രാഹുൽ ഈശ്വറിന് ചുട്ട മറുപടിയുമായി ശ്രീജിത്ത് പണിക്കർ | Boche | Rahul Easwar | Honey Rose

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 754

  • @muralim3718
    @muralim3718 6 годин тому +41

    സൂപ്പർ ശ്രീജിത്ത്. ഇതാവണം പുരുഷന്മാരുടെ പൊതുബോധം

    • @ajayanpk6800
      @ajayanpk6800 6 годин тому +1

      ഹണിയുടെ എന്തക്കെയെ ശ്രിജിത്ത് കാണുന്നുണ്ട്

  • @mathewnampudakam3113
    @mathewnampudakam3113 8 годин тому +104

    Srijith, താങ്കൾ അവതരിപ്പിക്കുന്ന വിഷയങ്ങളും, രീതിയും തികച്ചും പക്വമാണ്. അഭിനന്ദനങ്ങൾ, അഭിമാനം.

    • @sajeerakkal563
      @sajeerakkal563 6 годин тому +2

      😂😂😂 രാഹുൽ പറഞ്ഞത് ആണ് കറക്റ്റ്

    • @jayaraja765
      @jayaraja765 6 годин тому +3

      ശ്രീജിത്ത്‌ 👍

    • @sajeerakkal563
      @sajeerakkal563 4 години тому

      @@jayaraja765 രാഹുൽ 🥰🥰🥰🥰❤️❤️

    • @mindmatter1986
      @mindmatter1986 41 хвилина тому

      Rahul ❤

  • @Lailu-s4z
    @Lailu-s4z 10 годин тому +113

    ഏതൊരു വിഷയത്തിലും വളരെ നിഷ്പക്ഷ വും സത്യസന്ധവുമായി ഒരു അഭിപ്രായം ജനങ്ങൾക്ക് നൽകുന്ന ശ്രീജിത്ത്‌ സാറിനും എന്നും ജനങ്ങാൾക്കൊപ്പം നിൽക്കുന്ന മറുനാടനും അഭിനന്ദനങ്ങൾ 🥰🥰

  • @prasadkrishna3634
    @prasadkrishna3634 10 годин тому +108

    You are Absolutely correct Mr. Sreejith Panikar.

    • @mohdsharafudheen2287
      @mohdsharafudheen2287 9 годин тому

      😂😂😂😂😂😂😂

    • @routegrey
      @routegrey 8 годин тому +2

      സ്ത്രീകൾ എന്ത് വേഷം ഇടണം എന്നത് ഒരു മത അജണ്ട ആണ് ; ഏതു മതം തുടങ്ങിയത് ആണ് എന്ന് പറയേണ്ടല്ലോ ..
      സപ്പോർട്ട് ഫോർ all women 💜💜💜

    • @jayaraja765
      @jayaraja765 6 годин тому

      Correct 👍

  • @madhavant9516
    @madhavant9516 9 годин тому +39

    Absolutely correct opinion by Sreejith Panicker. 👍👌

  • @dasdas4762
    @dasdas4762 9 годин тому +71

    തുണി മുഴുവൻ അഴിച്ചു കാണിച്ച സണ്ണി ലിയോണിന് പോലും ഹണി റോസിന് നേരിട്ട അത്ര വിമർശനം കിട്ടിയിട്ടുണ്ടാകില്ല... പ്രബുദ്ധ മലയാളികൾക്ക് നല്ല നമസ്കാരം..

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 8 годин тому

      അത് എല്ലാം കണ്ട് ആളുകളുടെ കൈത്തഴമ്പ് മാറിയതുകൊണ്ടാകാം...😅
      ഇതിപ്പോ കണ്ടൊന്ന് ചോദിച്ചാൽ എന്തൊക്കെയോ കണ്ടു, എന്നാൽ കണ്ടില്ലേ എന്ന് ചോദിച്ചാൽ കണ്ടില്ല...😂
      അതാണ് ഹണിക്കെതിരെയുള്ള മാന്യന്മാരുടെ പ്രശ്നം!!! 😝😝😝

    • @gauthamprem8833
      @gauthamprem8833 8 годин тому +3

      Rahul❤

    • @ArunTechno-tr5ij
      @ArunTechno-tr5ij 6 годин тому

      Thats correct

    • @sebastianpp6087
      @sebastianpp6087 4 години тому +1

      @@gauthamprem8833 മലയാളി ഹൗസ് റിയാലിറ്റി ഷോ😂

  • @yakobjose4157
    @yakobjose4157 10 годин тому +55

    ഹണി റോസ് തുണി ഇല്ലാതെ നടക്കുന്നില്ല. പുള്ളിക്കാരി സുന്ദരി ആണ്. പ്രശ്നം നമ്മുടെ ആണ്. വെല്ലോ യൂറോപ്യൻ രാജ്യം ആയിരുന്നെങ്കിൽ ആരും mind ചെയ്യില്ല.

    • @himesh467
      @himesh467 9 годин тому +1

      Lokath ellayidathum , aananenkil kundiyum shapeum ulla pennine ishtapedum. They adore regardless of region, and religion,

    • @soni5070
      @soni5070 8 годин тому +1

      Absolutely right

    • @AA-IS
      @AA-IS 7 годин тому +1

      Nherb asukam anu keralthil vere onum ala

    • @Vaishnav-bf5kl
      @Vaishnav-bf5kl 7 годин тому

      ആഫ്രിക്കൻ രാജ്യങ്ങളിൽ ശരീരം മറക്കാതെ ജീവിക്കുന്നവരുണ്ട് അതുകൊണ്ട് എവിടെയും അങ്ങനെ ആകാം എന്നുണ്ടൊ?

  • @shreya9648
    @shreya9648 11 годин тому +67

    ഹണിയുടെ വസ്ത്രധാരണം ഇഷ്ടമായതു കൊണ്ടാണല്ലോ ഉദ്ഘാടനം ചെയ്യുന്ന ഇടങ്ങളിൽ ഇത്രയും ആളുകൾ കൂടുന്നത്. വസ്ത്രം മോശമാണെങ്കിൽ ആരും കാണാൻ പോകരുത്. പോവുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും.

    • @Beautifulearth-v4f
      @Beautifulearth-v4f 10 годин тому +9

      ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ പറ്റില്ല. ആളുകൾ കുടുന്നത് എന്തിനോടുള്ള ഇഷ്ടമായതുകൊണ്ടാണെന്ന് എല്ലാവർക്കുമറിയാം.😂 മോശ മായത് കാണാനാണ് മലയാളിക്കിഷ്ടം😂😂

    • @JASHEENAPJashi
      @JASHEENAPJashi 8 годин тому

      Anunghalkkanu kanan kooduthal ishtamundavuka avar koodi kandu mathiyayi

    • @madhav-c2c
      @madhav-c2c 5 годин тому +2

      ഹണിറോസിന്റെ സൗന്ദര്യം ആസ്വദിക്കണം എങ്കിൽ അതിനുള്ള അവസരം ആണ് ലഭിക്കുന്നത്.
      അവരുടെ സൗന്ദര്യം ഇഷ്ടമല്ല എങ്കിൽ, താങ്കൾ അങ്ങോട്ട് നോക്കണ്ട.
      അവരുടെ ശരീരത്തെ വിമർശിക്കാൻ ആർക്കും അധികാരം ഇല്ല.

