ലോണിന് ജാമ്യം നിന്നാൽ | Loan Trap | Risks of a Loan Guarantor | YS EP-194 | SKJ Talks | Short film

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 857

  • @abhishekkommeri2240
    @abhishekkommeri2240 4 місяці тому +800

    ഇതിനൊരു 2nd part വേണം. അരുണേട്ടൻ മറ്റേ ചേട്ടന് തിരിച്ചു പണി കൊടുത്തു വീട് തിരിച്ചു പിടിക്കുന്ന എപ്പിസോഡ്.

  • @kamalakannan114
    @kamalakannan114 4 місяці тому +209

    In these days don't trust on anyone, Don't help anyone.
    "Selfish is better than Selfless".

    • @LeelammaWilson-c9p
      @LeelammaWilson-c9p 4 місяці тому +3

      Correct

    • @hhkp4630
      @hhkp4630 4 місяці тому +10

      Correct...help ചെയ്തില്ല എങ്കിൽ ആ പിണക്കം ഉള്ളു..കൊടുത്ത് help ചെയത് തിരിച്ചു ചോദിക്കുമ്പോള്‍ lifelong പിണക്കം..cash കൊടുത്തു പിണക്കം വാങ്ങിയത് പോലെ ആകും

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 4 місяці тому +104

    വളരെയധികം വിഷമം തോന്നി. ഇന്നത്തെ സമൂഹത്തിൽ എന്തുകാര്യം ചെയ്യുമ്പോഴും 💯വട്ടം ആലോചിക്കണം👍👍👍

    • @skjtalks
      @skjtalks  4 місяці тому +3

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @malayaliadukkala
    @malayaliadukkala 4 місяці тому +42

    ഇത് കൊണ്ടാണ് ആരും ആരെയും സഹായിക്കാത്തത്. Good story

  • @ChristianFaithLife
    @ChristianFaithLife 4 місяці тому +19

    ഒരു നല്ല കൺസെപ്റ്റ് ആണ് ആദ്യം നമ്മുടെ കുടുംബമാണ് പ്രാധാന്യം ഇതുപോലെ ആർക്കെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ ഒന്നു പറഞ്ഞാൽ മറ്റുള്ളവർക്ക് ഉപകാരം ആയിരിക്കും Good❤❤❤❤

    • @sidhivinaayaks7860
      @sidhivinaayaks7860 22 дні тому

      സ്വന്തം കൂട്ടുകാരനെ സഹായിക്കാൻ ഉള്ള സ്വർണ്ണം മുഴുവൻ എടുത്ത കൊടുത്ത് അവസാനം കൂട്ടുകാരൻ നാടുവിട്ടുപോയി അവൻ്റെ വീട്ടുകാർ അവർക്ക് ഇതിൽ ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു ഞങ്ങടെ 38 പവൻ സ്വാഹ

  • @sanivinod4295
    @sanivinod4295 4 місяці тому +20

    കഴിഞ്ഞ കൊറേ വീഡിയോസിൽ ചിരിപ്പിച്ച അരുൺ ഇന്ന് നമ്മളെ കരയിപ്പിച്ചു... 🙏🙏

  • @PBsyam
    @PBsyam 4 місяці тому +126

    ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ വേണ്ടേ ഭാര്യമാർ പറയുന്നത് കുറച്ചെങ്കിലും കേൾക്കുക കറക്റ്റ് ആണ്

    • @mz8154
      @mz8154 4 місяці тому +12

      👍🏻അത് പലർക്കും അറിയില്ല ഭാര്യ പറീനെ കേട്ടാൽ അത് അവര്ക് മോശം ആവും അതാണ് ചിന്ത 🥹🥹😌ലാസ്റ്റ് ഈ ഭാര്യയെ കൂടേ ഇണ്ടാവും അത് ഓർക്കില്ല 🥹🥹🥹

    • @User2671-e4g
      @User2671-e4g 4 місяці тому +1

      Crct

  • @haleemasworld768
    @haleemasworld768 4 місяці тому +16

    അരുണേട്ടന്റെ അഭിനയം ഈ എപ്പിസോഡിൽ കൊള്ളാം, വളരെ നന്നായിട്ടുണ്ട് 🙌🏻👏🏻👏🏻

  • @HarithaBhama786
    @HarithaBhama786 4 місяці тому +11

    ഭാര്യ പറഞ്ഞത് കേൾക്കാതെ കൂട്ടുകാരനെ സഹായിക്കാൻ പോകുന്നവർക്കുള്ള പാഠം. സ്വന്തം കുടുംബത്തിനുമേൽ മറ്റൊന്നിനും മുൻഗണന കൊടുക്കരുത്. എല്ലാവർക്കും ഇതൊരു പാഠമാകട്ടെ.

  • @saranya6350
    @saranya6350 4 місяці тому +51

    ലാസ്റ്റ് ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു ..😢
    Any way വളരെ ഗൗരവം ഉള്ള ഒരു വീഡിയോ 👍 ഒരു തീരുമാനം എടുക്കും മുൻപ് എത്ര ആലോചിച്ചു വേണം എന്ന് ഓർമപ്പെടുത്തുന്നു 👍👍👍

  • @vijayadastm1055
    @vijayadastm1055 4 місяці тому +18

    ജാമ്യം നിന്ന് വിവരം അറിഞ്ഞിട്ടുണ്ട്. Very good theme, All the best 👍🏻👏🏻👏🏻

    • @skjtalks
      @skjtalks  4 місяці тому

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nimithanazeer6178
    @nimithanazeer6178 4 місяці тому +43

    കടം കൊടുക്കുമ്പോഴും ഇത് ഓർക്കണം കാരണം വാനിക്കുന്ന timil ഉള്ള സ്നേഹം പിന്നെ കാണില്ല

