കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് contestants കൂടുതൽ വാചകമടിയിൽ concentrate ചെയ്യുന്നത് പോലെ തോന്നുന്നു.കുഞ്ഞുമക്കൾ എന്തേലും പറയുന്നത്പോലെയല്ല മുതിർന്ന കുട്ടികൾ പറയുമ്പോൾ തോന്നുന്നത്.നല്ല സംഗീതത്തോടൊപ്പം നല്ല സംസ്കാരത്തിലും നമ്മുടെ കുട്ടികൾ വളരട്ടെ..💙💙
മിലൻ കുട്ടൻ നന്നായി പാടിയല്ലോ ജഡ്ജ്ജസ് ന്റെ കമെന്റ് കേട്ടപ്പോൾ മോന് സങ്കടം വന്നപോലെ തോന്നി മോന് ഇനീം നന്നായി പാടാൻ സാധിക്കട്ടെ മോൻ പാടുമ്പോൾ മോന്റെ അച്ഛന്റെ മുഖത്തു എന്താ സന്തോഷം
ഈ പ്രാവശ്യത്തെ മക്കളിൽ ചിലതിനു തീരെ വലിയവരെ ബഹുമാനിക്കാൻ അറിയില്ല... ഒട്ടും ബഹുമാനമില്ലാതെ ജഡ്ജസ്നോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒന്ന് കൊടുക്കാനാ തോന്നുന്നത് ൽ..
ശരി ആണു. ഓരോ തലമുറ കഴിയും തോറും. ബഹുമാനം അനുസരണ എല്ലാം കുറഞ്ഞു വരും. ലോകത്തിന്റെ പോക്ക് അങ്ങനെ ആണു. കൊലപാതകത്തിന്റെ ഒരു പരമ്പരയിൽ കൂടി സമൂഹം കടന്നു പോകുന്നത്
കഴിഞ്ഞ സീസണിൽ ഭൂരിപക്ഷം കുട്ടികളും അവരുടെ ഓരോ വെച്ചുകെട്ടിയുള്ള സൗണ്ട് ആയിരുന്നു പക്ഷെ ഈ സീസണിലെ എല്ലാ മുത്തുമണികളുടേം വോയിസ് അടിപൊളിയാണ് വേറെ ലെവൽ ആണ് ❤️❤️❤️❤️❤️❤️
മോളെ, പാട്ട് അതിമനോഹരമായി പാടി. കേൾക്കാൻ ഒരു പ്രത്യക സുഖമാണ് മലയാളികളായിട്ടുള്ളവർ എപ്പോഴും ഇഷ്ടപ്പെടുന്ന പാട്ടാണ്. സൂപ്പർ വോയിസ്. അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ. ജഡ്ജസ് ചൂണ്ടിക്കാട്ടുന്ന തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുക GOD bless you.
എന്നാൽ മാർക്ക് പറ എന്നുപറഞ്ഞ കുട്ടിയെ മാതാപിതാക്കൾ ശ്രെദ്ധിക്കുക 🙄🙄 ഓവർ സംസാരം ആർക്കും ഇഷ്ടപ്പെടില്ല 😏പക്ഷെ ജഡ്ജസ് പറയുന്ന ചോദ്യങ്ങൾക്ക് കുട്ടികളുടെ രീതിയിൽ മറുപടി പറഞ്ഞാൽ എല്ലാപേർക്കും ഇഷ്ടപ്പെടും🤔
മായപ്പൊന്മാനെ പാടിയ കൊച്ചേതാണ്.😡നല്ലൊന്നാംതരം അടി കൊടുത്ത് വളർത്താത്തതിന്റെ കാണാനുണ്ട് 😡😡😡...ഇതിലും ചെറിയ കുഞ്ഞുങ്ങൾ പോലും എന്തുമാത്രം നല്ല പെരുമാറ്റം കാണിക്കുന്നു.കല ഉണ്ടെങ്കിൽ അതിനൊപ്പം പെരുമാറേണ്ട രീതിയും ബഹുമാനവും എല്ലാം കുഞ്ഞുങ്ങളിൽ വളർത്താനൂടെ മാതാപിതാക്കൾ ശ്രദ്ധിക്കണം...ഇതൊരുമാതിരി... ആ ഒറ്റ കാരണം കൊണ്ട് ഈ കുട്ടി പാടുന്നതുപോലും വെറുത്തു പോയി
ഈ കുട്ടിയെ വേണം ഇവിടത്തെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പിള്ളേരും അവരുടെ രക്ഷകർത്താക്കളും മാതൃക ആക്കിയാൽ കൊള്ളാം അന്യ സമാധാനത്തിൽ വളരുന്ന ഈ മോളുടെ അക്ഷര സ്പ്പൂടുത അതാണ് അതിന്റെ ഭംഗി മോളു ❤️❤️❤️❤️❤️
തർക്കുത്തരം പറയുന്ന കുട്ടികളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക. മുതിർന്നവരെ ബഹുമാനിക്കാൻ കൂടി പഠിപ്പിക്കുക. വളരെ ചെറിയ കുട്ടികളെ പങ്കെടുപ്പിക്കാതിരിക്കുക. അക്ഷരം പോലും അറിയാത്ത കുട്ടികളെ മറ്റുള്ളവരുടെ ഒപ്പം പാടിപ്പിച്ച് പ്രായത്തിന്റെ പേരിൽ മാർക്കു നൽകുന്നത് അപാകതയാണ്. ഇതൊരു സീരിയസ് ഷോ ആയി കാണുക. ചുമ്മ കൊഞ്ചിക്കാൻ വേണ്ടി മാത്രം കുട്ടികളെ സെലക്റ്റ് ചെയ്യാതിരിക്കുക.
