What is NEFT, RTGS, IMPS, UPI? Different Bank Money Transfer Methods EXPLAINED | How they Work?

Поділитися
Вставка
  • Опубліковано 6 лют 2025
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I explain about the basics of different bank cash and fund transfer methods namely NEFT (National Electronic Fund Transfer), RTGS (Real Time Gross Settlement), IMPS (Immediate Payment Service) and UPI (Unified Payment Interface) and the real differences beween them.
    #neft #upi #banktransfer
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 1,5 тис.

  • @bijubaby8336
    @bijubaby8336 6 років тому +909

    നിങ്ങളൊരു സംഭവമാണ്...ഈ ചെറുപ്രായത്തിൽ ..ഇത്രയേറെ അറിവ് സമ്പാദിച്ചു ..അതുമാത്രമല്ല .ആ അറിവ് ജനങ്ങൾക്ക് ഷെയർ ചെയ്യുന്നു. . .NO..1..👍👍👍

    • @habeebmohamed4718
      @habeebmohamed4718 6 років тому +7

      koppan,, just search google

    • @safaz8872
      @safaz8872 6 років тому +42

      @@habeebmohamed4718 ok thankal oru vedio edu

    • @mohammedfahada855
      @mohammedfahada855 6 років тому +20

      @@habeebmohamed4718 Google ellam und . Ath nokki padichal arivv arivvalathavumo . U are Really jocking .

    • @Popzilla_tv
      @Popzilla_tv 6 років тому +16

      @@habeebmohamed4718 enna googlil noki nee birini veche nokatte 😁😂😂

    • @manusankar2097
      @manusankar2097 5 років тому +14

      @@habeebmohamed4718 nalla sangadam undalle

  • @shobhanaprakash489
    @shobhanaprakash489 4 роки тому +29

    Dear sharique, താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. താങ്കളുടെ ഏതെങ്കിലും ഒരു ക്ലാസ്സു ദിവസവും കേട്ടില്ലങ്കിൽ എന്തോ ഒരു നഷ്ടം സംഭവിച്ചത് പോലെയാണ്. ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് .ഈ ചെറുപ്രായത്തിൽ ഇത്രയധികം അറിവ് നേടിയ താങ്കൾ ഒരു മഹാ പ്രതിഭ തന്നെയാണ്. താങ്കൾ ലോകത്തിന്റെ ഒരു അമൂല്യ സ്വത്താണ്.god bless u

  • @jaffersadiquea8376
    @jaffersadiquea8376 6 років тому +137

    താങ്കൾ നല്ല ഒരറിവാണ് പകർന്ന് തന്നത്. ഞാനെപ്പോഴും മനസ്സിലാക്കണമെന്ന് ആഗ്രഹിച്ച ഒരു കാര്യം വളരെ വിശദമായും വ്യക്തമായും പറഞ്ഞു തന്നതിന്ന് നന്ദി..

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +5

      ❤️❤️

    • @hafsashabeer8380
      @hafsashabeer8380 3 роки тому

      @@ShariqueSamsudheen Sir what's SL-OL- PARKING?
      Ente bank account lek oru amount credit aayittund. Through NEFT. Details showing as SL-OL--PARKING

    • @iypemathew7787
      @iypemathew7787 3 роки тому

      നല്ല അറിവ് 💕

    • @sreejithpillai9274
      @sreejithpillai9274 2 роки тому

      Ñ

    • @shabeefathi6898
      @shabeefathi6898 2 роки тому

      ഞാനും അറിയാൻ ആഗ്രഹിച്ചത്

  • @f10051970
    @f10051970 5 років тому +4

    വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു... താങ്കളോട് ഒരുപാട് സന്തോഷം..
    വീണ്ടും പുതിയ പുതിയ അറിവുകൾ പകർന്നു തരുമെന്ന പ്രതീക്ഷയോടെ...

