എല്ലാ ചാനെലിലും കേറിയിരുന്ന ഞാൻ കോൺഗ്രസ് കാരനാണ്. ഉളുപ്പില്ലാത്ത ഓന്ത്. മഹാത്മാജിക്ക് ഒരു ചെറിയ വെടി, പപ്പു പട്ടായാ. ഞങ്ങൾക്ക് ഓർമയുണ്ട്. ഇളക്കാൻ നോക്കണ്ട ഓന്തൻ.
സന്ദീപിനൊപ്പം 6 കൗൺസിലർ ആദ്യം വന്നു, പിന്നെ 7പേർ വന്നു, പിന്നെ 9,പിന്നെ 11പേർ, ഒരു ബിജെപി അംഗത്തെ പോലും കോൺഗ്രസിലെത്തിക്കാൻ കഴിയാത്ത സന്ദീപ്, കോൺഗ്രസിൽ എന്തെങ്കിലും ആവാൻ പറ്റുമെന്ന് കരുതിയോ, കഷ്ടം....
കോൺഗ്രസ്സിൽ സന്ദീപ് എന്തെങ്കിലും ആവുന്നത് പാലക്കാട് മുനിസിപ്പാലിറ്റിയെ ആശ്രയിച്ചല്ല. പാലക്കാട് ബിജെപി യിൽ ഉണ്ടായ പ്രശ്നം എന്താണ്. വളരെക്കാലമായുള്ള അവരുടെ അഭ്യന്തര പ്രശ്നമാണ്. അത് കോൺഗ്രസിന് അനുകൂലമായി വന്നാൽ കോൺഗ്രസ് അതിനു ശ്രമിക്കും. പക്ഷെ ബിജെപി യിലും കോൺഗ്രസിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്. കോൺഗ്രസിൽ പരസ്പരം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മറിച്ചു ബിജെപിയിലോ?
@@sidharthsb436 ഞാൻ ബിജെപി അല്ല, പാലക്കട്ടെ നഗരസഭയിലെ ബിജെപി ഭരണം മികച്ചതെന്നു ഒട്ടും തോന്നിയിട്ടുമില്ല, കെപിസിസി വക്താവായ സന്ദീപിന്റെ 2ദിവസത്തെ പ്രകടനം കോൺഗ്രസിന് ഗുണം ചെയ്യും എന്ന് എനിക്ക് തോന്നിയില്ല, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, സഹായിക്കുന്ന പതിനായിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകർക്ക് താഴെ തന്നെയാണ് സന്ദീപിന്റെ സ്ഥാനം, അല്ലെങ്കിൽ അയാൾ തെളിയിക്കട്ടെ, താങ്കളുടെ മാന്യമായ അഭിപ്രായം 100%സ്വീകരിക്കുന്നു
വേണു, 2019 ൽ പുറത്തിറങ്ങിയ "ലൂസിഫർ" എന്ന ചിത്രത്തിൽ, സായ് കുമാറിനും വിവേക് ഒബ്റോയിക്കുമൊപ്പം ദീർഘകാലമായി പ്രവർത്തിച്ചിരുന്ന ബൈജു അവതരിപ്പിച്ച ഒരു കഥാപാത്രം ഉണ്ടായിരുന്നു, എന്നാൽ യഥാർത്ഥത്തിൽ ലൂസിഫറിന്റെ ചാരനായിരുന്നു (മോഹൻ ലാൽ അവതരിപ്പിച്ചത്) ലൂസിഫർ ഈ "ചാരനെ" (ബൈജു അവതരിപ്പിച്ചത്) എതിർ ക്യാമ്പിൽ നട്ടുപിടിപ്പിച്ചിരുന്നു. അതുപോലെ, കോൺഗ്രസ്-മുസ്ലിം ലീഗിനെ വഴിതെറ്റിക്കാൻ സന്ദീപ് വാരിയറിനെ കോൺഗ്രസ്-മുസ്ലിം ലീഗ് ക്യാമ്പിൽ ബി. ജെ. പി നട്ടിരിക്കാം. ഇപ്പോൾ സന്ദീപ് വാരിയർ പ്രധാനമായും മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും ആത്മവിശ്വാസം നേടാനാണ് ബിജെപിക്കെതിരെ സംസാരിക്കുന്നത്. 2026 മെയ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ കോൺഗ്രസും മുസ്ലിം ലീഗും അത് തിരിച്ചറിയുകയുള്ളൂവെങ്കിലും അത് വളരെ വൈകിയിരിക്കും.
