Flowers Top Singer 5 | Musical Reality Show | EP# 13

Поділитися
Вставка
  • Опубліковано 7 лют 2025
  • ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
    Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
    #FlowersTopSinger5 #MusicalShow #flowersonair

КОМЕНТАРІ • 225

  • @abbasmala9233
    @abbasmala9233 4 місяці тому +33

    ശ്രീകുമാർ താങ്കളൊരു ഭാഗ്യവാനാണ്.
    എത്ര കുട്ടികളാണ് അങ്ങയെ ഹൃദയം തുറന്ന് സ്നേഹിക്കുന്നത്❤❤❤❤❤❤❤❤

  • @JumailathMoosa
    @JumailathMoosa 4 місяці тому +26

    മീനൂട്ടി മാത്രം മതി എന്തിനാണ് രണ്ടു അവതാരകർ മീനൂട്ടി എത്ര കുഞ്ഞായിരുന്നപ്പോൾ വന്നതാ നമ്മുടെ കണ്മുന്നിൽ വളർന്ന കുഞ്ഞാണവൾ ❤ അവൾക്ക് പകരം മറ്റാരും ശരിയാവില്ല നമ്മുടെ പൊട്ടക്കുട്ടി മീനൂട്ടി മാത്രം മതി

  • @Suman-l5x1q
    @Suman-l5x1q 4 місяці тому +35

    ബിന്നി ചേച്ചി music knowledge 👌👌👌👌👌👌
    RIMI വന്നപ്പോഴാണ് Top Singer ഉഷാറായത്. റിമിയെ മാറ്റരുത് ! കൊച്ചു കുട്ടികളെ Treat ചെയ്യാൻ റിമി Best ആണ്.

  • @DeepaVinodan
    @DeepaVinodan 4 місяці тому +28

    ആറ്റിൻകരയോരത്തെ എന്ന പാട്ട് ദയമോൾ സൂപ്പറായി പാടി❤❤❤💯

  • @sunisarkar37
    @sunisarkar37 4 місяці тому +10

    റിമി ഉള്ളത് കൊണ്ട് ഒത്തിരി ചിരിക്കാനുണ്ട് റിമിയെ ഉടനെയെങ്ങും മാറ്റരുത് 🥰

  • @mercyjacobc6982
    @mercyjacobc6982 4 місяці тому +33

    റിമി വന്നതിനുശേഷം ടോപ് സിംഗർ എന്ന് ഉള്ള പേര് മാറ്റണോ?ആഘോഷമായി പരിപാടി 👌🏼🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +17

    ഹരിചന്ദന മനോഹരമായി പാടി.. മോളുടെ ചിരിക്കു കൊടുക്കണം ഒരു 💯 മാർക്ക്‌... സൂപ്പർ singer മോളെ 👌🏾👌🏾🥰🥰❤️❤️❤️❤️

    • @Najmunniyas_KSD
      @Najmunniyas_KSD 4 місяці тому +2

      എനിക്ക് ഒരുപാട് ഇഷ്ടമാണ് ചന്ദു മോളെ, നേരത്തെ fb യിൽ കാണാറുണ്ടായിരുന്നു. ഈ വേദിയിൽ വന്നു കണ്ടപ്പോൾ ഒരുപാട്. സന്തോഷം ❤

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 4 місяці тому

      @@Najmunniyas_KSD 🥰😍

  • @seventh33
    @seventh33 4 місяці тому +6

    ദയമോളേ പാട്ട് എത്ര മനോഹരമായിട്ടാണ് പാടുന്നത്.❤ നല്ല ഫീൽ ഉണ്ട്. നല്ല രസമുണ്ട് കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ട്. Top ൽ എത്തട്ടെ പ്രാർത്ഥിക്കാം🙏

  • @safiyaali1770
    @safiyaali1770 4 місяці тому +4

    റിമി പറഞ്ഞത് പോലെ അനുഭവം എനിക്കും ഉണ്ട്,, ഞാൻ സ്വപ്നം കണ്ടത് പിറ്റേ ദിവസം ആരെങ്കിലും പറയും, അല്ലെങ്കിൽ പേപ്പറിൽ വായിക്കും 👌