  • @ananthakrishnanm7717
    @ananthakrishnanm7717 6 років тому +122

    ഭായ് നിങ്ങളുടെ video കാണുമ്പോൾ വല്ലാത്തൊരു positive energy ആണ്. ഒരു confidence കിട്ടുന്നുണ്ട്. 👍👍

  • @abdulsalamaa6385
    @abdulsalamaa6385 3 роки тому +1

    വളരെ നല്ല അറിവാണ് പകർന്ന് നൽകിയത്. ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. IFS Code എന്താണന്നും MM ID എന്താണന്നും അവ എപ്പോഴാണ് ഉപയോഗത്തിൽ വരുന്നത് എന്നും മറ്റും. താങ്കളുടെ വിവരണത്തിൽ രണ്ട് തിരുത്തലുകൾ കണ്ടത് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. RTGS എന്നതിന്റെ ഫുൾ ഫോം Real Time Gross Settlement എന്നാണ്. ലാസ്റ്റ് വേർഡ് transfer എന്നല്ല. അടുത്തത്, UPI എന്നതിന്റെ ഫുൾ ഫോം Unified Payment Interface എന്നാണ്. ആദ്യത്തെ വേർഡ് united എന്നല്ല.

  • @JophyVagamon
    @JophyVagamon 2 роки тому +3

    ഇപ്പോൾ ആണ് ബ്രോ ഒരു ആശ്വാസം ആയതു ഞാൻ എന്റെ ipbp appu വഴി പെയ്മെന്റ് ചെയ്യാൻ ശ്രെമിച്ചിട്ട് (imps) നടക്കാതെ വന്നപ്പോൾ NEFT വഴി സെന്റ്‌ ചെയ്തു എന്റെ അക്കോണ്ടിലേക്ക് തന്നെ ആയിരുന്നു എന്നാൽ ഗൂഗിൾ പേയിൽ പോയി ബാലൻസ് നോക്കിയപ്പോൾ അവിടെ വന്നിട്ടില്ല ആകെ ടെൻഷൻ ആയാണ് ഇവിടെ ഓടി വന്നതു ഇപ്പോൾ ടെൻഷൻ മാറി അടുത്ത ബാങ്ക് വർക്കിംഗ്‌ ടൈമിൽ കയറി കോളും അല്ലെ ഒരുപാടു ഉപകാര പ്രതമയ ഇൻഫർമേഷൻ ആയിരുന്നു thank you സോ much ബ്രോ പറ്റുമെങ്കിൽ ഒരു മറുപടി തന്നാൽ ഉപകാരം ആയിരുന്നു 🙏

  • @animoottil
    @animoottil 4 роки тому +1

    കുറേ നാളായി അറിയണമെന്ന് ആഗ്രഹിച്ച വിഷയത്തെക്കുറിച്ചാണ് താങ്കൾ ഇന്ന് ക്ലാസ്സെടുത്തത്. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ..

  • @Ninja007Assassin1
    @Ninja007Assassin1 6 років тому +14

    Now it's early morning and today I'm having CAT exam and I'm watching your video, not because I want to upgrade my financial wisdom but because you are sooo positive!

  • @azeezmathath310
    @azeezmathath310 5 років тому +1

    എനിക്കും ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു NEFT ,or IMPS..ഏതു തെരഞ്ഞെടുക്കണം എന്ന് വാഹനത്തിൻ പേയ്‌മെന്റ് NEFTവഴി അയച്ചുപോയി അതുകാരണം credit ചെയ്യാൻ വൈകി ചെറിയൊരു തുക ഫൈൻ കൊടുക്കേണ്ടി വന്നു....ഇപ്പോൾ മനസിലായി IMPS തെരഞ്ഞെടുക്കണം എന്ന്..അറിവ് തന്ന സഹോദരനു ഒരുപാട് നന്ദി..

  • @Rasheedayalur786
    @Rasheedayalur786 6 років тому +10

    നല്ല അവതരണം കാര്യങ്ങൾ വളരെ സിമ്പിൾ ആയി പറഞ്ഞ് മനസ്സിലാക്കി ഇനിയും ഇങ്ങനെയുള്ള കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @solomonbabychan7603
    @solomonbabychan7603 3 роки тому

    വളരെ നല്ല അവതരണ ശൈലി ❤️ ഞാൻ പലപ്പോഴും അറിയാൻ ആഗ്രഹിച്ച കാര്യം..ഒരു പക്ഷെ എന്നെ പോലെ തന്നെ അറിയാൻ ശ്രമിച്ച എല്ലാവർക്കും ഈ വിശദീകരണം ഉപകാരപ്രദമാകും എന്ന കാര്യത്തിൽ സംശയമില്ല.

