КОМЕНТАРІ •

  • @videos-yz7lk
    @videos-yz7lk 3 роки тому +417

    ഷോറൂമിൽ പോയി പുതിയ വണ്ടി കാണുന്നതിനേക്കാൾ എനിക്കിഷ്ടം ഈ പഴയ വണ്ടികൾ കാണുന്നതാണ് ❤️🔥

  • @saidasaidu7385
    @saidasaidu7385 3 роки тому +16

    ഓരോരോ ആളുകൾ എന്തൊക്കെ സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളുമായി വാങ്ങിയ താവും ആ യാർഡിലെ ഓരോരോ വാഹനങ്ങളും♥️♥️♥️. ഓരോ വാഹനത്തിനും ഉണ്ടാവും ഓരോരോ കഥ പറയാൻ🌹🌹🌹

  • @jaihind8682
    @jaihind8682 3 роки тому +121

    ഓരോ വണ്ടിക്കും ഓരോ കഥകൾ പറയാൻ ഉണ്ടാകും, രക്തം ചിന്തിയ കഥകൾ.....

    • @deepakabram
      @deepakabram 3 роки тому +3

      enno etho oru panakaran oru camry medichu. enno pulli athu scrapinu koduthu

    • @arfadpallath577
      @arfadpallath577 3 роки тому +6

      Neee aradaa കവിയോ

    • @An0op1
      @An0op1 3 роки тому +5

      മൊത്തവും ഇടിച്ച വണ്ടികൾ ആയിരിക്കില്ല ,,ലോണ് ആയി പോയ വണ്ടികളും,കേസിൽ പെട്ട വണ്ടികളും കാണും ഈ കൂട്ടത്തിൽ.....ചിലർ ഉപയോഗിച്ച് ചാറാക്കി ആക്രിക്ക് വിൽക്കും,,,

    • @jaihind8682
      @jaihind8682 3 роки тому +5

      @@arfadpallath577 കഥ പറയുന്ന ആൾ കവി ആണോടാ പൊട്ടാ???😂😂😂

    • @esmu-800-z-x
      @esmu-800-z-x 3 роки тому +4

      അല്ല ചോര പൊടിഞ്ഞ ഒരുപാട് പേരെ രക്ഷിച്ച കഥകളും ഉണ്ടാകും

  • @kidnation3133
    @kidnation3133 3 роки тому +67

    ആദ്യം കയറിയ യാർഡ് കുനിയമുത്തൂർ ആണു.. പിന്നെ കുറച്ചു കൂടി മുന്നോട്ട് പോയ റൈറ്റ് തിരിഞ്ഞാൽ പിന്നേം വലിയ യാർഡ് കാണാൻ പറ്റും.. വേടിക്കാൻ പോവുമ്പോ പാർട്സിന്റെ വില മനസിലാക്കി പോവുക..

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 3 роки тому +80

    2:55 engine ഇല്ല പകരം ഒരു കോഴി ഉണ്ട് 😆😆😆

  • @kidnation3133
    @kidnation3133 3 роки тому +74

    ബീറ്റിൽ സ്റ്റാർട്ട്‌ ആക്കാൻ ചോദിക്കാർന്നോ?

  • @sarathcbe
    @sarathcbe 3 роки тому +7

    Proud Skoda Laura Owner!
    Ivnante pulling vere level aanu🤙

  • @hapter6476
    @hapter6476 3 роки тому +141

    Traxil ഇരിക്കുമ്പോൾ മറ്റു വണ്ടികൾ Alto പോലെ തോന്നുന്നുണ്ടോ 😂😂

    • @sskkvatakara5828
      @sskkvatakara5828 3 роки тому +4

      Malli 🙄🙄🙄😁

    • @sskkvatakara5828
      @sskkvatakara5828 3 роки тому +3

      Maluu 😁😁😁

    • @xXx-tj8mt
      @xXx-tj8mt 3 роки тому +3

      @@sskkvatakara5828 mulak🤣🤣

    • @eadenz
      @eadenz 3 роки тому +1

      750ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤

    • @shibiya0332
      @shibiya0332 3 роки тому +2

      😂

  • @niyassana9164
    @niyassana9164 3 роки тому +1

    ഈ വീഡിയോ കാണാൻ വല്ലാത്തൊരു കൗതുകം ആയിരുന്നു.. അടിപൊളി ആയിരുന്നു. പഴയ വണ്ടികളുടെ ഇത് പോലുള്ള വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു... പൊളി മാർക്കറ്റ് വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍

