ഉപ്പും മുളകും family members നൂ നല്ല content ideas ഉണ്ടെങ്കിൽ comment ആയിട്ട് ഇട്ടു കൊടുത്താലോ . Team members ആരെങ്കിലും കണ്ടൂ develop ചെയ്തു നല്ല stories ഉണ്ടായാൽ നല്ലതല്ലേ..നല്ല പ്രോഗ്രാം ആരുന്നൂ..നമ്മുടെ കൂട്ടത്തിലും നല്ല പ്രതിഭ ഉളള ആൾക്കാർ ഉണ്ടാകുമല്ലോ..
പട്ടികളെ പോലെ പരസ്പരം നോക്കി കുരയ്ക്കുന്ന കുടുംബം. ഇത് എഴുതുന്നവന്റെ കുടുംബത്തിന്റെ അവസ്ഥ ഇതായിരിക്കും. സീരിയലുകളെ കുറിച്ചു പ്രേംകുമാർ പറഞ്ഞത് എത്ര ശരി.
പട്ടികളെ പോലെ പരസ്പരം നോക്കി കുരയ്ക്കുന്ന കുടുംബം. ഇത് എഴുതുന്നവന്റെ കുടുംബത്തിന്റെ അവസ്ഥ ഇതായിരിക്കും. സീരിയലുകളെ കുറിച്ചു പ്രേംകുമാർ പറഞ്ഞത് എത്ര ശരി.
പണ്ടത്തെ ആൾക്കാരായ വിഷ്ണു ലച്ചു ശിവ കേശു പാറു ബാലു നീലു കൂട്ടു ഗൗരി പടവലം അപ്പൂപ്പൻ അമ്മൂമ്മ നെയ്യാറ്റിൻ കരയിലെ അമ്മൂമ്മ അപ്പൂപ്പൻ എന്നിവരും പിന്നെ കൂടാതെ ഹൈമാവതിയും രാംകുമാറും കൂടെ ഉള്ള എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ
Adhyam ee sreekuttan enna character undaakkiya script writerine oru psychiatrist ine kaanikkanan..athinu shesham sreekuttanem kaanikkanam😂allappinne enthuvadey ithu😅
വരെ വരെ,കേശുവിൻ്റെ കഥാപാത്രം വളരെ ബോറായി വരുന്നുണ്ട്,,, മാത്രമല്ല ,എന്തിലും കേറി ഇടപെടുകയും,ആവശ്യമില്ലാത്ത കൗണ്ടർ അടിക്കുകയും ചെയ്യുന്നതും വളരെ ബോറാണ്...
നീലു 'അമ്മ ബാലു ചേട്ടനും 5മക്കളും നെയാറ്റിൻ കര അപ്പുപ്പൻ അമ്മുമ്മ പടവലം അപ്പുപ്പൻ അമ്മുമ്മ എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ
illa
രക്ഷ പെട്ടവർ രക്ഷപെടു യന്ന് കരുതുകുക
Waite cheyyu ipol kondu varam nee povalle😂😂
5 makkal illa... Season 3 yil 4 makkale ullu🤭
PHFLUMHLOMHK SIGPPNHLOMG TNHPINHKTNGL CKYPPBHLIN EBHLJFLPBGLI FIG SKGLHJVMHL KGLUNHPINHL EBHLHBCJFNV DBCLGBHLUBJL
കുട്ടുമാമന്റെ അനാവശ്യമായി വീഴുന്നത് നിർത്തണമെന്നുണ്ടോ 😮
Und
കേശു പൊളിച്ചു
രചന. സുരേഷ് ബാബു ❤❤❤വീണ്ടും എത്തി അത് കലക്കി 😍
ഉപ്പും മുളകും family members നൂ നല്ല content ideas ഉണ്ടെങ്കിൽ comment ആയിട്ട് ഇട്ടു കൊടുത്താലോ . Team members ആരെങ്കിലും കണ്ടൂ develop ചെയ്തു നല്ല stories ഉണ്ടായാൽ നല്ലതല്ലേ..നല്ല പ്രോഗ്രാം ആരുന്നൂ..നമ്മുടെ കൂട്ടത്തിലും നല്ല പ്രതിഭ ഉളള ആൾക്കാർ ഉണ്ടാകുമല്ലോ..
