Thank you doctor for your videos on kids nurturing. Toddlers lu ulla multiple talents valarthi kondu varan sahaayikkunna reethiyil oru video cheyyamo.. Kuttikalil Nalla pole memory um chila kaaryanngalil valiya aalukalil kanunnathinekkal ulla unmeshavum ulsaahavum kaanunnu.
I had faced lots in my childhood days very much scolding n beating from my parents the same I continued with my child after watching your valuable tips I regret myself thank u Dr very much useful for all parents
ഇതു പോലെ വീട്ടിൽ ഉള്ള ബാക്കി ഉള്ളവർ കൂടി മനസ്സിൽ ആക്കണ്ടേ അവരുടെ വാശിക്ക് നിന്ന് കൊടുക്കരുതെന്ന് ഞാൻ വീട്ടിൽ പറയുമ്പോൾ അവർ എന്നോട് ദേഷ്യം കാണിക്കും ഞാൻ ഇപ്പോ എന്റെ മോളെ വാശി മാറ്റാൻ വേണ്ടി വീട്ടിൽ പൊരുതി നിക്കുവാണ്
ഞാൻ ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു വാശി കൂടുതൽ ആയിരുന്നു കിട്ടില്ലെങ്കിൽ മുകളിന്ന് താഴെ ചാടും എന്ന് പറയ്യും അപ്പൊ എനിക്ക് വീട്ടുകാർ വാങ്ങിത്തരും ഒരു day ഞാൻ മണ്ണണ്ണ കുടിച്ചു തൂങ്ങാൻ നോക്കി but മരിക്കാൻ എനിക്ക് പേടിയാണ് ഒരു day ഉമ്മാക്ക് അസുഗം വന്നു brine ട്യൂമർ എനിക്ക് ഉമ്മ എന്ന് വെച്ചാൽ ഭയങ്കര ഇഷ്ട്ടം ആണ് ഞാൻ പിന്നെ എന്റെ ക്യാരക്ടർ മാറ്റി അത് ഞാൻ മോട്ടിവേഷൻ കേൾക്കും അങ്ങനെ ഞാൻ എന്റെ ദേഷ്യം മാറ്റി ഞാൻ കുറെ ആലോചിച്ചു നോക്കി എനിക്ക് എന്തിനാ വാശികാണിക്കുന്നത് എന്ന് അപ്പോളാണ് ഞാൻ മനസിലാക്കിയത് എന്റെ കഴുത്തു ചെരിഞ്ഞിട്ടാണ് കുട്ടികൾ എല്ലാരും ഇന്നേ കളിയാക്കും വലിയവർ സഹതാബവും അത് എനിക്ക് ഇഷ്ട്ടം അല്ല എന്റെ കുറവുകൾ കാരണം എനിക്ക് ദേഷ്യം വാശിയും ഉണ്ടാവുന്നത് ലാസ്റ്റ് ഞാൻ സർജറി ചെയ്ത് കുറച്ച് ശെരിയാക്കി ഇപ്പോൾ ഞാൻ happy ആണ് ആരെയും ഞാൻ മൈന്റ് ചെയ്യാറില്ല
Sir 🙏,എന്റെ മോന് 8 വയസാണ്, 3 പഠിക്കുന്നു, ഇപ്പോ അവന് ഒന്നിനും mood ഇല്ല,പണ്ടത്തെ പോലെ ഒരു അവന് ഒന്നും ഹാപ്പിനെസ്സ് കിട്ടുന്നില്ല എന്നൊക്കെ പറയുന്നുണ്ട്, എനിക്ക് എന്ത് ചെയ്യണമെന്ന് അറിയുന്നില്ല pls reply sir 🙏🙏🙏🙏🙏🙏
My baby is 8 months old,she started to crowl and started to hit her head sometimes. So i am thinking of buying her a baby helmet from online.. is it ok to use it.? Or do you advise to use this.?
