രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല. ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ. ഓരോരോ ജൻമ്മങ്ങൾ.
പെരിയ കൊല സിപിഎം പ്രതികളെ ജീവപര്യന്തം ഇരട്ട ഒറ്റ ശിക്ഷ ചർച്ച മറയ്ക്കാൻ ജീവനക്കാരുടെ അനുകൂല്യ കൊടുക്കാൻ കോടതി ഇടപെടൽ സാമ്പത്തിക ഞെരുക്കംകയർ തോമയുടെ 100. കോടി അഴിമതി ഒക്കെ മറയ്ക്കാൻ ഹണി റോസും ബൗ ചേയും കൂടി സഹായിച്ചു ഒപ്പം കേന്ദ്രവും 🤣🤣🤣🤣 ഇപ്പോ ഈ ഡി യേ വിടും എന്നാണ് 🤣🤣🤣🤣🤣 ഇത്രനാളും കേന്ദ്രൻ ഏത് എലിന്റെ കടേൽ ആയിരുന്നു
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല. ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ. ഓരോരോ ജൻമ്മങ്ങൾ.
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല. ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ. ഓരോരോ ജൻമ്മങ്ങൾ.
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല. ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ. ഓരോരോ ജൻമ്മങ്ങൾ.
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല. ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ. ഓരോരോ ജൻമ്മങ്ങൾ.
VS.അച്യുതാനന്ദൻ്റേയും , MM മണിയുടേയും ഒക്കെ സ്ത്രീ അധിക്ഷേപവും, സിദ്ദിഖിൻ്റെ ചെയ്തികളും ഒക്കെ താരതമ്യപ്പെടുത്തിയാൽ , Bobby Chemmannur നും മേൽപറഞ്ഞവക്കൊക്കെ കിട്ടിയ, എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ട് .
പണം എത്ര ഉണ്ടായിട്ടും കാര്യം ഇല്ല.. രാഷ്ട്രീയ ക്കാർ മുൻപ് ഒരാൾ കാട്ടിൽ മറ്റെ പണി എന്ന് പറഞ്ഞു പക്ഷെ കേസ് ഒന്നും ഇല്ല... സ്ത്രീ കളെ ബഹുമാനിക്കണം അത് സ്കൂളിൽ പഠിപ്പിക്കേണം..... സഹോദരി ആണ് എന്ന് തോന്നണം....❤
പ്രിയപ്പെട്ട വക്കീൽസർ, ഞാൻ ABC കാണാൻ തുടങ്ങിയത് 2018 മുതലാണ്. അതും അക്കങ്ങയുടെ വിശകലനം മാത്രം. അങ്ങയുടെ പൊതുജന സമ്മതിയുടെ തണലിലാണ് അന്ന് ABC യിൽ പ്രേഷകർ വന്നിരുന്നത്. ഇന്ന് ചാനൽ വളർന്നു. പണ്ഡിത ശ്രേഷ്ടൻമാര മികച്ച അവതാരകരും അതിഥികളുമായി ഇന്ന് ABC വിഭവ സമൃദ്ധമായ വിഞ്ജാന ഉറവിടമാണ്. അങ്ങയുടെ ഇമേജിലൂടെ വളർന്ന ABC യിൽ രാഹുലിനെപോലെ നികൃഷ്ടജന്മത്തെ അതിഥിയായി ചർച്ചക്ക് വിളിച്ച് പ്രേഷകരെ വഴി തെറ്റിക്കുന്ന ABC യുടെ പുതിയതോ അതോ പഴയതോ ആയ സാരഥികളെ അങ്ങ് ഇടപെട്ട് നിയന്ത്രിക്കണം. അങ്ങ് ഉൾപ്പെടെ ഏതാനും വിശിഷ്ടവ്യക്തികളുടെ ഇമേജിൽ വളർന്നുകൊണ്ടിരിക്കുന്ന ABC യുടെ ഫ്ലോറിൽ രാഹുലിനെപോലെ സ്ത്രീവിരുദ്ധനായ ആ ഭാസനെ കയറ്റി കളങ്കി തമാകുന്നതിൽ അതിയായ സങ്കടുള്ള അനേകം പ്രേഷകരിൽ ഒരാളാണ് ഈ ഞാനും. കക്ഷിരാഷ്ട്രീയത്തിന് അതീതനായ നിഷ്പക്ഷരായ പൊതുജനത്തിന് അങ്ങ് കേരളത്തിൻ്റെ ആസ്ഥാന വിമർശകനാണ്. അഭിവാദ്യങ്ങൾ💪
🎉🎉Attention കിട്ടുമെങ്കിൽ എന്തും ചെയ്യും രാഹുൽ മോൻ. ദിലീപ് കേസിൽ ദിലീപിൻ്റെ കൂടെ, ഇതിൽ boche യുടെ കൂടെ അങ്ങ് ഡൽഹിയിൽ ചെന്നാൽ മോഡിയുടെ കൂടെ അഫ്ഗാനിൽ ചെന്നാൽ താലിബാൻ്റെ കൂടെ ❤❤❤
Correct...വക്കീൽ മലക്കം മറിഞ്ഞു...😅😅 ശെരിക്കും ഫണ്ടിങ്ങിനു വഴിപ്പെട്ടത് ആരെന്ന് അന്വേഷിക്കണം...ഒരു കാര്യം കൂടി...വക്കീലിന് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത് പോലെ അയാൾക്കുമുണ്ട്. താങ്കൾ അറിയപ്പെട്ടത് ജീവൻ ടി വി യിലെ പ്രോഗ്രാമിൽ കൂടിയല്ലേ...? അല്ലെങ്കിൽ താങ്കളെ ആര് അറിയുമായിരുന്നു. ഒരു അപേക്ഷ കൂടിയുണ്ട്...ഇന്നലെ താങ്കൾ ഇട്ട വിഡിയോ ഒരിക്കൽ കൂടി കാണുക...