  • @gibilpereira1201
    @gibilpereira1201 6 років тому +5

    Shamsudheen.... i like u the way u present each topic.... തെളിഞ്ഞ ഭാഷയും.... ഒഴുക്കുള്ള ശൈലിയും... really admired on that... a big salute from ജിബിൽ pg...keep it up..

  • @Coolmind0081
    @Coolmind0081 6 років тому +9

    ഒരുപാടായി ഇതിനെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു ഇപ്പൊ മനസ്സിലായി താങ്ക്യൂ ബ്രോ

  • @noshadabdulazeez2694
    @noshadabdulazeez2694 6 років тому +88

    ഹരേ വാ എന്താ പറയുക. എനിക്ക് തോന്നുന്നു കുറച്ച് കാലം കൂടി കഴിഞ്ഞാൽ സിനിമാ നടൻമാരേക്കാളും കൂടുതൽ ഫാൻ നിങ്ങൾക്കാകും. That ഒരോ വീഡിയോയും very Interesting & Helpfull.

  • @rajagururaja7638
    @rajagururaja7638 3 роки тому

    സർ താങ്കൾ അയക്കുന്ന ഒരോ മേസേജും ഉപകാരപ്രദമായതാണ് അഭിനന്ദനങ്ങൾ

  • @deepeshap258
    @deepeshap258 6 років тому +26

    I liked very much how you explained about why NEFT, RTGS are still not decommissioned

  • @sangamdosathe9658
    @sangamdosathe9658 Рік тому

    സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം thanku bro 🙏🏻👍🏻

  • @malimali20
    @malimali20 5 років тому +8

    ഞാൻ 10 -11 വർഷമായി കാണുന്ന ഒരു സംഭവമാണ്. എന്താണെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി. Thank you.

  • @lijisibi7629
    @lijisibi7629 3 роки тому

    വളരെ ഉപകാരപ്രഥ മായ വീഡിയോ. 👌ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. ഒരുപാട് നന്ദി 🙏

  • @hijashyderali1947
    @hijashyderali1947 6 років тому +8

    Thanks man, സത്യം പറഞ്ഞാൽ ഒരു 3 weeks ന് മുന്നെ കണ്ടിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി, urgent ആയി വേണ്ട cash NEFT വഴി അയച്ചു വേണ്ട സമയത്ത് കിട്ടാതെ customer care വിളിച്ചും tension അടിച്ചും ഒക്കെ ഒരുപാട് കഷ്ടപ്പെട്ടു (ഞാൻ അല്ല എന്റെ ഒരു cousin, definitely ഈ link ഞാൻ അയച്ചു കൊടുക്കും). എന്തായാലും ഇനി അതിന്റെ ആവിശ്യം ഉണ്ടാവില്ല once again thanks bro..

  • @ullasraj7015
    @ullasraj7015 2 роки тому +1

    ബാങ്കിംഗ് സംബന്ധിച്ച് നല്ല ഒരു അറിവാണ് നൽകിയത് ... നന്ദി

  • @pareedhpattambi7363
    @pareedhpattambi7363 6 років тому +22

    നിങ്ങളുടെ വീഡിയോ അറിവുകളുടെ ലോകം ആണ് ഭായ്.....

  • @saseendrabalan5850
    @saseendrabalan5850 2 роки тому

    Thank you brother..veruthe oru doubt nokkan anu imps type cheithathu. But valare clear ayittu bank transfer napatti paranju thannu. Thank you so much. Njan new subscriber anu brother.💙💙👍👍

  • @JINSNJob
    @JINSNJob 6 років тому +5

    Always made transactions without knowing much about RTGS & NEFT. Really useful video. Hats off to you !!!