Ente monum nalla karachil ayirunnu.but njagal avide eruthi ponnu.irikathathinu endanu Karanam parayunnath ennu sradichu kelkuka.karyagal paranju manassilakikidukkukka.night lo matto kutty free ayi irikumbol. My son said they scolded him when he cried.so avark avane snehamilla.so povulla.ennanu parayaru.Avante munnil vech thanne teacher nodu avane vazhaku parayaruthenne paranju. They too stopped scolding. Avark avanodu sneham anenne manassilakiyappol he was okay to go.but still madi unde.granpa ottakkakki povalle nu ennum ravile parayum.but vashiyum karachilum ninnu.. oru two week ennum ravile karachil ayirunnu.pinne oru three week fever Karanam poilla. Athu kazhijathil oinne povathirikkan karanjittilla.
പക്ഷെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന സമയം ആണ് വാശി കൂടുതൽ ആ സമയം ബാക്കി ഉള്ള കുട്ടികൾ പരാതി ആയി വരും...അത്തരം സന്ദർഭത്തിൽ ആണ് ശരിക്കും പെട്ട് പോകുന്നത്...രണ്ട് പേരുടെയും ഭാഗം പറയാൻ വയ്യ...വഴക്ക് പറയാനും വയ്യ...ഇങ്ങനെ ആകുമ്പോ എന്ത് ചെയ്യും dr plz അത് കൂടെ പറയാമോ
കുട്ടികൾ വളരെ sensitive aayal എങ്ങനെ മാറ്റിയെടുക്കാം....ആരെങ്കിലും വഴക്ക് പറഞ്ഞാല് ,ചെയ്യാത്ത തെറ്റിന് ആരെങ്കിലും kuttapeduthiyal എന്നെ ആർക്കും ishtamillennu പറഞ്ഞു കരയുന്ന കുട്ടികളെ എങ്ങനെ ശരിയാക്കി എടുക്കും...അതിനെക്കുറിച്ച് ദയവായി പറഞ്ഞു തരാമോ
എനിക്ക് 5 വയസ്സുള്ള മോനുണ്ട് അവനു ഭയങ്കര വാശിയാണ് ഒരു കളികളിലും താല്പര്യമില്ല എപ്പോഴും ദേഷ്യം എല്ലാവരോടും ദേഷ്യവും ഒരു സ്നേഹമില്ലാത്ത ഒരു പെരുമാറ്റം ആരും സ്നേഹിക്കുന്ന ഇഷ്ടമല്ല ഉമ്മ വയ്ക്കുന്ന ഇഷ്ടമല്ല കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല എന്തോ ചെയ്യണമെന്ന് അറിയില്ല ഡോക്ടറെ വാക്ക് കേട്ടപ്പോൾ സന്തോഷമായി മനസ്സിന് ഒരു ആശ്വാസമായി താങ്ക്യൂ ഡോക്ടർ 👍👍👍♥️♥️♥️
Doctor ky daughter is 8 years old. She is thin but active food kaykum but not everything even fish kaykula..ny husband is very particular that she should eat fish
എന്റെ മോന് 3വയസ്സായി. എന്ത് ചെയ്യരുത് എന്ന് പറഞ്ഞാലും അത് ചെയ്തു കൊണ്ടിരിക്കും. വായിൽ കൈ ഇടുമ്പോൾ ഇടല്ലേ എന്ന് പറഞ്ഞാൽ രണ്ട് കയ്യും ഇടും.അവന്റ അനുസരണ ക്കേട് എങ്ങനെ മാറ്റാം ഡോക്ടർ

വളരെ നല്ലകാര്യങ്ങൾ ആണ് Dr ഇന്ന് പറഞ്ഞുതന്നത് Thank you sir 🥰🥰❤❤❤
Thank u ഡോക്ടർ.. ഞാനു ഒരുപാട് സങ്കടത്തിൽ ആരുന്നു... ന്തു ചെയ്യും എന്നറിയാതെ.. ഡോക്ടർ nte വാക്കുകൾ മനസിന് ആശ്വാസം തന്നു
എന്റെ മോൻ ആളുകൾക്കിടയിൽ പോകുമ്പോൾ അവിടെ വച്ചു ഒരു തരം സ്വഭാവം ആണ്. അപ്പോൾ നമ്മൾ പറഞ്ഞതൊന്നും അനുസരിക്കാതെ ഇരിക്കും.