    • @gopuiyer6338
      @gopuiyer6338 3 години тому

      Kashtam!

    • @mindmatter1986
      @mindmatter1986 40 хвилин тому

      Ninte veettukare poleyullavar pokum ..
      Nalla purushanmar pokilla kutti

  • @gireeshsopanam2478
    @gireeshsopanam2478 8 годин тому +35

    ശ്രീജിത്തിന്റെ നിരീക്ഷണങ്ങൾ വളരെ പെർഫെക്ട് ആണ്... എപ്പോഴും

    • @sajeerakkal563
      @sajeerakkal563 6 годин тому

      മാന്യമായ dress ധരിക്കണ്ടെ അപ്പോ 😂😂😂😂😂

    • @mindmatter1986
      @mindmatter1986 40 хвилин тому

      Wrong

  • @hareek3745
    @hareek3745 5 годин тому +5

    ശ്രീജിത്ത് വളരെ കൃത്യമായി വിശകലനം ചെയ്തു.. 👍

  • @sebastianpx9683
    @sebastianpx9683 9 годин тому +27

    സൂര്യ ടിവിയിൽ
    "ഈശ്വര"ന്റെ
    ലീലാവിലാസങ്ങൾ
    പണ്ടു കണ്ടു
    നിർവൃതിയടഞ്ഞവർ
    അതെല്ലാം ഇപ്പോഴും
    അയവിറക്കി
    രസിക്കുന്നുണ്ടെന്നത്
    ഏറെ രോമാഞ്ചദായകമാണ്.
    😊😊😊😊

  • @anisj2026
    @anisj2026 9 годин тому +47

    മലയാളി ഹൗസിലെ രാഹുലിൻ്റെ liplock ആരും മറന്നിട്ടില്ല

    • @sebastianpp6087
      @sebastianpp6087 8 годин тому +9

      സത്യം ഇവിടെ കമന്റായി വരുന്ന പലർക്കും അത് അറിയില്ല 😂

    • @shirishkaranath3688
      @shirishkaranath3688 6 годин тому +11

      മലയാളി ഹൌസിൽ രാഹുൽ കാണിച്ചത്.... കല്യാണം കഴിഞ്ഞു ഒരു ഭാര്യ യുള്ള രാഹുൽ പൊതു സമൂഹത്തിന് എന്ത്‌ മെസ്സേജ് ആണ് കൊടുത്തത്?

    • @Narayanan2024
      @Narayanan2024 6 годин тому +7

      He is an alavalaathi 😂😂

    • @madhav-c2c
      @madhav-c2c 5 годин тому

      രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
      ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.

    • @sebastianpp6087
      @sebastianpp6087 4 години тому +1

      @@Narayanan2024 അതാണ് 😂

  • @ironhand8474
    @ironhand8474 10 годин тому +38

    Sunny ലിയോണിനെ പൊക്കിപറയും. ഹണി റോസിനനെ കുറ്റം പറയും. അതാണ് മലയാളിയുടെ hipocricy യുടെ hieight 😂😂

    • @poornima8845
      @poornima8845 10 годин тому +2

      Sunny Leone do not come in public with extra body fittings, whatever dress she wears in public it suits her

    • @jijeshkunnath5597
      @jijeshkunnath5597 9 годин тому

      ചേച്ചി ഉദേശിച്ചേ sunnywane ഒന്നുമല്ലലോ 😂

    • @sebastianpp6087
      @sebastianpp6087 9 годин тому

      ​@@poornima8845ശ്ശെഡാ ചേച്ചിയുടെ വീട്ടിൽ അപ്പോ ആർക്കും ടെന്നീസ് കാണാൻ കഴിയില്ലല്ലോ 😂

  • @bobinadenmathew3802
    @bobinadenmathew3802 10 годин тому +9

    ശ്രീജിത്ത്‌ വെരി ക്ലിയർ point of view

  • @vijayarajremanan5116
    @vijayarajremanan5116 9 годин тому +16

    ഹണിറോസിന് അവർക്കു ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുന്നതുകൊണ്ടു പ്രശനം ഉള്ളവർ സൈക്കോളജിസ്റ്റിനെ കാണിക്കേണ്ടതാണ്

    • @ajayanpk6800
      @ajayanpk6800 6 годин тому

      നിന്നെപ്പോലുള്ള ഞര 'മ്പു രോഗികൾ ഹണി യേപോലുള്ളവരുടെ ഊച്ചു o മണത്ത് നടക്കുന്ന നിന്നെ ടൊന്നും മറുപടി പറയാൻ ഞാനില്ലേ

  • @KunhelamJohn
    @KunhelamJohn 9 годин тому +17

    വസ്ത്രം അവനവന്റെ ഇഷ്ടം ആണ്

  • @chithrausha2665
    @chithrausha2665 10 годин тому +16

    ഇതിനായി wait ചെയ്ത ഞാൻ ❤

  • @Srampicals
    @Srampicals 10 годин тому +10

    Sreejith is very correct. I have worked in the fashion Industry, of Munich, London, New York & Los Angeles for more than 51 years as a women fashion designer & Pattern maker. There is a book named Fashion & it’s occasion. Many of our men in India do not know how to button a jacket. There is a video in the UA-cam explaining how to button your jacket. Honey Rose is not a Catholic nun,but a well known movie actress. She will have a fashion designer and she is aware of what to where in which occasion. Rahul is quoting the era when Hanuman was living. At that time there was no clothes were made. Rahul’s fashion is of Ravanas era.

    • @RajeshKumar-g4k8k
      @RajeshKumar-g4k8k 4 години тому

      People were using the clothes to effective hide the body parts. Fashion industry helped to change that concept and taught the people how to show the body parts effectively. Fashion industry taught also women that they can make money by showing their body part. People can wear any clothes, but how they present their body (attitude/pose) after wearing/not wearing the clothes that matters. No need to bring fashion talk everywhere. Even in a fashion show when ladies come with even bare minimum clothes, we may not feel the vulgarity. But for some people it is different. So, there are bad teams also in fashion industry for insisting ladies to show vulgarity for making money. If you have done something in London, why you want it to be done here?

  • @baijurakesh2206
    @baijurakesh2206 9 годин тому +10

    രാഹുൽ eshwar ബുർഖ ഭരിപ്പിക്കാനുള്ള ശ്രമത്തിൽ ആണ് 😀

  • @jaydanfincorp7962
    @jaydanfincorp7962 11 годин тому +26

    രാഹുല്‍ ഈശ്വരനെ പൊതു ശല്യം ആയി കോടതിയെ കൊണ്ട് ഉത്തരവ് വാങ്ങാൻ എല്ലാപേരും കൂട്ടായി ശ്രമിക്കണം

    • @DeepaKarat-b3m
      @DeepaKarat-b3m 10 годин тому +1

      അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു.. അതിനു നിനക്കെന്താ....

    • @jaydanfincorp7962
      @jaydanfincorp7962 9 годин тому +4

      @DeepaKarat-b3m അല്ല എനിക്ക് എന്റെ അഭിപ്രായം പറഞ്ഞു കൂടെ?????

