ഇനി മുതൽ നിങ്ങളുടെ അമ്മയോ,പെങ്ങളോ,ഭാര്യയോ നാട്ടിലിറങ്ങുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു എന്തെങ്കിലും പിഴവ് സംഭാവിച്ചാൽ നാട്ടുകാർക്ക് പുലഭ്യം പറയാനുള്ള അധികാരമുണ്ടെന്നാണോ രാഹുൽ ഈശ്വർ ഈ പറഞ്ഞുവരുന്നത് 😮
അതെ ഞങൾ പൂച്ച ഫാൻസ് ഇനി കയ്യുടെ വിരൽ കണ്ട് ആണ് നിങ്ങളെ കയറി പിടികൻ തോന്നിയത് എന്ന് പറയും🎉 അതോണ്ട് സൂപ്പെട്ട് പൂച്ച 🎉 ഞങ്ങളുടെ ആരാധ്യ പുരുഷൻ kamshwer ആണ്
പറയുമ്പോൾ ജനാധിപത്യവിരുദ്ധമാണെന്ന് തോന്നും.. ക്ഷമിക്കണം എന്റെ ഒരു എളിയ അപേക്ഷയാണ്.. രാഹുൽ ദയവായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് plsss..Truely Unsahikkable dude.. എന്തൊക്കെയാണീ പറഞ്ഞുക്കൂട്ടുന്നത്.
As someone with a slim body type, I've often faced criticism and shaming when I go out. Then said ''Mwol ntha ithra melinj irikkunne onnum kazhikkunnilleee Skelton pole indalonn'' Even my family makes fun of me, saying ''Churidar , Tops , body fits onnum idanda oversized ittal kurach vannam thonnikkum'' As a melinja person ithanu njan anubhavikkunnath....It's just not for me People will criticize anyone regardless of their weight or body type. I admire Honey's confident she's so brave.... Idk she looks soooo gorgeous in every outfits , her designer deserves a credit for creating clothes for her. Pinnne ivadey rape caseukalil palathum 1,2,3 vayasulla kuttikal thott 70,80 vayas olla ammachimare vare verthe vidunnillaaa avar okk honey idunna type dress okk ittitt ano rape cases nadakkunne ennanno ellarum parayunnee??? Even men can also be victims of sexual violence. Comment box il Kure chechimardem karachilum kanduuu.... KASHTAM 🤢 Nammade culture anusarich nadakkanam enn nirbantham olla chechimar 24 hoursum pandath half saree yum blouse um mel mundum , set saree okk itt nadann nadinte samsakaram kaath sooshikkuka chettanmar mundum shirtum oru thorthum itt abhimanam kaath sooshikkattteyyyy... Niggal thanne nadinu oru motivation akuuuu plzzzzz Oru karyam niggalk sexual frustration thonnunneki ath niggalde kuzhappam anu poyi valla psychiatrist nem kanikkuka allenki kannadach nadakkukaaaa allenki veedinte purath iraggathe irikkuka That's it 💀👍🏻 (Boche PR Team adich Keri vaaa)
You rock… I had been in the same boat and still am. At every point in life you will be pulled down by people around that you may not be able to achieve because you are not strong enough. Like getting good marks, living all on your own in another city, getting married, having kids… Mother of 2 kids with a decent job and still standing… As long as you feel you are healthy nothing matters…
ഹണി റോസിനെ എന്നല്ല ഒരു വ്യക്തിയെയും പരസ്യമായി ആക്ഷേപിയ്ക്കാനോ, അവർ എങ്ങനെ പെരുമാറണം എന്ത് വസ്ത്രം ധരിക്കണം എന്നൊക്കെ പറയാൻ രാഹുലിന് എന്ത് അവകാശമാണുള്ളത്. ആദ്യമായിട്ടല്ല രാഹുൽ ഈശ്വർ ഇത്തരത്തിൽ അഭിപ്രായം പറയുന്നത്.
08:52 പണ്ട് ശബരിമലയിൽ സ്ത്രീകളെ കയറ്റാറ്റാതിരിക്കാൻ വേണ്ടി രാഹുലിന്റെ പ്ലാൻ B എന്തായിരുന്നു എന്ന് ഓർമ്മയുണ്ടോ? " രക്തമോ യൂറിനോ അമ്പലത്തിനുള്ളിൽ വീണാൽ അമ്പലം അടച്ചിടും അങ്ങനെ ആണേൽ അതും ഞങ്ങൾ ചെയ്യും " അങ്ങനെ പറഞ്ഞ ഉത്തമ മാതൃകയാണ് ലെവൻ 🌝
ഞാൻ Ra.Eau ഒപ്പമാണ്. ഈ പ്രായത്തിലുള്ള പലരും ഇതുപോലെ മതവും പറഞ്ഞ് വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്ന സമയത്ത്. പുള്ളി പുതിയൊരു തൊഴിൽ അവസരം തന്നെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒക്കെയുള്ള influencer സ്പോൺസർഷിപ്പ് ഒക്കെ ചെയ്ത് കാശുണ്ടാക്കുന്ന പോലെ. നമ്മുടെ രാഷ്ട്രീയ നിരീക്ഷണത്തിന് മറവിൽ ക്രിമിനൽ പ്രമോഷൻ ചെയ്തു നല്ലൊരു ജീവിതമാർഗം കണ്ടെത്തിയിരിക്കുന്നു. തൊഴിലില്ലായ്മയുടെ നമ്പറിൽ കയറുന്നതിന് അപ്പുറം വേട്ടക്കാരൻ്റെ കീശയിൽ നിന്ന് കാശ് അടിച്ചുമാറ്റി അവരെ സാമ്പത്തികമായി തകർക്കുന്ന രാഹുലിനെ സൈക്കോളജിക്കൽ മൂവ്മെൻറ് ഞാൻ കൈതട്ടി സ്വീകരിക്കുന്നു 👏👏👏
എങ്ങനെ കാശുണ്ടാക്കണം എന്നും എങ്ങനെ വൈറൽ ആകാം എന്ന് രാഹുൽ ന് നന്നായി അറിയാം. ഇവനൊക്കെ കാശുണ്ടാക്കാൻ ഒരു ഉളുപ്പും ഇല്ലാതെ ഏതു അറ്റം വരെ പോകും എന്ന് മനസ്സിലായില്ലേ 😤😤
കൊറേ പേര് സപ്പോർട്ട് ചെയ്തതെന്ന് പറഞ്ഞ് അതു ശരിയായ കാര്യം ആണെന്നാണ് രാഹുലിൻ്റെ വാദം.. shariyavenam ennilla , pothu bodham athavum ennavum udeshiche voteing processum ithu pole kooduthal aalkkar vote cheyyunna candidate inu aanu ennum ormippikkunnu..
