Це відео не доступне.
Перепрошуємо.

ക്രെഡിറ്റ് കാർഡ് - അറിയേണ്ടതെല്ലാം Everything you need to know before using a CREDIT CARD Malayalam

Поділитися
Вставка
  • Опубліковано 4 лис 2018
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    In this video, I explain the basics of credit card in malayalam. This financial education video covers what is credit card, difference between credit card and debit card, advantages of credit cards, disadvantages of credit cards, credit trap, how to overcome credit trap etc Watch this video before getting a credit card.
    #creditcard #credittrap #malayalam
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 2,6 тис.

  • @_s4850
    @_s4850 5 років тому +636

    നിങ്ങൾ മാഷാണോ
    അല്ലങ്കിൽ ആവണം
    കുട്ടികൾ 100% വിജയിക്കും
    Poli🔥🔥🔥😍

    • @anjukunjuzzz7137
      @anjukunjuzzz7137 3 роки тому +6

      Absalutly . Am a student. Ithpoloru mashine kittunnath studntsnu oru anugrahaavum

    • @Vimalkumarsureshorts
      @Vimalkumarsureshorts 3 роки тому +4

      മണ്ടത്തരങ്ങൾ പറയല്ലേ

    • @gamersofpc3224
      @gamersofpc3224 3 роки тому +1

      @@Vimalkumarsureshorts madatharam alla sathyam aan

    • @babusiyan2900
      @babusiyan2900 3 роки тому +3

      ശരിയാണ് bro അത്രെയും മനസിലാവുന്നുണ്ട്

    • @reshmidevaragam6169
      @reshmidevaragam6169 3 роки тому +2

      സത്യം.. എത്ര easy ആയി നമുക്ക് മനസ്സിലായി👍👍👍

  • @SajjadAliTech
    @SajjadAliTech 5 років тому +1050

    ഇങ്ങനെയുള്ള പല വീഡിയോകളും യൂട്യൂബിൽ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര എളുപ്പത്തിൽ വിശദമാക്കിതരുന്ന ആൾ നിങ്ങൾ മാത്രമേയുള്ളൂ.. All the best..👍

  • @genisbibin8292
    @genisbibin8292 2 роки тому +13

    Just simply awesome Sharique. Very well explained! I wish our education institutions in India elaborated or taught us this way.

  • @maneshr4799
    @maneshr4799 4 роки тому +3

    നല്ല അവതരണം... വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു.. ഇത് ചിലർക്ക് മാത്രം ഉള്ള കഴിവാണ്.. all the best

  • @arunclr5800
    @arunclr5800 5 років тому +275

    നല്ല വീഡിയോ,,,തെല്ലും lag ചെയ്യാതെ ബോർ അടിപ്പിക്കാതെ കാര്യങ്ങൾ ഈസി ആയി മനസ്സിലാകുന്നുണ്ട്,,,കൂടാതെ മുഷിപ്പിക്കുന്ന back ഗ്രൗണ്ട് മ്യൂസിക്കും ഇല്ല,, anyway all the best

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому +19

      Thank you very much! Background music illaathath appol nallath aanalle? Njan idano enn aalochikkeyirunnu 🤔

    • @azraeel2525
      @azraeel2525 5 років тому +6

      @@ShariqueSamsudheen bgm വേണ്ടാ

    • @mehakmedia1634
      @mehakmedia1634 5 років тому +2

      @@ShariqueSamsudheen BGM vende venda

    • @girishraj1976
      @girishraj1976 5 років тому

      Absolutely

    • @karunshiju5718
      @karunshiju5718 5 років тому

      Thank you sir good information..