Ente monum ingane thanne
എന്റെ മോനും ഇങ്ങനെ തന്നെ, ആൾക്കാരെ കാണുമ്പോൾ ഒരു തരം സ്വഭാവം ആണ്, സ്കൂളിലും അങ്ങനെ തന്നെ.
സെയിം
Same... Athu mattan enth cheyan pattum
I had faced lots in my childhood days very much scolding n beating from my parents the same I continued with my child after watching your valuable tips I regret myself thank u Dr very much useful for all parents
ഇപ്പോ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ആണ് എൻ്റെ മോൻ്റെ 😢😢
Ente monum ithupoleya enik engum kond pokan pattatha avasthaya 😔
Kuttillkalil padikkanulla madi engane mattiyedekkam pls sir viddio cheyyamo
Thank you sir ഞാൻ അനുഭവിക്കുന്ന കാര്യം ആണ് മോൾക് വാശി കൂടുതലാണ് വളരെ ഉപകാരം
Adhd child ne engane manage cheyyam .pls oru vedio cheyyamo my son 4 yr kazhinju
ഇതുപോലുള്ള സമയത്താണ് ഫോൺ കൊടുത്തുപോകുന്നത് അവിടെ യാണ് വലിയ തെറ്റ് പറ്റുന്നതും
Correct
സത്യം
വാശി പിടിക്കുന്ന കാര്യം ഒരിക്കലും കുട്ടിക്ക് സാധിപ്പിച്ചു കൊടുക്കരുത്
ഞാൻ അങ്ങനെ യാണ്
അതുകൊണ്ടു no problem
വാശിപ്പിടിക്കുന്ന കാര്യം സാധിപ്പിച്ചു കൊടുക്കണം. അതിൽ ഒരു തെറ്റുമില്ല. അച്ചടക്കം, പക്വത എന്നിവ വേണ്ട
Make weight gain food video for children plz doctor
ഇതു പോലെ വീട്ടിൽ ഉള്ള ബാക്കി ഉള്ളവർ കൂടി മനസ്സിൽ ആക്കണ്ടേ അവരുടെ വാശിക്ക് നിന്ന് കൊടുക്കരുതെന്ന് ഞാൻ വീട്ടിൽ പറയുമ്പോൾ അവർ എന്നോട് ദേഷ്യം കാണിക്കും ഞാൻ ഇപ്പോ എന്റെ മോളെ വാശി മാറ്റാൻ വേണ്ടി വീട്ടിൽ പൊരുതി നിക്കുവാണ്
Sathyam
Sathyam Enty avastha ithanu
Sathyam
Same, Hus enne vazhak paraum. Njn valarthiya dhosham aanathre...
😄😄😄😢😢😢😢😢😮😅😊😊😊😊😊😊😊😊😊 ഹലോ😊😊😊😊😊
Thanku doctor very very helpfull video
Useful class .. thanks sir
സത്യം ഡോക്ടർ ജീവിതം തന്നെ മടുത്തു എന്ന് തോന്നാറുണ്ട്
പാവം എൻ്റെ മോൻ എന്ത് വശി ആണേലും നല്ല പോലെ സ്നേഹത്തോടെ കെട്ടിപിടിച്ച് കൊഞ്ചിച് പറ ഞ്ഹാൽ എല്ലാം അനുസരിക്കും 🥰😘😍😍
എന്റെ മോനും
Ente molum❤
Ente grand daughter 😢
ടീച്ചർ കെട്ടിപ്പിടിച്ച് സംസാരിക്കില്ല അപ്പോൾ സ്കൂളിൽഎന്തു ചെയ്യും
Most sought for topic..thank u so much Dr & eagerly waiting for more
Thank you Doctor for good advise
Hi sir.njn oru 4 vayasulla kuttiyude ammayanu.mon ellathinum vashipidichu karayum .avande karachil nirthathe varumbhol enikki deshyam varum.aa deshyam enikki thanne control cheyyan pattilla.aghine control cheyyan pattathe varunnathu ende mendal pblm aano.plzz reply
കൂടുതൽ ശ്രദ്ധിക്കാതിരിക്കുക, വേറെ വഴിയില്ല 😊
Njangal mathram Ith Ippole nadannal porallo? Doctor paranjapole grandpa um grandma um koodi follow cheyyanallo. Ente Mon enthinenkilum karanjal appol thanne Ath sadhich kodukkanam, athanu avar parayunnath. Ee parayunnavar avarude swantham makkale strict aayitt um vaashikk ninn kodukkatheum valarthiyath. Ennittan njangalod Ingane okke parayunnath.
