Trivandram th brand house surplus outlets ennoru shop ullathayi oru youtuber nte shot video kandayirunnu. just athinte oru detail video onnu Post akku Bro
നിങ്ങടെ വീഡിയോക്ക് ഒരു പ്രത്തേകത ഉണ്ട്... ഒരു സെക്കെന്റ് പോലും skip ചെയ്യാതെ കാണാൻ തോന്നും.... അത് പോലെ തന്നെ ആയിരുന്നു നിങ്ങടെ കൊല്ലം സെൻകോട്ട ട്രെയിൻ യാത്രയും...... From Malappuram Tirur.....
നിങ്ങൾ ബോട്ട് യാത്രക്ക് ഇടയിൽ ഒരുപാട് വാഹനവും പോകാനു പറ്റാത്ത വീടുകൾ ഉള്ള ദീപു പോലുള്ള ഒരു സ്ഥലം കാണിച്ചില്ലേ അവിടെ ഇറങ്ങി ആ സ്ഥലത്തുള്ളവരെ കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്യണം അവർ എങ്ങിനെ ജീവിക്കുന്നു അവിടെ എത്ര പേര് ഉണ്ട് സ്ഥലത്തിന്റെ വിസ്ത റിതി ഒക്കെ വെച്ച്
ക്ലബ്ബ് മഹേന്ദ്ര മുൻപ് അഷ്ടമുടി റിപ്പോർട്ട് എന്നായിരുന്നു പേര് സ്വയംവരപ്പന്തൽ സിനിമയിൽ സംയുക്താവർമ്മയെ ജയറാം ചികിത്സക്കായി കൊണ്ടുവരുന്ന സ്ഥലം ആസമയങ്ങളിൽ ജയറാമും ഇന്നസെന്റ് തുടങ്ങിയ നടൻ മാരെല്ലാം വൈകുന്നേരങ്ങളിൽ അഷ്ടമുടി പേഴും തുരുത്ത് സ്ഥലങ്ങളിലൊക്കെ ചെറിയ ബോട്ടിൽ കറങ്ങാൻ വരുമായിരുന്നു
കൂടെയുള്ള പുള്ളിയുടെ ചാനൽ
ua-cam.com/video/GuaiaGwROFI/v-deo.html
Trivandram th brand house surplus outlets ennoru shop ullathayi oru youtuber nte shot video kandayirunnu. just athinte oru detail video onnu Post akku Bro
Sheriyanu tiyattar video kand maduth.ini varaity nthelum chey Aliya
താങ്കളുടെ വിഡീയോ ഞാൻ കാണാറുണ്ട്. നല്ല അവതരണം. 👏👏👍🏻
മനോഹരമായ വീഡിയോ😍😍..കൊല്ലത്തെ അഞ്ചാലുമ്മൂട് കാരൻ ആയിട്ടും ഇതുവരെ നാട്ടിലൂടെ ഒരു ബോട്ട് യാത്ര ചെയ്തിട്ടില്ല...😌
ഞാനും
Ñjan.karuvakaran
Thanks bro.. ഇത് പോലെ ചിലവ് കുറച്ചു ഉള്ള യാത്രകൾ കൂടി പരിചയപെടുത്തുന്നതിന് ❤️
❤
നിങ്ങടെ വീഡിയോക്ക് ഒരു പ്രത്തേകത ഉണ്ട്... ഒരു സെക്കെന്റ് പോലും skip ചെയ്യാതെ കാണാൻ തോന്നും.... അത് പോലെ തന്നെ ആയിരുന്നു നിങ്ങടെ കൊല്ലം സെൻകോട്ട ട്രെയിൻ യാത്രയും...... From Malappuram Tirur.....
കൊല്ലം ഉള്ള ഞാൻ ഇത് വരെ ഇവിടെ പോയിട്ടില്ല 😊
ഇതുപോലുള്ള യാത്ര വീഡിയോ ഇനിയും വേണം ❤️
തീർച്ചയായും❤
അതെ ഇത് പോലുള്ള വിവരണങ്ങൾ വേണം
സൂപ്പർ bro ഇനിയും നല്ല വിടിയോ പ്രതീക്ഷിക്കുന്നു
Kottayam - Allapuzha government boat journey 28rupees 4 hour vere level feeling 🔥🔥🔥
❤
❤
ഹായ്,ചേട്ട,കൊല്ലാം,, പെരുമാണ്, ബോട്ട്, യാത്രയുടെ, വീഡിയോ, കണ്ടു, കൊള്ളാം,
Ashtamudy veerabhadra Swami temple kanichillallo, templene Patti parayamayirunnu.
തേവള്ളി പാലമല്ല. കോട്ടയത്ത് കടവ് പാലമെന്നാണ് ഔദ്യോഗിക നാമം.
