അട പ്രഥമൻ, അറിയേണ്ടതെല്ലാം | Ada Pradhaman | Onam Vlogs 06

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,2 тис.

  • @rathimohanan5949
    @rathimohanan5949 3 роки тому +39

    മനസ്സുകൊണ്ട് തിരുമേനിയുടെ ശിഷ്യയാണ്, ഏതു വിഭവം ഉണ്ടാകുമ്പോഴും യദു വിന്റെ ബോക്സിൽ അതുണ്ടോന്നു നോക്കിയിട്ടാണ് വേറെ തിരയുകയുള്ളു, ആരാധന ആ ലാളിത്യത്തോടാണ്, യുവജനോത്സവങ്ങളിലെ സ്ഥിരം പാചകആശാൻ ആണല്ലോ, ചെറിയ രീതിയിൽ സദ്യ ഉണ്ടാക്കി കൊടുക്കുന്നു, ഇവിടെ അമ്മാസ് അടുക്കള എന്ന പേരിൽ, അഹമ്മദാബാദിൽ, അതിനു പ്രചോദനം തിരുമേനി തന്നെ
    നന്ദി ഒരുപാട് 🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      നന്ദി 💛

    • @nisharaj6724
      @nisharaj6724 3 місяці тому +1

      ചേച്ചിക്ക് അട എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയുമോ പണ്ട് കല്യാണങ്ങൾക്ക് അട പ്രഥമൻ ഉണ്ടാക്കും അത് ഒരു ജോലി ആണ് കുറെ മനുഷ്യരുടെ അദ്ധ്യാനം ആയിരുന്നു അന്ന് ഇത് ഈ തിരുമേനി പറഞ്ഞു തരുമോ അടപ്രഥമന്റെ. അട ഉണ്ടാക്കുന്ന റെസിപ്പി

  • @ambikababu3865
    @ambikababu3865 Рік тому +7

    ഞങ്ങളുടെ അമ്മയാ തിരുമേനി ,സ്നേഹമുള്ള അമ്മ. പണ്ട് അമ്മമാരിൽ നിന്നാണല്ലോ പാചകം പടിച്ചിരുന്നത്..രണ്ടു പേരുടേയും സ്നേഹവും വിനയവും അതുകൂടി കാണാനാണ് ഈ വീഡിയോ കാണുന്നത്.വളരെ വളരെ നന്ദി

  • @vasumathichandradas450
    @vasumathichandradas450 Рік тому +6

    ഞാനെന്നും തിരുമേനിയുടെ പാചകം പ്രത്യേകിച്ചും പായസം, പ്രഥമൻ തുടങ്ങി എല്ലാം കാണുന്നുണ്ട്. അച്ഛനും മകനും നല്ല ചങ്ങാതിമാർ തന്നെ ' കാണാൻ നല്ല കൗതുകമുണ്ട്. അഭിനന്ദനങ്ങൾ !

  • @vdeditz3198
    @vdeditz3198 3 роки тому +11

    പഴയിടം സർ നിങ്ങൾക്ക് അഭിനന്ദനം എനിക്ക് രണ്ട് കാര്യങ്ങൾ പറയാനുണ്ട്
    1 നിങ്ങൾ പാചകത്തെ കുറിച്ച് വളരെ ആധികാരികമായി മലയാളികൾക്ക് പറഞു തരുന്നു വളരെയധികം അറിവ് ലഭിക്കുന്നു നന്ദി
    2 നിങ്ങളുടയും മകന്റെയും അവതരണം പറയുന്ന കാര്യങ്ങളുടെ അന്തസത്ത നഷ്ടപെടുത്താതെ കാണുന്നവർക്ക് ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്ന ഫീലിങ് ഉണ്ടാകുന്നു അതിന് കാരണം പൊടിപ്പും തൊങ്ങലുമില്ലാത്ത ശൈലി മകനിലും കാണുന്നു ഇത് നിലനിർത്തണം എന്ന് കേരളം ആഗ്രഹിക്കുന്നു.