  • @nidheeshmenon7289
    @nidheeshmenon7289 4 місяці тому +9

    മിസ്റ്റി മോൾ എന്തൊരു ക്യൂട്ട് ആണ് ❤❤ചുന്ദരി കുട്ടി ❤️അടിപൊളി ആയി പാടി 😍🫰🏻🫰🏻 ഈ പ്രായത്തിൽ ഇത്രയും നന്നായി ഈ പാട്ടുകൾ പാടുന്നത് വലിയ കാര്യമാണ് ❤❤അടുത്ത പാട്ടിനു കട്ട വെയ്റ്റിങ് ❤❤❤😍

    • @PRIYAS-o1e
      @PRIYAS-o1e 4 місяці тому

      കുട്ടി lips ന്റെ വലതു സൈഡിൽ മൈക്ക് പിടിച്ചു പാടുന്നത് കാണുമ്പോൾ എന്തോ അപാകത തോന്നുന്നുണ്ട്.

  • @sajisamuel2452
    @sajisamuel2452 4 місяці тому +16

    ഈ group ജഡ്ജസ് നല്ലതാണ്. ആർക്കും ഈഗോ ഇല്ല. മറ്റൊന്ന് പണ്ട് ഒരാൾ കമന്റ്‌ പറയുമ്പോൾ മറ്റൊരാൾ ഇതിനിടയിൽ വിഷയം മാറ്റും. ആദ്യം മുതലേ top singer കാണുന്ന ഒരാളാണ് ഞാൻ. ശ്രീകുമാർ എല്ലായിടത്തും adjust ചെയ്യുന്ന ആൾ ആണ്. ബിന്നി madam ഒരു asset ആണ്. അവരെ ചേർത്തു നിർത്തുക. ഇടയ്ക്കു പ്രോഗ്രാം കാണും. അപ്പോൾ പൊയ്ക്കോട്ടേ. ❤️

  • @vasanthakv1781
    @vasanthakv1781 4 місяці тому +9

    എൻടെ നാട്ടുകാരി ഹരിചന്ദന മോൾ വളരെ നന്നായി പാടി.എൻടെ നാട്ടുകാരി എന്നു പറഞ്ഞാൽ ബാലുശ്ശേരി നടുവണ്ണൂർ എന്നാൽ അടുത്തടുത്ത സ്ഥലം.എപ്പോഴും ചിരിച്ചുകൊണ്ടുളള മോളാണ് ഹരിചന്ദന.മോൾക്ക് എൻടെ വക 100 മാർക്ക്. എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി. ലിറ്റിൽ ഏഞ്ചൽസ് എത്ര നല്ല കുഞ്ഞുങ്ങൾ. എല്ലാം ഒന്നിനൊന്ന് ഉയരത്തിൽ നിൽക്കുന്നു.ഒന്നിനെ ഞാൻ ദത്തെടുക്കട്ടേ.എന്നാൽ പിന്നെ വീട്ടിൽ എപ്പോഴും പാട്ടും കേട്ട് സുഖമായിരിക്കാമല്ലോചുന്ദരിമക്കൾ.
    ALL OF US TOPSINGHER CONGRADULATIONS AND THANKS.GOD BLESSINGS FOR ALL OF US TOPSINGHER.

  • @ajithvalsala1781
    @ajithvalsala1781 4 місяці тому +1

    True..,,I am a teacher having Dussehra holidays,,,entire holidays I was watching this program…the positive vibes , when kids interact with judges..you all are one among our families 🥰

  • @mumthasbeegam2345
    @mumthasbeegam2345 4 місяці тому +6

    ഹരി ചന്ദന , സുന്ദരി കുട്ടീ , മനോഹര ഗാനം ,,,,,, നന്നായിട്ടു പാടി , എനിക്ക് വളരെ ഇഷ്ട്ടമുള്ള ഗാനം ആണ് , all,, the,, best molu മോളുടെ ചിരി ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കി ,,,,,,,,,,, God,, Bless,, you 👍 ❤

