ആദരാഞ്ജലികൾ അർപ്പിക്കുന്നു ഈ വേദന മനസ്സിൽ നിന്നും മായാതെ നിൽക്കുന്നതാണ് എത്ര പ്രാതീക്ഷകളാണ് ആ മാതാപിതാക്കൾക്ക് ഈ മക്കളെ കുറിച്ച് ഉണ്ടായിരുന്നത് എല്ലാം ഒരു നിമിഷം കെണ്ടാണ് ഇല്ലാതായത് ആ മാതാപിതാക്കൾക്ക് ഈ വേദന സഹിക്കാനുള്ള കരുത്ത് അവർക്ക് കൊടുക്കാണേ ഭഗവാനെ❤
പഠിക്കുവാൻ പോകുന്നവർ എപ്പോഴും വീട്ടിൽ അവർക്കായി കാത്തിരിക്കുന്ന അച്ഛനെയും, അമ്മയെയും, പ്രിയപ്പെട്ടവരെയും ഓർക്കേണ്ടതാണ്. അല്പം സന്തോഷങ്ങളും, നിമിഷ സുഖങ്ങളും ഉപേക്ഷിക്കുവാൻ പക്വത കാണിക്കണം. Pls
പൊന്നു മക്കളെ നിങ്ങളെ ആരെയും അറിയില്ലെങ്കിലും ഇത് കാണുമ്പോൾ നെഞ്ച് പൊട്ടി പോകുന്നു..... ഇനി ഇത് കാണുന്ന മക്കളോട് ദയവ് ചെയ്തു നിങ്ങൾ വീട്ടിൽ ഉള്ള അച്ഛനെയും അമ്മയെയും ഓർക്കാതെ ഇതുപോലെ എടുത്തു ചാടി ഓരോ ആപത്തിൽ ചെന്നു ചാടരുത്.... പഠിപ്പിൽ ഒക്കെ ഒന്നാമത് എത്തിയ മകൾക്ക് വിവേകം ഇല്ലാതെ പോയി.... Govn അവധി തരുന്നത് ആഘോഷിക്കാൻ അല്ല ഇങ്ങനെ കാറ്റും മഴയും ഉള്ളപ്പോ പുറത്തു പോകാതെ വീട്ടിൽ ഇരിക്കുക.. സിനിമ ആയാലും മറ്റു ആഘോഷങ്ങൾ ആയാലും പിന്നെ എപ്പോൾ ആയാലും കാണാലോ.... അതുപോലെ bike ആയാലും കാർ ആയാലും ഓടിക്കുമ്പോ ഓവർ speed അല്ലാതെ ഓടിക്കുവാൻ എപ്പോഴും ശ്രദ്ധിക്കുക.... നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ ഉണ്ട് വീട്ടിൽ അത് മറക്കാതെ ഇരിക്കുക 😭😭😭😭
നിയമങ്ങൾ കാറ്റിൽ പറത്തി ,ആരോടും ഒരു വിധേയത്വവും ഇല്ലാതെ ,ജീവിതം ആഘോഷമാക്കാൻ ഇറങ്ങുന്ന ,ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന ,മരണത്തെ ഇരന്നു വാങ്ങുന്ന യുവതയോടു എന്ത് പറയാൻ .............
ഈ മക്കൾ ജീവിതത്തോട് ഉത്തരവാദിത്വമില്ലായിരുന്നെങ്കിൽ അവർ MBBS സീറ്റിൽ ഇരിക്കില്ലായിരുന്നു ഇത് ജനിച്ചനാൾ മുതൽ അവർക്കുവേണ്ടി കാത്തിരുന്ന വിധി ഈ മക്കൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും കാണില്ല ഇതിലും മോശമായൊന്നും വരാതിരിക്കാൻ കുറച്ചൂടെ ബുദ്ധിമുട്ട് കുറഞ്ഞ രീതിയിൽ പോയി സഹിക്കാവുന്നതിനപ്പുറം 🙏🙏🙏🌹🌹🌹🌹🌹
@@shijijohnson7517ഉത്തരവാദിത്തം കൂടിയത് കൊണ്ടാണോ അപകടകാരമായി വണ്ടി ഓടിച്ചു ദുരന്തം വിളിച്ചു വരുത്തിയത്. പഠിത്തവും ജോലിയും ഉണ്ടെങ്കിൽ വിവരം ഉണ്ടാവണമെന് ഒരു നിര്ബന്ധവും ഇല്ല. ഇത് ഇവർ വരുത്തി വെച്ച അപകടമാണ്
May the Lord Almighty comfort the grieving family. Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
അമ്മ പറഞ്ഞു മഴയല്ലെ പിന്നീട് പോകാമെന്ന്. പക്ഷെ കൂട്ടുകാരുമൊത്ത് അവസാന യാത്ര ആണല്ലോ പോയത്😭 എല്ലാവരുടെയും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹിക്കാനുള്ള കൃപ കൊടുക്കണേ ദൈവമേ 🙏😭😭😭🌹🌹🌹🌹🌹
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ വിയോഗം അതി കഠിനമാണ്
അതിലും വലിയ വേദന മറ്റൊന്നും കാണില്ല....
