നമസ്കാരം...ഞാൻ കഴിഞ്ഞ 2 ദിവസങ്ങൾക്കു മുൻപ് രാമേശ്വരം, ധനുഷ് കോടി എന്നിവിടങ്ങളിൽ പോയിരുന്നു. പോകുന്നതിനു മുൻപ് താങ്കളുടെ ഈ വീഡിയോ കണാനിടയായത് വളരെ ഉപകാരപ്പെട്ടു. വളരെ നന്ദി.
രാമേശ്വരം യാത്ര ഇത്ര ലളിതവും ചെലവ് കുറഞ്ഞതും മനസ്സിലാക്കി തന്നതിന് നന്ദി. ഇതുപോലെ കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു. രാമേശ്വരത്തെ 22 കിണറും അമ്പലവും കൂടി കാണിക്കണം. ആരോടെങ്കിലും ചോദിച്ചു ആചാരങ്ങളെ കുറിച്ച് മനസ്സിലാക്കണം.
ക്യാൻ വിൽക്കാൻ വച്ചിരിക്കുന്നത് കടലിലെ വെള്ളം അതായത് അഗ്നിതീർത്ഥം കൂടാതെ അമ്പലത്തിനുള്ളിലെ 21 തീർത്ഥങ്ങളും ശേഖരിക്കാനുള്ളതാണ്..അതുപോലെ ഒരു സ്ഥലത്തെ വ്ലോഗ് ചെയുമ്പോൾ അവിടുത്തെ പ്രേത്യേകതകൾ കൂടെ മനസിലാക്കി അത് കൂടെ വിവരിച്ചു കൊടുക്കുവാണേൽ വ്ലോഗ് ഒന്നുടെ നന്നാവും
Now on d way to rameshwaram, inale madurai poirun, ningalude video kandirun before... sarikum oro road and vazhi oke adond thane mune kanda pole feel arunu.. really good job..
രാമേശ്വരം പോകാൻ ആഗ്രഹം ഉണ്ട് ഒത്തുവന്നാൽപോകും ഈ വീഡിയോ വളരെ ഉപകാര പ്രദ മായി, ഞങ്ങൾ കോഴിക്കോടുകാർ എങ്ങിനെ എങ്ങോട്ട് ട്രെയിൻ കയറണം എന്നു പറയാമോ? ഞങ്ങൾ സ്ത്രീകളും കുട്ടികളും ആയിട്ടാണ് പോകുന്നത്, 🙏👍
Beach side ala.. It's called Agnitheertham. Adhu marananthara karmam cheyunatha. Also does pooja for couples who doesn't have children. Lord Agni (God of fire) appeared to prove the same and Sita proved herself to be pure. However Lord Agni had to wash off his sin of having touched the goddess and so he bathed in the sea and offered prayers to Lord Shiva. Thus this place began to be called Agni Theertham. Also believed after defeating Ravanan.. Rama and sita returned to India through this route..took bath to wash off all his sins
ക്ഷേത്രം എന്താണ് ഒന്നുകൂടി ref ചെയ്‌തു vedio ഇടണം pls,, ഞാൻ 2 വട്ടം പോയതാണ്.. 19 തീർത്ഥം ഉണ്ട് അത് 19 കിണറുകൾ ആണ് അല്ലാതെ ചൂട് മാറ്റാൻ കുളിക്കാൻ അവിടെ പോകേണ്ട കാര്യം ഉണ്ടോ.. ☺️
ഞാനും കൊല്ലംകാരിയാണ് ഇപ്പോൾ ത്രിച്ചിയിൽ ആണ്(തമിഴ് നാട് ) ഇന്നാണ് ഈ vlog കണ്ടത് കൊള്ളാം മോനെ നല്ല അവതരണം👍👍
ഒറ്റ ഇരുപ്പിൽ ഒരുപാട്(vloges) കണ്ടു എല്ലാ കൊള്ളാമായിരുന്നു നമ്മൾ അവിടെ പോകുന്ന ഒരു ഫീൽ കിട്ടി
ശ്രീ രാമൻ്റെ പാദം പതിഞ്ഞ രാമേശ്വരത്തിൻ്റെ മണ്ണിലെ യാത്ര മനോഹരമായി.