  • @reenasuresh2336
    @reenasuresh2336 4 місяці тому +11

    ആറ്റിൻകരയോരത്തെ സൂപ്പർ അടിപൊളി അതിമനോഹരമായി പാടി❤

  • @music.entertainement
    @music.entertainement 4 місяці тому +46

    ടോപ്സിംഗറിൽ ആറ് വർഷമായി ഞങ്ങളുടെ കുഞ്ഞാപ്പി, വെളുത്തുള്ളി പൊന്നോമന മീനൂട്ടി🥰 ടോപ്സിംഗർ എന്ന് കേൾക്കുമ്പോഴേ ആദ്യം ഓർമ്മ വരുന്ന മുഖം മീനാക്ഷിയുടേതാണ് അവളെ ഒഴിവാക്കയാൽ സിന്ധു മാഡം വിവരമറിയും😍❤️

    • @LakshmikuttyCholakkal
      @LakshmikuttyCholakkal 4 місяці тому

      P

    • @nalinimv2420
      @nalinimv2420 4 місяці тому +2

      മീനൂട്ടിയെമാറ്റാൻതീരുമാനിച്ചോ...അങ്ങനെയുള്ള. അബദ്ധങ്ങൾഒന്നുംകാണിക്കല്ലേ

    • @safiyakk3943
      @safiyakk3943 3 місяці тому

      Q

    • @OmanaThankappan-p6o
      @OmanaThankappan-p6o 2 місяці тому

      Ct​@@safiyakk3943

  • @Shellasunil
    @Shellasunil 4 місяці тому +13

    റിമി വന്നപ്പോൾ ഒന്നും കുടി സൂപ്പർ ആയി

  • @AswinDas-o9x
    @AswinDas-o9x 4 місяці тому +27

    Rimi. Undakil. Chirickam. Oru. Positive. Energy ❤❤❤❤

  • @johnsonmathew7289
    @johnsonmathew7289 4 місяці тому +32

    ആറ്റിൻകര പാടിയ കുട്ടിയുടെ പാട്ട് എനിക്ക് ഒരു പാടിഷ്ടമായി

    • @akshayal2406
      @akshayal2406 4 місяці тому +1

      ദയ കുട്ടി

  • @music.entertainement
    @music.entertainement 4 місяці тому +83

    കർണ്ണാടക സംഗീതത്തിൽ അഗാധ പാണ്ഡിത്യമുള്ള ബിന്നി മാഡത്തിൻ്റെ ഓരോ രാഗത്തിലുമുള്ള കീർത്തനങ്ങളും പാട്ടുകളുമൊക്കെ കേൾക്കാൻ എത്ര മനോഹരം❤

    • @vidyavathinandanan5596
      @vidyavathinandanan5596 4 місяці тому +4

      Yes

    • @Santhamma-q8g
      @Santhamma-q8g 4 місяці тому +1

    • @ushas504
      @ushas504 4 місяці тому +9

      അതെ, ഇതു അറിയാത്തവരാണു പുട്ടി മാഡത്തിനെ മാറ്റി വേറെ ജഡ്ജിയെ കൊണ്ടു വരാൻ പറയുന്നതു. ഇത്രയും അറിവുള്ള ആളെ വേറെ എവിടെ കിട്ടാനാണു.

    • @ratheesh.
      @ratheesh. 4 місяці тому

      ​@@ushas504❤

    • @bindus8157
      @bindus8157 4 місяці тому

      Puttiyidunnathokke avarude ishtamalle. Nammal music sraddichal mathiyallo. ​@@ushas504

  • @GirijaLakshmi123
    @GirijaLakshmi123 4 місяці тому +41

    മീനാക്ഷി ഇല്ലാതെ എന്ത് ടോപ്സിങ്ങർ

  • @adithyadilip243
    @adithyadilip243 3 місяці тому +1

    വേദികമോൾടെ പാട്ടുകൾക്കായി waiting. നല്ല ശബ്ദം 💯

  • @aromalsworld5622
    @aromalsworld5622 4 місяці тому +11

    സീസൺ 5 ലെ എല്ലാ കുട്ടികളും അത്ഭുത പാട്ടുകാർ തന്നെ ❤❤❤

  • @shemi6116
    @shemi6116 4 місяці тому +6

    നന്ദൂട്ടാ❤❤❤❤ സീസൺ 2 ൽ ചന്ദനമണി പാടിത്തകർത്തത് വീണ്ടും പാടി ത്തകർത്തു👍👏👏👏. സിദ്നാൻ❤️

