കോളേജിലേക്ക് ഒന്നിച്ചെത്തി, മടക്കവും ഒന്നിച്ചായി... മരണത്തിലും ഇണപിരിയാതെ ആ കൂട്ടുകാർ | Alappuzha

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 39

  • @LachuAmbily
    @LachuAmbily 8 днів тому +59

    കഠിനമായ നീറ്റ് എക്സാം കഴിയുകയെന്നത് ഒരിക്കലും നിസാരമായ ഒന്നല്ലാ... അത്ര മിടുക്കരായ സ്റ്റുഡന്റസ് ആയിരുന്നു ഇവർ...
    ഭാവിയിലെ നല്ലയൊരു മുതൽക്കൂട്ട് തന്നെയായിരുന്നു...
    അശ്രദ്ധയിൽ ആണ് ഇത് സംഭവിച്ചത്...
    നമ്മളെ നമ്മളായി തന്നെ സുരക്ഷയാകാൻ കഴിയണം...
    എല്ലാ മാതാപിതാക്കൾക്കും ഈശ്വരൻ സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു..
    🙏

  • @Ayisha-i5j
    @Ayisha-i5j 8 днів тому +36

    പൊനു മക്കൾ അല്ലാഹുവേ. മാതാപിതാക്കൾ ക് ക്ഷമ കൊടുക്കണേ അല്ലാഹ് 😭😭😭

  • @foodpanda6174
    @foodpanda6174 6 днів тому +4

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മരണാനാന്തര ക്രിയകൾ ചെയ്യുക എന്ന് പറയുന്നത് അതി സങ്കടകരമായ ഒരു അവസ്ഥയാണ് 😞😞😞

  • @___Azi_
    @___Azi_ 4 дні тому +2

    "ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരരുതേ.. ". എന്ന് പറയുമ്പോഴും ആ അവസ്ഥക്ക് ഒരു മാറ്റവും ഇല്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു...

  • @dxtr-e8m
    @dxtr-e8m 7 днів тому +11

    ഇപ്പോഴത്തെ മക്കളെ കൊണ്ട് ഉരുകി ജീവിക്കുന്നത് മാതാപിതാക്കൾ ആണ് 😥

  • @antoniomancini2137
    @antoniomancini2137 5 днів тому +3

    ദേശീയപാതയുടെ വികസനം വൈകിപ്പിച്ചവരെല്ലാം ഈ അപകടത്തിന് ഉത്തരവാദികളാണ്. ഇത് മാത്രമല്ല ഇതിന് മുൻപ് നടന്ന എല്ലാ കൂട്ടി ഇടി അപകടങ്ങളും ദേശീയപാത വികസനത്തിലൂടെ ഒഴിവാക്കാമായിരുന്നു. ദേശീയപാതാ വികസനത്തോടൊപ്പം എല്ലാ സംസ്ഥാന പാതകളും മിനിമം 4 വരിയായി വികസിപ്പിക്കുകയാണ് അപകടം കുറയ്ക്കാനുള്ള ഒരു പോംവഴി.

  • @drroshnaaj2267
    @drroshnaaj2267 7 днів тому +3

    Our college nd our juniors💔 RIP 🙏

  • @nadeeranazer6029
    @nadeeranazer6029 День тому

    .അമിത വേഗതയും ഒരു കാരണമാണ്. എല്ലാരും വളരെ പതുക്കെ പോവുക. Pls. 😭

  • @mayaaishu2828
    @mayaaishu2828 8 днів тому +5

    Daivame😢😢

  • @RavijiRome
    @RavijiRome 8 днів тому +12

    🤔🙏.... ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പോലെ പീഡഭൂമി അല്ല കേരളം.
    മലകളും, പുഴകളും, കനാലുകളും ഒരുപാടുള്ള കേരളത്തിൽ 30/40 കിലോമീറ്റർ സ്പീടിനു മുകളിൽ വാഹനം ഓടിക്കുന്നത് അപകട സാധ്യത ഉയർത്തുന്നതാണ്.