തീർച്ചയായും...😢😢😢😢🤲🤲🤲🤲🤲🤲
Sahodharamgalum😢😢😢😢😢
എൻ്റെ മോനും ഇങ്ങന 3 വർഷം ആയി23 വയസ് ആയിരുന്നു😭😭😭😭
@Nishamusthafa24 🤲🤲🤲🥲
മിടുക്കരായ ഡോക്ടർമാർ ആകേണ്ടിയിരുന്ന കുഞ്ഞുങ്ങൾ. നാടിന്റെയും നഷ്ടം 🙏😭
എല്ലാകുഞ്ഞുങ്ങളും,ജാഗ്രതയോടെ,ശ്രദ്ധയോടെ ജീവിക്കുകമാതാപിതാക്കളെ ഓർക്കുക
എന്റെ മക്കളെ കണ്ണു നിറയാതെ കാണാൻ കഴിയുന്നില്ല എത്ര പ്രതിക്ഷ യോടെ ആണ് ഓരോ മാതാ പിതാ ക്കാളും മക്കളെ വളർത്തുന്നേ ദൈവമേ എന്തൊരു വിധി ആയി പോയി 😭😭😭😭😭🙏
ആദരാഞ്ജലികൾ അർപ്പിക്കുന്നു ഈ വേദന മനസ്സിൽ നിന്നും മായാതെ നിൽക്കുന്നതാണ് എത്ര പ്രാതീക്ഷകളാണ് ആ മാതാപിതാക്കൾക്ക് ഈ മക്കളെ കുറിച്ച് ഉണ്ടായിരുന്നത് എല്ലാം ഒരു നിമിഷം കെണ്ടാണ് ഇല്ലാതായത് ആ മാതാപിതാക്കൾക്ക് ഈ വേദന സഹിക്കാനുള്ള കരുത്ത് അവർക്ക് കൊടുക്കാണേ ഭഗവാനെ❤
പഠിക്കുവാൻ പോകുന്നവർ എപ്പോഴും വീട്ടിൽ അവർക്കായി കാത്തിരിക്കുന്ന അച്ഛനെയും, അമ്മയെയും, പ്രിയപ്പെട്ടവരെയും ഓർക്കേണ്ടതാണ്. അല്പം സന്തോഷങ്ങളും, നിമിഷ സുഖങ്ങളും ഉപേക്ഷിക്കുവാൻ പക്വത കാണിക്കണം. Pls
വളരെ ദുഃഖകരം . ദൈവം എല്ലാവരേയും കാത്തു രക്ഷിക്കട്ടെ...
ഇനിയും ആക്‌സിഡന്റ് മൂലം ആർക്കും ജീവൻ നഷ്ടപ്പെടല്ലേ നാഥാ 😭😭😭😭😭RIP 🌹🌹🌹🌹🌹🌹
മാതാപിതാക്കൾക്ക് സഹിക്കുവാനുളള കൃപ ലഭിക്കട്ടെ🤲
സ്വപ്‌നങ്ങൾ എല്ലാം ബാക്കി വെച്ച് അവർ യാത്രയായി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പൊന്നു മക്കളെ നിങ്ങളെ ആരെയും അറിയില്ലെങ്കിലും ഇത് കാണുമ്പോൾ നെഞ്ച് പൊട്ടി പോകുന്നു.....
ഇനി ഇത് കാണുന്ന മക്കളോട് ദയവ് ചെയ്തു നിങ്ങൾ വീട്ടിൽ ഉള്ള അച്ഛനെയും അമ്മയെയും ഓർക്കാതെ ഇതുപോലെ എടുത്തു ചാടി ഓരോ ആപത്തിൽ ചെന്നു ചാടരുത്....