  • @Crazycornerlogging.
    @Crazycornerlogging. 3 роки тому +74

    ഈ വണ്ടികൾ കണ്ടിട്ട് സങ്കടം വരുന്നു😣

  • @AyubKhan-ug2bd
    @AyubKhan-ug2bd 3 роки тому +9

    Fargo അല്ല... hindustan bedford j6 ആണ്.. ആ കാലത്തെ അത്ഭുതം c.a.v. england rotary pump.

  • @Ananthu_Thazhava
    @Ananthu_Thazhava 3 роки тому +22

    ആദിക്കാട്ടുകുളങ്ങര വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു 🙊നൂറനാട് -അടൂർ റോഡ്. ❤അവിടെ കിട്ടാത്ത വണ്ടികൾ ഇല്ല

    • @pratheeshkochu8706
      @pratheeshkochu8706 3 роки тому +1

      Contact number ondoo

    • @Ananthu_Thazhava
      @Ananthu_Thazhava 3 роки тому +1

      @@pratheeshkochu8706 അവിടെ ഒരു കട അല്ല ബ്രോ.. ഒരുപാട് കടകൾ ഉണ്ട്.. എല്ലാം അടുപ്പിച്ചടുപ്പിച്ച് ആണ്.. അവിടെ ചെന്നാൽ ഒരു വണ്ടിയുടെ A to Z കാര്യങ്ങൾ കിട്ടും.. റോഡിന് രണ്ടു സൈഡിലും തെരുവ് പോലെയാണ്.. എല്ലാം പൊളിക്കുന്ന കാറുകളും ബൈക്കുകളും ❤

    • @sebyjosephunitedindustries453
      @sebyjosephunitedindustries453 3 роки тому

      ജീത്തോ ബോഡി പാർട്സ് കിട്ടുമോ

    • @An0op1
      @An0op1 3 роки тому +1

      അവിടെ ഇടക്കൊക്കെ പഴയ കാറുകളും വരും STANDARD 2000,ഹെറാൾഡ്,hill man, ടയോട്ടയുടെ ഒരുപാട് പഴയ വാഗൻ പോലുള്ള കാറുകൾ പൊളിക്കാൻ കൊണ്ടിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്....

    • @jayarajnair4043
      @jayarajnair4043 3 роки тому

      pajero പാർട്സ് ആവശ്യമുണ്ട് . please give contact No

  • @danyferdinend
    @danyferdinend 3 роки тому +15

    That wolkswagon bus s super cool bro😍

  • @malabarimallu-r3s
    @malabarimallu-r3s 3 роки тому +16

    Kerala വണ്ടിക്കൾ aanel chilapo evidann adichu maati കൊണ്ടുപോകുന്ന ആകും

  • @fourwheeldrivevlogs..5075
    @fourwheeldrivevlogs..5075 3 роки тому +12

    വണ്ടികൾ കണ്ടിട്ട് കൊതിയാവുന്നു

  • @reld3016
    @reld3016 3 роки тому +30

    ആരും e പാസ്സ് എടുത്തു പോകണ്ട. കർണാടക, തമിഴ്നാട് സ്‌റ്റേറ്റുകൾ 72 മണിക്കൂറിനുള്ളിൽ എടുത്ത RTPCR നിർബന്ധമാക്കി.