കേശുവിൻ്റെ മാമനോടുള്ള സ്നേഹപ്രകടനം കൊണ്ട് ഇന്ന് കുറേ ചിരിക്കാൻ വകയായി 😂😂😂
Crct😂
ശരിയാണ്. കേസുവിന് മെന്റൽ ആണോ.കേസുവിന്റെ നല്ല അഭിനയം.
പണ്ടത്തെഅച്ഛൻ മക്കളും അതാണ് നല്ലത്
Thandha vibe alla ningal eatho puraavasthu kilavan vibe aaanu😂😂
എന്നാൽ കേശുവിനെയും ശിവാനിയെയും കുഞ്ഞുങ്ങൾ ആക്കാം
18:17 കേറ്..കേറ്..കേറ്..
ആഹ് കേറി ഇനി പോയാമതി 😂😂
എന്റെ അപ്പനല്ല അവിടെ ഹോസ്പിറ്റൽ ഇട്ടേക്കണേ 😂😂 ഗൗരി polichu🤣🤣
മുടിയനെ മിസ്സ് ചെയുന്നു 😔😔😔😔
PJHLGIOMHL SOFLYBHPUNHL FIYNVLLNHPONHP GGKTBHLFNJL IFHGOTBJPLNHP SIFJTNHLINHLYNJL FNHKGJHL TBHONGLUNHPGKGL ABDKHPNHL LCKHNVLUNHP SLGOINVLINH TOBVLFBHL AUGPONJPUNJL GNVLUNBL
Correct
ua-cam.com/video/CKebISf13w8/v-deo.htmlsi=McFhR1KjKo-wAbJk
😢
Mudiyanee kod vanilakilum mudiyan undanno mathramayironnekil aviprayam undo nighalude
നിഷ ആന്റി അഞ്ചു മക്കൾ kannan എന്ത് രസം
Andi ..
കോപ്പ്, കേശുവും ബാലുവും ലച്ചുവും ഉള്ളതുകൊണ്ട് ഇങ്ങനെ പോകുന്നു
Sreekuttan veenath കോമഡി cheithathano 😮😮
Thottaal therich pokunnath 😅
ഭാസി അണ്ണൻ തിരിച്ചു വന്നേ സ്ക്രിപ്റ്റ് ൽ ❤️👍
ചീഞ്ഞ സ്ക്രിപ്റ്റ് തന്നെടായി
😊😊
പട്ടികളെ പോലെ പരസ്പരം നോക്കി കുരയ്ക്കുന്ന കുടുംബം. ഇത് എഴുതുന്നവന്റെ കുടുംബത്തിന്റെ അവസ്ഥ ഇതായിരിക്കും.
സീരിയലുകളെ കുറിച്ചു പ്രേംകുമാർ പറഞ്ഞത് എത്ര ശരി.
The director should watch Aliyans to get some intuition and ideas..
🙇🏻
Balu fans assembly ❤❤❤❤❤❤❤
ബാലുച്ചേട്ടനും നീളുചേച്ചിയും അഞ്ചു മക്കളും ആയിട്ടു എന്ന് നല്ല എപ്പിസോഡ് കാണാൻ പറ്റും 😢😢😢
Keshuനെ ഇഷ്ടമുള്ളവർ 👍🏻
ഡയലോഗ് ആക്ടർ 😂😂 (ആക്ടർ പോലും 😁😁)
👍
Over acting kandu pidicha aal
👍👍👍
Over acting simham 😂
കേശുo മെർലിൻ നും കറങ്ങാൻ പോയി അത് ലച്ചും ഗൗരി യും പിടിക്കുന്ന ഒരു എപ്പിസോഡ് കൊണ്ടുവരുവോ എന്നാൽ അടിപൊളി ആയിരിക്കും
Content creator 😂😂
ഉപ്പും മുളകും🌶️ പണ്ടേ കാണുന്നതാണീ ഞാൻ എന്നിട്ടും എനിക്ക് മടുക്കുന്നില്ല
@sreejanp280 aniku madikela but over acting not good
എനിക്കും
@jishasuresh6320 🙏💯❤️🤎
💯💯
Athu ni mandan ayath konda nallathum cheethayum thammil thirichariyunna bodham illathathine enth cheyana da mone.. Potte sarlaaa
കായൽ റെസ്റ്റോറന്റ് ന്റെ പരസ്യം 😂
ചന്ദ്രൻ, കനകം ഇവരും തിരിച്ചു വരണം
8😢
Venda
Vendee
കേശു മാമനെ സ്നേഹിച്ചു കൊല്ലും😂😅❤❤❤
kuttumamane chumma veezhthathe.comedy athiru kadakunu.epolum oru veezhcha.very bor
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം❤❤
Neelu amma and lechu chechi fans ഒരു 10 likes തരാമോ.. Plzz..
