2 കോടിയുടെ ആഡംബര ബോട്ടില്‍ ആലപ്പുഴ ചുറ്റികാണാം I VEGA-2 Luxury Boat Service Alappuzha I See Kuttanad

Поділитися
Вставка
  • Опубліковано 30 чер 2024
  • Booking Number Vega 2 - 9400050325 I See Kuttand - 9400050326
    The Vessel “Vega-2” has been inaugurated on 10/03/2020. The service is scheduled to be kicked off from Alappuzha Station at 11 a.m. connecting Punnamada - Vembanad back water - Muhamma - Pathiramanal - Kumarakom - “R” Block - Marthandam - Chithira - “C” Block - Kuppapuram and finally back at Alappuzha. The seat layout of Vega-2 vessel is arranged as 40 seats in A/c cabin and 80 seats is non A/c cabin. The commuters can enjoy a four hour comfortable journey with the vessel. Also there gets 15 minutes break time at Pathiramanal and tiny refreshment in the vessel coordinated through Kudumbasree Mission
    00:00 Intro
    00:29 Alappuzha Boat Jetty
    3:05 Punnamada Kayal
    3:28 Vembanad Lake
    4:33 Pathiramanal Island
    9:20 Thanneermukkom Bund
    9:31 Kumarakom
    11:47 Kuttanad
    vega boat service malayalam, vega boat service ticket booking, vega boat service alappuzha online booking price, vega boat service contact number, vega boat service timing alappuzha, vega 120 boat service, vega-2 boat timings, vega 2 boat review, alleppey vega boat booking online, swtd alappuzha boat timings, kottayam to alappuzha boat time, alappuzha boat jetty, see kuttanad, see kuttanad boat booking, see kuttanad boat service contact number, see kuttanad boat service time, kumarakom to muhamma boat service time, pathiramanal island, kuttanad backwaters houseboat, pathiramanal boat service rate, muhamma to pathiramanal boat service, kumarakom tourist places, thanneermukkom bund, kuttanad backwaters houseboat, kuttanadan punjayile, kuttanad R block, alappuzha railway station near tourist places.
    #entekeralam #keralatourism #mallugram #alappuzha #vega #alappuzhahouseboats #alappuzhakannurexpress #alappuzhakari #alappuzhabypass #alappuzhabeach #alleppeybackwaters #kumarakom #kumarakam #pathiramanal #kuttanad #kuttanadanfishing #punnamada #keralabackwaters #keralagodsowncountry #mallugram #lairazahan

КОМЕНТАРІ • 60

  • @Vivek_Wanderer
    @Vivek_Wanderer 2 місяці тому +2

    Good Work. ഈ യാത്രയെ കുറിച്ചറിയേണ്ടതെല്ലാം കവര്‍ ചെയ്തിട്ടുണ്ട്.👌

  • @AjithaAji-vk3tk
    @AjithaAji-vk3tk Місяць тому +2

    ഇത്രയും നല്ല കാഴ്ച കണ്ണും മനസ്സും നിറഞ്ഞു

  • @Sandeep_vlog360
    @Sandeep_vlog360 27 днів тому +1

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി ആണ് 👌

  • @sinisini7233
    @sinisini7233 3 місяці тому +9

    ഞങ്ങൾ ഈ മാസം 14 തിയതി പോയിരിന്നു, മനോഹരം ആയ കാഴ്ചകൾ.

  • @rahmath_clt
    @rahmath_clt 2 місяці тому

    മനോഹരമായ കാഴ്ചകള്‍.

  • @user-tl4el8sm9b
    @user-tl4el8sm9b 3 місяці тому +1

    Adipoli

  • @sajukkd
    @sajukkd Місяць тому

    Adipoli vlog

  • @hanee3320i
    @hanee3320i Місяць тому +1

    കൃത്യമായ വിവരണം. നന്ദി.

