing to young parents and friends

  • @അപ്രിയസത്യങ്ങൾ

    Helpful Thanks madam...

    • @drgirijaMohan
      @drgirijaMohan  3 роки тому +1

      Thank you very much, keep watching and sharing

  • @anilakunjappan6032
    @anilakunjappan6032 3 роки тому +2

    Thank you doctor

  • @kumascreations107
    @kumascreations107 3 роки тому

    Thank U Dr very usefull video

  • @rahulpraj7146
    @rahulpraj7146 3 роки тому

    വളരെ ഉപകാരം Dr.

  • @jayasree620
    @jayasree620 3 роки тому +1

    Thank you madam

  • @sheeja1400
    @sheeja1400 2 роки тому +3

    Thanks for the video Mam...
    I have seen parents who give whatever their kids ask for to lower the kids anger... My son is 2.5 years old....when he becomes angry and furious for things to be done ....we simply divert his attention....he becomes calm .....

  • @vaseemahammadkvaseem793
    @vaseemahammadkvaseem793 Рік тому

    ഡോക്ടർ ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @najlavm9090
    @najlavm9090 2 роки тому

    Thankyou...very use full

  • @nirmalapillai7965
    @nirmalapillai7965 3 роки тому

    Thanks very good information

  • @nikhil-jb9jz
    @nikhil-jb9jz 2 роки тому

    Thanks

  • @gg-ij2rz
    @gg-ij2rz 2 роки тому +2

    Oru 10 vayasu avumbol kuttikal minduka polum undavila.full time phonil ayirikum

  • @regiecyriac2186
    @regiecyriac2186 Рік тому

    Good.. useful advice.

  • @rainbow-fr5ny
    @rainbow-fr5ny 2 роки тому +1

    Dr എന്റെ ചേട്ടന്റെ കുട്ടി ഭയങ്കര വാശിയാണ്. ഏപ്രിൽ അവനു 5 age ആയി. ചേട്ടനും ചേച്ചിയും വല്യ ഉദ്യോഗസ്ഥർ ആണ് so നൈറ്റ് ടൈം മാത്രവും ഹോളിഡേ ആണ് അവർ കുട്ടിയെ കാണുന്നത് അച്ചാച്ചനും അമ്മമായും ആണ് കുട്ടിയെ കുഞ്ഞിലേ നോക്കുന്നത്. വാശി പറഞ്ഞാ അവൻ എന്താ ചെയ്യുന്നേ എന്ന് അവനു പോലും അറിയില്ല. സ്നേഹം കൂടിയാൽ നമ്മളെ വല്ലാതെ ഉപദ്രവിക്കും. ഇപ്പോൾ കുട്ടിയുടെ അമ്മ ട്രാസ്‌ഫെർ ആയി നോർത്ത് ഇന്ത്യ യിൽ ആണ്. ഇടക്കും കുട്ടിയുടെ അച്ഛൻ ഉണ്ടാകും. നല്ല ബുദ്ധി ഉള്ള കുട്ടിയാണ് അവൻ handicapped aanu ചെറുതായി so എല്ലാവരും അവർ പറയുന്നത് എല്ലാം ചെയ്തു കൊടുത്തു ഇപ്പോൾ ഒട്ടും അനുസരണ ഇല്ല full ടൈം മൊബൈൽ ഇൽ ആണ്. സ്കൂളിൽ ഒന്നും ആക്കിയിട്ടില്ല. മോർണിംഗ് എഴുനേറ്റാൽ മുഖം പോലും കഴുകാൻ സമ്മദിക്കില്ല. എന്തിനേറെ പല്ലുപോലും തേച്ചിട്ടില്ല ഇന്നെ വരെ. മധുരം ഇഷ്ടമില്ലാതെ കൊണ്ട് പല്ലിനൊന്നും പ്രോബ്ലം ഇല്ല എന്നാലും അങ്ങനെ അല്ലാലോ.. എഴുനെല്കുമ്പോൾ യൂറിൻ പാസ്സ് ചിലപ്പോൾ stair nte മുകളിൽ നിന്നും ഹാൾ ലെക് ചെയ്യാൻ തോന്നിയാൽ അങ്ങനെ ചെയ്യും. പറയുന്നതെല്ലാം വാങ്ങികൊടുക്കും. വണ്ടികൾ craze ആണ്. 1 lack കൂടുതൽ ക്യാഷ്‌ നുള്ള വണ്ടികൾ ഇപ്പോൾ ഇവിടെ ഉണ്ട്.. എന്ത് ചെയ്യും ഒരു കണക്കിന് വീട്ടുകാർ ആണ് കാരണം. അച്ഛനും അമ്മയും അടുത്തില്ലല്ലോ അങ്ങനെ ഒരു ഇളവ് കൊടുത്തത് കൂടാതെ അച്ഛനും അമ്മയോടും വണ്ടി വാങ്ങി കൊടുക്കുന്ന ഒരു സ്നേഹം ആണ് അവനു കൂടുതൽ അവനു ഇഷ്ടം അച്ഛന്റെ അനിയനെ ആണ്.. ഇതെന്താ ഇങ്ങനെ. ഞാൻ ആണ് ഇടക്ക് വഴക്കു പറയുന്നേ ഇങ്ങനെ ഒക്കെ കാണുമ്പോൾ.. ഇത് മാറുമോ dr.പിന്നെ ഇവരുടെ family മെയിൻ വാശിക്കാർ ആണ്. ഒരു ടൈം പോലും അടങ്ങിയിരിക്കില്ല.

