Flowers Top Singer 3 | Musical Reality Show | EP# 55

Поділитися
Вставка
  • Опубліковано 22 гру 2022
  • #Mebin #Sriya #Avirbhav #Adithi
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/918137888123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 382

  • @basheerakq2952
    @basheerakq2952 Рік тому +44

    Basheerguruvayoor 🙏🏿ബാബുക്കുട്ടൻ വന്നു നിന്ന് സംസാരിച്ചാലും പാട്ട് മറക്കില്ല. ഉറപ്പിക്കാം ful മാർക്ക് 🌹

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +21

    ചിരിച് ഒരു വഴിക്കായ് ബാബു കുട്ടാ 🥰🥰

  • @anusr3420
    @anusr3420 Рік тому +17

    ബാബുകുട്ടാ👌👌ആയി പാടി 😊🥰.. മോന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. 🥰. എന്റെ പൊന്നേ ചിരിച്ച് ഒരു പരുവം ആയി👌😍❤️.. മിടു മിടുക്കൻ ആണ്. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤️. God bless you 🙏🙏..

  • @jumailajumi8014
    @jumailajumi8014 Рік тому +44

    മെബിൻ കുട്ടന്റെയും ബാബുക്കുട്ടന്റെയും പാട്ടുകൾ കേട്ടപ്പോൾ നല്ലൊരു പാൽപ്പായസം കുടിച്ച പ്രതീതി 🙏

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Рік тому +23

    ബാബുക്കുട്ടാ നീ പൊളിയാണെടാ.... ഒരുപാടിഷ്ടം.... 🥰🥰🥰🥰🥰❤❤❤❤god bless you...by, your fan...

  • @ushathomas7035
    @ushathomas7035 Рік тому +12

    ബാബുകുട്ടാ നീയാടാ ടോപ് സിംഗർ സൂപ്പർ മോനെ 🥰🥰🥰🥰🥰🌹

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Рік тому +54

    മെബിൻകുട്ടൻ അസാധ്യ ജ്ഞാനസ്ഥൻ ആണ്... നന്നായി പാടി മോൻ.. 👍🏻👍🏻👍🏻👏🏻👏🏻👏🏻🌹❤

  • @annammaa226
    @annammaa226 Рік тому +12

    എന്റെ ബാബുകുട്ടാ ചക്കര മുത്തേ നീ പൊളിച്ചെടാ. അടിപൊളി ആയിട്ട് പാടി മോനേ 🥰🥰🥰

  • @sheelak4177
    @sheelak4177 Рік тому +3

    ശരിയാ ദീപക് സാറിനേയും മധു സാറിനേയും കാണാൻ കൊതി ആവുന്നു

  • @minimadhavan7024
    @minimadhavan7024 Рік тому +6

    നീലവാനാചോലയിൽ... ജഡ്ജ്സ് കമെന്റ് 👍👍👍 കറക്റ്റ്.. സ്പീഡ് കൂടി.. അല്ലെങ്കിൽ.. സൂപ്പർ 🙏... മിടുക്കൻ ആണ് 🥰🥰

  • @sreedevipillai518
    @sreedevipillai518 Рік тому +15

    Babu mone എന്തു മനോഹരമായി പാടി. 😘

  • @anjusvlogs5500
    @anjusvlogs5500 Рік тому +60

    ബാബുകുട്ടന്റെ സംസാരവും പാട്ടും ഒക്കെ കേൾക്കുമ്പോൾ റിച്ചുട്ടന് പാടുന്നത് ഓർമ വന്നു

  • @farsanafarsana9372
    @farsanafarsana9372 Рік тому +13

    മോനെ ബാബുകുട്ടാ ചക്കരെ പൊളിച്ചുട്ടോ

  • @harry.kmaroor4027
    @harry.kmaroor4027 Рік тому +82

    സത്യം പറഞ്ഞാൽ ബാബുക്കുട്ടൻ പാടിയപ്പോൾ ഈ പാട്ടിന്റെ വരികൾ ശരിയായി മനസ്സിലായത്

  • @kvdasan9934
    @kvdasan9934 Рік тому +62

    Babukutta അധി മനോഹരമായി പാടി.ബാബു കുട്ടൻ ഒരു മുത്താണ് . പാട്ടിലും സംസാരത്തിലും god bless you.