    • @skjtalks
      @skjtalks  4 місяці тому +6

      True,
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому +22

    ആരെയും അമിതമായി വിശ്വസിക്കരുത്. ചതിക്കപ്പെടും. Good message 👍

  • @MohammedFawasvsc
    @MohammedFawasvsc 4 місяці тому +11

    ഇതിൽ അഭിനയിക്കുന്ന എല്ലാവർക്കും നല്ല കഴിവ് ഉള്ള ആക്ടേഴ്‌സ് ആണ് ❤️

    • @abhees
      @abhees 4 місяці тому

      ❤❤❤❤❤❤

  • @sureshpillai9461
    @sureshpillai9461 4 місяці тому +12

    It is indeed a good concept. 👌👌Arun and Chandini proved their excellency through their acts👏👏

    • @skjtalks
      @skjtalks  4 місяці тому

      Thank you so much ❤🙏😊

  • @krishnendhuprasannan929
    @krishnendhuprasannan929 4 місяці тому +8

    നിസ്സഹായനായ ഒരു മനുഷ്യൻ്റെ അവസ്ഥ അരുൺ ഏട്ടൻ നന്നായി അഭിനയിച്ചു ... ഇതിനു ഒരു സെക്കൻ്റ് പാർട്ട് കൂടി വേണം അയാൾക്കിട്ട് ഒരു പണി കൊടുത്തു അരുൺ ഏട്ടൻ്റെ തിരിച്ചു വരവ്

  • @Craftyaurora
    @Craftyaurora 4 місяці тому +142

    ഒരു ബന്ധുവിന് ലോൺ എടുത്തു കൊടുത്തതിന്റെ പേരിൽ എന്റെ പഠിത്തം തന്നെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി vannu🥺

    • @anjalina9279
      @anjalina9279 4 місяці тому +10

      It's never late to learn.. your kindness will be paid off

    • @skjtalks
      @skjtalks  4 місяці тому +6

      Sorry to hear that you're going through a similar situation.

    • @ShahidaSaleem-ze9ks
      @ShahidaSaleem-ze9ks 4 місяці тому +1

      റാസാഇല

  • @Sherinsalman-eu2zu
    @Sherinsalman-eu2zu 4 місяці тому +662

    Skj സ്ഥിരമായി കാണുന്നവർ ഉണ്ടോ? 🤓😌

  • @timetravel099
    @timetravel099 4 місяці тому +26

    കടം കൊടുക്കുമ്പോ തിരിച്ചു കിട്ടിയില്ലേലും പ്രശ്നം ഇല്ലാത്ത ചെറിയ തുക മാത്രമേ കൊടുക്കാവൂ. മറ്റൊരാളുടെ ജീവിതപ്രശ്നം സ്വയം ഏറ്റെടുക്കേണ്ട യാതൊരു കാര്യവും ഇല്ല. ആരേലും സാമ്പത്തിക പ്രശ്നം പറഞ്ഞു വരുമ്പോ ആകെ ബുദ്ധിമുട്ട് ആണ് എന്ന് പറയുക .
    എന്നിട്ട് അവരോട് തന്നെ ഒരു വലിയ തുക കടം തരാമോ എന്ന് അങ്ങോട്ട് ചോദിച്ചാൽ മതി. ശല്യം ഒഴിഞ്ഞു പൊക്കോളും

  • @sebinbaby1715
    @sebinbaby1715 4 місяці тому +20

    ആയിരമോ രണ്ടായിരമോ കടം ചോദിച്ചാൽ അറിയാം ഇപ്പോൾ കൂടെ ഉള്ളതിൽ എത്ര കൂട്ടുകാർക്കു നമ്മളോട് ആത്മാർത്ഥത ഉണ്ടെന്ന്.
    കയ്യിൽ കാശ് ഉള്ള സമയത്തു ആരെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ അവർക്ക് കാശ് കൊടുത്തു ഞാൻ സഹായിക്കുമായിരുന്നു. പക്ഷെ എനിക്ക് ആവശ്യം വന്ന സമയത്തു ഞാൻ വായ്പ ആയി ചോദിച്ചപ്പോൾ എനിക്ക് മനസിലായി എല്ലാവരുടെയും ആത്മാർത്ഥത.
    പറയുമ്പോൾ എല്ലാം പറയണമല്ലോ ഞങ്ങളുടെ ബാലേട്ടൻ മാത്രം ഒരു സംശയവും ഇല്ലാതെ 10000തന്നു സഹായിച്ചു.

    • @In_De_Jo
      @In_De_Jo 4 місяці тому +3

      Athinu nee ara? Balettan Ara ? 😅 motham oru confusion

    • @shahanaarshad4588
      @shahanaarshad4588 4 місяці тому +1

      ഞാൻ ഒരു കൂട്ടുകാരിക്ക് ഒരു amount ഒരു മാസത്തിന് കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. No response 😂😅

    • @skjtalks
      @skjtalks  4 місяці тому

      Thank you ❤

  • @artwithammutty1517
    @artwithammutty1517 4 місяці тому +135

    Skj talksinte ella topicsum eshttamullavar undo ?

  • @jmfamily6927
    @jmfamily6927 4 місяці тому +4

    ഇത്‌ മനസ്സിന് വല്ലാത്തൊരു വിങ്ങലായി കിടക്കും എല്ലാം ഓക്കേ ആകുന്ന സെക്കന്റ്‌ പാർട്ട്‌ വേണം

  • @rakhimohan3311
    @rakhimohan3311 4 місяці тому +15

    കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്ന അരുൺ മാജിക് വീണ്ടും❤❤

  • @mujeebrehman422
    @mujeebrehman422 4 місяці тому +13

    അഭിലാഷ്, അരുൺ, 🔥🔥🔥🔥🔥എല്ലാപേരും നന്നായിട്ടുണ്ട് 🥰🥰🥰നല്ല തീം

    • @skjtalks
      @skjtalks  4 місяці тому

      Thank you so much ❤🙏😊

  • @rakhimohan3311
    @rakhimohan3311 4 місяці тому +26

    അരുൺ ജീവിച്ചു❤❤
    തകർന്നു തരിപ്പണമായവന്റെ അവസ്ഥമൊത്തത്തിൽ ഉൾക്കൊണ്ട്അഭിനയിച്ചിരിക്കുന്നു