രാമേശ്വരത്തു നേരിട്ട് പോയാനുഭവമാണ് ഈ വീഡിയോ
കണ്ടപ്പോൾ തോന്നിയത്. വളരെ മനോഹരമായ അവതരണം 👍👍
🤝
നമസ്കാരം...ഞാൻ കഴിഞ്ഞ 2 ദിവസങ്ങൾക്കു മുൻപ് രാമേശ്വരം, ധനുഷ് കോടി എന്നിവിടങ്ങളിൽ പോയിരുന്നു. പോകുന്നതിനു മുൻപ് താങ്കളുടെ ഈ വീഡിയോ കണാനിടയായത് വളരെ ഉപകാരപ്പെട്ടു. വളരെ നന്ദി.
രാമേശ്വരം യാത്ര ഇത്ര ലളിതവും ചെലവ് കുറഞ്ഞതും മനസ്സിലാക്കി തന്നതിന് നന്ദി. ഇതുപോലെ കൂടുതൽ
വിഡിയോകൾ പ്രതീക്ഷിക്കുന്നു. രാമേശ്വരത്തെ 22 കിണറും അമ്പലവും കൂടി കാണിക്കണം. ആരോടെങ്കിലും ചോദിച്ചു ആചാരങ്ങളെ കുറിച്ച് മനസ്സിലാക്കണം.
എറണാകുളത്തു നിന്നും രണ്ട് മാസത്തിന് മുൻപ് രാമേശ്വരം പോയി.അതും ബൈക്കിൽ, രാമേശ്വരം, അരച്ചൽമുന റോഡ് ട്രിപ്പ് മറക്കാൻ ആകാത്ത അനുഭവം ആയിരുന്നു.
Ee masam bike trip ponund..Avide poyitt Kanan ulla places ethokkeya bro
@@badharinatht5465 കുമളി, മധുര, രാമനാഥപുരം, രാമേശ്വരം, ധനുഷ്കോടി.
വന്നല്ലോ വനമാല 😍
നിങ്ങളുടെ തമിഴ്നാട് videos അടിപൊളി ആണ്
ക്യാൻ വിൽക്കാൻ വച്ചിരിക്കുന്നത് കടലിലെ വെള്ളം അതായത് അഗ്നിതീർത്ഥം കൂടാതെ അമ്പലത്തിനുള്ളിലെ 21 തീർത്ഥങ്ങളും ശേഖരിക്കാനുള്ളതാണ്..അതുപോലെ ഒരു സ്ഥലത്തെ വ്ലോഗ് ചെയുമ്പോൾ അവിടുത്തെ പ്രേത്യേകതകൾ കൂടെ മനസിലാക്കി അത് കൂടെ വിവരിച്ചു കൊടുക്കുവാണേൽ വ്ലോഗ് ഒന്നുടെ നന്നാവും
Nanni
വിഭീക്ഷണ ക്ഷേത്രം രാമേശ്വരത്ത് മാത്രം. 2017ൽ പോയ ഓർമ്മകൾ അയവിറക്കി❤
സൂപ്പർ യാത്രയായിരുന്നു bro.കൂടെ യാത്ര ചെയ്തപോലെ ഫീൽ ചെയ്യുന്നു
🤝🤝🤝
Orupad Rameswaram video kandatunde.. ithra simple and beautiful aaya oru video...njan kandatilla. Oru sadharanakkaranu engane yathra cheyam ennu ullath chetai epolum kanikunath... Well done.... Nalla vivaranam...
🤝
Good presentation. No unwanted talk.
താങ്കളുടെ voice kelkumbol oru ത്രിപൂണിതറകരൻ്റെ പോലുണ്ട്
Well explained❤️thank u.... We r planning to go to rameswaram next week
ചേട്ടന്റെ വീഡിയോയിൽകൂടി നൈസ് ആയിട്ടു രാമേശ്വരം പോയിട്ടു വന്നു 😂😂😂😂. താങ്ക്സ് ചേട്ടാ.