നിങ്ങൾ ബോട്ട് യാത്രക്ക് ഇടയിൽ ഒരുപാട് വാഹനവും പോകാനു പറ്റാത്ത വീടുകൾ ഉള്ള ദീപു പോലുള്ള ഒരു സ്ഥലം കാണിച്ചില്ലേ അവിടെ ഇറങ്ങി ആ സ്ഥലത്തുള്ളവരെ കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്യണം അവർ എങ്ങിനെ ജീവിക്കുന്നു അവിടെ എത്ര പേര് ഉണ്ട് സ്ഥലത്തിന്റെ വിസ്ത റിതി ഒക്കെ വെച്ച്
😃സൂപ്പർ വ്യൂസ്. 👌👍ചേട്ടാ ആയിരം തെങ്ങ് തുരുത്തിൽ പോകുമോ
Bro from ashtamudi 😍❤️
Bro, thrissur jillayil, wadakkancherry thalam theatre poyi review cheyyumo....
ഞാനും ഒരു സ്ഥിരം ബോട്ട് യാത്രക്കരനാ
മുഹമ്മ to കുമരകം
ബോട്ട് യാത്ര എപ്പഴും നല്ലൊരു എക്സ്പീരിയൻസ് ആണ്
Bro new theatre kollath open aakkiyittund gmax 4k utsav Video cheyyamo bro please______❤️🔥
Chetten namuda senior 👏
Nalla yalimayulla samsaram
Oho kollaallooo...njangalum oru trip plan cheyyam..
Kollam🔥
Voice.....100% ഇന്ദ്രജിത്ത്....
പണ്ട് 7am ക്ലാസ്സിൽ പഠിച്ചപ്പോൾ സ്കൂളിൽ നിന്നും സാംബ്രാണികോടി വരെ കൊണ്ട് പോയിട്ട് ഉണ്ട് അവിടുന്ന് തിരിച്ചും വന്ന്
Beautiful 👌Love you Kollam ❤️ Thanks you 👍👍👍
Thanks , Kollam my home town
chetto video kollam. nalla presentation. pakshe ee camera ittu vettikkunnathu orumathiri thonnunnu. kurachu kazhinjappo thala vedana edukkunnu. athukodu muzhuvanum kandillla.
3D ആണ് കണ്ണട ഇട്ട് കാണണം🤣😄
Etharkkum Thunindhavan Movie Vlog Cheyyaamo bro
എത്ര മനോഹരം
Perumon engineering college il padukkumbol...4year..boat il eee route il yathra cheytha le njan😉😉😉😉😉
❤
പെരുമൺ നിന്ന് എപ്പോഴൊക്കെയാ (time കൊല്ലത്തേക്ക് boat സർവീസ്സ്
Thankyou ബോട്ടു യാത്രkanan രസമുണ്ട് kollathulla എനിക്കിത് വരെയുംbottilo vallathilo kappalilo കേറാന്‍സാധിച്ചില്ല ..😁
Pazhaki dravikkan thudangiya boat aanallo
പുതിയ boat ആണല്ലോ. Govt. ന്റ്‌റെ
തെക്കുംഭാഗം💙
നല്ല അവതരണം 👍
പേഴുംതുരുത്ത് 🥰🥰🥰
Ithu ippozum undo
Hatsoff to your effort taking many of the topview, boat reaching views, was wondering how many times you traveled the same route!
❤
കൊല്ലത്ത് എവിടാണ് തന്റെ വീട്
Njn sambrani kodi ullatha
Etharkkum Thunindhavan Movie Vlog Cheyyaamo bro💕
അത് വേമ്പനാട്ട് കായലിൽ ബോട്ട് യാത്ര ചെയ്യാഞ്ഞിട്ടാണ്
അടിപൊളി സൂപ്പർ ✨️
Super....Machane....
കൊല്ലത്ത് നിന്നും പോയി അവിടെ തന്നെ തിരിച്ച് വരാൻ ബോട്ട് കിട്ടുമോ
Njn koivilennu kollam vere poyath 21 rupakk aanu broi
Perungalathu veram pinne orikkalum varula
Broo ithu nmmde sthalam anuu ashtamudii...
Shakarlekshmy ennum randamkuttiyilude aline edukand odi pone kanditunddd😬😬😬
🥰🔥
🤝🤝❤
Bro theatre vdo um kond varu
Loved it Anna!
ന്റെ സ്ഥലം...
ഡെയിലി ഞാൻ പോണ സ്ഥലം 😃👍..
ഇവിടെ വരെ വന്ന സ്ഥിതിക്ക് ബ്രോയ്ക്ക് അഷ്ടമുടി വന്നുടായിരുന്നോ...