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Рік тому +8

    ബാബുകുട്ടന് കണ്ണുതട്ടാതിരിക്കട്ടെ!!!!

  • @sobhakaramvelil6942
    @sobhakaramvelil6942 Рік тому +4

    എനിക്കു എല്ലാ കുട്ടികളുടെയും പാട്ടു ഒത്തിരി ഇഷ്ടം ആണ് 🌹❤️🌹❤️

  • @radhakrishnank1533
    @radhakrishnank1533 Рік тому +9

    വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അനുഭൂതിസാന്രമാണ് ഓരോ പാട്ടുകാരുടേയും ആലാപന മധുരം.

  • @sajeevkumars9820
    @sajeevkumars9820 Рік тому +11

    ബാബുക്കുട്ടൻ പൊളിച്ചു mone സൂപ്പർ ♥️♥️♥️👍👌👌👌

  • @anusr3420
    @anusr3420 Рік тому +11

    ശ്രേയകുട്ടി 👌ആയി പാടി ❤️. Sweet voice😊. ഡാൻസ് അടിപൊളി 👌❤️❤️. ഇനിയും നല്ല നല്ല പാട്ടുകൾ സെലക്ട്‌ ചെയ്ത് നന്നായി പാടാൻ കഴിയട്ടെ 🥰🥰. God bless you 🙏....

  • @ushas504
    @ushas504 Рік тому +11

    അടുത്ത പാട്ടിനും വർത്തമാനത്തിനും വേണ്ടി ബാബു കുട്ടനെ കട്ട വെയിറ്റിംഗ് .

  • @anusr3420
    @anusr3420 Рік тому +28

    മെബിൻ കുട്ടാ 👌👌. ഇനിയും എല്ലാ പാട്ടും വളരെ മനോഹരം ആയി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു sweet voice ❤️. 🥰🥰. God bless you 🙏

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Рік тому +9

    ശ്രെയാകുട്ടി മനോഹരമായി പാടി..
    മിടു മിടുക്കിയാണ്.. മോളു.. 👍🏻👍🏻👍🏻👏🏻👏🏻👏🏻🌹🥰

  • @anusr3420
    @anusr3420 Рік тому +97

    ഇടയ്ക്ക് ഏതേലും എപ്പിസോഡിൽ എങ്കിലും മധു അങ്കിൾ & ദീപക് സാറിനെ ഇരുത്തുക 👍🥰.

  • @minivenugopal4933
    @minivenugopal4933 Рік тому +11

    ബാബുകുട്ടന്റെ സംസാരം കേൾക്കാൻ എന്തു രസമാണ്

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +67

    മെബിൻ ഒരു super singer ആണ്. എന്താ ഒരു feel & dynamics 🥰🥰

  • @misbahafi9349
    @misbahafi9349 Рік тому +4

    ബാബു mone ചക്കരെ 😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ninne തൈവം രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻👍👍👍ചക്കര ഉമ്മ.ടെൻഷൻ ആയിഇരിക്കുമ്പോൾ നിന്റെ വർത്താനം കേൾക്കാൻ

  • @b.m.prasad7488
    @b.m.prasad7488 Рік тому +6

    കിന്നാര കാക്കാത്തികിളിയേ...ഇഷ്ടഗാനം മനോഹരമായി പാടിയ ശ്രിയ മോൾക്ക് അഭിനന്ദനങ്ങൾ 🌹🌹❤ മോൾക്ക് പേടിയൊന്നുമില്ല.. ചെറിയോരു ഭയം 😄 അതൊക്കെ മാറി സൂപ്പർ ഗായികയാവട്ടെ 👌 ആശംസകൾ 🎉🎉👍