  • @wilbureverything3299
    @wilbureverything3299 3 роки тому +46

    Skoda യുടെ superb എടുത്താൽ നല്ല oru rolls roys പണിയാം 👌❤️

  • @coconutcountrygt2583
    @coconutcountrygt2583 3 роки тому +17

    വണ്ടിയിൽ എൻജിൻ ഇല്ല പകരം ഒരു കോഴി ഉണ്ട്, ഇത് കോഴി പവറിൽ ഓടുന്ന ഒരു പ്രെത്തിയേഗ വണ്ടി ആണ്

    • @razeen8101
      @razeen8101 3 роки тому +1

      ,🇦🇶😂😂😂

  • @07HUMMERASIF
    @07HUMMERASIF 3 роки тому +14

    എന്തായാലും നിങ്ങൾ പൊളിയാണ് ബ്രോ 🥰🥰❤💪💪

  • @travalogue4689
    @travalogue4689 3 роки тому +11

    ആൾട്ടോ ഓൾഡ് ഒറ്റ ഒരണോം കണ്ടില്ലയോ 🤔ആരേലും കണ്ടോ ഗുയിസ് 😐

  • @bijupunayalkonam1480
    @bijupunayalkonam1480 3 роки тому +1

    പഴയ വാഹനങ്ങളോട് എനിക്ക് വലിയ ഇഷ്ടമാണ്

  • @Mikdadd
    @Mikdadd 3 роки тому +12

    എന്റെ പൊന്നെ ❤️❤️❤️❤️

  • @harikrishnanv2005
    @harikrishnanv2005 3 роки тому +5

    Bro ee vandikalokke kanubo vere oru level feel ente mwone oru rekshem illa marana mass 🔥itokke vikkan kodukkunavare okke sammyknm😣

  • @kvshobins9820
    @kvshobins9820 3 роки тому +7

    ഇൻട്രോ കണ്ടു ഞെട്ടി മാമ 👌👌👌😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +11

    മച്ചാനെ കിടു വണ്ടി ❤️💙👍

  • @amnnnnnhhh
    @amnnnnnhhh 3 роки тому +18

    Swapnathil ithokke restore cheyyunna njan with bgm
    Appo 2 divasam ithinu pirakil

  • @sajeevr6071
    @sajeevr6071 2 роки тому

    എന്തോ old is gold എന്നല്ലേ ചൊല്ല് 🙋‍♂️🙋‍♂️🙋‍♂️😄😄😄😄❤❤❤❤🥰😀

  • @amalvm4128
    @amalvm4128 3 роки тому +8

    എനിക്ക് സ്ക്റാപ്പി പോയ സങ്കടം വരും പിന്നെ നമ്മടെ വണ്ടിക്ക് നല്ല സാധനം കിട്ടുവെന്ന് ഓർക്കുമ്പോൾ അതങ്ങ് മാറും 😁😌

  • @shabeebshaby3027
    @shabeebshaby3027 3 роки тому +5

    Bro Coimbatore entry ippo RTPCR or vaccine edukano ippozhathe avathayil

  • @shibubnrd
    @shibubnrd 3 роки тому +4

    സ്ക്രാപ്പ് പോളിസി യെ പറ്റി ഒരു വീഡിയോയിൽ പറയണം എന്ന് ഒരു അഭിപ്രായം ഉണ്ട്. പഴയ വണ്ടി റീ ടെസ്റ്റ് നടത്തി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉപകാരം..

  • @Vivek__menonn
    @Vivek__menonn 3 роки тому

    Owner സിമ്പിൾ ആള് ആണല്ലോ 😎

  • @shibinasa1258
    @shibinasa1258 3 роки тому +21

    പഴയ ബുള്ളറ്റ് ഉണ്ടോ

  • @hecker2.073
    @hecker2.073 3 роки тому +9

    Bro mahindra Renault logan kandarno scrap yardil🙂 pls reply.......Pinne ella vandikalkum viper motor ore pole vekkan pattuo😊 bro pls reply😅