  • @seema8291
    @seema8291 3 роки тому +18

    ഈ ചാനൽ ആദ്യമായിട്ടാണ് ശ്രെദ്ധയിൽ പെടുന്നത്.. ഇഷ്ടമുള്ള പാചക വിദഗ്ദൻ. പലർക്കും ഈ ചാനൽ അറിയില്ല എന്ന് തോന്നുന്നു. Thank you ❤

  • @sherlysajan7791
    @sherlysajan7791 3 роки тому +14

    യദുവും അച്ഛനും കൂടി മലയാളികളെ നല്ല ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും വല്ല്യ സല്യൂട്ട്

  • @shaljasaigal4097
    @shaljasaigal4097 3 роки тому +24

    പാചക രാജാവിൻ്റെ മണത്തറിയാനുള്ള കഴിവിൽ എനിക്ക് അസൂയ മാത്രം ഒപ്പം ആയുരാരോഗ്യം നേരുന്നു. യദു...ഉയരങ്ങളിൽ എത്തട്ടെ.🙏😍

  • @sanjupc8784
    @sanjupc8784 3 роки тому +78

    അച്ഛന്റെയും മോന്‍റെയും നമ്മൾക്കും അറിവ് പകർന്നു തരണം എന്നാ ആ ആത്മാർത്ഥത അതിന് കൊടുക്കണം ഒരു big salute 😘😘😘

  • @harisoolapani5229
    @harisoolapani5229 3 роки тому +6

    യദുസേ ഈ ചാനൽ പാചക കുതുകികൾക്ക് വലിയ ഒരു അനുഗ്രഹമാണ്. ഇതിൽ നിന്നും കിട്ടുന്ന tips മതിയല്ലോ, എങ്ങനെ ആഹാരസാധനങ്ങൾ ഏറ്റവും രുചികരമായി തയ്യാർ ചെയ്യാം എന്നു പഠിക്കുന്നതിന്... വളരെ നന്ദിയുണ്ട് 🌹🌹

  • @ashabibin5418
    @ashabibin5418 2 роки тому +207

    എത്ര അനുസരണയും അടക്കവും ഉള്ള മകൻ.. അച്ഛന്റെ സ്നേഹവും ശാസനയും ഒരുപോലെ കൈകൊള്ളുന്നവൻ... ഇന്നത്തെ കാലത്ത് കാണാൻ കിട്ടാത്തത് ഇതാണ്... ❤️😘

    • @novaphilippine7057
      @novaphilippine7057 Рік тому +5

      അതെ 🙏

    • @santhakumari9582
      @santhakumari9582 10 місяців тому +4

      എത്ര തേങ്ങയുടെപാൽ ചേർക്കും?

    • @dileepmv7438
      @dileepmv7438 7 місяців тому +2

      പിന്നെ ക്യാമറയ്ക്കുമുന്പിൽ അടിയുണ്ടാക്കുമോ ?

    • @RjLeena
      @RjLeena 3 місяці тому +2

      വീഡിയോ എടുക്കുമ്പോൾ പിന്നെ rude ആയിട്ട് നിക്കണോ?? മലയാളികളുടെ ഓരോരോ പുകഴ്ത്തലുകൾ..

    • @sabarisree9705
      @sabarisree9705 3 місяці тому

      😂😂😂​@@RjLeena

  • @Midaaz3124
    @Midaaz3124 3 роки тому +72

    ഓണം റെസിപ്പി കാണുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുന്നത് ഈ അച്ഛനും മകനും ആണ് എന്തൊരു വിനയം രണ്ട് പേർക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰

  • @ratheesh8610
    @ratheesh8610 3 роки тому +61

    അതിലടക്ക് നീ എവിടെ പോയി....... ഒരച്ഛന്റ ശാസന അതെനിക്ക് ഇഷ്ട്ടായി കേട്ടോ... കൂടെ പായസവും 👌👌👌