  • @pathummantekitchenandvlog
    @pathummantekitchenandvlog Рік тому +19

    അത് വിട് പൊളിച്ചു ബാബുക്കുട്ടൻ 🥰🥰🥰

    • @antonyjames170
      @antonyjames170 Рік тому

      ശ്രെയമോളെ.... പെണ്ണെ.. പെണ്ണെ.. നിൻ കല്യാണമാ.. സൂപ്പർ ആയി.. ❤️❤️🔥🔥👌🏻👌🏻👌🏻അഭിനന്ദനങ്ങൾ

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +14

    ശ്രേയ ശ്രീകുമാർ, കിണ്ണം കാച്ചിയ പെർഫോമൻസ്. ഒരു രക്ഷയുമില്ല. മോളു, ഞാൻ ശ്രേയ മോളുടെ ഒരു ബിഗ് ഫാൻ ആണ്.

  • @shoukathali9041
    @shoukathali9041 Рік тому +6

    ബാബുക്കുട്ടൻ ഒരുതഗ്ഗ് മാസ്റ്റർ തന്നെ ഒരു ലക്ഷം യുമില്ല

  • @ramesanek3670
    @ramesanek3670 Рік тому +5

    സൂപ്പർ ഹിറ്റ് ഗാനം പാടിപൊളിച്ച മുത്തേ അഭിനന്ദനങ്ങൾ🙏💖💖💖🌺🌺🌺👏👏👏😇

  • @ranjithapoos1324
    @ranjithapoos1324 Рік тому +9

    ബാബുകുട്ടൻ pwolichu 😍😍😍🔥🔥

  • @vasanthajayaram243
    @vasanthajayaram243 Рік тому +9

    എല്ലാവരും മികച്ച പാട്ടുകാരാണ്
    Love you all.... 🥰🥰🥰🥰🥰🥰

  • @ashwinianil8769
    @ashwinianil8769 Рік тому +4

    Ente ബാബു കുട്ടാ നീ സൂപ്പർ ആണ് ട്ടോ🥰🥰🥰🥰🥰❤️❤️❤️❤️😘😘😘

  • @pankajakshanv7104
    @pankajakshanv7104 Рік тому +3

    Adithikutey kalakey super
    Mnoharam manoharamayi padi kepet
    Very good God bles u..🌹🌹🌹👌

  • @sreenivasannamboodiri459
    @sreenivasannamboodiri459 Рік тому +5

    മെബിൻ സൂപ്പർ. മനോഹരമായി പാടി.

  • @pankajakshanv7104
    @pankajakshanv7104 Рік тому +8

    Sreyakutey molu manoharamayi padi kepet
    Kollam eneyum nannayi paduka
    Very good God bles u...🌹🌹🌹👌

  • @Manju-kk7dd
    @Manju-kk7dd Рік тому +1

    എനിക്ക് ശ്രീയ കുട്ടിയെ വളരെ ഇഷ്ടം മാണ്. 🥰🥰🥰

  • @thedramarians6276
    @thedramarians6276 Рік тому +21

    ബാബുക്കുട്ടൻ ഫാൻ 😍, പാട്ടും കൊള്ളാം രസകരമായ സംസാരവും,🥰👍

  • @shamlasabu9998
    @shamlasabu9998 Рік тому +5

    ബാബുക്കുട്ടാ മോൻ മനോഹരമായി പാടി 😘😘. അദിതി പാടി തകർത്തു ❤️❤️. മെബിൻ, ശ്രേയ 👍🏻👍🏻. ശ്രിയ മോൾ അടുത്ത പ്രാവശ്യം 100 മാർക്ക് വാങ്ങണം. കോറസ് ❤️❤️❤️❤️.