    • @sebastianpp6087
      @sebastianpp6087 8 годин тому

      ​@@DeepaKarat-b3mഅതിന് അവന് യോഗ്യത ഇല്ല അത് കൊണ്ട് ആ പുണ്യവാൻ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസ് റിയാലിറ്റി ഷോ കണ്ടിട്ടുണ്ടോ 😂😂

    • @Suryakanthi-ge5qo
      @Suryakanthi-ge5qo 55 хвилин тому

      😂

  • @manojkk1498
    @manojkk1498 11 годин тому +69

    രാഹുൽ ഈശ്വരന്റെ പണ്ട് മുതലേ ഉള്ള പണി,
    സമൂഹത്തിൽ ഒറ്റപ്പെടുന്ന വൻ ക്രിമിനലുകളെ ചാനലുകളിൽ വന്നു ന്യായീകരിച്ചു വെളുപ്പിച്ച് ക്രിമിനലുകളിൽ നിന്നും പണം തട്ടിയെടുക്കുക എന്ന ബിസിനസ് ആണ് 🤔😜
    അല്ലെങ്കിൽ പിന്നെ എന്തിനാണ് ഉളുപ്പുള്ള ആൾക്കാർ ചെയ്യാത്ത പണി ചെയ്യുന്നത് 🤔
    കോടീശ്വരന്മാർക്ക് മാത്രമേ ഈശ്വരൻ ഈ സഹായം ചെയ്യൂ!
    ഏതെങ്കിലും അത്താഴ പട്ടിണിക്കാരൻ ചെയ്ത കുറ്റത്തിന് രാഹുൽ ഈശ്വരൻ വായിലെ വെള്ളം പറ്റിച്ചു ഞാൻ കണ്ടിട്ടില്ല...
    എനിക്ക് രാഹുലിനോട് ചോദിക്കാനുള്ളത്,
    ബോബി ചെയ്തത് കുറ്റം അല്ലെങ്കിൽ ഹണി ചെയ്തത് കുറ്റം ആണെങ്കിൽ
    ചങ്കൂറ്റമുണ്ടോ ബോബി പറഞ്ഞ വാക്കുകൾ പെണ്ണുങ്ങളോട് പറയാൻ 🤔
    കഴിയില്ലെങ്കിൽ ന്യായീകരിക്കാൻ നിൽക്കരുത് 😡🔥

    • @divya-rm1qn
      @divya-rm1qn 9 годин тому +8

      സത്യം

    • @sebastianpp6087
      @sebastianpp6087 9 годин тому

      അരി മേടിക്കാൻ അല്ലേ വിട്ടു കള ഈ മലരൻ പണ്ട് മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് പലർക്കും അറിയില്ല 😂😂

    • @sajeerakkal563
      @sajeerakkal563 6 годин тому

      എണീച് പോടാ

    • @madhav-c2c
      @madhav-c2c 5 годин тому

      രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
      ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.
      ഓരോരോ ജൻമ്മങ്ങൾ.

  • @babupacha9527
    @babupacha9527 7 годин тому +6

    എന്ത് ഡ്രസ്സ്‌ ഒരു കോളേജ് കുട്ടിയേ ബോച്ചേ സൈക്കിളിൽ കയറ്റിയിട്ടു നമുക്ക് പോയേച്ചു് മുന്നാളായി തിരിച്ചു വരാം എന്ന് 👌

  • @ramadasankurrupath9475
    @ramadasankurrupath9475 10 годин тому +8

    Correctly said.

  • @leenaantony1962
    @leenaantony1962 10 годин тому +9

    അമ്മേ തല്ലിയാലും രണ്ടു പക്ഷം എന്നൊരു ചൊല്ലുണ്ട്. അത് തെളിയിച്ചു കൊണ്ടിരിക്കുന്നു എല്ലാരും.

  • @Vanajaschannel
    @Vanajaschannel 10 годин тому +5

    Wonderful discussion, well explained.

  • @neetuannaalex
    @neetuannaalex 2 години тому +2

    👏👏👏👏👏👏

  • @ALAN-ALAN
    @ALAN-ALAN 8 годин тому +32

    രാഹുലിനെ പല വിഷയങ്ങളിലും ചീത്ത വിളിച്ചു നടന്നിട്ടുണ്ടെങ്കിലും ഈ പറഞ്ഞ കാര്യത്തിനോട് പൂർണ്ണമായും യോജിക്കുന്നു👏👏👌👌

  • @sujikumar792
    @sujikumar792 10 годин тому +23

    ശ്രീജിത്ത്‌ പണിക്കർ പറയുന്നത് 100% വാസ്തവം തന്നെ.. എല്ലാർക്കും അവരവരുടെ ഇഷ്ടം ആണല്ലോ താരങ്ങൾ ധരിക്കുന്നത്

  • @yeswecreation8819
    @yeswecreation8819 8 годин тому +47

    Mr Sreejith താങ്കളോടുള്ള ഒരുപാട് ഇഷ്ടവും ബഹുമാനവും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ട് താങ്കൾ നഷ്ടപ്പെടുത്തരുത് 🙏

    • @madhav-c2c
      @madhav-c2c 5 годин тому +6

      ഹണിറോസിന്റെ സൗന്ദര്യം ആസ്വദിക്കണം എങ്കിൽ അതിനുള്ള അവസരം ആണ് ലഭിക്കുന്നത്.
      അവരുടെ സൗന്ദര്യം ഇഷ്ടമല്ല എങ്കിൽ, താങ്കൾ അങ്ങോട്ട് നോക്കണ്ട.
      അവരുടെ ശരീരത്തെ വിമർശിക്കാൻ ആർക്കും അധികാരം ഇല്ല.

    • @vandanasudhir2337
      @vandanasudhir2337 5 годин тому +6

      ഇനി ശ്രീജിത്ത് എപ്രകാരം സംസാരിക്കണം എന്നത് താങ്കളും രാഹുൽ ഈശ്വറും കൂടി തീരുമാനിക്കും.

  • @preethibalakrishnan625
    @preethibalakrishnan625 10 годин тому +76

    രാഹുൽ ഈശ്വറിനെ എനിക്ക് ഇഷ്ട്ടമല്ല പക്ഷെ ഈ വിഷയത്തിൽ രാഹുലിനോടൊപ്പം . സ്ത്രീകൾ മാന്യമായി പൊതു ഇടങ്ങളിൽ വസ്ത്രം ധരിക്കണം . സ്ത്രീകൾക്ക് തന്നെ മാനക്കേട് തോന്നുന്ന വിധത്തിൽ ചില സിനിമാതാരങ്ങൾ ധരിക്കുന്നുണ്ട് . ശ്രീജിത്ത് പണിക്കർ ഈ വിഷയത്തിൽ ന്യായീകരിച്ചു ഇടപെടണ്ടായിരുന്നു .

    • @ambikapadmavati4218
      @ambikapadmavati4218 10 годин тому +6

      തീർച്ചയായും ഈ അഭിപ്രായത്തോട് യോജിക്കുന്നു

    • @airu4192
      @airu4192 10 годин тому +2

      അല്ല പുരുഷന് പറ്റുമോ😂😂

    • @backtopavilion3170
      @backtopavilion3170 9 годин тому +3

      I absolutely agree with u
      Even I dislike him but in this event he is indeed correct.