@@kevinsam9278 തികച്ചും യാഥാസ്ഥിതികരായ ആൾക്കാർ ആണ് കേരളത്തിൽ ഉള്ളത്.മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞ് നോക്കി നടക്കുന്ന ആളുകൾക്ക് ഇതുപോലെ സെൻസിറ്റീവ് കരുങ്ങൾ handle cheyyan അറിയില്ല..ഒരാളുടെ പ്രൈവസിയെ ബഹുമാനിക്കാൻ അറിയില്ല.യൂടൂബലും ഫേസ്ബുക്കിലും കൂടുതൽ അമ്മാവന്മാരും അമ്മയിമാരും ആണ് ഇങ്ങിനെ കമൻ്റ് ഇട്ട് സപ്പോർട്ട് ചെയ്യുന്നത് ഇൻസ്റ്റഗ്രാം എടുത്ത് നോക്ക് kooduthl സപ്പോർട്ട് ഹണി റോസ് നു ആണ്..പുതൂ തലമുറക്ക് ബോധമുണ്ട്
ഇവിടത്തെ യഥാർത്ഥ പ്രശ്നം ബോബി ചെമ്മണ്ണൂർ ആണ് കുറെ കാലങ്ങളായി ആ വ്യക്തി പലരെയും ഇങ്ങനെ മോശമായി പറയുകയും ഡബിൾ മീനിങ് വർത്തമാനം പറയുകയും ചെയ്തു വരികയാണ് ആ വ്യക്തിക്ക് എതിരെ ശക്തമായ നടപടി എടുക്കണം അതല്ലാതെ ഇവിടെ വേറെ എത്ര കഥാപ്രസംഗം നടത്തിയിട്ടും കാര്യമില്ല ഈ ബുദ്ധി ശൂന്യനനെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത് മനപ്പൂർവ്വം കരിവാരി തേയ്ക്കാനുള്ള ശ്രമമാണ്
മറ്റുള്ളവരെ (underprivileged) കളിയാക്കി കൈയടി നേടുകയും, അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന എല്ലാവർക്കും ഒരു പാഠം ആവട്ടെ ഇന്നത്തെ ജയില്‍ വാസം. ഇന്ത്യൻ നിയമങ്ങളിലും, ഭരണഘടനയിലും ഉള്ള വിശ്വാസം ആണ് കൂടിയത്. 🎉❤🎉❤🎉
ഇതൊക്കെ ബാധകം സ്ത്രീക്ക് മാത്രം. അമ്പലത്തിലെ dress കോഡ് shirt ഇടാത്തതാണ്. തടി, താടി, മുടി ഒന്നും കാരണം ആണുങ്ങളെ ഉപദേശിക്കുന്നത് കണ്ടിട്ടില്ല.. അവരെയും കളിയാക്കുന്നവർ ഉണ്ട്.. But രാഹുൽ ചെയ്തപോലെ നിഷ്കളങ്കമെന്നു തോന്നുന്ന ഉപദേശം അവർക്കു വേണ്ട.. Infact അമ്പലങ്ങളിൽ ആണുങ്ങൾ അതൊക്കെ കാണിക്കണം..നമ്മുടെ സംസ്കാരത്തിന് നല്ലതല്ല.. ഈ സംസ്കാരമില്ലായ്മ ഇഷ്ടമില്ലാത്തവരാണ് ഇവിടുന്നു ഓടുന്നത്.
ഫാറ ഷിബില ബിക്കിനിയിൽ ഉള്ള ഫോട്ടോസ് ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് അത് കണ്ടാൽ ഇവൻ ഫാറ ഷിബിലെ താങ്ങി ഉള്ള വായിതാളം നിർത്തിക്കോളും അത് ആരെങ്കിലും ഇവനെ കാണിച്ചു കൊടുക്ക് 😂
3:51 ഇന്നേവരെ ഒരു രീതിയിൽ പോലും ഹണി റോസ് വസ്ത്രങ്ങൾ മോശമായി എനിക്ക് തോന്നിയിട്ടില്ല ആ സാഹചര്യത്തിൽ ആവശ്യമുള്ള വസ്ത്ര വിതരണം ആണ് അവർ ചെയ്തിട്ടുള്ളത് അല്ലാതെ വേറെ ഒരു രീതിയിലും അവർ മോശമായി വസ്ത്ര വിതാരണം നടത്തിയിട്ടില്ല ബോബി ചെമ്മണ്ണൂർ ശക്തമായ ശിക്ഷ വാങ്ങിക്കൊടുക്കണം ജാമ്യം അനുവദിക്കരുത്
മോശം aaya vastrdharanm പറഞ്ഞാൽ കാണിച്ചു നടക്കൽ മാത്രം അല്ല... ആ ഇട്ട ഡ്രസ്സ് vulgar ആയി ഇടുന്നതും മോശം തന്നെ ആണ് .... അത് അല്ലെ ആണുങ്ങളെ അവൾ കളിയാ ക്കുന്നതും.. വേറെ നല്ല എത്ര മോഡേൺ ഡ്രസ്സ് ഇട്ടാലും അതിനെ ആരെങ്കിലും കളിയാക്കി പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. എത്ര വലിയ മോഡേൺ ഡ്രസ്സ് ആണേലും ഇടം കാണിക്കാൻ പാടില്ലാത്തത് കാണിക്കാതിരിക്കുന്നതിനാണ് അന്തസ്സ്.. പിന്നെ ഇടുന്ന ഡ്രസ്സ് vulgar ആവാതെ ഇരിക്ണം അത്രെ ഉള്ളു.. ഇതെന്റെ അഭിപ്രായം അല്ല.. സ്വതവേ നമുക്ക് റെസ്പെക്ട് ഒക്കെ തോന്നും അങ്ങനെ നീറ്റ് ഡ്രസ്സ് ഇടുന്നവരോട് തന്നെയാണ് അത്രെ ഉള്ളു..
@@AiswaryaAiswarya-d2f നിന്നെ പോലെ ഉള്ള സതചാര വായി നോക്കികളുടെ റെസ്‌പെക്ട് അതിനു അവർക്ക് വേണ്ട ബോബി ചെമ്മണ്ണൂരിനെ പോലെ ഉള്ള സതാചാര ഞരമ്പൻ മ്മാരെ താങ്ങി കൊടുക്കുന്ന നിന്നെ പോലെ ഉള്ളവൻമാരുടെ തോന്നിവാസ കമന്റ് അടി അങ്ങോട് വേണ്ട എന്നാണ് അവർ പറയുന്നത് നിനക്ക് ഒക്കെ അത്രക്ക് അന്തസ് ഉണ്ടെങ്കിൽ ഇവിടെ ഉള്ള ക്ഷേത്രങ്ങളിലെ പൂജാരിക്കും മേൽശാന്തി കൾക്കും ഒക്കെ ആദ്യം ഒരു ഉടുപ്പ് ഇടീപ്പിച്ചു കൊടുക്ക് സ്ത്രീകളും കുട്ടികളും വരുന്നിടത്തു പാതി നഗ്‌ന മായി ആണ് അവർ നിൽക്കുന്നത് ✌️
@@AiswaryaAiswarya-d2fyes Namml poocha fans ഇനി കാണുന്ന പെണ്ണുങ്ങളെ എല്ലാം അവർക്ക് തോന്നിയ രീതിയിൽ വുൾഗർ ആക്കണം. ചിലർക്ക് ഹിജാബ് ഇടില്ല.ചിലർക്ക് സാരി ഇല്ല.ചിലർക്ക് ജീൻസ് ഇട്ട് എന്നൊക്കെ ആവും അതൊക്കെ 🎉നമുക്ക് ഇനി ആയുധം ആക്കി പെണ്ണുങ്ങള്ക് നേരെ uoyigikkanm.. Poocha fans sindbha❤ A
When I get confused about what stand to take on issues, I look at Rahul Eeswar. I choose opposite of whatever Rahul chooses cus I am 100% sure Rahul would have taken the wrong stand in every single case. He is so bloody regressive.
ഞാൻ plus two വിനു പടിക്കുന്ന സമയത്ത് എന്റെ വീട്ടിൽ പോവാൻ ഒരു പാലം കടന്നു പോണം.. അവിടെ ആ സമയത്ത് കുളിക്കാൻ ആണുങ്ങൾ ഉണ്ടാവും.. അതിലെ പോവുബോ മോശം പാട്ട് പാടുകയും double മീനിങ് കമെന്റ് ഉം കേട്ടിട്ട് ഉണ്ട്. എനിക് ഭയം ആരുന്നു... എന്റെ dress യൂണിഫോം ആരുന്നു. 42 കിലോ weight ഉള് ആ സമയത്ത്.. ഞാൻ വളരെ ചെറിയ കുട്ടിയും ആരുന്നു.. ചില വൃത്തികെട്ടവന്മാർക് ഡബിൾ മീനിങ് പറയുന്നത് എന്തോ വലിയ കാര്യം ആണ്..
@mindmatter1986 സോഷ്യൽ മീഡിയ pinne public platform allathe private aano don't blame other women polum avrk honey ye parayam avre parayan പാടില്ല അല്ലെ ന്യായീകരണം കൊള്ളാലോ Appo enthina ആളുകൾ anjitha നായർ pole ulla പെണ്ണുങ്ങളെ തെറിവിളികുന്നെ avrum സോഷ്യൽ മീഡിയ ile വന്നിട്ടുള്ളത് അപ്പൊ ബ്ല ബ്ലോ അടിച്ചോണ്ട് വരും അല്ലെ കഷ്ടം Public place, public platform ivide ഏത് dress il വരാൻ ആർകും അധികാരം ഉണ്ട് അത് മറക്കണ്ട ഫറ അനുയായി
Rahul Easwar always makes such odd comments to attract attention!!! What he said was absolutely wrong in many ways!! Ennu Paranjalu Padathilu Actress angane ankilu real life ilu ithu kelkanam ennu okey annu udesichey , how could he say that !? Pinne real life ilu honey rose or any ladies innu Open ayitu inganey sexual inappropriate dialogues parayunathu like what boche said will tarnish these women in real life, Thank God action is taken so that common ppl will be corrected 👍
Ente JB Rahul is trying to get attention in each and every controversy news same like Marar. U are giving him attention bro. I am your subscriber. I really appreciate if you speak this same topic without mentioning his name unnecessarily u make him famous again 😂
Sir. ഞാൻ ഒരു സ്ത്രീയാണ് പലപ്പോഴും ഹണിയുടെ വസ്ത്രധാരണത്തിൽ വൾഗർ ഫീൽ ചെയ്തിരുന്നു. എൻ്റെ മാത്രം അഭിപ്രായമാണ് 'ബോബിയുടെ പെരുമാറ്റത്തിന് 'ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല.