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 4 місяці тому +8

    റിമിയെ എനിക്കൊത്തിരി ഇഷ്ട്ടം ❤പക്ഷെ ഡ്രസ്സ്‌ ഒന്ന് ശ്രെദ്ധിക്കു 🙏കൈ ഉള്ള ബ്ലൗസ് ഇട്ടു കാണാൻ കൊതിയാകുന്നു 🙏

  • @saritharajan9644
    @saritharajan9644 3 місяці тому +1

    Vedhikakutty adipoli 👌🤝

  • @ncali
    @ncali 3 місяці тому

    🙏🏼👍🏼മിസ്റ്റി കുട്ടി എന്റെ ഫ്രണ്ട് ന്റെ പേരകുട്ടി

  • @SanaHaris-u6l
    @SanaHaris-u6l 4 місяці тому +4

    മിസ്റ്റി മോളെ അടിപൊളിയായിട്ടുണ്ട് ♥️♥️നല്ല ക്യൂട്ട് ആയിട്ടുണ്ട് കാണാൻ 🥰🥰🥰

  • @neethaalex167
    @neethaalex167 4 місяці тому +3

    Top Band is so suuuuperrrr. Indraneelam Choodi…. Songs ,Bass Guitar and the lead guitar played sooooo beautifully 👏🏼👏🏼👏🏼❤️❤️❤️🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽🙏🏽🙏🏽

  • @sajisamuel2452
    @sajisamuel2452 4 місяці тому +2

    ജീവിതത്തിൽ സന്തോഷിക്കുന്നവർ മറയില്ലാതെ ആസ്വദിക്കും. അതാണ്‌ ശശി ഭായിയിൽ കണ്ടത്. നിങ്ങളൊക്കെ എത്ര ഭാഗ്യമുള്ളവരാണ്. എന്നു ഓർത്തുപോകുന്നു. 🌹

  • @RadhamaniAyyappan
    @RadhamaniAyyappan 4 місяці тому +4

    ഇപ്പോൾ പാടുന്ന കുട്ടികൾ കുറെ കഴിയുമ്പോൾ വേറെ ലെവൽ

  • @jithkannampuzha5304
    @jithkannampuzha5304 4 місяці тому +2

    Misty molude pattu... Superb🥰🥰🥰 kutti kurumbikk orayiram😘😘😘😘😘

  • @DeepaVijayan-f2v
    @DeepaVijayan-f2v 3 місяці тому

    Judges supereaaa superrr💕💕💕💕

  • @rahulrajeevan3290
    @rahulrajeevan3290 4 місяці тому +1

    നമ്മുടെ ഹരിചന്ദന കുഞ്ഞ് നന്നായി പാടീട്ടോ 👍👍👍

  • @vidyavathinandanan5596
    @vidyavathinandanan5596 4 місяці тому +2

    Top singer stands different from other reality shows bcz judges and contestants are like own family members..both parties express their views freely..

  • @devikakannur1999
    @devikakannur1999 4 місяці тому +1

    ദയകുട്ടി സൂപ്പർ singer ആണ്. പാടുന്ന പാട്ടുകൾ ഒക്കെ എന്തു ഫീൽ അതും ഈ കുഞ്ഞു പ്രായത്തിൽ. ജഡ്ജസിനു ചില കുട്ടികളോട് over ഫേവർ കാണിക്കുന്നുണ്ട്. നന്നായി പാടുന്നവരെ താഴ്ത്തിയിട്ടു പറയുക അത് നന്നല്ല. കേൾക്കുന്ന പ്രേക്ഷകർക്ക് മനസിലാവും ആരൊക്കെ നന്നായിട്ടു പാടുന്നുണ്ടെന്നു. കുഞ്ഞുങ്ങളുടെ മനസ് വേദനിപ്പിക്കാതെ അർഹമായ പരിഗണന കൊടുക്കു sir🙏🏻ഇതൊരു റിക്വസ്റ്റ് ആണ് 🙏🏻കുഞ്ഞുമക്കളെ ഒരുപോലെ കണ്ട് അവരെ തളർത്താതെ നല്ല കമന്റ്‌ പറഞ്ഞു അവരുടെ ആത്മവിശ്വാസം വളർത്തി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘 എല്ലാ മക്കൾക്കും all the best 💖

