ആലപ്പുഴയിലെ നൊമ്പരത്തിപ്പൂക്കൾ | Alappuzha Kalarcode Incident

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 52

  • @rajeshraman275
    @rajeshraman275 16 годин тому +252

    ഇതുപോലെ രണ്ടു കുട്ടികളെ ആണ് നിങ്ങളുടെ റിപ്പോട്ടർമാർ വണ്ടിയിടിച്ചു കൊന്നത് അന്നൊന്നും ഇതുപോലെ നിങ്ങൾ കോലും കൊണ്ട് ആരുടെ വായിലും കുത്തി തിരുകി ചോദ്യങ്ങൾ ചോദിക്കുന്നത് കണ്ടില്ല

    • @sarbastk
      @sarbastk 15 годин тому +18

      സത്യം. ഇന്നലെ ഞാനും ഇതുപോലൊരു കമൻ്റ് ഇട്ടിരുന്നു.

    • @Kizhakeparambil375
      @Kizhakeparambil375 15 годин тому +7

      സത്യം ആണ്

    • @sajithavarghese3530
      @sajithavarghese3530 7 годин тому +5

      സത്യം.. 10 th പഠിക്കുന്ന കുട്ടികൾ

    • @AiswaryaPv-j5g
      @AiswaryaPv-j5g 5 годин тому +2

      സത്യം.ഇവര് മാത്രം അല്ല... വേറെ ഒരു മാധ്യമങ്ങളെയും കണ്ടില്ല

  • @basheerc.h6038
    @basheerc.h6038 16 годин тому +29

    യാ റബ്ബ് 😢😢
    സഹിക്കാൻ പറ്റുന്നില്ല...
    ഒരു പാട് പേരുടെ പ്രതീക്ഷ...
    🌹😢

  • @arjuntharamootil
    @arjuntharamootil 15 годин тому +74

    കനത്ത മഴ കാരണം റെഡ് അലെർട് പ്രഖ്യാപിച്ച ജില്ലയിലെ ഹോസ്റ്റലിൽ നിന്നും കുട്ടികളെ രാത്രി പുറത്ത് വിട്ടതിന്റെ ഉത്തരവാദി ആരാണ്..?

    • @akshithsudhakaran2652
      @akshithsudhakaran2652 4 години тому +6

      They're not KG students. They'll are professionals. Pinne ingane accident indakum ennu vicharichu allallo aarum purath pokunnath.

    • @Jozephson
      @Jozephson 4 години тому +1

      ​@@akshithsudhakaran2652 they are students not professionals

    • @akshithsudhakaran2652
      @akshithsudhakaran2652 4 години тому

      @@Jozephson I mean professional students

  • @mariyammaliyakkal9719
    @mariyammaliyakkal9719 16 годин тому +28

    മഴയത് പോകരുതായിരുന്നു... രാത്രി.... ഓവർലോഡ്....

  • @Thinkers402
    @Thinkers402 14 годин тому +23

    Brake problem ആണെന്ന് എനിക്ക് തോന്നുന്നില്ല. നല്ല മഴയത്തു sudden brake ചവുട്ടുമ്പോൾ റോട്ടിൽ slip ആകും. Snow പെയ്യുന്ന സ്ഥലങ്ങളിൽ സർവ സാധാരണം. KSRTC bus അല്പം wrong side ആയിരുന്നു. കുട്ടികളുടെ വണ്ടിക്ക് സ്പീഡ് കൂടുതലും. എതിരെ റോഡിന്റെ മധ്യത്തോട് കൂടി വരുന്ന ബസിനെ കണ്ടപ്പോൾ speed ൽ വരുന്ന കാർ sudden brake apply ചെയ്തപ്പോൾ റോഡിന്റെ slippery കാരണം brake ലോക്ക് ആയി. ഇതിനെ ABS lock എന്ന് പറയും. ഇത് കാറിന്റെ ഒരു safety feature ആണ്. അല്ലാതെ car പഴകിയത് കൊണ്ടല്ല. കേരളത്തിലെ റോഡ് rubberized ആണ് എന്നും ഓർക്കണം. ഇവിടെ US ൽ എനിക്ക് ഇതു പോലെ മഞ്ഞു സമയത്ത് പല തവണ ഉണ്ടായിട്ടുണ്ട്.