  • @achunidhuvlog-kj3zn
    @achunidhuvlog-kj3zn 4 дні тому +1

    അടുത്ത ജന്മത്തിൽ വീണ്ടും വരും ആ പൊന്നു കുട്ടികൾ 😢😢

  • @MyselfAnjaliBiju
    @MyselfAnjaliBiju 7 днів тому +3

    Padanathinte pressure oru divasam kurakkan kittiya avadhi divasam pavangal cinema kanan poyathu....daivame...........entha paryande...aa veetukarde avastha..........😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 enthinayirunnu inganoru vidhi....daivame......😭😭😭😭nenju pottunnu.....aniyanmare......... swargathil daivathodoppam undavane avar orumichu😢😢😢😢😢😢😢😢

  • @RahnaJaisal
    @RahnaJaisal 6 днів тому +1

    RIP🌹

  • @PiNobleIsac
    @PiNobleIsac 2 дні тому

    ആര് കേട്ടാലും വാഹനം കൊടുക്കുന്നവർ അറിയണം പഠിക്കാൻ പോയവർ പഠിച്ചിട്ടു വീട്ടിൽ പോകണം ഈ കുട്ടികളിൽ ചിലർ കാരണം ഈ വലിയ നഷ്‌ടം ഉണ്ടായത്

  • @GeorgeMathewGMS
    @GeorgeMathewGMS 3 дні тому +1

    And the peace of God,which pass-
    eth all understanding,shall keep
    your hearts and minds through
    Christ Jesus. Amen.....Amen.

  • @ന്യൂയോർക്
    @ന്യൂയോർക് 3 дні тому

    Ultimately its the drivers responsibility. Avoid all kind of night travel and especially if its bad weather conditions. In any case if you have to drive, then drive slow with even blinkers on for additional visibility. Our roads are extremely dangerous for drivers.

  • @sidharthaajithprasad1229
    @sidharthaajithprasad1229 4 дні тому

    Sorry that this happened. This accident was really horrifying. So sad to see this. Due to wet roads, it can be dangerous to drive. Because the car didn’t had ABS. The wheel locked up and the car slid across the road which caused the accident. This happens if you slam on the brakes. During rain, if you slam on the brakes, the wheel locks up causing the car to slide.

  • @mariyam406
    @mariyam406 7 днів тому +2

    😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @abinlouis6735
    @abinlouis6735 6 днів тому

    pediyavunnu...

  • @niyogthomas823
    @niyogthomas823 7 днів тому +1

    💔

  • @Mullapoov
    @Mullapoov 8 днів тому +7

    മക്കളെ സിനിമ ഫോണിൽ കണ്ടുണ്ടായിരുന്നോ നിങ്ങൾക്

    • @Nidhinvlogs
      @Nidhinvlogs 7 днів тому

      Puthiya movie than phnilude ano kanune

  • @fazimeher7921
    @fazimeher7921 8 днів тому +3

    😢😢😢😢

  • @ShaniKollam-o7w
    @ShaniKollam-o7w 8 днів тому +6

    ദൈവം ഒന്നില്ലേ. മാതാ പിതാക്കളുടെ കരച്ചിൽ 😢😢😢സഹിക്കുന്നില്ല കണ്ടിട്ട്

    • @nandukrishna5631
      @nandukrishna5631 3 дні тому

      Daivam illa. Undaayirunnenkil avarkk ingane pattillaayirunnu 💔

  • @sakunthalak2254
    @sakunthalak2254 8 днів тому +2

    🙏😭

  • @akshithsudhakaran2652
    @akshithsudhakaran2652 8 днів тому +3

    Go too soon 😢

  • @raphacounselingdrmini8353
    @raphacounselingdrmini8353 5 днів тому

    Very sad,
    People should b careful during raining,
    Nothing to b boasted fr ,only give thanx to God if we alive
    Let Almighty console their beloved people

  • @MajidaAbdul-g3i
    @MajidaAbdul-g3i 8 днів тому +6

    No god in this world 💔🥹

  • @internet_wanderer8316
    @internet_wanderer8316 8 днів тому +3

    Less population 😊

    • @Trash02-x4m
      @Trash02-x4m 8 днів тому +5

      Good thante arenkilum povumbozhum less population enn thanne parayanam ketto 👍

    • @Manhaaaaaàaaa
      @Manhaaaaaàaaa 8 днів тому +1

      Kasttam thanikku onnum thalakku sugham illa .egne parayan thonnunuu.thante vtl varumbozhum egne parayanam ketto.😢😢😢

    • @internet_wanderer8316
      @internet_wanderer8316 8 днів тому

      @@Manhaaaaaàaaa onnu podi

    • @shazinzakariyat.p4190
      @shazinzakariyat.p4190 7 днів тому

      "Less population "nee chavumbo ingane thanneya naatukaar parayuka

  • @anandvasudev1048
    @anandvasudev1048 8 днів тому

    ആദരാഞ്ജലികൾ 🌹🌹🌹🙏🌹🌹🌹

  • @anandvasudev1048
    @anandvasudev1048 8 днів тому +2

    ആദരാഞ്ജലികൾ 🌹🙏🌹

  • @nandukrishna5631
    @nandukrishna5631 3 дні тому

    💔