ചാച്ചി , ലോകം എത്രയോ മുന്നോട്ട്. ലോകം സ്ത്രീയെ നിർവചിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവരുടെ നേട്ടങ്ങളുടെയും ജീവിതത്തിലെ നിലയുടെയും അടിസ്ഥാനത്തിലാണ്, പക്ഷേ അവരുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കിയല്ല
Rahul parayunna dress code epum Taliban Afghanistganil undaki. Living in UK. Iran girls athinu ethire strike cheyyunnu.apum Indian edunna dress mosham dress alle Taliban or some society munpil. Njangal ethu dress edanum Rahul chetta? ❤Thank you bro.. For supporting women....
Bobby chemmanur.... രാഹുലിനെ ക്യാഷ് എറിഞ്ഞു വാങ്ങിയത് ആണ്ന്ന് തോനുന്നു....ഇങ്ങനെ ന്യായികരിക്കാൻ... വസ്ത്രം ധാരണം തിന് തെറ്റ് ഒന്നും ഇല്ലാ.... അത് ഏത് ആംഗിൾ ൽ എടുത്തു നമ്മുടെ ഒക്കെ സ്ക്രീൻ ലേക്ക് എത്തുന്നു എന്നതാണ് വിഷയം...
അതേ എല്ലാവരും ഒരുപക്ഷം നിന്നാലോ? ചർച്ചകൾ പെട്ടന്ന് നൽകും. ഞങ്ങൾക്ക് എന്നും വീഡിയോ ചെയ്യാൻ topics illathe pokum. വരുന്നവർ oro credit card um insurance um edilukkuka. സഹകരിക്കുക ജീവിത ചിലവ് കൂടുതൽ ആണ്.
Public Figures അവരുടെ വസ്ത്രധാരണം നമ്മുടെ സംസ്കാരത്തിന് ചേരാത്ത രീതിയിൽ ധരിക്കാതെ നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്.കൂടാതെ ഹണി റോസ് pakka marketing ആണ് നടത്തുന്നത്. തന്റെ അഭിനയം കാണാൻ അല്ല ആളുകൾ അവിടെ തടിച്ചുകൂടുന്നത് എന്ന് നടിക്ക് നന്നായി അറിയാം.
Rahulinte bharya swarna maala ette pokumpo valla kallan kattonde poya ,kallan safe ahne enne aa maala pralobhichu enne paraja mathi,rahulinte wife jailile pokum ee sthithike ahne
നിങ്ങള് ഇതും പറഞ്ഞ് ഇരുന്നോ... ദേണ്ടെ ഇന്നും ചർച്ചയിൽ വന്നിരുന്നു ഡ്രസ് കോഡിനെ കുറിച്ച് പറയുന്നുണ്ട്..🥳🥳🥳 അവനു കിട്ടിതോന്നും പോര.. ഇന്ന് ഞാൻ എഡിറ്റിംഗ് വർക്ക് ചെയ്യുന്ന ഒരു യൂടൂബർ വലിയ അഭിമാനത്തോടെ അണ് അദ്ദേഹം ബൊച്ചേക്കൊപ്പം എന്ന് എന്നോട് പറഞ്ഞത്. ഒരു ഒന്നര മിനിറ്റ് എനിക് ധാരാളം മതിയായിരുന്നു അയാളെ അപമാനിച്ച് എനിക്ക് ഇല്ലണ്ടാക്കൻ.. ( അണ്ണൻ ചെറിയ നെഗറ്റീവ് കമൻ്റ് വരുമ്പോ തന്നെ സെഡ് ആവുന്ന ടൈപ്പ് ആണ്😂)
ഇതിൽ രണ്ടുപേരും രണ്ടുരീതിയിൽ തെറ്റ് ചെയ്തവരാണ്.. രണ്ടുപേരും പബ്ലിക്കിന്റെ മുന്നിലാണ് വൾഗർനെസ് കാണിക്കുന്നതും പറയുന്നതും... ആ സ്ത്രീയെ മോശം വസ്ത്രധാരണം നടത്തി ആളെ കൂട്ടുന്ന പേരിൽ ഒരു കേസ് എടുത്താൽ സ്ത്രീക്ക് എതിരെയും സംസാരിക്കാൻ കാര്യങ്ങൾ ഒരുപാടുണ്ടാകും... അതുകൊണ്ട് ഒരാളെ മാത്രം വെള്ളപൂശൽ വേണ്ട.. രണ്ടും കണക്കാ...
Ente ponnu JBI ningalk ee channel interview onnu koduthukoode??? Rahul okke parayunna pottatharam kettu maduthu. I don't know how to express my anger against Rahul because of his stand on this matter and how he explains and manipulate common man. I deeply request you to atleast attend a news channel interview so that you can explain all your valid point to the common people. I hope atleast some of them would understand. They will start thinking on a different way if people like you say the opinion..
Only one reaction after watching RE…. ഫ്ഭാ……😂 Vasthram audit cheyyanam polum… The fellow is simply trying to milk the controversy and so are these media outlets…
രാഹുൽ ഗോഡിനോട്😂 ദയവ് ചെയ്ത് സ്കൂൾ ഗെയിംസ് ഒന്നും കാണാൻ പോകരുത് എന്ന് ആരെങ്കിലും പറയാൻ നോക്കണം. കാരണം അവിടെ ഡ്രസ് മാന്യതയുടെ എതിർ ആവും.എന്തിനാ വെറുതെ പോക്സോ case ആവുന്നത്... രാഹുലിനെ കാണുന്നവർ ഇനി ശരീരം മുഴുവൻ കാണിക്കരുത് Evdieynkilum എന്തെകിലും കണ്ടാൽ പിന്നെ അയാൾക്ക് അത് മതി ഉള്ളിലെ ഹോർമോൺ മാറ്റം വരാൻ.
Dear JB, your ideas are clear and compelling_great job! Rahul is exceptionally annoying, particularly in these cases. His intent seems to be to manipulate public opinion against the victims.
The issue is not the type of clothing individuals wear but the undue attention that both men and women often give to certain features of the human body.
ഒരാളുടെ വസ്ത്രം ഏതാവണം എന്ന് തീരുമാനിക്കാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്.. ങ്കിലും താൻ അഭിനയിച്ച സിനിമയിൽ എന്തും ആവാം, എന്നുള്ള ആ ഒരു ഇരട്ട താപ്പ് നല്ലത് അല്ല. ഈ കേസ് മുന്നേ വരേണ്ടത് ആണ് ഈ മാന്യ അദ്ദേഹം വാ തുറന്നാൽ ഈ വർത്താനം ആണ് പറയുന്നത്, ഇവരോട് മാത്രം അല്ല, പലപ്പോഴും, അദ്ദേഹത്തിന്റെ vdo എടുത്തു നോക്കിയാൽ അറിയാം, 10 ഇൽ 8 ഉം ഇമ്മാതിരി ഡയലോഗ് ആണ്, അത് കേട്ട് കൈ അടിക്കാൻ കുറെ എണ്ണങ്ങൾ വേറെയും. പിന്നെ പോലീസ് നോട്, ഈ ആർജവം മറ്റു പല ഫിലിം സ്റ്റാർസ് നു എതിരെയും കാണുന്നില്ല..
ഞങ്ങളുടെ നാട്ടിൽ ബോച്ചേ യുടെ under ൽ എന്തോ ഒരു പരിപാടി ഉണ്ട്.. Phygicart എന്നാണ് അതിന്റെ name. ഒരുപാട് സാധാരണക്കാർ അതിൽ ഉണ്ട്.. അറിയില്ല..അത് സത്യമാണോ എന്തോ?? നാട്ടുകാർ പെടുമോ എന്തോ?