    • @nazlegacy
      @nazlegacy 3 роки тому +2

      Paravur ulla scrap market l und Logan

    • @josephmathew308
      @josephmathew308 2 роки тому

      @@nazlegacy ഏത് പറവൂർ ആണ്

  • @samalex4469
    @samalex4469 3 роки тому

    Ashaannee volkswagen kombi (bus)🔥❤️ dream vehicle first time annu ningl channel kannune ee video thane itro adh kanda😂😂😂😂
    Keep going 🤗❤️

  • @rahkimolrakhi4971
    @rahkimolrakhi4971 3 роки тому

    Cheriya commercial vedikalude sparts kittunna yard avideyanu ullathu Ariyumo
    Mahindra maxximoyude kurachu spearparts vangan aayirunnu

  • @santhoshkumarr4424
    @santhoshkumarr4424 3 роки тому +4

    Hi bro pavaresh 🔥🔥

  • @SINU07VLOG
    @SINU07VLOG 3 роки тому +1

    കോയമ്പത്തൂർ ബുള്ളറ്റ് സപാർട്ട്സ് കിട്ടുന്ന സ്ഥലം ഒന്ന് വീഡിയോ ചെയ്യുമോ? കേരളത്തിൽ കിട്ടുമെക്കിൽ അതുമൊന്ന് ചെയണേ.

  • @venkidanchalamkannadivadya9587
    @venkidanchalamkannadivadya9587 3 роки тому +8

    Aa vw van medikk bro brode video el adilokke pokunna kaanan look aarekum 🚶🏻‍♂️🙂

  • @rishinchottu1690
    @rishinchottu1690 3 роки тому +7

    Volkswagen bus restore ചെയ്താല്‍ പൊളിക്കും

  • @m.c.v.d.b.7013
    @m.c.v.d.b.7013 2 роки тому +2

    എത്ര വല്ല്യ scrap car കൾ ആയാലും ക്യാഷ് ന്റെ കാര്യത്തിൽ എന്റെ കീശ വട്ട പൂജ്യം ആണ് 😔😔

  • @KL40mallu
    @KL40mallu 3 роки тому +5

    എവിടാ ചെന്നാലും കാണാം നുമ്മട
    KL 7 👍👍👍👍

  • @bushchat
    @bushchat 3 роки тому +3

    നാനോ ഇടിച്ചത് പറന്നുപോകുന്ന തുമ്പിയെ ആയിരുന്നു. നല്ല ബിൽഡ് quality ഉള്ളത്കൊണ്ട് തുമ്പി രക്ഷപെട്ടു 💪💪💪

  • @bhujinbj545
    @bhujinbj545 3 роки тому +20

    എത്ര പേർ ആക്സിഡന്റ് ആയി മരിച്ച ഇടി വണ്ടികൾ ആയിരിക്കും ആ കിടക്കുന്നത്

  • @washupmobilecarwashpandika1060
    @washupmobilecarwashpandika1060 3 роки тому +1

    ഇത് കോയമ്പത്തൂരിൽ എവിടെ....