  • @rekharmenon2692
    @rekharmenon2692 3 роки тому +6

    ഞങ്ങൾ ഈ ഓണത്തിന് അടപ്രഥമൻ ആണ് ഉണ്ടാക്കാൻ വിചാരിച്ചത് വലിയ സന്തോഷം തിരുമേനിയുടെ ഈ video കണ്ടപ്പോൾ അങ്ങേക
    ക്കും കുടുംബത്തിനും ജീവിതത്തിൽ എല്ലാ നന്മകളും സമൃദ്ധിയും ഉണ്ടാകട്ടെ 🙏

  • @gopalakrishnant1086
    @gopalakrishnant1086 3 роки тому

    സംഗതി ഗംഭീരം. ഇതിൽ കാണിച്ചിരിക്കുന്ന അട എറണാകുളം ഒന്നും കിട്ടില്ല ഒരു പ്രാവശ്യം വാങ്ങി നോക്കി rubber പോലുണ്ട് പിന്നെ വീട്ടിൽ അടയുണ്ടാക്കി പായസം വെച്ചു. Spices ഒന്നും വേണ്ട എന്നത് പുതിയ അറിവാണ് ഒരുപാട് സന്തോഷം രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @upp_avasyathinutastydish
    @upp_avasyathinutastydish 3 роки тому +21

    അച്ഛനും മകനും തമ്മിലുള്ള സ്നേഹം, അത് പായസത്തിൻ്റെ രുചി കൂട്ടുന്നു

  • @gireeshkrishnan4134
    @gireeshkrishnan4134 2 роки тому +14

    അടപ്രഥമൻ ഉണ്ടാക്കുന്നത് കണ്ടതിൽ വളരെ സന്തോഷം യദുവിനും അച്ഛനും ഓണാശംസകൾ❤❤❤

  • @thasliabdutty3860
    @thasliabdutty3860 3 роки тому +4

    തിരുമേനിയുടെ സംസാരം 👌👌👌നമ്മുടെ കൂടെ നിന്ന് സംസാരിക്കുന്നദ് പോലെ തോന്നും.. Genuine ആണ് 👍

  • @thamasas9769
    @thamasas9769 3 роки тому +1

    ഞാൻ ഉണ്ടാക്കിയാൽ ഒട്ടും ശരിയാകാത്തതാണ് അട പ്രഥമൻ.ഇത്തവണ ഓണത്തിന് അട തന്നെ.ഞങ്ങൾക്ക്കൊല്ലത്ത് ഈ അട കിട്ടില്ല.റെസിപ്പിക്ക് തിരുമേനിക്കും യദുവിനും ഒത്തിരി നന്ദി

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +12

    Super. തീരുമേനിയുടെ preparation കാണുമ്പോൾ , പാചകം എത്ര എളുപ്പമായി തോന്നും. ഓരോ പായസവും എത്ര easy ആയിട്ടാണ് തയ്യാറാക്കുന്നത് കണ്ടു കൊണ്ടിരിക്കുന്നതു തന്നെ എത്ര interesting ആണു.
    പഴയിടം രുചി preparation, ഇപ്പോൾ കൂടുതൽ മനസ്സിലാക്കി തുടങ്ങി ഈ വർഷം ഓണത്തിനു തീർച്ചയായും പരീക്ഷിക്കും അച്ഛനും മോനും നന്മകൾ നേരുന്നു💐

  • @spkt9299
    @spkt9299 Рік тому +70

    ഈ വിനയത്തിനു വിലയിടാൻ ലോകത്ത് ഒരു അഹങ്കാരിക്കു മാവില്ല 🙏🌹🙏

  • @vijithlal8825
    @vijithlal8825 3 роки тому +19

    ഈ ഓണം നൽകുന്ന വർണ്ണങ്ങളും അതിന്റെ സന്തോഷവും നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.... ഈ ഓണകാലം ഭാഗ്യത്തിന്റെയും..
    അനുഗ്രഹങ്ങളുടേതും കൂടി ആയിരിക്കട്ടെ..
    നന്മനിറഞ്ഞ ഒരായിരം
    * പോന്നോണാശംസകൾ!!!!