സത്യം ആണ് ലോകം മുഴുവൻ കാണുന്ന ഒരു ഷോ ആണ്. അതിനു അതിന്റെതായ നിലവാരം പുലർത്തുക . ചില കുട്ടികൾ സ്റ്റേജിൽ കേറുമ്പോൾ ടെൻഷൻ ആണ് എന്ത് ഒക്കെ ആണ് അടുത്തത് ആയിട്ടു വിളിച്ചു പറയാൻ പോകുന്നത് നെഞ്ചിഇടിപ്പൊടു കൂടി ആണ് ഇരിക്കുന്നത്. നല്ല relax ആയിട്ടു കാണേണ്ടേ ഷോ ആണ്. ഈ കാര്യം ഭാരവാഹികൾ സീരിയസ് ആയി എടുക്കണം
puujamole !what a natural way of interaction!!! made me laugh a lot!!! no formality... This season, generation... so natural... selection super...congratulations to the entire team... 🌹🌹🌹🌹🌹🌹
വയനാട്ടിൽ നിന്നും ഷൂട്ട് ചെയ്ത ആരണ്ണ്യകം എന്നസിനിമയിലെ ഗാനം ആദ്യമോൾ സൂപ്പറായി പാടി, സലീമ സൂപ്പറായി അഭിനയിച്ച പാട്ടുരംഗമായിരുന്നു. കുഞ്ഞിന്റെ പാട്ടുകേട്ടപ്പോൾ ആ ഓർമ്മകൾ വീണ്ടും കൊണ്ടുവന്നു ✌️✌️
മായ പൊൻമാനേ എന്ന ഗാനം പാടി യ കുട്ടി മുതിർന്നവരുടെ സംസാരമാണ് കുട്ടികൾ എന്ന് പറഞ്ഞാൽ കുട്ടികളുടേതുപോലുള്ള സംസാരം ആയിരിക്കണം. എന്നാലെ കേൾക്കുന്നവർക്കും ഒരു ഇഷ്ടം തോന്നുകയുള്ളു മാതാപീതാക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
ഇന്നത്തെ episode so boar അടിയായി കുട്ടികൾ വെറുതെ വന്നു പാടി പോകുന്നു മായ പൊന്‍മാന്‍ പാടിയത് ശരിയായില്ല പിന്നെ oru രാജ മല്ലിയി ലെ സോങ് സീസൺ 2 ആയിരുന്നു നല്ലത് പാട്ടി നെ സ്നേഹിക്കുന്ന ഒരാൾ 🙏🙏🙏🙏
വളരെ ശരിയാണ്... ദ്രോഹമല്ലേ, ഈ കുഞ്ഞ് കുട്ടികളുടത്ര വിലയിരുത്താൻ മുതിർന്ന കുട്ടികളെ പറ്റുമോ? അറ്റ്ലീസ്റ്റ് ഇവരെങ്ങനെ lyrics ഓർത്ത് വെയ്ക്കുന്നു, കറക്റ്റ് ടൈമിൽ stop ചെയുകയും സ്റ്റാർട്ട് ചെയുകയും ചെയ്യുന്നു... ഈ കുഞ്ഞുങ്ങളെ ഒന്നിച്ചാക്കി വലിയ കുട്ടികൾക്ക് സീനിയർ മത്സരം നടത്തണം. അതല്ലേ വേണ്ടത്
തുടക്കത്തിൽ തന്നെ എല്ലാ കുട്ടികളും നല്ലപോലെ പാടുന്നുണ്ട് ഓരോ സീസൺ കഴിയുമ്പോഴും കുഞ്ഞുമക്കളുടെ പാട്ടുകൾ കേൾക്കാൻ കൊതിയാവുന്നു എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
You must upload all episodes as myself cannot watch this live as we come from duty after 8.00 P M only. All children are super singers. God bless them all.
