1017: കുട്ടികളിലെ ഓട്ടിസം എങ്ങനെ നേരത്തെ തിരിച്ചറിയാം? How to recognise autism in children?

Поділитися
Вставка
  • Опубліковано 20 бер 2022
  • 1017: കുട്ടികളിലെ ഓട്ടിസം എങ്ങനെ നേരത്തെ തിരിച്ചറിയാം? How to recognise autism in children?
    ആദ്യമായി അറിഞ്ഞിരിക്കേണ്ടത്, ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ആയിരം കുട്ടികളിൽ ഒന്നോ രണ്ടോ കുട്ടികളിലാണ് ഓട്ടിസം ഉള്ളത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്.
    🌟എന്താണ് ഓട്ടിസം?
    ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
    സാധാരണ മൂന്നു വയസിനുള്ളില്‍ തന്നെ ഇത് തിരിച്ചറിയാനാകും. ഓട്ടിസമുള്ള കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങളുണ്ട്. അത് അറിഞ്ഞിരിക്കുക
    #autism #drdbetterlife #drdanishsalim #danishsalim #AutismSymptoms #autismrecognition
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 250

  • @drdbetterlife
    @drdbetterlife  2 роки тому +36

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

    • @saranyarajesh9826
      @saranyarajesh9826 2 роки тому

      Fiex ഉണ്ടകിൽ വാർത്താനം പറയാൻ താമസം വരുമോ സാർ

    • @suharasmm
      @suharasmm 2 роки тому +2

      Dr. ഓട്ടീസം ആയ കുട്ടിയേ ഏതു ഡോക്ടർ ന്റെ അടുത്താണ് ചികിൽസിക്കേണ്ടത്?
      അവരെ സാദാ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തന്നെയാണോ ചേർക്കുന്നത് നല്ലത് അല്ലെങ്കിൽ സ്പെഷ്യൽ സ്കൂളിൽ ചേർക്കണോ?
      ഓട്ടീസം എത്ര % വരെ ഉണ്ട്‌ എന്ന് എങ്ങിനെ തിരിച്ചറിയാൻ പറ്റും?
      പ്ലീസ് reply @dr

    • @disninajeeb4275
      @disninajeeb4275 2 роки тому +5

      @@suharasmm hi njan oru Montessori teacher aaanu.....njan padippicha schoolil autism child indarnnu....so 2 year kond nalla change indayi....normal children sinoppam cherthal madi...avare kandu change varum.....

    • @anishamkumar4638
      @anishamkumar4638 Рік тому

      ​​@@disninajeeb4275Madam, montessori schools trivandrum district il ethokke und ennonnu share cheyamo pls

    • @chinnumanoharan1035
      @chinnumanoharan1035 11 місяців тому

      ​@@disninajeeb4275avideyanu school

  • @drdbetterlife
    @drdbetterlife  2 роки тому +31

    Share Maximum 🙏🏻

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +41

    എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊

  • @soudaibrahim7387
    @soudaibrahim7387 2 роки тому +2

    Thank You Doctor for giving Valuable information God bless you and your family.Dua Mole TaTa 🙏

  • @ummukkulsukulsu3889
    @ummukkulsukulsu3889 2 роки тому +51

    Learning disability യെ കുറിച്ച് ഒരു episode പ്രതീക്ഷിക്കുന്നു. Pls 🙏

    • @behindscreen7
      @behindscreen7 8 місяців тому

      pala vidhathil ond..chilark ezhuth il aayirkum..chilark memory..chilark reading ithoke ariyan pala pala assessment kal ond ..ath nadathiyale eth typ aanu..athinu ethra depthg ond ennoke ariyan kazhiyu..
      ella kuttikalum diff aanuu..oralde symptom vech mattorale aaseess cheyan kazhiyilla

  • @sareenanishad6801
    @sareenanishad6801 2 роки тому +16

    Thank you so much 🙏
    Sir Pls do share more about hyper activity and super activity in toddlers..pls🙏

    • @susyjohnson9998
      @susyjohnson9998 2 роки тому

      Good evening dr sir, reply kandilla, music commentsil ano

  • @noorgihanbasheer37
    @noorgihanbasheer37 2 роки тому +194

    എന്റെ പേരക്കുട്ടി 10വയസ് ആയി.ഒന്നര വയസിൽ ഒറ്റിസം തിരിച്ചറിഞ്ഞു.3 വയസ്സ മുതൽ 2വർഷം മൈസൂർ മനസാഗാങ്കോത്രി AYSUH ഇൽ പല തെറാപ്പിയും കൊടുത്തു. Language disability ഉണ്ട്. പക്ഷെ അവൾക്ക് വേറെ വലിയ ഒരു കഴിവ് ഉണ്ട്. Maths ഇൽ ബഹു മിടുക്കി ആണ്.വലിയ multiplication ഒക്കെ second കൾ കൊണ്ട് പറയും.58x9എന്താ മോളെ എന്ന് ചോദിച്ചാൽ ഉത്തരം സെക്കന്റ്‌ കൊണ്ട് പറയും. മാത്‍സ് ഇൽ പോസ്റ്റ് graduate ആയ ഉമ്മക്കും വല്ലിമ്മ ആയ എനിക്കും calculater വേണം. കണ്ടാൽ ഓട്ടിസ്റ്റിക് ആണെന്ന് തോന്നില്ല നല്ല സുന്ദരി മോളാണ്. എല്ലാം അല്ലാഹ് നിശ്ചയം അല്ലെ. അതിൽ സമാധാനിക്കുന്നു.