കേശുവിന് മസിൽ കൂടി വരുന്നുണ്ട് 20:34 ❤️🔥💪👌👌👌
കുട്ടു മാമൻ വീണു ബോർ ആക്കുവാ. ബോഡിയിൽ എല്ലിന് പകരം വല്ല പ്ലാസ്റ്റിക് ആണോ 😂
അത് ശരിയാ.വാതരോഗമാ.എല്ലാം വീക്കാ.തൊട്ടാൽ വീഴും വയ്യ ആവു വയ്യ തൊട്ടാൽ വീഴും 😂
Keshu full on power comedy
ഒന്ന് തൊടുമ്പോൾ തന്നെ കൂട്ടുമാമൻ പിടഞ്ഞു വിഴുന്നു എന്തൊരു ബോർ ആണ് ആരോഗ്യം ഉള്ള മനുഷ്യൻ കാണിക്കുന്ന കട്ടായം
See the difference between Script writers 😊 Suresh Babu Sir, Bhasi Annan when he wrote, the family became powerful ❤
5 yr munnathe uppum mulakum arrnu poli.. Huu nthru feel um ivarde normal acting um aarnnu
അയാൾ ഓവർ ഇയാൾ ഓവർ അവര് ഓവർ,, എല്ലാർക്കും ഓരോരുത്തർ ഓവർ ആയി തോന്നുവാണല്ലോ 😁😁
😂
Ni adhikam chelakkanda myre ninte comments okke kanarund😝
showile ellaa character ippo veruppikal oru competition aayi edthu malasarikkuaan....
പട്ടികളെ പോലെ പരസ്പരം നോക്കി കുരയ്ക്കുന്ന കുടുംബം. ഇത് എഴുതുന്നവന്റെ കുടുംബത്തിന്റെ അവസ്ഥ ഇതായിരിക്കും.
സീരിയലുകളെ കുറിച്ചു പ്രേംകുമാർ പറഞ്ഞത് എത്ര ശരി.
The director should watch Aliyans to get some intuition and ideas..
ഇന്നതെ episode Poli ആണ് കേശു കൊലു എന്ന് തോന്നു ശ്രീ കൂട്ടൻ മാമനെ നീലു ചേച്ചി Poli എല്ലാവരും poli . Poli Poli poli😍😍😍❤️❤️😂😂🎉🎉
5:13 keshuu 😂😂
Gouri innu kanan cute aynd❤
നീലു ഇപ്പോൾ ഭയങ്കര ഓവർ ആക്ടിങ് ആണ്
Kollilla..ippo..neelu.chilasAMAYAM
അതേ. ശോകം അഭിനയിക്കുമ്പോൾ അതും ഓവർ
ബാലുവിനെ മിസ്സ് ചെയുന്നുണ്ട് 😊
❤❤❤ miss you balu yetta❤❤😢😢😢
❤❤❤ miss you balu yetta❤❤😢😢😢
innh yellarum blue 💙 colour dress 👗 ittathallo 😍👍
ബാലു ഫാൻസ് 👍👍 അടി❤️❤️❤️❤️
Uppum mulakum ulladutholam kalam mudiyane miss cheyyum
19:52
ഇവനിത് തന്നെയാണോ പരിപാടി 😂😅😂
Lachu Muthaanu❤So Cute🤍
Love You Muthee😘🥰😍🫂🤗
Lachu&Neelu bond episode Venam😻💯💝👍
Lachu&Siddhu Combo Waiting🤩💕🌟Kuzhippallam Family varanam🙏☺️
എല്ലാർക്കും ചലഞ്ച് എല്ലാം ഇപ്പോസിഡുകളിലും ഡിസ്‌ലൈക്ക് ചെയ്യാനേം പറ്റുമോ ✅
ഡെയ് കേശു... ആ അമ്മി കുഴ എടുത്ത് മാമന്റെ തലയിൽ ഇടടെ....