    • @preamcyjohn7704
      @preamcyjohn7704 9 годин тому +1

      Correct 👍

    • @JosetXavier
      @JosetXavier 9 годин тому +8

      സുഹൃത്തേ അവർ പൊതു സ്ഥാലത് വന്നില്ല അത് ഉത്കടന വേദി ആണ് ഇഷ്ടം ഉള്ളവർ മാത്രം ചെന്നാൽ പോരെ... ഇയാൾ വിളിച്ചു വരുത്തി അപമാനിച്ചു... അത് കഴിഞ്ഞു അവർ കാറിൽ പോകുന്നു പൊതുസ്ടലത് വന്നോ ഇല്ല.... വിളിച്ചു വരുത്തി കുന്തി എന്നല്ല ആയാൽ ഉദ്ദേശിച്ചത് എല്ലാർക്കും അറിയാം

  • @SherlypaulAlookaran
    @SherlypaulAlookaran 10 годин тому +17

    ഇങ്ങനെ ഒരു മറുപടി രാഹുൽ ഈശ്വർ അർഹിക്കുന്നു. താങ്ക്സ് srijith panikkar.❤❤❤❤വെയിറ്റ് ചെയ്യുക ആയിരുന്നു. 👍👍

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 11 годин тому +24

    സാധാരണ ജനങ്ങളുടെ റിമാർക്സ് ഒന്ന് നിരീക്ഷിക്കുന്നത് നന്നായിരിക്കും

    • @akaluc9573
      @akaluc9573 11 годин тому +14

      സാധാരണ ആളുകൾ ചിന്തിക്കുന്ന പോലെ വിവരവും വിദ്യാഭ്യാസവും ഉളള ആൾ ചിന്തിച്ചാൽ, അയാൾക് കിട്ടിയ വിദ്യാഭ്യാസം കൊണ്ടു കാര്യം ഇല്ല എന്ന് പറയണ്ടി വരും..

    • @hngogo9718
      @hngogo9718 9 годин тому

      @@akaluc9573 വിദ്യാഭ്യാസവും വിവരവും തമ്മിൽ യാതൊരു ബന്ധവുമില്ല. വിദ്യാഭ്യാസമുള്ളവർക്കാണ് വിവരക്കേട് കൂടുതൽ

    • @hareek3745
      @hareek3745 5 годин тому

      ഒരു ഇരുപതു ഇരുപത്തഞ്ച് കൊല്ലം മുൻപ് കമ്പ്യൂട്ടറിനെ പൊതുജനം എന്താണ് പറഞ്ഞ് റിമാർക്കിയത്? ഓർമ്മണ്ടോ? 😂😂😂

  • @Lailu-s4z
    @Lailu-s4z 10 годин тому +15

    Sreejith sir , your opinions are very good 👍 ❤🎉

  • @VINODRAM-ym6nl
    @VINODRAM-ym6nl 11 годин тому +26

    ശ്രീ. ശ്രീജിത്ത്‌ പണിക്കർ 🔥👌👌👌 💪💪💪 👋👋👋

  • @sadgamaya2168
    @sadgamaya2168 11 годин тому +90

    സാധാരണ ജനം രാഹുലിനെപ്പം. ഞാനും.❤❤❤

    • @jijilr
      @jijilr 10 годин тому +6

      No

    • @GoodVibeClipz
      @GoodVibeClipz 10 годин тому +15

      നീ നിൻ്റെ കാര്യം മാത്രം പറഞാൽ പോരെ 😂😂😂

    • @bamithakt7225
      @bamithakt7225 10 годин тому

      പണമുളളവന്റെ വാലാട്ടി രാഹുൽ

    • @sadgamaya2168
      @sadgamaya2168 10 годин тому +1

      @@GoodVibeClipz ഇവിടുത്തെ മുഖ്യധാരാ ചാനലുകളിലെ താഴെ വരുന്ന കമൻറുകൾ നോക്കിയിട്ടാണ് പറഞ്ഞത് .. നീ നോക്കിയാൽ നിനക്കും കാണാം.

    • @ajayCL-m5v
      @ajayCL-m5v 10 годин тому +2

      Pazhamanu😂

  • @lsmailMathottam
    @lsmailMathottam 9 годин тому +3

    ചുട്ട മറുപടി കരിഞ്ഞു പോയല്ലോ .... ശ്രീജിത്ത് സാർ

  • @SatheeshanPc
    @SatheeshanPc 5 годин тому +6

    ഒരാളുടെ വസ്ത്ര ധാരണവും, മാന്യതയുടെ അടയാളമായി ജനം കണക്കിലെടുക്കും..

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 11 годин тому +44

    ശ്രീജിത് പണിക്കർ👍💯

    • @abdulazeez4137
      @abdulazeez4137 10 годин тому

      ഉടുക്കുന്നതിന് എതിരാണല്ലോ കുമ്പമേളക്ക് ഇവർ ക്ക് കുഴപ്പമില്ല

    • @OKBiee
      @OKBiee 10 годин тому

      Nop in this issue , rahul easwars arguments are valid too

  • @kurianm.m.1900
    @kurianm.m.1900 9 годин тому +4

    സമൂഹത്തിൽ നാം സംസാരിക്കുമ്പോൾ എന്തും പറയാമോ? എന്തും പറയാൻ പാടില്ല.അതു പോലെ എന്തും ധരിക്കുന്നത് സമൂഹത്തിൽ നന്നല്ല.

    • @madhav-c2c
      @madhav-c2c 5 годин тому

      ഹണിറോസിന്റെ സൗന്ദര്യം ആസ്വദിക്കണം എങ്കിൽ അതിനുള്ള അവസരം ആണ് ലഭിക്കുന്നത്.
      അവരുടെ സൗന്ദര്യം ഇഷ്ടമല്ല എങ്കിൽ, താങ്കൾ അങ്ങോട്ട് നോക്കണ്ട.
      അവരുടെ ശരീരത്തെ വിമർശിക്കാൻ ആർക്കും അധികാരം ഇല്ല.

  • @vidyavijayan2119
    @vidyavijayan2119 8 годин тому +5

    Correct opinion

  • @Pradeep.c.k
    @Pradeep.c.k 9 годин тому +24

    വിഷയത്തിന്റെ പ്രാധാന്യം അനുസരിച് സംസാരിക്കു ശ്രീജിത്ത്‌ ❤. ഇത് താങ്കൾക് പറ്റിയ ഡിബേറ്റ് അല്ല..

    • @miniart2982
      @miniart2982 9 годин тому +2

      യെസ്

    • @sebastianpp6087
      @sebastianpp6087 9 годин тому +1

      വിഷയവിശാദരൻ വന്നല്ലേ ക്ളാസ് എടുക്കാൻ 😂

    • @Pradeep.c.k
      @Pradeep.c.k 8 годин тому +3

      ഇതിപ്പോ മീഡിയകൾക്ക് എതിരെ കേസ് കൊടുക്കേണ്ടി വരും.. ഇത്തരം കാര്യങ്ങൾ പ്രൈം ടൈമിൽ ചർച്ച ചെയ്ത് ഞങ്ങൾ കേബിളു കാരന് കൊടുക്കുന്ന പൈസയുടെ മൂല്യം കളയുന്നതിനു

    • @madhav-c2c
      @madhav-c2c 5 годин тому +1

      ഹണിറോസിന്റെ സൗന്ദര്യം ആസ്വദിക്കണം എങ്കിൽ അതിനുള്ള അവസരം ആണ് ലഭിക്കുന്നത്.
      അവരുടെ സൗന്ദര്യം ഇഷ്ടമല്ല എങ്കിൽ, താങ്കൾ അങ്ങോട്ട് നോക്കണ്ട.
      അവരുടെ ശരീരത്തെ വിമർശിക്കാൻ ആർക്കും അധികാരം ഇല്ല.