    • @disninajeeb4275
      @disninajeeb4275 2 роки тому +6

      Montessori meterials vach training kodukku ellathilum ok aayikolum... inshaallah

    • @malappuramthathabypathumma4780
      @malappuramthathabypathumma4780 2 роки тому +2

      ഞാൻ ഇപ്പോ maysuuril തെറാപ്പി ചെയ്യുന്നു മോന്ക്

    • @salihaniyas7636
      @salihaniyas7636 2 роки тому +1

      Onnara vayassil egane Anu thiricharinjath

    • @shailanair5683
      @shailanair5683 Рік тому

      Autism ullavare Kandal manassilavilla. Entte monum kanan sundarananu.

    • @labinashadeed5554
      @labinashadeed5554 Рік тому +1

      Maysoor ninnitt kuttyk change vannirunnoo..nte molk 8 vayassayii..aval develpomntal delay aanu but2vaysinte maturity ullu..Nan iconsil terapy kodukkuva

  • @lelibasil8299
    @lelibasil8299 2 роки тому +4

    Thankyou Doctor 🙏 very helpful information 👍

  • @nocommentsplssas9621
    @nocommentsplssas9621 8 місяців тому +7

    My son also said the word “light” first by 8-9months!😄😊

  • @revathyrs4560
    @revathyrs4560 2 роки тому +5

    Dr entae monu 4 age undu. Alkarae name paraju thirichariyam. Oridathu adagi irikan kazhiyunillaa. Development delay vannapo neuro kaanichu. CMV Infection aanu paraju treat cheythu. Epo negative aanu. Epo brain development nu vendi congnicare syrup kodukunudu, axepta tab kodukunudu. Mon hand action ella. Bye okkae parayum. Nalla samsaram undu. Proper communication alla. Key kanninu munbil konduvannu aati kalikarundu. Book nalla interested aanu. Byheart cheytu parayunudu. Gk paraju koduthal nalla interested aanu mon. Vellam food onnum chodikunilla. Kid interaction kuravanu. Eye contact varunatae ullu. Neuro Dr development delay aanu parayunath. 3.50 agel aanu mon perfect aay nadanath. Sitting 1.50 age l aanu. Verae treatment edukendatudo Dr plz rply Sir

  • @anusajijohn3028
    @anusajijohn3028 10 місяців тому +3

    Good msg, Thank you doctor

  • @sujareghu7391
    @sujareghu7391 2 роки тому +4

    ഉപകാരപ്രദംDr

  • @annjacob9538
    @annjacob9538 Рік тому +2

    Great! Thank you soo much Dr. Love to see Dua mol. Sweery

  • @chank1689
    @chank1689 2 роки тому +6

    താങ്ക്സ് ഡോക്ടര്‍.
    ദുആ റ്റാറ്റാ ..

  • @reenafernandez2186
    @reenafernandez2186 2 роки тому +1

    V useful information Dr. Dua bye sweety

  • @janakijenny7931
    @janakijenny7931 10 місяців тому +1

    Dislecia യും ഓട്ടിസം 2 um തമ്മിൽ ഉള്ള ബന്ധം or defference explain ചെയ്യാമോ dr

  • @aminaansari2363
    @aminaansari2363 2 роки тому +3

    Thanks doctor👍

  • @truthalwayswin614
    @truthalwayswin614 Рік тому +2

    Interactive game ennu paranjal suppose njanum ente brother um kallikkuvannu enkil njan apple ennu paranjal Avan apple mango ennu parayum pinne ente turn varumpole apple mango grape next Avan ethu three parayum extra Avan add on çheyyum anganne continue cheyyum...namude memory power increase akkum...ethu anno doctor udeshichathu ennu ariyilla

  • @rasiyapt9608
    @rasiyapt9608 10 місяців тому +5

    Mol pazaya baby Shalini look und🥰

  • @ushar1578
    @ushar1578 2 роки тому +5

    സൂപ്പർ

  • @divyaarun6010
    @divyaarun6010 10 місяців тому +1

    Dr,ente monu 6yrs kazhinju,avanu auto immuno encephalities aanu,ella kaaryangalum slow aanu thinking problem undu ,sensory issues and behaviors problm undu ithu intellectual preshnam aano,onnu explain cheyyumo

  • @ramseenasanooj1986
    @ramseenasanooj1986 Рік тому +1

    2 kal vaysssayi 10 words correct parayunnudd .. moldey vappa late samsarichay,? prblm ano,?

  • @revathya7745
    @revathya7745 2 роки тому +1

    Thank you sir

  • @smithat6967
    @smithat6967 2 роки тому +6

    Doctor, adhd ye kurich oru video cheyyamo?

  • @chinjujoseph1408
    @chinjujoseph1408 2 роки тому +6

    Dr. Valere nalla video ayirunnu. Njan oru special educator (AUTISM ) ane. Dr. Paranja ella leshenagalum autism kuttikalill njagal kanunnathane. Pinne autism kuttikalke training kodukubol ella dayum kodukan shredikukka.... School le vidunnathodoppum avarke individual training kodukunnath valere നല്ലതായിരിക്കും.