രാമേശ്വരം 🙏ഒരു വികാരമാണ് 🙏🙏🙏
Enikkum
ഈ channel- ൽ കാണാൻ ആഗ്രഹിച്ച vlog 😍
രാമേശ്വരം ❤
🤝🤝
Chettante video orupad useful ayitto.... Namml Ee month 30 madurai... Rameshwaram... Dhanushkodi povaan irikkuva🙂
ബ്രോ നിങ്ങളുടെ അവതരണ ശൈലി വളരെ മനോഹരം ❣️❣️❣️🥰
🤝🤝🤝
5:56 Kollam - Madura KSRTC Dho bakkil kidakkunnu 😂❤
Thanks ചേട്ട ഇവിടെ പോയതിൽ ഒരുപാട് താങ്ക്സ് 👍🙏🙏🙏🙏💛😃
🤝🤝
Madurai to kollam ksrtc start from madurai @12Pm. Kollath ninum rathri 10 Manik
ഒരുപാട് ആഗ്രഹിച്ചതാണ് രാമേശ്വരം പോകണം എന്ന് താങ്കളുടെ വ്യക്തമായ വിവരണം 🤝😍
Njn ന്ന് പോകുന്നുണ്ട്
Now on d way to rameshwaram, inale madurai poirun, ningalude video kandirun before... sarikum oro road and vazhi oke adond thane mune kanda pole feel arunu.. really good job..
@@deepthik9963 🤝🤝
നല്ല വിവരണം 👍🙏
Nine years ago we travelled through this route there is train to ramesharam from madurao junction
നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ്
Kochi -Palakkad -madurai-rameswar Trains is there.
Hai bro videos allam super ayittund.
കാത്തിരുന്ന വീഡിയോ - അഭിനന്ദനങ്ങൾ Bro
🤝
Shankarankovil ulla budha temple pattiyulla video cheyyane...
ലളിതവും മനോഹരവുമായ അവതരണം. കഴിക്കാൻ കേറിയപ്പോൾ ആ പപ്പടം പൊട്ടിച്ചത് കിടു ആരുന്നു 😅
😂😂😃
Ethrem samayam kalayenda.punalur to tenkasi, tirunelveli,thuthukkudi,rameswaram.estam pole bus.0715 am(punalur)5 pm(ramewaram).
നല്ല അവതരണം 🧡🧡🧡
കഴിഞ്ഞ ആഴ്ച ആദ്യമായി മധുരൈ മീനാക്ഷി ഷേത്രത്തിൽ പോയ ഞാൻ. 🙏🏻
രാമേശ്വരം ❤️
സൂപ്പർ അവതരണം ബ്രോ ,അടിപൊളി 🥰🥰💗👌👌👍👍
രാമേശ്വരം വീഡിയോ മനോഹരം ❤
🤝🤝
ഒരുകിണറ്റിൽ നിന്നല്ല കുളിക്കുന്നെ 21കിണറ്റിൽ നിന്നും കുളിക്കണം അതാണ് രാമേശ്വരം മെയിൻ
എനിക്ക് യു മാപ് traveller kanan bhayangara istaa❤️❤️ nishkangala maya samsaram❤️❤️❤️👍🏻😘😘😘😘😘😘😘
🤝😃
സൂപ്പർ യാത്രയായിരുന്നു bro
Happy journey 🎉
രാമേശ്വരം പോകാൻ ആഗ്രഹം ഉണ്ട് ഒത്തുവന്നാൽപോകും ഈ വീഡിയോ വളരെ ഉപകാര പ്രദ മായി, ഞങ്ങൾ കോഴിക്കോടുകാർ എങ്ങിനെ എങ്ങോട്ട് ട്രെയിൻ കയറണം എന്നു പറയാമോ? ഞങ്ങൾ സ്ത്രീകളും കുട്ടികളും ആയിട്ടാണ് പോകുന്നത്, 🙏👍
super video❤❤
Adipoli aayitund bro spr views..
🤝🤝
Bro brode peru enthanu.. 🥰
സൂപ്പർ വീഡിയോ ❤❤❤❤❤❤
நன்றி
Valara nanni sako
Super videos machane .....
🤝
The only vlogger worth watching in UA-cam. Keep up 👍🏻
🤝
Chetta ningal adipoliyatto
അടിപൊളി വളരെ നന്നായിട്ടുണ്ട്
🤝
ഹായ്,ചേട്ട, രാമേശ്വരംട്രാവൽവ്ലോഗ്, പാർട്ട്,1കണ്ടു, പാർട്ട്,2എപ്പോൾവരും,❤
🤝🤝
നൈസ്, ഇത് പോലെ പറഞ്ഞാൽ മാറ്റ് ഉള്ളവർക്കും ഉപകാര പ്രഥമ ആകും ❤
ബ്രോ കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലം ആയിരുന്നു രാമേശ്വരം. കാണിച്ച് തന്നതിന് നന്ദി പറയുന്നു ബ്രോ.