Hai .... Milan നന്നായി പാടി. മോനെ എം.ജി സാർ പറഞ്ഞ പ്രിയേ നിനക്കൊരു ഗാനം ........ എന്ന പാട്ട് മോൻ പഠിച്ച് ഇവിടെ പാടണം K ട്ടോ. മോന്റെ voice ന് ചേർന്ന നല്ലൊരു song ആണ് അത്. എം.ജി . സാർ മോനു ഒരു clue തന്നതാണ് , എല്ലാം മനസ്സിലാക്കി മുൻപോട്ടു പോകണം👍
ഒരു റിയാലിറ്റി ഷോയിലും ഇതു പോലെ കുട്ടികൾ ഒാവർ ആയിട്ട് സംസാരിക്കാറില്ല, ജഡ്ജസിനെ പേടിക്കേണ്ടാ, കേൾക്കുന്നവർക്ക് ചിരി വരുന്നില്ല, സിന്ധു മാം മനസ്സിലാക്കി കൊടുക്കണം. തുടക്കത്തിലേ വെറുപ്പിക്കൽ..
തൃശൂരിന്റെ മണിമുത്ത് ...... കലക്കി കേട്ടോ മോനെ മിലൻ :👌👌👌👌👍👍👍👍💐💐💐💐💐💐💐💐💐
കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് contestants കൂടുതൽ വാചകമടിയിൽ concentrate ചെയ്യുന്നത് പോലെ തോന്നുന്നു.കുഞ്ഞുമക്കൾ എന്തേലും പറയുന്നത്പോലെയല്ല മുതിർന്ന കുട്ടികൾ പറയുമ്പോൾ തോന്നുന്നത്.നല്ല സംഗീതത്തോടൊപ്പം നല്ല സംസ്കാരത്തിലും നമ്മുടെ കുട്ടികൾ വളരട്ടെ..💙💙
Absolutely correct 👍
അതെ
Pooja. Her behavior not good
@@praveena409 അതേ...കുറച്ച് over ആയിതോന്നി.
Crct
മിലൻ കുട്ടന്റെ പാട്ടു കേൾക്കുമ്പോൾ നമ്മുടെ ബെബൻ കുട്ടനെയാ ഓർമ്മ വരുന്നേ
അതേ
മിലൻ.. മോൻ നല്ല ജ്ഞാനമുള്ള കുട്ടിയാണ്.. മിടുക്കൻ.. 🌹🥰👍🏻👍🏻👍🏻👏🏻👏🏻👏🏻
ആദ്യ കുട്ടി season2ലെ ദേവന ശ്രിയ മോളെ പോലെ തോന്നുന്നു സംസാരവും ആലാപനവും ❤️
മിലൻ കുട്ടൻ നന്നായി പാടിയല്ലോ ജഡ്ജ്ജസ് ന്റെ കമെന്റ് കേട്ടപ്പോൾ മോന് സങ്കടം വന്നപോലെ തോന്നി മോന് ഇനീം നന്നായി പാടാൻ സാധിക്കട്ടെ മോൻ പാടുമ്പോൾ മോന്റെ അച്ഛന്റെ മുഖത്തു എന്താ സന്തോഷം
Feel illa..
ഈ സീസണിലെ എല്ലാ കുട്ടികളും തുടക്കത്തിൽ തന്നെ പൊളിയാണല്ലോ,,, എല്ലാവരും നന്നായി പാടുന്ന മക്കൾ ആണ്,
ആദി മോൾ,, എന്ത് മനോഹരമായിട്ടാ പാടിയത്,, പൊളിച്ചടുക്കി മോളൂസേ
💞💞💞💞💞💞👍❤️
0❤️👍
Yes
She reminds me injikunji
അടിപൊളിയായിരുന്നുല്ലേ
കഴിഞ്ഞ സീസൺകളുടെ അത്രയൊന്നും വരില്ല എന്ന് ആദ്യം പലരും പറഞ്ഞു.. പക്ഷെ അതൊന്നും ഒന്നുമല്ല എന്ന് തുടക്കത്തിൽത്തന്നെ മനസ്സിലാവുന്നു😍
മിലന്‍ ഭാവ ഗായകന്‍ ആണ്, ഫാസ്റ്റ് സോങ് നല്ലവണ്ണം ശ്രദ്ധിക്കണം., തുടക്കം അല്ലേ don't worry
💐👌
ഇത് വേറെ ലെവൽ ❤️👌
Seeson 3yeile kuttikall poiiichhadukkunnuu
ഇയാളുടെ ആരെങ്കിലും മത്സരിക്കുന്നുണ്ടോ
മിലൻ മോനെ സൂപ്പർ സൂപ്പർ ഒത്തിരി നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
P
Ehxb
മിലനെ കണ്ടപ്പോൾ ബെവൻ പോലെ ഉണ്ട്. നന്നായി പാടി 👍👍👍
Sari anu enikum thoni
Yes
എനിക്കും തോന്നിയിരുന്നു ഫസ്റ്റ് കണ്ടപ്പോ തന്നെ.........
Yes
Bevan stop cheythilayirunuvenkil 1st kittumayirunnu.