എന്നാലേലും ഓവർ ആക്കുന്നത് ഒന്ന് നിക്കുമെല്ലോ... 🙏🙏
കേശു പൊളിച്ചു 🤣
മുടിയൻ വേണം
മുടിയനെ ഇഷ്ടമുള്ളവർ like അടി
ഇന്നത്തെ എപ്പിസോഡിൽ കുട്ടുമാമൻ കുറെ പ്രാവശ്യം വീണു 👍😁
ഓവർ ആക്ടിങ് ആണ്
കേശുവിന്റെ T shirt കൊള്ളാം 👍
ഉപ്പും മുളകും സ്ഥിരമായി കാണുന്നവർ ഉണ്ടോ 😅
ഇന്നത്തെ episode കൊള്ളില്ല 😒
കിടന്നു കാണുന്നവർ ഉണ്ടോ 😳
മുടിയനെ തിരുച്ചു കൊണ്ടുവരണം😅
ഈ കമന്റ് നിരോധിക്കണം 😂
😮😅
Ayin
😂
@@ShanidSani 😏
XOYPKUPPNFLINHP FITBHLYNVL AIFOYNHKTNGL LVCLUMHMJHGCKONJO DJGKGM KGKGLPBHKFBH DKGOGPBCLIBHL KGLIMHP TBVPKNLUNJ DJGNHLHBJL
ഇത് നമ്മുടെ ഉപ്പും മുളക് അല്ല വേറെ ഏതോ സീരിയൽ ആണെന്ന് തോന്നുന്നു 😂😂😂
Eeee keshuvinde samayam sheriyillada moneee😂😂😂😂😂kashtam
Hi keshu ni adipoli i
I am sad but episode I am happy
നീലു അമ്മയും ബാലു ചേട്ടനും ലച്ചു ചേച്ചിയും ശിവാനിയും കേശുവും പാറുക്കുട്ടിയും ഇവരെല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ് വരണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.❤ ഇവരൊരുമിച്ച് വന്നാലേ ഉപ്പും മുളകും അടിപൊളി ആവുകയുള്ളൂ ❤️❤️
ശിവാനിയും ബാലു ചേട്ടനും എവിടെ. ഇവരെ ഒഴിവാക്കാതെ നോക്കണം. ഇവരെ ആരുമില്ലെങ്കിൽഎന്തു ഉപ്പും മുളകും❤️❤️
ബാലു ചേട്ടന്റെ അച്ഛനെയും അമ്മയെയും അനിയനെയും ചേട്ടനെയും ഇവരെ കുടുംബത്തെയും ബാലു ചേട്ടന്റെ ഫ്രണ്ട്സ് ഉള്ള എപ്പിസോഡ് വരണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു. ❤️
കുറച്ച് എപ്പിസോഡുകൾ ബാലു ചേട്ടന്‍ നാട്ടിലേക്ക് കൊണ്ടുപോയാൽ നന്നായിരിക്കും. ❤️ എല്ലാരും ഒരുമിച്ചുള്ള എപ്പിസോഡ് വരണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു❤️❤️
ശ്രീക്കുട്ടൻ എന്താ സൈഡ് സ്റ്റാൻഡ് വീക്ക് ആയ സൈക്കിളോ ഇങ്ങനെ മറിഞ്ഞു വീഴാൻ?
😅
Uppum mulakum fans uundo😍?
