അഭിനന്ദനങ്ങൾ....❤ ഗാന്ധിജി കാട്ടിയ പാതയിലൂടെ രാജീവ് നല്കിയ കൈതിരി ഏന്തി രാഹുൽ നൽക്കും സ്നേഹത്തോടെ സന്ദീപ് വാര്യർ ....താങ്കൾക്ക് മതേതര ജനാധിപത്യ പ്രക്രിയയിൽ ജനത്തെ നയിക്കാനും സഹായിക്കാനും സത്യത്തെ കണ്ടുമുട്ടുമ്പോൾ അതു ജനങ്ങളിൽ എത്തിച്ച് കൊടുക്കാനും കഴിയട്ടെ ❤
വർഗ്ഗിയ അധിപത്യം തകർത്ത് എന്ന് പറഞ്ഞ് സന്ദിപ് വാര്യർ ചെന്ന് ചെറികൊടുത്തത് യധാർത്ഥ വർഗ്ഗിയ പ്രത്യയ ശാസ്ത്രമായ മുസ്ലിം ലി ഗിൻ്റെ കലിൻ്റെ ഇടയിൽ ഒളിച്ച് നിൽ കുന്ന കോൺഗ്രസിലെക്ക് ആണെന്ന് മാത്രം മുസ്ലിംലീഗിൻ്റെ തണലിൽ കഴിയുന്ന കോൺഗ്രസും വർഗ്ഗിയ പാർട്ടി തന്നെയാണ് അത് കൊണ്ട് സ്വന്തം പ്രസ്താനത്തിൻ്റെ വർഗ്ഗിയ സ്വഭാവം മാറ്റിയിട്ട് പോരെ മറ്റുളവരെ വർഗ്ഗിയ വാതിയെന്ന് പറയാൻ അവലും മലരും യുന്തിരിക്കവും കാത്ത് വച്ചൊള്ളു നിൻ്റെയൊയെ കാലൻമാർ വരുന്നു ണ്ടെന്ന് മുസ്ലിം ലിഗ് അധ്യമത ഉൻമുല നം നടത്തും എന്ന് പറഞ്ഞവരുടെ അടിപ്പാവാട കഴുപ്പ് നിർത്തിയിട്ട് പൊര മയുള്ളവരെ വിമർഷിയാൻ
നല്ല കാര്യം സന്ധ്യ വാര്യരെ കോൺഗ്രസ് വക്താവായി എടുത്തതിൽ അഭിമാനം കൊള്ളുന്നു ജനാധിപത്യം എന്താണെന്ന് അദ്ദേഹം മനസ്സിലാക്കി അദ്ദേഹം നല്ല മനുഷ്യനാണ് നമ്മുടെ പൂർവികർ നമ്മൾക്ക് പകർന്നു തന്ന ജനാധിപത്യത്തിനെയും ഭരണഘടനയും ഒരു ഫോറിൽ പോലും ഏൽക്കാതെ കാത്തു സംരക്ഷിക്കാൻ നമ്മൾക്കെല്ലാവർക്കും കടമയും ഉത്തരവാദിത്വവും ഉണ്ട് അത് നാം മറന്നു പോകരുത്
കോൺഗ്രസിന്റെ തലപ്പത്ത് എത്താം എന്ന് വിചാരിച്ചു പോയവൻ ബിജെപിയിൽ നിന്നപ്പോൾ എവിടെനിന്നോ അതുപോലെതന്നെ വക്താവ് പദവി കിട്ടി 😅😅😅 എന്തെല്ലാമായിരുന്നു കെപിസിസി വൈറ്റ് പ്രസിഡണ്ട് കോൺഗ്രസിന്റെ ഭാവിയിലെ ആഭ്യന്തരമന്ത്രി 😂😂😂😂😂
സന്ദീപ് വാര്യർ അടുത്ത നിയമ സഭ ഇലക്ഷനിൽ മത്സരിക്കണം ജയിക്കു യു ഡി എഫ് അധികാരത്തിൽ വന്നാൽ നല്ല പദവി നൽകും 👌ഇന്ന് കളി ആക്കുന്നവർ അന്ന് കാണും സന്ദീപിന്റെ വളർച്ച