ഈ കുഞ്ഞു മക്കൾ എത്ര മനോഹരംയിട്ടാണ് പാടുന്നു, അഭിനന്ദനങ്ങൾ, മക്കളെ
ഒളിച്ചിരിയ്ക്കാൻ.. സീസൺ 1ൽ ഓഡിയൻസ് ചോയ്സിൽ തീർത്ഥമോൾ എനിയ്ക്ക് വേണ്ടി പാടിയ പാട്ട് ❤ അതേ പാട്ട് സീസൺ 3 ൽ മോളും മനോഹരമായി പാടി 👌👏👏❤ അഭിനന്ദനങ്ങൾ 🌹🌹👍
ഈ പ്രാവശ്യത്തെ മക്കളിൽ ചിലതിനു തീരെ വലിയവരെ ബഹുമാനിക്കാൻ അറിയില്ല... ഒട്ടും ബഹുമാനമില്ലാതെ ജഡ്ജസ്നോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒന്ന് കൊടുക്കാനാ തോന്നുന്നത് ൽ..
അതെ
Correct
ഉം...
ശരി ആണു. ഓരോ തലമുറ കഴിയും തോറും. ബഹുമാനം അനുസരണ എല്ലാം കുറഞ്ഞു വരും. ലോകത്തിന്റെ പോക്ക് അങ്ങനെ ആണു. കൊലപാതകത്തിന്റെ ഒരു പരമ്പരയിൽ കൂടി സമൂഹം കടന്നു പോകുന്നത്
Athe 100% correct
കഴിഞ്ഞ സീസണിൽ ഭൂരിപക്ഷം കുട്ടികളും അവരുടെ ഓരോ വെച്ചുകെട്ടിയുള്ള സൗണ്ട് ആയിരുന്നു പക്ഷെ ഈ സീസണിലെ എല്ലാ മുത്തുമണികളുടേം വോയിസ് അടിപൊളിയാണ് വേറെ ലെവൽ ആണ് ❤️❤️❤️❤️❤️❤️
ഈ സീസണിലെ കുട്ടികളുടെ പാട്ടിന്റെ Selection അതി ഗംഭീരം
Correct 💐
ചെന്നൈ കുട്ടിയുടെ സംസാരവും പാട്ടും വളരെ നന്നായിട്ടുണ്ട്
⁰
🥰
Devanasreya pole samyamund
ചില കുട്ടികൾ over സംസാരം ആണ്,, അത് ആദ്യം തന്നെ നിർത്തിയാൽ നന്നായിരിക്കും
Athe
Athe... Definitely...
Yes 🌼👌🌼🥀
Fine 🌼👌🌼🥀
@@adhilshaa843.
അച്ചോടാ കുഞ്ഞു വാവയുടെ ശോഷംന പുഷ്പം എന്നൊക്ക പാടുമ്പോൾ 😂😂😂👍👍👍👍സമ്മയിച്ചു വാവേ...
Thank you uncle
ആഹാ ..... ആദി കുട്ടി കലക്കി കേട്ടോ മോളൂ ......👍👍👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐
ആദി മോള്‍ സൂപ്പര്‍ ....🤩😍🥰കേള്‍ക്കാനും, കാണാനും നല്ല രസം....😍😍🤩🥰
പഞ്ചതന്ത്രം കഥയിലെ .......പാട്ട് കേട്ടപ്പോ megdu വിനെ ഓർമ വന്ന് .....
Miss you meghdu.....💔
Best wishes to aadyamol!! What confidence with the mic and such a beautiful voice!! 😍😍😍
മേദിക വാവ നല്ല രസമായി പാടിയല്ലോ..❣️❣️
🌹🌹🌹ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു.. 🎶എന്ന് പാടിയിടത്തൊക്കെ ആഹാ..👌🏻👌🏻🥰
ആദി മോൾ ആഹാ ....
എന്ത് രസായിട്ടാ പാടിയത്
ഭാവ സാന്ദ്രം congrats മോളൂ
Aadyamolu really God gifted voice,God bless you dear 😀👍🏻👍🏻👍🏻👍🏻👍🏻
ആദ്യമോൾ ഒരു ആക്ഷൻ song നഴ്സറിയിൽ പാടുമ്പോലെ പാടി തകർത്തു. Love u മുത്തേ... ഓലേ ഞ്ഞാലി പോരു... എക്സ്പ്രഷൻ 😘
Milan മോൻ വരുന്നത് കണ്ടപ്പോ സീസൺ 1 ഇൽ sneha കുട്ടി വന്നത് ആണ് ഓർമ വന്നേ 😊
മിലൻ + ബെവൻ ..... ഉറപ്പാ ഫൈനൽ അതു പോലെ ഫസ്റ്റ് പാടിയ കുട്ടിയും
Judgesine ബഹുമാനിക്കുകയും മര്യാദയ്ക്ക് മറുപടികള്‍ പറയുകയും വേണം. രക്ഷാകര്‍ത്താകള്‍ ശ്രദ്ധിക്കുക
Chila kuttikal Over aanu.... Judges ne okke pullu vila aanu... Veettukar paranju koduthu vidanam.... Allathe, vannu njelinju ninnaal poraa... Valarthu gunam... Veettile Samsara reethi de kuzhappam aanu...