  • @himashaibu5581
    @himashaibu5581 4 місяці тому +7

    😭😭😭😭😭😭കണ്ണ് നിറഞ്ഞിട്ട് എനിക്ക് ഈ വീഡിയോ കാണാൻ പറ്റുന്നില്ല. ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. ജാമ്യം നിന്നിട്ടില്ല. എന്റെ ചേട്ടനെ കൂട്ടുകാരൻ പറ്റിച്ചു 3ലക്ഷം. എന്നെ ഞങ്ങളുടെ ബന്ധു പറ്റിച്ചു 4ലക്ഷം 😭😭ഈ വീഡിയോ കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല 😭😭ചോദിക്കുമ്പോൾ ഒരാൾ പറയും നീ തന്നിട്ടല്ലേ ഞാൻ വാങ്ങിച്ചേ എന്ന് എന്നെ തല്ലാൻ വരും. കുറെ തോന്നിവാസങ്ങൾ എന്നെ പറയും. ഞാൻ കുറെ കരയും ഒരാൾ ഫോൺ പോലും എടുക്കില്ല 😭😭😭😭അവരുടെ വീട്ടിൽ പോയി ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. ബുദ്ധിമുട്ടിയ സമയങ്ങളിൽ കരഞ്ഞു ചോദിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ കണ്ടപോലെ ഗുണ്ടായിസം കാണിക്കും 😭😭😭😭അനുഭവിക്കുക തന്നെ. ഒരാളെയും വിശ്വസിക്കരുത്. കൂടപ്പിറപ്പിനെ പോലും. ഞാനും എന്റെ ചേട്ടനും പഠിച്ച പാഠം അതാണ്.😭😭🙏🏻🙏🏻

  • @rameesa4906
    @rameesa4906 4 місяці тому +26

    നമ്മുടെ നാട്ടിലെ ഒരുപാട് സർക്കാർ ജീവനക്കാർ ഇതിനിരകളാണ്

  • @sarathram88
    @sarathram88 4 місяці тому +9

    As usual.... A good message...... A warning for all.... Don't mix money with friendship

    • @skjtalks
      @skjtalks  4 місяці тому

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @krishnakumar.n9933
      @krishnakumar.n9933 4 місяці тому

      A good message for all

  • @davidoffsilver9832
    @davidoffsilver9832 4 місяці тому +106

    സ്ഥിരമായി കാണുന്നവർ കമോൺ 🎉🎉🎉❤skj fams🖤👏

  • @narayananhemamalini875
    @narayananhemamalini875 4 місяці тому +13

    Amazing. Arun and chandini nailed their roles. Excellent concept. Skj talk, you rock😊

    • @skjtalks
      @skjtalks  4 місяці тому

      Thank you so much for your support ❤🙏😊

  • @timetravel099
    @timetravel099 4 місяці тому +24

    @3:10 Aa best😂😂 . സ്വന്തം കുഴി സ്വയം തോണ്ടി കൊടുത്തു. മറ്റവൻ പറ്റിച്ചതിൽ യാതൊരു അത്ഭുതവും ഇല്ല. പറ്റിക്കാൻ നിന്ന് കൊടുത്താൽ ആരായാലും പറ്റിക്കും. എത്ര വലിയ മര്യാദക്കാരൻ ആണേലും

    • @rwithwikpradeep8756
      @rwithwikpradeep8756 4 місяці тому +2

      Ariyathe patti pokunnnatahnu bro...

    • @timetravel099
      @timetravel099 4 місяці тому

      @@rwithwikpradeep8756 ya. പക്ഷെ വല്ലാണ്ട് പാവം ആയി പോയാൽ മറ്റുള്ളവർ മുതെലെടുക്കും എന്നല്ലാണ്ട് വേറെ യാതൊരു ഗുണവും ഇല്ല

  • @athiravinu499
    @athiravinu499 4 місяці тому +43

    പൈസ യുടെ കാര്യം വരുമ്പോൾ രണ്ടല്ല 10തവണ ആലോചിക്കുക

  • @sharafudheen3136
    @sharafudheen3136 4 місяці тому +50

    Ethinte part 2 venam enullavar like addikk❤❤❤

    • @skjtalks
      @skjtalks  4 місяці тому +1

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @minumichael7554
    @minumichael7554 4 місяці тому +1

    ഓരോ എപ്പിസോടും വിഭിനന്നമായ ആശയങ്ങൾ... skj talks പൊളിച്ചു 👌🏻

  • @sruvarier
    @sruvarier 4 місяці тому +1

    SKJ Talks is a very underrated channel. The script of all your stories are amazing, the acting and direction are on point! You need to have at least 2 million subs!
    All the very best to the entire team! Keep making more such life-changing content!

    • @skjtalks
      @skjtalks  4 місяці тому +1

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @suryakrishnak1237
    @suryakrishnak1237 4 місяці тому +1

    This video is really an eye opener. You saved a lot from not falling into a trap. The generation we live in where we cannot trust anyone and you helped made us understand reality. Really this video is a must watch. Thankyou so much from the bottom of heart ❤️❤️❤️❤️❤️

  • @nancreations4004
    @nancreations4004 4 місяці тому +49

    തിരിച്ചു പണി കൊടുത്ത് അവസാനിപ്പിക്കണമായിരുന്നു എന്നാൽ കുറച്ചൂടി ഇന്റെരെസ്റ്റ്‌ ആയേനെ

    • @jmfamily6927
      @jmfamily6927 4 місяці тому

      @@nancreations4004 ഞാൻ വിചാരിച്ചു ക്ലൈമാക്സ്‌ അങ്ങനെ ആകുമെന്ന്

    • @skjtalks
      @skjtalks  4 місяці тому

      Thank you for your suggestion.

    • @ibinraja7364
      @ibinraja7364 3 місяці тому +1

      അത് വേണ്ട ബ്രോ.... Real life ഇൽ അങ്ങനെ ഒരു അത്ഭുതം നടക്കില്ല....