  • @rubasjasbeera2534
    @rubasjasbeera2534 4 роки тому

    അടിപൊളി ഒരുപാട് പറയാനുണ്ട് ലൈക്‌ 1000 തരാൻ പറ്റുമെങ്കിൽ അതുക്കും മേലെയാണ് ഈയൊരു അറിവ് യൂട്യൂബിൽ അറിയാത്തവർക്ക് വലിയ നഷ്ടമാണ്. താങ്കൾക്ക് ഇതൊന്നു ജനകീയമാക്കി മാറ്റുവാൻ ബന്ധപ്പെട്ട്ടവരുമായി ഒന്ന് ആലോജിക്കാമായിരുന്നു.
    ഒരുസ്കൂളും ഇതൊന്നും പഠിപ്പിക്കുന്നില്ല കുട്ടികൾക്ക് പ്രാക്ടിക്കൽ അറിവ് തീരെ ഇല്ല
    അതുകൊണ്ട് ഞാൻ നേരത്തെ പറഞ്ഞ കാര്യം നിങ്ങൾ ഒന്ന് പരിശോധിക്കണം
    🙏

  • @najeebtp3344
    @najeebtp3344 4 роки тому +9

    Good one Sharique, To add to your presentation ,Payment and settlement systems in India are carried out under a legislation called PSS (Payment and settlement systems act 2007) act regulated by RBI through BPSS .NPCI is not a seperate govt organisation as you were highlighting but an umbrella organisation (section 8 not for profit company)under RBI with a consortium of banks including private entities too.RTGS is gross settled on an individual basis where as Neft is netted through a clearing entity which is the main difference between the two.Limits of instrument amount is RBI prerogative and not fully entrusted with system participants or system providers.IMPS and UPI are just two of the payment systems authorised by RBI through NPCI.

  • @AbhilashM-ss3ys
    @AbhilashM-ss3ys 19 днів тому

    നല്ല വീഡിയോ ആണ്.... കുറെ കാര്യങ്ങൾ അറിയാൻ പറ്റി 🙏

  • @amk_tradevlogs2782
    @amk_tradevlogs2782 6 років тому +137

    people mind manasilaki video cheyyanund. all the best .

  • @molutty_NS
    @molutty_NS 3 роки тому

    👌👌👌orupad thanks sir. വളരെ useful ആയ information share cheyth thannathin. ഒരുപാട് kalangalaayitt ഉള്ള pblms okke clear cheyth thannathin. thank u so much sir...... 👍

  • @nishimp6635
    @nishimp6635 6 років тому +8

    knowledge is divine....... and sharing knowledge is taking them from dark to light ......love from the bottom of the heart.

    • @rosejomy2396
      @rosejomy2396 4 роки тому

      Very informative and good rendering,

  • @bestkitchenrasha7546
    @bestkitchenrasha7546 4 роки тому

    താങ്കൾ വളരെ നല്ലൊരു അറിവാണ് പകർന്നു നൽകിയത്👌👍👍

  • @lionel_sam
    @lionel_sam 6 років тому +10

    thanks a lot bro for considering my request😍

  • @mallujishnu
    @mallujishnu 3 роки тому

    Machanee...ningaloru prasthanam thane......Thanks a lot ....👌👌👌👌👌❤

  • @musthafaak
    @musthafaak 6 років тому +453

    എന്തിനാണ് ഡിസ്‌ലൈക്ക് ചെയ്തതെന്ന് അത് ചെയ്തവർക്കു പോലും അറിവുണ്ടാകില്ല

    • @romeybaby8634
      @romeybaby8634 6 років тому +1

      Online banking start chyyanum .net banking.mobile banking ethokke chyyanum Baki details video edamo

    • @shaan2852
      @shaan2852 6 років тому +4

      musthafa tirur allam ariyam anna ahankaram kondayirikkum.avar dislike chaidath.povan para

    • @terleenm
      @terleenm 6 років тому +10

      ഒന്നുമല്ല,ഒരു ചെറുപ്പക്കാരൻ വളരെ നല്ല രീതിയിൽ ഒരു വീഡിയോ അവതരിപ്പിക്കുന്നതിലുള്ള അസൂയ കൊണ്ട് dislike ചെയ്യുന്നതാണ്. എന്തുചെയ്യാം, പല നല്ല വീഡിയോയും dislike ഇങ്ങനെ കാണാറുണ്ട്

