50 രൂപക്ക് നാട് വിടാം..!! kollam to sengottai train journey | kollam sengottai train

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1,3 тис.

  • @Umaptraveller
    @Umaptraveller  2 роки тому +107

    Facebook page കൂടി ഒന്നു ഗൗനിച്ചേക്കണേ...
    facebook.com/You-map-traveller-107185195139221/

    • @klmallu.
      @klmallu. 2 роки тому +2

      Kollam 😍
      Oru dhivasam njanum pokum

    • @shajahany8041
      @shajahany8041 2 роки тому +2

      Ok

    • @praveenvs4892
      @praveenvs4892 2 роки тому

      Ok

    • @amalmohan3923
      @amalmohan3923 2 роки тому +1

      Return train time eppozha?

    • @asharaash3219
      @asharaash3219 2 роки тому

      Frontilun bakilum engine ulla train ningal aadhyamayanu kaanunnadh ennu parayu alladhe njangal alla man

  • @nexgenmallutech
    @nexgenmallutech 2 роки тому +358

    ശെരിക്കും ഒരു സാധാരണക്കാരനു വേണ്ടിയുള്ള വീഡിയോ പോലെ.. നല്ല അനുഭവം...സൂപ്പർ മച്ചാ ...

    • @Umaptraveller
      @Umaptraveller  2 роки тому +10

      ❤❤

    • @shreyas_._
      @shreyas_._ 2 роки тому +10

      Just കൊല്ലം തിങ്ങ്സ്

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 роки тому +8

      @@Umaptraveller തിരിച്ചു അവിടെ നിന്നുള്ള ട്രെയിൻ സമയം കൂടി പറയുമോ

    • @visakhprasobhana971
      @visakhprasobhana971 2 роки тому

      💯

    • @leolllllllllll
      @leolllllllllll 2 роки тому

      @@sajomanwlzswsww9453 oru day kazhinje ollu

  • @nithinnithi7896
    @nithinnithi7896 2 роки тому +89

    ഈ ചാനലിനു 1 വർഷത്തിനുള്ളിൽ 5 lakh ന് മുകളിൽ subscribers ആവും, നോക്കി വെച്ചോ ഈ cmnd. നല്ല അവതരണവും വത്യസ്തവും ആയ വീഡിയോ. ഇനിയും യാത്ര video കൾ പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

    • @Heroradhaa
      @Heroradhaa 2 роки тому +4

      ഒരു വർഷത്തിൽ 5 ലക്ഷം ഒന്നും എത്ര നല്ലതായാലും നടക്കുന്ന കാര്യം അല്ല

    • @donageorge7097
      @donageorge7097 2 роки тому +2

      Correct

    • @neela_sonu7172
      @neela_sonu7172 11 місяців тому

      🌝

    • @Makot9ir0
      @Makot9ir0 10 місяців тому +1

      Moye Moye 🏳️‍🌈🤡

    • @rethishsurendran161
      @rethishsurendran161 8 місяців тому

      🤔🤔🤔🤔

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 роки тому +374

    കൊല്ലം ജില്ലയിലെ tourism ഒരിക്കലും മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല.... അതിനു കൊല്ലത്തിൽ നിന്നും ജയിച്ച ആർക്കും
    സാധിച്ചിട്ടില്ല..... കൊല്ലം ടൂറിസം ഇന്റർനാഷണൽ മാർക്കറ്റ് ആക്കണം...1960/70 കളിൽ കൊല്ലം
    കേരളത്തിലെ no 1 city ആയിരുന്നു.... Actualy kochin city തുല്യം വരേണ്ട സിറ്റിയാണ്...... Kundara,, anchalum moodu,, chavara,, neendakara,,, kottiyam,,,, kannanalloor,, ellam ഉൾപ്പെടുത്തി വിശാല kollam സിറ്റി ആക്കണം..... സിറ്റി റോഡുകൾ എല്ലാം 4ലൈൻ ആകണം... Kollam പോർട്ട്‌ ഇന്റർനാഷണൽ പോർട്ട്‌ ആകണം.... കൽക്കട്ട സിറ്റിയിൽ ഉള്ളതുപോലെ dram സർവിസ് കൊണ്ടുവരണം.... കൊല്ലം സിറ്റി 30kmtr ചുറ്റളവിൽ പടർന്നു പന്തലിച്ചു നിൽക്കണം... Cashew മേഖലയിലും,, കരിമണലും കൊല്ലത്തിനു ഇന്റർനാഷണൽ മാർക്കറ്റ് കൊണ്ടു തരും.. ടുറിസം മേഖലയിൽ sasthamkotta lake നു ചുറ്റും ഇന്റർനാഷണൽ ടൂറിസം നടപ്പാക്കണം..... തെന്മല ഇക്കോ ടൂറിസം ലോക നിലവാരത്തിൽ ഉയർത്തണം....കൂടാതെ കൊല്ലം,സിറ്റി ജാടയുപറ,, തെന്മല റോസ് മല .പലരുവി.. കുറ്റാലം... എന്നീ സ്ഥലങ്ങൾ conective tourism ഉണ്ടാക്കണം...കൊല്ലം ചെങ്കോട്ട റെയിൽവേയിൽ ടൂറിസം സർവീസ് ഉണ്ടാകണം.... Tottaly കൊല്ലം പോലെ ഇത്രയും സാധ്യത യുള്ള ജില്ല വേറെ ഇല്ല..... കൊല്ലം ജില്ലകാർ ഉണർന്നു പ്രവർത്തിക്കണം.... Jai KOLLAM... 🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🙏🙏🌹🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀

    • @Roshtheannah
      @Roshtheannah 2 роки тому +5

      Efforts are bieng made soon Kollams tourism potential will be utilized

    • @shyamjiismail1759
      @shyamjiismail1759 2 роки тому +2

      Kollam best for ever

    • @Adhi-h2q
      @Adhi-h2q 2 роки тому +16

      Kollath ayirikkum alle veedu 😌 ithoke Ella gillayillum ullavarkkum thonnunna kariyam ahn bro ! ! Swobhavikam