  • @Thahanizworld
    @Thahanizworld 3 роки тому +8

    Thank you doctor.... Ente monum ithokke thanne prashnm

  • @vasudevansankaranachary7456
    @vasudevansankaranachary7456 3 роки тому +1

    entemon 3 vayasayi vaasi vannal aduthu kanda aale kittunna saadhanam vacheryum kallo thadiyo,nilathu kamazhnnu kidannu karayum moothram ozhikkum .kadikkum adikkum mudi pidichu valikkum. food thattiyeriyum.

  • @sonasreejith6631
    @sonasreejith6631 2 роки тому

    Very useful information mam...

  • @kremya1892
    @kremya1892 3 роки тому

    Thank you

    • @drgirijaMohan
      @drgirijaMohan  3 роки тому

      Welcome, keep watching and sharing to young parents and friends

  • @chithramdamodaran1048
    @chithramdamodaran1048 3 роки тому +6

    Madam. എന്റെ മോന് 5 വയസായി. അവൻ സംസാരിക്കുന്നുണ്ട്. പക്ഷെ വ്യക്തമല്ല.. സംസാരിക്കുന്നത് മനസിലാകില്ല. ചിലത് പറയുമ്പോൾ തീരെ മനസിലാവില്ല.അവന് ദേഷ്യം വാശി കൂടുതലാണ്. ചിലപ്പോൾ കൈകൊണ്ട് തലക്ക് അടിക്കും. അലേൽ മറ്റുള്ളവരെഅടിക്കും , തുളിച്ചാടുക, ഉറക്കെ കരയുക എന്നിങ്ങനെ ചെയ്യും. എന്താണ് madam ചെയുക.?

    • @drgirijaMohan
      @drgirijaMohan  3 роки тому +1

      It is because he cannot express, please consult a speech therapist

  • @zoyatabiatmeaningsofnature1994
    @zoyatabiatmeaningsofnature1994 3 роки тому

    Valare Nanni Dr

  • @nihalas_creative_hive_7526
    @nihalas_creative_hive_7526 Рік тому

    Thanks maam❤❤❤❤

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    ഞങ്ങളുടെ വീടിനു അടുത്തുള്ള ഒരു മോന് 5വയസ്സായി. ഈ വീഡിയോ കണ്ടപ്പോൾ ആ കുട്ടിയെ ആണ് ഓർമ്മ വന്നത്. അയ്യോ വികൃതി വാശി unsahikkable 😆😆 but, നല്ല സ്നേഹം ഉള്ള മോൻ ആണ്... ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണില്ല 😂

  • @joshimahelen4857
    @joshimahelen4857 3 роки тому +6

    Dr my son is 7 yrs old and he started talking at the age of 4...he is severely addicted to phones and computer....eppol vashiyum deshyavum kunju sisterine updravam okkeyanu...nan vazhakku paranjal enne thirichadikkum nullum okke cheyyum...studiesil ottum interested alla... online classil pattum padiyum avideyum evideyum nokkiyirikkum... enikku mone oru reethiyilum niyanthrikkan kazhiyunnilla...entha cheyyan pattuka...

    • @drgirijaMohan
      @drgirijaMohan  3 роки тому

      Please watch my video on phone addiction, difficult first but try again and again

  • @jeby224
    @jeby224 3 роки тому

    Good information maa'm... thank you

    • @drgirijaMohan
      @drgirijaMohan  3 роки тому

      Most welcome jeby

    • @jeby224
      @jeby224 3 роки тому

      @@drgirijaMohan thank you ma'am

  • @maryvarghese8038
    @maryvarghese8038 3 роки тому

    Very very good information

  • @sindhusreedharan6117
    @sindhusreedharan6117 3 роки тому

    Very informative, madam

    • @drgirijaMohan
      @drgirijaMohan  3 роки тому

      Thank you dear Sindhu, hope you are doing well

  • @remyabiju7291
    @remyabiju7291 3 роки тому +11

    Dr മോൾക്ക്‌ 10വയസായി നല്ല വാശി യും ദേഷ്യം ഉണ്ട് 2വയസു മുതൽ ഇങ്ങനെ ആണ് അന്ന് മോളു വലുതാകുമ്പോ മാറും എന്നു പറഞ്ഞു ഇപ്പോ 10വയസായിട്ട് മാറ്റം ഇല്ല 😔😔

    • @haskarchr1951
      @haskarchr1951 3 роки тому

      Saime ആണ്

    • @roadrunner3232
      @roadrunner3232 3 роки тому

      Show her to a child psychologist. Earlier the better .