    • @nancreations4004
      @nancreations4004 3 місяці тому

      @@ibinraja7364 നടത്തണം ബ്രോ.. ആളുകൾ മാറിയേ പറ്റുള്ളൂ. പുതിയ ലോകത്ത് ജീവിക്കാൻ പുതിയ കാര്യങ്ങൾ ചെയ്തേ പറ്റുള്ളൂ

  • @jishadasjisha1944
    @jishadasjisha1944 4 місяці тому +5

    Super 👍🏽 എല്ലാവരും നന്നായിരുന്നു.. അരുൺ 👌🏽 മുജീബ്ഇക്കാ ❤️

    • @skjtalks
      @skjtalks  4 місяці тому

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aleyammarenjiv7978
    @aleyammarenjiv7978 4 місяці тому +9

    I had a director, he told me once never give big loans, give small amounts what you can write off. When he passed away his wife saw his diary and he loaned many staff, but small amounts. So we dont feel the loss. If someone want school fees pay directly to school. Same with medical treatment, pay directly to hospital or medical shops

    • @beinghuman1999
      @beinghuman1999 4 місяці тому

      💯👍🏼

    • @skjtalks
      @skjtalks  4 місяці тому

      Wise advice! Lend small amounts and pay directly to institutions to avoid losses. A great lesson in generosity and prudence!

    • @aleyammarenjiv7978
      @aleyammarenjiv7978 4 місяці тому

      @skjtalks I have seen one family used to say no money to pay school fees. So someone paid. After that somebody gave cash. She requested the school principal to give another receipt. Being priest of our church, he warned all of her schemes
      But when we paid the full amount for someone, he handed over the fees card to me so that nobody can manipulate

  • @sunithatony1053
    @sunithatony1053 4 місяці тому +17

    ഞാൻ ഇപ്പൊ ഈ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു..😢 അത്രയേറെ ആത്മാർത്ഥമായി വിശ്വസിച്ചവർ ചതിച്ചു.. അവർക്കു വേണ്ടി ലോൺ എടുത്തു കൊടുത്തിട്ടു ഇപ്പൊ ഞാൻ അത് അടച്ചു കൊണ്ടിരിക്കുന്നു.. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.. 😔😔

  • @rainbowclouds9400
    @rainbowclouds9400 4 місяці тому +11

    finally chandini chechi episode!!!!! yayyyy!!!!

  • @saathvikam
    @saathvikam 4 місяці тому +4

    Can you make continuation from this.. i mean how a couple sustained to get up in life from down stage like this to a happy settled life❤ kind of encouragement amd inspiring ❤

  • @ManuJishnu-kg9th
    @ManuJishnu-kg9th 4 місяці тому +12

    സൂപ്പർ 👍👍👍👍 ഞാൻ ഒരിക്കലും ആർക്കും വേണ്ടി ലോണിന് ജാമ്യം നിൽക്കില്ല ബ്രോ 👌❤️🙏

    • @skjtalks
      @skjtalks  4 місяці тому

      Thank you ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rubinathbushra5635
    @rubinathbushra5635 4 місяці тому +24

    Ee vidiok vendi wait cheythavar undoo

    • @skjtalks
      @skjtalks  4 місяці тому +4

      Thank you ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @girijamd6496
    @girijamd6496 4 місяці тому +3

    ആരെയെങ്കിലും പെടുത്തി ലോൺ എടുക്കുന്നത് ചിലരുടെ ഒരു സൂക്കേടാണ് ,എന്നിട്ട് ഇല്ലാത്ത നുണകൾ പറയും ,വരവിൽ കവിഞ്ഞ് ചിലവും ചെയ്യും,ഫോൺ ബ്ലോക്ക് ചെയ്യുക താമസിച്ചിരുന്ന വീട് വിറ്റിട്ടോ ,വാടക മാറിയോ പോകുക ഇതൊക്കെയാണ് ഇവരുടെ കലാപരിപാടി,സ്വന്തം സഹോദരങ്ങൾക്ക് ഒഴികെ ആർക്കും ജാമ്യം നിൽക്കരുത് പെട്ടാൽ പെട്ടതാണ്,കാരണം ഇത് നന്ദികേടിൻ്റെയും ചതിയുടെയും ലോകം ആണ്.ബുദ്ധിയുള്ളവർ പറയുന്നത് കേൾക്കുക,😮😢

  • @alphonsachacko2729
    @alphonsachacko2729 4 місяці тому +1

    സത്യം ഇത് കാണുമ്പോൾ 'ഞങ്ങൾക്ക് ഞങ്ങളുടെ മാനസികനില തെറ്റുന്നു കാരണം ഇതിലും വല്ലത് ഞങ്ങൾക്ക് പറ്റിയിട്ടുണ്ട് പറ്റിച്ചിട്ടുണ്ട് ഇത്ര ചെറിയ തുകയല്ലായിരുന്നു
    പറ്റിച്ചു പോയി അവസാന് ഓരോ മാസവും ജോലി ചെയ്യുന്ന സാലറി മുഴുവൻ പിടിക്കും സ്ഥലം വിറ്റു കൊടുത്തു തീർത്തു ഞങ്ങളെ പറ്റിച്ചു അവൻ
    ഒത്തിരി വിഷമിച്ചു
    ആളുകൾ കേട്ടു മനസിലാക്കട്ടെ ഈ മെസേജ്
    Thanku SKJ 🥰🤝🥰

  • @ramyasrimadaka8921
    @ramyasrimadaka8921 4 місяці тому +4

    Its a heart touching video... Emotional pack, super script and their acting is next level.

    • @skjtalks
      @skjtalks  4 місяці тому +1

      Thank you wholeheartedly, and We appreciate your support ❤

  • @divyamaria7666
    @divyamaria7666 4 місяці тому +6

    Notification vannal udane kaanunna ore oru channel ❤❤❤...Good job...all r very good actors

    • @skjtalks
      @skjtalks  4 місяці тому

      Thank you so much ❤🙏😊

  • @Numisguy
    @Numisguy 4 місяці тому +8

    Ee videok wait cheythavar ondo..❤🥰

  • @amalajoseph951
    @amalajoseph951 4 місяці тому +5

    Etrayoo alukal ee oru situation face cheythit indakum actually eth nallaoru mssge aahnuu. Thanku SKJ talks waiting fr ur nxt episode

  • @jembeu
    @jembeu 4 місяці тому +3

    Heart-wrenching video this time from SKJ...Also created awareness on this aspect of loans which many of us might not have known..