പഠിപ്പിൽ ഒക്കെ ഒന്നാമത് എത്തിയ മകൾക്ക് വിവേകം ഇല്ലാതെ പോയി....
Govn അവധി തരുന്നത് ആഘോഷിക്കാൻ അല്ല ഇങ്ങനെ കാറ്റും മഴയും ഉള്ളപ്പോ പുറത്തു പോകാതെ വീട്ടിൽ ഇരിക്കുക..
സിനിമ ആയാലും മറ്റു ആഘോഷങ്ങൾ ആയാലും പിന്നെ എപ്പോൾ ആയാലും കാണാലോ....
അതുപോലെ bike ആയാലും കാർ ആയാലും ഓടിക്കുമ്പോ ഓവർ speed അല്ലാതെ ഓടിക്കുവാൻ എപ്പോഴും ശ്രദ്ധിക്കുക....
നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ ഉണ്ട് വീട്ടിൽ അത് മറക്കാതെ ഇരിക്കുക 😭😭😭😭
ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🙏🙏
അമ്മ പറഞ്ഞു മഴ പെയ്യുന്നു അതുകൊണ്ട് പിന്നീട് പോകാം.......🤦💔
മക്കളെ ആദരാഞ്ജലികൾ 🌹🌹🌹🙏
കേട്ട നിമിഷം തൊട്ട് മനസ്സിനെ വല്ലാതെ ആസ്വസ്തമാക്കി കൊണ്ടിരിക്കുന്ന വാർത്ത 😢
മാതാപിതാക്കൾക്ക് ഇത് സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ
കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢
ഈ മക്കളുടെ മാതാപിതാക്കളെ എന്തുപറഞ്ഞ് സമാധാനിപ്പിക്കും നമ്മൾ
പ്രണാമം മോനെ 🙏🏼🙏🏼
പ്രാർത്ഥനകൾ മോനേ 🙏🙏🙏
കണ്ണ് നിറഞ്ഞു സഹോദരൻ്റെയും അമ്മൂമ്മയുടെയും സങ്കടം 😢
That Sub inspector has a heart of gold😢
ദേവാനന്ദൻ അല്ല സാറേ...... ദേവനന്തൻ 👍🏻
ദേവനന്ദൻ
ഭാവിയിലെ മിടുക്കരായ ഡോക്ടർന്മാരായ സഹോദരങ്ങൾക്ക് പ്രണാമം🙏🙏🌹🌹
ആദരാജലികൾ മോനെ
അവർക്ക് ക്ഷമ കൊടുക്കു.. പടച്ചവനെ.. ആരെയും പരീക്ഷിക്കല്ലേ.. അല്ലാഹ്.. 🤲🤲
നമുക്ക് സഹിക്കാൻ കഴിയുന്നില്ല പിന്നെ എങ്ങിനെ മാതാപിതാക്കൾ സഹിക്കും
ന്റെ മോനെ 😢
ആദരാഞ്ജലികൾ അർപ്പിക്കുന്നു❤❤❤❤
How Sad. May God give the family members to bear the loss. May his soul rest in peace.
ആ മാതാപിതാക്കളുടെ വേദനയിൽ പങ്ക് ചേർന്ന് കൊണ്ട്....😢.... ആദരാഞ്ജലികൾ അർപ്പിക്കുന്നു....💐🙏 ആ കുടുംബത്തിന് സഹിക്കാനുള്ള ശക്തി നല്കണേ .....🙏
പ്രണാമം മോനെ 🌹🌹🌹
ദേവാ നന്ദൻ എന്നല്ല ദേവനന്ദൻ
Cheriya makkal😢
Condolences and prayers🙏
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ.
Aallah😢😢😢😢😢
😭😭😭😭😭😭😭😭😭😭😭enth paranj ...enth parayum....
Kanan vayya eswara 😭😭😭😭😭
🌹🌹😭
Prayers 😢
Kanan pattunnilla makkale... midukkaraya future doctors.
Kandatt sahikunilla😭😭
എന്താ ചെയ്യാ മിടുക്കരായ കുട്ടികൾ
5കുടുംബത്തിന്റെ പ്രതീക്ഷകൾ 😥😥😥😥
Sahikkan pattunnilla🙏🏻🙏🏻
മക്കളേ
കണ്ണീരോടെ വിട
😢😢😢
Heartfelt condolences
എൻ്റെ ദൈവമേ😢😢😢😢😢
Rip 🙏🏻🙏🏻🙏🏻🌹
ദേവനന്തൻ പേരുള്ളവർ ഒക്കെ ഇങ്ങനെ ആണല്ലോ
പ്രണാമം🌹
ഈശ്വരാ....