    • @sharafudheen.vahabiplachik4336
      @sharafudheen.vahabiplachik4336 Рік тому

      ​@@haskarchr1951 കുട്ടികൾക്കു പറ്റിയ ഒരു ഓൺലൈൻ class und. Cherthano ഒരുപാട് കുട്ടികൾക്കു മാറ്റം undayitund

  • @salamm4282
    @salamm4282 3 роки тому

    Tank you Dr helpful

  • @shajibnooni2782
    @shajibnooni2782 3 роки тому +1

    ഡോക്ടർ എന്റെ മകനെ നവംബർ 15 ആകുമ്പോൾ 7 വയസ്സ് പൂർത്തി ആകും അവൻ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല എനിക്ക് രണ്ട് വയസ്സായ ഒരു മകനും കൂടി ഉണ്ട് അവനെ ഉപദ്രവും പഠിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധയില്ല വീട്ടിലെ ആരെന്തു പറഞ്ഞാലും തിരിച്ചു മറുപടി പറയുക കഥക് മണ്ടയിൽ വലിഞ്ഞു കേറുക കൊച്ചു ടിവി കാണുവാൻ ഭയങ്കര താൽപര്യമാണ് ആരുടെ എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന് അറിഞ്ഞുകൂടാ ഭയങ്കര വികൃതിയാണ് ഇതിന് എന്ത് ചെയ്യണം ഡോക്ടറെ

  • @habeebaf7043
    @habeebaf7043 2 роки тому

    Good information👍👍

  • @rasmiadiyodi1797
    @rasmiadiyodi1797 2 роки тому +2

    Dr. ഒരു 4 വയസുകാരന്റെ ബുദ്ധി വളർച്ച എങ്ങനെയായിരിക്കും. Pls reply.

  • @Kidz805
    @Kidz805 3 роки тому +2

    Thank you dctr....valiya upakaramulla video aahn ith...dctr paranna symptoms oke nta mone indayi...ipo kuravund

  • @kosmos4425
    @kosmos4425 2 роки тому +1

    അനാവശ്യമായി ഉപദേശിച്ചു ഉപദേശിച്ചു കുറെ ഉപദേശികൾ കാരണം ആണ് ഇന്നു കേരളത്തിൽ എല്ലാ കുടുംബത്തിലും സമാധാനം ഇങ്ങനെ ആയി മാറിയത്.

  • @abinayasbutterflys1918
    @abinayasbutterflys1918 3 роки тому +8

    എന്റെ മോനു 4വയസു കഴിഞ്ഞു വാശി കൂടിവരുന്നു സ്നേഹത്തോടെ പറഞ്ഞാലും ദേഷ്യം ത്തോടെ പറഞ്ഞാലും ഒരുപോലെ

  • @Haizamichuz
    @Haizamichuz 3 роки тому +44

    Food kazhikkan വാശിയാണ് മൊബൈൽ ഇണ്ടങ്കിൽ മാത്രമേ കഴിക്കു

    • @suchithrasubash2490
      @suchithrasubash2490 3 роки тому +4

      Entey monum athey problem aanu

    • @nisanthkv3039
      @nisanthkv3039 3 роки тому +15

      Adhu nammal sheelippikkunnadhu konda. Oru vidhathilum phone kodukarudh onno rendo time kazhikillla pinne vishakkumnol kazhikkum ente molum agane thanne ayirunnu ipo oru kuzhapavumilla. Kunj karayumbol vishamam thonni kodukathirunnal mathram mathi

    • @Haizamichuz
      @Haizamichuz 3 роки тому +1

      @@nisanthkv3039 😊😊👍

    • @muneerababukolambil3144
      @muneerababukolambil3144 3 роки тому +2

      Same feel

    • @zennoosworld2648
      @zennoosworld2648 3 роки тому +3

      Ente monum ingana ippo njan kadha parinju kodukkaranu

  • @majeedkp5264
    @majeedkp5264 2 роки тому +2

    ഡോക്ടർ, എന്റെ മോന് 2 വയസും 7 മാസവും ആയി, അവനു അമിത വികൃതിയാണ്, എല്ലാം എറിയുന്ന സ്വഭാവവും അക്രമണ സ്വഭാവവും ആണ്, ഉദാഹരണത്തിന് ഫോൺ, കത്തി, സ്റ്റീൽ glass.എന്ത് കിട്ടിയോ അതെല്ലാം ഏറിയും ഒരു പരിഹാരം പറയുമോ?