@@sachu1581 അനുരാധ ചേച്ചിയോട് ആരും ഇങ്ങനെ കസര്‍ത്തു പറഞ്ഞിട്ടില്ല. അഹങ്കാരി. എത്ര കഴിവ് ഉണ്ടായാലും അഹങ്കാരം വന്നാല്‍ എല്ലാം പോകും
@@radhakrishnannair6507 pß
ഒത്തിരി ഇഷ്ടം മിലാൻ കുട്ടാ
മോളെ, പാട്ട് അതിമനോഹരമായി പാടി. കേൾക്കാൻ ഒരു പ്രത്യക സുഖമാണ് മലയാളികളായിട്ടുള്ളവർ എപ്പോഴും ഇഷ്ടപ്പെടുന്ന പാട്ടാണ്. സൂപ്പർ വോയിസ്. അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ. ജഡ്ജസ് ചൂണ്ടിക്കാട്ടുന്ന തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുക GOD bless you.
Megnaye ഓർത്തുപോയവരുണ്ടോ മിയയെയും..... Medhkimol പാടിയപ്പോൾ പഞ്ച തന്ത്ര കഥയിലെ song
Seson three പോലെ തന്നെ എല്ലാ മക്കളും ഓരോ അത്ഭുതങ്ങൾ ആണ് 👌🏻❤👍. Lo❤ you all കിടന്നു, s. 🙏
എന്നാൽ മാർക്ക് പറ എന്നുപറഞ്ഞ കുട്ടിയെ മാതാപിതാക്കൾ ശ്രെദ്ധിക്കുക 🙄🙄 ഓവർ സംസാരം ആർക്കും ഇഷ്ടപ്പെടില്ല 😏പക്ഷെ ജഡ്ജസ് പറയുന്ന ചോദ്യങ്ങൾക്ക് കുട്ടികളുടെ രീതിയിൽ മറുപടി പറഞ്ഞാൽ എല്ലാപേർക്കും ഇഷ്ടപ്പെടും🤔
സത്യം
Correct
Sathyam.... Otta peda kodukkan thonni... Over
മേതിക വാവ നന്നായി പാടിയല്ലോ so cute കുഞ്ഞു മക്കൾക്കു എന്തിനാ ഇത്ര മേക്കപ്പ് അല്ലാതെ തന്നെ ക്യൂട്ട് അല്ലെ ഇത്ര മേക്കപ്പ് വേണ്ടാട്ടോ വാവേ
മിലന്റെ റിലിസ് സൂപ്പർ ഓകസ്ട്രാ പൊളിച്ചു ❤️❤️❤️
ചെന്നൈ കുട്ടി 👌👌👌👍👍❤❤
Poojakku samsaaram kurach kooduthal aanu. Kunju kutty onnum allalloo.
മിലൻ സൂപ്പർ ♥️♥️♥️
മായപ്പൊന്മാനെ പാടിയ കൊച്ചേതാണ്.😡നല്ലൊന്നാംതരം അടി കൊടുത്ത് വളർത്താത്തതിന്റെ കാണാനുണ്ട് 😡😡😡...ഇതിലും ചെറിയ കുഞ്ഞുങ്ങൾ പോലും എന്തുമാത്രം നല്ല പെരുമാറ്റം കാണിക്കുന്നു.കല ഉണ്ടെങ്കിൽ അതിനൊപ്പം പെരുമാറേണ്ട രീതിയും ബഹുമാനവും എല്ലാം കുഞ്ഞുങ്ങളിൽ വളർത്താനൂടെ മാതാപിതാക്കൾ ശ്രദ്ധിക്കണം...ഇതൊരുമാതിരി... ആ ഒറ്റ കാരണം കൊണ്ട് ഈ കുട്ടി പാടുന്നതുപോലും വെറുത്തു പോയി
ആ കുട്ടി ആനി നെ പറയിപ്പിക്കും
@@CJTech-bf8qz ann മേരി ആണോ
Mosham perumattam..... I hate Pooja.... Aa kutteede Paattu kanilla .... Over action aanu...
വാ കുട്ടീ എന്തൊരു cute ആണ് ❤️❤️❤️❤️ചുന്ദരി കുട്ടി സൂപ്പർ ആയി പാടി.......
സീസൺ 3 എല്ലാരും പൊളി ആണല്ലോ 👍👍👍👍
Vakutty super
യാതൊരുവിധ റെസ്‌പെക്ടും ഇല്ലാത്തൊരു കൊച്ചാണ് നീലാപ്പൊന്മാനെ പാടിയത്.ഈ കുഞ്ഞി പ്രായത്തിൽ എന്തൊരു അഹങ്കാരം.ഒന്നാന്തരം പൊട്ടിക്കൽ കൊടുക്കാനാ തോന്നിയത് 😡😡😡
Same Opinion 👍
Valare adhikam samsarikkunnu...kuttitham illa 😡
Definitely.... Kuttitham ottum illa..... Artificial taking...