  • @ammuthrikkakara2824
    @ammuthrikkakara2824 4 місяці тому +102

    എത്ര സുഹൃത്ത് ആണെങ്കിലും പൈസയുടെ കാര്യം വരുമ്പോൾ സൂക്ഷിക്കുക അല്ലെങ്കിൽ നമുക്ക് പണി കിട്ടും

    • @skjtalks
      @skjtalks  4 місяці тому +6

      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @ammuthrikkakara2824
      @ammuthrikkakara2824 4 місяці тому

      @@skjtalks of course I already share your videos

  • @saikripa7077
    @saikripa7077 4 місяці тому +4

    Seriously heart touching acting of arun❤

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 4 місяці тому +2

    ഒരുപാട് അപകടങ്ങളിൽ ചെന്ന് ചാടിയ മലയാളിക്ക് ഇതൊരു പാഠമാകട്ടെ നല്ല മെസ്സേജ്

  • @ShereenaKareem
    @ShereenaKareem 4 місяці тому +4

    Same as my story... Only difference is i gave the credit cards of 8 lack rupees.... Ippozhum suffer cheyyunnu... Highly relatable...😢😢😢

    • @skjtalks
      @skjtalks  4 місяці тому +1

      Sorry to hear that you're going through a similar situation.

  • @ramchandran2941
    @ramchandran2941 4 місяці тому

    Allenkilee wayanad landslide,shirur Arjun case ithokke kond aake senti aayirikkaa athinidayil ee video koode... Heart touching content.❤

  • @AdhilAdhil-x8g
    @AdhilAdhil-x8g 4 місяці тому +6

    ഇത് പോലെ ഒരു അവസ്ഥയിലാ ഞാനും എന്റെ ഇക്കയും. House ലോൺ എടുത്തിട്ട്. എന്റെ ഇക്ക ഗൾഫിൽ ആയിരുന്നു. അവിടെ ആയപ്പോൾ കുറച്ചു സ്ഥലം വാങ്ങി. തറവാട്ടിൽ ആകെ പ്രശ്നം. ഇക്കയുടെ ജേഷ്ഠന്റെ മോളുടെ കല്യാണമായി. ഞങ്ങൾ വേറെ താമസിക്കണം. അല്ലെങ്കിൽ അവർ വാടക വീട്ടിൽ പോവും എന്ന ഭീഷണി. ഇക്ക ഗൾഫിൽ ആണല്ലോ. നിങ്ങൾക് എങ്ങനെ എങ്കിലും ഒരു വീട് വെച്ച് കൂടെ എന്ന് എല്ലാവരും പറയാതെ പറഞ്ഞു. അങ്ങനെ എന്റെ സ്വർണവും ഇക്കാന്റെ അടുത്തുള്ള കുറച്ചു കാശും കിട്ടാവുന്ന കടവും വാങ്ങി വീട് വെച്ചു. കുറച്ചുകൂടി പണി ബാക്കിയായി. അതിന് കുറച്ചു ലോൺ എടുക്കണം എന്ന് വീട്ടുകാർ. അതൊക്കെ വീട്ടാലോ എന്ന് വെച്ച് അതും ചെയ്തു. കടങ്ങളൊക്കെ ഒരുവിധം വീട്ടി. ബാങ്കിൽ മുടങ്ങാതെ പലിശ കെട്ടി. പെട്ടെന്നാണ് ഇരുട്ടടി പോലെ ഇക്കാക്ക് ഗൾഫിൽ നിൽക്കാൻ പറ്റാതായി. അസുഖം വന്നു. ക്യാൻസൽ ചെയ്ത് നാട്ടിൽ എത്തി. കുറെ ചികിൽസിച്ചു. ഇപ്പൊ ഭേതമായി. ഗൾഫിൽ പോകാൻ പറ്റിയിട്ടില്ല. ലോൺ അടക്കാൻ എന്ത് ചെയ്യും എന്ന് അറിയില്ല. കഞ്ഞു മക്കളെ കൊണ്ട് എങ്ങോട്ട് പോവും. മറ്റുള്ളവരുടെ ഫാമിലിക് ഒരു കുഴപ്പവുമില്ല. അവര്ക് ഒഴിഞ്ഞ കൊടുത്ത ഞങ്ങൾ ഒരു സമാധാനവും ഇല്ലാതെ ജീവിക്കുന്നു 😢

    • @skjtalks
      @skjtalks  4 місяці тому +1

      Sorry to hear that you're going through a similar situation.

  • @shameemashihaab6945
    @shameemashihaab6945 4 місяці тому +5

    ആദ്യം ആയിട്ട് skj കണ്ടു എന്റെ കണ്ണ് നിറയുന്നത്.. Heart touching vdo 😢.. ഞാൻ ആലോചിക്കുന്നത്.. എങ്ങനെ ഉറ്റ സുഹൃത്തിന്റെ ഒക്കെ മുഖത്തു നോക്കി കള്ളം പറയുന്നതും വഞ്ചിക്കുന്നത് ഒക്കെ ആവm 🤔

  • @Akhil178
    @Akhil178 4 місяці тому +19

    Skj talks ന്റെ പൊട്ട വീഡിയോ, നല്ല സുഹൃത്ത് ആയിരുന്നെങ്കിൽ ജാമ്യം നിന്ന അരുൺ വയ്യാത്ത അച്ഛനെ പോയി കാണുമായിരുന്നു. ഇത് ചുമ്മാ ശൂന്യതയിൽ നിന്ന് വന്ന best friend

    • @sindhuthanduvallil4011
      @sindhuthanduvallil4011 4 місяці тому +1

      ഇങ്ങനെയുള്ള ആൾക്കാരും ഉണ്ട്. നമ്മൾ ആരെയും ചതിക്കില്ല എന്നുകരുതി എല്ലാവരും അങ്ങനല്ല

    • @sne6553
      @sne6553 4 місяці тому +2

      Ithoru awareness video alle. Allathe ithil sambhavikkunna adhe pole situation undaakumennallallo. Ee videode comment boxil thanne kaanam ith pole cheat cheyyapetta aalaakrde comments. Avaroke parayunna storiel maatrame changes ullu. Aalkar Cheat cheyyapedunnundallo.