അളിയന് പറ്റിയ പദവി തന്നെ.. അവിടെ കെപിസിസി പ്രസിഡന്റിന് മൈക്ക് കിട്ടണമെങ്കിൽ പ്രതിപക്ഷ നേതാവ് ചാവണം..പ്രതിപക്ഷ നേതാവ് അല്പം വൈകിയാൽ പ്രസിഡന്റ് ചാനലുകൾക്ക് മുൻപിൽ മുൻപിൽ വച്ച് തെറിയോട് തെറി... എല്ലാം വാര്യർജിയുടെ യോഗം🎉
കോൺഗ്രസ് ഇതരാ പാർട്ടികളിൽ ആരേലും സ്ഥാന മോഹം അർഹിച്ചു നടക്കുന്നവരെ ആകർഷികാൻ ഉള്ള വെറും കണ്ണിൽ പൊടിയിടൽ മാത്രം ആണ് ഈ സന്ദീപ് ന്റെ വക്താവ് സ്ഥാന കയറ്റം 🤣🤣🤣🤣 കോൺഗ്രസ് ഉള്ളവരെ മുട്ടിയിട്ട് നടക്കാം മേല 🤣🤣🤣🤣
പലരും പല പാർട്ടികളിലേക്കും എത്തുന്നതും പദവികൾ നേടുന്നതും കാണുന്നു. പദ്മജയും അനിൽ ആൻറണിയും രണ്ട് പ്രമുഖ തലയെടുപ്പുള്ള കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ വലിയ സംഭവ എത്തിയതും ആഘോഷിക്കപ്പെട്ടതും കണ്ടു. ശേഷം ഒന്നും ഉണ്ടായില്ല. പക്ഷേ വാരിയർ കോൺഗ്രസിൽ എത്തി നന്നായി പണി എടുക്കുന്നു, പാലക്കാട് ബി.ജെ.പിക്കു പണി കൊടുക്കുന്നു. ആര് പുറത്തു പോകുന്നു എന്നതാണ് ഓരോ പാർട്ടിയും വിലയിരുത്തേണ്ടത്.
കോൺഗ്രസ്‌ൽ വന്നപ്പോഴാണ് സന്ദീപ് ന് ഇത്രയും വലിയ നേതാവാക്കിയത്
😃🤣🤣
😂
🤣😂😅
സ്നേഹത്തിന്റെ കടയിൽ മാനേജർ 👍🏻👍🏻ING👍🏻
അഭിനന്ദനങ്ങൾ
ഈ തീവ്ര ഇസ്ലാമിക അനുഭാവിയെ പിന്തുണയ്ക്കാൻ നിനക്ക് നാണമില്ലേ
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤️❤️🙏🏻🎉🎉
അഭിനന്ദനങ്ങൾ....❤
ഗാന്ധിജി കാട്ടിയ പാതയിലൂടെ രാജീവ് നല്കിയ കൈതിരി ഏന്തി രാഹുൽ നൽക്കും സ്നേഹത്തോടെ സന്ദീപ് വാര്യർ ....താങ്കൾക്ക് മതേതര ജനാധിപത്യ പ്രക്രിയയിൽ ജനത്തെ നയിക്കാനും സഹായിക്കാനും സത്യത്തെ കണ്ടുമുട്ടുമ്പോൾ അതു ജനങ്ങളിൽ എത്തിച്ച് കൊടുക്കാനും കഴിയട്ടെ ❤
കോൺഗ്രസ് 🧡❤️💙
സന്ദീപ് 👍👍👍👍👍❤️
വർഗ്ഗീയ ആധിപത്യം തകർന്ന് ജനാധിപത്യത്തിന്റെ
വെളിച്ചം
രാജ്യത്ത് ഒളി പടർത്തട്ടെ.❤❤❤