  • @ashrafpeekay
    @ashrafpeekay Місяць тому +1

    Best trip

  • @user-rd5fs7tw9q
    @user-rd5fs7tw9q 3 місяці тому +1

    👌

  • @drsreedevi1941
    @drsreedevi1941 Місяць тому

    April 23 poyirunnu super

  • @josephjohn5298
    @josephjohn5298 Місяць тому +1

    Boat safety measures എല്ലാം ഉണ്ടോ 🤔

  • @lathikabalan1707
    @lathikabalan1707 Місяць тому +2

    നമ്മുടെ കേരളീയരുടെ സ്വഭാവമാണ് എന്തെങ്കിലും തെറ്റുകൾ കണ്ടുപിടിക്കുക അതിലുള്ള നന്മ കണ്ടു പിടിക്കില്ല തെറ്റുകൾ മാത്രം കണ്ടുപിടിക്കും❤

  • @devijayaraman9108
    @devijayaraman9108 Місяць тому +1

    ഞങ്ങളുടെ നാട് ❤

  • @shinedesign6462
    @shinedesign6462 3 місяці тому

    👍

  • @lijascl
    @lijascl Місяць тому

  • @varghesejoseph3227
    @varghesejoseph3227 Місяць тому +2

    എന്റെ നാട് കാണാൻ നല്ല ഭംഗിയാ ഇവിടെ ജീവിക്കുന്ന ഞങ്ങളെ ഒന്നു സമ്മതിക്കണം കുടിക്കാൻ വെള്ളം പോലും ഇല്ലാത്ത നാട് കുട്ടനാട് പടശേഹരങ്ങളിലെ വിഷം തിരികെ പമ്പ് ചെയ്ത് അതിൽ ജീവികുന്നവർ

  • @Anilkumar-tx1sj
    @Anilkumar-tx1sj 2 місяці тому +3

    കായൽ സൗന്ദര്യമല്ല പായൽ സൗന്ദര്യമാണ് കാണുന്നത് ...... ഈക്കാലത്ത് യന്ത്ര യൗകര്യങ്ങൾ ഉപയോഗിച്ച് പായൽ മാറ്റാവുന്നതേയുളളു.....

  • @sureshbabum998
    @sureshbabum998 Місяць тому

    രണ്ട് തവണ ഒറ്റക്കും ഒരു തവണ കുടുംബസമേധവും യാത്ര ചെയ്ത ആൾ enna🙏നിലക്ക് പറയുക ആണ്. Picturization ഉം സ്ഥലങ്ങളുടെ വിവരണവും പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല, ഇത്ര സമയം എടുത്തിട്ടും. Crew വിന്റെ അവതരണം follow ചെയ്‌താൽ ഇതിലും നന്നാകുമായിരുന്നു. പാതിരാ മണൽ ഇത്രയും നീട്ടാതെ സമയം ചുരുക്കാമായിരുന്നു. Crew വളരെ പ്രശംസനീയ സേവനം. 2 കോടി 4 കോടിക്ക് മുകളിൽ എത്തിച്ച vibe... All the best..

    • @Sandeep_vlog360
      @Sandeep_vlog360 27 днів тому

      ഇത്രയും തവണപോയാ താങ്കള്‍ക്കൊരു വീഡിയോ ചെയ്തൂടെ.. 😁

    • @sureshbabum998
      @sureshbabum998 25 днів тому

      @@Sandeep_vlog360 Dear sandeep > athokke oru minakketta pani alle, maathramalla athrakk ang range lekk enikk pokaan pattilla.Njan endethaaya nurung, nurung videos aa yaathrayil cheythittund ende groupil post cheyyan...

    • @Sandeep_vlog360
      @Sandeep_vlog360 25 днів тому

      @@sureshbabum998 വീഡിയോ ചെയ്യുന്നത് മെനക്കെട്ട പണിതന്നെയാ. അവരു മോശമില്ലാതെ ചെയ്തിട്ടുണ്ട്. കഴിവില്ലെങ്കില്‍ വിമര്‍ശിക്കാതിരുക്കുക.

  • @saifukakavungal8073
    @saifukakavungal8073 Місяць тому +1

    🌹🤝

  • @user-xc2rs3sm2s
    @user-xc2rs3sm2s Місяць тому

    childrens rate egana

    • @assimpkd
      @assimpkd Місяць тому

      A/C 300 non a/c 200

  • @thomasthomas-ny6km
    @thomasthomas-ny6km 2 місяці тому

    Why spending money?? To see water???