  • @sanjaykpavithran3273
    @sanjaykpavithran3273 3 роки тому +5

    എല്ലാ വണ്ടിയും കൊടുക്കുന്നത് ആയിരിക്കില്ല ..snached കൊണ്ട് ഇടുന്നത് ആണ്

  • @viveksivan4504
    @viveksivan4504 3 роки тому +28

    ആ വണ്ടി എല്ലാം കോൾഡ് സ്റ്റാർട്ട് ചെയ്യിതെങ്കിൽ 😌

    • @aswin7088
      @aswin7088 3 роки тому +1

      Deseal varutha waste ayyanee

    • @shimaldev9489
      @shimaldev9489 3 роки тому

      But how 😅😅

    • @aswanidevv7322
      @aswanidevv7322 3 роки тому +2

      Videos intte mazha aarikkum😂
      Oru divasam 3-5 videos🔥😂

    • @eadenz
      @eadenz 3 роки тому +1

      750ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤

  • @kltechy3061
    @kltechy3061 3 роки тому +11

    Benz kandppol thane Kili poyi😲😲❤

    • @kiranmanojmathew5973
      @kiranmanojmathew5973 3 роки тому +1

      Aa type benz ishtampole keralthile polill ind bro

    • @MR.MArCO_
      @MR.MArCO_ 3 роки тому

      @@kiranmanojmathew5973 bro ahh bensinte model name eantha

    • @hrisheekesh3969
      @hrisheekesh3969 3 роки тому

      @@MR.MArCO_ W211

  • @thomsonthadathil8484
    @thomsonthadathil8484 3 роки тому

    Petrol head , brother, ippozhathe scrap policy vachu , old vehicles Restored cheyyan pattumo?
    Please clarify

  • @yadhusankar9553
    @yadhusankar9553 2 роки тому

    Brother... Sound quality onn shardhikkane

  • @rohithrohith860
    @rohithrohith860 3 роки тому

    Machane ah vandinu polichu mattuvandigalku spare tharum ennulathanu avidathe prathegatha pinne vanna vandi parking cheiyunathum sookdhichal dukkikanda because njan Coimbatore settled aane nallapole ariyavunathukondu parayuvanu

  • @krishnadev7117
    @krishnadev7117 3 роки тому +18

    2:53 engine illa oru kozhi ind😂

  • @unknown-sl8hq
    @unknown-sl8hq 3 роки тому

    Scrap nu kodutha vandi paper clear aakki edukkan pattumo ? Ariyathath kond chothikkunnu

  • @hidhayath7638
    @hidhayath7638 3 роки тому +1

    കാർ മാത്രം ഒള്ളു ഓട്ടോ ഇവിടെ എങ്കിലും ഉണ്ടോ ഇത് പോലെ

  • @midlxj3460
    @midlxj3460 2 роки тому

    Ividenn vandi eduth paniyyan pattoo
    Plz Replay ❓️❓️❓️❓️

  • @aneesmuthu6998
    @aneesmuthu6998 3 роки тому +5

    കേരളാ വണ്ടികളൊക്കെ മോഷ്ടിച്ച്‌ അവിടെ പൊളിക്കാൻ കൊടുക്കുന്നുണ്ടന്ന് അറിഞ്ഞിരുന്നു ശെരിയാണോ എന്തോ....

    • @earnesttomjoseph
      @earnesttomjoseph 3 роки тому

      Kerala vandikale target cheyth accident undakki moshanam nadathunnathine kurich pand vaartha kandirunnu anganathe vandikal aayirikkum. Pinne theft vandikalum undaakum.

  • @muhammedbilal9208
    @muhammedbilal9208 3 роки тому

    aah pajero angu pokkayirunnille...angane kidakkana kandittu aake sed aayi...fisrt intro kaanichappo mothal pajero ne wait cheythu irikkuvaarrnnu...
    aah pajero edukkan patto??? (suggestion aahne)