    • @Binu223
      @Binu223 2 роки тому +7

      കൊല്ലം
      പറയാൻ മാത്രം കൊള്ളാം
      ഇതൊന്നും ഒരിക്കലും നടക്കില്ല

    • @hamzakv6658
      @hamzakv6658 2 роки тому +2

      @@picsmusics4829 sthym👍

  • @blessenjoseph861
    @blessenjoseph861 2 роки тому +21

    13:19 - 13:25 അതാണ് പുനലൂർ ഗവർമെന്റ് ഹോസ്പിറ്റൽ. കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടൽ ആണെന്നെ പറയു

  • @yathrayil8135
    @yathrayil8135 2 роки тому +26

    വലിയൊരു ഫീൽ കിട്ടി. ഒരു സമയത്തു സ്ഥിരം ട്രെയിനിൽ ആയിരുന്നു യാത്ര. കൊല്ലം ശാസ്താംകോട്ട. അന്ന് ഞാൻ യാത്ര ചെയ്യുന്ന സമയത്തായിരുന്നു കൊല്ലം ചെങ്കോട്ട ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. Dream യാത്ര ആണ് ഇപ്പോഴും ഈ യാത്ര 🥰

  • @aswinraj8670
    @aswinraj8670 2 роки тому +67

    8 ക്ലാസ്സ് മുതൽ 12 വരെ ഈ ട്രെയിൻ ആർന്നു... ഹോ ഇതൊക്കെ ഓർമ്മകൾ ആയി മാറി 🥰

    • @An-lc2fx
      @An-lc2fx 2 роки тому +1

      Evidaa padichathokke?? Home??

  • @georgevarghese5448
    @georgevarghese5448 2 роки тому +19

    എന്റെ പുരയിടം നിങ്ങളുടെ വീഡിയോ യിൽ വന്നു ഭഗവതിപുരം 👍

  • @renjankamalan4857
    @renjankamalan4857 2 роки тому +4

    നല്ല വീഡിയോ .. നല്ല യാത്രാവിവരണം .. ഓടിച്ചു വിടാൻ തോന്നിയില്ല .. നല്ല ഫീൽ ..താങ്ക്സ് ബ്രോ .. ഇതു പോലെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ...

  • @hermeslord
    @hermeslord 2 роки тому +5

    പണ്ട് 1990 to 1993 എല്ലാ ആഴ്ചയും ഈ റൂട്ടിലോടുന്ന മീറ്റർ ഗേജ് മദ്രാസ് മെയിൽ അല്ലെങ്കിൽ നാഗപട്ടണം പോകുന്ന night train ചെയ്ത യാത്രകൾ ഓര്‍മ വരുന്നു. അതിനും പണ്ട് 70s 80s ഇല്‍ ഇത് കരിവണ്ടി ആയ കാലത്തും പോയ ഓര്‍മകള്‍.. നല്ല ഉഗ്രന്‍ കൊടും കാടുകള്‍ തുളച്ചു കീറി പായുന്ന വണ്ടി.. പുനലൂര്‍ കഴിഞ്ഞാല്‍ ഭഗവതിപുരം വരെ നല്ല കുളിരു കോരുന്ന Hill station ഫീലിംഗ് ആയിരുന്നു.. Especially മഴക്കാലത്ത്

  • @redindians6289
    @redindians6289 2 роки тому +2

    14:06 edamon സ്റ്റേഷനിൽ വേറെ ഒരു പ്രതേക കൂടി ഉണ്ട് ഒരു ട്രാക്ക് height കൂടി കൂടി പോകും (അവിടുന്ന് ഫുൾ കയറ്റം ആണ് ബ്രേക്ക്‌ പോയാൽ പുറകോട്ട് വന്നു ആ ട്രാക്കിൽ കേറിയാൽ പിന്നെ വണ്ടി പോകില്ല, ഡീസൽ engine ഇപ്പോ നില്കും ഇലക്ട്രിക് വർക് നടക്കുന്നു

  • @sreelallal4375
    @sreelallal4375 2 роки тому +3

    20വർഷത്തിന് മുൻപ് ഈവഴിസഞ്ചരിച്ചിട്ടൊണ്ട് വീണ്ടും കാണാനും ഓർമകൾ അയവിറക്കാനും ഒരവസരം തന്നതിന് നന്ദി വീഡിയൊ സൂപ്പർ നല്ലഅവതരണവും

  • @PixelFoxstudios
    @PixelFoxstudios 2 роки тому +2

    Chennai’s igmore 5:20 oru train und senkotta aryankanvu vazhi oru ravile 5:30 aakumbol aryankavu kerum appo oru view und sare atu kananam nalla koda manjum mala nirakal sun rise okke nalla thanupp aarikum oru peace vibe aa itu aaswadikan vendi matram njan matte root vittu ithile varumarunnu awaneswarm stop annu ellarunnu punalur oo kottarakkara oo erangum mikkappozhum

  • @sajukunjumonk4991
    @sajukunjumonk4991 2 роки тому +37

    പത്തുവർഷം മുന്നേ മീറ്റർകേജ് ട്രയിനിൽ ഇതേ റയിൽ പാതയിൽ ചെങ്കോട്ടയിൽ ഞാൻ പോയിട്ടുണ്ട് ജീവിതത്തിൽ മറക്കാൻ ആകാത്ത മനോഹരമായ ഒരു ദൃശ്യ അനുഭവമായിരുന്നു ആ യാത്ര. അന്ന് എൻ്റെ കൂടെ യാത്ര ചെയ്ത മുകേഷ് എന്ന കൂട്ടുകാരൻ ഇന്നില്ല .ഇന്ന് നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ അന്ന് എൻ്റെ കൂട്ടുകാരനുമായി 10 വർഷം മുൻമ്പ് യാത്ര ചെയ്ത മനോഹര ദൃശ്യം എൻ്റെ ഓർമയിൽ വരുന്നു.

    • @Umaptraveller
      @Umaptraveller  2 роки тому

      ❤❤❤

    • @anandhus4361
      @anandhus4361 2 роки тому +1

      Friendinu enth patti bro ?

    • @sajukunjumonk4991
      @sajukunjumonk4991 2 роки тому

      @@anandhus4361 എൻ്റെ ഫ്രണ്ട് മുകേഷ് മരിച്ചു പോയി.