വർഗ്ഗിയ അധിപത്യം തകർത്ത് എന്ന് പറഞ്ഞ് സന്ദിപ് വാര്യർ ചെന്ന് ചെറികൊടുത്തത് യധാർത്ഥ വർഗ്ഗിയ പ്രത്യയ ശാസ്ത്രമായ മുസ്ലിം ലി ഗിൻ്റെ കലിൻ്റെ ഇടയിൽ ഒളിച്ച് നിൽ കുന്ന കോൺഗ്രസിലെക്ക് ആണെന്ന് മാത്രം മുസ്ലിംലീഗിൻ്റെ തണലിൽ കഴിയുന്ന കോൺഗ്രസും വർഗ്ഗിയ പാർട്ടി തന്നെയാണ് അത് കൊണ്ട് സ്വന്തം പ്രസ്താനത്തിൻ്റെ വർഗ്ഗിയ സ്വഭാവം മാറ്റിയിട്ട് പോരെ മറ്റുളവരെ വർഗ്ഗിയ വാതിയെന്ന് പറയാൻ അവലും മലരും യുന്തിരിക്കവും കാത്ത് വച്ചൊള്ളു നിൻ്റെയൊയെ കാലൻമാർ വരുന്നു ണ്ടെന്ന് മുസ്ലിം ലിഗ് അധ്യമത ഉൻമുല നം നടത്തും എന്ന് പറഞ്ഞവരുടെ അടിപ്പാവാട കഴുപ്പ് നിർത്തിയിട്ട് പൊര മയുള്ളവരെ വിമർഷിയാൻ
അടുത്ത 5കൊല്ലം കഴിഞ്ഞു മതി ഒളി പടർത്തൽ 😄
വക്കഫ് കോൺഗ്രസ് വക്തവ്
വീട്ടിൽ വർഗീയപൊതകം വച്ചിട്ട് നാട്ടിൽ വർഗീയത തപ്പി നടക്കണോ ഓളി 🤣
ശരീരത്തിലെ ജന്മനാ കിട്ടിയ സംഭാവനയാണ മാനസികരോഗചാണകഭ്രാന്തന്മാരുടെ
ജല്പനങ്ങൾ ആരു മൈന്റ്ചെയ്യാനാണ്.
😢😮😅😢😂😮😂😢
അഭിനന്ദനങ്ങൾ കോൺഗ്രസ് അഭിനന്ദനങ്ങൾ സന്ദീപിജി അഭിവാദ്യങ്ങൾ
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ 🤗🤗🤗🤗
😭😭😭😭😭😭😭😂😂
Very good ❤
സന്ദീപിനെ എല്ലാ വിഭാഗം ജനങ്ങളും സ്നേഹിച്ചു തുടങ്ങിയത് കോൺഗ്രസിൽ വന്നപ്പോൾ ❤സന്ദീപ് ജി ❤
സുഡാപ്പികളുടെ കാര്യം ആണ് കോയ പറഞ്ഞത് 😀
നല്ല കാര്യം സന്ധ്യ വാര്യരെ കോൺഗ്രസ് വക്താവായി എടുത്തതിൽ അഭിമാനം കൊള്ളുന്നു ജനാധിപത്യം എന്താണെന്ന് അദ്ദേഹം മനസ്സിലാക്കി അദ്ദേഹം നല്ല മനുഷ്യനാണ് നമ്മുടെ പൂർവികർ നമ്മൾക്ക് പകർന്നു തന്ന ജനാധിപത്യത്തിനെയും ഭരണഘടനയും ഒരു ഫോറിൽ പോലും ഏൽക്കാതെ കാത്തു സംരക്ഷിക്കാൻ നമ്മൾക്കെല്ലാവർക്കും കടമയും ഉത്തരവാദിത്വവും ഉണ്ട് അത് നാം മറന്നു പോകരുത്
ഹ ഹാ ഹ കോൺഗ്രസിൽ ജനാധിപത്യം. വിഡ്ഢിത്തരത്തിന് പരിധി ഇല്ലെന്നു മനസിലായി.
👌@@sajeevck7813
KPCC പ്രസിഡൻ്റ് ആക്കണം..... full support Sandeep ji...അടുത്ത kpcc പ്രസിഡൻ്റ്❤❤
ബിജെപിയിൽ ചെയ്തിരുന്ന അതേ ജോലി തന്നെ കോൺഗ്രസിലും കൊടുത്തു. പാർട്ടി മാറി നാണംകെട്ടതു മിച്ചം 😄 അങ്ങനെ ഒരു ദുരന്തജീവിതം
അഭിനന്ദനങ്ങൾ ചന്ദീപ് ഇക്ക 😂
കോൺഗ്രസ് സന്ദീപ് ❤️👍
ഗുഡ് 👌👌👌
സന്ദീപ് വാര്യർ വലിച്ച ചരടൊക്കെ അവിടെ തന്നെ ഉണ്ടോ?