തേങ്ങ. ഈ ഹണി റോസിനെ കളിയാക്കി എത്ര സ്‌കിറ്റുകൾ,അതു കേട്ട് ചിരിച്ചിരുന്ന എത്ര ആൾക്കാർ ഉണ്ടായിരുന്നു. ഹണി റോസിനെ കാണുമ്പോൾ ഇതെന്താ ഇങ്ങനെ എന്ന് തോന്നാറുണ്ട്,എന്നാല് വിമർശിക്കാൻ തക്കവണ്ണം ഒന്നും തോന്നിയിട്ടില്ല,അതൊക്കെ അവരുടെ ഇഷ്ടം.എന്നാല് അവരെ ഇങ്ങനെ ഒരു കാര്യം വെച്ച് മാത്രം കോമഡി പീസ് ആക്കുന്നു, ഒരു വലിയ ജനസമൂഹത്തിൻ് ചിരിക്കാൻ പാകത്തിന് ശരീരഭാഗം വെച്ച് തമാശ ചെയ്യുന്നു,അന്നൊന്നും ആരും ഈ പ്രവണതയെ ചോദ്യം ചെയ്തു കണ്ടിട്ടില്ല.
രാഹുൽ ഈശ്വർ രാമൻ പിള്ളയുടെ കൊട്ടേഷൻ എടുത്താണ് വന്നിരിക്കുന്നത്. പോച്ചയുടെ കയ്യിൽ തെറ്റൊന്നുമില്ല ഹണി റോസിന്റെ വസ്ത്രം കുഴപ്പമാണെന്നാണ് പൊതുബോധം എന്ന് പറഞ്ഞുവെച്ചുകൊണ്ട് പോച്ചയെ നല്ലവനാക്കാനുള്ള ശ്രമം. ഒരു പരിധിവരെ മണ്ടന്മാർ മലയാളികളിൽ അത് work ആയി. Mission success
Rahul Iswar um Adv Raman Pillai sir um aayi oru bandhavum illaa😅for your kind information.. Adv Raman Pillai Associates have no connections with this so called Adv Rahul Iswar😂😂
മോശം വസ്ത്രധാരണം എന്ന് പറയുന്നതിൽ വ്യക്തതയില്ല. മനപൂർവ്വം ഏച്ച്കെട്ടി വീർപ്പിച്ചു കാണിച്ച് ആളെ കൂട്ടുന്നതിനെയാണ് ഇവിടെ സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുക എന്ന് പറയുന്നത്...ഈ വൈകൃതം കണ്ടാൽ നിയന്ത്രണം പോകും എന്നല്ല, അറപ്പാണ് തോന്നുക- അല്ലാതെ അല്പം റിവീലിംഗ് ആയ ഡ്രസ് ധരിക്കുന്നത് തെറ്റാണ് എന്ന് ഇക്കാലത്ത് ആരും പറയില്ല.
Apply for IDFC Credit card 👇🏻
tinyurl.com/ms9c6res
Apply for HDFC Credit card 👇🏻
tinyurl.com/3dar873x
Apply for TATA Credit card 👇🏻
tinyurl.com/yzzxm544
ഇനി മുതൽ നിങ്ങളുടെ അമ്മയോ,പെങ്ങളോ,ഭാര്യയോ നാട്ടിലിറങ്ങുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു എന്തെങ്കിലും പിഴവ് സംഭാവിച്ചാൽ നാട്ടുകാർക്ക് പുലഭ്യം പറയാനുള്ള അധികാരമുണ്ടെന്നാണോ രാഹുൽ ഈശ്വർ ഈ പറഞ്ഞുവരുന്നത് 😮
അതെ ഞങൾ പൂച്ച ഫാൻസ് ഇനി കയ്യുടെ വിരൽ കണ്ട് ആണ് നിങ്ങളെ കയറി പിടികൻ തോന്നിയത് എന്ന് പറയും🎉
അതോണ്ട് സൂപ്പെട്ട് പൂച്ച 🎉
ഞങ്ങളുടെ ആരാധ്യ പുരുഷൻ kamshwer ആണ്
@@nationalist2024... ivante bharya ethra sahikunundavum... 😬
പറയുമ്പോൾ ജനാധിപത്യവിരുദ്ധമാണെന്ന് തോന്നും.. ക്ഷമിക്കണം എന്റെ ഒരു എളിയ അപേക്ഷയാണ്.. രാഹുൽ ദയവായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് plsss..Truely Unsahikkable dude.. എന്തൊക്കെയാണീ പറഞ്ഞുക്കൂട്ടുന്നത്.
Ippo boche deibathinte PR team , company thozhilalikal irangum fake id aytt😂😂😂😂
പൂച്ച ഫാൻസ് നാളെ കേരളം കത്തിക്കും ❤
💯
@@Rahul_7744ഇറങ്ങിയിട്ടുണ്ട് 😂😂
Athe😂
As someone with a slim body type, I've often faced criticism and shaming when I go out. Then said ''Mwol ntha ithra melinj irikkunne onnum kazhikkunnilleee Skelton pole indalonn'' Even my family makes fun of me, saying ''Churidar , Tops , body fits onnum idanda oversized ittal kurach vannam thonnikkum''
As a melinja person ithanu njan anubhavikkunnath....It's just not for me People will criticize anyone regardless of their weight or body type. I admire Honey's confident she's so brave.... Idk she looks soooo gorgeous in every outfits , her designer deserves a credit for creating clothes for her.
Pinnne ivadey rape caseukalil palathum 1,2,3 vayasulla kuttikal thott 70,80 vayas olla ammachimare vare verthe vidunnillaaa avar okk honey idunna type dress okk ittitt ano rape cases nadakkunne ennanno ellarum parayunnee??? Even men can also be victims of sexual violence.
Comment box il Kure chechimardem karachilum kanduuu.... KASHTAM 🤢 Nammade culture anusarich nadakkanam enn nirbantham olla chechimar 24 hoursum pandath half saree yum blouse um mel mundum , set saree okk itt nadann nadinte samsakaram kaath sooshikkuka chettanmar mundum shirtum oru thorthum itt abhimanam kaath sooshikkattteyyyy... Niggal thanne nadinu oru motivation akuuuu plzzzzz
Oru karyam niggalk sexual frustration thonnunneki ath niggalde kuzhappam anu poyi valla psychiatrist nem kanikkuka allenki kannadach nadakkukaaaa allenki veedinte purath iraggathe irikkuka That's it 💀👍🏻
(Boche PR Team adich Keri vaaa)
😂പൂച്ചയുടെ ഷോറൂമിൽ ആണ് ജോലി ചെയ്യുന്നത്
You rock… I had been in the same boat and still am. At every point in life you will be pulled down by people around that you may not be able to achieve because you are not strong enough. Like getting good marks, living all on your own in another city, getting married, having kids…
Mother of 2 kids with a decent job and still standing…
As long as you feel you are healthy nothing matters…
🎉🎉🎉🎉❤
Well said. Pinney saree udukunna amachi marey sredichal ariyam evidokey kaanich aanu saree udukunathu avaranu iee kuttam parayunathu athanu ettavum valiya comedy.
Njanum മേലിഞ്ഞത് അണ് i know that 😢
ഹണി റോസിനെ എന്നല്ല ഒരു വ്യക്തിയെയും പരസ്യമായി ആക്ഷേപിയ്ക്കാനോ, അവർ എങ്ങനെ പെരുമാറണം എന്ത് വസ്ത്രം ധരിക്കണം എന്നൊക്കെ പറയാൻ രാഹുലിന് എന്ത് അവകാശമാണുള്ളത്. ആദ്യമായിട്ടല്ല രാഹുൽ ഈശ്വർ ഇത്തരത്തിൽ അഭിപ്രായം പറയുന്നത്.
08:52 പണ്ട് ശബരിമലയിൽ സ്ത്രീകളെ കയറ്റാറ്റാതിരിക്കാൻ വേണ്ടി രാഹുലിന്റെ പ്ലാൻ B എന്തായിരുന്നു എന്ന് ഓർമ്മയുണ്ടോ?