    • @haridask1447
      @haridask1447 6 років тому +4

      ഡിസ്‌ലൈക്ക് ബട്ടൺ ഉള്ളതുകൊണ്ടായിരിക്കും

    • @renjenkurien8345
      @renjenkurien8345 6 років тому

      Fact😂

  • @jayakumarkr2625
    @jayakumarkr2625 6 років тому

    വിജ്ഞാനപ്രദം,
    തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ
    ഒന്നിനൊനിന്നു മെച്ചപ്പെട്ടയാണ്
    Good luck

  • @ajiaroli9193
    @ajiaroli9193 4 роки тому +3

    Dear Shamsuddin- Really appreciate your support to the common man who can easily learn many points to be followed while banking transactions, share market entries etc etc. Keep going...My Best wishes to the young talent.

  • @shajivggopi886
    @shajivggopi886 4 роки тому

    Very good information
    വളരെ സഹായകരമാണ് സാറിന്റെ ഓരോ വീഡിയോസ്. ഞാൻ ഈ അടുത്താണ് സാറിന്റെ ഒരു ഫോളോ ആയത്. ഒരു ചെറിയ റിക്വസ്റ്റ്. ഞാൻ ക്രിപ്റ്റോകറൻസി ട്രേഡ് ചെയ്യുന്ന ഒരാളാണ്. ഇത് ചെയ്യാൻ ആളുകൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവർക്ക് ഇന്ത്യൻ കറൻസി എങ്ങനെ ഈ വാലറ്റുകളിൽ നിക്ഷേപിക്കണം എന്ന് അറിയില്ല, wizarex ൽ എങ്ങിനെ ഇന്ത്യൻ രൂപ അയക്കാൻ കഴിയും എന്നുള്ള വ്യക്തമായ ഒരു വീഡിയോ ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു

  • @kozhikkodebeach5084
    @kozhikkodebeach5084 6 років тому +10

    Thanks.
    എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.

  • @jomijoseph596
    @jomijoseph596 2 роки тому +1

    This video is awsome.
    And helpful to beginners.

  • @shafapa
    @shafapa 5 років тому +4

    I have seen many economic lectures in youtube... but this is the only one lecture which made the concept of economics crystal clear... thank you so much !

  • @youmediamalayalam8458
    @youmediamalayalam8458 4 роки тому

    Kerala grameen bankil ninnu 4 manik teasfer cheythu NEFT but 6:30 aayitum recieved ayitilla. Bank hour kazhinjath kondano. Late akumo

  • @yadhukrrish
    @yadhukrrish 3 роки тому +11

    7:33 UPI full form is not United Payment Interface, it's Unified Payment Interface. But nice video. Thanks

  • @alhangamings3323
    @alhangamings3323 4 роки тому

    സാധരണ ക്കാർക്ക് വളരെ ഉപകാരപ്രത്മായ വീഡിയോ

  • @anooptpillai6994
    @anooptpillai6994 6 років тому +7

    THANK YOU FOR THIS VIDEO BROTHER..
    KEEP GOING!

  • @shijubabu1997
    @shijubabu1997 5 років тому

    Imps എന്തുവാ എന്ന് ഒന്ന് യൂട്യൂബിൽ കയറി നോക്കിയപ്പോൾ എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി

  • @lifeuncutwithsreya2961
    @lifeuncutwithsreya2961 4 роки тому +25

    There is a correction in the UPI full form ...UPI stands for Unified Payment Interface and not United payment interface..Ur videos are really informative pls be careful next time

  • @venugopalnair8175
    @venugopalnair8175 4 роки тому +1

    വളരെ നല്ല അറിവു തന്ന താങ്കൾക്ക് നന്ദി 👍

  • @allansebastian8611
    @allansebastian8611 6 років тому +5

    Definitely i will share it 🤝🏽🤝🏼

  • @dhasthageers7775
    @dhasthageers7775 6 років тому +1

    I am in Tamilnadu . Korachi Malayalam ariyum. But your speech manasulayi. Thanks .