  • @ajayanpk6800
    @ajayanpk6800 5 годин тому +3

    രാഹുലിന് ബിഗ് സല്യൂട്ട❤❤❤❤❤🎉🎉🎉🎉🎉

  • @OPPavandoor
    @OPPavandoor 9 годин тому +39

    രാഹുൽ ഈശ്വർ വാദിക്കുന്നതാണ് വളരെ ശരി.

    • @hawkeye4769
      @hawkeye4769 9 годин тому

      koppanu sheri. paisa vaangi nakki athre ullu rahul ishwar.
      naatil purogamanam kondu vannitt karyamilla aadhyam Nammude chintha maaranam

  • @akshaysambhu
    @akshaysambhu 10 годин тому +27

    രാഹുൽ ഈശ്വർ ബോബി ചെമ്മണ്ണൂരിനെ ന്യയികരിച്ചോ?
    ഞാൻ കേട്ടില്ല.
    Please pin the video link

    • @sebastianpp6087
      @sebastianpp6087 9 годин тому +9

      അവൻ വരുന്നത് തന്നെ ചില പ്രത്യേകതരം ആളുകൾക്ക് വേണ്ടിയാണ് നേരത്തേ ദിലീപ് ഇപ്പൊ ബോച്ചെ
      ഈ മാന്യത പഠിക്കുന്ന ഈ ഈശ്വരനെ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കണ്ടവർ ഇവിടെ ഉണ്ട് എന്ന് മാത്രം പറയുന്നു 😂😂

    • @gauthamprem8833
      @gauthamprem8833 7 годин тому +1

      NO NO he didn't speak. He said only about honey dressing
      Illathathu parayaruthu

  • @binubalakrishnan1614
    @binubalakrishnan1614 11 годин тому +8

    Super ❤❤❤❤

  • @bindhusubramanyan5783
    @bindhusubramanyan5783 5 годин тому +1

    Thank you sreejith 👍👍

  • @THOMASJoseph-t8q
    @THOMASJoseph-t8q 7 годин тому +7

    സ്വന്തം ശരീരം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹണിറോസ് ഉൽഘാടനങ്ങൾക്ക് വരുന്നത് തന്നെ. ആളുകൾ കൂടുന്നതും അത് കാണാനാണ്.

  • @babumathew2991
    @babumathew2991 7 годин тому +1

    Well said Mr. Panicker. Befitting response to Rahul Easwer and his ilk.👏👏

  • @thankammajose5582
    @thankammajose5582 6 годин тому +12

    മൂടിവെക്കേണ്ട ശരീര ഭാഗങ്ങൾ എപ്പോഴും , ആരായാലും മൂടിതന്നെ വെക്കണം . അല്ലാതെ പൊതുജനസമുഖത്തിൽ കുറച്ചുംകൂടി വീർപ്പിച്ചു കാണിക്കുകയല്ല വേണ്ടത് . രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോജിക്കുന്നു 👍👍👍

    • @ajayanpk6800
      @ajayanpk6800 5 годин тому +1

      സത്യം

    • @pavanmanoj2239
      @pavanmanoj2239 5 годин тому +2

      രാഹു ശെയ്താ൯😂

    • @madhav-c2c
      @madhav-c2c 5 годин тому +1

      ഹണിറോസിന്റെ സൗന്ദര്യം ആസ്വദിക്കണം എങ്കിൽ അതിനുള്ള അവസരം ആണ് ലഭിക്കുന്നത്.
      അവരുടെ സൗന്ദര്യം ഇഷ്ടമല്ല എങ്കിൽ, താങ്കൾ അങ്ങോട്ട് നോക്കണ്ട.
      അവരുടെ ശരീരത്തെ വിമർശിക്കാൻ ആർക്കും അധികാരം ഇല്ല.

  • @Theresa-6-b7o
    @Theresa-6-b7o 10 годин тому +17

    ശ്രീജിത് പണിക്കർ അമ്മയെയും ഭാര്യയെയും പെങ്ങളെയും മക്കളെയും തേൻപൂവിൻ്റെ വേഷം ധരിപ്പിച്ച് പൊതു ഇടങ്ങളിൽ കൂടി നടത്തൂ എന്നിട്ട് പറ❤❤

    • @lohithanviswambharan9470
      @lohithanviswambharan9470 10 годин тому +3

      ശ്രീജിത്തിന്റെ വീട്ടിൽ ഉള്ളവരും ഒട്ടിച്ചു വച്ച തുണിയും ആയിട്ട് നടക്കാൻ തയാർ ആകുക

    • @sebastianpp6087
      @sebastianpp6087 8 годин тому +12

      അതൊക്കെ അവരവരുടെ ഇഷ്ടം നിങ്ങൾക്ക് കണ്ണിൽ അസുഖം ആണെങ്കിൽ വീട്ടിൽ ഇരിക്കൂ കേരളം വിട്ട് പുറത്തേക്ക് പോവാത്തതിന്റെ കുഴപ്പം മാത്രം 😂😂

    • @Idontcare8945x
      @Idontcare8945x 7 годин тому +2

      His wife mom or daughter are individuals..not material..They have their own choice to wear whatever they want... Vella guhakkathum keriyirikk ammayi

    • @kuvallamvlogs
      @kuvallamvlogs 7 годин тому

      Theresa -6 താൻ sreejith പണിക്കർ ക്കും കുടുംബത്തിനും തുണി ഉടുപ്പിക്കണ്ട. അവരുടെ കുടുംബം മാന്യമായി തന്നെയാണ് ജീവിക്കുന്നത്.
      ഓരോ നടികളുടെയും വസ്ത്രധാരണം തീരുമാനിക്കുന്നത് അദ്ദേഹമല്ല. അദ്ദേഹം ഇന്ത്യൻ Law ആണ് പറയുന്നത്. താൻ സണ്ണി ലിയോൺ നെയും , ഇപ്പറഞ്ഞ ആളെയും തന്റെ ആൾക്കാരെയും താൻ comment ഇട്ട രീതിയിൽ നടത്തു.
      തനിക്കു പരിചയം ഉള്ളതുപോലെ അദ്ദേഹത്തിനും കുടുംബത്തിനും അറിയില്ല. കെട്ടോ.

    • @somasundaran.m.ssoman
      @somasundaran.m.ssoman 6 годин тому

      വീട്ടിൽ ഉള്ളവരെ പറയുന്നത് ശരിയല്ല ​@@lohithanviswambharan9470

  • @baijuvdvd3941
    @baijuvdvd3941 6 годин тому

    വളരെ നല്ല അഭിപ്രായം

  • @jacobthonichalil
    @jacobthonichalil 10 годин тому +12

    You are right Shreejit

  • @vandanasudhir2337
    @vandanasudhir2337 5 годин тому

    Your conversations always make a lot of sense, Sreejith🙏

  • @Master80644
    @Master80644 9 годин тому +17

    ഞങ്ങൾ തുണി അഴിച്ചു നടക്കും
    ഞങ്ങൾ മാറുമറയ്ക്കാതെ നടക്കും വേണമെങ്കിൽ കണ്ട് ആസ്വദിക്കാം അതിൻറെ അപ്പുറത്ത് പോകരുത് പോയാൽ ഇവിടെ നിയമം ഉണ്ട്
    ആ പേടി എല്ലാവർക്കും വേണം