@@sachu1581 to
Milanum Achanum sooper.super song mone
പാർവണ യുടെ ഗാനം രാഗ മനോഹരമായി രുന്നു
തുടക്കത്തിലെ തുടങ്ങി വേക്കണ്ട M.G ആ പൂജകുട്ടി 97 ഒന്നും അർഹിക്കുന്നില്ല.
ഈ കുട്ടിയെ വേണം ഇവിടത്തെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പിള്ളേരും അവരുടെ രക്ഷകർത്താക്കളും മാതൃക ആക്കിയാൽ കൊള്ളാം
അന്യ സമാധാനത്തിൽ വളരുന്ന ഈ മോളുടെ അക്ഷര സ്പ്പൂടുത
അതാണ് അതിന്റെ ഭംഗി
മോളു ❤️❤️❤️❤️❤️
This season has more seasoned singers!!!
Love to hear them singing!!!
തർക്കുത്തരം പറയുന്ന കുട്ടികളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക. മുതിർന്നവരെ ബഹുമാനിക്കാൻ കൂടി പഠിപ്പിക്കുക. വളരെ ചെറിയ കുട്ടികളെ പങ്കെടുപ്പിക്കാതിരിക്കുക. അക്ഷരം പോലും അറിയാത്ത കുട്ടികളെ മറ്റുള്ളവരുടെ ഒപ്പം പാടിപ്പിച്ച് പ്രായത്തിന്റെ പേരിൽ മാർക്കു നൽകുന്നത് അപാകതയാണ്. ഇതൊരു സീരിയസ് ഷോ ആയി കാണുക. ചുമ്മ കൊഞ്ചിക്കാൻ വേണ്ടി മാത്രം കുട്ടികളെ സെലക്റ്റ് ചെയ്യാതിരിക്കുക.
100% യോജിക്കുന്നു. മായപ്പൊന്മാനെ പാടിയ കുട്ടി നല്ല രീതിക്കതിനു പെരുമാറാൻ അറിയില്ല
👍👍👍👍👍👍👍
Sathyam...
സത്യം ആണ് ലോകം മുഴുവൻ കാണുന്ന ഒരു ഷോ ആണ്. അതിനു അതിന്റെതായ നിലവാരം പുലർത്തുക . ചില കുട്ടികൾ സ്റ്റേജിൽ കേറുമ്പോൾ ടെൻഷൻ ആണ് എന്ത് ഒക്കെ ആണ് അടുത്തത് ആയിട്ടു വിളിച്ചു പറയാൻ പോകുന്നത് നെഞ്ചിഇടിപ്പൊടു കൂടി ആണ് ഇരിക്കുന്നത്. നല്ല relax ആയിട്ടു കാണേണ്ടേ ഷോ ആണ്. ഈ കാര്യം ഭാരവാഹികൾ സീരിയസ് ആയി എടുക്കണം
അതെ അതിനെ കാണുമ്പോൾ തന്നെ അറിയാം അനുസരണ ഇല്ലെന്നും അഹങ്കാര സംസാരം ആണ് എന്നും, മാതാപിതാക്കൾ ആണ് ഇതിന് കാരണം അല്ലാതെ ഒന്നും അല്ല
ചെന്നൈ കുട്ടി ഹനൂനയെപ്പോലെ അച്ചടക്കമുള്ളവൾ.
പൂജ ആദ്യ എലിമിനേഷനിൽ പുറത്തു പോവണം'
Milan is the top singer of this season...he is better than all others...just like Amirthavarshini and Krishnasree...so talented..He deserves 100/100
മിലൻ നന്നായി പാടിട്ടോ 👍
Pooja ithiri samsaram kurakunnath nannayirikum.athavum mumboat poakunnathine nallath.kochukuttikalae anukarikan noakunnu
മോനു പാടിയത് സൂപ്പർ ഫൈൻ 👌😘❤❤🌹👌 ഗോഡ് ബ്ലെസ്സ് യൂ
Chennai kuttyyude Malayalam suuper clarity .keep it up chakkare
പാവം മേദികകുട്ടി വരികൾ ശരിയായി പറ യാന് പോലും അ അറിയില്ല എ ന്നാലും പാടികെട്ടോ സൂപ്പർ
Methika,supper. Voice modulation 98
Thank you anti
Top സിങ്ങർ app ൽ കൂടി ഡീറ്റെയിൽസ് കൊടുക്കു. Voting
. ഇപ്പോഴും എത്ര കുട്ടികൾ ഉണ്ട് എന്ന് അറിയില്ല
puujamole !what a natural way of interaction!!!
made me laugh a lot!!! no formality...
This season, generation... so natural... selection super...congratulations to the entire team... 🌹🌹🌹🌹🌹🌹
Season 3 പൊളിക്കും മക്കളേ...