  • @bindhujoshy6821
    @bindhujoshy6821 Рік тому +3

    Ayyo babukutta ചിരിച്ചു ചിരിച്ചു maduthu

  • @FANCYBIRDSFARMKERALA
    @FANCYBIRDSFARMKERALA Рік тому +8

    💃എല്ലാ കുട്ടീസും തകർത്തു 💃
    ബാബുക്കുട്ടൻ 👌❤️

  • @anishasumesh1284
    @anishasumesh1284 Рік тому +4

    ശ്രേയക്കുട്ടി.... പൊളിച്ചു മുത്തേ Super... 🥰🥰😘

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Рік тому +82

    ബാബുക്കുട്ടാ.. മുത്തേ.. മോൻ ഈ പ്രായത്തിൽ ആ ഗാനം എത്ര മധുരമായി പാടി..! 👍🏻👍🏻👍🏻👏🏻👏🏻👏🏻🌹😘😘😘😘😍

  • @rajanikp2179
    @rajanikp2179 Рік тому +1

    എന്താ ബാബുക്കുട്ടാ നിന്റെ വർത്താനവും പാട്ടും... പൊന്നു മോനു കണ്ണ് തട്ടരുതേ എന്നാണ് പ്രാർത്ഥന.. 🙏.. നീ പാടുന്നത് നോക്കി യിരിക്കയാ.... ആയുർ രാ രോഗ്യ സൗഖ്യ മുണ്ടാകട്ടെ... ഉയരങ്ങളിൽ എത്തട്ടെ !

  • @harikumarramanathanpillai6782
    @harikumarramanathanpillai6782 Рік тому +10

    ശ്രീകുട്ടി (ശ്രേയ ) സൂപ്പർ🥰🥰🥰

  • @thankants
    @thankants Рік тому +4

    ബാബു കുട്ട, നിന്റെ മറുപടി ഇവിടെയുള്ള മിമിക്രിക്കാരോട് ഞാൻ പറയാനിരുന്നത. സത്യൻ മാഷിനെ മിമിക്രിക്കാർ അവതരിപ്പിക്കുന്നത്ത് ശെരിക്കും സ്പൂൺ ഇട്ട് ഇളക്കുമ്പോലെ തന്നെയാണ്. ❤️❤️❤️❤️👏👏👏👏👏😘😘😘 പാട്ട് സൂപ്പർ മോനെ 🤝🤝

  • @sreelekhakv3713
    @sreelekhakv3713 Рік тому +14

    Sreya kutty your song was super,adipoli dance.Wish you all the best 🥰

  • @zk7944
    @zk7944 Рік тому +2

    ബാബുകുട്ടാ , ഉരുളക്ക് ഉപ്പേരി എംജി സാറിന് ടൈമിന് കൊടുക്കുന്നുണ്ട് . സംസാരവും പാട്ടും അതിഗംഭീരം .

  • @jacobjinoyjacob3558
    @jacobjinoyjacob3558 Рік тому +8

    ബാബു കുട്ടാ ഇത്രയും മതി 🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @anjusvlogs5500
    @anjusvlogs5500 Рік тому +45

    മോനെ ബാബുകുട്ടാ എന്തു രസാ ചക്കരെ മോനു നിന്റെ വർത്തമാനവും പാട്ടും കെട്ടിരിക്കാൻ so cute മോന്റെ പാട്ടിനു കട്ട വെയ്റ്റിംഗ് ആണ്

  • @pankajakshanv7104
    @pankajakshanv7104 Рік тому +4

    Mebinkuta manoharamayi padi kepet
    Nalla fell nalla sound like
    Very good God bles u..🌹🌹🌹👏🙏

  • @jacobmathew1647
    @jacobmathew1647 Рік тому +3

    ഇത്രയും നല്ല ഒരു എപ്പിസോഡ് ഇതവരെ കണ്ടിട്ടില്ല.

  • @jayakumartp4230
    @jayakumartp4230 Рік тому +4

    ശ്രേയക്കുട്ടീ...
    സൂപ്പർആയി പാടി
    അടിപൊളി..