    • @drgirijaMohan
      @drgirijaMohan  2 роки тому

      Must consult a Pediatrician and then if necessary a child psychiatrist

  • @archanadivyesh8652
    @archanadivyesh8652 3 місяці тому

    മാം, എന്റെ മോനു 1 ക്ലാസിൽ ആയി ഇപ്പോ, ക്ലാസിൽ പോയി തുടങ്ങി പക്ഷേ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുന്നില്ല, എഴുതാൻ മടി എന്നൊക്കെ ടീച്ചർ കമ്പയിന്റ് പറയ്യാ, തീരെ അനുസരിക്കില്ല അവര് പറയുന്നത്, പിന്നെ നല്ല ഓർമ്മക്കുറവും ഉണ്ട്, റിപ്ലൈ പ്ലസ് മേഡം 🙏

    • @drgirijaMohan
      @drgirijaMohan  3 місяці тому +1

      Dear Archana,how was his development, ,baakki karyangal Orman enganeyanu,how is the hearing,from what u say attention kuravanennu thonnnunnu,details ariyanam.Please let me see him through whatsapp.I have started whatsapp consultation, as per request..As u r this much worried I want to help u and direct u.My whatapp number 9447566136

    • @archanadivyesh8652
      @archanadivyesh8652 3 місяці тому

      @@drgirijaMohan thanku mam,,, defenetly i will contact you mam, thanku

  • @ashasugunan6073
    @ashasugunan6073 4 роки тому +4

    Thank u madam, good message for parents

    • @drgirijaMohan
      @drgirijaMohan  4 роки тому

      Thank you dear Asha Please watch and share

  • @jaya-tf9ve
    @jaya-tf9ve Рік тому +1

    എന്റെ മോൾക്ക് ഭയങ്കര വാശി ആണ് 2 വയസ് ആവാറായി. അച്ഛൻ ഒരിക്കൽ പുറത്ത് കൊണ്ട് പോയി മിട്ടായി വാങ്ങി കൊടുത്തു. അതിനു ശേഷം എപ്പോഴും കുഞ്ഞിന് പുറത്ത് പോവണം. അവൾ പറയുന്നത് സാധിച്ചു കൊടുത്തില്ല എങ്കിൽ കാറി കൂവും. എന്റെ ഭർത്താവിന്റെ അമ്മയും ഭർത്താവും അപ്പോൾ തന്നെ അത് സാധിച്ചു കൊടുക്കും ഇതിപ്പോൾ ഭയങ്കര പ്രോബ്ലം ആണ് mam. കുഞ്ഞു ഇങ്ങനെ കരയുന്നത് കൊണ്ട് ആരോഗ്യ പരമായ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മാഡം??? പ്ലീസ് help

  • @siyasharafu4105
    @siyasharafu4105 2 роки тому +3

    Dr ente valiyakuttikk 4year ayi.ippol avalk oru sister undayi(1month old).athinu sheasham valiya kuttiyil behaviour changes kanappedunnu.deasyam.vashi.ellam adhikarichu. Ithil ninnum nagalude mole pazhaya reethiyil konduvaran nagal enthanu cheyyeandathu

    • @lutfi2017
      @lutfi2017 2 роки тому

      Same situation aan njnanum. Mon 4 years aayi. Molk 1 month. .Mon ippo nalla vashi dheshyam aan. Mol varunnadhin munnea avan silent aayirunn

    • @shahlahisham9248
      @shahlahisham9248 2 роки тому

      Ath undakum avarkk kittunna care, sneham okke kurayumo enn chindha ann karanam..... Athil kuttikale paranjitt karyam illla.... Ath ellaa kuttikalum angane thanneya😊

  • @shabnaniyassaaiha9490
    @shabnaniyassaaiha9490 2 роки тому +1

    thnku dr
    plz reply..ente monum vashiyum deshyavum ànu. 3 ara vayass anu. kurach neighbour's kutikalil ninn ipo bad wordum kitiyitund. kure paranj manasilaakan try cheyditund. oru mol und. 5yrs. avalum paranj kodukunund monikk. but marunila. enda cheyka

  • @princypi6990
    @princypi6990 2 роки тому

    സത്യം

  • @afeens2019
    @afeens2019 3 роки тому +1

    Janichu annu thottea und

  • @appuso4047
    @appuso4047 3 роки тому +3

    ഞാൻ എത്ര സമാധാനത്തിൽ പറഞ്ഞു കൊടുത്താലും മോനു മനസിലാവില്ല.. മോനിപ്പോ 4വയസ്സായി പുറത്തിറങ്ങിയാലും, പുറത്തു നിന്ന് ആരെങ്കിലും വന്നാലും അവൻ ഒരുപാട് കുറുമ്പ് കാണിക്കും..