  • @akshayal2406
    @akshayal2406 4 місяці тому +6

    ഹരിച്ചന്ദന കുട്ടി സൂപ്പർ ആയി ❤

  • @sheenadilip1601
    @sheenadilip1601 3 місяці тому

    I love this combo judges and season5 contestants ❤ but missing the legendary Madhu Balakrishnan tooo❤❤❤

  • @ramshid9164
    @ramshid9164 4 місяці тому +5

    Misty mowle super ayitt paaaadi🥰😍

  • @sureshnarayanan8975
    @sureshnarayanan8975 3 місяці тому

    What a performance at the end by the two boys. Perfect synchronization! Give us more of such performances

  • @sujithkumar9437
    @sujithkumar9437 4 місяці тому +1

    മിസ്റ്റിമോള് കലക്കി❤❤❤ ഈ പ്രായത്തിൽ പാട്ട് കാണാതെ പഠിച്ച് പാടുക.....!ദൈവാനുഗ്രഹം അല്ലാതെന്തു പറയാനാ മോൾക്ക് ചക്കര ഉമ്മ❤🥰

  • @BipinKumar-xn3jg
    @BipinKumar-xn3jg 4 місяці тому +1

    Dhaya kutti de paatu adipoli arunnu.... Aatinkarayorathe.... Superrr❤❤❤🎉

  • @tt5177
    @tt5177 3 місяці тому

    റിമി, കുപ്പിൽവള കിലുകിലുങ്ങണല്ലോ പാടി തീർക്കാമായിരുന്നു, സൂപ്പർ

  • @jidheeshjoshi5195
    @jidheeshjoshi5195 4 місяці тому +3

    Aradhya mol suuuperanallo
    ഇത്ര കുഞ്ഞു മോൾ എത്ര നന്നായി പടുന്നു

  • @shiju9890
    @shiju9890 4 місяці тому +5

    ദേ കുട്ടിയുടെ പാട്ട് സൂപ്പർ ആണ് കേൾക്കുമ്പോഴുള്ള ഫീലിംഗ് സൂപ്പർ ഒന്നും പറയാനില്ല അടിപൊളി🎉🎉🎉

  • @lallypremachandran7308
    @lallypremachandran7308 3 місяці тому

    മിസ്റ്റി mol 👍👍👍😍👍

  • @NishadV.k
    @NishadV.k 4 місяці тому +1

    മാർക്ക്കാണിച്ചദിൽ ഒരുപാട് നന്നിയുണ്ട് 👏

  • @Shaaju123
    @Shaaju123 4 місяці тому +2

    റിമി യൂ ആർ ഗ്രേറ്റ്‌ 🙏🙏🙏❤️❤️❤️

  • @DeepaVijayan-f2v
    @DeepaVijayan-f2v 3 місяці тому

    Super sidhus Nandus💕💕💕

  • @jasleenbenipal3702
    @jasleenbenipal3702 4 місяці тому +4

    Adhe ,meenutti ellade enthu top singer,aaru vannalum meenitticku Pakara aavilla 💯 %

  • @rasheedarashi6203
    @rasheedarashi6203 4 місяці тому

    അഞ്ചാം വയസിൽ പാടിയാകുട്ടികളാണ് മിയകുട്ടി ,മേഘ്ന കുട്ടി അവരാണ് സൂപർ ഇതുവരെയുള്ള ടോപ് സിംഗർ വേ ദി യിലെ കുട്ടി താരങ്ങൾ❤❤❤❤❤❤

  • @anandupk1907
    @anandupk1907 4 місяці тому

    ഹരിചന്ദന സൂപ്പർ അടിപൊളി നന്നായി പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ💙💙💙👍👍👍🙌🙌