  • @yt-my9nt
    @yt-my9nt 2 роки тому +17

    ദുബായിൽ ഇരുന്നു ട്രെയിൻ യാത്ര ചെയ്യാൻ സാധിച്ചു . താങ്ക്സ് ബ്രോ

  • @nandhananandhuz9158
    @nandhananandhuz9158 2 роки тому +34

    ഞങ്ങടെ സ്വർഗ്ഗം 🥰🥰🥰🥰കൊല്ലം ❤️🔥🔥🔥🔥

  • @jith9918
    @jith9918 2 роки тому +12

    12:50 Castle rock station on the way to Goa (they attach a back engine)

  • @Kumbanattukaran
    @Kumbanattukaran 2 роки тому +42

    I travelled in this train 41 years ago when it was meter gauge. Awesome memories

  • @rajanrajan3895
    @rajanrajan3895 2 роки тому +9

    ദൃശ്യഭംഗിയോടൊപ്പം താങ്കളുടെ അവതരണവും സൂപ്പറായിട്ടുണ്ട്

  • @dreamcatcher5763
    @dreamcatcher5763 2 роки тому +15

    ഞാൻ എല്ലായിപ്പോഴും കാണാറുള്ള ഞങ്ങളുടെ ട്രെയിൻ.. കൊല്ലം to ചെങ്കോട്ട 🔥

  • @geoegethomas5724
    @geoegethomas5724 2 роки тому +12

    Travel from Mumbai to Tvm by 16331 or any train from Mumbai to Chennai and you can see 4 electric engine fitted from Karjet to Lonavala at rear and 5 engine will be pulling/pushing (ghat section)

  • @subinpaul6742
    @subinpaul6742 2 роки тому +30

    ഇത് കണ്ടപ്പോ ഒരാഗ്രഹം പോകണം😀🥰

  • @pakkaran999
    @pakkaran999 2 роки тому +8

    ഹൃദയം സിനിമ പോലെ ഒരു വികാരമാണ് കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര അതും മഴ വേണം സ്നേഹിക്കുന്ന പെണ്ണ്..... പൊളി വൈബ് ആയിരുന്നു..... പ്രേത്യകിച്ചു പുനലൂർ ചെങ്കോട്ട റൂട്ട് ❣️

    • @pakkaran999
      @pakkaran999 2 роки тому

      ചെന്നൈ വണ്ടി ചെങ്കോട്ടയിൽ നിന്ന് engine മാറി എലെക്ട്രിക്കൽ ആകും പവർഷ് ആകും

  • @Joyas212
    @Joyas212 2 роки тому +61

    നല്ല അവതരണം. ചെങ്കോട്ട തമിഴ് നാടിന്റെ ഭാഗം ആയ ചരിത്രം കൂടി യാത്രയിൽ ഉൾപെടുത്തിയിരുന്നെങ്കിൽ പലർക്കും നല്ല ഒരു അറിവ് ആകുമായിരുന്നു.

    • @rakeshrajan8580
      @rakeshrajan8580 2 роки тому +3

      പണ്ട് ചെങ്കോട്ട കൊല്ലം ജില്ല ആയിരുന്നു

    • @sarathnath4991
      @sarathnath4991 2 роки тому +1

      @@rakeshrajan8580 എല്ലാം തൂത്തു വാരി കൊണ്ടുപോയി ല്ലേ....

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 роки тому +4

      ചെങ്കോട്ട തിരുകൊച്ചി സർക്കാരിന്റെ ഭാഗമായിരുന്നു. പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചപ്പോൾ തമിഴ് സംസാരിച്ചുകൊണ്ടിരുന്ന ചെങ്കോട്ട തിരുനെൽവേലി ഡിസ് സ്ട്രിക്ട് ലോട്ട് ചേർത്തു. ചെങ്കോട്ട പോയി, കന്യാകുമാരി പോയി, ഇങ്ങനെ പോയാൽ മൂന്നാറും പോകും.

    • @Leopardgecko-n9m
      @Leopardgecko-n9m 11 місяців тому +1

      @@santhoshsivanalappuzha5953 ചെങ്കോട്ട പഴയ കേരളത്തിൽ പെട്ടതായിരുന്നോ?
      കന്യാകുമാരി കേരളത്തിന് നഷ്ടപ്പെട്ടതാണ് വലിയ നഷ്ടം.
      ഏറ്റവും തെക്കുള്ള state കേരളം എന്ന് വരേണ്ടിടത്ത് തമിഴ്നാടായി . കന്യാകുമാരി 3 ദിക്കും കടലുള്ള അപൂർവം സ്ഥലവും കൂടിയായിരുന്നു.

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 11 місяців тому

      @@Leopardgecko-n9m അതെ ചെങ്കോട്ട തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു പണ്ട്. അതുപോലെ കന്യാകുമാരി പോയത് വലിയ നഷ്ടമായി. അതിന് കാരണമുണ്ട്. അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്ന ഇഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ കന്യാകുമാരി കേരളത്തിനോട് ചേർത്താൽ ക്രിസ്ത്യൻ നാടാർ കമ്മ്യൂണിറ്റി വഴി കോൺഗ്രസിന് മുൻതൂക്കം ഉണ്ടാകുമെന്ന് പേടിച്ച് കന്യാകുമാരിക്ക് പകരം കാസർകോട് വാങ്ങി. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ മലയാളം സംസാരിക്കുന്ന കന്യാകുമാരി പോയി തുളുവും കന്നടയും സംസാരിക്കുന്ന കാസർകോട് കേരളത്തിൽ ഉൾപ്പെടുകയും ചെയ്തു.