  • @sudhasreekumar9241
    @sudhasreekumar9241 3 роки тому +2

    പാചകത്തിന്റെ കൂടെ പറഞ്ഞു തരുന്ന ടിപ്സ് വളരെ ഉപകാരമുള്ള താണ്.Thanks തിരുമേനി🙏

  • @Sabidha_vs
    @Sabidha_vs 3 роки тому +12

    My favourite payasam. ഞാൻ ആസ്വദിച്ചു കഴിക്കുന്ന ഒരു പായസം ആണ്. 👌👌👌👌👌👌👌👌👍👍

  • @arjunnair4700
    @arjunnair4700 3 роки тому +1

    പായസങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അടപ്രഥമൻ ആണ്. ഓണത്തിന് തീർച്ചയായും ഉണ്ടാക്കുന്നതാണ്. അച്ഛന്റെ യൂം മകൻറെ യും അവതരണം സൂപ്പർ ആണ്

  • @geethavkgeethavk7478
    @geethavkgeethavk7478 3 роки тому +56

    എത്ര അട പ്രഥമൻ വന്നാലും തിരുമേനിയുടെപായസം മാത്രം അല്ല എല്ലാം വേറെ ലെവൽ ആണ് ആരും ഇത്രയും ഡീറ്റെയിൽസ് ആയി പറഞ്ഞു തരില്ല പിന്നെ ഈ ഒരു എളിമ സത്യം ആരിലും കാണില്ല എല്ലാ ദൈവഅനുഗ്രഹം ഉണ്ടാവും

  • @ammusham2659
    @ammusham2659 3 роки тому +1

    പെരുമ്പാവൂർ മുവാറ്റുപുഴ ഭാഗത്തേക്ക്‌ സദ്യയിൽ കാണാറുള്ള koottucurry.. കടല ചേന കായ ചേർത്തത്. Koottucurry palathum kandengilun athupole thonneela... പിന്നീട് അതൊന്നു nokavo

  • @geethasasidharansasidharan4475
    @geethasasidharansasidharan4475 3 роки тому +7

    എന്റെ അമ്മുമ്മ ഓക്കേ ഇങ്ങനെ ആണ് ഉണ്ടാക്കിരുന്നേ.... 👌👌
    യെദുവും അച്ഛനും കൂടെ ഉള്ള പാചകവും സംസാരവും കാണാൻ തന്നെ സൂപ്പർ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🙏🙏

  • @radhamani8217
    @radhamani8217 2 роки тому

    വളരെ ഭംഗിയായി അട പ്രഥമൻ ഉണ്ടാക്കേണ്ട വിധം കാണിച്ചു തന്നു. നന്ദി 🌹🙏🏻

  • @geethamathew5115
    @geethamathew5115 3 роки тому +25

    One of the best cooking videos in the UA-cam. Simple and beautiful presentation, without any colour and preservatives. Thank you so much.

  • @mallika5745
    @mallika5745 2 роки тому +1

    ഹായ് യദു നല്ല അച്ഛന്റെയും മകന്റെയും അറിവ് മറ്റുള്ളവരിലേക്ക് പകർന്നു തന്നു കൊണ്ടിരിക്കുന്നതിനു ഒരായിരം നന്ദിയുണ്ട്

  • @annammajacob830
    @annammajacob830 3 роки тому +5

    പരിചയ സമ്പന്നൻ ആ യ തി രുമേനി യും മകൻ യദുവും കൂടി ത യ്യാ റാ ക്കി യ അട പ്രഥമൻ വള രെ നല്ലതും രുചിയുള്ള തും ആ ണ്.. Super. Yummy and sweety.