  • @കുട്ടിപ്പട്ടാളം-ഴ1ഝ

    Aradhya mol Super 👍👍👍👍👍👍👍👍👍👍

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 4 місяці тому +1

    ❤ Misty mol superb siger❤🎉

  • @shahinakb1800
    @shahinakb1800 4 місяці тому +2

    സീസൺ 2 യിലെ ശ്രീനന്ദ് വളരെ നല്ല ഒരു സിങ്ങർ ആണ്. ഒരു seasnilum അതുപോലെ ഒരു സിങ്ങർ ഇതുവരെ വന്നിട്ടില്ല എന്നുള്ളതാണ് സത്യം. ക്ലാസിക് പാടാൻ ശ്രീനന്ദ് പോലെ മറ്റാരും ഇതുവരെ വന്നിട്ടില്ല. സീസൺ 2 യിലെ ഫൈനലിൽ sargam സിനിമയിലെ സംഗീതമേ എന്ന ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല.

  • @VargheseMathai-f7t
    @VargheseMathai-f7t 4 місяці тому +1

    Super 👌 song 👌

  • @priyankalijesh7474
    @priyankalijesh7474 4 місяці тому +1

    ദയകുട്ടി 🥰🥰🥰സൂപ്പർ ആയി പാടി..

  • @noohahmed2478
    @noohahmed2478 4 місяці тому +1

    Daya Kutty. Performed well molu. Keep it up. Congrats. ❤

  • @shysishyjith2737
    @shysishyjith2737 4 місяці тому +1

    ദയ കുട്ടി സൂപ്പറായി പാടി 🥰🥰🥰🥰

  • @thestrawberry1381
    @thestrawberry1381 4 місяці тому +3

    Mistimol ❤

  • @Redd-pe1zw
    @Redd-pe1zw 4 місяці тому +2

    Chanthnakutti i❤you romanjam kondu njaneshttapatt oru favattu. ❤❤❤ U.A.E

  • @NazarVengeri
    @NazarVengeri 4 місяці тому +2

    ആരാധ്യ മോളുടെ പാട്ട് സൂപ്പർ 🎉🎉

  • @noohahmed2478
    @noohahmed2478 4 місяці тому +1

    Misti molu, suuuuuuuuuuper performance ❤

  • @jimshithec
    @jimshithec 4 місяці тому

    Aaradhyaa superrr......
    Nalla rasandu❤❤🎉🎉🎉🥰

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 4 місяці тому

    Harichadanamol. Superaye. Paadi. Thankyou
    ❤🎉😀❤❤

  • @petlife299
    @petlife299 4 місяці тому +1

    മിസ്റ്റിമോൾ സൂപ്പർ 👏🏻👏🏻

  • @preethack9088
    @preethack9088 4 місяці тому

    ഹായ് ബിന്നി അതിസുന്ദരിയാണ് ട്ടോ ❤❤❤💕 ഐ ലവ് യു 💞💞💞 റിമി ടോമിനെ അടിപൊളിയാണ് 💕

  • @SabubindhuSabu
    @SabubindhuSabu 4 місяці тому +2

    ബിന്നി മാഡം റിമി മാഡം ❤❤❤❤

  • @abdulrasak5563
    @abdulrasak5563 4 місяці тому

    Nadi laila ye pole und mole kaanan harichadana specialy chiri 🥰🥰🥰🥰

  • @rasheedmhd2557
    @rasheedmhd2557 4 місяці тому +1

    All the best misti mol and athers❤️

  • @naheemamilp9860
    @naheemamilp9860 4 місяці тому

    ആരാധ്യമോൾ എൻ്റെ ക്ലാസ്സിലെ കുട്ടിയെന്നതിൽ അഭിമാനം. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤

  • @athiraajithan5445
    @athiraajithan5445 4 місяці тому +1

    Daya molede nalla sweet sound, kettitikkan nalla rasam und❤❤

  • @BhavyaAkhil-h4c
    @BhavyaAkhil-h4c 4 місяці тому +2

    Misty mole super aayit paadi

  • @mabdurahimanmammili6049
    @mabdurahimanmammili6049 4 місяці тому +3

    ഹരിച്ചന്ദന പൊളിച്ചു

  • @സുബീഷ്കടവത്തൂർ

    ആരാധ്യ മോൾ ❤❤❤

  • @akashprarthana3659
    @akashprarthana3659 4 місяці тому +1

    Misty molee.. Super ❤

  • @ushabiju6434
    @ushabiju6434 4 місяці тому +1

    ഹരിച്ചന്ദന സൂപ്പർ ♥️♥️♥️🥰🥰

  • @nasimolputhukkudi6279
    @nasimolputhukkudi6279 4 місяці тому +2

    സൂപ്പർ ❤❤❤

  • @omprakashvk4410
    @omprakashvk4410 4 місяці тому +2

    എല്ലാവരും സൂപ്പർ പാട്ടുകാർ

  • @abhinavappu9663
    @abhinavappu9663 4 місяці тому +2

    Mistymowl❤❤

  • @mohandas518
    @mohandas518 4 місяці тому

    Dayamol swinging very cute. Good blessing

  • @rageshcv4605
    @rageshcv4605 4 місяці тому +1

    ചന്ദന മോൾ സൂപ്പർ.... ❤❤❤

  • @SandhyaKalesh
    @SandhyaKalesh 4 місяці тому

    ധ്യാൻ മനോഹരമായി പാടി 👏👏👏👏👌👌🥰🥰🥰

  • @lallypremachandran7308
    @lallypremachandran7308 4 місяці тому +1

    എന്റെ misty മോളെ അടിപൊളി 🎉

  • @SreyalechuVlogs
    @SreyalechuVlogs 4 місяці тому

    മിസ്റ്റി മോൾ അടിപൊളി ❤ ചുന്ദരി ❤🥰🥰🥰

  • @anjusvlogs5500
    @anjusvlogs5500 4 місяці тому +5

    റിമി de power super റിമി പറഞ്ഞ date 24 ബിന്നി mam പറഞ്ഞ date 12 കൃത്യം 12 days വെത്യാസം

  • @RAINBOW-ns5dr
    @RAINBOW-ns5dr 4 місяці тому

    വാവേ. സൂപ്പർ

  • @abhinavappu9663
    @abhinavappu9663 4 місяці тому +2

    Aradhya❤️

  • @Xbeatta
    @Xbeatta 4 місяці тому +6

    രണ്ടുവരി വിഴുങ്ങി പാടിയാൽ 98
    ശ്രുതി അൽപ്പം മാറിയാൽ 89
    MG മാജിക് 😏😏😏😏

  • @rifuvlog4462
    @rifuvlog4462 4 місяці тому +1

    Miinaakshi chechi illathe enthaa topsinger 🥰

  • @RayzansWorld
    @RayzansWorld 3 місяці тому

    Ee judges adipoli aanu

  • @junujunais2872
    @junujunais2872 4 місяці тому +1

    മിസ്റ്റി❤

  • @renjansurendran
    @renjansurendran 4 місяці тому +3

    mistymol❤❤❤ thakarthuu 🎉🎉 superr 🥰😘😘😘umma

  • @vidyavathinandanan5596
    @vidyavathinandanan5596 4 місяці тому +2

    Vedhika mole..voice super

  • @somannair.6047
    @somannair.6047 4 місяці тому

    മനോഹരമായി പാടി.❤

  • @noohahmed2478
    @noohahmed2478 4 місяці тому

    Hari chandana molu, excellent performance. ❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 4 місяці тому

    Deya. Danesh❤good.. Song.. ❤all. ❤the❤best. 🌹👍🎉

  • @rajithk6129
    @rajithk6129 4 місяці тому +2

    മിസ്ടി മോളെ സൂപ്പർ

  • @dhanushaprajith9481
    @dhanushaprajith9481 4 місяці тому +1

    ❤❤❤ചന്ദൂസ് സൂപ്പർ ❤

  • @AkhilSunny-143
    @AkhilSunny-143 4 місяці тому +1

    Misty molusee poli🥰🥰🥰😘😘😘👌