Good suggestion by Vakeel. രാഹുൽ ചെയ്ത്താൻ എന്ന് ഗസറ്റിൽ കൊടുത്ത് പേരും മാറ്റിക്കഴിഞ്ഞാൽ, ബോചെ സ്റ്റൈലിൽ രാചെ എന്നു വിളിക്കാൻ നാട്ടുകാർക്കും സൗകര്യമായിരിക്കും!!
👏👏 ഇങ്ങനെ ആൾക്കാർ കേരളത്തിൽ മാത്രം.. വിലസും.. വേറെ എവിടെ എങ്കിലും ആയിരുന്നു എങ്കിൽ. തട്ടി കളയും..!രാഹുൽ സൈത്താൻ.. ഉം ആ കൂട്ടത്തിൽ! ഇയ്യാളുടെ പുതിയ പേര്.. നന്നായി.. ഏറ്റവും നന്നായി ചേരും
ജയശങ്കർവക്കീലെ കത്തോലിക്കാ സഭയിൽ ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് മുൻപ് വിചാരണ നടക്കും അതിന് ഡബിൾസ് വക്കീൽ ഒരാളുണ്ട് അതായത് ഇദ്ദേഹത്തെ വിശുദ്ധനാക്കാൻ പറ്റിയ തെളിവുകൾ പോരാ എന്ന് പറഞ്ഞുകൊണ്ടാണ് ഡബിൾസ് വക്കീൽ വാദിക്കുന്നത്. വിചാരണക്കൊടുവിലാണ് വിശുദ്ധൻ ആയിട്ട് പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുന്നത്. എന്ന് പറഞ്ഞപോലെ രാഹുൽ ഈശ്വരനെ ഒരു ഡബിൾസ് വക്കീൽ ആയിട്ട് കൂട്ടാം അങ്ങനെ ഒരു തസ്തിക ഇവിടെയുണ്ട് കേട്ടോ
മിസ്റ്റർ ജയശങ്കർ എനിക്ക് താങ്കളോട് ചോദിക്കുന്നുണ്ട് ഞാൻ പ്രതീക്ഷിക്കുന്നു പക്ഷേ എങ്കിലും എനിക്ക് ഉള്ള കാര്യം ചോദിക്കുകയാണ് എനിക്ക് ചോയിക്കാനുള്ള കാര്യം നല്ലൊരു വീഡിയോ ആയിട്ട് തന്നെ ഞാൻ ഈ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് അഭിപ്രായം ഞാൻ ഉൾപ്പെടുന്ന പുരുഷ സമൂഹത്തിന് ആവശ്യമില്ലാത്ത അവഗണനകൾ അനുഭവിക്കുന്നുണ്ട് ഈ ഹണി റോസ് എന്നു പറയുന്നത് നടി ഞങ്ങളുടെ മുന്നിൽ എത്തിച്ചത് അവരുടെ അഭിനയമല്ല അവരുടെ ബോഡിയാണ് അല്ലെങ്കിൽ അവരുടെ ശരീര ഭാഗമാണ് ഞങ്ങളുടെ മുന്നിൽ എത്തിച്ചത് അവരുടെ ശരീരം ആണ് ഞങ്ങളെ ആരാധകരാക്കി മാറ്റിയത് ആ ശരീര ഭാഗങ്ങൾ അല്ലെങ്കിൽ അവർ അവരുടെ ശരീര ഭാഗങ്ങൾ പരിസമായിട്ടുള്ള ഭാഗങ്ങൾ ഒന്നും കാണിച്ചെന്ന് ഞാൻ പറയുന്നില്ല പക്ഷേ എങ്കിലും ഞങ്ങൾ അല്ലെങ്കിൽ ആൺ വർഗ്ഗത്തിന് ആകർഷകമാക്കാനുള്ള രീതിയിൽ തന്നെയാണ് ആ വ്യക്തിയുടെ വസ്ത്രധാരണമെന്ന് 100% ഉറപ്പിച്ച് പറയാൻ സാധിക്കും അതിനെതിരെ എനിക്ക് കേസ് കൊടുക്കാൻ അല്ലെങ്കിൽ എനിക്ക് ലീഗിലി മുന്നോട്ടു പോകുവാൻ എന്താണ് ഇന്ത്യൻ ന്യായ വ്യവസ്ഥയിലുള്ള നിയമം എന്ന് താങ്കൾക്ക് എനിക്ക് പറഞ്ഞു തരാൻ സാധിക്കുമെങ്കിൽ താങ്കളെ ഞാൻ അംഗീകരിക്കും ✅