  • @mehbu1
    @mehbu1 5 років тому +95

    shariq shamsu ഭായ് , താങ്കൾ ഒരു ജീനിയസ് ആണ് . ഒരു നല്ല പ്രെസെന്റർ ആണ് . പറയാതിരിക്കാൻ വയ്യ . ഞാൻ താങ്കളുടെ ആൾമോസ്റ്റ് എല്ലാ വിഡിയോയും ഒറ്റ ദിവസം കൊണ്ട് കണ്ടു . എല്ലാ വിഡിയോയും ഇൻഫൊർമേറ്റീവ് ആണ് . കഴിഞ്ഞ 3 ദിവസമായിട്ടേ ഉളളൂ ഞാൻ താങ്കളെ follow ചെയ്തു തുടങ്ങിയിട്ട് . പല വീഡിയോ കളും എന്റെ ഫ്രണ്ട്‌സ് സർക്കിളിൽ ഞാൻ ഷെയർ ചെയ്ത് കൊടുത്തിട്ടുമുണ്ട് . ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ താങ്കൾക് കൂടുതൽ സാധ്യമാവട്ടെ . ഓൾ ദി ബെസ്റ്റ് .

  • @varietymedia4145
    @varietymedia4145 3 роки тому +4

    Great 👌
    അറിയേണ്ടത് എല്ലാം അറിഞ്ഞു👍👍

  • @mixedmcreations7311
    @mixedmcreations7311 3 роки тому +1

    വളരെ യൂസ്ഫുൾ ആയ വീഡിയോ. എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ച് തന്നത് .🤝

  • @Rasheedayalur786
    @Rasheedayalur786 5 років тому +18

    വളരെ clear ആയിരുന്നു കാര്യങ്ങൾ പറഞ്ഞത് ഇതിനെ കുറിച്ച ഇനിയും vdo പ്രദീക്ഷിക്കുന്നു

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 4 роки тому +28

    You symply explained that everybody get easy,I feel good energy as I watching your presentation 😄

  • @lalmediakottakkal6385
    @lalmediakottakkal6385 3 роки тому +6

    Go ahead with simple briefing like this... well-done,😍

  • @gafooruluvan7835
    @gafooruluvan7835 Рік тому +3

    ക്രെഡിറ്റ് കാർഡിനെ കുറിച്ചുള്ള എന്റെ സംശയങ്ങൾ നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു. താങ്കൾക്ക് അഭിനന്ദങ്ങൾ

  • @ganeshprabhu5160
    @ganeshprabhu5160 4 роки тому +3

    Great !! സാധാരണക്കാർക്ക് വേഗം മനസ്സിലാകുംവിധം നന്നായി പറഞ്ഞു.
    All the best ! 👍

  • @navaskunjumuhammed
    @navaskunjumuhammed 5 років тому +16

    ഇത്രയും മനോഹരമായ പറ ഞ്ഞ തങ്കൾക്ക് വളരെ നന്ദിയുണ്ട്

  • @harshaharidas8738
    @harshaharidas8738 3 роки тому +5

    Well Explained sir....it's very useful for who are not much aware about credit card...so it's really well said 👏

  • @minipadmavathi7002
    @minipadmavathi7002 2 роки тому +3

    if you are a teacher your students will learn everything without any doubt..appreciate your explanation

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 5 років тому +139

    ഞാൻ കുറെ അന്നെഷിച്ചിരുന്നു.ഇത്ര അടിപൊളി ആയി എവിടെനിന്നും detail aay simple aayi aarum പറഞ്ഞു തന്നിട്ടില്ല..for me,this video is more useful. thankyou somuch.👌👌👌

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому +2

      Shamshal ❤️❤️

    • @abooswabeeh8038
      @abooswabeeh8038 4 роки тому +1

      save account thudangiya bankil ninn debit credit rand cardum onnich tharumo

  • @haseehas7585
    @haseehas7585 4 роки тому +11

    സുഹൃത്തേ അവതരണം വളരെ മനോഹരം lifil ഇത് വരെ ഇങ്ങനെയൊരു അവതരണം കേട്ടിട്ടില്ല eannu തന്നെ ഞാൻ പറയും keep it

  • @NewYouTuber2219
    @NewYouTuber2219 2 роки тому +1

    Polichuu 👌🏼👌🏼thank u bhai..paavam viyarthu poi..god bless u bro..