  • @donageorge7097
    @donageorge7097 2 роки тому +7

    Bro.i wil give 100/100 marks for ur explanation..its super 👌 keep it up.waiting for next viedos

  • @kkpstatus10
    @kkpstatus10 2 роки тому +34

    കൊല്ലം കണ്ടവന് ഇല്ലംവേണ്ട ❤️

  • @venugopalsanjay8433
    @venugopalsanjay8433 2 роки тому +7

    Yes.I travelled in a train with front and back engine(push&pull)pune mumbai route from lonavala to karjat.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +3

    ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ വീഡിയോ മൊത്തം കണ്ടു. വാക്കുകളാൽ വർണിക്കാൻ ആകാത്ത സന്തോഷം അനുഭവപ്പെട്ടു 😍🙏വിഡിയോയുടെ അന്ത്യത്തിൽ ഒപ്പം യാത്ര ചെയ്തു പിരിഞ്ഞു പോയ സങ്കടം അനുഭവപ്പെട്ടു ❤️അത് തന്നെ ആണ് താങ്കളുടെ വിജയം 👍

  • @laxmipillai9225
    @laxmipillai9225 2 роки тому +10

    ഒന്നിച്ചു യാത്ര ചെയ്ത അനുഭവം , Thankyou 🙏🙏

  • @healthandvoyage
    @healthandvoyage 2 роки тому +3

    കേട്ടു അറിവിനെ കാൾ വലുതാണ് you map traveller 😍🤝

    • @Umaptraveller
      @Umaptraveller  2 роки тому

      പിന്നല്ല😂❤

    • @An-lc2fx
      @An-lc2fx 2 роки тому +1

      @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 2 роки тому +1

    2 engine ഉള്ള വണ്ടി ഉണ്ട്.... 1 മുന്നിലും മറ്റൊന്ന് പുറകിലും. മഹാരാഷ്ട്ര യിലെ കസാര എന്ന സ്റ്റേഷൻ ഇൽ നിന്നും അടുത്ത സ്റ്റേഷൻ ആയ igathpuri എന്ന സ്റ്റേഷൻ ഇൽ പോകാൻ നേരം പുറകിൽ engine കൊണ്ടു പിടിപ്പിക്കും. ഈ 2 സ്റ്റേഷൻ തമ്മിൽ ഏകദേശം 300m height വ്യത്യാസം ഉണ്ട്

  • @sheejat6397
    @sheejat6397 2 роки тому +4

    Nanum aa trainil yathra chaithu chenkoottayil poi.nalla rasamayirunnu .supperrrr

  • @gopikollam3450
    @gopikollam3450 2 роки тому +2

    Super video poki parayuvalla bro ku Nala future ind utubil.. Ithupola Iniyum orupad videos ptedishikunu

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому +12

    നല്ല ഒരു റെയിൽ യാത്ര ചെയ്ത പ്രതീതി!👍താങ്ക്യൂ ബ്രോ!💐

    • @Umaptraveller
      @Umaptraveller  2 роки тому +1

    • @An-lc2fx
      @An-lc2fx 2 роки тому

      @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം??

  • @sabarinathsree4591
    @sabarinathsree4591 2 роки тому +2

    12:51 illa iayal mathre kanditullu 2 engine vech povunath...iyalith pilleere pole 😄

  • @monupunalur
    @monupunalur 2 роки тому +9

    പുനലൂർ ടൌൺൽ താങ്കൾ പറഞ്ഞ ബിൽഡിങ് ആണ് പ്രസിദ്ധമായ പുനലൂർ താലൂക്ക് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി

  • @prasadnair2998
    @prasadnair2998 2 роки тому +10

    Nice presentation bro... Definitely I will go.. I'm not from Kollam but I am staying in Kollam.. Thanks a lot bro.. 👍👍

  • @actiondude
    @actiondude 2 роки тому +8

    ഞാൻ പണ്ടുകാലത് Punalur to Kollam trainill പോകുമായിരുന്നു hmm അതൊക്കെ ഒരു കാലം

    • @Umaptraveller
      @Umaptraveller  2 роки тому +1

      ഒരുപാട് ഒരുപാട് യാത്രകൾ❤

    • @An-lc2fx
      @An-lc2fx 2 роки тому +1

      @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

    • @ashiqasharaf9592
      @ashiqasharaf9592 2 роки тому

      Return train epoll ah broo

  • @sarathbabu3376
    @sarathbabu3376 2 роки тому +1

    4 manikoor yathra ithraikkum enjoy cheyyippichu,channel maattathe pidichu iruthi.. ninga muthaanu machaane.. good presentation..and very pleasant descriptions .. al the very best broi..

  • @akbcreations5035
    @akbcreations5035 2 роки тому +16

    ആ 13 കണ്ണറ പാലം എത്തുമ്പോൾ യ മോനെ വല്ലാത്ത ജാതി ഫീൽ ആണ് 🥰🥰🥰

  • @rajasekharanp8185
    @rajasekharanp8185 2 роки тому +2

    വീഡിയോ സൂപ്പർ.... അവതരണം അതിലും super... അവസാനമായപ്പോൾ ഒരു കാര്യം തോന്നി...Senkottai ഇറങ്ങിയ ശേഷം ആ പരിസരത്ത് എന്താണുള്ളത് എന്നും Town ഉണ്ടോ എന്നും ഭക്ഷണ സൗകര്യങ്ങൾ ഉണ്ടോയെന്നുമൊക്കെ ഒന്നു പറയാൻ സാധിച്ചിരുന്നെങ്കിൽ കുറെക്കൂടി ഉപകാരമായിരുന്നേനെ... എന്നിരുന്നാലും നല്ലൊരു യാത്രാനുഭവം പോലെ feel ചെയ്തു... ഒരു പാട് നന്ദി... സന്തോഷം...

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 2 роки тому +4

    16:48 sathyamm , orupadu miss cheyunthu train trip athuvum nammuda kollam to senkottai route

  • @vinodpunnathanam4540
    @vinodpunnathanam4540 2 роки тому +2

    സ്കൂളിൽ പഠിക്കുമ്പോൾ പരീക്ഷയിൽ തോറ്റപ്പോൾ അമ്മയും അച്ഛനും അടിച്ചു മൃതപ്രായനാക്കിപ്പോൾ വേദനിക്കുന്ന മനസ്സുമായി ഒരു പതിമൂന്ന് വയസ്സുകാരൻ ഈ റൂട്ടിലൂടെ മീറ്റർ ഗേയ്ജ് ട്രെയിനിൽ മധുരയിലേക്ക് നാടുവിട്ടു, അത് ഒരു കാലം...........