    • @ashasebastian22
      @ashasebastian22 Рік тому

      Natyl evdanu?

    • @chinjujoseph1408
      @chinjujoseph1408 Рік тому

      @@ashasebastian22 എറണാകുളം ജില്ലയിൽ കോതമംഗലത്ത് ആണ്.

    • @safarfanpk
      @safarfanpk 9 місяців тому

      ​@@chinjujoseph1408which institution... Am looking for a special educator

  • @sulfathsulu8640
    @sulfathsulu8640 2 роки тому +1

    Veettilirun kuttikalk nebulization kodukunathil enthoke shredhikanamen oru video cheyyumo

  • @anjuashokan9713
    @anjuashokan9713 9 місяців тому +1

    Sir.. 11 months baby aanu enteadh... Aval nadakkan thudagiitt 1 months thazhea aayittea ulu.. chilapoo kalikkuna timell pullii piragot nadakkunnud.. chilapppl danz kalikkumbol vattam karanggum.. edhokea edhintea symptoms aano..

  • @lalsy2085
    @lalsy2085 2 роки тому +3

    Very informative

  • @user-vz4mx2vt5o
    @user-vz4mx2vt5o 2 місяці тому

    Sur Ane onnu help cheyyumo enter monu onnaravayasu kazinju avanipol Peru vilikumboll pradikarikunnilla ice kondact vallapozum mathrame ollu samsarikunnilla eppozum tvyil pattukannanam

  • @geethavm2426
    @geethavm2426 2 роки тому +1

    Very useful വീഡിയോ

  • @eduguide9156
    @eduguide9156 2 місяці тому

    Sir carnisure and cerecetam syrup 3 yr babyk kodkunath safe ano?? Pls rply dr suggest cheyta kond kodknund bt palarum pala opinion paraynu... Long term use safe allan... Pls rply...we are very much tensed...

  • @behindscreen7
    @behindscreen7 9 місяців тому +4

    കുട്ടി ജനിച്ച മുതൽ ഉറക്കം കുറവാണ് പിന്നീട് ADHD ഉണ്ടെന്ന് കണ്ടെത്തി. കുഞ്ഞുങ്ങളിലെ ഉറക്ക കുറവിനെ കുറിച്ച് എന്തെങ്കിലും Studie s ഉണ്ടോ അതിനെ പ്പറ്റി പറയാമോ

  • @akbarvp681
    @akbarvp681 Рік тому +4

    മകൻ 21 വയസ്സായി ചില ദിവസം ഒറക്കം ഇല്ല എന്താണ് ചെയുക

  • @vaigalakshmitr9048
    @vaigalakshmitr9048 Рік тому

    Ente mol 3 years old,avalku allkoottathe kanumbol bayamanu anthu kondanu sir plz reply..

  • @nafeesathbeevi6005
    @nafeesathbeevi6005 2 роки тому +1

    Mole,,,, Dua👌

  • @fathimakhadeejabasheer1688
    @fathimakhadeejabasheer1688 2 роки тому +16

    Autism symptoms കാണിക്കുന്ന ചെറിയ കുട്ടികൾക്ക് (around 3 years) വീട്ടിൽ ചെയ്യാൻ കഴിയുന്ന therapies നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @jisav9266
      @jisav9266 10 місяців тому +1

      Start therapy as early as possible. It’s not curable to be honest . Asperger’s syndrome is in autistic is intelligence other autistic is below average based on the severity they will be disabled in rest of their life.

    • @behindscreen7
      @behindscreen7 8 місяців тому +1

      sadharan ath aarum cheyiilla..ath oro therappistinteyum annam alle mole..

    • @behindscreen7
      @behindscreen7 8 місяців тому +1

      nigalude kuttikk ethoke areayil aanu problem allenki weak aayit ollath ennu kandenthi aa area improve aakkan aanu therappy cheyyunneth..adhyam weak ayyit olla area kandethuka aanu vendath..athinu assessment eduthale kazhiyu..

    • @salisks3002
      @salisks3002 6 місяців тому +1

      ​@@behindscreen7erklm dist assessment chyyunna sthal ariyoo

  • @chiccammachix7069
    @chiccammachix7069 8 місяців тому +1

    DrJi, I work as part time career for a Autism child aged 8

  • @nishadthairanil6673
    @nishadthairanil6673 5 місяців тому +1

    Dr nalla speech therapist ne paranju tharumo .

  • @bindusunil329
    @bindusunil329 7 місяців тому +2

    സർ എന്റെ മോൻ7മാസം ആണ് ഉണ്ടായതു 900ഗ്രാം ഇപ്പോൾ 3yrs ആയി but സംസാരിക്കില്ല words സംസാരിക്കും മോൻ ആക്ടിവാ പറയുന്നത് എല്ലാം മനസിലാകും സംസാരം കുറവാ എന്താ ഇതിനു പരിഹാരം....

  • @parakatelza2586
    @parakatelza2586 2 роки тому +1

    Thankyou Mol and Dr Danish.