seat കിട്ടാതെ വരുമ്പോൾ ഈ വക്താവ് എവിടേക്ക് ചാടും എന്ന് കണ്ടറിയാം.. വേസ്റ്റുകളെ ഒക്കെ കോൺഗ്രസിൽ എന്തിനാ എടുക്കുന്നെ
😂Congressile Pala Maalinyngalum Ippol 😅NDA yil Aanu... 2014 Mudal 😅😅
BJP- എന്ന വെഴ് റ്റി 60ക്ക് ആരും ഇതുവരെ വന്നിട്ടില്ലേ കിണറ്റില തവളയായ അന്തം സംവി
ദേശീയ തലത്തിൽ കോൺഗ്രസിന്റെ അടപ്പ് തെറിച്ചുകൊണ്ടിരിക്കുകയാണ്.....അതിനിടയിലാണ് ഇങ്ങരുടെ ഒരു ഒളിച്ചുകളി.....😂😂😂
😭😭😭😭😭😭😭😭😂😂😂
ഇതുപോലെ ഒരു വക്താവ് ഉണ്ടായിരുന്നു ക്ഷമ മുഹമ്മദ് ഇപ്പോൾ എവിടെ ആണോ എന്തോ
കോൺഗ്രസിന്റെ 101മത്തെ വക്താവ് 🤗
ആയിക്കോട്ടെ കോൺഗ്രസിന്റെ അല്ലെ പൂജെപ്പിയുടെ അല്ലല്ലോ
NINAKUM.ENIKUM.1008.AaM.STANAM.SAMADHI.SWAMY.
എങ്ങിനെ ആണ് ന്യായീകരിക്കുക എന്ന് അറിയാൻ കാത്തിരിക്കുന്നു. ഇതൊക്കെ ഒരു skill തന്നെ ആണ്, ഉളുപ്പ്ലാത്ത സ്കിൽ
ഒരു സങ്കിയുടെ രോധനം.
നന്നായി... ക്ഷമ മുഹമ്മദും ഇവനും ചേർന്നാൽ പൊളിക്കും😂😂😂😂😂😂
വർഗീയ രാഷ്ട്രീയത്തിൽ നിന്ന്, സ്നേഹ കടലിലേക്ക് വന്ന സന്ദീപിന് 💜ബിഗ് സല്യൂട്ട് 🙏
കോൺഗ്രസിന്റെ തലപ്പത്ത് എത്താം എന്ന് വിചാരിച്ചു പോയവൻ ബിജെപിയിൽ നിന്നപ്പോൾ എവിടെനിന്നോ അതുപോലെതന്നെ വക്താവ് പദവി കിട്ടി 😅😅😅 എന്തെല്ലാമായിരുന്നു കെപിസിസി വൈറ്റ് പ്രസിഡണ്ട് കോൺഗ്രസിന്റെ ഭാവിയിലെ ആഭ്യന്തരമന്ത്രി 😂😂😂😂😂
കെപിസിസി യോഗം കഴിഞ്ഞ് ഒരു സംയുക്ത പത്ര സമ്മേളനം പോലും കൂടാൻ ഒന്നിച്ചു ഇരിക്കാൻ പറ്റാത്ത സുധാകരനും സതീഷനും, കൊങ്ങികളുടെ സ്നേഹത്തിന്റെ കട
Next സിപിഎം വക്താവ്
Full commedy
Good❤
😂 ഒരു പാർട്ടിയിൽ ചേരണമെങ്കിൽ കൈയിലെ ചരടും കുറിയും പ്രശ്‌നം 😂
Oruthanu kuri allergy yaayi ithuvareyum shariyaayilla😢😢😢😢😢
Oru Parthiyil Cheraan... 😅
Go moothravum... Chaangavum Kazikanam vargeeya Visham Tuppanam 😅
💙❤️👍👍👍
Congratulations❤
പാലക്കാട് ഒരു ചുക്കുംനടന്നില്ല
ചരട് വലി പൊളിഞ്ഞതിനുള്ള പ്രത്യുപകാരം
ഇനിയും വലിക്കണം
❤സന്തീപ് ❤❤❤❤❤❤❤