ഈ സന്ദീപ് വാര്യർ ബിജെപിയിൽ നിന്നപ്പോൾ അപ്പുറത്ത് നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ അതുപോലെ അവൻറെ അല്ലാത്ത ഒരു മതത്തിൻറെ കാര്യത്തിൽ കാര്യത്തിൽ വൃത്തികേട് പറയുന്ന കാര്യത്തിൽ മുമ്പിൽ നിൽക്കുമായിരുന്നു ഇപ്പോൾ കോൺഗ്രസിൽ എത്തിയപ്പോൾ അതേ സ്വഭാവം മറ്റുള്ളവരോട് കാണിക്കുന്നു ഒരു രാഷ്ട്രീയക്കാരൻ മാന്യത ഒന്ന് വേണം അതില്ലാത്ത ആളാണ് സന്ദീപ് വാര്യർ
സന്ദീപ് ❤️
ഹലോ സുഹൃത്തേ എന്ത് ❤ സന്ദീപ് കഷ്ടം, സീറ്റ് മോഹിച്ചു കോൺഗ്രസ് വന്നു, ഫസ്റ്റ് സിപിഎം, ബിജെപി പിന്നെ കോൺഗ്രസ് ഇപ്പൊ ലീഗ്, rss ചതിച്ച ഇവൻ ഒരു വില ഇല്ല
@muralikk-hn2tq ആളുടെ വില നിങ്ങൾ ആണോ തീരുമാനിക്കുന്നത്... പത്മജ അനിൽ ആന്റണി ഇവരൊക്കെ എന്തിനു വന്നതാ.. ഇവരെ ക്കൂടെ കൂട്ടുമ്പോൾ ഈ ബോധം ഉണ്ടായില്ലേ
സന്ദീപ്.. എന്തൊരു പക്വത 🩵🩵💪...
അതുകൊണ്ടാണ് കസേരക്ക് വാശിപിടിച്ചത്
@ karyam ariyillenkil samsarikaruth.
പറിയാണ്🤭🤭🤭🤭
@@nandakumarv9869Balalsanga Janatha Party vittu Sandeep varumpol election candidate announce cheythirunu
@@kamaloman1775 ചാണക തൈരന്മാരുടെ ഭാഷ..
Sandeep 🎉🎉
അമ്മ മരിച്ചപ്പോൾ പാർട്ടിക്കാർ റീത്ത് വക്കാത്തതിന് പാർട്ടി വിട്ട രാഷ്ട്രീയക്കാരൻ.
ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ 🤣
വാര്യർ ❤️❤️❤️❤️👍🏻
Sandeep yu ar correct ❤
Saneep ji🎉🎉
സന്ദീപ് ഷാബുവിനെ കൊല്ലരുത് 😅
എല്ലാ ചാനെലിലും കേറിയിരുന്ന ഞാൻ കോൺഗ്രസ് കാരനാണ്. ഉളുപ്പില്ലാത്ത ഓന്ത്. മഹാത്മാജിക്ക് ഒരു ചെറിയ വെടി, പപ്പു പട്ടായാ. ഞങ്ങൾക്ക് ഓർമയുണ്ട്. ഇളക്കാൻ നോക്കണ്ട ഓന്തൻ.
തന്തയെ മാറ്റി പറയുന്നവൻ
❤❤❤❤❤❤ മുഖ്യമന്ത്രി സ്ഥാനം ആദ്യത്തെ 2 വർഷം മുസ്ലീംഗീന് നൽകാൻ UDF ൽധാരണ❤❤❤❤❤
സന്ദീപിനൊപ്പം 6 കൗൺസിലർ ആദ്യം വന്നു, പിന്നെ 7പേർ വന്നു, പിന്നെ 9,പിന്നെ 11പേർ, ഒരു ബിജെപി അംഗത്തെ പോലും കോൺഗ്രസിലെത്തിക്കാൻ കഴിയാത്ത സന്ദീപ്, കോൺഗ്രസിൽ എന്തെങ്കിലും ആവാൻ പറ്റുമെന്ന് കരുതിയോ, കഷ്ടം....