  • @sibinsebastian9751
    @sibinsebastian9751 2 роки тому +1

    എത്ര മനോഹരമായിട്ടാണ് ഇത് വിശദീകരിച്ചുപറഞ്ഞത്.. ഒത്തിരി നന്ദി🥰💖👏👏

  • @muneerbabu7498
    @muneerbabu7498 5 років тому +107

    നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @muhammedashkar8812
    @muhammedashkar8812 5 років тому +5

    Nannayittund. nalla vishayangal...variety und...sadarana janangalkk doubt ulla karyangal..anyway all the best...

  • @sejeersm
    @sejeersm 2 роки тому +3

    Excellent explanation ..thank you so much .god bless you💕💕💕

  • @nivinjohn6530
    @nivinjohn6530 3 роки тому +6

    A very meaningful message .. And Well explained. 🔥🔥🤝🙏🏻

  • @manilaltv
    @manilaltv 4 роки тому +4

    What a simple but comprehensive presentation? Really helpful.

  • @RidhikGovind
    @RidhikGovind 5 років тому +15

    I have never seen such an informative video on credit card EVER ! Keep up the great work !

  • @mabu6343
    @mabu6343 4 роки тому +1

    അറിവുകൾ നൽകിയതിന് വളരേ അധികം നന്ദി...

  • @johnmathewphilip6894
    @johnmathewphilip6894 Рік тому +4

    Short and Simple explanation. Thanks Sharique

  • @speakenglishwell
    @speakenglishwell 4 роки тому +5

    *Superb video very useful information*
    താങ്കളുടെ ' Subject Selection presentation Sound bodylanguage ഏതൊരു U tuber ക്കും മാതൃക ആണ് all the BeSt

  • @nidhingirish5323
    @nidhingirish5323 5 років тому +4

    Thank you Sir 😊
    വളരെ വ്യാകതമായി പറഞ്ഞുതന്നു 👏👏👏👍👌

  • @lullaby6666
    @lullaby6666 Рік тому +4

    Sharique is so honestly and powerfully conveying the idea that made him sweat by the end of the video.
    We need more people like this gentleman❤

  • @aswathykrishnan3722
    @aswathykrishnan3722 2 роки тому

    Vry informativeeee.......vry useful video....thnk u....valare clear ayi oru doubts um chodikkan ida varatha vidam cleared.......

  • @jabir.ppadincharayil8654
    @jabir.ppadincharayil8654 5 років тому +19

    നിങ്ങളുടെ അറിവുകൾ വളരെ വലുതാണ്
    വളരെ ഉപകാര പ്രദം ഒരുപാട് നന്ദി

  • @manjunathgs1414
    @manjunathgs1414 5 років тому +3

    Hi sir most of your video are really helpful to understand the basic concepts which we are facing in our daily life the way of explanation is so simple to understand it's great thank-you

  • @nisar6824
    @nisar6824 4 роки тому

    നല്ല അവതരണം, പാൻ കാർഡിനെ കുറിച്ച് അറിയാൻ serch ചെയ്തു ഞാൻ ഇപ്പോൾ ഓരോ വീഡിയോ യും കണ്ടു കൊണ്ടിരിക്കുന്നു 👌

  • @anishdev4164
    @anishdev4164 2 місяці тому +1

    നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല 👍👍👍ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല അവതരണം ഒരു ചാനലിലും കണ്ടിട്ടില്ല... Superrr 🙏🙏

  • @contentsondemand2024
    @contentsondemand2024 5 років тому +3

    Watched full video..
    Keep going 👍

  • @geethuraj
    @geethuraj 5 років тому +10

    All your videos are superb. I like your presentation . Nice selection of topics👍👍

  • @jishajoseph4095
    @jishajoseph4095 2 роки тому +1

    Thanks for your explannation,I can easily understood. Thankyou very much.