  • @vishnudev3892
    @vishnudev3892 2 роки тому +12

    Chettaa thirichu eppozhaa train..... Nice video ❤

  • @arunmusicz8188
    @arunmusicz8188 2 роки тому +27

    Bro.... നല്ല അവതരണം ആണ്....🥰🥰
    But.... ഇങ്ങനെ ഉള്ള വീഡിയോ എടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം.... അപകടം എപ്പോഴാ കടന്നു വരിക എന്ന് പറയാൻ പറ്റില്ല.... Careful....

  • @abhi_hari
    @abhi_hari 2 роки тому +5

    ഈ റൂട്ട് ട്രിപ്പ്‌ വരാൻ പ്ലാൻ ഇട്ടിരിക്കുന്ന ലെ ഞാനും ഫ്രണ്ടും. ഇത് ഫുൾ ഇരുന്നു ഞാൻ കണ്ടു ചേട്ടാ സൂപ്പർ 😍😍😍

  • @chandralalc199
    @chandralalc199 2 роки тому +43

    One of the best train routes in South India for tourists..

  • @akhilsonu3490
    @akhilsonu3490 2 роки тому +1

    Ennu vachaalu... Ennu vachaalu... Ennu vachaalu.....
    Nice video ennu vachalu bro... ❤️ keep going.... Subscribed .... ❤️

  • @jalaludheenhakeem.
    @jalaludheenhakeem. 2 роки тому +33

    തിരിച്ച് ഉള്ള ട്രെയ്ൻ എത്രമണിക്കാണ്? ഫാമിലിയുമായി പോയാൽ തങ്ങാൻ എവിടെയാണ് സൌകര്യം..അവിടെ തങ്ങിയ ശേഷം തമിഴ് നാട് കുറച്ച് കൂടി ഉള്ളിലേക്ക് കറങ്ങി വരാൻ മിനിമം എത്ര ദിവസം വേണ്ടിവരും എന്നൊക്കെ ഒന്ന് വിശദമാക്കി ഒരു വീഡിയൊ കൂടി ചെയ്യൂ.

    • @pramodacharya7098
      @pramodacharya7098 2 роки тому +3

      കറക്റ്റ്

    • @Manu-kt6vb
      @Manu-kt6vb 2 роки тому +2

      Yes.. ഇതാണ് എനിക്കും വേണ്ടത്

  • @jalazmani4842
    @jalazmani4842 2 роки тому +5

    വളരെ നല്ല വീഡിയോ. 👍🏻👍🏻. കൊല്ലം ജില്ലയിലെ പ്രത്യേകത എന്ന് പറയുന്നത് തലങ്ങും വിലങ്ങും റെയിൽവേ റൂട്ട് ഉണ്ട് എന്നതാണ്. തെന്മല പോലെ വനപ്രദേശമേഖല വഴിയും റയിലുണ്ട്. 😄

  • @sethuraman_kollam
    @sethuraman_kollam 2 роки тому +9

    14:30minut il kaanunnath njan aanu ☺️

  • @daffodils5154
    @daffodils5154 Рік тому +2

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ ഇപ്പോ 2 വെട്ടം പോയി 🥰🥰 നല്ല ഒരു അനുഭവം ആണ് ഈ യാത്ര.

    • @Umaptraveller
      @Umaptraveller  Рік тому

      🤝🤝🤝🤝

    • @mydatson
      @mydatson Рік тому

      എന്നിട്ട് തിരിച്ചു എങ്ങിനെ വന്നു?? ട്രെയിൻ ടൈം എപ്പോളാണ് ഞാൻ ഇപ്പോൾ പെട്ടിരിക്കുകയാ 😋😋👍

    • @vishnur2404
      @vishnur2404 Рік тому

      ​@@mydatson തിരിച്ചു കൊല്ലത്തേക്കുള്ള ട്രെയിൻ ടൈം ഒന്ന് പറയാമോ ബ്രോ

  • @ameen2237
    @ameen2237 2 роки тому +12

    അണ്ണാ pwoli വീഡിയോ 🥰😍

  • @sachinsachuz798
    @sachinsachuz798 2 роки тому +1

    Chetta ee yathra poli supper എന്തായാലും പോകുന്നുണ്ട്😀🔥🔥🔥🔥

  • @daffodils5154
    @daffodils5154 2 роки тому +20

    അടിപൊളി വീഡിയോ, അവതരണം നന്നായിട്ടുണ്ട് 😊. ഒരു യാത്ര പോയ ഫീൽ ❤️

  • @HashimDilna-lv8jq
    @HashimDilna-lv8jq 3 місяці тому

    ചേട്ടന്റെ അവതരണം പൊളിയാണ് 👍👌😊

  • @renukarailway2983
    @renukarailway2983 2 роки тому +8

    എന്റെ കൊല്ലം😘😘😘😘😘😘😘😘😘😘😘😘😘😘

  • @blissofsoulbyvinusri7207
    @blissofsoulbyvinusri7207 2 роки тому +1

    Pandu ERODE TO PALAKKADU passenger trainil poyitu 10 maniku amrutha expressil poyi kollathu irangunna oru nostalgia

  • @beyondthehorizon3915
    @beyondthehorizon3915 2 роки тому +4

    വളരെ നല്ല യാത്ര വിവരണം. പ്രൊജക്ടറിലിട്ട് കണ്ടപ്പോൾ കൂടെ യാത്ര ചെയ്ത ഫീൽ. ഇനിയും ഇതുപോലെയുള്ള, innovative ആയ explorations പ്രാടീക്ഷിക്കുന്നു

  • @smokiiff5032
    @smokiiff5032 Рік тому +1

    Ente sthalava aryankavu njan aviduthe thurankathil ishtampole vettam keri thamilnattil poyittunde thurappintte agathu nalla thanuppa ❤❤