Adv തെറ്റ് പറ്റീട്ടോ. ഇവിടത്തെ കപട സദാചാരം ആണ് രാഹുൽ തകർത്തത്. രാഹുൽ ബോചയെ ഒരിടത്തും ന്യായീകരിക്കാൻ പോയിട്ടില്ല. ഈ രാഹുൽ നിലപാട് correct aanu. കണ്ണടച്ചു ഇരുട്ടക്കല്ലേ.നിങ്ങൾ 2പേരും നിരീക്ഷകരല്ലേ. പരസ്പര ബഹുമാനം ആവാം .പിന്നേ വിഷയം പ്രൈം ടൈമിൽ ചർച്ചിച്ച ചാനലുകാർ, ഞങ്ങൾ കേബിൾ tv കാർക് കൊടുക്കുന്ന ക്യാഷ് ന്റെ മൂല്യമാണ് ഇല്ലാതാക്കിയത്. വിവാദത്തിലെ 2പേരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ്. അവർ ee വൈറൽ വിവാദത്തിന് ശേഷം ഒരു sorry പറഞ്ഞു അതെ ടീമിന്റെ സ്ഥാപനം ഉൽഘാടനം ചെയ്യും. നമ്മൾ ഇതൊക്കെ കാണും.. കാലം മായ്ക്കാത്ത തെറ്റുകൾ ഉണ്ടോ. ആ നാളെ ഈ സഹോദരിയുടെ സിനിമ റീലീസ് aanu.❤
ജയശങ്കറിന് 100 അഭിവാദ്യങ്ങൾ ഈ തല്ലിപ്പൊളിക്ക് ഇതിലും നല്ലൊരു പേരില്ല
ശ്രീ വക്കീൽ സാറിന്റെ അഭിപ്രായത്തോട് 100% വും യോജിക്കുന്നു..
വാളയാർ കേസിൽ ഇവൻ പറഞ്ഞത് ഒന്ന് കേട്ട് നോക്ക് നിന്നെ പോലെ ഉള്ള വിഢികളാണ് ഇവന് വളം.😂😂
വെറും ആളാകാനുളള ശ്രമമാണ് കുറെ കാലമായി ഇതു തുടങ്ങിയിട്ട് ഒരു വകക്ക് കൊള്ളാത്ത ജന്മം എതായാലും വക്കീല് കണക്കിന് കൊടുത്തിട്ടുണ്ട്
അസൂയക്കും
ആ............ പറ്റിയപേര്. ജയശങ്കർ വക്കിലിന്. അഭിനന്ദനങ്ങൾ 👍👍👍
Sharp , Clean cut ,& Super.
നമിച്ചൂ വക്കീലേ , നമിച്ചൂ .
🎉🎉🎉🎉🎉
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം
24 മണിക്കൂറും മീഡിയ അറ്റൻഷൻ കിട്ടാൻ രാഹുൽ എല്ലാത്തിലും ഇടപെടും
ഇദ്ദേഹമാണ് എന്റെ ഏറ്റവും വലിയ ഹീറോ അഡ്വക്കേറ്റ് ജയശങ്കർ. 🙏🙏🙏🙏🙏🙏
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.
ഓരോരോ ജൻമ്മങ്ങൾ.
ബോചെയ്യും രാഹുൽ ഈശ്വറും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല. അപ്പോൾ ഒരു പരസ്പരണ ധാരണ ഉണ്ടാകുന്നത് നല്ലതല്ലേ.
Kalakki sir 🙏 🙌 👏 👌
Enthu kalakki, verum Kulam kalaki
Nallaperu😂😂😂😂😂😂😂😂😂😂😂
ശരിക്കും ശരിയായ വിലയിരുത്തൽ❤❤❤
കലക്കി 👍🏻
ഈ ഉത്സാഹം pp ദിവ്യയുടെ കാര്യത്തിൽ കാണിച്ചില്ല പിണറായി വിജയാ
പെരിയ കൊല സിപിഎം പ്രതികളെ ജീവപര്യന്തം ഇരട്ട ഒറ്റ ശിക്ഷ ചർച്ച മറയ്ക്കാൻ ജീവനക്കാരുടെ അനുകൂല്യ കൊടുക്കാൻ കോടതി ഇടപെടൽ സാമ്പത്തിക ഞെരുക്കംകയർ തോമയുടെ 100. കോടി അഴിമതി ഒക്കെ മറയ്ക്കാൻ ഹണി റോസും ബൗ ചേയും കൂടി സഹായിച്ചു ഒപ്പം കേന്ദ്രവും 🤣🤣🤣🤣 ഇപ്പോ ഈ ഡി യേ വിടും എന്നാണ്
🤣🤣🤣🤣🤣 ഇത്രനാളും കേന്ദ്രൻ ഏത്
എലിന്റെ കടേൽ ആയിരുന്നു
💯💯
അതിൽ പീഡന മില്ലായിരുന്നു രാഹുൽ പീഡന സ്പെഷ്യലിസ്റ്റാണ്
ഇലക്ഷൻ ആണ് വരാൻ പോണത് സുഹൃത്തേ.... ഇതുവരെ ഉണ്ടാക്കിയ ദുഷ്പേര് ഒഴിവാക്കാൻ ഈ ഒറ്റ വിഷയം മതി സൽപേര് ആക്കി മാറ്റാൻ .