  • @maalumaalus
    @maalumaalus 3 роки тому

    It's really gd.. Koduthal aayi ariyan sadhichu.
    Tq.. So much

  • @dileept.m1674
    @dileept.m1674 5 років тому +5

    Oh man.... Watching this video... without any second thought, just clicked the subscriber button... Excellent information. 👍✨✨

  • @manuchandran361
    @manuchandran361 5 років тому +4

    ചേട്ടായി കിടുവാണ് പൊളിയാണ് അന്യായമാണ്. Easy to understand 😍😍😍

  • @babusiyan2900
    @babusiyan2900 3 роки тому +1

    Powli vidieo nannayitt thanne mansilakkan patti 🤟👍👍👍👍

  • @bijuchakappan
    @bijuchakappan 4 роки тому

    Very useful information shared bro..Continue your posts..All the best..

  • @wahidebrahim4742
    @wahidebrahim4742 5 років тому +4

    What a superb explanation brother💓

  • @thetaleofadaydreamer5072
    @thetaleofadaydreamer5072 4 роки тому +6

    Thank you so much for clearing my doubts.

  • @shinegopi2.0
    @shinegopi2.0 3 роки тому +2

    Explained in an excellent way Sir 👌. Thank you so much for Sir 🙏🙏🙏🙏🙏🙏

  • @sreethajkk744
    @sreethajkk744 3 роки тому

    പ്രയോജനപ്രദമായ അറിവുകൾ..
    നന്ദി

  • @ajayunnicalicut3519
    @ajayunnicalicut3519 5 років тому +3

    Nalla video .elavarkum manasilavunna pole അവതരിപ്പിച്ചു .thanks

    • @hebbyjpjp1322
      @hebbyjpjp1322 5 років тому

      വളരെ നന്നായി നന്ദി

  • @anwarshaheerkp6695
    @anwarshaheerkp6695 5 років тому +12

    Good video. Helpful. But much more and important things are not covered, just like Annual Fees, Joining Fees, CASH WITHDRAWALS IN ATM, Because interest will start since ATM Withdrawal Date, and Late Fee, GST on interest, interest on interest, Over draw Fees, and in benefits not covered cashback, Rewards point etc ........
    Totally good video for newers

  • @vineethvchennithala6303
    @vineethvchennithala6303 3 роки тому +7

    Communication at its peak.. Great sir.

  • @Lava_2010
    @Lava_2010 2 роки тому

    Thank u for your informations. You should create more information videos like this. These videos are helpful to some people for their lives...Thank U...

  • @anasameer8825
    @anasameer8825 5 років тому +5

    Your explanation in one stand is marvellous. Made it so simple and clear. Thank you for such a good video.

  • @renjithradhakrishnan3529
    @renjithradhakrishnan3529 5 років тому +5

    Very very informative dear.due to some unexpected issues i also lost the control to pay the outstanding on time and forced to pay only minimum due amount recently for the past two months .your video helps me to think and decided to arrange an extra fund through gold pledging for clearing out the entire outstanding.well explained thank you so much

  • @sajeshkumars9602
    @sajeshkumars9602 3 роки тому +2

    വളരെ നന്ദി ഇത്രയും വിശദമായി അവധരിപ്പിച്ചതിന് ❤️

  • @abhijithps4555
    @abhijithps4555 Рік тому

    കൊള്ളാം നല്ല രീതിയിൽ പറഞ്ഞു തന്നു thanks

  • @ultimatenature9683
    @ultimatenature9683 5 років тому +4

    Excellent information........
    Thanks for your great effort..... God bless you.....

  • @shamsudheenshamsu1138
    @shamsudheenshamsu1138 5 років тому +4

    Hello Dear.. Very well advice.. thanks a lot of your precious information..

  • @mithranpalayil999
    @mithranpalayil999 Рік тому

    Wow, you presented it beautifully, keep going.

  • @amalshaji5096
    @amalshaji5096 8 місяців тому +1

    As usual very well explanation... Helpfull video brother...

  • @AAMUSICS
    @AAMUSICS 5 років тому +4

    Sharique, it's a very useful video for many...I request you to upload a video on secured cards that will help a lot of people with low cibil.