  • @anvaranvar9179
    @anvaranvar9179 2 роки тому +16

    ആ പുനലൂർ കണ്ട വലിയ കെട്ടിടം ഞങ്ങടെ gov Hospital ആണ്

  • @athulmohan85
    @athulmohan85 2 роки тому +2

    10:55 ✖️✖️ തെറ്റ്‌ പാലക്കാട് അല്ല പുനലൂർ ആണ് നിലവിൽ ചൂട് കൂടിയ പ്രദേശം

  • @mrkilipayyantrolls5107
    @mrkilipayyantrolls5107 2 роки тому +5

    ഞാൻ രണ്ടു വർഷം മുമ്പ് ചെങ്കോട്ടക്ക് 20 രൂപക്ക് പോയിട്ടുണ്ട് ബ്രോ 🥰🥰🥰🥰🥰

  • @mollysaju387
    @mollysaju387 2 роки тому

    ഡിയർ ബ്രദർ സൂപ്പർ യാത്രവിവരണം ചെങ്കോട്ടയിൽ കൊണ്ടുപോയി നിർത്തി തന്നതിന് നന്ദി

  • @Vishnu2.055
    @Vishnu2.055 2 роки тому +3

    This is ALCO LOCOMOTIVE. The Sound Charm🔥🔥🔥. WDG 3À. With 3100 hp power maximum and top speed of 110 km/hr.ആ shuttle bat പോലെ ഇരിക്കുന്നത് token ആണ്. പണ്ടത്തെ technology വച്ച് ഒരു station ൽ കയറുന്നതിനു മുൻപ് ആ station ൽ നിന്ന് ഈ token locopilot ന് കയ്മാറണമാറുന്നു. ആ token ൽ ആ section name കാണും.

  • @San-h9c-o1s
    @San-h9c-o1s 2 роки тому

    ബ്രോ ചെയ്യുന്ന എല്ലാ വിഡിയോയും കാണാറുണ്ട് ❤️❤️❤️💕💕അടിപൊളി

  • @humanbeing3030
    @humanbeing3030 2 роки тому +9

    ഗോവയിൽ നിന്നു ലോണ്ട ജങ്ക്ഷനിലേക്ക് പോകുന്ന ട്രൈനുകളിൽ മുൻപിലും പുറകിലും രണ്ട് engine ഘടിപ്പിക്കും

  • @prahladvarkkalaa243
    @prahladvarkkalaa243 2 роки тому +1

    ബ്രോ...ബ്രോ യുടെ വീഡിയോ കണ്ടു ഇന്നലെ ഞങ്ങളും പോയി അടിപൊളി 50/രൂപ തിരിച്ചു തരണ്ട .. 👌👌👌👌👌

  • @daskrishna5441
    @daskrishna5441 2 роки тому +5

    ചേട്ടന്റെ കൂടെ ഞാനും ട്രയ്നിൽ യാത്ര ചെയ്ത ഒരു ഫീൽ ..😍❤️👌 അടുത്ത യാത്ര സെൻകോട്ടയിലേക്ക് 😉🥳

  • @shihabjamal4916
    @shihabjamal4916 Рік тому

    ശരിക്കും മനസ്സ് തണുപ്പിക്കുന്ന നല്ല ഒരു യാത്രയാണ് ചാരുംമൂട് വഴി പോകുമ്പോൾ ഒരു ബിരിയാണി ഞാൻ വാങ്ങി തരും🥰🥰🥰🥰

  • @nishasamuel9501
    @nishasamuel9501 2 роки тому +3

    ഞാൻ എന്റെ ജില്ലക്കാരന്റെ വീഡിയോസ് അരിച്ചു പെരുക്കി കാണുന്നു ഒരുപാട് സന്തോഷം, പുനലൂർ ജനിച്ച ഞാൻ ❣️ ഇങ്ങനെ എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ bro വീഡിയോസ് വേണ്ടി വന്നു

  • @shanmedia9864
    @shanmedia9864 2 роки тому +1

    ഭായീടെ വീഡിയോ കാണാൻ നല്ലൊരു നൊസ്റ്റാൾജിയ ആണ് 🥰

  • @unmeshkk1383
    @unmeshkk1383 2 роки тому +4

    ഓരോ videoyuyum epol adipoli aanu...variety aanu epol elam super ❤️❤️❤️

  • @AB-.FOREST3972
    @AB-.FOREST3972 2 роки тому +2

    Bro സൂപ്പർ വീഡിയോ..
    🔥🔥🔥🔥🔥🔥🔥🔥🔥
    😃രണ്ടു എഞ്ചിൻ ഉള്ള ട്രെയിൻ കണ്ടിട്ടുണ്ട് ബ്രോ... കാരണം വീട് റെയിൽവേ ട്രാക്കിന് നിന്ന് 20മീറ്റർ അടുത്താണ്.. അപ്പോ ഞാൻ കണ്ടിട്ടുണ്ട്😃
    ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ചെയ്യണേ....

  • @shreyasanish6921
    @shreyasanish6921 2 роки тому +3

    Oru second polum bore adichilla, kidu presentation bro... Hope to visit this route one day ❤️🔥

  • @arundamian9154
    @arundamian9154 2 роки тому +1

    അളിയാ avatharanam👌🏼👌🏼 ഒന്നും പറയാനില്ലടെയ്..

  • @faisalfais2
    @faisalfais2 2 роки тому +4

    മച്ചാനെ 1996
    മീറ്റർ ഗേജ് ഞാൻ യാത്ര ചെയ്തിട്ടുണ്ട് കൊല്ലം ചെങ്കോട്ട വഴി നിങ്ങ പറഞ്ഞ പൊട്ടൽ പുദൂർ പള്ളിയിലേക്കു
    കണ്ണൂരിൽ നിന്നാണ് പോയത്
    ഭയങ്കര ഫീലാണ് ❤❤❤❤❤❤❤💚💚💚💚💚💚

    • @fhkbkk
      @fhkbkk 2 роки тому

      Janum.

  • @alexkallakkadambilchandy1853
    @alexkallakkadambilchandy1853 2 роки тому

    ഞാൻ 90 കളിൽ ബോംബെ താമസിച്ചിരുന്നപ്പോൾ mangalore to bombay മീറ്റർഗേജ് train ൽ ആണ് യാത്ര ചെയ്തിരുന്നത്. മഹാലക്ഷ്മി എക്സ്പ്രസ്സ്‌. Miraj ൽ നിന്നും train ബ്രോഡ്ഗെജിലേക്ക് മാറും. അന്നത്തെ മീറ്റർ ഗേജ് ട്രെയിൻ യാത്ര ഒരു feel തന്നെ. ചെങ്കോട്ട വഴി ഒരു തവണ വേളാങ്കണ്ണിക്കും പോയിട്ടുണ്ട്. അടിപൊളി യാത്രയും അനുഭവവും.