    • @drgirijaMohan
      @drgirijaMohan  3 роки тому

      If only this problem, May be because of lockdown and not contacting other children

    • @jasnaneha9459
      @jasnaneha9459 3 роки тому

      ഇവിടെ 10 വയസ്സായിട്ടും കുറുമ്പിന് ഒരു കുറവും ഇല്ല... അതുകാരണം എനിക്ക് ഭയങ്കര ടെൻഷൻ ആണ്... ചിലപ്പോൾ സങ്കടം വരും... പെൺകുട്ടി ആണ്... എത്ര നേരെ പറഞ്ഞിട്ടും കാര്യം ഇല്ല... എന്ത് ചെയ്യണം എന്ന് അറിയില്ല

  • @pscpsconly7094
    @pscpsconly7094 Рік тому

    Ente molku 7 vayasu avarayi oro divasavum kazhiyumpol avalude vashi kudunnu .vashi alla oru tharam deahyam .avale vazhakku parayan padilla.cheruthay adikkan polum pattilla.apol aval avale thanne adikkum. Sadanagal valicheriyum. Njan enthelum parayumpol ente hus avalude munnil ninnum enne vazhakku parayum.Enikk pedi avunnu.

  • @roadrunner3232
    @roadrunner3232 3 роки тому

    Very helpful video for the new gen moms who have no idea what they are doing .. and give mobiles to the kids to shut them up ..

  • @ssfoodsvlogsbysaranyarathe5091
    @ssfoodsvlogsbysaranyarathe5091 3 роки тому +5

    Dr എന്റെ മോനു 6വയസായി, എപ്പോഴും നല്ല വാശിയാണ്, ദേഷ്യം വന്നാൽ അടിക്കും ഒച്ച ഉണ്ടാക്കും, മോൻ വളരെ പോസസീവ് ആണ്

    • @drgirijaMohan
      @drgirijaMohan  3 роки тому

      Try to divert attention, is he having hyperactivity

  • @fayidaalunga2771
    @fayidaalunga2771 3 роки тому +1

    എന്റെ മോൾക്5വയസ്സായി അവൾക് ദേഷ്യം വന്നാൽ അവളെത്തന്നെ ഉപദ്രവിക്കുന്നുഅത് എന്തെങ്കിലും പ്രേശ്നമുൻഡോ

    • @drgirijaMohan
      @drgirijaMohan  3 роки тому

      Yes, find out any problem from your doctor

  • @illiyasbk6594
    @illiyasbk6594 3 роки тому +2

    Madam കുട്ടിയെ എപ്പോഴും എടുത്തു നടക്കണം ഇല്ലെങ്കിൽ ഭയങ്കരകരച്ചിൽ നിലത്തുവിനു ഉരുളുക കരയുക മുത്രം ഒഴിക്കുക ഇന്നൊക്കെയാണ് കാര്യങ്ങൾ എന്താ ചെയേണ്ടത് വയസ് രണ്ടര അക്‌നെയൊള്ളു മാഡം എന്താ പരിഹാരം

  • @hanihani4564
    @hanihani4564 2 роки тому +3

    Mam പറയുന്നതെല്ലാം എന്റെ കുട്ടി യിലുള്ള behaviour aanu..I support you 👍👍🥰

    • @drgirijaMohan
      @drgirijaMohan  2 роки тому +1

      How is the baby?

    • @mon3524
      @mon3524 2 роки тому

      @@drgirijaMohan എന്റെ മോനും ഉണ്ട് ഈ പ്രശ്നം, വാശി പിടിച്ച തല്ലുകയും പിച്ചുകയും ഒക്കെ ചെയ്യും, ഒന്നിലും കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല

    • @rizwanmansoor1787
      @rizwanmansoor1787 Рік тому

      ​@@mon3524 epol OK aayo plz rply

  • @thomasgeorge731
    @thomasgeorge731 3 роки тому

    🙏🙏🙏.. Thanks Dr...
    Very useful message

  • @manhajaleel6054
    @manhajaleel6054 Рік тому

    Dr ente molk 12 vayass kayinju ippayum bayangara deshyaman kuttikalod polum deshyaman chriya karyam valuthakki deshyam kayarum.theere kshamayillaa ithinenda pariharam. Pls madam

  • @faizaanas8528
    @faizaanas8528 2 роки тому

    Makkale anusarana ullavaraayi valarthunnathine patti oru vedio cheyyuo doctor

  • @aswaninath9676
    @aswaninath9676 9 місяців тому

    Ente monu 2.5 vayasanu avanu dheshyam vannal thala bhithiyil ittu idikkunnu Dr.