  • @vipin123vlogs6
    @vipin123vlogs6 3 роки тому +1

    പുറത്ത് ഇറങ്ങുമ്പോൾ നിങ്ങളുടെ വണ്ടി അവിടെ കണ്ടാൽ ഫാഗ്യം

  • @ajuajinas9523
    @ajuajinas9523 3 роки тому

    Eniyum video cheyyanam👍👍

  • @SureshBabu-ts6vx
    @SureshBabu-ts6vx 2 роки тому

    Hayyo polikkalle njangal varunnu

  • @ansrs303
    @ansrs303 2 роки тому

    സോദരാ...വണ്ടിയോട് committment ഇല്ലാത്ത കൊണ്ടല്ല ഇങ്ങനെ ഉപേക്ഷിക്കേണ്ടി വരുന്നത്.
    സ്വന്തം കൂടപ്പിറപ്പിനോടും, ഉറ്റവരോടും, എല്ലാം ആത്മാർത്ഥമായ സ്നേഹം ഉള്ള കൊണ്ടാണ്...
    ഈ വണ്ടികളിൽ എത്ര എണ്ണം ആയിരിക്കും accident ൽ മരണം സംഭവിച്ചിട്ടുണ്ടാകുക.വാഹനം പൂർണ്ണമായും തകരുകയും, നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളുകളുടെ മരണം ഉണ്ടാകുകയും ചെയ്താൽ പിന്നെ എങ്ങാനാണ് അത് വീണ്ടും ഉപയോഗിക്കാൻ തോന്നുക.
    പിന്നെ കുറെ എണ്ണം case വന്നിട്ട് ഉപേക്ഷിക്കേണ്ടി വരുന്നതാണ്.
    അല്ലാതെ കഷ്ടപ്പെട്ട് മേടിച്ച്,ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനത്തോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.

  • @Sarathkumarcherthala
    @Sarathkumarcherthala 3 роки тому +1

    Coimbatore correct place evida ukkadam aano

  • @john.k.george2936
    @john.k.george2936 3 роки тому +1

    Bro ingineth Ulla vandi kal vangich restore chaythal paper work karyangal ok engineyanu vandikalude owner registertion cut chayille

  • @riogaming8073
    @riogaming8073 3 роки тому +3

    Inte favourite Omni🥺

  • @dineshmuthiya1613
    @dineshmuthiya1613 3 роки тому +1

    Which country. Car sales with Rc book is there. 🏦 Bank loan is available

  • @deadmandriving
    @deadmandriving 2 роки тому +1

    That's A Studebaker Bus!

  • @adilmukkam1642
    @adilmukkam1642 2 роки тому

    Proper place evdeee
    Avdnn vandi motham edkkaaan kayiyuoo

  • @anilkumar-uk5ef
    @anilkumar-uk5ef 3 роки тому +1

    Full support

  • @sanojpj5230
    @sanojpj5230 3 роки тому +15

    3 ലോജൻ ✋🏻

  • @vishnuvk1421
    @vishnuvk1421 3 роки тому

    Optra undavumo gasket kittaan

  • @bipin.j2788
    @bipin.j2788 3 роки тому +2

    മച്ചാനെ സ്ഥിരം വീഡിയോ കണ്ടു കമന്റ് ഇടുന്ന ഒരാൾ 😍. മച്ചാനെ അവിടെ പഴയ പൊളി കേട്ടിരിക്കുന്ന കുറച്ചു ബസ്സുകളുടെ വീഡിയോ കൂടി കാണിക്കാമോ 😅🖤🔥

  • @skn2586
    @skn2586 3 роки тому

    BRO.., SUMMER IN BETHLAHEM CINEMAYILE SURESH GOPIDE JEEP ETHANENNU PARAYAMO...

  • @RakeshRakesh-eh2yq
    @RakeshRakesh-eh2yq 3 роки тому

    Chetta e vandi vangan pattumo

  • @prixelten5462
    @prixelten5462 3 роки тому

    Vandi mothamayittum kodukkumo
    Restore cheyth offroad cheyyanAan

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому

    ഞങ്ങൾ പാലക്കാട് ഉള്ളവർ shockubser പോയാലും, engine തന്നെ പോയാലും നേരെ കോയമ്പത്തൂരിലെത്തിയാണ് മാറ്റുക 😁 tyre wheel cup alloy weel tail light Ellam scrap market ൽ കിട്ടും അതും ചീപ്പായിട്ട് പട്ടാളം മാർക്കറ്റിൽ പോയാൽ duplicate parts ന്റെ വില കൊടുക്കേണ്ടി വരും

  • @joyrides3429
    @joyrides3429 3 роки тому +2

    Sad to see the vintage Volkswagens rotting

  • @safwan4546
    @safwan4546 3 роки тому

    Ivide pazhaya bikukalude engine kittumo

  • @harryzXdrive
    @harryzXdrive 3 роки тому

    I think im the Only one Who can't understand a single word but still watches their Videos cz of their intresting Things 🤪❤️