Very sad news.May God take care of their parents
Aadharanjalikal
പാവം
🙏🌹🙏🌹🙏
വിധി 🙏🙏
ഈ മോന്റെ വീട് എവിടെയാ 😰
Kottayam
It will be too painful.
Sahikken pattanillaa 💔😭
Nth paranha samadanm kitumda😢😢😢😔😔😔
🕯️💐🕯️
🙏🙏🙏🙏🌹🌹🌹🌹🌹🔥
😢😢😢😢😢😢😢
Sad😢😢😢
😢😢🌹
കാർ ഓടിച്ചവൻ ജീവിച്ചിരിപ്പുണ്ടോ?
നിയമങ്ങൾ കാറ്റിൽ പറത്തി ,ആരോടും ഒരു വിധേയത്വവും ഇല്ലാതെ ,ജീവിതം ആഘോഷമാക്കാൻ ഇറങ്ങുന്ന ,ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന ,മരണത്തെ ഇരന്നു വാങ്ങുന്ന യുവതയോടു എന്ത് പറയാൻ .............
ഈ മക്കൾ ജീവിതത്തോട് ഉത്തരവാദിത്വമില്ലായിരുന്നെങ്കിൽ അവർ MBBS സീറ്റിൽ ഇരിക്കില്ലായിരുന്നു ഇത് ജനിച്ചനാൾ മുതൽ അവർക്കുവേണ്ടി കാത്തിരുന്ന വിധി ഈ മക്കൾക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും കാണില്ല ഇതിലും മോശമായൊന്നും വരാതിരിക്കാൻ കുറച്ചൂടെ ബുദ്ധിമുട്ട് കുറഞ്ഞ രീതിയിൽ പോയി സഹിക്കാവുന്നതിനപ്പുറം 🙏🙏🙏🌹🌹🌹🌹🌹
@@shijijohnson7517ഉത്തരവാദിത്തം കൂടിയത് കൊണ്ടാണോ അപകടകാരമായി വണ്ടി ഓടിച്ചു ദുരന്തം വിളിച്ചു വരുത്തിയത്. പഠിത്തവും ജോലിയും ഉണ്ടെങ്കിൽ വിവരം ഉണ്ടാവണമെന് ഒരു നിര്ബന്ധവും ഇല്ല. ഇത് ഇവർ വരുത്തി വെച്ച അപകടമാണ്
🌹🌹🌹🌹
Ingane ulla nenjupottumpo athum video eduth marketing nadathunna Chanels Unlimited pucham. News ellam kodukkam but ingane nenjupotti karayumpo avide flash lightum videos um
😭💔
😢😢😢😢😢😢
🙏🏻 പ്രണാമം...🙏🏻🌹😥
Condolences 💐
Samoohathinu 5 doc aanu illandaayathu.
Very sad
Kanan karuthila bhagavane
സഹിക്കാൻ പറ്റുന്നില്ല
Rip
Pranamam
😢😓
Ponnu makkale 😢😢😢
I🌹🌹😘
ചെറുപ്പക്കാർ എത്ര അനുഭവം ഉണ്ടായാലും പടിക്കില്ല.. അവസ്ഥ 🙏
May the Lord Almighty comfort the grieving family.
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
പൊന്നുമക്കളെ
Divasangalkku munpu nadodikale vandi idippichu konnu ath marakkum munpu ee vartha vannu ithokke engane sahikkan
Veettukark avane thaniye vittukoduku...😶
😒😒😒
Eswara..
🙏
Ponnmakkalèaa 😢
അമ്മ പറഞ്ഞു മഴയല്ലെ പിന്നീട് പോകാമെന്ന്.
പക്ഷെ കൂട്ടുകാരുമൊത്ത് അവസാന യാത്ര ആണല്ലോ പോയത്😭 എല്ലാവരുടെയും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹിക്കാനുള്ള കൃപ കൊടുക്കണേ ദൈവമേ 🙏😭😭😭🌹🌹🌹🌹🌹
News reader explanation is very boaring😅
Makkale eniyenkilum sradhikku
വണ്ടിയിൽ കഴപ് കാണിക്കുന്നവർക് ഇനിയെങ്കിലും പാഠമാകട്ടെ 👍🏻
കഷ്ടം i
🌹🌹🌹😭😭