  • @Yaseen650
    @Yaseen650 3 роки тому +16

    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ..
    എന്റെ മോനു 1.3/4 വയസ്സായി... ഡോക്ടർ പറഞ്ഞത് പോലെ എല്ലാം എന്റെ മോനു ഉണ്ട്.. ഭയകര വാശി ആണ്...😔
    എന്തായാലും ഒരുപാട് helpfull ആയി ഇനി ശ്രെദ്ധിച്ചോളാം... Thanku so much ഡോക്ടർ..😊

  • @mariajoseph7281
    @mariajoseph7281 2 роки тому

    എന്റെ മോൾ one year ആയി ഭയങ്കര വാശി ആണ് ഇപ്പോൾ മൊബൈൽ ഫോൺ വേണം കെയിൽ.

  • @ridhuridhu9141
    @ridhuridhu9141 3 роки тому +2

    Dr end monu ithupoleyulla preshnangal und

    • @drgirijaMohan
      @drgirijaMohan  3 роки тому

      , please try for sometime if not improving consult doctor

  • @iipsyjose
    @iipsyjose 3 роки тому

    Informative video Madam

  • @shihasemi4474
    @shihasemi4474 9 місяців тому

    എന്റെ മോൾക് 5 വയസ്സായി. ഇത് കൂടുതൽ ആവുകയാണ് 😥

  • @karthikarthik3843
    @karthikarthik3843 3 роки тому

    Very nice

  • @Golden-fb4lg
    @Golden-fb4lg 3 роки тому +7

    താങ്ക്സ് മാഡം ❤🙏

  • @windinmyhair2689
    @windinmyhair2689 4 роки тому +4

    good one :)

    • @drgirijaMohan
      @drgirijaMohan  4 роки тому +1

      Thank you very much dear Mithra, Keep watching

  • @physicstalks2459
    @physicstalks2459 3 роки тому +1

    Dr ente monu 3 vayassayi.avan vicharichath pole avan vashi pidikkum but enthan avan udheshichath enn parayilla. Angane alla enna paratayum but engane venam enn parayilla. Oruvidam ellam samsarikkum. Pinne rathri 2 mani okke avumbol ezhunnelkkum ennitt vashipidich karayum. Enthinan ennonnum parayilla. Enth paranjalum venda venda enn parayum. Ravile chodichal oru kuzhappavum ella. Eppo cheriya kutti undayi.

  • @rezusdairy9456
    @rezusdairy9456 2 роки тому

    Oral karyam sadikkunnathu vare vashipidikkum

  • @abhayasriya3355
    @abhayasriya3355 3 роки тому

    Thank u ma'am 😀😀

  • @rasnarasu2802
    @rasnarasu2802 3 роки тому +1

    എന്റെ മോൻ 7വയ്യസ്സായി.അവൻ ഓൺലൈൻ ക്ലാസ്സ്‌ ഒട്ടും ഇഷ്ടമല്ല.ഇനി ക്ലാസ്സിനുമുമ്പിൽ ഇരുന്നാലും കൈയ്യിലോ കാലിലൊ എന്തെങ്കിലും വെച്ച്‌ ചുമ്മാ അതിലും കളിച്ചോണ്ട്‌ നിൽക്കും.വഴക്ക്‌ പറഞ്ഞാലോ തല്ലിയാലോ ഭയങ്കരവാശിയാ, നമ്മുക്ക്‌ നിയന്ത്രിക്കാൻ കഴിയില്ല.വീഡിയോ ഗെയ്ംസ്‌ ഒരുപാടിഷ്ടമാ,പുറത്ത്‌ പോയി കളിക്കാനും ഇഷ്ടമാ.
    പഠിപ്പിക്കുന്നത്‌ അമ്മയായത്‌ കൊണ്ട്‌ ,എന്നോട്‌ ദേഷ്യമാ , ഞാനെന്തോ തെറ്റ്‌ ചെയ്തപോലെ. എന്ത്‌ ചെയ്യും

    • @drgirijaMohan
      @drgirijaMohan  3 роки тому

      Problem is video game addiction. Try to wean from video games gradually. Be patient

  • @mahalakshmib1985
    @mahalakshmib1985 3 роки тому

    Thank you for information

    • @drgirijaMohan
      @drgirijaMohan  3 роки тому +1

      Most welcome Mahalakshmi

    • @mahalakshmib1985
      @mahalakshmib1985 3 роки тому

      @@drgirijaMohan same problem nyangalum facing mon 8years lockdown period vaashi koodi especially backanswering endu paranyalum ethirkum

  • @Avanignair
    @Avanignair 3 роки тому

    Informative ❤️

  • @MalayilAnish
    @MalayilAnish 2 роки тому

    informative🙏

  • @aswanirajesh5617
    @aswanirajesh5617 2 роки тому

    എൻ്റെ മോൾക്ക് 4 വയസ്സായി ക്ലാസിൽ ഏറ്റവും കുറുമ്പ്....നല്ല വാശിയും ഉണ്ട്...എനിക്ക് തീരെ manage cheiyyan സാധിക്കുന്നില്ല.....