  • @shijisuzanne6497
    @shijisuzanne6497 Рік тому +4

    നീലവനാചോലയിൽ കേട്ടപ്പോൾ ആക്ഷിത്കുട്ടനെ ഓർത്തു 🥰🥰🥰ആരെങ്കിലും മഞ്ചാടി ചിരിക്കുന്നത് ശ്രദ്ധിച്ചോ നല്ല രസമുണ്ട് കേൾക്കാൻ 😄😄

  • @saradamonivarma4276
    @saradamonivarma4276 Рік тому +4

    എല്ലാ മുത്തുകളും എത്ര രസമായിട്ടാണ് പാടുന്നത്! നാളത്തെ വാഗ്ദാനമായ ഇവർക്ക് ജഗദീശരൻ എല്ലാ നന്മകളും നൽകട്ടെ.. 🙏❤️
    Rahul Rai നെ കണ്ടില്ലല്ലൊ. അദ്ദേഹ ത്തിന്റെ മകൾ പാടുമൊ. ഒരു ദിവസം മോളെ കൊണ്ടു വരണം ❤️

  • @safiyaali1770
    @safiyaali1770 Рік тому +7

    സീസൺ ഒന്നിൽ Thekutan, സീസൺ രണ്ടിൽ കോട്ടയം കുഞ്ഞച്ചൻ, സീസൺ മൂന്നിൽ mebin kutan,, ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘👌👌👌

    • @vavavava6057
      @vavavava6057 Рік тому

      കോട്ടയം കുഞ്ഞച്ചൻ പിന്നീട് കണ്ടില്ലല്ലോ. ആ മോൻ എന്താ പോയെ ഇടക്ക് വച്ചു നിർത്തി പോയി എന്ന് തോന്നുന്നു

    • @safiyaali1770
      @safiyaali1770 Рік тому

      @@vavavava6057 പിന്നെ വന്നില്ല 😔

  • @anilakshay6895
    @anilakshay6895 Рік тому +16

    കാക്കത്തി കിളി സൂപ്പർ പാട്ട് നല്ല സുഗം കേൾക്കാൻ

  • @sunilmababni7101
    @sunilmababni7101 Рік тому +1

    പ്രവാസികളുടെ മുത്തേ ഖത്തർ മോളെ സൂപ്പർ ആയിരുന്നു സൂപ്പർ സൂപ്പർ സൂപ്പർ

  • @chinjuchinju112
    @chinjuchinju112 Рік тому +1

    M. G. അങ്കിളും കുട്ടികളും ചേർന്നാൽ എന്ത് രസമാ 😄😄😄

  • @shyamalagovindan4210
    @shyamalagovindan4210 Рік тому +2

    ബാബു കുട്ടന് എത്ര mark കിട്ടുമെന്ന് അവനു കൃത്യമായി evaluate ചെയ്യാ നറിയം... മിടുക്കനാണ്..

  • @vismayam333
    @vismayam333 Рік тому +3

    ശ്രീക്കുട്ടീ (ശ്രേയ മോളെ ).... അടിപൊളി.. 👌🏼👌🏼👌🏼👌🏼👍👍👍👍👏👏👏👏👏👏🌻🌻🌻🌻🌻🌻🌻

  • @shamilashamila9035
    @shamilashamila9035 Рік тому +28

    Babutta😍😍😘😘😘 👌👌👍🏻👍🏻

  • @mambootharastephan7897
    @mambootharastephan7897 Рік тому +7

    Bijunarayanan sir vere level❤️lalettente “Keli vipinam’ pattu super sir

    • @premalatha7819
      @premalatha7819 Рік тому

      Mebin nannayi padi. M.G ku pashabedam mariyittila eppozhum undu ennu manassilakan kazhiyunnu.