" രക്തമോ യൂറിനോ അമ്പലത്തിനുള്ളിൽ വീണാൽ അമ്പലം അടച്ചിടും അങ്ങനെ ആണേൽ അതും ഞങ്ങൾ ചെയ്യും "
അങ്ങനെ പറഞ്ഞ ഉത്തമ മാതൃകയാണ് ലെവൻ 🌝
Ee comment box kandappozhanu aswasam ayath. News debates nte okke comments kandappol Njn vijarichu kerathilulla ellavarum Rahul Eswar nu oppam anennu.😅
ഞാൻ Ra.Eau ഒപ്പമാണ്. ഈ പ്രായത്തിലുള്ള പലരും ഇതുപോലെ മതവും പറഞ്ഞ് വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്ന സമയത്ത്. പുള്ളി പുതിയൊരു തൊഴിൽ അവസരം തന്നെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒക്കെയുള്ള influencer സ്പോൺസർഷിപ്പ് ഒക്കെ ചെയ്ത് കാശുണ്ടാക്കുന്ന പോലെ. നമ്മുടെ രാഷ്ട്രീയ നിരീക്ഷണത്തിന് മറവിൽ ക്രിമിനൽ പ്രമോഷൻ ചെയ്തു നല്ലൊരു ജീവിതമാർഗം കണ്ടെത്തിയിരിക്കുന്നു. തൊഴിലില്ലായ്മയുടെ നമ്പറിൽ കയറുന്നതിന് അപ്പുറം വേട്ടക്കാരൻ്റെ കീശയിൽ നിന്ന് കാശ് അടിച്ചുമാറ്റി അവരെ സാമ്പത്തികമായി തകർക്കുന്ന രാഹുലിനെ സൈക്കോളജിക്കൽ മൂവ്മെൻറ് ഞാൻ കൈതട്ടി സ്വീകരിക്കുന്നു 👏👏👏
😂😂😂😂 aana fraud aanu..nilapadillathavan rahul easwar😂😂
😂
😅😅
ഏതു അളവുകോൽ വെച്ചാണ് മാന്യമായ വസ്ത്ര രീതി അളക്കുന്നത് എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്?
Njngle രാഹുലിനെ പറ്റി avoavadham പറയുന്നോ?
രാഹുൽ ഈശ്വർ ഈ കേസിൽ നിയമത്തിന് എതിരെയാണ് സംസാരിക്കുന്നത്.
എങ്ങനെ കാശുണ്ടാക്കണം എന്നും എങ്ങനെ വൈറൽ ആകാം എന്ന് രാഹുൽ ന് നന്നായി അറിയാം. ഇവനൊക്കെ കാശുണ്ടാക്കാൻ ഒരു ഉളുപ്പും ഇല്ലാതെ ഏതു അറ്റം വരെ പോകും എന്ന് മനസ്സിലായില്ലേ 😤😤
കൊറേ പേര് സപ്പോർട്ട് ചെയ്തതെന്ന് പറഞ്ഞ് അതു ശരിയായ കാര്യം ആണെന്നാണ് രാഹുലിൻ്റെ വാദം..
കൊറേ പേര് സപ്പോർട്ട് ചെയ്തതെന്ന് പറഞ്ഞ് അതു ശരിയായ കാര്യം ആണെന്നാണ് രാഹുലിൻ്റെ വാദം..
shariyavenam ennilla , pothu bodham athavum ennavum udeshiche
voteing processum ithu pole kooduthal aalkkar vote cheyyunna candidate inu aanu ennum ormippikkunnu..
Yes...majority rahuline support cheyunnu
@@kevinsam9278 തികച്ചും യാഥാസ്ഥിതികരായ ആൾക്കാർ ആണ് കേരളത്തിൽ ഉള്ളത്.മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞ് നോക്കി നടക്കുന്ന ആളുകൾക്ക് ഇതുപോലെ സെൻസിറ്റീവ് കരുങ്ങൾ handle cheyyan അറിയില്ല..ഒരാളുടെ പ്രൈവസിയെ ബഹുമാനിക്കാൻ അറിയില്ല.യൂടൂബലും ഫേസ്ബുക്കിലും കൂടുതൽ അമ്മാവന്മാരും അമ്മയിമാരും ആണ് ഇങ്ങിനെ കമൻ്റ് ഇട്ട് സപ്പോർട്ട് ചെയ്യുന്നത് ഇൻസ്റ്റഗ്രാം എടുത്ത് നോക്ക് kooduthl സപ്പോർട്ട് ഹണി റോസ് നു ആണ്..പുതൂ തലമുറക്ക് ബോധമുണ്ട്
@@kevinsam9278 യഥസ്ഥികർ അയ ആളുകളാണ് കേരളതിൽ ഉള്ളത്,എഫ്ബിയിലും യൂട്യൂബലും കൂടുതൽ അമ്മാവന്മാർ ആണ് സപ്പോർട്ട്,.യുവതലമുറ കൂടുതൽ സപ്പോർട്ട് ഹണി റോസ്
Majority cyber rapists aanu malayalikal@@mindmatter1986
ഇവിടത്തെ യഥാർത്ഥ പ്രശ്നം ബോബി ചെമ്മണ്ണൂർ ആണ് കുറെ കാലങ്ങളായി ആ വ്യക്തി പലരെയും ഇങ്ങനെ മോശമായി പറയുകയും ഡബിൾ മീനിങ് വർത്തമാനം പറയുകയും ചെയ്തു വരികയാണ് ആ വ്യക്തിക്ക് എതിരെ ശക്തമായ നടപടി എടുക്കണം അതല്ലാതെ ഇവിടെ വേറെ എത്ര കഥാപ്രസംഗം നടത്തിയിട്ടും കാര്യമില്ല ഈ ബുദ്ധി ശൂന്യനനെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത് മനപ്പൂർവ്വം കരിവാരി തേയ്ക്കാനുള്ള ശ്രമമാണ്
മറ്റുള്ളവരെ (underprivileged) കളിയാക്കി കൈയടി നേടുകയും, അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന എല്ലാവർക്കും ഒരു പാഠം ആവട്ടെ ഇന്നത്തെ ജയില്‍ വാസം. ഇന്ത്യൻ നിയമങ്ങളിലും, ഭരണഘടനയിലും ഉള്ള വിശ്വാസം ആണ് കൂടിയത്. 🎉❤🎉❤🎉
Excellent presentation.ഇത്രയെങ്കിലും response Rahul Eashwar ന് കൊടുക്കണം ❤
See the comment section of main news channels 😂😂😂 majority people supports Rahul❤
ഇതൊക്കെ ബാധകം സ്ത്രീക്ക് മാത്രം. അമ്പലത്തിലെ dress കോഡ് shirt ഇടാത്തതാണ്. തടി, താടി, മുടി ഒന്നും കാരണം ആണുങ്ങളെ ഉപദേശിക്കുന്നത് കണ്ടിട്ടില്ല.. അവരെയും കളിയാക്കുന്നവർ ഉണ്ട്.. But രാഹുൽ ചെയ്തപോലെ നിഷ്കളങ്കമെന്നു തോന്നുന്ന ഉപദേശം അവർക്കു വേണ്ട.. Infact അമ്പലങ്ങളിൽ ആണുങ്ങൾ അതൊക്കെ കാണിക്കണം..നമ്മുടെ സംസ്കാരത്തിന് നല്ലതല്ല.. ഈ സംസ്കാരമില്ലായ്മ ഇഷ്ടമില്ലാത്തവരാണ് ഇവിടുന്നു ഓടുന്നത്.
👍👍👍👍
Point അണ്
100%
ഇതൊക്കെ വെറുത്തു പുറത്തു പോകാൻ ഞാൻ കുറെയായി ശ്രമിക്കുന്നു🥺
Aa videos nte okke comments kandirunno? All were supporting him especially women as they claim in the comments.
Most of those women have agenda, and it's based on Many complexes..but sadly their Insecurities are exposed while they do that😂
Yes...adhanu sathyam
Ee video yude comment box kandappozhanu aswasam ayath. News debates nte okke comments kandappol Njn vijarichu kerathilulla ellavarum Rahul Eswar nu oppam anennu😅
Well said 👌👍👍
അത് എനിക്ക് ഇഷ്ടായി ഒരു ലിസ്റ്റ് ഇടട്ടെ ഏതൊക്കെ ഡ്രസ്സ് ഇടാനമ്മെന്നുള്ളത് ♥️👍
ഫാറ ഷിബില ബിക്കിനിയിൽ ഉള്ള ഫോട്ടോസ് ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് അത് കണ്ടാൽ ഇവൻ ഫാറ ഷിബിലെ താങ്ങി ഉള്ള വായിതാളം നിർത്തിക്കോളും അത് ആരെങ്കിലും ഇവനെ കാണിച്ചു കൊടുക്ക് 😂
😂
Well said dear brother.... 👍👌
Rahul easwar malayali housil family audiencinte munpil kaanichath valarnu varunna thalamurakku mathrukayaano?