സന്ദീപ് വാര്യർ അടുത്ത നിയമ സഭ ഇലക്ഷനിൽ മത്സരിക്കണം ജയിക്കു യു ഡി എഫ് അധികാരത്തിൽ വന്നാൽ നല്ല പദവി നൽകും 👌ഇന്ന് കളി ആക്കുന്നവർ അന്ന് കാണും സന്ദീപിന്റെ വളർച്ച
Udf varum eni indayel purathu
ജയിക്കും.. കാത്തിരുന്നോ 😄
മുഖ്യമന്ത്രി ആക്കണം
Cpm വർഗീയത തുലയട്ടെ
കാത്തിരുന്നോ ജയിക്കും
മത്സരിച്ചാൽ തോറ്റു തുന്നം പാടും
കോൺഗ്രസുകാർ തോല്പിക്കും
അഭിനന്ദനങ്ങൾ ❤❤❤❤❤
Sandeep❤❤
സന്തീബ് വാര്യർ ❤❤❤❤
പുതിയ ഓഫർ cpm നില്കിയാൽ അങ്ങോട്ട് ചാടും
❤yes❤..my ഫ്രൈഡ്..കമൽ കൂട്ടൻ ❤
ഷമ മുഹമ്മിന്ന് പിൻഗാമി ആയി😂
10000 വക്താക്കളിൽ ഒരാളായി തിരഞ്ഞെടുത്തു മഹാസംഭവവുമായി ഇന്ത്യാ രാജ്യം ഞെട്ടിയുറച്ചു പോയി 😅😅😅😅
സദീപ് ക്ക കി ജയ്
അഭിനന്ദനം
സദീപ് വാര്യർ 👍👍
ഇന്ത്യായുടെ കാര്യങ്ങൾ തീവ്രവാദികൾക്ക് ഒറ്റുകൊടുക്കുന്ന ചാരൻ.. സന്ദീപ്
ഇന്നലെ വരെ പരിപാലിച്ചവനെ അച്ഛാ എന്ന് വിളിച്ചവൻ ഇന്നുമുതൽ വേറൊരുതനെ അച്ഛാ എന്ന് വിളിക്കുന്ന ശുഭമുഹൂർത്ഥത്തിന് കാതോർത്തു😂😂😂😂
NDA Yil Ulla Pala MPmaarum Ingane Aayirunnu 😅😅
സന്ദീപ് വാര്യർ😭😭😭😭😭
😂😂 ഇനി അച്ഛനെ ഒക്കെ മാറ്റി പറയണം.
❤❤❤❤❤ jai inc sandee variyar
ഗതി കെട്ടാൽ പുലി പുല്ലു० തിന്നു०
വാര്യർക്ക് എന്ത് പദവി കിട്ടിയാലും നിയമസഭ കാണിക്കില്ല😂😂
അത് താനല്ല തീരുമാനിക്കണ്ട,
വേണ്ടവർ തീരുമാനിച്ചോളം
Sandeep haji varunna 2029 MP avan chance und
KPCC പ്രസിഡന്റ് ആക്കണം.
❤❤❤👌🏽👌🏽👌🏽👌🏽
ചെയ്തത് വലിയ അപരാധവും വിഡ്ഡിത്തവുമായി പോയെന്ന് കോൺഗ്രസ് പരിതപിക്കുന്ന കാലം അനതിവിദൂരമല്ല.😅
തുപ്പൽ കൊളമ്പിയിൽ കഞ്ഞി കുടിക്കുന്ന എഭ്യൻ 🤣🤣🤣
സ്നേഹകടയിൽ മൊത്തം അടി, artificial സ്നേഹവുമായി വാരിയർ രംഗത്ത് 😅😅😅
സന്ദീപ് 🧡🤍💚
ഇനി മുഴുവൻ സമയവും പാണക്കാട്ടും SDPI ആപ്പീസിലും കുനിഞ്ഞ് നിൽക്കും..
സന്ദീപിക്ക ❤
Athinu shu nakkathilla modiye pole
അവൻ അവിടെയും കസേര കിട്ടിയില്ലെങ്കിൽ മറ്റൊരു ഇടത്തേക്ക് ചാടും വാരിയെല്ല് ഇല്ലാത്ത വാര്യർ
ഇത്രേം നാളും പറഞ്ഞതിന് ഓപ്പോസിറ്റ് പറഞ്ഞാൽ മതി .