  • @sonamolbinoy8447
    @sonamolbinoy8447 4 місяці тому +1

    സൂപ്പർ അഭിനയം ആയിരുന്നു.ഇതിന് 2 nd പാർട്ട്‌ വേണം

  • @zipporahdaniel8953
    @zipporahdaniel8953 4 місяці тому +2

    Excellent excellent excellent concept very true. My husband did the same mistake
    Thank you team

    • @skjtalks
      @skjtalks  4 місяці тому +1

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @hannahselvin4015
    @hannahselvin4015 4 місяці тому +4

    Excellent, useful and relevant topic as always. Very beautiful potrayal and acting. I always wait for Friday special - SKJ talks. One small correction in captions. It should be seize your property, not cease your property.

    • @skjtalks
      @skjtalks  4 місяці тому +1

      Thanks a lot Hannah .. special thanks for highlighting the correction . We will definitely be more cautious next time

  • @user-xy50suhiiqbal
    @user-xy50suhiiqbal 4 місяці тому +1

    സങ്കടം വന്നു 😢😢
    സൂപ്പർ എപ്പിസോഡ് 👍👍👍

    • @skjtalks
      @skjtalks  4 місяці тому

      Thank you ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Ourvibes-kl08
    @Ourvibes-kl08 4 місяці тому +2

    എന്റെ ചേച്ചി ഇതുപോലെ ഒരാൾക്കു 2 ലക്ഷം എടുത്തു കൊടുത്തു.. ഇപ്പൊ ക്യാഷ് വാങ്ങിയവർക് തിരിച്ചു കൊടുക്കാൻ നിർവഹവും ഇല്ല ആളുടെ ഹുസ്ബൻഡ് nu കാൻസർ 🤷🏻‍♀️... ചേച്ചി പെട്ടു 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @ThachussWorld3572
    @ThachussWorld3572 3 місяці тому

    കണ്ടപ്പോ സങ്കടം തോന്നിയ ഒരു video
    ഇതിന്റെ 2nd part വേണം
    ഈ ഒരു video സമൂഹത്തിന് നൽകുന്നതാണ്

  • @amirthasanthosh7137
    @amirthasanthosh7137 4 місяці тому +7

    സൂപ്പർ മെസ്സേജ് പത്രം അറിഞ്ഞ വേണം ദാനം കൊടുക്കാൻ ഒത്തിരി സങ്കടം ആയി പോയി

  • @LekshmiVishnu-h3u
    @LekshmiVishnu-h3u 4 місяці тому +11

    Waiting arunu ❤❤🎉🎉🎉

    • @skjtalks
      @skjtalks  4 місяці тому +1

      Thanks for waiting, hope you enjoy it ❤🙏😊

  • @shamithavarun
    @shamithavarun 4 місяці тому +2

    എന്റെ അച്ഛൻ റിട്ടയർ ചെയ്യുന്നത് വരെ ലോണിന് ജാമ്യം നിന്ന് അതു കെട്ടി കെട്ടി തീർത്തു. റിട്ടയർ ചെയ്തതിനു ശേഷം ജാമ്യം നിൽക്കൽ നിന്നത് ഞങ്ങടെ ഭാഗ്യം

  • @rainbowclouds9400
    @rainbowclouds9400 4 місяці тому +6

    what an episode!!! adipoli !!!! skj talks always amazes me with the everyday life concepts and actually giving us life lessons that we need to be careful about. every artist did great!! somehow in our lives we all faced this kind of problems. the last words of chettan always like a wake up call. i felt the emotions and literally got angry and felt so sad. but the way chettan said its not like we shouldnt help anyone, we should also think abt the risk factors and think it very carefully. thank you for the amazing episode chetta. chandini chechi i always love ur acting. big fan. kudos to the entire team for another life changing aka a realistic episode as always. will always be there to support. cant wait for more🤩🤩

    • @skjtalks
      @skjtalks  4 місяці тому

      Thank you so much! We're glad you enjoyed the episode and found it thought-provoking. Appreciate your kind words and support! Stay tuned for more!

  • @neenu...
    @neenu... 4 місяці тому +2

    SKJ TALKS ❤❤❤❤🥰
    Oroo video idumboyum nalla resa kanan❤️❤️❤️😊

    • @skjtalks
      @skjtalks  4 місяці тому

      Thank You neenu❤ We're glad you enjoyed it!

  • @jayadevsuresh8916
    @jayadevsuresh8916 4 місяці тому +2

    Great one❤...
    Thankyou SKJ

    • @skjtalks
      @skjtalks  4 місяці тому

      Thank you ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @thektmwanderer3274
    @thektmwanderer3274 4 місяці тому

    ഇതിനൊരു 2nd part വേണം. അരുണേട്ടൻ മറ്റേ ചേട്ടന് തിരിച്ചു പണി കൊടുത്തു വീട് തിരിച്ചു പിടിക്കുന്ന എപ്പിസോഡ്. SKJ talks please do it

  • @trivian7240
    @trivian7240 4 місяці тому +1

    8 ലക്ഷം രൂപയോളം സഹായിച്ചു ഇതുപോലുള്ള ഒരുത്തനു വേണ്ടി, ഭാര്യയുടെ പേരിലും എന്റെ പേരിലും ലോൺ എടുത്ത് നൽകി, ഇപ്പോൾ ഭാര്യയെയും, കുട്ടിയേയും കാണാൻ കഴിയാതെ ലോൺ അടക്കാൻ പ്രവാസജീവിതത്തിലേക്ക്.. കേസ് കൊടുക്കുവാണേൽ കൊടുത്തോളു എനിക്ക് കുറച്ചു സമയം കിട്ടും എന്ന അവന്റെ മറുപടി. അവന്റെ സ്ഥലം കൊല്ലം

  • @sukanyap8622
    @sukanyap8622 4 місяці тому +1

    All short films of skj talks are very nice. One of the good awareness short film.