  • @ashifa7455
    @ashifa7455 2 роки тому

    Thanks dr

  • @Shanifa322
    @Shanifa322 5 місяців тому

    എൻ്റെ മോനും ആദ്യമായി പറഞ്ഞ വാക്ക് ലൈറ്റ് എന്നാണ്. Eit 😊

  • @liyaa126
    @liyaa126 21 день тому +1

    Doctor, എന്റെ monk 2 വയസ്സ് ആണ്. സംസാരം കുറവ് ആണ്. ഉപ്പ ഉമ്മ ഉമ്മമ്മ അനങ്ങനെ രണ്ട് മൂന്ന് വാക്കുകൾ മാത്രേ പറയൂ. ബാക്കി ഉള്ള കുട്ടികളെ കാണുമ്പോ അവന് ഭയങ്കര അടി അന്. വെറുതെ ഇരിക്കില്ല. ഫോൺ വെച്ച് കൊടുത്ത മാത്രേ ഇരിക്കുള്ളു. ഭയങ്കര വികൃതി ആണ് ഔട്ടിസം ആണോ. ഫോൺ ഒക്കെ എവിടെ കണ്ടാലും എടുത്തു എറിയും. ചെയ്യരുത് എന്ന പറഞ്ഞു കാര്യം മാത്രേ ചെയ്യൂ. 😢

  • @minipgeorge8894
    @minipgeorge8894 2 роки тому +2

    Sir ente kunjinu cleft palate undayirunnu surgery kazhinju.eppol 3age ayi avan samsarikkunathil kurachu puramottu annu Amma appa appappan angane kurachu karyagal parayum athu autisum undavumo please reply sir

    • @nijaspk8913
      @nijaspk8913 3 місяці тому

      Hlo ipo samsarikunudoo nannayit plese reply ente molk und plese reply

    • @nijaspk8913
      @nijaspk8913 3 місяці тому

      Speech terapi koduthinooo

  • @manuvincent0199
    @manuvincent0199 Рік тому

    Thankkzz dr

  • @aryavishnu6233
    @aryavishnu6233 6 місяців тому +6

    Hello doctor, എൻ്റെ മോന് 1 വയസും 4 മാസവും ആയി ഇവൻ ഒട്ടുമിക്ക സമയങ്ങളിലും ഉച്ചത്തിൽ അലറി ശബ്ദം ഉണ്ടാക്കുന്നുണ്ട് അത്പോലെ തല ഇട്ട് കറക്കികൊണ്ട് നടക്കുവേം തല ചുവരിൽ ചാരി ഒകെ ഇരിക്കുമ്പോൾ മനപ്പൂർവം ഇടിപികുവേം ഒക്കെ ചെയ്യുന്നു ഇത് ഈ പ്രായത്തിൽ സാധാരണമാണോ?? പ്ലീസ് റീപ്ലേ തരാമോ??

    • @sruthijishnu939
      @sruthijishnu939 6 місяців тому +1

      Ente monum

    • @ItsmeMSK
      @ItsmeMSK 4 місяці тому +2

      ഇപ്പോ എങ്ങനെ ഉണ്ട്? എന്റെ മോളും ഇപ്പോ ഇങ്ങനെ ആണ് ഇരുന്നിട്ട് തല പുറകിൽ പതുക്കെ ഇടിപ്പിക്കും 😔

  • @infinity8448
    @infinity8448 2 роки тому +5

    Ente molu 20 th monthil anu ndakkan thudangiythu.. Speech delay anu... Active anu.. Ippo 3 yr and 8 month ayi.. Speech Ippozhum nalla clear alla.. Pinne avaludd agenulla maturity ayittillaa.. Doctor kaanikkendiya avasyam undo

  • @swapnaadhiswapnaadhi5724
    @swapnaadhiswapnaadhi5724 10 місяців тому +1

    Thank you so much sir

  • @sajisree6374
    @sajisree6374 2 роки тому +2

    😍😍

  • @Chinnu-or6gu
    @Chinnu-or6gu 20 днів тому

    Pregnancy prd il ith kandupidikan valla vazhiyum undo ippo ulla technology il

  • @venunarayanapillai
    @venunarayanapillai 7 місяців тому +1

    Doctor ഇത് മനുഷ്യരിൽ ഉണ്ടാകുന്ന evaluation nte oru ലക്ഷണം അണ് എന്ന് ഒരു ഇംഗ്ലീഷ് journal വായിച്ചു.. ശേരിയാണോ

  • @becoolwithdua
    @becoolwithdua 9 місяців тому +1

    ADHD e kurich onnu paranju tharaamo?

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 2 роки тому +2

    Doctor.panic atttack undavunnad thadayan endengilum vazi undo?

  • @ashithaansar5437
    @ashithaansar5437 10 місяців тому +1

    എന്നെ കൊണ്ട് പറ്റും എന്ന് തന്നെ എനിക്ക് അറിയില്ല കൈ കാര്യം ചെയാൻ 😢

  • @ajaysaneesh6360
    @ajaysaneesh6360 2 роки тому

    Thank you sir 😊

  • @sudhacharekal7213
    @sudhacharekal7213 2 роки тому +2

    Thank you so much Doc

  • @dreamgirl3475
    @dreamgirl3475 3 місяці тому +2

    എന്റെ മോൾ അടുക്കളയിൽ ഉള്ള പത്രങ്ങൾ എടുത്തു റൂമിൽ കൊണ്ട് നല്ല വൃത്തിക്ക് അടുക്കി വെക്കും. പിന്നെ ഇതൊക്കെ ചെയുമ്പോൾ ഒരു മൂളൽ ഉണ്ടാവും. ഇതിന് എന്തേലും കുഴപ്പമുണ്ടോ

  • @anjumathew8297
    @anjumathew8297 Рік тому +2

    Doctor .. at what age we can clearly identify autism?Is it possible before 2 years.