പണ്ടത്തെ ആൾക്കാരായ വിഷ്ണു ലച്ചു ശിവ കേശു പാറു ബാലു നീലു കൂട്ടു ഗൗരി പടവലം അപ്പൂപ്പൻ അമ്മൂമ്മ നെയ്യാറ്റിൻ കരയിലെ അമ്മൂമ്മ അപ്പൂപ്പൻ എന്നിവരും പിന്നെ കൂടാതെ ഹൈമാവതിയും രാംകുമാറും കൂടെ ഉള്ള എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ
വനം
Vannam
Vanaam🎉🎉🎉🎉🎉🎉
വേണം
Venam
നിഷ ആന്റി സൂപ്പർ പൊളി ❤️👍👍👍
Today my brith day but 0 likes😢
Happy bdy🎉
Happy b'day
Kuttu Maman super
Sqr in 🥹
Aqqqqqqeyydfdftdydfyffrtfdtfferggfdedffddddddffdddffffffdddffddssssdddddddswfq FM daffd
Ewsfssxx🍠
Super episode. Super drama.
കേശു ഭയങ്കര ഓവർ ആക്ടിങ് ആയിരുന്നു....
Adipoli episode 🥰
Pls name the restaurant Uppum Mulakum for a Full Circle moment
Appo super market thorakkoole😢😢😢😢
Dhiya ulla ormailirikkum lechilus gauriyode vilichode enne chodhichathalle❤️❤️💕💕😥😥😥😥😥😥😥😥😥😥😥
Ellarum പറഞ്ഞു ഓടിച്ചിട്ട് 😅😢
Kure chirichu
Nalla episode 😂😂
Profile kollam pavam kunju 🥹🥹
@Bloodthirsty1711
Nte kunjan
Aishwarya 🌟✨
ഗൗരി seen ❤😂
കേശുവിന്റെ എനർജിപാസ്സ് സ്നേഹപ്രകടനത്തിൽ മാമന്റെ വീഴ്ച്ച😂😂😂
ശ്രീ കുറച്ച് ഓവർ ആണ്
മുഴുവട്ട്
Not sree but gowri and neelu
സത്യം
അതേ
Kuttumaman keshu compo
നിമിഷ സജയനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന കുറേ എക്സ്പ്രഷൻ സിംഹങ്ങൾ 😢😢
😂
ഉപ്പും മുളകും ഇഷ്ടമുള്ളവർ ഇവിടെ ലൈക് ഇട്ടോളി 😌❤️🔥
കേശു ഭയങ്കര ഓവർ ആണ് ശ്രീകുട്ടൻ അതിലും കൂടുതൽ ഗൗരി ഒട്ടും മോശമല്ല..... എന്തായാലും ഇത് കണ്ടില്ലെങ്കിൽ ഉറക്കം വരില്ല
Eth orru fanne❤❤❤😊
Eth orru fanne❤❤❤😊
Sathyam keshu nalla over
Serial reviewer😂😂
ഈ കമന്റ് ഇത്തിരി over അല്ലേ
22:59😂❤
നെഗറ്റീവ് പറഞ്ഞ് comment box നിറക്കുന്നവർ, നിങ്ങളുടെ മനസിലുള്ള കഥകൾ comment ആയി ഇട്. Comment box മൊത്തം ഓരോ കഥകൾ കൊണ്ട് നിറക്കണം. അവർക്കും എളുപ്പമാവും
Atharikkum nallath nthylum ippzhthe episodukale kaalum nallath aavum
ശ്രീകുമാറിന് എപ്പോഴും വീഴ്ചയേ ഉള്ളോ
20:05 കേശുവിന് ചിരി അടക്കാൻ പറ്റുന്നില്ല
കൂട്ടുമാമനെയും അമ്മായിയെയും അടുത്ത flight ഇൽ കേറ്റി വിടാമോ? വേണമെങ്കിൽ
എല്ലാ എപ്പിസോഡിലും ഒരു 30 sec ഫോൺ കാൾ ചെയ്തോട്ടെ
Adhyam ee sreekuttan enna character undaakkiya script writerine oru psychiatrist ine kaanikkanan..athinu shesham sreekuttanem kaanikkanam😂allappinne enthuvadey ithu😅