    • @KS96737
      @KS96737 Рік тому

      @@premalatha7819 Avan notes kirthyam paadi but athumathramalla oru pattil vendath ath judges ellarum parayukayum cheythu.. Athinte marks kouthu.. veruthe avare oke ingne vayil thonnunnathu parayathe irikkukka...🙏🙏

  • @rekhavinayan8166
    @rekhavinayan8166 Рік тому +8

    ബാബൂട്ടാ 👌❤💋

  • @kuttymonkuttymonac8294
    @kuttymonkuttymonac8294 Рік тому +2

    ബാബു കുട്ടൻ സൂപ്പർ

  • @sunilmababni7101
    @sunilmababni7101 Рік тому +2

    ഞാനൊരു പ്രവാസി സൗദി അറേബ്യയിൽ ഇരുന്ന് മോളുടെ പാട്ട് കേൾക്കുന്നു സൂപ്പർ

  • @manjushamanju9914
    @manjushamanju9914 Рік тому +10

    MG chettan poliya🥰🥰🥰

  • @harisbeach9067
    @harisbeach9067 Рік тому +26

    സ്ഥിരം പ്രേക്ഷകർ attendance..⭐️🌲

  • @thilakankv3385
    @thilakankv3385 Рік тому +1

    ADICHU POLICHU DA UMMADA KANNA UMMADA KANNA UMMADA KANNA I LOVE❤❤❤ YOU DA UMMADA KANNA VERY GOOD👍 AMAZING BEAUTIFUL❤❤❤✨✨✨😍😍😍 FANTASTIC🤘😝🤘 LOVE YOU DA GOD 🙏BLESS❤❤❤🙏🙏🙏 YOU❤❤❤❤❤❤❤❤❤❤ DA

  • @thomassebastian1324
    @thomassebastian1324 Рік тому +1

    ബാബുകുട്ടന്റ സംസാരം സൂപ്പർ. മതി. M. G. സാർ. അവനെയോട്. ഉള്ള.സ്നേഹം. കാണേണ്ട തന്നാണ്

  • @judesophiamartin4058
    @judesophiamartin4058 Рік тому +2

    ശ്രേയ മോളെ നന്നായി പാടി.99 കിട്ടാനുള്ള പെർഫോമൻസ് ഉണ്ടായിരുന്നു. സാരമില്ല.🥰🥰 അടിപൊളിയാരുന്നു പാട്ടുപോലെ ഡാൻസും 👌👌👌👌 God bless you 🥰🥰🥰🥰

  • @jyothymohan7466
    @jyothymohan7466 Рік тому +2

    ശ്രേയകുട്ടി💖സൂപ്പർ പെർഫോർമൻസ് ആയിരുന്നു. ഇനിയും നന്നായി പാടാൻ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ...❤️😍🥰🥳❤️

  • @gopakumar5329
    @gopakumar5329 Рік тому +3

    ബിന്നിയുടെ പാട്ടുകൾ വളരെ രസം.

  • @intro2016
    @intro2016 Рік тому +2

    ശ്രീയമോളെ....
    മോള് അടിപൊളിയാണ്....എന്തൊരു ശബ്ദമാണ്...മോളുടെ...

  • @naliniachome8535
    @naliniachome8535 Рік тому +2

    ബാബുകുട്ടാ മോൻ അടിപൊളി അല്ലേ ചക്കര ഉമ്മ 🥰😘😘😍😍

  • @likhithaanil5930
    @likhithaanil5930 Рік тому +4

    Flowers channelന്റെ Stage Settings സൂപ്പർ👌👌👌👌👌👌👌👌💐💐💐💐💐

  • @njvox609
    @njvox609 Рік тому +3

    ശ്രേയ മോൾ മിടുക്കിയായി പാടി.👏👏👏👏👏👏👏 Sreya SreeKumar

  • @manjuaji3067
    @manjuaji3067 Рік тому +1

    Sreyakutty.. Nannayi padiyada.. Super arunnuu.. Ineyum nannyittu padan kaziyatte.. Chakkarakutyyy..