    • @imaries0326
      @imaries0326 10 місяців тому +1

      It’s difficult earlier than 2 .

    • @behindscreen7
      @behindscreen7 8 місяців тому +1

      difficult ..nammal kandethi verumpo thanne 3,3 ara vayas akum

  • @thajumohd493
    @thajumohd493 Рік тому +5

    Ende kuttikk 14 masam thiganju pakshe id vare samsarikunilla pinne crawling cheyyunilla ad pole thanne avande kai veralugale eppolum nokyond irikkum…idokke autism symptoms aano dr.

  • @vomanvoman9538
    @vomanvoman9538 2 місяці тому

    Othri nanny

  • @prasanthprasad9502
    @prasanthprasad9502 9 місяців тому

    Sir ADHD kkurich vedio venamayirunu🙏

  • @manhas6609
    @manhas6609 2 роки тому +2

    Can I consult Dr in abudhabi

  • @rinik2788
    @rinik2788 Рік тому +1

    ADHD ??

  • @ashithaansar5437
    @ashithaansar5437 10 місяців тому +1

    ദുബായിൽ കഴിയുന്ന ഇത്തരം ബുദ്ധിമുട്ട് ഉള്ള കുട്ടികളുടെ അമ്മമാർ ഈ വീഡിയോ കണ്ടകിൽ കമന്റ്‌ ഇടാമോ എവിടെ ആണ് ദുബായ് ഇൽ എന്ന്

    • @dhanya3102
      @dhanya3102 9 місяців тому

      Why did u ask about the place ??? U need any help or want to know anything...

    • @ashithaansar5437
      @ashithaansar5437 9 місяців тому

      @@dhanya3102 yes

    • @thashrifa9392
      @thashrifa9392 9 місяців тому

      Njn dubai aanu nte monum ot und

    • @salisks3002
      @salisks3002 9 місяців тому

      ​@@thashrifa9392ot undennu ngneyya thiricharinje

    • @salisks3002
      @salisks3002 9 місяців тому

      ​@@thashrifa9392oru reply tharoo..njn ake tensed anuu

  • @radhekrishnaa2144
    @radhekrishnaa2144 Рік тому

    Idh undavunnadh enthukondan doctor?

  • @purity9231
    @purity9231 Рік тому +12

    Ente molku 2&half aayi.. Samsaram ready aayittilla.. Umma uppa ennokke vilikkum.. Endha, aaraa ennokke parayum.. Cheruthayi Pattu padum..
    But avalku venda sadanangal onnum chodichu vangilla.. Kayyil kondu varum.. Action kanikkum.. Samsarikkilla..
    Ethu dr neyaanu consultant cheyyendath

  • @arunimachinnu6768
    @arunimachinnu6768 Рік тому +1

    Entta kunjinu 18 days aayi, eppozhum nakku purathidunnu, uraggumbozhum nakku purathu vachu kondda uraggunne. Endhekilum problems unddo? Plz reply

    • @chinnusajeev9765
      @chinnusajeev9765 Рік тому +2

      Oru kozhapom illa.ente.mootha mol ingane aayirunnu ..oru 2 vayasokle vare..pinne ok aayi

    • @tharakrishna5356
      @tharakrishna5356 11 місяців тому +1

      No dr, it’s normal..kunji kuttiyalle,ella kunjungalum ee samayatth inganeyanu

    • @sreelakshmirnair7715
      @sreelakshmirnair7715 11 місяців тому

      Iyo enta kujum igane tanne enikum tension anu 😞

  • @minimanoj7813
    @minimanoj7813 2 роки тому +32

    മധുര പലഹാരം, പാൽ products എന്നിവ കൊടുക്കരുത് എന്ന് പറയുന്നത് ശരി ആണോ ഡോക്ടർ.

    • @shailanair5683
      @shailanair5683 Рік тому +3

      Hyper activity koodum athanu. Entre monum autism undu. Homeo treatmentilanu. Ratri our glass paalu kodukkarundu. Mathura palaharangal, chocolates etc vallapozhum kodukkarundu.

    • @melovely478
      @melovely478 Рік тому

      ​@@shailanair5683 Yes extra energy illathirikkananu.adhd koottum.gluton free diet nokunnath nallathanu.10years ayi monu.aspergers syndrome dis order anu

    • @dhanya3102
      @dhanya3102 9 місяців тому +1

      Energy food, junk food, white sugar, chocolates, energy drinks, ...avoid maximum. It's good to consult with psychiatrist at the beginning stage of child and start medicine, give therapy ( behaviour, speech, group ,aba therapy), also include yoga,exercise, cycling...etc....in daily life .
      Maximum let the children to join in a normal mainstream school.
      Never avoid them, make them to engage in different activities,...make a positive atmosphere...dont shout to that kids...