    • @Ismiyo999
      @Ismiyo999 2 роки тому

      തിരിച്ചുള്ള ട്രെയിൻ എപ്പോൾ എന്ന് പറഞ്ഞില്ല

  • @indudinesh406dinesh3
    @indudinesh406dinesh3 2 роки тому +5

    കേരളത്തിന്റെ തലസ്ഥാനമായിരുന്നു.. Kolam.... പഴയ കാലത്തെ..രാജാക്കന്മാർ.. തിരുവിതജകൂർ രാജാഭരണം.. ഉള്ളപ്പോൾ എല്ലാം മാറ്റി...
    സ്റ്റെംയും മനോഹരമായ..... ഒരു ജില്ല കേരളത്തിൽ ഇല്ല...
    അവിടെത്തെ ജെനങ്ങളും.. മനുഷ്യത്തു മുള്ളവരാണ്....
    തിരൂർ കാരെയേ പോലെയോ, ട്വമെവത്തുള്ളവരെപോലെയോ... ഒരു ജില്ലായിലെയും... ജനത്തിന്റെ സ്വാഭാവമല്ല

    • @rafimotiv2762
      @rafimotiv2762 Рік тому

      Thats why you have nick name kollam furies...
      Whats the problem with thrissur

  • @sudhiquilon9884
    @sudhiquilon9884 2 роки тому

    ഇനി യാത്ര പോകേണ്ട കാര്യമില്ല... ഈ വീഡിയോ കണ്ടപ്പോൾ പോയ feel കിട്ടി

  • @uk7298
    @uk7298 2 роки тому +6

    Thirichu train eppozha chengotta to Kollam

  • @bijumc1878
    @bijumc1878 2 роки тому

    ഞാൻ നാലാം തവണയാണ് ഈ കൊല്ലം - ചെങ്കോട്ട യാത്രാ വ്ലോഗ് കാണുന്നത്. പിന്നെ ഡബിൾ എഞ്ചിൻ ഘടിപ്പിച്ച വണ്ടികൾ കുറെയേറെ കണ്ടിട്ടുണ്ട് പ്രത്യേകിച്ച് ഹൈറേഞ്ച് ഉള്ള സ്ഥലങ്ങളിൽ .

  • @sanju_trivian
    @sanju_trivian 2 роки тому +21

    മഴയത്ത് ഞാൻ പോയിട്ടുണ്ട്.. Pwoli ആണ് 👌👌 അത് വേറൊരു ഫീൽ ആണ് 🥰

    • @pakkaran999
      @pakkaran999 2 роки тому +3

      കൊല്ലംകാരുടെ വികാരം ❣️.... Tkm punaloor kotarakakra കൊല്ലം പഠിക്കുന്ന പിള്ളേരുടെ വികാരമാണ് ഈ റൂട്ട്... ലോവർസിന്റെ മെയിൻ place ആണ് ഈ ട്രൈനുകൾ 🤣

    • @sanju_trivian
      @sanju_trivian 2 роки тому +1

      @@pakkaran999 ഇങ്ങള് സ്ഥിരാണല്ലേ 🤣🤣

    • @pakkaran999
      @pakkaran999 2 роки тому +1

      @@sanju_trivian ആ ബ്രോ.... ഇതിന്റെ ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്..... ഒരു യൂട്യൂബ്റും ഇത് ചെയ്തില്ല പൊന്മുട്ട ഇടുന്ന താറാവിനെ അവർ കണ്ടില്ല... എന്തായാലും ഇത് ട്രെൻഡിംഗ് വരും

    • @sanju_trivian
      @sanju_trivian 2 роки тому

      @@pakkaran999 nop.. മുന്നെയും same route vdio vlogs ഞാൻ കണ്ടിട്ടുണ്ട്.. അതിൻ പ്രകാരമാണ് ഞാൻ യാത്ര ചെയ്തതും 🤷‍♂️ in 2019 i think🤔

    • @Ali_Mohd_7
      @Ali_Mohd_7 2 роки тому

      @@pakkaran999 Lovesrinte karyam njan ippo aalojiche ulloo. Appola ee comment kanunnath.

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 5 місяців тому

    Coimbathoor via pokunnathinekaal 105KM distance kuravaanne Klm-Chengottaih -Chennai route,Ktym, Ktm,Alpy,Tvm nivaassikalku nallathaanne time&money ss save chaiyannam.

  • @PeterMDavid
    @PeterMDavid 2 роки тому +24

    യാത്രയൊക്കെ കൊള്ളാം ഒരു കാര്യം പറഞ്ഞില്ല ഒരു one ഡേ ട്രിപ്പ്‌ പോകാൻ ആഗ്രഹം ഉള്ളവർക്ക് തിരിച്ചു വരാൻ ട്രെയിൻ സൗകര്യം എങ്ങനെയാണ്? അതൂടെ പറഞ്ഞിരുന്നേൽ പലർക്കും ഉപകാരം ആയേനെ 👍👌❤❤❤

    • @ulakkamedia8026
      @ulakkamedia8026 2 роки тому

      ട്രെയിൻ കുറവാണു. തിരിച്ചു ബസ്സിൽ വരേണ്ടിവരും, കൊല്ലം തിരുവനന്തപുരം ബസ്സ്‌ ധരാളം ഉണ്ട്‌..

    • @arjunmk7820
      @arjunmk7820 2 роки тому

      @@ulakkamedia8026 senkottayil നിന്ന് ആണോ....

    • @ulakkamedia8026
      @ulakkamedia8026 2 роки тому

      @@arjunmk7820 അതെ, തെങ്കാശി യിൽ നിന്നും വരുന്ന ബസ്സുകൾ..

    • @universaltechhub3697
      @universaltechhub3697 2 роки тому

      2 .40 pm nu skotai chellum thiruka bus vaaranam

    • @iamshadowtraveller
      @iamshadowtraveller 2 роки тому

      സെങ്കോട്ടെ റെയിൽവേ സ്റ്റഷനിൽനിന്ന് bus stand ലേക്ക് ഓട്ടോറിക്ഷ കിട്ടും . 100 രൂപ , sengottai bus stand ൽ നിന്നും കൊല്ലം തരുവനന്തപുരം ബസ്സ് ഉണ്ട് .