മിലന്റെ ടെൻഷൻ കുറക്കണം
Milan superr mone😍😍😍
വയനാട്ടിൽ നിന്നും ഷൂട്ട് ചെയ്ത ആരണ്ണ്യകം എന്നസിനിമയിലെ ഗാനം ആദ്യമോൾ സൂപ്പറായി പാടി, സലീമ സൂപ്പറായി അഭിനയിച്ച പാട്ടുരംഗമായിരുന്നു. കുഞ്ഞിന്റെ പാട്ടുകേട്ടപ്പോൾ ആ ഓർമ്മകൾ വീണ്ടും കൊണ്ടുവന്നു ✌️✌️
മായ പൊൻമാനേ എന്ന ഗാനം പാടി യ കുട്ടി മുതിർന്നവരുടെ സംസാരമാണ് കുട്ടികൾ എന്ന് പറഞ്ഞാൽ കുട്ടികളുടേതുപോലുള്ള സംസാരം ആയിരിക്കണം. എന്നാലെ കേൾക്കുന്നവർക്കും ഒരു ഇഷ്ടം തോന്നുകയുള്ളു മാതാപീതാക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
100%. Parama Sathyam.... Kettittu Veruppu thonni poyi ..
Chirikumarans
കുട്ടികളൊക്കെ ഇത്രയും നന്നായി പാടുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.
മിലൽ നന്നായിപാടീ മോനെ ഈ സീസൺ ലെ കുട്ടി കൾ ..അടിപൊളി u.a.e
Aadyakkutty you have a clear and mutured voice. All the best dear🥰🥰🥰🥰🥰🥰
കിളിമകൾ വന്തില്ലേ... ഒരു പ്രാവശ്യം തമിഴ് കയറിവന്നു. എന്നാലും ആദി സൂപ്പർ മോളു.... 👏👏👏👏
ഓറഞ്ചൂട്ടി 👍👍ഈ സീസൺ എല്ലാ കുട്ടികളും ഒന്നിന് ഒന്ന് കിടുആണ് 👍
ചില കുട്ടികള്‍ പാടുന്ന കേട്ടാല്‍ അതിശയം തോന്നും. നല്ല കഴിവുള്ള കുട്ടികള്‍.
ഫൈനലിനായി കാത്തിരിക്കുന്നു....ജഡ്ജസ് പാട് പെടും... അതൊന്നു കാണണം...
ഒരു രണ്ടു വർഷം എങ്കിലും കാത്ത് ഇരിയ്ക്കണം
ശരിയായ രീതിയിൽ ആണേൽ അവർ വിഷമിക്കും. അവരുടെ തീരുമാനം പോലെ
എല്ലവരും നന്നായി പാടി 🥰🥰👍👍
ക്ഷമിക്കണം ..കുട്ടികളുടെ പേരിന്റെകൂടെ ജാതി കൂട്ടിപ്പറയുന്നതു കഴിവതും ഒഴിവാക്കാവുന്നതാണ് ..
ഇന്നത്തെ episode so boar അടിയായി കുട്ടികൾ വെറുതെ വന്നു പാടി പോകുന്നു മായ പൊന്‍മാന്‍ പാടിയത് ശരിയായില്ല പിന്നെ oru രാജ മല്ലിയി ലെ സോങ് സീസൺ 2 ആയിരുന്നു നല്ലത് പാട്ടി നെ സ്നേഹിക്കുന്ന ഒരാൾ 🙏🙏🙏🙏
മിലൻ അച്ഛനെയും കണ്ടപ്പോ സങ്കടം ആയി സത്യത്തിൽ.. മിലൻ നല്ലോണം ശ്രദിക്കണം എന്നലെ പിടിച്ചു നില്കാൻ പറ്റൂ
ദേവന ശ്രയ പോലെ തോന്നി കണ്ടപ്പോൾ അതുപോലത്തെ സംസാരം
മിലൻ അവനൊരു പ്രണയ ഗായകൻ ആണ് ❣️❣️❣️😄👍👍👍kidu
Milan suuuuper...aayitt പാടി മോനെ....