  • @sreeharisreebalasreeharisr3550
    @sreeharisreebalasreeharisr3550 2 роки тому +3

    Sir. Ente molku 1 1/2 years kazhinju. Obicity unde . 23kg unde ippol. Endocrinology genetic test . Brain MRI ellam cheythu. Development deley anu. Testl onnum kuzhapamillanu dr. Paranju. Verenthenkilum test cheyano. Vere dr. Kanikano. Pls reply sir pls.,

  • @Ptpurushan
    @Ptpurushan 7 місяців тому

    Dr.ottisam.ondannu.engane.manasilakkam.lakshanNgal.onnu.parannu.tharaamo.oru.pratyaka.karyam.enikkudr.vedioyel.parayunnathu.kelkkankazhiyilla.Thukondanu.pleese.dr

  • @toysplayrideequipment4014
    @toysplayrideequipment4014 2 місяці тому +1

    ❤❤❤

  • @shanzasartistry5646
    @shanzasartistry5646 2 роки тому +8

    സർ, virtual autism ഒന്നു പറയാമോ. ഇത് മാറ്റാൻ കഴിയുമോ. സാധരണ (hild development Center ൽ treatment. എടുത്താൽ മതിയോ .

  • @aminamuhammad4950
    @aminamuhammad4950 2 роки тому +3

    Ente molku 5 yrs kazhinju,language ability kuravanu eye contact kuravanu, molu active anu...padikkan nundu.molu ottakkarunnu valanne,frnds onnumillarunnu cartoon kazhchaye ullarunnu.....athukondano molku angane atho autism ano..schoolil poi thudangilla pokumbol language ability oke varumo🙏🙏🙏pls rply

    • @aminamuhammad4950
      @aminamuhammad4950 Рік тому +1

      @femina hamda schoolil poyi thudangi molu character mari…frnds kittiyappol alu mari language prblm cheriya mattamundu

    • @aminamuhammad4950
      @aminamuhammad4950 Рік тому

      @femina hamda schoolil pokumbm ok akum👍

    • @rifanamanzoor6830
      @rifanamanzoor6830 Рік тому

      @femina hamda monk athra agayi

  • @karthyaishuaishu3423
    @karthyaishuaishu3423 2 роки тому +1

    Doctor ente molkku 3 month aayi aval eye contact illa kuttiye eduthirikkumbo vilichal stethikkunnilla kidathiyal chila samayam nokkum kalipichal chirikkunnundu ithu atisum aano

    • @c_4_cooksimplebuttasty411
      @c_4_cooksimplebuttasty411 Рік тому +1

      Ipol ok ayo.. Onnu parayamo

    • @sainunishad8817
      @sainunishad8817 Рік тому +1

      Ippo ok aayo plz replay

    • @sainunishad8817
      @sainunishad8817 Рік тому

      ​@@c_4_cooksimplebuttasty411ningade baby engane aarunno. Ippo ok aayo. Plz replay😢

    • @chinnusajeev9765
      @chinnusajeev9765 Рік тому +1

      Ente vavayum ingane aanu..ipo 69 days aayi.

    • @sainunishad8817
      @sainunishad8817 Рік тому

      @@chinnusajeev9765 pedikanda. Ente baby 85 day okke aayapol aan maukhath nokki chirikanum mukhathek nokanum okke thudangiyath. Wait cheyy ketto chila kunjungal thamasicharokum chryyunnath. 100 day aayittum mukath nokanum chiriksnum onnum thudangiyillengil dr ne kanik ketto.

  • @jayalakshmic6322
    @jayalakshmic6322 2 роки тому +3

    Tata.dua.mole..

  • @suryasujil9955
    @suryasujil9955 4 місяці тому

    എന്റെ മോനു വാശി പിടിച്ചു കരയുമ്പോഴും വെള്ളം നെറുകയിൽ കയറുമ്പോഴും പെട്ടെന്നു തളർന്നു വീണു കൃഷ്ണമണി മേലേക്ക് പോവുക ചുണ്ടുകൾ കടും നീല നിറം ആവുകയും ചെയുന്നു ഇപ്പോ അവനു പ്രായം 1 ആര വയസ്സ് ഇത് രണ്ടു പ്രാവശ്യം ഉണ്ടായി ഇത് പേടിക്കേണ്ടതായുണ്ടോ??????

    • @kingfisher9137
      @kingfisher9137 3 місяці тому

      Fix ആണെന്ന് സംശയം ഉണ്ട്,, ഡോക്ടറെ കാണു

  • @user-wx5ic7ru1y
    @user-wx5ic7ru1y 8 місяців тому

    Ocd and autism randum oralkk undako?