    • @antonytraphel8330
      @antonytraphel8330 12 годин тому +3

      But Tavera does not have ABS in any of it's indian varients

    • @Takshu3007
      @Takshu3007 9 годин тому

      Taveril ABS ella

    • @sahadnasar6024
      @sahadnasar6024 2 години тому

      Brake lock aki skid akunnadhano ABS system..actually it's opposite right ..skid akadhe irikaan brake microseconds il lock and unlock cheyunnadhalle..adhonnum 14 yrs munp irangiya tavera il illennanu MVD adakkam paryunne🤕

  • @riyaspt3354
    @riyaspt3354 17 годин тому +19

    എത്ര കണ്ടാലും കേട്ടാലും ആരും പടിക്കുകയില്ല...കേരളത്തിൽ.. റോഡിൽ. ഒരു സുരക്ഷ യു.. ഇല്ല. ഇത്രയും നശിച്ച.. റോഡ്.. കേരളത്തിൽ.. മാത്രം... വാഹനം എടുത്ത്. പോയാൽ... തിരിച്ചു... എത്തിയാൽ. എത്തി.... മാക്സിമം.. കാർ.. ബൈക്ക്... യാത്രകൾ... ഓയേവാക്കുക... എന്നാൽ.. അല്പം ആയുസ്സ് കിട്ടും..

  • @mazinmashood3200
    @mazinmashood3200 16 годин тому +28

    Ee voice over kodutha sthree thanneyalle 2 kuttikale vandi adichitt ninn nyayeekarichath?

  • @peace806
    @peace806 3 години тому

    അള്ളാ....😢🤲🏻🤲🏻 അവരുടെ കുടുംബത്തിന് സമാധാനം നൽകണേ

  • @tuber_x
    @tuber_x 5 годин тому +2

    ഞങ്ങളുടെ കുട്ടികൾ അവർ ഒരുമിച്ചു ദുരെ ഒരു യാത്രക്ക് പോയിരിക്കുന്നു ക്രിസ്മസ് ന്യൂ ഇയർ നേരത്തെ ആഘോഷിക്കാൻ 😭😭😭😭😭😭😭

  • @Ismail-vlogz
    @Ismail-vlogz 4 години тому +2

    സഹിക്കുന്നില്ല da എന്റെ പൊന്ന് മോനെ 😭

  • @asteria2916
    @asteria2916 10 годин тому +4

    Arante vtl nadakumpo kanan nalla chelu. Flowers nte vandi idich marichatum kuttikal thaneyanu🤌🏻

  • @jilujohn2304
    @jilujohn2304 12 годин тому +4

    Indore ..ente veed inte aduth, ente ammayude frnd an ayush inte Amma ...orumich jolly cheythavar..ayush inte Vida parachillum..theeruthal theratha dukham und rest in piece mone😢..rest in piece for all our brothers 😭

  • @arun.krishnanVFX
    @arun.krishnanVFX 5 годин тому

    പൊന്നു മക്കളേ 😞😞😞

  • @ajunaji7538
    @ajunaji7538 8 годин тому +6

    കുട്ടികൾക്ക് വലിയ പാടമുണ്ട്

  • @PR-dz3yl
    @PR-dz3yl 17 годин тому +9

    Please teach health and safety as a subject from kg1 to 12th. Pleaseeee. Indians do not know about this. Pleasee. Also every 5 years vehicle check up. We do not know how to drive. We are road warriors. Please bring this up to save current generation. This subject needs to be passed every year in school. Otherwise nobody will take seriously. Please give value to human life. Pleaseeee

  • @sunithamadhulal4805
    @sunithamadhulal4805 14 годин тому +4

    KSRTC IS RUNNING IN THE MIDDLE, NOT LEFT HAND SIDE. WHY? THE DRIVER HAS A HEADPHONES WHY?. LOOK HOW KSRTC IS USING THE HEAD LIGHT. I LIVE IN GCC . YOU WILL LEARN DRIVING HERE. FIRST GIVE TRAINING TO KSRTC DRIVERS.

  • @fathimapathu7589
    @fathimapathu7589 4 години тому

    💔😢

  • @FazluFazlu-i8r
    @FazluFazlu-i8r 16 годин тому +7

    ഓരോ വാർത്തയുടെയും അവസാനം പറയും ഇനി ഒരു ജീവൻ പൊലിയാതിരിക്കാൻ നടപടികൾ സർകാർ എടുക്കണമെന്ന് എന്നിട്ട് പിന്നെയും ദുരന്തം മാത്രം കേൾക്കുന്നു...