  • @Benny7jacob
    @Benny7jacob 4 роки тому +9

    Bro, full form of RTGS, UPI ellam mistake und. Please be more careful since it is basic information of the purpose of the video..
    Video kandappo thanne entho valiya mistake ketta pole feel cheythu. Just pointing it out. Thank you.
    Real-time gross settlement
    Unified payments interface

  • @manudasachumontcr3311
    @manudasachumontcr3311 6 років тому

    ഇതുപോെയുള്ള വീഡിയോ കൾ ഇനിയും ചെയ്യനം എന്ന് ഞാൻ അപേക്ഷിക്കുന്നു ,ഇത് very useful

  • @samueljoseph2821
    @samueljoseph2821 2 роки тому +5

    Presented in layman's language. Thanks for the useful information 👍

  • @GrandmasKitchenkerala
    @GrandmasKitchenkerala 4 роки тому

    UPI unified payment interface aanu.. baaki ella paymentsineppatiyum ippolaanu manssilakunnathu thanks for the video

  • @ishamck1944
    @ishamck1944 6 років тому +155

    UPI : Unified Payments Interface
    ആണ്...
    UPI :
    United Payment Interface
    അല്ല..

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +85

      I apologize for the mistake. It is Unified Payments Interface 👍🏼

    • @ishamck1944
      @ishamck1944 6 років тому +40

      Sharique Samsudheen No Problem Bro...
      തെറ്റ് പറ്റാത്തവർ ആരും തന്നെ ഇല്ല ....
      Keep Going...
      I always with You

    • @muhammadrafi6990
      @muhammadrafi6990 6 років тому +3

      Sharique Samsudheen bro
      Please pin the comment

    • @prakashkrishnan297
      @prakashkrishnan297 6 років тому +3

      Rtgs ...real time gross settlement alle?

    • @SumeshP4646
      @SumeshP4646 6 років тому +3

      RTGS- Real Time Gross Settlement

  • @sebinmathew47
    @sebinmathew47 2 роки тому

    നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ,നന്ദി.

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 6 років тому +8

    New knowledge 👌👌

  • @bhoopeshnp8702
    @bhoopeshnp8702 5 років тому

    വളരെ നന്നായിട്ടുണ്ട് ; നല്ല അവതരണം ;ചിരിച്ചു കൊണ്ടുള്ള സംസാരം , അഭിനന്ദനങ്ങൾ ....

  • @Vandipranthan
    @Vandipranthan 5 років тому +25

    Broi its me :)

  • @Harismtk
    @Harismtk 4 роки тому

    കുറെ കാലമായി അറിയാൻ ആഗ്രഹിച്ച അറിവ് ..thanku

  • @ROBERT198012
    @ROBERT198012 6 років тому +4

    Digital Marketing is very good and Fast

  • @balubalan7449
    @balubalan7449 6 років тому

    സാറിന്റെ സംസാരം അൽപ്പം സ്പീഡ്‌ലാണ്,എല്ല വീഡിയോസ്ഉം, ഇത്തിരി സ്പീഡ് കുറക്കാൻ അഭർത്ഥിക്കുന്നു

  • @musthafamkv5527
    @musthafamkv5527 6 років тому +47

    ഒരാൾക്100ലൈക് തരാൻപറ്റുമെങ്ങിൽ 100ലൈക്തന്നിരിക്കുന്നു

  • @niyas8994
    @niyas8994 4 роки тому +1

    Waw.. Supper bro, എല്ലാം വളരെ കൃത്യമായി മനസ്സിലാക്കിതരുന്ന അവതരണം 👌🏻

  • @informaltechies3567
    @informaltechies3567 3 роки тому +5

    A small correction.. RTGS means Real time Gross settlement

  • @mkshajahan2483
    @mkshajahan2483 4 роки тому

    വളരെ വിശാലമായ അറിവാണ് നിങ്ങൾ തരുന്നത്.വ്യക്തവും.thanks .

  • @TouchMyTripByAjesh
    @TouchMyTripByAjesh 5 років тому +3

    UPI full form :Unified Payments Interface. right?