  • @najanaja9052
    @najanaja9052 9 місяців тому +1

    Dr എന്റെ കുട്ടിക്ക് 4വയസായിട്ട് ഉണ്ട് ഞാൻ അവനെ dr കാണിച്ചു ഇവിടെ ഒരു സാധാരണ കുട്ടികളെ dr ആണ് കാണിച്ചത് അവൻ eye contact ഉണ്ട് സംസാരം കുറവാണ് അവൻ നമ്മൾ പേരെന്താ ചോദിച്ച അതിന് എങ്ങനെ rply ചെയ്യണം എന്ന് അറിയൂല dr അംഗലവാടി വിടാൻ പറഞ്ഞു വിടുന്നുണ്ട് കുറെ ഇപ്പോ develop ഉണ്ട് ഇത് പൂർണമായി മാറ്റിയെടുക്കാൻ പറ്റുമോ എന്തൊക്കെയാണ് ഞാൻ cheyyendath

  • @binsiyadavood4929
    @binsiyadavood4929 Рік тому +2

    Doctor ADHD ye patti paryamo??

    • @behindscreen7
      @behindscreen7 9 місяців тому

      ADHDയ്ക്കു o ഓട്ടിസത്തിന്റെ കുറച്ച് Symptom Como n ആണ് ..
      അറ്റൻഷൻ കുറവായിരിക്കും. 'എപ്പോഴും ഓരോന്ന് ചെയ്ത് ചെയ്ത് ഇരിക്കും ഇറക്കി ഓടുന്ന മക്കൾ ഒക്കെ ഉണ്ട്... തെറാപ്പി ആൻഡ് care കൊടുത്ത് പരിധി വരെ നിയന്ത്രിയ്ക്കാൻ പറും...
      ശ്രദ്ധിച്ചില്ലങ്കിൽ ലേർസിംങ് ഡിസ് എന്നിലിറ്റി യിലേക്ക് പോകും

    • @behindscreen7
      @behindscreen7 9 місяців тому

      മൈസൂർ aiish il vannal better care and therappy avide aranju tharum

  • @angelmathew8411
    @angelmathew8411 2 роки тому +12

    Thanks sir. ഞാൻ കുറെ doctor's നോട് autism കുറിച്ച് ചോദിച്ചിരുന്നു , ആരും മറുപടി തന്നില്ല . ഇനി അവർക് കൊടുക്കേണ്ട care, food നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

    • @bini1758
      @bini1758 Рік тому

      നിങ്ങളുടെ കുട്ടിയ്ക്ക പ്രശ്നം ഉണ്ടോ. ഞാനും ഇതേ അവസ്ഥയിൽ ആണ്

    • @ashasebastian22
      @ashasebastian22 Рік тому

      ​@@bini1758hi bini. Ente kuttik und. Binida kuttyk etra age aye

  • @iceylouis1039
    @iceylouis1039 10 місяців тому

    Doctor 3.30 vayassayittum samsarikkunnilla ath enthinte lakshanamane

    • @imaries0326
      @imaries0326 10 місяців тому

      Dr kaniku 😊

    • @aamiaathu
      @aamiaathu 10 місяців тому +1

      Communicate cheyaan Aarum illenkil ingane varaarund.

  • @annaajay5518
    @annaajay5518 Рік тому +5

    Kakka,tata,valapozhum amma,enoke vilikum nanayitu chirikum konjum.but ival.vilichal vili kelkuak but cartoon veechal.apo odi varum

  • @RobinKuriakose-jw4qw
    @RobinKuriakose-jw4qw Рік тому

    Thank u sir

  • @naslarasheed5189
    @naslarasheed5189 7 місяців тому

    Contact cheyyan no undo

  • @rekhajijupallana3210
    @rekhajijupallana3210 9 місяців тому +2

    എന്റെ മോനു 3 വയസ്സ് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു.. പെട്ടന്ന് മാറി.... എല്ലാം 😢 dr. ഓട്ടീസം എന്ന് എഴുതി തന്നു. ഒത്തിരി വിഷമിച്ചു. അന്ന് മുതൽ തെറാപ്പി തുടങ്ങി.. ഇപ്പൊ അവനു 8 വയസു ആയി.1 ഇൽ പഠിക്കുന്നു. പക്ഷെ ഇപ്പൊസ്കൂളിൽ നിന്ന് കംപ്ലയിന്റ് വരുന്നു. അടങ്ങി ഇരിക്കുന്ന ഇല്ല എന്ന്. Govt. ഇൽ ആണ് ചേർത്ത് ത് പക്ഷെ ടീച്ചർ മാര് ശ്രദ്ധിക്കുന്നില്ല. എന്ത് ചെയ്ന അവർക്കും പടിക്കണ്ടായോ.

    • @sidhak8616
      @sidhak8616 6 місяців тому +1

      Speech delay undo

    • @rekhajijupallana3210
      @rekhajijupallana3210 6 місяців тому

      @@sidhak8616 ചോതിച്ചാൽ കാര്യേങ്ങൾ പറയും. പഠിക്കും. അടങ്ങി ഇരിക്കില്ല.. പിന്നെ എന്തൊക്ക യോ ആലോചിച്ചു ചിരിയും

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 9 місяців тому

    തീരെ അമ്മയെ പിരിഞ്ഞിരിക്കാൻ സമ്മതിക്കില്ല.. മൂന്ന് വയസ്സായിട്ടും അമ്മയെ ഒന്നിനും മാറ്റി നിർത്താൻ സമ്മതിക്കില്ല.... മറ്റുള്ള എല്ലാതും normal തന്നെ

    • @rashidrashi8194
      @rashidrashi8194 7 місяців тому +1

      Ath autism aavila ente monum ingane enen okethinm njn venm but ath oru issue alla mikka kutikalum angane enen

