I know someone who stood gurantee for one of his Team member for taking personal loan from the bank. After a while the Gurantor got a letter from the Bank asking to repay the loan amount plus interest. His team member went on leave and never came back. Unfortunately He ended up paying the amount. This video is an eye opener to many who doesn't know the consequences for standing gurantee.
വിശ്വസ്തനും സമര്‍ത്ഥനുമായ ഒരു വക്കീലിന്‍റെ സഹായമുണ്ടെങ്കില്‍ തുക നിഷ്പ്രയാസം വാങ്ങിയെടുക്കാം. എതിര്‍ കക്ഷിക്ക് സ്വന്തമായി വരുമാനം, ആസ്തി ഉണ്ടായിരിക്കണമെന്ന് മാത്രം.
Madam മറ്റൊരാളുടെ loan അവർക്ക് കാലാവധി നീട്ടി കൊടുക്കാം എന്നു പറഞ്ഞ് വിളപ്പിച്ചു. അയാൾ loan അടയ്ക്കാതെ കുടിശ്ശിക ആയി property വച്ചുള്ള loan ആണ് അവരുടെ സ്ഥലം ജപ്തി ആയി കിടക്കുകയാണ് തിരിച്ച് property യിലേക്ക് തന്നെ ആക്കൽ വഴിയുണ്ടേ

Thanks for sharing experience. 👍
Good information
So nice of you Thanks 😄
Jamyam ninnu pettu 5lack anu tuka otta paisa tirichadachilla eppol ngangal tammil tetti jamyackaran engane racshapedum vackeel fees vare veruthe nashtapedille please reply
വിശ്വസ്തനും സമര്‍ത്ഥനുമായ ഒരു വക്കീലിന്‍റെ സഹായമുണ്ടെങ്കില്‍ തുക നിഷ്പ്രയാസം വാങ്ങിയെടുക്കാം. എതിര്‍ കക്ഷിക്ക് സ്വന്തമായി വരുമാനം, ആസ്തി ഉണ്ടായിരിക്കണമെന്ന് മാത്രം.
Vehicle loan written of aanenkl athil ninnu guarantornu ooripokan kazhiyo ? Please reply me
ലോൺ ക്ലോസ് ആകണം.
Sir property വച്ചുള്ള Brother ൻ്റെ എൻ്റെ personal loan ആക്കി മാറ്റി പെട്ടുപോയി ഇന്നേ ദിവസം ജോലിക്ക് പോകാൻ ഉള്ള പണം പോലും ഇല്ലാതെ
ലോൺ എടുക്കുന്ന ആള് കൃത്യമായി തവണ അടച്ചു പോയാൽ നമ്മുടെ അതായത് ഗ്യാരണ്ടി നിൽക്കുന്ന ആളുടെ സിബിൽ സ്കോർ കൂടുമോ
എനിക്ക് Phone no ഒന്ന് തരാമോ
ജാമ്യം പിൻവലിക്കാൻ വല്ല മാർഗവും ഉണ്ടോ?
ബാങ്ക് സമ്മതിച്ചാൽ മാത്രം..
Madam മറ്റൊരാളുടെ loan അവർക്ക് കാലാവധി നീട്ടി കൊടുക്കാം എന്നു പറഞ്ഞ് വിളപ്പിച്ചു. അയാൾ loan അടയ്ക്കാതെ കുടിശ്ശിക ആയി property വച്ചുള്ള loan ആണ് അവരുടെ സ്ഥലം ജപ്തി ആയി കിടക്കുകയാണ് തിരിച്ച് property യിലേക്ക് തന്നെ ആക്കൽ വഴിയുണ്ടേ
പൂര്‍ണ്ണമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ മറുപടി പറയാന്‍ കഴിയുന്നതല്ല. ഒരു വക്കിലൂമായി സംസാരിക്കൂ. Time barred debt ആകാനിടയുണ്ട്.