ഇരട്ട കൊല ചെയ്ത mla ഐ.സി ബാലകൃഷ്ണനേയും അറസ്ററു ചെയ്തില്ല
100% കറക്റ്റ്.. ഞാനും വിചാരിക്കാറുണ്ട് ,,അയാള് എന്തേ ഇങ്ങനെ ആയിപ്പോയി..!!! ഉടരനിമിത്തം ബഹുകൃത വേഷം എന്ന് നമ്പ്യാർ പാടീത്
ഇത് തന്നെ 🤔
ഉദ്ധര നിമിത്തം ബഹുകൃത വേഷം എന്ന് പറഞ്ഞത് നമ്പ്യാർ അല്ല. ശങ്കരാചാര്യരാണ്.
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.
ഓരോരോ ജൻമ്മങ്ങൾ.
ആക്കി. ഇനിയൊന്നും നോക്കാൻ ഇല്ല. പേര് മാറ്റി😂
രാഹുലിനെ കുറിച്ച് പറഞ്ഞത് 💯💯💯
രാ ചേ
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.
ഓരോരോ ജൻമ്മങ്ങൾ.
രാഹുലിന് ആരാണ് ഫണ്ട് ചെയ്യുന്നത്തെന്ന് അന്വേഷിക്കണം
🕊️ team
Sudappi
@@MuhammadNabi-k-Nair ഞമ്മൻ
ഞാനാ.
@@Jasmine-wy3hcകുറച്ചു ഫണ്ട് എനിക്കും....
സാക്ഷാൽ ചെകുത്താൻ ദൈവത്തിൻ്റെ പേരിലാണ് എപ്പോഴും പ്രത്യക്ഷപ്പെടുക, സ്വാഭാവികം
അനുയോജ്യമായ പേര്. വക്കീലിന് അഭിവാദ്യങ്ങൾ
രാഹുലിൻെറ സ०സാര० കേട്ടിരിക്കാൻ പോലു० പറ്റില്ല.അത്രക്ക് അരോചകമാണ്
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.
ഓരോരോ ജൻമ്മങ്ങൾ.
ഈ രാഹുൽ ഈശ്വർക്ക് എന്തിന്റെ കേടാണെന്ന് മനസിലാവുന്നില്ല. 😏
Cash kittunnundaavum.. thats why
രാഹുലിന് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ അല്ലെങ്കിൽ കഴിവ് ഇല്ല.
ചാനലുകൾ തോറും നടന്ന് ശബ്ദം ഉണ്ടാക്കി , വിഡ്ഢിത്തങ്ങൾ പറഞ് ലൈം ലൈറ്റിൽ നിൽക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാൻ അറിയൂ, കഴിയൂ.
ഓരോരോ ജൻമ്മങ്ങൾ.
VS.അച്യുതാനന്ദൻ്റേയും , MM മണിയുടേയും ഒക്കെ സ്ത്രീ അധിക്ഷേപവും, സിദ്ദിഖിൻ്റെ ചെയ്തികളും ഒക്കെ താരതമ്യപ്പെടുത്തിയാൽ , Bobby Chemmannur നും മേൽപറഞ്ഞവക്കൊക്കെ കിട്ടിയ, എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ട് .
Another Rahul Iswar 🐒
Vs,MM Mony,vijaraghavan are communist,they can say anything but not others
അവനു കൂലി കിട്ടുണ്ടോ ഈ പ്രവർത്തികൾക്ക് എന്ന് അന്വേഷണം നടത്തണം
ആ തുറന്നു പറച്ചിലിന് ഒരായിരം നന്ദി ജയശങ്കർ സാറിന് ഒരായിരം അഭിവാദ്യങ്ങൾ
കാശ് ഉള്ളവന്റെ കൂടെ രാഹുൽ ഈശ്വർ കാണും..... എനിക്കും കിട്ടണം പണം.... 🙏
ഈനാംപേച്ചിക്ക് മരപട്ടി കൂട്ട്
പത്ത് തലമുറയായിട്ട് ഒരു ജോലിയും ചെയ്തിട്ടില്ല
Sathym
ബോച്ച...പോയാച്ച് 😢😢
രാഹുൽ ചൈത്താൻ വന്താച്ച് 😂😂😂😂❤
😂💚
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത് എത്രയോ സത്യമാണ്
രണ്ടിൻ്റേം മുഖഷേപ്പും ഏകദേശം സെയിം ആണ്😂
😂😂ബോബീടെ അപ്പൻ പണ്ടെങ്ങാനും പത്തനംതിട്ട വഴിക്ക് പോയോ ആവോ ?