കോൺഗ്രസ്സിൽ സന്ദീപ് എന്തെങ്കിലും ആവുന്നത് പാലക്കാട് മുനിസിപ്പാലിറ്റിയെ ആശ്രയിച്ചല്ല. പാലക്കാട് ബിജെപി യിൽ ഉണ്ടായ പ്രശ്നം എന്താണ്. വളരെക്കാലമായുള്ള അവരുടെ അഭ്യന്തര പ്രശ്നമാണ്. അത് കോൺഗ്രസിന് അനുകൂലമായി വന്നാൽ കോൺഗ്രസ് അതിനു ശ്രമിക്കും. പക്ഷെ ബിജെപി യിലും കോൺഗ്രസിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്. കോൺഗ്രസിൽ പരസ്പരം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മറിച്ചു ബിജെപിയിലോ?
@@sidharthsb436 ഞാൻ ബിജെപി അല്ല, പാലക്കട്ടെ നഗരസഭയിലെ ബിജെപി ഭരണം മികച്ചതെന്നു ഒട്ടും തോന്നിയിട്ടുമില്ല, കെപിസിസി വക്താവായ സന്ദീപിന്റെ 2ദിവസത്തെ പ്രകടനം കോൺഗ്രസിന് ഗുണം ചെയ്യും എന്ന് എനിക്ക് തോന്നിയില്ല, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, സഹായിക്കുന്ന പതിനായിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകർക്ക് താഴെ തന്നെയാണ് സന്ദീപിന്റെ സ്ഥാനം, അല്ലെങ്കിൽ അയാൾ തെളിയിക്കട്ടെ, താങ്കളുടെ മാന്യമായ അഭിപ്രായം 100%സ്വീകരിക്കുന്നു
Vote for Udf🇮🇳🇮🇳🇮🇳🇮🇳🤚
സന്ദീപ് നനഞ്ഞ മണ്ണ് മാന്തിയിട്ട് കാര്യമില്ല തന്റെ കാര്യം ആദ്യം നോക്ക്
Sandeep is a daily wage worker for Congress.
sandeep ❤
Sandeep...
😮😅😢😊😂
ഗതികെട്ടവനെ നിന്ടെ പേരാണോ വാരിയർ
വാര്യർ ക്ക് ഒരു വിലയുണ്ടായിരുന്നു അത് സ്വയം കളഞ്ഞു കുളിച്ചു 🤣🤣 ഇനി കരയണ്ട ചന്തി വരിരെ
ഒരു കസേര കിട്ടാത്തതിന്റെ പേരിൽ പാർട്ടി വിട്ടവന്റെ ആദർശം വാഴ്ത്തി പാടുന്ന കോൺഗ്രസ്സിന്റെയും മാദ്യമങ്ങളുടെയും ഗതികേട്. ഫൂ...''
Padmaja wt doing
സന്ദീപ് നെ പറയാൻ സമ്മതിക്കുന്നില്ലല്ലോ
Jai Sandeep ♥️ ♥️ ♥️ ♥️
ഇവന്റെ ഒപ്പം ഒരു കുട്ടിയും പോകില്ല അവസരവാദി😁
ഷാബു BJP നിരീക്ഷകൻ എന്നാകൂ
Venu ithu etramathe channel aanu😂
മതിലു ചാടാൻ ഇനി എന്നാണോ പോകുന്നത്.
ഇവിടെ പോകാത്തത് നിങ്ങൾക്കൊന്നും വേറെ േജാലി ഴില്
മുങ്ങാൻ പോകുന്ന കപ്പലിൽ കയറി ചെന്ന് പെട്ടവൻ😂
Shery sate
Venu ivde ethyo
Sandeep is searching for arguments.. he was much confident as a bjp spokesperson
ആദ്യം കോൺഗ്രസ് ലെ ഗ്രൂപ്പ് വഴക്ക് തീർക്കു. സുധാകരൻ സതീശൻ, കോഴിക്കോട് രാഘവൻ, കെ മുരളീധരൻ, ചെന്നിത്തല എത്ര ഗ്രൂപ്പ്.