  • @aadiskywalker
    @aadiskywalker 5 років тому +3

    Really needed video 😊🙏🏻

  • @bepositive5574
    @bepositive5574 2 роки тому +1

    So simple and informative.. സത്യത്തിൽ അവസാനം പറഞ്ഞ വാക്കുകൾ really motive to take credit cards. Yes you are right it's our mistake

  • @akhilnv4891
    @akhilnv4891 Рік тому

    Wonderful, got a clear picture about credit cards . Thanks

  • @jyothikakj2490
    @jyothikakj2490 3 роки тому +5

    I am just 18 and wanted to have a debit card for myself. This video helped me. Thank you🤗🤗

  • @alijamy4753
    @alijamy4753 5 років тому +15

    Actually I just today accidentally watch one video of urs, subscribed at the same time.. but it's first experience for me that I'm keep browsing your other videos on same day.. you are one of the best UA-cam r i came across brother, cool.. appreciated your efforts

  • @basilazeez8782
    @basilazeez8782 Рік тому

    Good information ❤️.. perfectly explained

  • @athulkrishna3397
    @athulkrishna3397 2 роки тому

    You explain all things very well. Keep going on

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 5 років тому +3

    Use full video👌👌👌

  • @kingJesus.2757
    @kingJesus.2757 2 роки тому +3

    Hai Shariq... ക്രെഡിറ്റ്‌ കാർഡിനെ കുറിച്ച് കേട്ടപ്പോൾ search ചെയ്ത് ആദ്യം കിട്ടിയത് താങ്കളുടെ video ആണ്...
    എന്നെ ഏറെ ചിന്തിപ്പിച്ചത് ബാങ്കുമായിട്ട് Game കളിക്കുന്നതിനെ പറ്റിയാണ്....What a....Brilliant.. concept.... 👏🏽👏🏽👏🏽👏🏽

  • @vidyanandhu5284
    @vidyanandhu5284 2 роки тому

    വളരെ ഉപകാരം ആയിട്ടുണ്ട് sir e vedio

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 2 роки тому

    വളരെ മനോഹരമായ വിശദീകരണം

  • @Monster-uh4xc
    @Monster-uh4xc 5 років тому +5

    Super sir.
    Mind reader.
    💖💖💖💖

  • @abdsamad1658
    @abdsamad1658 5 років тому +3

    അടിപൊളി bro

  • @4thepeople185
    @4thepeople185 3 роки тому

    Thanks very much bro , I was confused to get one. This video cleared all my doubts.

  • @Abdulmuni22
    @Abdulmuni22 3 роки тому +1

    വളരെ നല്ല ഇൻഫർമേഷൻ ബ്രോ

  • @aswanthaa1102
    @aswanthaa1102 5 років тому +28

    Can you do a video on "Current" and "Saving" account that is shown while we withdraw cash from ATM and there difference

  • @tamilmovies9850
    @tamilmovies9850 5 років тому +3

    tanku sir useful video

  • @safuvansafu6017
    @safuvansafu6017 2 роки тому

    Sharique broo pwoli expain 🥰👍🏽👍🏽👍🏽👍🏽

  • @sira411
    @sira411 3 роки тому +2

    Thank you bro..well explained...🤗

  • @jinobi1
    @jinobi1 5 років тому +7

    ക്രഡിറ്റ് കാർഡിൽ നിന്ന് ബാങ്ക് അക്ക്വണ്ടിലേക്ക് ട്രാൻസ്ഫൻ ചെയ്യുന്ന ഒരു വീഡിയോ ഇടാമോ...

  • @amruthanarayanan6237
    @amruthanarayanan6237 5 років тому +3

    Thanks bro...

  • @sarathchandran9326
    @sarathchandran9326 4 роки тому

    Enik ee video nalla reethiyil upakarapettu ee vdeo chythathin thanks sir

  • @suni373
    @suni373 3 роки тому

    Very good sharing, thanks you Mr. Samsudheen....