    • @drgirijaMohan
      @drgirijaMohan  2 роки тому

      Be patient see my another video how can Mother's can control anger

  • @anumoljoseph69
    @anumoljoseph69 Місяць тому

    Mam 4.5 വയസുള്ള കുട്ടിക്ക് bed wetting ഉണ്ട്, any pblm

  • @dhanyasrinivasan2423
    @dhanyasrinivasan2423 3 роки тому +2

    Enta Mon eight month aaye.. avan eppozhum sound itu valichu kathuva . Ath yenthu kond aanu

  • @sreejishamalu3931
    @sreejishamalu3931 2 роки тому

    Eganokke cheyethittum marunnilenkiloo

  • @athiraabhilash1008
    @athiraabhilash1008 2 роки тому +1

    Hii Dr.. Ente monu 4years aayi. Bhayankara vashiyanu . Vazhakku parayumbol thirich adikkuokke cheyyynnu. Cntroll illathe varumbo njanum thallarund.. Ath kooduthal prblm undakkumo dr. I dnt know hw to manage him.

  • @shafeenamuzammil5990
    @shafeenamuzammil5990 3 роки тому +1

    Ente mon 7 yrs ayi.. Avn mrng l ezhunatal avshym illathe karayunnu... Mattan kure sramichu.. Nadakkunnilla...

    • @drgirijaMohan
      @drgirijaMohan  3 роки тому

      What is the reason, don't give phones, let him sleep well

  • @anithav.n9908
    @anithav.n9908 Рік тому

    Ende makan school il poyithudagan kanikan thudagiyath

  • @ishaanrayan938
    @ishaanrayan938 Рік тому

    Vaasi kanikumbol ath sadhich kodukathirikkuka ennath thanneyanu ee problem nte solution bt grandparents sammthikkunnilla

  • @alishana2169
    @alishana2169 3 роки тому

    Thank u madam good informative

  • @nufaisa1210
    @nufaisa1210 3 роки тому +1

    Ente monu 5 vayas kazhinju...ipo bayankara kuruthakedu kanikukayanu...ellavareyum piduchu upadravukukayanu..enghane matanamenn ariyunnilla

    • @nufaisa1210
      @nufaisa1210 3 роки тому

      Innale ente kannin kallu edtherrinju..athu polulla kuruthaked

    • @roadrunner3232
      @roadrunner3232 3 роки тому

      Show him to a child psychologist. .

  • @ridhoosnidhoos1603
    @ridhoosnidhoos1603 3 роки тому +8

    എന്റെ മോനും 8 വയസായി ഇപ്പോളും ദേഷ്യം മാറുന്നില്ല. പഠിക്കാൻ പറഞ്ഞാലും ദേഷ്യം ആണ്

    • @drgirijaMohan
      @drgirijaMohan  3 роки тому

      Avoid phone immediately sfter class

    • @shaminasar4866
      @shaminasar4866 3 роки тому

      Same madam

    • @rashinajamsheer6671
      @rashinajamsheer6671 3 роки тому +2

      Ente molkum 6 vayass aayi aadhyamokke nalla anusaranayulladhayirunnu ippol valadhavumthorum dheshyam vashiyum koodukayan vilichal varilla padikan

    • @rashinajamsheer6671
      @rashinajamsheer6671 3 роки тому

      Njan aake tension aan

    • @rajirahul4772
      @rajirahul4772 3 роки тому

      @@rashinajamsheer66711

  • @Surya8996
    @Surya8996 2 роки тому

    Ete monu 4 vayas ayi mam eppolum samsaram clear ayittilla mon athinu try chayyarilla .parayan parajal I do sad enn paraj ozhivakum but avanu vedda karyagal avan parayum chila karyagal nammal paraju koduthal avanu manasilakilla njan omanil anu ullath evide vann play schoolil vittu good complaints mathram ullu adagi erikkilla mattu kuttikalumayi kootilla avanu full time kalikkanam.eppo lkg ayi same prblms 2 time ayit principlena kanan pokeddi vannu njan e commen edubolum ete mind il enn principalna kanan pokunna alochanayanu eth cahyyana mam play area kaddal avide nilkkum class kazhij varilla