3:51 ഇന്നേവരെ ഒരു രീതിയിൽ പോലും ഹണി റോസ് വസ്ത്രങ്ങൾ മോശമായി എനിക്ക് തോന്നിയിട്ടില്ല ആ സാഹചര്യത്തിൽ ആവശ്യമുള്ള വസ്ത്ര വിതരണം ആണ് അവർ ചെയ്തിട്ടുള്ളത് അല്ലാതെ വേറെ ഒരു രീതിയിലും അവർ മോശമായി വസ്ത്ര വിതാരണം നടത്തിയിട്ടില്ല ബോബി ചെമ്മണ്ണൂർ ശക്തമായ ശിക്ഷ വാങ്ങിക്കൊടുക്കണം ജാമ്യം അനുവദിക്കരുത്
മോശം aaya vastrdharanm പറഞ്ഞാൽ കാണിച്ചു നടക്കൽ മാത്രം അല്ല... ആ ഇട്ട ഡ്രസ്സ് vulgar ആയി ഇടുന്നതും മോശം തന്നെ ആണ് .... അത് അല്ലെ ആണുങ്ങളെ അവൾ കളിയാ ക്കുന്നതും.. വേറെ നല്ല എത്ര മോഡേൺ ഡ്രസ്സ് ഇട്ടാലും അതിനെ ആരെങ്കിലും കളിയാക്കി പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. എത്ര വലിയ മോഡേൺ ഡ്രസ്സ് ആണേലും ഇടം കാണിക്കാൻ പാടില്ലാത്തത് കാണിക്കാതിരിക്കുന്നതിനാണ് അന്തസ്സ്.. പിന്നെ ഇടുന്ന ഡ്രസ്സ് vulgar ആവാതെ ഇരിക്ണം അത്രെ ഉള്ളു.. ഇതെന്റെ അഭിപ്രായം അല്ല.. സ്വതവേ നമുക്ക് റെസ്പെക്ട് ഒക്കെ തോന്നും അങ്ങനെ നീറ്റ് ഡ്രസ്സ് ഇടുന്നവരോട് തന്നെയാണ് അത്രെ ഉള്ളു..
undengil thanne silicone pad aanu, athinu entho sexual ??
@@AiswaryaAiswarya-d2f നിന്നെ പോലെ ഉള്ള സതചാര വായി നോക്കികളുടെ റെസ്‌പെക്ട് അതിനു അവർക്ക് വേണ്ട ബോബി ചെമ്മണ്ണൂരിനെ പോലെ ഉള്ള സതാചാര ഞരമ്പൻ മ്മാരെ താങ്ങി കൊടുക്കുന്ന നിന്നെ പോലെ ഉള്ളവൻമാരുടെ തോന്നിവാസ കമന്റ് അടി അങ്ങോട് വേണ്ട എന്നാണ് അവർ പറയുന്നത് നിനക്ക് ഒക്കെ അത്രക്ക് അന്തസ് ഉണ്ടെങ്കിൽ ഇവിടെ ഉള്ള ക്ഷേത്രങ്ങളിലെ പൂജാരിക്കും മേൽശാന്തി കൾക്കും ഒക്കെ ആദ്യം ഒരു ഉടുപ്പ് ഇടീപ്പിച്ചു കൊടുക്ക് സ്ത്രീകളും കുട്ടികളും വരുന്നിടത്തു പാതി നഗ്‌ന മായി ആണ് അവർ നിൽക്കുന്നത് ✌️
@@AiswaryaAiswarya-d2fyes
Namml poocha fans ഇനി കാണുന്ന പെണ്ണുങ്ങളെ എല്ലാം അവർക്ക് തോന്നിയ രീതിയിൽ വുൾഗർ ആക്കണം.
ചിലർക്ക് ഹിജാബ് ഇടില്ല.ചിലർക്ക് സാരി ഇല്ല.ചിലർക്ക് ജീൻസ് ഇട്ട് എന്നൊക്കെ ആവും അതൊക്കെ 🎉നമുക്ക് ഇനി ആയുധം ആക്കി പെണ്ണുങ്ങള്ക് നേരെ uoyigikkanm..
Poocha fans sindbha❤
A
Uvva😂
When I get confused about what stand to take on issues, I look at Rahul Eeswar. I choose opposite of whatever Rahul chooses cus I am 100% sure Rahul would have taken the wrong stand in every single case. He is so bloody regressive.
Absolutely
Keep the good work bro.. 👏 ❤❤
❤️
ഇന്നും വന്നിരുന്നു ന്യയികരിക്കുന്നുണ്ട് അയാൾ 😂😂
ഞാൻ plus two വിനു പടിക്കുന്ന സമയത്ത് എന്റെ വീട്ടിൽ പോവാൻ ഒരു പാലം കടന്നു പോണം.. അവിടെ ആ സമയത്ത് കുളിക്കാൻ ആണുങ്ങൾ ഉണ്ടാവും.. അതിലെ പോവുബോ മോശം പാട്ട് പാടുകയും double മീനിങ് കമെന്റ് ഉം കേട്ടിട്ട് ഉണ്ട്. എനിക് ഭയം ആരുന്നു... എന്റെ dress യൂണിഫോം ആരുന്നു. 42 കിലോ weight ഉള് ആ സമയത്ത്.. ഞാൻ വളരെ ചെറിയ കുട്ടിയും ആരുന്നു..
ചില വൃത്തികെട്ടവന്മാർക് ഡബിൾ മീനിങ് പറയുന്നത് എന്തോ വലിയ കാര്യം ആണ്..
പേബുദാ മലയാളികളുടെ കൈയിലിരിപ് രാഹുൽ ന്റെ കമന്റ്സ് നോക്കിയാൽ മനസിലാകും
ഹണിറോസ് അല്ലേ ഇപ്പൊ ശെരിക്കും മാർക്കറ്റിംഗ് നടത്തുന്നത്..
അത് മുതൽ ആവുന്നത് വരാൻ പോകുന്ന സിനിമക്കാ.
Ee rahul eswar karanam njan night news kaanarilla
ഈ bhara yude insta nok അത് വെച്ച് നോക്കുമ്പോ ഹണി ഒരു തേങ്ങയും കാണിച്ചിട്ടില്ല മാന്യമായ dress honey itte avnte ഒരു ഫറയും അറയും
Publicil fara vannittilla....adhanu manyadha...pinne ninne pole oru sthreyanu fara.... don't blame... respect all woman...not only 🌹
@mindmatter1986 സോഷ്യൽ മീഡിയ pinne public platform allathe private aano don't blame other women polum avrk honey ye parayam avre parayan പാടില്ല അല്ലെ ന്യായീകരണം കൊള്ളാലോ
Appo enthina ആളുകൾ anjitha നായർ pole ulla പെണ്ണുങ്ങളെ തെറിവിളികുന്നെ avrum സോഷ്യൽ മീഡിയ ile വന്നിട്ടുള്ളത് അപ്പൊ ബ്ല ബ്ലോ അടിച്ചോണ്ട് വരും അല്ലെ കഷ്ടം
Public place, public platform ivide ഏത് dress il വരാൻ ആർകും അധികാരം ഉണ്ട് അത് മറക്കണ്ട ഫറ അനുയായി
@@mindmatter1986 . ഒരു സ്ത്രീയെയും അനാവശ്യമായി റെസ്‌പെക്ട് ചെയ്യേണ്ട കാര്യമില്ല,. അവർ സ്ത്രീയായത് കൊണ്ട് മാത്രം disrespect ചെയ്യാതിരുന്നാൽ മതി.
Rahul Easwar always makes such odd comments to attract attention!!!
What he said was absolutely wrong in many ways!!
Ennu Paranjalu Padathilu Actress angane ankilu real life ilu ithu kelkanam ennu okey annu udesichey , how could he say that !?
