റബ്ബർ ടാപ്പിംഗ് നിർത്തേണ്ട സമയം || Manojnediyackal rubber tapping

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 21

  • @bijujacob5895
    @bijujacob5895 14 годин тому

    എന്റെ അനുഭവത്തിൽ ഈ ചേട്ടൻ പറഞ്ഞതാണ് സത്യം

  • @KunhimohamedPV
    @KunhimohamedPV 4 дні тому +2

    എന്താണ് പട്ട മരവിപ്പ് വല്ലാതെ വരാൻ കാരണം എല്ലാ മരത്തിനും തൊലി പൊളിഞ്ഞു അകന്നു നിൽക്കുന്നുണ്ട് എന്തുകൊണ്ടാണ് നിൽക്കാൻ കാരണം

    • @Manojnediyackal2289
      @Manojnediyackal2289  4 дні тому

      അതിനെക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്

  • @somankarad5826
    @somankarad5826 4 дні тому

    ❤❤❤❤

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 4 дні тому

    👍😄

  • @JAYAKUMARIDAMODARAN
    @JAYAKUMARIDAMODARAN 2 дні тому

    Ivide ila pozhinju thalirthu kazhinju

  • @rafeequeceeyem-ub3rp
    @rafeequeceeyem-ub3rp 4 дні тому +1

    ഒട്ട് പാലും ചെരട്ട പാലും മാത്രം ഉത്പാതിപ്പിക്കുന്നവർ 30 ദിവസ 40 ദിവസതു വെയില് കൊണ്ടിട്ടും ചെരട്ട പാലും കറുത്ത് കിട്ടുന്നില്ല. പെട്ടെന്ന് കറുത്ത് കിട്ടാൻ എന്താണ് ഐഡിയ?

    • @Manojnediyackal2289
      @Manojnediyackal2289  4 дні тому

      ഇതിനെക്കുറിച്ച് വിശദമായ വീഡിയോ ഇന്ന് രാത്രി 7 മണിക്ക് വരുന്നുണ്ട്

    • @FarisOk-o4x
      @FarisOk-o4x 3 дні тому

      ഒരു ഷഡിനുള്ളിൽ ഇട്ടു ഉണക്കുക കാറ്റു കൊണ്ട് ഉണങ്ങിയാൽ ശരിയാവും 👍

    • @FarisOk-o4x
      @FarisOk-o4x 3 дні тому

      തറ മണ്ണായിരിക്കണം കോൺക്രീറ്റ് പാടില്ല ok👍

  • @SabusabuSabu-k3w
    @SabusabuSabu-k3w 4 дні тому +2

    ഇന്നത്തെ വില elle

    • @Manojnediyackal2289
      @Manojnediyackal2289  4 дні тому +2

      എല്ലാ ഞായറാഴ്ചയും അവധിയാണ്

  • @greenhousemedia2097
    @greenhousemedia2097 3 дні тому

    👍