Useful tips thank you so much Doctor 🙏
Thanku sir
Very useful👍❤
Thank you Dr 🤝
Dr. Nte molk onnara vayasayi.. Avllk vaasi varumpol thala idikkunnu.. Ethra sreichittim maatn patunnillaaa. Ntha cheyyendathh
Fatty liver diet plan cheyyumo Dr
Very helpful msg 👍thank you doctor ❤️
ഞാൻ ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു വാശി കൂടുതൽ ആയിരുന്നു കിട്ടില്ലെങ്കിൽ മുകളിന്ന് താഴെ ചാടും എന്ന് പറയ്യും അപ്പൊ എനിക്ക് വീട്ടുകാർ വാങ്ങിത്തരും ഒരു day ഞാൻ മണ്ണണ്ണ കുടിച്ചു തൂങ്ങാൻ നോക്കി but മരിക്കാൻ എനിക്ക് പേടിയാണ് ഒരു day ഉമ്മാക്ക് അസുഗം വന്നു brine ട്യൂമർ എനിക്ക് ഉമ്മ എന്ന് വെച്ചാൽ ഭയങ്കര ഇഷ്ട്ടം ആണ് ഞാൻ പിന്നെ എന്റെ ക്യാരക്ടർ മാറ്റി അത് ഞാൻ മോട്ടിവേഷൻ കേൾക്കും അങ്ങനെ ഞാൻ എന്റെ ദേഷ്യം മാറ്റി ഞാൻ കുറെ ആലോചിച്ചു നോക്കി എനിക്ക് എന്തിനാ വാശികാണിക്കുന്നത് എന്ന് അപ്പോളാണ് ഞാൻ മനസിലാക്കിയത് എന്റെ കഴുത്തു ചെരിഞ്ഞിട്ടാണ് കുട്ടികൾ എല്ലാരും ഇന്നേ കളിയാക്കും വലിയവർ സഹതാബവും അത് എനിക്ക് ഇഷ്ട്ടം അല്ല എന്റെ കുറവുകൾ കാരണം എനിക്ക് ദേഷ്യം വാശിയും ഉണ്ടാവുന്നത് ലാസ്റ്റ് ഞാൻ സർജറി ചെയ്ത് കുറച്ച് ശെരിയാക്കി ഇപ്പോൾ ഞാൻ happy ആണ് ആരെയും ഞാൻ മൈന്റ് ചെയ്യാറില്ല
Thank you sir good advice
വളരെ പ്രയോജനകരം ; നന്ദി.🙏
Thanks a lot Dr 👍👌🙏.
എനിക്കും ന്റെ മോളേം kond പുറത്ത് പോവാൻ പേടിയാണ് അവളുടെ വാശി തന്നെയാണ്. മോൾക് ippo 2half വയസ്സ് ആയിട്ടുള്ളു ഞൻ ipoo mntlally orupad dippressed anu
Ente mol 4.5yrs..inganr anu behave cheyune. Enth cheyan pattum athu maran
Mobile phone kodukkaruth .... especially reels onnum kanikkaruth ...avoid some chocolates and snacks
Thank you doctor 🥰
Pain killer ന്റെ side effects വീഡിയോ ചെയ്യാമോ? ??