Good
ഏഷ്യാനെറ്റിന് ആശ്വാസം പകരുന്ന വാർത്ത അഭിനന്ദനങ്ങൾ😂
വിസർ"ജനം "ഇന്ന് കരഞ്ഞു മെഴുകും 😂😂
കോൺഗ്രസ് കാർക് ക്ഷാമം
അപ്പോൾ കോണ്ഗ്രസ്സിന്റെ കാര്യം തീരുമാനമായി 😂
2029 avumbo theerumanam aavum
ഇത് വരെ ഛർദിച്ചത് വിഴുങ്ങേണ്ട ഗതികേട് ഓന്ത് വാര്യർക്ക്
😭😭😭😭😭😭😭😭😭😂😂😂😄
കുരു പൊട്ടി 😂😂😂
കുരു പൊട്ടി അല്ലേ 😂😂
ചണകമേ 😂😂😂😂😊
100 വക്താക്കൾ ഉള്ളപ്പോൾ ഒന്ന് 🤣🤣
കോൺഗ്രസിൻ്റെ ഗതികേട് 😂😂😂😂😂
Good❤
നിലമ്പൂരിൽ മൽസരിക്കട്ടെ
ഒറ്റുകാരൻ
കുരു പൊട്ടി
Avasaravadi
Good ❤ സന്തോഷം 🎉
ഷമമാമ്മദ് പോയി വാര്യരെ കൊണ്ട് ഇരുത്തി
Want Sandeep Warrier as KPCC President!!🔥🔥
❤
നല്ല ഒരു പ്രാസംഗീകൻ
❤️❤️❤️
Sandeep warrier ❤️ njan ettavum verutha al ayirunnu but ippol ishttam mathrem❤
👍👍👍
വളരെ വേഗം കട പൂട്ടി താക്കോൽ കൊടുക്കും. 🤣🤣🤣🤣🤣
വളരെ നല്ല തീരുമാനം
സന്ദീപ് ♥️♥️♥️👍👍👍💕💕
🧡🤍💚💪🏼🔥
Avasaravadi 😅😅
2 ഉം 1 തന്നെ
👍
Sandeep varrier 🔥🔥🔥🔥
വക്താവാക്കിയതൊക്കെ നല്ല തെന്നെ ബി ജെ പി യിലെ പോലെ നാവിൽ ഗുളികൻ വരാതെ നോക്കണെ
ചങ്കരൻ വക്കീൽ ABC / ഏഷ്യ നെറ്റ് ചാനലുകളിൽ വന്നിരുന്നു യെന്തു പറയുമോ ആവോ 😢
സരിൻ 😊
കോൺഗ്രസിന്റെ" വർഗീയ വാദി" വക്താവോ..?😅
അളിയന് പറ്റിയ പദവി തന്നെ.. അവിടെ കെപിസിസി പ്രസിഡന്റിന് മൈക്ക് കിട്ടണമെങ്കിൽ പ്രതിപക്ഷ നേതാവ് ചാവണം..പ്രതിപക്ഷ നേതാവ് അല്പം വൈകിയാൽ പ്രസിഡന്റ് ചാനലുകൾക്ക് മുൻപിൽ മുൻപിൽ വച്ച് തെറിയോട് തെറി...
എല്ലാം വാര്യർജിയുടെ യോഗം🎉
രക്തചൊരിച്ചിലിൽ നിന്ന് സമാധാനതീരത്തേക്ക്
പ്രൊബേഷൻ പീരിയഡ് കഴിഞ്ഞാൽ അടുത്ത പ്രൊമോഷൻ❤ 🪃: വക്തത്താവ്❤
കോൺഗ്രസ് ഇതരാ പാർട്ടികളിൽ ആരേലും സ്ഥാന മോഹം അർഹിച്ചു നടക്കുന്നവരെ ആകർഷികാൻ ഉള്ള വെറും കണ്ണിൽ പൊടിയിടൽ മാത്രം ആണ് ഈ സന്ദീപ് ന്റെ വക്താവ് സ്ഥാന കയറ്റം 🤣🤣🤣🤣 കോൺഗ്രസ് ഉള്ളവരെ മുട്ടിയിട്ട് നടക്കാം മേല 🤣🤣🤣🤣
പലരും പല പാർട്ടികളിലേക്കും എത്തുന്നതും പദവികൾ നേടുന്നതും കാണുന്നു. പദ്മജയും അനിൽ ആൻറണിയും രണ്ട് പ്രമുഖ തലയെടുപ്പുള്ള കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ വലിയ സംഭവ എത്തിയതും ആഘോഷിക്കപ്പെട്ടതും കണ്ടു. ശേഷം ഒന്നും ഉണ്ടായില്ല. പക്ഷേ വാരിയർ കോൺഗ്രസിൽ എത്തി നന്നായി പണി എടുക്കുന്നു, പാലക്കാട് ബി.ജെ.പിക്കു പണി കൊടുക്കുന്നു. ആര് പുറത്തു പോകുന്നു എന്നതാണ് ഓരോ പാർട്ടിയും വിലയിരുത്തേണ്ടത്.
സന്ദീപ് വാര്യർ നിങ്ങൾ പിന്മാറരുത്