    • @ramyasuneeshkv3088
      @ramyasuneeshkv3088 2 місяці тому

      kurach kazhiyumbo marikolum..ente molum angane ayirunu

  • @prasad2510
    @prasad2510 2 роки тому

    🙏🙏🙏

  • @RobinKuriakose-jw4qw
    @RobinKuriakose-jw4qw Рік тому +1

    765

  • @hr9604
    @hr9604 9 місяців тому

    Nta mon 8 monthsil light anu first parajeh

  • @saranyarajesh9826
    @saranyarajesh9826 2 роки тому +1

    വർത്താനം പറയാൻ താമസം വരുമോ സാർ

  • @anisreefamily
    @anisreefamily 10 місяців тому

    Ll look kkhyh

  • @mylittlenest6225
    @mylittlenest6225 Рік тому

    എൻറെ മോൻ 3 വയസു കഴിഞ്ഞു. ഇപ്പോഴും സംസാരിക്കൽ കുറവാണ്. എന്താ reason എന്നറിയില്ല

  • @haanivlog9736
    @haanivlog9736 9 місяців тому

    അഗ്രസ്സിവ് ബിഹേവിയർ ഉണ്ട് മെഡിസിൻ എടുക്കേണ്ടി വരോ

    • @drdbetterlife
      @drdbetterlife  9 місяців тому

      Umm behavioural therapy start cheyyuka.. mariyellenkil vendi varum

  • @neethuaneesh9723
    @neethuaneesh9723 2 роки тому +9

    ഓട്ടീസം ഉള്ള കുട്ടികൾക്ക് പാൽ കൊടുക്കരുത് എന്ന് പറയുന്നത് ശരിയാണോ ഡോക്ടർ

    • @MJP5005
      @MJP5005 2 роки тому

      Yes

    • @MJP5005
      @MJP5005 2 роки тому

      Please don't give wheat, maida, suger, diary foods

  • @moveon5744
    @moveon5744 2 роки тому +5

    Toys പ്രത്യേക ലൈൻ ആക്കി വെക്കുന്നതും ചൂണ്ടിക്കാണിക്കുന്ന ഭാഗത്തേക്ക് നോക്കാത്തതും ഇതിൻ്റെ ലക്ഷണമാണോ?

    • @suharasmm
      @suharasmm 2 роки тому

      Age എത്ര aayi

    • @moveon5744
      @moveon5744 2 роки тому

      @@suharasmm 3 1/2

    • @physicsisfun79
      @physicsisfun79 Рік тому

      Yes

    • @melovely478
      @melovely478 Рік тому

      Yes my son had same

    • @dreamgirl3475
      @dreamgirl3475 3 місяці тому

      ​@@melovely478 എന്റെ മോൾ അടുക്കളയിൽ ഉള്ള പത്രങ്ങൾ എടുത്തു റൂമിൽ കൊണ്ട് നല്ല വൃത്തിക്ക് അടുക്കി വെക്കും. പിന്നെ ഇതൊക്കെ ചെയുമ്പോൾ ഒരു മൂളൽ ഉണ്ടാവും. ഇതിന് എന്തേലും കുഴപ്പമുണ്ടോ

  • @resmivichu6752
    @resmivichu6752 2 роки тому +3

    Sir autism pregnency timil ariyan pattumo

    • @irene8811
      @irene8811 10 місяців тому

      No

    • @dhanya3102
      @dhanya3102 9 місяців тому

      No...we can realize it when the children join in K G 1.

    • @melsamary8868
      @melsamary8868 9 місяців тому

      @@dhanya3102no we can identify symptoms around months

  • @jayajacob2894
    @jayajacob2894 2 роки тому +11

    4 മാസം ആയ കുഞ്ഞിന്റെ കഴുത്തു ഉറക്കാത്തത് എന്താണ്? കഴുത്തു ഉറക്കുമോ

    • @niba8557
      @niba8557 2 роки тому +3

      6 mnthinkm uraykkkum 6 mnth kazhinjittum urachilllnkil dr ne kananmm nte monu 5 mnth ayittta full headcontrol vannnathu

    • @jayajacob2894
      @jayajacob2894 2 роки тому

      @@niba8557 ok. Thank you. ആകപ്പാടെ ടെൻഷൻ ആയിരുന്നു

    • @niba8557
      @niba8557 2 роки тому

      @@jayajacob2894 kunjine nivararthi edukkuka pinnne tummy time kodukknm kurachu neram kunjine kamazhthi kidthnm angnokke cheythl pettannnu kazhuthu urykkum kaminnuveezhum

  • @shifanamol883
    @shifanamol883 2 роки тому +3

    Sr, എന്റെ മോൻ 12 ege.7 ൽ പഠിക്കുന്നു. സംസാരിക്കാൻ നമ്മൾ പറയുന്നത് പോലെ ആണ്.4 വയസ്സിൽ ആണ് ഉപ്പ വിളിച്ചത്. പഠിക്കാൻ അറിയില്ല. ചില വാക്കുകൾ അവന്ക് ഇപ്പോഴും അറിയില്ല. നോട്ടുബുസ്തകത്തിനെ ചീന്തി കളയും