ഇനിയും വരല്ലോ
Sunday boat service undo
@@sreekanthiyer1133 ys..
Speed boat house boat ഒക്കെയുണ്ട്..
മനോഹരം ❤
Fish വള്ളത്തിൽ നിനും വാങ്ങാൻ ഏറ്റ്‌വും അടുത്ത സ്ഥലം ഒന്നു പറയുമോ pls .... kadappakada നിന്നും
നിഷ്കളങ്കമായ അവതരണം..... ആണ് god bless you
പെരുമൺ പാലത്തിനടുത്ത് രാവിലെ 6:30 പോയാൽ മതി.
Sambranikodi
Adi powli bro
E.T Movie Vlog Please💕
കുറച്ച് പൈസ കൊണ്ട് അടിപൊളി ട്രിപ്പ് കൂടെ കായൽ ഭംഗി ആസ്വദിക്കാം
അതെ❤
அண்ணா, Welcome! 🌷
❤
സത്യത്തിൽ ഈ ബോട്ട് മാറ്റി പുതിയ ബോട്ട് ഒക്കെ ഇറക്കേണ്ട സമയം അതി ക്രമിച്ചു കഴിഞ്ഞു
Bro ella divasavum undo
ക്ലബ്ബ് മഹേന്ദ്ര മുൻപ് അഷ്ടമുടി റിപ്പോർട്ട് എന്നായിരുന്നു പേര് സ്വയംവരപ്പന്തൽ സിനിമയിൽ സംയുക്താവർമ്മയെ ജയറാം ചികിത്സക്കായി കൊണ്ടുവരുന്ന സ്ഥലം ആസമയങ്ങളിൽ ജയറാമും ഇന്നസെന്റ് തുടങ്ങിയ നടൻ മാരെല്ലാം വൈകുന്നേരങ്ങളിൽ അഷ്ടമുടി പേഴും തുരുത്ത് സ്ഥലങ്ങളിലൊക്കെ ചെറിയ ബോട്ടിൽ കറങ്ങാൻ വരുമായിരുന്നു
ഇന്ദ്രജിത്തിന്റെ വോയിസ്ആണ് നിങ്ങളുടേത്
Super macha🕊️🕊️
Broyude sthalam kollath evida 😊
സൂപ്പർ 👍
Super👍🌹
Very good ☺️ mone
Polichu
❤❤
Perungalam my home
Eni varupol parayumo
Ee Titanic mungumo chetta😅
😂😂😂
Etharkkum Thunindhavan movie kando bro🔥🔥🔥
Theater video iddo bro. 💖
Nice video 😍😍😍
Vykit boat epola edukune time?
elampalloor❤❤
ഈ boat ന് എത്ര പഴക്കം ഉണ്ടാകും?
Beautiful
Boat timing undo...
ഈ ഒറ്റപ്പെട്ട തുരുത്തുകളിൽ (ദ്വീപുകളിൽ) ഒരു വ്യക്തിക്ക് ഹൃദയാഘാതം ഉണ്ടായാൽ എങ്ങിനെ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കും
അവിടെ അധികാരികൾ ആരും താമസിക്കുന്നില്ല.. No probllm
Super vedio 😍😍
super
Life jacket ille?
അതേ ഒള്ള്..
Ente kollame
തിയേറ്റർ വിസിറ്റിംഗ് ഇല്ലേ??
ഉണ്ട്❤
Nice journey
ഓയൂർ N.V.P THEATRE REVIEW 🙏
hi..👌
Morning Service Available undo.
രാവിലെ 6 മണിക്ക് കൊല്ലം to പേഴുംതുരുത്ത്..
@@Umaptraveller daily undo
Poliii
❤
Food vlogs are nice
❤❤
👌
2 year munb oralkk boating charge 6 roopaye undaarunnullu
അത് കൊല്ലം to പ്ലാവറ കടവ്.. ഇപ്പോൾ അതിനു വ്യത്യാസം ഇല്ലാന്ന് തോന്നുന്നു..
@@Umaptraveller ഉണ്ട് ബ്രോ ഇപ്പോൾ 8 രൂപയാണ്..കൊല്ലം - പ്ലാവറ
@@shibum4072 ok bro
👍👍
❤️❤️✌️
മച്ചാനെ മ്യൂസിക് കലക്കി.. 😂😂😂😂
😂😂
ആഫ്രിക്കൻ പായൽ ഉണ്ടാക്കുന്ന വിപത്തിനെ പറ്റി താങ്കൾ ഒന്നും അഭിപ്രായം പറഞ്ഞു കേട്ടില്ല
😘😘😘😘😘😘
🥰
❤❤