  • @user-mi5id9hn1c
    @user-mi5id9hn1c Місяць тому

    കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കണം, മൂന്ന് നാല് ജില്ലകളിലായി പരന്നു കിടക്കുന്ന ഭൂ പ്രേദേശമാണ് കുട്ടനാട്, നിങ്ങൾ ഈ കണ്ട സ്ഥലങ്ങൾ എല്ലാം കുട്ടനാടിന്റെ ഭാഗമാണ്, അല്ലാതെ കൃഷി ചെയ്യുന്ന കുറച്ചു പ്രദേശമല്ല കുട്ടനാട്....

  • @wg8349
    @wg8349 Місяць тому

    Most boats are dirty and have no safety. Also, there are no clean areas for people to get on and off the boats. Tourists want everything clean and safe.

  • @beenammamathew259
    @beenammamathew259 2 місяці тому +1

    ട്ടോ യുടെ അർഥമെന്താണ്? വളരെ ബോറാണ് കേട്ടോ ഈ ട്ടോ.

    • @rahmath_clt
      @rahmath_clt 2 місяці тому

      ശരിയാണ് ട്ടോ

    • @Nayana_Lijas
      @Nayana_Lijas  2 місяці тому +1

      👍

    • @Vivek_Wanderer
      @Vivek_Wanderer 2 місяці тому +2

      താങ്കള്‍ക്ക് ഇതുപോലൊരു വീഡിയോ ചെയ്യാന്‍ സാധിക്കുമോ

  • @mujeebrahman4803
    @mujeebrahman4803 Місяць тому

    Adple

  • @ebrahimkutty3405
    @ebrahimkutty3405 Місяць тому

    ഫേമിലിക്കാണോ

    • @Nayana_Lijas
      @Nayana_Lijas  Місяць тому

      എല്ലാവര്‍ക്കും

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 2 місяці тому

    AC ആണോ എങ്കിൽ പറ്റില്ല

  • @siji6862
    @siji6862 2 місяці тому

    Food kollilla

  • @haridasanvt1699
    @haridasanvt1699 3 місяці тому +1

    കൊണ്ട് പോയി വഴിയാധാരം ആക്കരുത്

  • @parameswarantampuran3337
    @parameswarantampuran3337 2 місяці тому +2

    ആഡംബരം എന്ന് എഴുതാൻ പഠിക്കൂ

  • @neshamsudheen9198
    @neshamsudheen9198 2 місяці тому +1

    TTO over aayi poyi

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Місяць тому

    വെള്ളം ഒരു വകക്ക് കൊള്ളില്ലെങ്കിലും വള്ളം കൊള്ളാം😂😂😂😂😂😂 ....

  • @lijisunilkumar1050
    @lijisunilkumar1050 2 місяці тому +1

    5 hrs boring aayirunnu

    • @indian2656
      @indian2656 2 місяці тому

      Sheriya.ninne.polullavar.undengil.........Nangal.. valare.aswathichu...podamara vazhe

  • @user-gw1og8gr3u
    @user-gw1og8gr3u Місяць тому

    എങ്ങിനെ ഇതിലൊക്കെ പേടിച്ചിട്ടു കേറും എപ്പോഴാ മുങ്ങുന്നതെന്നറിയില്ല സർക്കാരിന്റെയല്ലേ 😂😂😂

  • @sajukkd
    @sajukkd Місяць тому

    👍

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 місяці тому +1

    Adipoli

    • @Nayana_Lijas
      @Nayana_Lijas  3 місяці тому

      Thank you so much 👍

    • @dasfernandez1089
      @dasfernandez1089 Місяць тому +1

      'Water water everywhere,
      But not a single catchy vue
      To relish..' No aquatique sport, no entertainment...nothing. Kerala tourism board is yet to live up to their oft-repeated motto 'God's own country..' If you have no idea about How to boost up domestic tourism learn from other nations. How they do things differently from us. You'll be ashamed. We know only to be contented with what has been gifted by Mother Nature..but man needs to contribute his imagination too. Otherwise It's a waste...!!!