രാ ചേ
😂😂
എന്തായാലും അങ്ങ് പേര് ഇട്ടത് അർത്ഥം മനസിലാക്കി തന്നെ
ജയ് രാഹുൽ ശൈത്താൻ
മലം മണക്കുന്നിടത് പറന്നെത്തുന്ന മണിയൻ ഈച്ചയെ പോലെ.....
അഴിമതി പണം നക്കാൻ പറന്നെത്തും വിജയൻ..
Super, sir !!!
ചിരിപ്പിച്ചല്ലോ വക്കീലേ.
Kodu kai🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓sir nu ente valiya valiya valiya namaskaaram... proud of you ❤❤❤❤❤
കമ്മ്യൂണിസ്റ്റുകാർ സെലക്റ്റീവ് ധാർമികതയുടെ വ്യക്താക്കൾ ആണല്ലോ? എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇങ്ങനെ ആണ്. ഉദാ: കിം ജോങ് ഉൻ.
രാഹുലിനെ ചർച്ചക് വിളിക്കുന്ന കേരള മാപ്രകളുടെ നിലവാരം അപാരം
ഇവൻ സനാതന ധര്മത്തിന്റെ ഒറ്റുകാരൻ ആണ് ..💯
പണം എത്ര ഉണ്ടായിട്ടും കാര്യം ഇല്ല.. രാഷ്ട്രീയ ക്കാർ മുൻപ് ഒരാൾ കാട്ടിൽ മറ്റെ പണി എന്ന് പറഞ്ഞു പക്ഷെ കേസ് ഒന്നും ഇല്ല... സ്ത്രീ കളെ ബഹുമാനിക്കണം അത് സ്കൂളിൽ പഠിപ്പിക്കേണം..... സഹോദരി ആണ് എന്ന് തോന്നണം....❤
രാഹുലിനേപ്പോലെയുള്ളവരേ വിളിച്ചു ചറ്ച്ചയിലിരുത്തുന്നവരേ വേണം പറയാൻ, ഏതായാലും ചറ്ച്ച നടക്കുന്നസമയം TV off ആക്കി electricity ലാഭിക്കാൻ കഴിയുന്നുണ്ട്
പ്രിയപ്പെട്ട വക്കീൽസർ, ഞാൻ ABC കാണാൻ തുടങ്ങിയത് 2018 മുതലാണ്. അതും അക്കങ്ങയുടെ വിശകലനം മാത്രം. അങ്ങയുടെ പൊതുജന സമ്മതിയുടെ തണലിലാണ് അന്ന് ABC യിൽ പ്രേഷകർ വന്നിരുന്നത്. ഇന്ന് ചാനൽ വളർന്നു. പണ്ഡിത ശ്രേഷ്ടൻമാര മികച്ച അവതാരകരും അതിഥികളുമായി ഇന്ന് ABC വിഭവ സമൃദ്ധമായ വിഞ്ജാന ഉറവിടമാണ്. അങ്ങയുടെ ഇമേജിലൂടെ വളർന്ന ABC യിൽ രാഹുലിനെപോലെ നികൃഷ്ടജന്മത്തെ അതിഥിയായി ചർച്ചക്ക് വിളിച്ച് പ്രേഷകരെ വഴി തെറ്റിക്കുന്ന ABC യുടെ പുതിയതോ അതോ പഴയതോ ആയ സാരഥികളെ അങ്ങ് ഇടപെട്ട് നിയന്ത്രിക്കണം. അങ്ങ് ഉൾപ്പെടെ ഏതാനും വിശിഷ്ടവ്യക്തികളുടെ ഇമേജിൽ വളർന്നുകൊണ്ടിരിക്കുന്ന ABC യുടെ ഫ്ലോറിൽ രാഹുലിനെപോലെ സ്ത്രീവിരുദ്ധനായ ആ ഭാസനെ കയറ്റി കളങ്കി തമാകുന്നതിൽ അതിയായ സങ്കടുള്ള അനേകം പ്രേഷകരിൽ ഒരാളാണ് ഈ ഞാനും. കക്ഷിരാഷ്ട്രീയത്തിന് അതീതനായ നിഷ്പക്ഷരായ പൊതുജനത്തിന് അങ്ങ് കേരളത്തിൻ്റെ ആസ്ഥാന വിമർശകനാണ്. അഭിവാദ്യങ്ങൾ💪
ഒരു ചാനൽ എല്ലാ അഭിപ്രായങ്ങളും മാനിക്കണം ഒരാളും മുഴുവൻ ശരി അല്ല
വക്കീൽ ഒഴിച്ചാൽ ബാക്കി ABC ചാനൽ വൃത്തികെട്ട സംഘി ചാനൽ..