  • @josephpaul1290
    @josephpaul1290 7 годин тому +44

    രാഹുൽ ഈശ്വർ പറഞ്ഞത് സത്യമാണ്,
    പെണ്ണുങ്ങൾ എന്ത് തോന്ന്യവാസം കാണിച്ചാലും അതിനെ കൊറേ എണ്ണം താങ്ങി പറയും,

    • @randomthinker199
      @randomthinker199 6 годин тому +3

      Voche pavada

    • @shibuparavurremani2939
      @shibuparavurremani2939 6 годин тому

      മറ്റുള്ളവർ സെക്സി ആയി വസ്ത്രം ധരിക്കുന്നതിനു നിങൾ ഇന്തിന്നടേ കുരു പൊട്ടിക്കുന്നത് നിൻ്റെ അമ്മയോ സഹോദരിയോ അല്ലല്ലോ

    • @vandanasudhir2337
      @vandanasudhir2337 5 годин тому

      തോന്ന്യാസിയായ ബോറൻ ബോച്ചെയ്ക്കും ധാരാളം മൂട് താങ്ങികളുണ്ട്….

    • @renukacc1159
      @renukacc1159 5 годин тому +3

      ഈ രാഹുൽ ഈശ്വർ മാന്യ നാന്നോ

    • @jalajannambola3656
      @jalajannambola3656 5 годин тому +5

      പുരുഷന്മാർ എല്ലാരും സ്ത്രീകൾക്ക് ഇഷ്ടമുള്ള രീതിയിൽ ആണോ നടക്കുന്നത്.. ഹണിക്ക് ഇഷ്ടമുള്ളത് ധരിക്കട്ടെ.. 👍❤❤

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 4 години тому

    സൂപ്പർ മറുപടി ❤

  • @sadgamaya2168
    @sadgamaya2168 10 годин тому +18

    താങ്കളുടെ കുടുംബത്തിലുള്ളവർ നാളെ ഞങ്ങളുടെ സ്വതന്ത്ര്യം ഇങ്ങനെയാണെന്ന് പറഞ്ഞ് ഇന്നർ മാത്രമിട്ട് പുറത്തിറങ്ങിയാൽ ബലേ ഭേഷ് കൊള്ളം എന്നു പറയുമോ.. അതോ അവരെ തിരുത്തുമോ ..

    • @akkumomuvlog4981
      @akkumomuvlog4981 10 годин тому +5

      Oru അമ്പത് സ്ത്രീകൾ ഹണി റോസ് ന്റെ പോലെ ഡ്രസ്സ് ധരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു .

    • @sadgamaya2168
      @sadgamaya2168 10 годин тому

      @akkumomuvlog4981 എങ്കിൽ സ്വന്തം കുടുംബത്തിൽ നിന്നാരംഭിക്കൂ.. സാമൂഹ്യ പരിഷ്കർത്താവ് എന്ന സ്ഥാനപ്പേരും സ്വന്തമാക്കാം..

    • @sebastianpp6087
      @sebastianpp6087 8 годин тому +2

      ഇന്നർ ഇട്ടാണോഡേ അവർ വന്നത് ചിലപ്പോൾ അണ്ണൻ മനസ്സിൽ അതേ കണ്ടുകാണൂ അല്ലേ😂

    • @Idontcare8945x
      @Idontcare8945x 7 годин тому

      ​@@sebastianpp6087sorry oru kayyambadham nattikell... oru cheriya agraham alle😁

  • @Parvhh
    @Parvhh 10 годин тому +29

    ഞാൻ രാഹുലിന് ഒപ്പം ❤

  • @Manilash007
    @Manilash007 7 годин тому +3

    വസ്ത്രധാരണമല്ല പ്രശ്നം ചർച്ചകൾ വഴിതെറ്റി പോകുകയാണ്... പൊതു ജനങ്ങളുടെ ശ്രെദ്ധ പിടിച്ചുപറ്റി അതിലൂടെ വരുമാനം നേടാൻ സ്വന്ധം ശരീരത്തെ കൃത്രിമമായി മാറ്റിയ വ്യക്തി ഒരിക്കലും ശെരിയല്ല... ബോച്ചേ അദ്ദേഹത്തിന്റെ പ്രവർത്തി കൊണ്ട് തെറ്റുകാരൻ തന്നെ... അതുപോലെ തന്നെ ഹണിയും സാമൂഹത്തെ തെറ്റായ വഴിക്ക് നയിക്കുന്ന വ്യക്തിത്വമാണ്...
    ഒന്നോ രണ്ടോ പേർക്ക് ഞരമ്പ് രോകം വന്നാൽ ചികില്സിക്കാം...ഒരു കൂട്ടം മനുഷ്യർക്ക് രോഗം വന്നാൽ അവരെ ചികിത്സ്സിക്കുന്നതിനൊപ്പം രോഗകാരണത്തെയും കണ്ടെത്തി നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യണം... അതാണ് പ്രശ്ന പരിഹാരം...
    ശ്രീജിത്ത്‌ ഒന്നു ചിന്തിച്ചു നോക്കു... ശരീരത്തിൽ കൃത്രിമമായി വരുത്തിയ മാറ്റത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താകും... ദീർക്കായുസ്സ് ഉണ്ടാക്കാനോ ആരോഗ്യം മെച്ചപ്പെടുത്താനോ അല്ല... സെൽഫ് മാർക്കറ്റിംഗ് എന്ന ഒറ്റ ഉദ്ദേശം ആല്ലേ
    ...അതും ഏതു വിധത്തിൽ... ബോഡി മസ്സിൽ ബിൽഡ് ചെയ്തല്ല... പകരം...😱😱😱

  • @Dijitalgugam
    @Dijitalgugam 7 годин тому +2

    എല്ലാരും മാന്യമായ വസ്ത്രം ധരിക്കണം മനോജ അടുത്ത വീഡിയോയിൽ പർദ്ദ ധരിക്കണം

  • @retheeshkumarvr7646
    @retheeshkumarvr7646 4 години тому

    Very well speech sreejith👍👍

  • @josephk.p4418
    @josephk.p4418 Годину тому +1

    സർ
    ഇവിടെ റോസായാലും
    ജെമന്തിയായാലും
    നാട്ടിൽ മറ്റു കുറെ മനുഷ്യർ ഉണ്ട് നമുക്ക് ഒരു മാന്യമായി വസ്ത്രം ധരിച്ച് നടക്കണം സ്വോതന്ത്രം ഉണ്ട് എന്ന്
    കരുതി ഷട്ടിയും പ്രാ യും
    ധരിച്ച് കോടതിയിൽ പോകാമോ സാർ
    എൻ്റെ ഭാര്യയും മക്കളും മാന്യത ഉള്ള വസ്ത്രം ധരിക്കണം എന്നതാണ്

  • @gauthamprem8833
    @gauthamprem8833 8 годин тому +2

    Sreejit i love you so much. But in this matter Rahul is right❤

  • @Humanman20
    @Humanman20 6 годин тому

    ഇത് മനൂജയല്ലെ... താങ്ങൾ വളരെ മാറി പോയ്😢😢😢😢

  • @kltrolls1252
    @kltrolls1252 10 годин тому +34

    ബാലൻസിങ് star രാഹുൽ ഈശ്വർ 🙏

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 10 годин тому +8

    പണ്ടികറിന് ഇനിയും കണ്ട് ആസ്വദിക്കണം.. അതാണ് സപ്പോർട്ട്😂😂

    • @sebastianpp6087
      @sebastianpp6087 9 годин тому

      ഈ ബോച്ചെ ഒരു പെൺകുട്ടിയെ പെടുത്തിയത് ഒരിക്കൽ വീഡിയോ പുറത്തായി എന്നിട്ടും ബോച്ചെ സേഫ്
      രാഹുലിന്റെയും ബൊച്ചെയുടേയും ആരാധകരേ ശാന്തരാകുവിൻ😂😂