  • @saajans2057
    @saajans2057 5 років тому +8

    നല്ല വിവരണം ഉപകാരപ്രദം അഭിനന്ദനങ്ങൾ... ഞാൻ വർഷങ്ങളായി ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നു ഇതുവരെ ഒരു കുഴപ്പവുമില്ല ഷോപ്പിങ്ങിനൊക്കെ നല്ല ഓഫറുകൾ കിട്ടാറുണ്ട് ,ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം തിരിച്ചടയ്ക്കേണ്ട തീയതിക്ക് ഒരു അഞ്ച് ദിവസം മുൻപ് ക്യാഷ് റെഡിയാക്കുക എന്നതാണ് പലർക്കും പറ്റുന്നത് അവസാന തീയതി വരെ കാത്തിരിക്കും എന്നതാണ് ആ സമയം നമ്മൾ മറന്നു പോയാൽ എന്തെങ്കിലും കാരണം കൊണ്ട് അടയ്ക്കാൻ പറ്റാതായാൽ കുഴപ്പമാക്കും... കൃത്യമായി പ്ലാനിങ്ങോടെ പണം കൈകാര്യം ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ക്രഡിറ്റ് കാർഡ്

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому +1

      Valare sheri ❤️

    • @jafarsadique6416
      @jafarsadique6416 5 років тому

      എങ്ങനെയാണ് amound സെറ്റിൽഡ് ചെയ്യേണ്ടത്

    • @faisalmryr4118
      @faisalmryr4118 5 років тому

      എങ്ങനെ യാണ് തിരിച്ചടക്കുക

  • @Christo79
    @Christo79 5 років тому +6

    Helpul
    But need more useage tips also
    Tomuch tips is there
    that also explain

  • @mehjabeenmehju5779
    @mehjabeenmehju5779 3 роки тому +1

    So helpful👏
    Thank you♥️

  • @MrRoshananto
    @MrRoshananto 4 роки тому

    Adipoli.. good information

  • @kikku5010
    @kikku5010 4 роки тому +12

    Very informative !!!
    Please keep on informing us about all financial instruments so that we can take advantage of it or escape falling into traps...also thanks for your using malayalam itself which will help millions of keralites like us !!! Please can you tell us how to safely invest this for 50 days and make some returns safely ?? Thank you!!

  • @mayboy5564
    @mayboy5564 5 років тому +3

    Njan ippo sthiramay sir nte videos ellam kaanarund you are a exellent performer kurach time kond dharalam karyngal manassilakki tharunnund thanks for all videos

  • @farmtechspacebyamina2992
    @farmtechspacebyamina2992 2 роки тому

    അടിപൊളി അവതരണം... 😍😍😍

  • @vishnuanand9114
    @vishnuanand9114 3 роки тому

    വളരെ നല്ല വിവരണം താങ്ക്സ് 👍💕

  • @jobijoseph64
    @jobijoseph64 4 роки тому +6

    Please make one video about the trap behind policies like LIC and which are the better way to save money for long periods ...

  • @jobinjoshy9979
    @jobinjoshy9979 4 роки тому +3

    Broo നിങ്ങളുടെ സംസാര രീതി കൊള്ളാട്ടോ

  • @sindhuravindran5528
    @sindhuravindran5528 Рік тому

    Super information....... the way u explained 👌👌👌👌😍

  • @KiRan-vl2ht
    @KiRan-vl2ht 3 роки тому

    ഇങ്ങനെയുള്ള പല വിഡിയോസും മുന്നേ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കി തന്നത് നിങ്ങൾ ആണ്. U R poli. Machaane.. 🤘🔥

  • @Joseph-hb6sb
    @Joseph-hb6sb 5 років тому +11

    Man.. the way you present.. im so impressed...

  • @wasihcfc120
    @wasihcfc120 3 роки тому +24

    I have never listened to anything like this before... even when teacher's are teaching in school 😅

  • @muhammedijad9709
    @muhammedijad9709 3 роки тому

    Seriously ... brilliant expalain sir .... great work ... god bless you ....🙏