Milan നന്നായി പാടി 98 എകിലും കൊടുക്കാമായിരുന്നു
ആദിമോൾ തമിഴ്നാട്ടിൽ നിന്നും വന്നു എങ്കിലും മലയാളം സോങ് നന്നായി പാടുന്നു 🥰🥰🥰
Milan so cute😘😘😘😘😘😘😘....always simple 🥰🥰🥰🥰🥰🥰🥰
So
Cute
ഈ പാട്ടിന് ഇത്ര മാധുര്യമുണ്ടന്ന് ഇപ്പോഴാ അറിയുന്നത് സൂപ്പർ ഞാൻ ഈ മോളുടെ ഫാൻ ആയി സംസാരിക്കുന്നതും വളരെമോഹനം കണ്ണ്പറ്റാതിരിക്കട്ടെ
Adimolu manoharamayi padi kepet
Gaberam
Very good God bles u 🌹🌹👏💓
മേതിക കുഞ്ഞാവ 🥰😘😘😘😘👌👌👌... പക്ഷെ ഇത്രയും കുഞ്ഞുങ്ങളുടൊപ്പം ഈ വലിയ കുട്ടികളെ ഇട്ടൊന്നിച്ചു മത്സരിപ്പിക്കുന്നത് നെറികേടല്ലേ 😡
വളരെ ശരിയാണ്... ദ്രോഹമല്ലേ, ഈ കുഞ്ഞ് കുട്ടികളുടത്ര വിലയിരുത്താൻ മുതിർന്ന കുട്ടികളെ പറ്റുമോ? അറ്റ്ലീസ്റ്റ് ഇവരെങ്ങനെ lyrics ഓർത്ത് വെയ്ക്കുന്നു, കറക്റ്റ് ടൈമിൽ stop ചെയുകയും സ്റ്റാർട്ട് ചെയുകയും ചെയ്യുന്നു... ഈ കുഞ്ഞുങ്ങളെ ഒന്നിച്ചാക്കി വലിയ കുട്ടികൾക്ക് സീനിയർ മത്സരം നടത്തണം. അതല്ലേ വേണ്ടത്
ഓമന മുത്തുവാ മുത്തേവാ ..... കലക്കി മോളെ പ്രാവണാ ...... അടിപൊളി കേട്ടോ ...👍👍👍👍👌👌👌👌💐💐💐💐💐💐💐💐💐
പാർവണ എവിടെ ഇന്ന്
തുടക്കത്തിൽ തന്നെ എല്ലാ കുട്ടികളും നല്ലപോലെ പാടുന്നുണ്ട് ഓരോ സീസൺ കഴിയുമ്പോഴും കുഞ്ഞുമക്കളുടെ പാട്ടുകൾ കേൾക്കാൻ കൊതിയാവുന്നു എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
മേതിക കുട്ടി മീനൂട്ടിയുടെ ചെവിയിൽ സ്വകാര്യം പറയുമ്പോൾ മിയ കുട്ടിയെ ഓർമ്മ വരുന്നു, അവളും അങ്ങനെ ആയിരുന്നല്ലോ
You must upload all episodes as myself cannot watch this live as we come from duty after 8.00 P M only. All children are super singers. God bless them all.
ഈ പ്രായത്തിൽ സംഗീതത്തിൽ oru പ്രൊഫസഷണാലിസം
പ്രകടിപ്പിക്കുന്ന ആ മകളെ ആരും കണ്ണു വെക്കല്ലേ
Ethu Makal....??? Name mention cheyyuka...
Kunjimakkalum judge's Ellarum poli 🤩🤩🤩🤩❤️❤️❤️❤️
ഓ പ്രിയേ എന്ന ഗാനം പാടി ആദ്യമായി അഭിനയിച്ച ചാക്കോച്ചൻ്റെ wife ഇൻ്റെ പേര് എന്താ പ്രിയ മിൽകു സൂപ്പർ 👍
Judges ne bahumanikkan padippikku Dear parents
Milen mon god bless you
ഗുരുത്തം ഇല്ലാത്ത കുട്ടി.... ഭാവി ഇല്ലാതെ ആയി പോകും...
Adhya Nair Superb ❤👏👏👏👍👍
ആദ്യ ക്കുട്ടി സീസൺ 2ലെ ദേവന shriyayude ശബ്ദം പോലെ. ദേവാനക്കുട്ടീയെ പോലെ സൂപ്പറായിട്ട് padi👍👍
Hai .... Milan നന്നായി പാടി. മോനെ എം.ജി സാർ പറഞ്ഞ പ്രിയേ നിനക്കൊരു ഗാനം ........ എന്ന പാട്ട് മോൻ പഠിച്ച് ഇവിടെ പാടണം K ട്ടോ. മോന്റെ voice ന് ചേർന്ന നല്ലൊരു song ആണ് അത്. എം.ജി . സാർ മോനു ഒരു clue തന്നതാണ് , എല്ലാം മനസ്സിലാക്കി മുൻപോട്ടു പോകണം👍
Milan kollam kepet nannayi padi
Very good God bles u 🌹👍
When I see Milan I remember Bevan 😊there is some similarities.
ഒരു റിയാലിറ്റി ഷോയിലും ഇതു പോലെ കുട്ടികൾ ഒാവർ ആയിട്ട് സംസാരിക്കാറില്ല, ജഡ്ജസിനെ പേടിക്കേണ്ടാ, കേൾക്കുന്നവർക്ക് ചിരി വരുന്നില്ല, സിന്ധു മാം മനസ്സിലാക്കി കൊടുക്കണം. തുടക്കത്തിലേ വെറുപ്പിക്കൽ..
Superb performance Aadya molu! 🥰❤️Singing streak runs in the family. I'm proud that you have showcased your talent on TV. God bless you molu. 🙏❤️🤗😘🥰
Parvana kollam nannayi padi
Eneyum nannayi paduka
Very good God bles u 🌹👍
Milan voice is like unique and similarities to Mammutty.
He can sing for All Mammutty song ❤️
ua-cam.com/video/Z1g3X187S_g/v-deo.html&feature=share
മിലൻ ❤️കലക്കി