4 vayassaya molk ottum bakshanm kayikkanulla manass ella. Enthan cheyyandarh
അടിപൊളി സർ 🥰എന്റെ മോനും ഭയങ്കര വാശി ആണ്
Theory paladum kanum... 6 vayassu kazhinjal pedipikuka... Nalla pedi vannal pathi thazhthum... Apasmaram ilakunna teamsinodu nadakilla
Teenagekarkkulla vedio cheyyamo sir
Ante monu 4 vayasayi njan vallathoru avasthayilanu athrakku bahalamanu arengilum
Veettil vannalo purath poyalo
Pinne bahalamanu prayunnathonnum kelkkillla
Dr kanichu hyper activity aanennu paranju
Sir paranja kariyangal orupadu
upagaramullathanu
Thank you🙏🏻
Pediatrician ne aao kaanichath,entha ithinte remadies paranjath
👿👿👥👥👥👥👥👥👥👥
@@noufiyanazar8125ennod kude parayamo
2 വയസുള്ള കുട്ടിയെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ് sir😔
Ente mole nalla vaashi ane...kochu tv kanan..food kazhikkumbil tv venam
എന്റെ മോൻ 1 വയസ്സൊള്ളു പക്ഷേ ഭയങ്കര വാശി യാ അവൻ വിചാരിച്ച സാദനം കിട്ടിയില്ല എങ്കിൽ നിലത്തു കിടന്നു ഉരുണ്ട് ബഹളം വെച്ച് കരയും
എന്റെ മോളും 😕😕
@@Amzzjish sariyayo
Hii doctor ,my son ,becomes 2 yr this mnth ,..he used to throw things wen he is angry ... wat can I do to change this behavior ??
Thank u doctor...very useful....tips
Doctor kuttikal kku kodukanulla probiotic tablet paranju taramo
Awesome talk doctor🙌🏻
Sir 🙏,എന്റെ മോന് 8 വയസാണ്, 3 പഠിക്കുന്നു, ഇപ്പോ അവന് ഒന്നിനും mood ഇല്ല,പണ്ടത്തെ പോലെ ഒരു അവന് ഒന്നും ഹാപ്പിനെസ്സ് കിട്ടുന്നില്ല എന്നൊക്കെ പറയുന്നുണ്ട്, എനിക്ക് എന്ത് ചെയ്യണമെന്ന് അറിയുന്നില്ല pls reply sir 🙏🙏🙏🙏🙏🙏
Homeo marunnu koduthal nalla result aanu👍
My baby is 8 months old,she started to crowl and started to hit her head sometimes. So i am thinking of buying her a baby helmet from online.. is it ok to use it.? Or do you advise to use this.?
May god bless you doctor ❤️
Thanku doctor for sharing. this video❤😊
Ende monu anganavadiyil pogum pakshe Amma avande koode irunnale avan avide irikkyathollu, illengil karanju bahalam vachu upadravikkyan thudangum, adonn mattiyedukkaan enda cheyyande? Njangal parishramichu paraajaya pettirikkyuva
Ente monum nalla karachil ayirunnu.but njagal avide eruthi ponnu.irikathathinu endanu Karanam parayunnath ennu sradichu kelkuka.karyagal paranju manassilakikidukkukka.night lo matto kutty free ayi irikumbol. My son said they scolded him when he cried.so avark avane snehamilla.so povulla.ennanu parayaru.Avante munnil vech thanne teacher nodu avane vazhaku parayaruthenne paranju. They too stopped scolding. Avark avanodu sneham anenne manassilakiyappol he was okay to go.but still madi unde.granpa ottakkakki povalle nu ennum ravile parayum.but vashiyum karachilum ninnu.. oru two week ennum ravile karachil ayirunnu.pinne oru three week fever Karanam poilla. Athu kazhijathil oinne povathirikkan karanjittilla.
Thank you sir today onwards will try this trick
പക്ഷെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന സമയം ആണ് വാശി കൂടുതൽ ആ സമയം ബാക്കി ഉള്ള കുട്ടികൾ പരാതി ആയി വരും...അത്തരം സന്ദർഭത്തിൽ ആണ് ശരിക്കും പെട്ട് പോകുന്നത്...രണ്ട് പേരുടെയും ഭാഗം പറയാൻ വയ്യ...വഴക്ക് പറയാനും വയ്യ...ഇങ്ങനെ ആകുമ്പോ എന്ത് ചെയ്യും dr plz അത് കൂടെ പറയാമോ
വളരെ നന്ദി .sir
വളരെ നല്ല അറിവ്.. Thank u sir
Thank u dr. Your verry good
video .
Thanq Dr
Ente mon ethupole an. Thanks dr❤
Very usefull❤
Proud of your parents for calling DANISH
Very helpful .entae kuttikke ethe pollulla charectera.njanum pala pala vazhikal cheythe nokkunnu. Ithil paranja kurae karyangal cheyarunde..