🎉🎉Attention കിട്ടുമെങ്കിൽ എന്തും ചെയ്യും രാഹുൽ മോൻ. ദിലീപ് കേസിൽ ദിലീപിൻ്റെ കൂടെ, ഇതിൽ boche യുടെ കൂടെ അങ്ങ് ഡൽഹിയിൽ ചെന്നാൽ മോഡിയുടെ കൂടെ അഫ്ഗാനിൽ ചെന്നാൽ താലിബാൻ്റെ കൂടെ ❤❤❤
"ഈശ്വരൻ" അല്ലേ തൂണിലും തുരുമ്പിലും കാണും 😂
😂
സത്യം തുറന്നു പറഞ്ഞതിന്🙏🙏🙏👌👌👌👍👍👍🤝🤝🤝
കലക്കി സർ 👍👌
. 100 ശതമാനവും ശരി
അഭിനന്ദനങ്ങൾ സർ🙏🙏🙏
sir❤️❤️❤️👍👍👍 കൊടുക്കുന്നത് അംണ്ണാക്കിൽ കൊടുക്കണം താങ്കൾ മാത്രമേയുള്ളു ഇതുപോലെ സംസാരിക്കാൻ ❤❤❤
സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത നടിക്കൊപ്പമല്ല സമൂഹത്തിന് ഗുണമുള്ള ബോച്ചേക്കൊപ്പം..❤️❤️
ഗസറ്റഡ് യക്ഷി എന്ന പേരിട്ട അയാൾ കഥ എഴുതിയപ്പോൾ സിനിമയിൽ കണ്ട ചില കഥാപാത്രങ്ങളെ ഓർമവരും.
ജയശങ്കർ സാറെ താങ്കളുടെ
ഇന്നലത്തെ വീഡിയോയും
ഞാൻ കണ്ടിരുന്നു..ഇന്നലെ
പറഞ്ഞ രീതിയിൽ അല്ലല്ലോ
ഇന്ന് പറയുന്നത് 🤣🤣🤣.
Correct...വക്കീൽ മലക്കം മറിഞ്ഞു...😅😅 ശെരിക്കും ഫണ്ടിങ്ങിനു വഴിപ്പെട്ടത് ആരെന്ന് അന്വേഷിക്കണം...ഒരു കാര്യം കൂടി...വക്കീലിന് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത് പോലെ അയാൾക്കുമുണ്ട്. താങ്കൾ അറിയപ്പെട്ടത് ജീവൻ ടി വി യിലെ പ്രോഗ്രാമിൽ കൂടിയല്ലേ...? അല്ലെങ്കിൽ താങ്കളെ ആര് അറിയുമായിരുന്നു. ഒരു അപേക്ഷ കൂടിയുണ്ട്...ഇന്നലെ താങ്കൾ ഇട്ട വിഡിയോ ഒരിക്കൽ കൂടി കാണുക...
നിലപാട് ഇല്ലാത്തവൻ ആരോ അവൻ ജയശങ്കർ
🎉🎉❤
Nalla name CHEKUTHAN😅😅😅
വളരെ ശരി 🙏🏻🙏🏻🙏🏻
100 % ശരിയായ നിരീക്ഷണം......രാഹുലിന് ഇതിലും നല്ല ഒരു വിശേഷണവും നൽകാനില്ല .....
അടിപൊളി 👏👏
വളരെ നല്ല അഭിപ്രായം
Good suggestion by Vakeel. രാഹുൽ ചെയ്ത്താൻ എന്ന് ഗസറ്റിൽ കൊടുത്ത് പേരും മാറ്റിക്കഴിഞ്ഞാൽ, ബോചെ സ്റ്റൈലിൽ രാചെ എന്നു വിളിക്കാൻ നാട്ടുകാർക്കും സൗകര്യമായിരിക്കും!!
സൂപ്പർ സർ
Excellent. The name Rahul "Saithan" perfectly fits him.
Excellent comments against R Eswar
രാഘുലിനും ബോച്ചേയ്ക്കും ഒരേ മുഖഛായ അതുകൊണ്ടാണ് ജയശങ്കർ സർ സെയ്ത്താൻ എന്നു വിശേഷിപ്പിച്ചത് വളരെ യോജിക്കുന്നു
Sir. Correct point of view 👌 👍 👏
നന്ദി അഭിപ്രായം... നന്ദി സാർ
വളരെ സത്യം. ഇവൻ വെറും വെറിയൻ രാഹുൽ തന്നെ❤️❤️🥰
ജയശങ്കർ 👍🏾❤. ഈശ്വർ ചെയ്ത്താനെ എന്ത് പറയണമെന്ന് ആലോചിച്ചിരിക്കായിരുന്നു. പറ്റിയ പേര്...
തലക്കെട്ട് കാണുമ്പോൾ തന്നെ അറിയാം തകർക്കുമെന്ന്
👏👏
ഇങ്ങനെ ആൾക്കാർ കേരളത്തിൽ മാത്രം.. വിലസും.. വേറെ എവിടെ എങ്കിലും ആയിരുന്നു എങ്കിൽ. തട്ടി കളയും..!രാഹുൽ സൈത്താൻ.. ഉം ആ കൂട്ടത്തിൽ!
ഇയ്യാളുടെ പുതിയ പേര്.. നന്നായി.. ഏറ്റവും നന്നായി ചേരും
സി പി എമ്മു മായി ബോച്ച എന്തെങ്കിലും ഉടക്ക് ഉണ്ടോ ഇല്ലെങ്കിൽ ഇങ്ങനെ വരാൻ വഴിയില്ല
അടിപൊളി വക്കിലെ.. അടിപൊളി
ഈ രാഹുൽ ചെകുത്താനെ കൊണ്ട് കിടക്കപ്പൊറുതിയില്ലാതെയായി...