  • @Achuworld90
    @Achuworld90 2 роки тому +1

    Dr എന്റെ മോൾക്ക് 4വയസ്സ് കഴിഞ്ഞു ഭയങ്കര വാശി പിന്നെ ഭയങ്കര മർദി അഞ്ചു മിനിറ്റ് കഴിയുമ്പോഴാതെക്കും പഠിക്കുന്നത് മറന്നു പോവും

    • @sharafudheen.vahabiplachik4336
      @sharafudheen.vahabiplachik4336 Рік тому

      ഹലോ മറവി ഉള്ള കുട്ടികൾക്കും അതുപോലെ വാശി ഇങ്ങനെ ഉള്ള കാര്യം എല്ലാം നോർമൽ അവൻ ഉള്ള ഒരു class und. ഒരുപാട് പേർക് റിസൾട്ട്‌ കിട്ടിയിട്ടുണ്ട്

  • @shimamanoharan
    @shimamanoharan Рік тому

    🙏🏻helpful

    • @drgirijaMohan
      @drgirijaMohan  Рік тому

      Thanks Shima keep watching and sharing Subscribe Like

  • @Sha..n
    @Sha..n 8 місяців тому

    എന്റെ മോളും ഇങ്ങനെയാ 5 വയസ്സാവാറയി 😢😢😢😢 എനിക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ കഴിയുന്നില്ല.

    • @drgirijaMohan
      @drgirijaMohan  8 місяців тому

      Please find out any problem with baby by your Pediatrician

  • @rezusdairy9456
    @rezusdairy9456 2 роки тому

    Ende 4 makkalum pala reethiyilum vashikkaranu

  • @hafiezayn7780
    @hafiezayn7780 3 роки тому +4

    Dctr ice cream ath pole cold items kodkknnath kond kafam indavumo..kuttikal theere thanupp kodkathirunnal avarde body kk pine athumai poruthapedan aavumo..

  • @sachupillai6240
    @sachupillai6240 2 роки тому

    Ende mone 3 yrs kazhinju.. Clothes inodu bhayagara priyam anu nanakanam virikanam madakanam.. Entho avande thuni sneham knumpol oru pedi eniku...

    • @drgirijaMohan
      @drgirijaMohan  2 роки тому

      Please wait and watch, I do not think it is a problem

  • @thesleenaalimon8661
    @thesleenaalimon8661 2 роки тому

    Dr yathe mon 9 age ayi avan vijarichath kittiyillegil vangara vashi vettil vere kuttikal onnum ella . Deshem vannal katti yadukkunnu njan eppo valare vishamattilan . Yantha agane vere kuttikal ellatta thodano. Njan eppo 6 masam garbini yan .monthe ee sobavam tenttion akunnu

  • @prajoostech
    @prajoostech 2 роки тому

    Dress ഇടുമ്പോൾ കരച്ചിൽ ആണ്. 1വയസ്സ് ആകുന്നു

  • @meenakshimeera7629
    @meenakshimeera7629 Рік тому

    Dr എന്റ മോൻ 5 viyasai വീട്ടിൽ e പറഞ്ഞ കാര്യം എല്ലാം ഉണ്ട് but സ്കൂൾ ഇൽ ടീച്ചർ പറയുന്നത് അവനു ദേഷ്യമോ പാവമാണ് എന്നാണ് പറയുന്നത് എന്നാൽ ദേഷ്യം കാണിക്കുന്ന പല കുട്ടികളും ഇവിടെ ഉണ്ട് അവന് ഈ സ്വഭാവം ഇല്ല എന്നാണ് ക്ലാസ് ടീച്ചേഴ്സ് പറയുന്നത്

    • @drgirijaMohan
      @drgirijaMohan  Рік тому +1

      Wait for few months,all family members discuss Sincerely and decide discipline

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 місяці тому

    മാഡം ഇപ്പോൾ എവിടെയാണ്. ബിലേവേഴ്‌സിൽ ഇല്ലലോ. എവിടെ വന്നാൽ കാണാൻ പറ്റും

    • @drgirijaMohan
      @drgirijaMohan  2 місяці тому

      Thalkkalam Punnapra yil veettil consultatio from 4 pm to 7.30pm

  • @pm2974
    @pm2974 3 роки тому

    Ente mone 3 year ayye . Nalla vashye deshyam Vanna thalum.adykum kadykum pichum namakke vedanycha appo vashye marye namale kattypedykum umma veakkum. Namal paryunnath manasilaye varununde. epoyanne 2 words kutty paryan thudagytte ammma ta ammma va avshyam okke parayununde.

    • @pm2974
      @pm2974 3 роки тому

      Padye kandathundo

  • @jumailababu9734
    @jumailababu9734 3 роки тому +1

    A lot of thanks dear madam

  • @alphonsaabel4258
    @alphonsaabel4258 2 роки тому

    👍