  • @shamnads9089
    @shamnads9089 2 роки тому

    Woah very helpful video
    Seriously i didn't know anything about this topic until watching this one

  • @noblepeter6388
    @noblepeter6388 5 років тому +4

    Upi fullform unified payment interface aanu

  • @malayaliinuk6426
    @malayaliinuk6426 5 років тому

    One of the great innovation in money transfer is pier to pier money transfer like TransferWise

  • @ameenaali6219
    @ameenaali6219 4 роки тому +4

    This is nice and informative video. I wish u covered more disadvantages in latest modes lik IMPS and UPI. And also the security level 😁

  • @shabeerthariyath3007
    @shabeerthariyath3007 4 роки тому

    Gud... കൂടുതൽ അറിവുകൾ താങ്കൾക്ക് കിട്ടട്ടെ...

  • @nicy456
    @nicy456 6 років тому +11

    Co-oparative bankil cash fixed deppositt ചെയ്യുന്നതിന്റെ advantege and disadvantege ഒന്ന് explain ചെയ്യാമോ

  • @vvipinviswanath
    @vvipinviswanath 5 років тому

    വളരെ സഹായകമായി... എല്ലാം ഇപ്പഴാണ് മനസ്സിലാകുന്നത്... thanks you sooo much for valuable informations

  • @nisarp4065
    @nisarp4065 4 роки тому +9

    നന്നായിട്ടുണ്ട്
    കുറച്ചു കൂടി slow ആക്കിയെങ്കിൽ 👍

  • @sarathplumber1924
    @sarathplumber1924 Рік тому

    നിങ്ങൾ ഒരു പ്രതിഭാസം തന്നെ ❤

  • @sreekalam7409
    @sreekalam7409 6 років тому +11

    Amazon Flipkart എന്നിവയിലൂടെ സാധനങ്ങൾ വാങ്ങുന്നതിന് കുറിച്ചു വീഡിയോ ഉണ്ടക്കമോ

    • @novembervibes6839
      @novembervibes6839 5 років тому +2

      it's very simple ,I bought many things from Amazon like whatchs teddy bear ...u want to know ?

  • @arunnair.d8606
    @arunnair.d8606 5 років тому

    Etra simple ayi paranju taran ningalke kazyu..

  • @sasikumar-rg1up
    @sasikumar-rg1up 4 роки тому +4

    Hi Sharique I'm new to your channel and am very impressed with the contents you have been uploading. May I suggest if you could do one with details on what happened with NRIs once returned permanently, mainly on taxation on funds recd from overseas after return.

  • @ABINSKA3470
    @ABINSKA3470 5 років тому

    Ikka polichhuutta. Karyam. Ee terms okke real life kekunadgilum ithinekurachhu detail ayyittulla Oru idea undyirunnilla. more. Vedios include cheyanee. Tnkz

  • @googbak222
    @googbak222 4 роки тому +14

    1. By the mid of December 2019, NEFT transfer is available 24X7 basis , processing every 30 minutes (48 times a day) and now it is FREE of cost.
    2. By using NEFT, we can transfer fund from an NRE account to another NRE account, whereas by using IMPS, we cannot transfer fund to an NRE account.

  • @colombuzz8550
    @colombuzz8550 4 роки тому +1

    muthe nee pwoli aan....nee valarnn panthalikkum makkale...100

  • @ananthu764
    @ananthu764 6 років тому +5

    😘😘😘😘😘😘😘😘😘😘😘😘
    *Most valuable information*
    *Thank you so much bro...* 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sukeshsukumaran5387
    @sukeshsukumaran5387 3 роки тому

    Valare nanni Sir. Thudarnnum iniyum ariyapedaatha kaariangalkkayi kaathirikkunnu. Ithrayum arivu pakarnnuthannathinu 💯 like. 👍👌✌🙏❤

  • @savad6045
    @savad6045 6 років тому +8

    Sbi യിൽ RTGS, IMPS എന്നിവ വഴി send ചെയ്യുന്നത് beneficiary add ചെയ്യണം. അതിന് 4 working hors എടുക്കുന്നുണ്ട്. അത്പോലെ RTGS ൽ recever ക്ക് ക്യാഷ് credit ആകാൻ 2 hors എടുക്കുന്നുണ്ട്.
    Quick Transfer എന്ന ഒരു mode കൂടി ഉണ്ട്. ഇതിൽ 25000 വരെ send ചെയ്യാം(10+10+5). ഇതിന് benefciary add ചെയ്യേണ്ടതില്ല.
    ഇതെല്ലാം sbi യുടെ കാര്യമാണ്. മറ്റുള്ള ബാങ്കിന്റെ കാര്യം അറിയില്ല.