    • @skjtalks
      @skjtalks  4 місяці тому

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aswathy7585
    @aswathy7585 4 місяці тому +2

    200എപ്പിസോഡ് variety content ആകണം. Waiting for 200th episode 🥰

    • @skjtalks
      @skjtalks  4 місяці тому

      Sure. Thank you ❤

  • @RATHEESHSADAN-um1vk
    @RATHEESHSADAN-um1vk 4 місяці тому +1

    ഇതുപോലുള്ള തീമുകൾ കൊണ്ടുവരിക നന്നായിട്ടുണ്ട്
    ഞാനാദ്യമായാണ് കമൻറ് ഇടുന്നത്

  • @meeras8093
    @meeras8093 4 місяці тому +31

    എന്റെ അച്ഛനുമ്മയും ഇതുപോലെ ആയിരുന്നു അമ്മയുടെ ഒരു ചേച്ചിക്കും ചേട്ടനും കയ്യയച്ചു സഹായിച്ചു.... അവർ അവസാനം ചതിച്ചു.... ഇന്ന് ആ പന്നകൾ ഞങ്ങളുടെ മുൻപിലുടെ നടക്കുന്നു... എന്നിട്ടും അച്ഛനുമാമ്മയും അവരെ ശപിക്കില്ല കൂടപ്പിറപ്പ് ആണെന്ന സെന്റിമെന്റ്സ്.... അതുകൊണ്ട് ഞാൻ എപ്പോളും പറയും എന്നെ പെട്ടെന്നർക്കും പറ്റിക്കാൻ പറ്റില്ലാന്ന് കാരണം ഒരുപാട് വഞ്ചകരുടെ കൂടെ ജീവിച്ചത് കൊണ്ട് വഞ്ചന എനിക്കറിയാം.......

  • @shehnaz3497
    @shehnaz3497 4 місяці тому +3

    My father kept his property and gave money to my uncle, uncle paid the money for two months and stopped, the bank kept calling my father, after 4months eviction notice came for us ,at the end my father paid the whole amount and uncle was so shameless he didn't even give it back. My father is no more, but every one is his life only ever came after his money and no one helped him when he was in need.

  • @MARTIN-ik4sm
    @MARTIN-ik4sm 4 місяці тому +2

    Good Moral Video and Making Quality super 17 minute പോയത് അറിഞ്ഞില്ല 🌟👍

    • @skjtalks
      @skjtalks  4 місяці тому

      Thank you so much ❤

  • @abhijithvt723
    @abhijithvt723 4 місяці тому +4

    super duper episode of SKJ 👏🏼

    • @skjtalks
      @skjtalks  4 місяці тому +1

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fathimajabir9106
    @fathimajabir9106 4 місяці тому +2

    എന്റെ അയൽവാസിക്ക് ഇത്‌ പോലെ വീട് ജപ്തിയായി പോയി.അവരുടെ തന്നെ അടുത്ത ബന്ധു ചതിച്ചതാണ് .ഇതേ അവസ്ഥയാണ് അന്ന് അവിടെ കണ്ടത് .മക്കളില്ലാത്ത ,വിദ്യാഭ്യാസമില്ലാത്ത അവരെക്കൊണ്ട് ലോൺ എടുപ്പിച്ചു ബന്ധു പണം എടുത്തു. ഒരു തിരിച്ചടവ് പോലും അടച്ചില്ല .വീട് ജപ്തിയാവുമെന്നറിഞ്ഞ ഗൃഹനാഥൻ ഹാർട്ട് അറ്റാക്ക് ആയി മരിച്ചു. ആ സ്ത്രീ മാത്രം ഇപ്പോൾ ഏതോ ബന്ധു വീട്ടിലാണ്. 😢😢

  • @sharminathajusharmi1070
    @sharminathajusharmi1070 4 місяці тому +1

    അരുൺ എന്നാ കഥാപാത്രത്തിന്റെ അതേ അവസ്ഥയാണ് ഇപ്പൊ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഒരുപാട് സങ്കടം തോന്നി സഹായിച്ചതാണ് ഇപ്പൊ നമ്മക്ക് തന്നെ 8 ന്റെ പണി കിട്ടി കൂടെപ്പിറപ്പ് എന്ന് തോന്നിയവരാണ് കൂടുതലും നമ്മളോട് ഇങ്ങനെ ചെയ്യുന്നത്

    • @skjtalks
      @skjtalks  4 місяці тому +1

      Sorry to hear that you're going through a similar situation. Take care.

  • @pennoosnishu5616
    @pennoosnishu5616 4 місяці тому +1

    Padachoneee ee kalathe aareyum sahayikanum patilallo ..kashtam paavam aruninte avastha kandite sahikunilla ..sujithetaaa ningale namichu poli ..karayipiche kalanjalloo ..❤

  • @ammuv
    @ammuv 4 місяці тому +20

    My dad stand for guaranty his friend,his friend dead in an accident 😢my dad pay his full aloan..they are rich but his wife no even ready to talk with us.this will be remember our past situation 😭

    • @the_math-mcq
      @the_math-mcq 4 місяці тому +9

      Please consult an advocate. U can recover the amount from them. Doctrine of subrogation

    • @ammuv
      @ammuv 4 місяці тому +3

      @@the_math-mcq thank you for advice nearly 15 years gone.. nothing to say,we are now good position but we don't blame anyone..