🤝🤝🤝
Ellayidathum kinaril kulichalla thozhunnathe; Dear, ningalude kollathulla Ashtamudi Veerabhadra kshetrathil Ashtamudi kayalil mungi kulichalle thozhunnathe ( orulal nercha ) ❤❤❤❤❤
Beach side ala.. It's called Agnitheertham. Adhu marananthara karmam cheyunatha. Also does pooja for couples who doesn't have children.
Lord Agni (God of fire) appeared to prove the same and Sita proved herself to be pure. However Lord Agni had to wash off his sin of having touched the goddess and so he bathed in the sea and offered prayers to Lord Shiva. Thus this place began to be called Agni Theertham.
Also believed after defeating Ravanan.. Rama and sita returned to India through this route..took bath to wash off all his sins
🤝🤝
Madurai rameswaram bus charge ethraya
അടിപൊളി സൂപ്പർ 🙏🏼
അടുത്ത ആഴ്ച രാമേശ്വരം പോകാൻ നിൽക്കുന്ന ഞാൻ 🤩🤩
poyayirunno
എന്നിട്ട് പോയോ ഞാൻ നവംബർ11നു പോകുന്നു
@@beenameenakshi6026hii November il poyirunno
Pls rply
@@subinchandrann7126 പോയിരുന്നു നല്ല feeling ആയിരുന്നു വലിയ തിരക്കില്ലാ യിരുന്നു
@@beenameenakshi6026 Aaa route il ippo train odunnunddo
തമിഴ് നാട് 🥰🥰🥰
നാഗർകോവിൽ വഴിയാണോ മധുരയ്ക്കുള്ള ട്രയിൻ
Super ❤🎉
Madhurai rameswaram bus എത്ര രൂപ ടിക്കറ്റ് ആയി
Guruvayoor nn rameshwaram train vazhi povanel tym ariyuo onn paranju tharamo arelum
Guruvayoor nn neritt ndoo TVM il ninn ulla train ippo illann kelkanu Sheri ano
Super video ❤
❤sarath❤
Very nice ❤🎉
Entha ningade name 😊 please tell me
Ernakulam ത്തു നിന്നും train indo direct?
Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ❤️👍🙏
ശരി.. പറഞ്ഞേക്കാം 🤝
Sir palakkadil ninnum train indo
Palakkad to Madurai vannaal mathi.
Halo 22 thirtha kinarukal undu athilninnum vellam kori ellavarudeyum thalayil ozhikkum .
Super Bro :
Cute vlog❤
Super 🎉
Padichittu vlog cheyyu
Eethonnum alla correct lekshmi nairude vlog kandal clear aakum
Well water is not salty even though it is very near to sea.
🤝🤝
Where is kollam residence
Super video bro
മധുര മനോഹര മധുര......
😃🤝🤝
Tamilnadu all videos👌👌👌👌👌👌
അത് പൊളിച്ചു❤
🤝🤝
Ambalam evde
3 kuli allaa... Bro 22 theertham (holy well waters) undu. Athanaiyilum kulikkanum. Moththam 25 kuli
Rameswaram❤❤❤❤
കൊള്ളാം❤
Video edukkunna camara etha
Malappuram bagath ninnum enganeya pokunnath😢
superb bro❤
Quality ❤
Chetta chennai pokanam ellam kanikkanam.
🤝🤝
Bro madurai to rameswaram morning 6 50k ethu train aanu ?
സൂപ്പർ
മനോഹരം
🤝🤝
Poli 🔥👌👌👌
വീണ്ടും തമിഴ്നാട് 😊
Verynice
ക്ഷേത്രം എന്താണ് ഒന്നുകൂടി ref ചെയ്‌തു vedio ഇടണം pls,, ഞാൻ 2 വട്ടം പോയതാണ്.. 19 തീർത്ഥം ഉണ്ട് അത് 19 കിണറുകൾ ആണ് അല്ലാതെ ചൂട് മാറ്റാൻ കുളിക്കാൻ അവിടെ പോകേണ്ട കാര്യം ഉണ്ടോ.. ☺️
ഒരു തീരുത് ഉണ്ട് 21 തീർത്ഥം ആണ് 19 അല്ല 🙏
Very nice
Kolaaam bro ❤️