  • @VS-mg9do
    @VS-mg9do 2 роки тому +1

    Kanunnavarum oppam yaatra cheythunnu thonipikkunna oru travelogue.... 👍👍👍👍👍👍

  • @av7346
    @av7346 2 роки тому +6

    chetta thirich varanamenkil eth train kayaranam? e train return kollathek pokunath eppozha.

  • @amaithipoongha7689
    @amaithipoongha7689 2 роки тому +1

    I m in Tamil Nadu welcome bro very nice Vera level video I love this video 👍👍👍❤️❤️❤️

  • @rajmusic4339
    @rajmusic4339 2 роки тому +7

    "എന്നുവെച്ചുകഴിഞ്ഞല് " ഇത് നോട്ട് ചെയ്തവർ ഒന്നു ലൈകിക്കേ 😂

    • @sarathnath4991
      @sarathnath4991 2 роки тому +1

      😁😁😁ഞാനും notice ചെയ്താരുന്നു .. Comment ഇടണമെന്ന് വെച്ചതാ.. വേറെ ഒരു കാര്യം ശ്രദ്ധിച്ചോ?
      "നോക്കെ ".
      😁😁😁നല്ല രസം ഉണ്ട്‌

  • @manuravindranathan3423
    @manuravindranathan3423 Рік тому

    അതേയ് സുഹൃത്തേ, പൂന മുതൽ കർജത് വരെയും തിരിച്ചും പോകുന്ന ട്രെയിനുകൾക്കെല്ലാം മുൻപിലും പിറകിലും എഞ്ചിൻ ഉണ്ട്. ഞാൻ 1990, 1996, 1995 എന്നീ വർഷങ്ങളിൽ ജയന്തി ജനത, നേത്രാവതി എക്സ്പ്രസുകളിൽ യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം കർജത് മുതൽ പൂനം വരെ മുൻപിൽ ഒരു എഞ്ചിനും, പിന്നിൽ ഒരു എഞ്ചിനും ഘടിപ്പിച്ചിരിക്കുന്നു

  • @midhinchakravarthy9730
    @midhinchakravarthy9730 2 роки тому +8

    എന്റെ കൊല്ലം ❤

  • @sajinsachu7770
    @sajinsachu7770 2 роки тому

    Nice avatharanam. Njn metergageil poyitundu. Superr. ❤️🔥🔥04/11/22

  • @lintojose1600
    @lintojose1600 2 роки тому +4

    ഒരു തവണ വേളാങ്കണ്ണി പോയിരുന്നു... മനസ്സ്‌ തണുപ്പിക്കും വിധം അത്രക്ക് മനോഹരം ആയിരുന്നു ആ യാത്ര

  • @vijayakumark.p2255
    @vijayakumark.p2255 2 роки тому

    ഞാൻ കൊല്ലം തിരുനെൽവേലി റൂട്ടിൽ മീറ്റർ ഗേജിൽ നൂറുകണക്കിനു തവണ യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്. ആ യാത്രയുടെ ഏറ്റവും വലിയ മനോഹാരിത തെന്മല എത്തുന്നതിനു മുന്നേ തന്നെ നാലോളം തുരങ്കങ്ങളിൽ കൂടി മീറ്റർ ഗേജ് ട്രെയിൻ കടന്നു വരുമായിരുന്നു അതിൽ രണ്ടോളം തുരങ്കം 2, 4 കിലോമീറ്റർ വരെ വലിപ്പം ഉള്ളവ ആയിരുന്നു. ബ്രോഡ്ഗേജ് ആക്കിയപ്പോൾ ആ തുരങ്കങ്ങൾ എല്ലാം ഇല്ലാതായി അതൊരു ദുഃഖം ഉളവാക്കുന്ന കാര്യമാണ്. അന്നത്തെ യാത്ര എന്തു മനോഹരമായിരുന്നു. ആ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വേദന ഉളവാക്കുന്നുണ്ട്. ബ്രോഡ്ഗേജ് ആക്കിയതിന് ശേഷം ഞാൻ അതുവഴി യാത്ര ചെയ്തിട്ടില്ല. 2004 കാലഘട്ടത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വച്ച് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റൽ മായി ചേർന്ന് ഐ ക്യാമ്പ് നടത്തുന്ന ഒരു വ്യക്തി എന്നതിലുപരി എന്റെ ക്ലബ്ബ് ആ ക്യാമ്പ് സ്പോൺസർ ചെയ്തിരുന്നത്. അതൊക്കെ ഒരു നല്ല കാലമായിരുന്നു എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ💞💞💞🌹🙏

  • @abhilashappukuttan5754
    @abhilashappukuttan5754 2 роки тому +16

    Excellent coverage of the complete trip. Can we get a good accommodation for family in shengottai?

    • @donageorge7097
      @donageorge7097 2 роки тому

      Pls tell me ..I want to know..its super explaination

  • @vishnuu1382
    @vishnuu1382 2 роки тому

    13:24 punalur Thaluk hospital aanu Aaa Valiya building

  • @shreyas_._
    @shreyas_._ 2 роки тому +19

    The bravery behind to choose kollam as starting point...... And the caption it's lit 🔥

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    Njan half journey cheythittundu.... Part of my job..... 5yrs ago... Full journey orupadu aagrahichirunnu...
    Double engine kandittundu.. BPCL cochin refinery yil ninnu diesel, petrol, kerosene. Goods train push pull service aanu... Kayattam irakkam aanu track,, level track allaa...

    • @An-lc2fx
      @An-lc2fx 2 роки тому

      കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

  • @jilsjohn7266
    @jilsjohn7266 2 роки тому +4

    13 kannarapalathinu aduthu kannunna puzha ath kallada river aanu🙂otta siteil 📸 railway paalam 🚃NH road 🛣️ River🌊 mountains⛰️..🔥

  • @meabdu
    @meabdu 2 роки тому +1

    Supr vlog broh...am enjoy full 🌍❤️😀