Pinne real life ilu honey rose or any ladies innu
Open ayitu inganey sexual inappropriate dialogues parayunathu like what boche said will tarnish these women in real life, Thank God action is taken so that common ppl will be corrected 👍
Ente JB Rahul is trying to get attention in each and every controversy news same like Marar. U are giving him attention bro. I am your subscriber. I really appreciate if you speak this same topic without mentioning his name unnecessarily u make him famous again 😂
കാമ രാഹുൽ 2 ഉ ഉം കൂടി ഒരുമിച്ച് 🤣
Kamshwer
ഒരു പുദ്ധിയില്ലാത്ത പൈയ്യനാണ്😂😂 കഴിഞ്ഞയാഴ്ച മേൽമുണ്ട് പുരുഷന്മാര് ഇടണ്ടാ എന്ന് പറഞ്ഞ ആളാണ്. സ്ത്രീകൾ കണ്ടാലും കുഴപ്പമില്ല😂😂
Sir. ഞാൻ ഒരു സ്ത്രീയാണ് പലപ്പോഴും ഹണിയുടെ വസ്ത്രധാരണത്തിൽ വൾഗർ ഫീൽ ചെയ്തിരുന്നു. എൻ്റെ മാത്രം അഭിപ്രായമാണ് 'ബോബിയുടെ പെരുമാറ്റത്തിന് 'ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല.
ചാച്ചി , ലോകം എത്രയോ മുന്നോട്ട്. ലോകം സ്ത്രീയെ നിർവചിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവരുടെ നേട്ടങ്ങളുടെയും ജീവിതത്തിലെ നിലയുടെയും അടിസ്ഥാനത്തിലാണ്, പക്ഷേ അവരുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കിയല്ല
Rahul parayunna dress code epum Taliban Afghanistganil undaki. Living in UK. Iran girls athinu ethire strike cheyyunnu.apum Indian edunna dress mosham dress alle Taliban or some society munpil. Njangal ethu dress edanum Rahul chetta? ❤Thank you bro.. For supporting women....
Your Words🔥🥵💯
പർദ്ദ ഇട്ടിരുന്നെങ്കിൾ ഇങ്ങനെ ഒന്നും നടക്കുമാറുന്നില്ല, 🤪
മോഞ്ഞേ ...😁
Very Good 👏👏👏👏👏
🫡🫡🫡🫡 chettaaa super...keep going
Ah parnjath nyaayam❤
👏👏👌
Naale Deepa Rahul Eashwar dharikunna dress(avarku manyamayathu ennu thonnunnathu), vere ethenkilum sanghikku manyamaayathalla ennu thonni ayal dwayaartha prayogam cheythal Rahul ee nilapadu thanne sweekarikumo?
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഹണി റോസ് ഇനി മുതൽ ബുർഖ ധരിച്ച് ഉത്ഘാടനം നടത്തണം എന്ന് കോടതി വിധിച്ചിരുന്നു.
അപ്പോളും പ്രശ്നമാണ്... അവരുടേത് വടിവുള്ള ശരീരമാണ്... Shape വെളിയിൽ കാണും.. 😁
കിളിച്ചുണ്ടൻ മാമ്പഴത്തിലെ വെള്ളാട്ടപോക്കരുടെ വേഷമാണ് നല്ലത് ആപ്പോ രാഹുലും happy ആകും 😂
Bobby chemmanur.... രാഹുലിനെ ക്യാഷ് എറിഞ്ഞു വാങ്ങിയത് ആണ്ന്ന് തോനുന്നു....ഇങ്ങനെ ന്യായികരിക്കാൻ...
വസ്ത്രം ധാരണം തിന് തെറ്റ് ഒന്നും ഇല്ലാ.... അത് ഏത് ആംഗിൾ ൽ എടുത്തു നമ്മുടെ ഒക്കെ സ്ക്രീൻ ലേക്ക് എത്തുന്നു എന്നതാണ് വിഷയം...
Well said..
👍🏻👏🏻👏🏻
അതേ എല്ലാവരും ഒരുപക്ഷം നിന്നാലോ?
ചർച്ചകൾ പെട്ടന്ന് നൽകും.
ഞങ്ങൾക്ക് എന്നും വീഡിയോ ചെയ്യാൻ topics illathe pokum.
വരുന്നവർ oro credit card um insurance um edilukkuka.
സഹകരിക്കുക ജീവിത ചിലവ് കൂടുതൽ ആണ്.
Public Figures അവരുടെ വസ്ത്രധാരണം നമ്മുടെ സംസ്കാരത്തിന് ചേരാത്ത രീതിയിൽ ധരിക്കാതെ നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്.കൂടാതെ ഹണി റോസ് pakka marketing ആണ് നടത്തുന്നത്. തന്റെ അഭിനയം കാണാൻ അല്ല ആളുകൾ അവിടെ തടിച്ചുകൂടുന്നത് എന്ന് നടിക്ക് നന്നായി അറിയാം.
Good observations
Just imagine a Kerala where everyone walks through road wearing only Underwears, it will be interesting😂😂
Entamooo🔥🔥Befitting caption😂😂
Rahulinte bharya swarna maala ette pokumpo valla kallan kattonde poya ,kallan safe ahne enne aa maala pralobhichu enne paraja mathi,rahulinte wife jailile pokum ee sthithike ahne
Right👍👍
രാഹുൽ ഈശ്വർ നെ കുറിച്ചു സംസാരിക്കാൻ വേണ്ടിയാണ് അയാൾ ഇതൊക്കെ പറയുന്നത്... അയാളെ തിരുത്താൻ പറ്റില്ല...
Rahul eshwar parajath ethra sariya.Evadathe bo che pole ulla jarambhanmaarude neerkuu kannadachaal namukke avarude njarambatharam kanadirikkan kazhiyukkayullu .Lokathillullavarkk ellam njarambattharam njarambattharam aayitte kaanu.
❤
നിങ്ങള് ഇതും പറഞ്ഞ് ഇരുന്നോ...
ദേണ്ടെ ഇന്നും ചർച്ചയിൽ വന്നിരുന്നു ഡ്രസ് കോഡിനെ കുറിച്ച് പറയുന്നുണ്ട്..🥳🥳🥳
അവനു കിട്ടിതോന്നും പോര.. ഇന്ന് ഞാൻ എഡിറ്റിംഗ് വർക്ക് ചെയ്യുന്ന ഒരു യൂടൂബർ വലിയ അഭിമാനത്തോടെ അണ് അദ്ദേഹം ബൊച്ചേക്കൊപ്പം എന്ന് എന്നോട് പറഞ്ഞത്. ഒരു ഒന്നര മിനിറ്റ് എനിക് ധാരാളം മതിയായിരുന്നു അയാളെ അപമാനിച്ച് എനിക്ക് ഇല്ലണ്ടാക്കൻ.. ( അണ്ണൻ ചെറിയ നെഗറ്റീവ് കമൻ്റ് വരുമ്പോ തന്നെ സെഡ് ആവുന്ന ടൈപ്പ് ആണ്😂)
😄
Kooduthal perum rahilinu support aanu..
Main channels noku
True
രാഹുൽ ഈശ്വരൻ തീർച്ചയായും പറഞ്ഞുകൊടുക്കും രാവിലെ ആർക്കും പറഞ്ഞുകൊടുക്കാൻ കഴിയും
❤❤
Honey Rose asking me ഞാൻ എന്ത് dress ആണ് ധരിക്കേണ്ടത് അപ്പോ ഞാൻ പറയും മാഡത്തിൻ്റെ ശരീരത്തിന് പറ്റിയ dress ആണ് ധരിക്കേണ്ടത്
ആണോ പോയി ഊമ്പ മൈരേ
അപ്പൊ താൻ ഇരുന്ന് തയ്ച്ചു കൊട്. 😅
Ivan okke pooja cheyyaan irunnaal bhagawan ezhunettu Odum...🙄
നടി ലിച്ചി കും ഇതു പോലെ മോശം കമന്റ് കേൾക്കുന്നുണ്ട്....
ഇതിൽ രണ്ടുപേരും രണ്ടുരീതിയിൽ തെറ്റ് ചെയ്തവരാണ്.. രണ്ടുപേരും പബ്ലിക്കിന്റെ മുന്നിലാണ് വൾഗർനെസ് കാണിക്കുന്നതും പറയുന്നതും... ആ സ്ത്രീയെ മോശം വസ്ത്രധാരണം നടത്തി ആളെ കൂട്ടുന്ന പേരിൽ ഒരു കേസ് എടുത്താൽ സ്ത്രീക്ക് എതിരെയും സംസാരിക്കാൻ കാര്യങ്ങൾ ഒരുപാടുണ്ടാകും...