വേണു, 2019 ൽ പുറത്തിറങ്ങിയ "ലൂസിഫർ" എന്ന ചിത്രത്തിൽ, സായ് കുമാറിനും വിവേക് ഒബ്റോയിക്കുമൊപ്പം ദീർഘകാലമായി പ്രവർത്തിച്ചിരുന്ന ബൈജു അവതരിപ്പിച്ച ഒരു കഥാപാത്രം ഉണ്ടായിരുന്നു, എന്നാൽ യഥാർത്ഥത്തിൽ ലൂസിഫറിന്റെ ചാരനായിരുന്നു (മോഹൻ ലാൽ അവതരിപ്പിച്ചത്) ലൂസിഫർ ഈ "ചാരനെ" (ബൈജു അവതരിപ്പിച്ചത്) എതിർ ക്യാമ്പിൽ നട്ടുപിടിപ്പിച്ചിരുന്നു. അതുപോലെ, കോൺഗ്രസ്-മുസ്ലിം ലീഗിനെ വഴിതെറ്റിക്കാൻ സന്ദീപ് വാരിയറിനെ കോൺഗ്രസ്-മുസ്ലിം ലീഗ് ക്യാമ്പിൽ ബി. ജെ. പി നട്ടിരിക്കാം. ഇപ്പോൾ സന്ദീപ് വാരിയർ പ്രധാനമായും മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും ആത്മവിശ്വാസം നേടാനാണ് ബിജെപിക്കെതിരെ സംസാരിക്കുന്നത്. 2026 മെയ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ കോൺഗ്രസും മുസ്ലിം ലീഗും അത് തിരിച്ചറിയുകയുള്ളൂവെങ്കിലും അത് വളരെ വൈകിയിരിക്കും.
Sandp.vareyar.varum.pohaa
ഈ സന്ദീപ് വാര്യർ ബിജെപിയിൽ നിന്നപ്പോൾ അപ്പുറത്ത് നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ അതുപോലെ അവൻറെ അല്ലാത്ത ഒരു മതത്തിൻറെ കാര്യത്തിൽ കാര്യത്തിൽ വൃത്തികേട് പറയുന്ന കാര്യത്തിൽ മുമ്പിൽ നിൽക്കുമായിരുന്നു ഇപ്പോൾ കോൺഗ്രസിൽ എത്തിയപ്പോൾ അതേ സ്വഭാവം മറ്റുള്ളവരോട് കാണിക്കുന്നു ഒരു രാഷ്ട്രീയക്കാരൻ മാന്യത ഒന്ന് വേണം അതില്ലാത്ത ആളാണ് സന്ദീപ് വാര്യർ
സന്ദീപ് അയാളുടെ ശൈലിയിൽ സംസാരിക്കുന്നു.. അല്ലാതെ സിപിഎം നെയും ബിജെപി യെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാൻ പറ്റില്ലാലോ..
പിടുങ് ഇപ്പൊ വീഴും. കണ്ണടക്കാതെ ഇരിക്കണം വാര്യരെ
Eee vattnte kudee arum pokilla
Udhara nimitham bahukritha vesham😂chandeep
ഒരു മാന്യതയും ഇല്ലാത്ത നേതാവ് സന്ദീപ്
കെപിസിസി സെക്രട്ടറി ആകുവാൻ പോയി അവസാനം കരഞ്ഞു കാലു പിടിച്ചു വക്താവ് സ്ഥാനം കിട്ടി. ഓന്ത് വാര്യരെ കേരളത്തിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്
ആഭ്യന്തര പ്രശ്നമില്ലാത്ത ഒരു പാർട്ടി😂😂 അത് കോൺഗ്രസ്😂😂😂😂😂😂😂😂
സന്ദീപ് ഷൊർണൂർ അല്ലെങ്കിൽ ഒറ്റപ്പാലം
2026 ഇൽ മത്സരിക്കും
അതോടെ രാഷ്ട്രീയ ഭാവിയിൽ തീരുമാനം ആകും.
Kmmcc.avedaykkum.nnumm.velekkumo.nokku..gallf.fuull.kannam
സന്ദീപ് 👍🏻