ഗുഡ്
അത് കലക്കി 😀
രാമൻ പിള്ളക്ക് പകരം പൊങ്ങൻ ഈശ്വരനെ കൊണ്ടുവന്ന മതിയാരുന്നു, ബ്ലോച്ചേ......
രാഹുലിനെ വിളിക്കുന്ന ചാനലുകൾ ചീഞ്ഞുനാറുന്നത് അവർ അറിയുന്നില്ല.
സൂപ്പർ
ഇതിലും യോജിച്ച ഒരു പേര് അയാൾക്ക് ഇടാനില്ല Super പേര്👍👍👍😢
രാഹുൽ ചെയ്താൻ അത് കലകലക്കി വക്കീൽ സാറെ 😊😊
Super Jaisankarji.
അത് കൊണ്ട് ചങ്കരനെ ഇനി മുതൽ നമുക്ക് ചങ്കരൻചൈത്താൻ എന്ന് വിളിക്കാം😮
ബോച്ചെ കുന്തി എന്ന് പേരിട്ട് ഒരാഭരണം ബ്രാൻഡായി ഇറക്കും….നോക്കിക്കോ….😇
ഉത്തർ പ്രദേശിൽ കുന്തിദേവിയുടെ വംശജർ കേസ് കൊടുക്കും
Good message sir♥️🙏🌹
Rahul Chekuthan 😂❤
Thendyya Avan.
No,rahul saithan
100 % correct.
കമ്മ്യൂണിസ്റ്റ് മാതൃക... രോഗം അഭിനയം 😊😊😊
കംറെ ചിരിച്ചു സാർ...😂😂😂എന്തായാലും പുള്ളി നന്നാ വുകേലാ... വലിയ യുദ്ധത്തിന് ഇറങ്ങിര പോലെ വരും..😂😂😂
ജയശങ്കർവക്കീലെ കത്തോലിക്കാ സഭയിൽ ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് മുൻപ് വിചാരണ നടക്കും അതിന് ഡബിൾസ് വക്കീൽ ഒരാളുണ്ട് അതായത് ഇദ്ദേഹത്തെ വിശുദ്ധനാക്കാൻ പറ്റിയ തെളിവുകൾ പോരാ എന്ന് പറഞ്ഞുകൊണ്ടാണ് ഡബിൾസ് വക്കീൽ വാദിക്കുന്നത്. വിചാരണക്കൊടുവിലാണ് വിശുദ്ധൻ ആയിട്ട് പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുന്നത്. എന്ന് പറഞ്ഞപോലെ രാഹുൽ ഈശ്വരനെ ഒരു ഡബിൾസ് വക്കീൽ ആയിട്ട് കൂട്ടാം അങ്ങനെ ഒരു തസ്തിക ഇവിടെയുണ്ട് കേട്ടോ
It is Devil’s advocate
ബോച്ചേക്ക് ഇപ്പൊ പോച്ചേടെ വില പോലും ഇല്ല 😂😂😂
Ad. ജയശങ്കർ 🔥
👌👍❤
രാഹുൽ സാത്താൻ അതാണ് ശരിക്കും ഉച്ഛരിക്കാൻ എളുപ്പം
അസാധ്യമായിപ്പോയി വക്കീലേ 😂
അഡ്വ. ആളൂർ അയാളുടെ ജോലിയാണ് ചെയുന്നത് എന്നെങ്കിലും പറയാം. പക്ഷേ ഇയാള്? ഏത് അനീതിയുടേം ഭാഗത്ത് കാണും മനസ്സിലാകുന്നില്ല.
ഈ വക്കീൽ തരം നോക്കി വാക്ക് മാറ്റും ശരിക്കുളളവക്കീലിൻ്റെ പണി ഇന്നെലെ ഇല്ല പറഞ്ഞത് മറ്റവനെഞ്യായി കിരിച്ചാണ് വന്നത്
മിസ്റ്റർ ജയശങ്കർ എനിക്ക് താങ്കളോട് ചോദിക്കുന്നുണ്ട് ഞാൻ പ്രതീക്ഷിക്കുന്നു പക്ഷേ എങ്കിലും എനിക്ക് ഉള്ള കാര്യം ചോദിക്കുകയാണ് എനിക്ക് ചോയിക്കാനുള്ള കാര്യം നല്ലൊരു വീഡിയോ ആയിട്ട് തന്നെ ഞാൻ ഈ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് അഭിപ്രായം ഞാൻ ഉൾപ്പെടുന്ന പുരുഷ സമൂഹത്തിന് ആവശ്യമില്ലാത്ത അവഗണനകൾ അനുഭവിക്കുന്നുണ്ട് ഈ ഹണി റോസ് എന്നു പറയുന്നത് നടി ഞങ്ങളുടെ മുന്നിൽ എത്തിച്ചത് അവരുടെ അഭിനയമല്ല അവരുടെ ബോഡിയാണ് അല്ലെങ്കിൽ അവരുടെ ശരീര ഭാഗമാണ് ഞങ്ങളുടെ മുന്നിൽ എത്തിച്ചത് അവരുടെ ശരീരം ആണ് ഞങ്ങളെ ആരാധകരാക്കി മാറ്റിയത് ആ ശരീര ഭാഗങ്ങൾ അല്ലെങ്കിൽ അവർ അവരുടെ ശരീര ഭാഗങ്ങൾ പരിസമായിട്ടുള്ള ഭാഗങ്ങൾ ഒന്നും കാണിച്ചെന്ന് ഞാൻ പറയുന്നില്ല പക്ഷേ എങ്കിലും ഞങ്ങൾ അല്ലെങ്കിൽ ആൺ വർഗ്ഗത്തിന് ആകർഷകമാക്കാനുള്ള രീതിയിൽ തന്നെയാണ് ആ വ്യക്തിയുടെ വസ്ത്രധാരണമെന്ന് 100% ഉറപ്പിച്ച് പറയാൻ സാധിക്കും അതിനെതിരെ എനിക്ക് കേസ് കൊടുക്കാൻ അല്ലെങ്കിൽ എനിക്ക് ലീഗിലി മുന്നോട്ടു പോകുവാൻ എന്താണ് ഇന്ത്യൻ ന്യായ വ്യവസ്ഥയിലുള്ള നിയമം എന്ന് താങ്കൾക്ക് എനിക്ക് പറഞ്ഞു തരാൻ സാധിക്കുമെങ്കിൽ താങ്കളെ ഞാൻ അംഗീകരിക്കും ✅
നിയമത്തിൻ്റെ മുമ്പിൽ പണക്കാരനും പാവപ്പെട്ടവനും ഇല്ല എന്ന് ഒന്നു കൂടി തെളിയിക്കാൻ ഈ കേസ് കൊണ്ട് കഴിഞ്ഞു അല്ലാതെ ഹണി റോസിന് ജയ് വിളിക്കാൻ കഴിയില്ല മാഷേ
പൗരവകാശം എന്തൊക്കെ എന്ന് പഠിച്ചാൽ നീ ഹണി റോസിന് ജയ് വിളിക്കും
The DOWNFALL of honey rose started the moment BOBBY was arrested and the RISE of BOCHE.
@@കരയുംജലവുംയാത്രകളും എല്ലാം നന്നായി അറിയാം പൊന്നെ
ശരിക്കും ദൈവ നീതിയ്ക്ക് എതിരെയുള്ളവരെ സഹായിക്കാന്‍ ആണ് ഈ ഈശ്വരന്‍ വായ തുറക്കുന്നത് .അത് മനസ്സിലാക്കി വക്കീല്‍ കൃത്യമായ പേര് നല്‍കി
പ്രിയപ്പെട്ട വക്കീലിന്റെ നാവിൽ പൊന്നു വിളയട്ടെ, കോടിക്കണക്കിനു മലയാളികൾ പറയാൻ ആഗ്രഹിച്ചതാണ് ഇതു 🙏🏼🙏🏼
Well Said😂😂😂
Very good cammond,best words to suit theperson
Adv തെറ്റ് പറ്റീട്ടോ. ഇവിടത്തെ കപട സദാചാരം ആണ് രാഹുൽ തകർത്തത്. രാഹുൽ ബോചയെ ഒരിടത്തും ന്യായീകരിക്കാൻ പോയിട്ടില്ല. ഈ രാഹുൽ നിലപാട് correct aanu. കണ്ണടച്ചു ഇരുട്ടക്കല്ലേ.നിങ്ങൾ 2പേരും നിരീക്ഷകരല്ലേ. പരസ്പര ബഹുമാനം ആവാം .പിന്നേ വിഷയം പ്രൈം ടൈമിൽ ചർച്ചിച്ച ചാനലുകാർ, ഞങ്ങൾ കേബിൾ tv കാർക് കൊടുക്കുന്ന ക്യാഷ് ന്റെ മൂല്യമാണ് ഇല്ലാതാക്കിയത്.
വിവാദത്തിലെ 2പേരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ്. അവർ ee വൈറൽ വിവാദത്തിന് ശേഷം ഒരു sorry പറഞ്ഞു അതെ ടീമിന്റെ സ്ഥാപനം ഉൽഘാടനം ചെയ്യും. നമ്മൾ ഇതൊക്കെ കാണും.. കാലം മായ്ക്കാത്ത തെറ്റുകൾ ഉണ്ടോ.
ആ നാളെ ഈ സഹോദരിയുടെ സിനിമ റീലീസ് aanu.❤
❤❤❤❤❤❤❤
The most loved video of urs .🎉❤❤❤
രാഹുലിനും ബോബി ചെമ്മന്നൂരിനും എല്ലാവിധ ആശംസകൾ നേരുന്നു
👍♥️♥️
പാവം കഷ്ടം ഫുൾ സപ്പോർട്ട്
ഏതു കുടുംബത്തിലും ഒരു അസുരവിത്തുണ്ടാകും. അതാണ് രാഹുൽ. എന്തിനാണ് ഞാൻ വക്കീലാണ് എന്ന് ഇയാൾ ഇടക്കു പറയുന്നത്. ആത്മവിശ്വാസക്കുറവ്.
Chekuthante vedam oothal. Right narration. Hatts off brotheren!