    • @skjtalks
      @skjtalks  4 місяці тому +2

      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @adhithyaaamit2412
    @adhithyaaamit2412 4 місяці тому +2

    Lovely message,all acted well especially arun

    • @skjtalks
      @skjtalks  4 місяці тому

      We are grateful for your support ❤ Thank you

  • @meghanarajan9464
    @meghanarajan9464 4 місяці тому +3

    അരുൺ കരയണ്ട😢😢
    കാണണ നമ്മക്ക് സങ്കടം വരും😢😢😢

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 4 місяці тому

    സഹോദരതുല്യ സ്നേഹിച്ചവർക്ക് വേണ്ടി ജാമ്യം നിന്ന കാരണത്താൽ ഒത്തിരി വേദനിക്കേണ്ടി വന്നു😭🙏🏻

  • @Crazyydanzer
    @Crazyydanzer 4 місяці тому +1

    Nice message...But first time felt a very sad ending😢😢

  • @simimenon6290
    @simimenon6290 4 місяці тому

    Some or the other things are happening in our day to day life, but everyone is not aware of it. So for them SKJ Talks is showing really very good videos which really helps us to be aware of everything which is happening in our society. I personally don't miss any of your episodes, everyweek Friday 7pm we all wait for what will be the next. U guys are rocking and keep going...lots of love from all us❤❤❤👍

  • @nithyaram9863
    @nithyaram9863 4 місяці тому +2

    Arun and Chandni nice pair and acting

  • @DhanyaShorts
    @DhanyaShorts 4 місяці тому

    എന്റെ ചേച്ചിക്ക് ഇതുപോലെ ഒരു അബദ്ധം പറ്റി ഇരിക്കുവാന്. ഫ്രണ്ടിന്റെ മകന്റെ കല്യാണത്തിന് 50000 രൂപ എടുത്തു കൊടുത്തു ഇപ്പോൾ അവര് കറക്ട് തീയതിയിൽ പൈസ ആകുന്നില്ല എപ്പോഴും ബാങ്കിൽ നിന്നും ചേച്ചിയെ വിളിച്ചു കൊണ്ടിരിക്കുവാ. ഒരാളും എത്ര സൗഹൃദം ആണെങ്കിലും ലോൺ എടുക്കാൻ ജാമ്യം നിൽക്കരുത് 🙏🙏🙏

  • @tiaabraham-j5g
    @tiaabraham-j5g 4 місяці тому +1

    I love skj talks . When i am bored i just watch it and cant stop laughing.
    And it gives amazing stories and lessons.
    Keep up the good work❤❤

    • @skjtalks
      @skjtalks  4 місяці тому

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @Archana---vishn
    @Archana---vishn 4 місяці тому

    വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക്. പക്ഷെ കാണാൻ കുറച്ചു താമസിച്ചു. Supr ❣️❣️❣️

  • @merina146
    @merina146 4 місяці тому +1

    ഞാൻ ഒരു ഫ്രണ്ട് നു വേണ്ടി വണ്ടിക്കു സിസി എന്റെ പേരിൽ ഇട്ടുകൊടുത്തു.. എല്ലാം മാസവും രണ്ടാം തിയതി ഞാൻ ടെൻഷൻ അനുഭവിക്കുന്നു.. ഇപ്പോൾ ആ വണ്ടിക്കു 450000 രൂപ പെറ്റി നിലവിൽ ഉണ്ട് 🥺🥺ഇപ്പോ അവരോട് ഓരോ മാസം പൈസ ചോദിക്കുമ്പോ എന്നോട് ദേഷ്യപെടുവാ അതാ കാലം 🤦🏻‍♀️🤦🏻‍♀️

  • @aiswaryanm7890
    @aiswaryanm7890 4 місяці тому +4

    2nd part venam...... Allenkil njangal viewersinu vishamam aakum

    • @skjtalks
      @skjtalks  4 місяці тому +2

      Thank you for watching. We will try.

    • @MyWorld-ol5fw
      @MyWorld-ol5fw 4 місяці тому

      Second part venam... ​@@skjtalks

    • @shivakamikayimal3671
      @shivakamikayimal3671 4 місяці тому

      Yes 2nd part needed

    • @Ourvibes-kl08
      @Ourvibes-kl08 4 місяці тому

      സത്യം നമ്മൾ തിരിച്ചറിയണം ബ്രോ... 😢😢😢

  • @Shoniaaa0417
    @Shoniaaa0417 4 місяці тому +7

    ഞങ്ങളുടെ ജീവിതകഥ പോലെ തോന്നുന്നു സഹകരണ ബാങ്കിൽ ലോൺ എടുക്കുവാനായി ഭർത്താവിൻറെ കൂട്ടുകാരന് ജാമ്യം എന്നതാണ് അവസാനം തിരിച്ചടവ് മുടങ്ങിയപ്പോൾ 58,000 രൂപ ഞങ്ങൾ അടയ്ക്കേണ്ടി വന്നു😢😢😢😢

    • @archanasb3162
      @archanasb3162 4 місяці тому +1

      ഞങ്ങളുടെ friendum ഇത് പോലെ പണി thannu,ഇപ്പോള്‍ ഞങ്ങൾ salary ninnum recovery koduthukondirikkunnu.

    • @Shoniaaa0417
      @Shoniaaa0417 4 місяці тому

      @@archanasb3162 kashtam... Namalde. Nalla manas avar muthaleduthi..

    • @skjtalks
      @skjtalks  4 місяці тому +1

      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jaseenasakeer1052
    @jaseenasakeer1052 4 місяці тому +2

    Oru emotional ep ayirunnu ennalu adipoli

    • @skjtalks
      @skjtalks  4 місяці тому +1

      We are grateful for your support ❤ Thank you

  • @DhanyaLatheesh-t3p
    @DhanyaLatheesh-t3p 4 місяці тому +2

    Skj adipoli . അടിപൊളി . adipoli

    • @skjtalks
      @skjtalks  4 місяці тому

      Thank you so much ❤🙏😊

  • @niharikaneha7537
    @niharikaneha7537 4 місяці тому +1

    excellent .good message to society❤

    • @skjtalks
      @skjtalks  4 місяці тому

      Thanks a lot ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aiswaryat1267
    @aiswaryat1267 4 місяці тому +1

    Relevant topic and well naratted,🌟

    • @skjtalks
      @skjtalks  4 місяці тому

      Thank you ❤
      ഇനിയെങ്കിലും മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നതിന്റെ Risk എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