ചിരിച്ചു ചിരിച്ചു മതിയായി😂😂😂😂
22:10 neelu thug 😅
Sweet alavalathi 😅
മുടിയൻറെ സ്ഥാനം ഇനി അങ്ങോട്ട് കെശുവിനെ അവൻ പുലി കുട്ടിയാണ് മെർലിൻന കൂടി കല്യാണം കഴിച്ച super 💯
ua-cam.com/video/CKebISf13w8/v-deo.htmlsi=McFhR1KjKo-wAbJk
No
@SanaNoora-y3b way
@@SanaNoora-y3b ua-cam.com/video/RQci8qCsLiw/v-deo.htmlsi=q4VQLHwn4WWFlCca
മുടിയനെ മിസ്സ് ചെയ്യുന്നു 🥰😭😭🫂
വാഴ ഗൗരിയെ ആദ്യം ഇറക്കി വിട്... ചുമ്മാ വെറുപ്പിക്കൽ
19:28😅😅😂😂😂😂
ഓവർ ആക്ടിങ് കൊണ്ട് ആളുകളെ എങ്ങിനെ ഒക്കെ വെറുപ്പിക്കാൻ കഴിയും എന്ന് പരീക്ഷണം ആണോ 😂
ആരെങ്കിലും തൊട്ടാൽ താഴെ പോകുന്നോരുമാമൻ ഒന്നുംതുടങ്ങാതിരുന്നാൽ അതായിരിക്കും നല്ലത്
ബാലു ഫാൻസ് 👍👍അടിപൊളി
Mudiyan miss you
kesu oru padu valarnnu.... pavam kuttu maman innu puttu maman akum
ശ്രീക്കുട്ടൻ ഓവറാണ്
കേശുവിന് ഇപ്പോൾ തറുതല വർത്തമാനം കൂടുതല് ആണ് ആരോടും ബഹുമാനം ഇല്ല
Athu പണ്ടേ ഉള്ളതല്ലേ ജനിച്ചപ്പോൾ muthal
ഉപ്പുംമുളകും തുടങ്ങിയ കാലം മുതൽ കാണുന്നത് ആണ് ശരിക്കു സഹിക്കാൻ പറ്റണില്ല
ഗൗരിയെ ഒഴിവാക്കി തരോ 🙏🙏🙏🙏🙏🙏
വരെ വരെ,കേശുവിൻ്റെ കഥാപാത്രം വളരെ ബോറായി വരുന്നുണ്ട്,,,
മാത്രമല്ല ,എന്തിലും കേറി ഇടപെടുകയും,ആവശ്യമില്ലാത്ത കൗണ്ടർ അടിക്കുകയും ചെയ്യുന്നതും വളരെ ബോറാണ്...
Sathyam bro oru lookum illa pinne vaklya aal enna oru
Ennal than poyi Keshu n vediyulla script ezhuth
@@diyaandshivaniofficial3570 ulla karyam paranjathenen ollu athil kedannu monakanda
@@diyaandshivaniofficial3570poli brooo
കേശുവിൻ്റെ എന്തിലും ഇടപെടുന്ന ബോർ സ്വഭാവം നീലുവിൻ്റെ സപ്പോർട്ട് ചെയ്യുന്ന സ്വഭാവം രണ്ടും അറു ബോർ
ഗൗരിയെ ഒന്ന് മാറ്റിയാൽ കൊള്ളാം എന്തോരു ബോർ ആണ് അഭിനയവും, ഡയലോഗ് ഡെലിവറിയും, പിന്നെ എപ്പോഴും എന്തോന്നെടെ എന്നുള്ള പറച്ചിലും 🙏
എല്ലാവരും കുറ്റം പറയാതെ ഓരോന്നു ഓരോന്നു content ആയിട്ട് കമന്റ് ചെയ്യ്.
✅
Nice episode. Eee episode tane 2nd part indayirunnagil poli
elrum ayitula oru adich pwoli ep ayii waiting hhnuu..... ❤️❤️❤️❤️
ഇന്ന് എപ്പി സോഡ് പൊളി 👍എല്ലാവരും പൊളി പൊളി 👍👍qq👍
🎉 കേശു ഓവർ ആക്കുന്നു.
ഇത്രയും നാള് സ്വന്തം കടയിൽ interior works ഉം കാര്യങ്ങളും നടക്കുകയായിരുന്നല്ലോ....ഇപ്പൊ വാടകക്ക് ആയോ...🙄🙄🙄