    • @savad6045
      @savad6045 6 років тому

      @Jyothi Sithara IMPS Online/net banking വഴി മാത്രമേ ചെയ്യാനാകൂ. അതിന് beneficiary account നമ്പറും ബാങ്കിന്റെ ifsc കോഡും മാത്രം മതി.

    • @ana43364
      @ana43364 6 років тому +1

      Same in federal bank

    • @GreenDive1ByVijosh
      @GreenDive1ByVijosh 6 років тому

      Ella bank ilum idupol thanne anu.

    • @TheEnforcersVlog
      @TheEnforcersVlog 6 років тому

      Indian bankil appozhe beneficiary add avum

    • @spetsnazGru487
      @spetsnazGru487 6 років тому

      @Jyothi Sithara UPI is IMPS only.

  • @aparnanarayanan303
    @aparnanarayanan303 2 роки тому

    Nice presentation..clarity of content and voice mudulation is awesome 👍🏻

  • @Vishnu_771
    @Vishnu_771 6 років тому +5

    നിങ്ങ പുലിയാണല്ലോ..... 😘

  • @Juraij543
    @Juraij543 4 роки тому

    Njagalude hero😘😘😘 shariq ikka

  • @ManeshThankappan
    @ManeshThankappan 6 років тому +4

    U do good effort. Keep it up. I do share it maximum

  • @valiyaparambath1
    @valiyaparambath1 4 роки тому

    ഇതിനെക്കുറിച്ച് ആരോട് ചോദിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു. Thank you

  • @ameengull7162
    @ameengull7162 6 років тому +17

    കമൻസ് ഇടാതെ പോകാൻ കഴിയുന്നില്ല.. cash rtgs ചെയ്യ് പറയബോൾ ok പറഞ്ഞ് ഫോൺ കട്ട് ആക്കിട്ട് bank appil പോയി തപ്പും. കിട്ടിയ എല്ലാം ഇട്ട് transfer ചെയ്യും. ഇപ്പോഴാണ് ഇതൊക്കെ എന്തെന്ന് അറിയുന്നത്.

  • @Daffodils_Ns
    @Daffodils_Ns 11 місяців тому

    വിശദമായി പറഞ്ഞുതന്നതിന് നന്ദി ❤

  • @vipins6697
    @vipins6697 6 років тому +4

    RTGS means real time gross settlement, you should correct it

  • @kthomastony
    @kthomastony 4 роки тому

    Machaneeeeee ...kidu kidukkiiii ,

  • @reshobkalleri1580
    @reshobkalleri1580 5 років тому +6

    Sharique RTGS full form is not real time gross trasfer it is real time gross settlement 👍🏼. Anyway your channel is very informative keep up the good work

  • @antonyjohny3451
    @antonyjohny3451 3 роки тому

    Pwolii machane pwolii...😅😅👏👏👏👏

  • @sahalkhan9546
    @sahalkhan9546 4 роки тому +14

    നിങ്ങളാണോ allu arjun movies മലയാളം dubb ചെയ്യുന്നത് 😃അതെ voice

  • @thomaskappalumakkal6295
    @thomaskappalumakkal6295 5 років тому

    വളരെ വളരെ നന്നായി, വളരെപ്രയോജനപ്രദം നന്ദി യുണ്ട്

  • @Sajikarim
    @Sajikarim 4 роки тому +4

    NEFT -ൽ പണം അയച്ച ഉടൻ തന്നെ കിട്ടുമല്ലോ അതുപോലെ NEFT ഉം 24x7 ആണ്. charge ഒന്നും ഇല്ല.

  • @azizfaruqi
    @azizfaruqi 3 роки тому

    Very informative and useful ...
    Carry on bro...