അതുകൊണ്ട് ഒരാളെ മാത്രം വെള്ളപൂശൽ വേണ്ട.. രണ്ടും കണക്കാ...
🔥🔥🔥
ബോചെയെ കൊണ്ട് സമൂഹത്തിലെ ചിലർക്കു ജീവിതം മുന്നോട്ട് പോയിട്ടുണ്ട്
Ath kond?
Ente ponnu JBI ningalk ee channel interview onnu koduthukoode??? Rahul okke parayunna pottatharam kettu maduthu. I don't know how to express my anger against Rahul because of his stand on this matter and how he explains and manipulate common man. I deeply request you to atleast attend a news channel interview so that you can explain all your valid point to the common people. I hope atleast some of them would understand. They will start thinking on a different way if people like you say the opinion..
just send Rahul Ishwar to Afghanistan to learn the dress code..for one year
There was no logic in any of the points Rahul Easwar made regarding the concerned issue... he is so regressive
താങ്കൾ എങ്ങനെ വസ്ത്രം ധരിച്ചിരിക്കുന്നത് അത് ആദ്യം പറയ്
Only one reaction after watching RE…. ഫ്ഭാ……😂
Vasthram audit cheyyanam polum… The fellow is simply trying to milk the controversy and so are these media outlets…
രാഹുൽ ഗോഡിനോട്😂 ദയവ് ചെയ്ത് സ്കൂൾ ഗെയിംസ് ഒന്നും കാണാൻ പോകരുത് എന്ന് ആരെങ്കിലും പറയാൻ നോക്കണം. കാരണം അവിടെ ഡ്രസ് മാന്യതയുടെ എതിർ ആവും.എന്തിനാ വെറുതെ പോക്സോ case ആവുന്നത്...
രാഹുലിനെ കാണുന്നവർ ഇനി ശരീരം മുഴുവൻ കാണിക്കരുത്
Evdieynkilum എന്തെകിലും കണ്ടാൽ പിന്നെ അയാൾക്ക് അത് മതി ഉള്ളിലെ ഹോർമോൺ മാറ്റം വരാൻ.
Dear JB, your ideas are clear and compelling_great job! Rahul is exceptionally annoying, particularly in these cases. His intent seems to be to manipulate public opinion against the victims.
Weekly once എങ്കിലും തടി vadikathan കോളേജ് നിന്ന് porth അക്കും ഞങ്ങളെ. Anugalk chodhiknum pryanum അരും ഇല്ലലോ 😢
6:50 😅😂
The issue is not the type of clothing individuals wear but the undue attention that both men and women often give to certain features of the human body.
2025 ayit epol ladies ethu dress edanam ennu rahul poleulavrum pinne avante fans kashtam thane anu.
Sada dress ettu varudu pole double meaning kure paranjat undu ee boch .plz note irrespective of gender
ഒരാളുടെ വസ്ത്രം ഏതാവണം എന്ന് തീരുമാനിക്കാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്.. ങ്കിലും താൻ അഭിനയിച്ച സിനിമയിൽ എന്തും ആവാം, എന്നുള്ള ആ ഒരു ഇരട്ട താപ്പ് നല്ലത് അല്ല. ഈ കേസ് മുന്നേ വരേണ്ടത് ആണ് ഈ മാന്യ അദ്ദേഹം വാ തുറന്നാൽ ഈ വർത്താനം ആണ് പറയുന്നത്, ഇവരോട് മാത്രം അല്ല, പലപ്പോഴും, അദ്ദേഹത്തിന്റെ vdo എടുത്തു നോക്കിയാൽ അറിയാം, 10 ഇൽ 8 ഉം ഇമ്മാതിരി ഡയലോഗ് ആണ്, അത് കേട്ട് കൈ അടിക്കാൻ കുറെ എണ്ണങ്ങൾ വേറെയും. പിന്നെ പോലീസ് നോട്, ഈ ആർജവം മറ്റു പല ഫിലിം സ്റ്റാർസ് നു എതിരെയും കാണുന്നില്ല..
Rahul is right❤
രാഹുൽ ഈശ്വർ .പെയിന്റിംഗ് വക്കിൽ....
ഞാൻ രണ്ട് പേരെയും നന്നാക്കിയോ മോശമാക്കിയോ സംസാരിക്കുന്നില്ല
Yup... Waiting 🤣🤣🤣... Kalakki❤️❤️
താങ്കൾ താങ്കളുടെ ഭാഗം വിശദീകരിക്കൂ ,അങ്ങേര് അയാളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്
ഞങ്ങളുടെ നാട്ടിൽ ബോച്ചേ യുടെ under ൽ എന്തോ ഒരു പരിപാടി ഉണ്ട്.. Phygicart എന്നാണ് അതിന്റെ name. ഒരുപാട് സാധാരണക്കാർ അതിൽ ഉണ്ട്.. അറിയില്ല..അത് സത്യമാണോ എന്തോ?? നാട്ടുകാർ പെടുമോ എന്തോ?
ഇനിയും ജീവിച്ചു തീർക്കാൻ ഒരു ജന്മം കഴിഞ്ഞ ജന്മത്തിൽ പേപ്പട്ടി ആയിരുന്നു എന്ന് തോന്നുന്നു കഷ്ടം ഈശ്വരാ
What about self objectification done by honey rose
തേങ്ങ.
ഈ ഹണി റോസിനെ കളിയാക്കി എത്ര സ്‌കിറ്റുകൾ,അതു കേട്ട് ചിരിച്ചിരുന്ന എത്ര ആൾക്കാർ ഉണ്ടായിരുന്നു.
ഹണി റോസിനെ കാണുമ്പോൾ ഇതെന്താ ഇങ്ങനെ എന്ന് തോന്നാറുണ്ട്,എന്നാല് വിമർശിക്കാൻ തക്കവണ്ണം ഒന്നും തോന്നിയിട്ടില്ല,അതൊക്കെ അവരുടെ ഇഷ്ടം.എന്നാല് അവരെ ഇങ്ങനെ ഒരു കാര്യം വെച്ച് മാത്രം കോമഡി പീസ് ആക്കുന്നു, ഒരു വലിയ ജനസമൂഹത്തിൻ് ചിരിക്കാൻ പാകത്തിന് ശരീരഭാഗം വെച്ച് തമാശ ചെയ്യുന്നു,അന്നൊന്നും ആരും ഈ പ്രവണതയെ ചോദ്യം ചെയ്തു കണ്ടിട്ടില്ല.
Ee rahul eshwar oke van comedya
Any way good question?Itupolula contents edukuka.
അയാൾക്ക് എന്തോ എവിടെയോ കുഴപ്പം ഉണ്ട്.
Waiting... 🤣🤣
രാഹുൽ ഈശ്വർ രാമൻ പിള്ളയുടെ കൊട്ടേഷൻ എടുത്താണ് വന്നിരിക്കുന്നത്. പോച്ചയുടെ കയ്യിൽ തെറ്റൊന്നുമില്ല ഹണി റോസിന്റെ വസ്ത്രം കുഴപ്പമാണെന്നാണ് പൊതുബോധം എന്ന് പറഞ്ഞുവെച്ചുകൊണ്ട് പോച്ചയെ നല്ലവനാക്കാനുള്ള ശ്രമം. ഒരു പരിധിവരെ മണ്ടന്മാർ മലയാളികളിൽ അത് work ആയി. Mission success
Rahul Iswar um Adv Raman Pillai sir um aayi oru bandhavum illaa😅for your kind information.. Adv Raman Pillai Associates have no connections with this so called Adv Rahul Iswar😂😂
പുള്ളിക്ക് ധനലാഭം വല്ല്ലാണ്ട് കിട്ടുന്നുണ്ട് എന്ന് തോന്നുന്നു 😂😂😂
ജയിൽ ആണുങ്ങൾക്ക് ഉള്ളതാ പോയിട്ട് വാ..
ഇപ്പോൾ ഒരു കമ്മന്റ് കണ്ടതാ 😂😂
😂🔥❤
ഇയാളെചാനലുകാർഎന്തിന്ക്ഷണിക്കുന്നു?rating 😅😅😅
See the comment section of the main news channels...then you know the actual pulse😂😂😂 not like this .. don't support pseudofeminism 😡