Samsaaram late aavunna kuttighale enth cheyyum
Very useful ❤
കുട്ടികൾ വളരെ sensitive aayal എങ്ങനെ മാറ്റിയെടുക്കാം....ആരെങ്കിലും വഴക്ക് പറഞ്ഞാല് ,ചെയ്യാത്ത തെറ്റിന് ആരെങ്കിലും kuttapeduthiyal എന്നെ ആർക്കും ishtamillennu പറഞ്ഞു കരയുന്ന കുട്ടികളെ എങ്ങനെ ശരിയാക്കി എടുക്കും...അതിനെക്കുറിച്ച് ദയവായി പറഞ്ഞു തരാമോ
Thank You Sir👍🏻
Thankyou Dr ❤
Very good video 👌
Docterine contact cheyyan enthan vazhi .pls reply sir
Very usegul vedio 🤝
Ente makanu 9 vayassayi. Bhayankara vikrthiya. Evdepoyalum vikrthi kanikkum
Very helpful for ordinary parents and special parents.. Keep going🙏🙏
Thank you doctor👨⚕
Thankyou .dr
Thanku dr🥰
Useful video❤
Thankyou സർ 👌👌
My son is 4 years old and can't control his anger. Please give me some tips.
same here :)
Thank you dr❤
My son can't eat much so plz give me some food weight gain
Ente Makan 7th std padikkunnu ADHD AND CONTACT DISORDER UNDU..... school teachers onnaraaadam school vannal mathi ennu parayunnu..... Friends aayittu kalikkumpol prashnam aakunnu
Sir Njan oru kutti anu. Enikku e problem und
Thank you Sir 🙏
How to contact you sir?
Thala nilath idikkunnu vaasi pisikkumbo....mind cheyytharunna muriyunnu netti
Ipo engine und
Sir ente monu eppo 2 vayasayi
Chila nerath kooduthal vikruthi kaanichal cheruthayit kai vech adi kodkaarund angane cheyyunath thettano
എനിക്ക് 5 വയസ്സുള്ള മോനുണ്ട് അവനു ഭയങ്കര വാശിയാണ് ഒരു കളികളിലും താല്പര്യമില്ല എപ്പോഴും ദേഷ്യം എല്ലാവരോടും ദേഷ്യവും ഒരു സ്നേഹമില്ലാത്ത ഒരു പെരുമാറ്റം ആരും സ്നേഹിക്കുന്ന ഇഷ്ടമല്ല ഉമ്മ വയ്ക്കുന്ന ഇഷ്ടമല്ല കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല എന്തോ ചെയ്യണമെന്ന് അറിയില്ല ഡോക്ടറെ വാക്ക് കേട്ടപ്പോൾ സന്തോഷമായി മനസ്സിന് ഒരു ആശ്വാസമായി താങ്ക്യൂ ഡോക്ടർ 👍👍👍♥️♥️♥️
Hai sir nice to meet you❤
Really it will be useful...
Doctor ky daughter is 8 years old. She is thin but active food kaykum but not everything even fish kaykula..ny husband is very particular that she should eat fish
Thank you Dr.
എന്റെ മോന് 3വയസ്സായി. എന്ത് ചെയ്യരുത് എന്ന് പറഞ്ഞാലും അത് ചെയ്തു കൊണ്ടിരിക്കും. വായിൽ കൈ ഇടുമ്പോൾ ഇടല്ലേ എന്ന് പറഞ്ഞാൽ രണ്ട് കയ്യും ഇടും.അവന്റ അനുസരണ ക്കേട് എങ്ങനെ മാറ്റാം ഡോക്ടർ
എങ്ങെനെ പെട്ടെന്നു മാറ്റാൻ കഴിയുക dr
Thank u dr
Allpam ellam nallatha but nammal nokkunath pole amithamayal amruthum vishamane
Thank you sir
Thankyou sir🙏
Thankyou
Thank you Dr ❤
Thanks sir
very informative video, expect more videos like this
Very helpful vedio sir.. Tnku so much ☺️
Tnx sir ❤
Very helpful techniques for parents to try upon stubborn children. to move this habits and make changes in child hood stage. ✌😢😂😅❤