  • @jojijacob1245
    @jojijacob1245 10 годин тому +47

    ശ്രീജിത്ത് നാളെ മുതൽ വള്ളിനിക്കറും അവതാരിക നാളെ മുതൽ ഹണി റോസ് ഇടുന്ന തരം dress ഉം ഇട്ടു കൊണ്ട് ജോലിക്കു പോകട്ടെ 😂😂

    • @smilebedhel7377
      @smilebedhel7377 10 годин тому +14

      അതവര് തീരുമാനിക്കും

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 10 годин тому +11

      എന്നാപ്പിന്നെ.... തന്റെ ഭാര്യ... അങ്ങനെ നടക്കാൻ.. താൻ സമ്മതിച്ചു കൊടുക്കുമോ... 🤣🤣

    • @ajayCL-m5v
      @ajayCL-m5v 10 годин тому +7

      Ninte veetil ullavarekondu cheyyippichu adyam mathrika kattu 😂

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 10 годин тому

      ​@@smilebedhel7377
      അങ്ങനെ സ്വയം തീരുമാനിക്കാൻ.. പറ്റുമോ... എല്ലാ കാര്യവും...?

    • @ashaarora5622
      @ashaarora5622 9 годин тому +4

      താൻ പോയി വാങ്ങികൊടുക്ക്

  • @sajeerakkal563
    @sajeerakkal563 6 годин тому +11

    മാന്യമായ dress ധരിച്ചാൽ മാന്യമായ സംസാരം -രാഹുൽ ഈശ്വർ, ഇതാണ് കറക്റ്റ് ❤❤❤❤രാഹുൽ ❤

  • @sudhakaranka2480
    @sudhakaranka2480 8 годин тому +12

    രാഹുൽ ഈശ്വർ എന്ന മഹാൻ എന്തോ ഒരു ഭയങ്കരസം ഭവമാണ് എന്നാണ് ആ വിവരദ്യോഷിയുടെ ഭാഷ്യം

    • @madhav-c2c
      @madhav-c2c 5 годин тому

      രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
      ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.

  • @sudheeshkumar6227
    @sudheeshkumar6227 4 години тому

    നല്ല നിരീക്ഷണം❤

  • @jayanmadhavan
    @jayanmadhavan Годину тому

    ഒരു വിഷയത്തെ പഠിച്ച് കൃത്യമായ അവതരണംനടത്തുന്നവർ ചാനൽ ചർച്ചക്കളെ മികച്ച സാമൂഹ്യ വിദ്യാഭ്യാസമാണ്

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 11 годин тому +6

    സർക്കസ് താരങ്ങൾ എന്തു ധരിക്കും

  • @moonistone2000
    @moonistone2000 9 годин тому +9

    അവര് ധരിക്കുന്ന ഡ്രസ്സ് ഒക്കെ കേരളത്തിലെ എല്ലാ ഡ്രസ്സ് ഷോപ്പിലും കിട്ടുന്നു പിന്നെ എന്താ ഈ ഓവർ ?അവരുടെ body ഷേപ്പ് ആണ് പ്രശ്‌നം അത് ബോഡി ഷെമ്മിങ് അല്ലേ ?

  • @varghesethomasagriculturei7353
    @varghesethomasagriculturei7353 10 годин тому +12

    Rahul is 100 percent correct

  • @jimmicherian1
    @jimmicherian1 7 годин тому +2

    മലയാളി ഇത്രേയുള്ളൂ,
    ഒര് എല്ലിൻ കഷണം മാദ്ധ്യമ ഹിജണ്ടകൾ ഇട്ടു തരും...!
    കാതലായ മാനുഷിക പ്രശ്നങ്ങളെ തമസ്ക്കരിച്ചു, പൈങ്കിളി കഥകളും മെനഞ്ഞു സമയം കൊല്ലാം..😂😅😢

  • @rajithantrajithant8159
    @rajithantrajithant8159 3 години тому

    രാഹുലിന് Fashion Show യിൽ പങ്കെടുക്കണം കേരളത്തിലെ മാഹാമാന്യൻ

  • @Sindhuchandran-s1z
    @Sindhuchandran-s1z 3 години тому

    മാർക്ക്‌ പണിക്കർ ഇടട്ടെ നല്ലത്. എല്ലാവരും കണ്ണടച്ച് ഇരുട്ടാക്കുന്നു

  • @unnikrishnanpadmanabhan4210
    @unnikrishnanpadmanabhan4210 10 годин тому +5

    Big salute to you Sri. Sreejith Panicker

  • @SurajRajIND
    @SurajRajIND 3 години тому

    Well said my bro

  • @josekm607
    @josekm607 7 годин тому +2

    നാളെ തുണിയില്ലാതെ അഭിനയിച്ചാലും. ആ സിനിമാ കാണാൻ കുറെ കോമാളികളും. അതുപോലെയാണ് ചുള്ളി എന്ന സിനിമ. എന്ന് തോന്നുന്നു. ചീത്ത തന്നെയാണ് സിനിമയിൽ. അത് കാണാൻ പോയ കോമാളികളെ സമ്മതിക്കണം. നമ്മുടെ കേരളം അല്ല അതിനപ്പുറം നടക്കും. ഇതൊക്കെയാണ് കേരളത്തിൻറെ. അവസ്ഥ ഈ രീതിയിൽ ആകാൻ ഉള്ള കാരണങ്ങൾ കൊല്ലും കൊലയും. പിടിച്ചുപറിയും തെമ്മാടിത്തരം എല്ലാം നടക്കുന്നു. എന്തുചെയ്യാം വളർന്നുവരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവി ഏതാനും തുലഞ്ഞു പോവുകയുള്ളൂ

  • @gadhameera132
    @gadhameera132 9 годин тому +8

    നല്ല രീതിയിൽ വസ്ത്രം ധരിക്കുക ഇത് പറഞ്ഞതിൽ ഒരു തെറ്റും സ്ത്രീ എന്ന നിലയിൽ ഞാൻ കാണുന്നില്ല. ഈശ്വർ പറഞ്ഞത് ശരിയാണ്. നിങ്ങൾ അതിനെ എന്താണ് തെറ്റ് എന്ന് പറയുന്നത്.