  • @shanukoz
    @shanukoz 16 годин тому +1

    💔💔💔💔💔

  • @vishnukb7940
    @vishnukb7940 16 годин тому +1

    🙏💔

  • @nabeelmuhammedismail
    @nabeelmuhammedismail 15 годин тому +3

    കെഎസ്ആർടിസി ബസിൽ സിസിടിവി ഇല്ലേ ?

  • @AksAch308
    @AksAch308 15 годин тому +3

    Aareyum parichayamilla pakhe kannu niranju poi entha ezhuthendathennu ariyila.. maranam enikum ninakum arkum epo venelum undavam.. bhoomiyil sahajeevikalymayi santhoshamayi ennum kazhiyuka..make some memories before leaving... Nale mattoru janmam undavo illayo ennonum ariyila..maranappettu kazhinjal ellam shoonyamanu..

  • @Rose-vf6bn
    @Rose-vf6bn 17 годин тому +4

    😢😢😢😢

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 12 годин тому

    Ithupoloru apakadam kurach varshangalkk munp Seematti nadannath ormaundo annu Oru Alto k10 ithupole thanne lorryude adiyil keri annu caril 7 perundayirunnu 7 perum marichu

  • @aswintinu5835
    @aswintinu5835 7 годин тому

    😢🌹

  • @ShanMuhammed-kv6tg
    @ShanMuhammed-kv6tg 16 годин тому +3

    എന്നിട്ട് പാവം ksrtc ഡ്രൈവർക്ക് FIR 😌

  • @geezzarammageorgeabraham8739
    @geezzarammageorgeabraham8739 5 годин тому +1

    ethra paranjalum night oru vandi polum light dim akula ...puthiya rethiyil ulla bright light um fitt cheytha vandi purathu irakunthu ...MVD ku ithu onnum sradhikan polum time illa .....helmet illathu polum nokarila ....arelum marichu kazhinjittu rules implement cheyan nokiyittu karym illa....rules are rules ...its to implement ....dear MVD please implement the rules and regulations and to strictly check whether its on order ... ezhuthi vakkan elupam annu implementation annu paadu

  • @ManuMani-ef8jj
    @ManuMani-ef8jj 16 годин тому +3

    നടുക്ക് ഡിവൈഡർ നാല് വരി പാത ആയിരുന്നു എങ്കിൽ 😢

  • @femilashakkirfemilashakkir6955
    @femilashakkirfemilashakkir6955 17 годин тому +1

    😢😢😢😰😰😰😰

  • @AdithyanMU-v8w
    @AdithyanMU-v8w 17 годин тому

    ❤🌹

  • @worship8616
    @worship8616 17 годин тому

    😭😭😭

  • @Mrs.malayali414
    @Mrs.malayali414 17 годин тому +1

    Athyam randuperude name sreedeep valsan enn thanne aanu koduthath

  • @rajmundany
    @rajmundany 16 годин тому

    GFS

  • @Hgznz
    @Hgznz 17 годин тому +5

    5seat poyi 🥲🥲

    • @jakejohn2528
      @jakejohn2528 16 годин тому +1

      😡

    • @-ChippY-4780
      @-ChippY-4780 16 годин тому +13

      News kettappo njnum ith orthu njn nth kroora anenn thonnipoyi pashe...ee video kanumbo avarude veetukarde avasta😓😓njnum repeater anu 25 laksham students swapnam kanunna seat il ethiyittum pavangakk ath complete cheyyan pattillenn thonnipovuva ipo💔😭

    • @Siniabraham75
      @Siniabraham75 10 годин тому +7

      Njan rerepeat aanu ithu kandapool njettipoyii urakkam polum poyi

    • @user-emptyman
      @user-emptyman 8 годин тому

      നെവർ ഗിവ് അപ്പ്‌ ഒളി ഓനെ life​@@Siniabraham75

  • @THAI-q6f
    @THAI-q6f 6 годин тому +1

    😭😭

  • @jessybenny9553
    @jessybenny9553 Годину тому

    😢

  • @annmariashaji1268
    @annmariashaji1268 16 годин тому +2

    😢😢😢😢

  • @binoypp7220
    @binoypp7220 7 годин тому

    😢😢😢😢😢