  • @hhmediaworks5529
    @hhmediaworks5529 3 роки тому +1

    Poli katta waiting aayirunnu

  • @AmjithPS
    @AmjithPS 3 роки тому +1

    Its very costly to repair expensive cars, I heard in Kochi too there are lots of expensive cars dumped like this

  • @sunoymaxvel4471
    @sunoymaxvel4471 3 роки тому

    Chettaa nmmkk ivde ninn paper okke correct aaya vandi medikkan pattumoo🤔🤔

  • @aslamvyousuph3281
    @aslamvyousuph3281 3 роки тому

    Bro ini evdelum shopil pokumbol maruthi a star spare kittuvo ennonnu nokkuvo

  • @vinayaksb3710
    @vinayaksb3710 3 роки тому +1

    Ividun vandi eduthu restore chytha papper works engana chyya

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 2 роки тому

    Bro, Premier Padmini Petrol engine kittanundo?

  • @arunmaruthurkara8626
    @arunmaruthurkara8626 3 роки тому

    Bro താങ്കളുടെ നാട് എവിടെയാ?

  • @dennisthomas5750
    @dennisthomas5750 3 роки тому +1

    Bro we can buy one car and we can fix it right

  • @anvert4943
    @anvert4943 3 роки тому +1

    Bro ,jeep mdi power brake aakaan entha cheyyeendathu,etra chilavu verum ?

  • @shafeeqahmad4788
    @shafeeqahmad4788 3 роки тому +5

    Can you please share the place details, the exact location of the spare market because when you go to ukkadam market they will refuse to tell us this scrapyard place so please tell the exact location!! It will be helpful

  • @sipijohn2493
    @sipijohn2493 3 роки тому

    Honda CRV 2005 parts available ആണോ? Rotor coil and rectifiers?

  • @joyal9636
    @joyal9636 3 роки тому +1

    Avide aa kadakkunna benze ingu edukkaayirunnille

  • @kannan587
    @kannan587 3 роки тому +12

    Oru benz eduth restore cheydoode

  • @BUSCLICKS
    @BUSCLICKS 3 роки тому +4

    13:50 Aa steering kanndittu Chevrolet Cruze nte pole unnd..

  • @shanefielder1237
    @shanefielder1237 3 роки тому

    ഒരു കാര്യം ചോദിക്കട്ടെ അവിടെ Wagner alloy wheel കിട്ടുമോ ആവോ

  • @polowboi2440
    @polowboi2440 3 роки тому +4

    4:29 9:33 11:25 polo😭

  • @jd_food
    @jd_food 3 роки тому +2

    ചേട്ടാ അടിപൊളിയായിട്ടുണ്ട് ❤സംഭവം കിടുക്കി

  • @najeebjamaludeen5345
    @najeebjamaludeen5345 3 роки тому +1

    Hii bro
    I am living in Kuwait I like all your videos and your character, Iam using Gmc terriean 2008, here u know climate conditions is hot 50 deg, my car after running couple of kms during day and stop vehicle water coming out of reservoir tank, plz can u give a suggestion what is probably fault with my car.

  • @albesterkf5233
    @albesterkf5233 3 роки тому

    ബ്രോ നിങ്ങൾ e pass എടുത്തോ ? കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമോ,

  • @lakshmananlachu2920
    @lakshmananlachu2920 2 роки тому

    കോയമ്പത്തൂർ എവിടെയാ ഈ സ്ഥലം

  • @Chindhuprasad
    @Chindhuprasad 3 роки тому

    Coimbatore is a most luxurious car owners city, easily can see top most cars in the street.

  • @BibinMAbraham
    @BibinMAbraham 3 роки тому

    Correct location koodi parayuo in Coimbatore?

  • @sebastianthomas5431
    @sebastianthomas5431 3 роки тому

    എല്ലാം പഴയ രാജാക്കൻമാരാണല്ലോ