    • @ashaarora5622
      @ashaarora5622 9 годин тому +3

      ഉപദേശം നൽകാൻ അയാൾക്ക്‌ ആരാ അധികാരം കൊടുത്തത്, കുറേ സദാചാരകർ,

    • @sebastianpp6087
      @sebastianpp6087 8 годин тому +2

      മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ വന്ന ഈശ്വരൻ തന്നെയല്ലേ ഈ രാഹുൽ ഈശ്വർ 😂😂

    • @KrishnanKutty-q2b
      @KrishnanKutty-q2b 6 годин тому

      Nalemuthal.sthreekal.sari.mathram.dharikkuka.ennu.kessilla.vakkeel

    • @rakhiraveendran6790
      @rakhiraveendran6790 4 години тому

      ഈ നല്ല രീതി എന്ന് പറയുന്നത് പലർക്കും പലതാണ്. നമ്മുടെ നല്ല രീതി തന്നെ എല്ലാപേരുടെയും നല്ല രീതി ആവണമെന്നുള്ള വാശി പിടിക്കാൻ ആർക്കും ഇന്ത്യ മഹാരാജ്യത്തു അവകാശം ഇല്ല.സ്വന്തം വസ്ത്രധാരണത്തെ പറ്റി വേവലാതി പെട്ടാൽ പോരെ? എല്ലാർക്കും സ്വാതന്ത്ര്യം ഉണ്ട്‌, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കേറി ഇടപെടാതിരിക്കുക. അങ്ങനെ ഇടപെടുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക.

  • @Mukundakumar-m8j
    @Mukundakumar-m8j 11 годин тому +11

    ശ്രീജിത്ത്‌ ❤️👍👍❤️

  • @georgechacko7602
    @georgechacko7602 10 годин тому +30

    My salute to Mr.Rahul Easwer..

    • @sebastianpp6087
      @sebastianpp6087 9 годин тому +1

      ബോച്ചെ ഫാൻസ് 😂

  • @rethammapresannan8962
    @rethammapresannan8962 8 годин тому +1

    വസ്ത്രം ധരിക്കാതെ നടക്കാൻ അവകാശമുള്ള ഒരുകാലംവരും ഇങ്ങനെപോയാൽ

  • @officeboy9779
    @officeboy9779 9 годин тому +15

    I support Rahul to 10000%

    • @teenaharshan9554
      @teenaharshan9554 9 годин тому

      താങ്കളെ പോലെയുള്ളവരെ സ്വന്തം വീട്ടിൽ ഉള്ള സ്ത്രീകൾ പോലും പേടിക്കണം

    • @sebastianpp6087
      @sebastianpp6087 9 годин тому +1

      അപ്പോ ബോച്ചെ 😂😂
      ഈശ്വരൻ പണ്ട് മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്നു ആ പരിപാടി കണ്ടവരോട് രാഹുൽ മാഹാത്മ്യം പറയല്ലേ 😂😂

    • @Idontcare8945x
      @Idontcare8945x 7 годин тому

      support for no use🙂

  • @abdullav1615
    @abdullav1615 10 годин тому +41

    ശ്രീജിത് വീട്ടിൽ ഇങ്ങനെ സജസ്റ്റ് ചെയ്യുമോ
    ഇത് കേരള മാണ്.

    • @anuragashok7176
      @anuragashok7176 10 годин тому +24

      എന്താണ് തനിക്കൊക്കെ പ്രശ്നം താനൊന്നും പുറം ലോകം കണ്ടട്ടില്ലേ .. എന്തൊരു കഷ്ടമാണ്

    • @tech_rustlings
      @tech_rustlings 10 годин тому +9

      Why not? It's a choice

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 10 годин тому +1

      അതെ ഇത് കേരളം ആണ്... നിൻ്റെ താലിബാൻ അല്ല... ഒന്ന് പോടെ

    • @Kumar-v7j
      @Kumar-v7j 10 годин тому

      ചെമ്മീൻ സിനിമയിൽ ഷീലയുടെ കൈലിയും ബ്ലൗസും വേഷം എങ്ങനെയുണ്ട് അതുപോലെ പഴയസിനിമ
      ഉദാഹരണത്തിന് ഭരതൻ,ഐ വി ശശി മുതലായവരുടെ സിനിമയിലെ നായികയുടെ വേഷം എങ്ങനെയുണ്ട് കുഴപ്പമില്ല അല്ലേ ഹണി ഉപയോഗിച്ച വസ്ത്രങ്ങൾ നഗനത മറയ്ക്കുന്ന വസ്ത്രങ്ങൾ തന്നെയാണ്
      അല്ലാതെ അവർ ബ്രായും ഷഡ്ഡിയും ഇട്ടോണ്ട് ആണോ
      പുറത്ത് പോകുന്നത് ആദ്യം മാറേണ്ടത് മലയാളിയുടെ സ്ത്രീകളോടുള്ള മനോഭാവം ആണ്

    • @SajanTg
      @SajanTg 10 годин тому +12

      ജനാധിപത്യ രീതിയാണ് ശ്രീജിത്ത് പറയുന്നത്
      നമുക്ക് മനസിലാകില്ല

  • @babu..kakkol963
    @babu..kakkol963 11 годин тому +3

    ശരിയോ തെറ്റോ എന്നല്ല പ്രശ്നം എന്തിനെയും ഒരു പരിഹാസ. രൂപേണ കണ്ട് ഒരു കമെന്റ് പറയൽ ചിലർക്കു ഒരു സുഖം ആണ് അതിന് പ്രോത്സാഹനം കൊടുക്കുവാൻ കുറെ ആളുകൾ ഉണ്ട്

  • @user-ye3kh6ek6h
    @user-ye3kh6ek6h 4 години тому

    ഈ വിഷയം ഇതിലും നന്നായി പറയാൻ കഴിയില്ല

  • @parthakumar9685
    @parthakumar9685 6 годин тому +4

    ശ്രീജിത്ത്‌ പണിക്കാരെ നിങ്ങൾ പറയുന്നത് മുഴുവൻ ശെരിയാണെന്നു ധരിക്കരുത്

  • @sakthishankar148
    @sakthishankar148 5 годин тому

    Liked your speech or opinion

  • @user-sd4wq2wt1i
    @user-sd4wq2wt1i 9 годин тому +6

    Rahul ഈശ്വര് 100% ശരി

  • @sanitharamesh811
    @sanitharamesh811 10 годин тому +2

    ഈ video link രാഹുൽ ന് അയച്ചു കൊടുക്കാമോ.. കുറച്ചു വെളിവ് വെക്കട്ടെ..

  • @AjiDayan
    @AjiDayan 9 годин тому +5

    Rahul is correct

  • @Pool-b6s
    @Pool-b6s 10 годин тому +13

    ഇവിടെ നിങ്ങൾക്ക് തെറ്റി ശ്രീജിത്തെട്ടാ...
    രാഹുൽ ഈശ്വർ ആണ് ശെരി

  • @vishnupillachan6270
    @vishnupillachan6270 8 годин тому +2

    100% sure

  • @AB-lg6gz
    @AB-lg6gz 6 годин тому +1

    KALLA PANICKER..🤪😝😂🤣

  • @shayjuantony1524
    @shayjuantony1524 7 годин тому

    മനുജ വന്നതിനുശേഷം വ്യക്തമായ അഭിപ്രായങ്ങൾ പറയുന്ന പലരെയും ചാനൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് അഭിനന്ദാർഹമാണ്👌👍

  • @santhoshav359
    @santhoshav359 9 годин тому +1

    Exactly ❤❤❤

  • @pradeepsk5898
    @pradeepsk5898 6 годин тому

    എല്ലാർക്കും മാർക്കിടാൻ നീയാരെടെ ശ്രീജിത്തേ......

  • @wayfarer7818
    @wayfarer7818 20 хвилин тому

    താഴ്ന്ന ജാതി ഉയർന്ന ജാതി എന്നാ പ്രയോഗം.. മാറ്റാൻ സമയം ആയി.....