  • @gayathrigeorge960
    @gayathrigeorge960 Рік тому +1

    ബാബുക്കുട്ടൻ വളരെ വളരെ നന്നായി പാടി 👌👌👌

  • @sheejaakbar1038
    @sheejaakbar1038 Рік тому +1

    Binniye kandal seirial ammayiammamare polund 😜😜

  • @minimolparaprampil793
    @minimolparaprampil793 Рік тому +6

    I love Adithi. She is the best. Love from USA. I am from Trivandrum.

  • @Balakri15
    @Balakri15 Рік тому +16

    എല്ലാ എപ്പിസോഡും കാണുന്നു കുട്ടികൾ നന്നായി പാടുന്നു

  • @santhoshadimaly
    @santhoshadimaly Рік тому +2

    ശ്രേയക്കുട്ടീ, പാട്ടും ഡാൻസും സൂപ്പർ.
    നന്നായി പാടുന്ന, നന്നായി നൃത്തം ചെയ്യുന്ന നല്ലൊരു doctor ആവാൻ സാധിക്കട്ടെ.🥰🥰🥰🥰🥰🥰

  • @mannazmimanna6800
    @mannazmimanna6800 Рік тому +16

    Avirbhav super..

  • @nesrinnesrin9590
    @nesrinnesrin9590 Рік тому +3

    ബാബു കുട്ടാ

  • @anusr3420
    @anusr3420 Рік тому +1

    ശ്രിയകുട്ടി 👌👌ആയി പാടി 😊. Sweet voice 🥰🥰... ടെൻഷൻ ഒട്ടുമേ വേണ്ട മോളെ. നല്ല മിടുക്കി കുട്ടി ആണ് 😍.

  • @sunilmababni7101
    @sunilmababni7101 Рік тому +1

    ബാബുക്കുട്ടാ പൊന്നുമോനെ സൂപ്പർ സൂപ്പർ സൂപ്പർ

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +10

    Babukkuttan super ❤️

  • @anjul50
    @anjul50 Рік тому +6

    Suuperrrrr 😘😘😘😍Mebin കുട്ടാ"പുളിയിലകരയോലും "
    Song പാടുമോ.....

  • @bt2028
    @bt2028 Рік тому +4

    മീനൂട്ടി ഇംഗ്ലീഷ് നന്നായി പഠിച്ചു കൈകാര്യം ചെയ്യുന്നുണ്ടല്ലോ 😊

  • @angelsonil1323
    @angelsonil1323 Рік тому +4

    Sreya you nice,keep going👍🏻💜
    ALL THE BEST 🥰💜

  • @jojimathew7900
    @jojimathew7900 Рік тому +5

    മോളെ അടിപൊളി പാട്ട് സൂപ്പർ നല്ല sweet പാട്ടു

  • @jayas4210
    @jayas4210 Рік тому +3

    ബാബുക്കുട്ട മോനെ ചക്കര ഉമ്മ

  • @subair.786
    @subair.786 Рік тому +2

    നല്ല മോൻ 👍🏻👍🏻👍🏻❤❤❤.
    ഭാവി ഉണ്ട് 🌹🌹🌹

  • @navaspoonthala5032
    @navaspoonthala5032 Рік тому +2

    ബാബു കുട്ടൻ ഉയിർ

  • @Ambu29
    @Ambu29 Рік тому +3

    ചില്ലു പോലുള്ള voice,,, sreya sreekumar......... Midukki മുത്ത്... 🌹🌹🌹

  • @ushan8732
    @ushan8732 Рік тому +33

    എന്തുരസമാണ് എല്ലാവരും എനിക്ക് കൊതിയാകുന്നു 🥰🥰🥰🥰

  • @likhithaanil5930
    @likhithaanil5930 Рік тому +3

    മെബിൻമോനെ ഇനി പിറകിലോട്ട വരല്ലേ..മോൻ ഈ പാട്ടിനെ ഓവർ ആക്കി പാടിയത് പോലെ തോന്നി...be care👍👍👍👍👍