  • @lovelygeoge7428
    @lovelygeoge7428 3 роки тому +1

    ഞാൻ ഇന്ന് പറഞ്ഞതെ ഉള്ളൂ അട പ്രഥമൻ റെസിപ്പി ഇടണം എന്ന്. സൂപ്പർ എന്റെ ഫേവറിറ്റ് പായാസം Thank you തിരുമേനി. God bless you and your family

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +38

    അച്ഛന്റെ അടപ്രഥമൻ റെസിപ്പിക്ക് കാത്തിരിക്കുയായിരുന്നു ....ഞങ്ങൾക്ക് ഇഷ്ടപ്പെട്ട പായസം .... യദുവിനും അച്ഛനും
    ഓണാശംസകൾ

  • @winuactivity41161
    @winuactivity41161 3 роки тому +16

    തിരുമേനി നിങ്ങൾ തികച്ചും natural ആയ മനുഷ്യൻ ആണ് , പ്രണാമം🙏
    Defenetly I will make this payasam.👍

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 місяці тому

    ഇത് ഇപ്പോൾ ആണ് കാണുന്നത് അട ഉണ്ടാക്കി പായസം വെക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു ഇതിൽ വെളിച്ചെണ്ണ ഒഴിക്കുന്നത് വെള്ളത്തിന്റെ അളവ് എല്ലാം അറിവ് പായസം ഉണ്ടാകാൻ അറിയാം പക്ഷെ അളവ് പറഞ്ഞു കൊണ്ട് 👌👌👌👌❤️❤️❤️

  • @radhasoman5984
    @radhasoman5984 3 роки тому +3

    ഇൻട്രോ ആയാലും അവതരണം ആയാലും റെസിപ്പികൾ ആയാലും എത്രകണ്ടാലും കേട്ടാലും മടുപ്പില്ല.ഓരോ വിഡിയോയും ഓരോ പുതിയ അനുഭവവും അറിവും ആണ്.ഓരോ വിഡിയോയിക്കയും കാത്തിരിക്കുന്നു

  • @mollykuttykn6651
    @mollykuttykn6651 2 роки тому +2

    എന്ത് നല്ല അച്ഛനാണ്. യദു എന്ത് ഭാഗ്യവാനാണ്.

  • @unnimonknair7409
    @unnimonknair7409 3 роки тому +4

    അടപ്രഥമൻ അടിപൊളി
    തിരുമേനി നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ രസമാണ്

  • @tgreghunathen8146
    @tgreghunathen8146 3 роки тому

    Thirumeni . നമസ്കാരം . ഓണം സ്പെഷ്യൽ . അടപ്രഥമൻ 3 ആം പാൽ ഒഴിച്ച് ഇറക്കി വച്ചപ്പോൾ തന്നെ മനം . നിറഞ്ഞു. ഇപ്പോൾ തന്നെ ചെറു ചൂടോടെ എടുത്തു കുടിക്കാൻ കൊതിഎറി . ഗുഡ് അടപ്രഥമൻ. 🙏🙏🙏. ഇ പറഞ്ഞതുപോലെ പ്രത മൻ ഉണ്ടാക്കി നോക്കട്ടെ .. 👌👌👌.. യദു ജീ. 👍👍👍.. Reghunathen Nair.

  • @Dreamwearboutique-ht6ub
    @Dreamwearboutique-ht6ub 3 роки тому +34

    Traditional ഓണവിഭവങ്ങൾക്കു വേണ്ടി അനേഷിച്ചപ്പോഴാണ് തിരുമേനിയെ കണ്ടത് ഒത്തിരി സന്തോഷം +എന്റെ എളിയ subscription

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому

    Super.
    രണ്ടാം പാലിന് ശേഷമാണ് ഇതുവരെ ഞങ്ങൾ ശർക്കര ഇട്ടിരുന്നത്.
    ഈ വിധം ഒന്നു prepare ചെയ്യണം.

  • @kichukrishna288
    @kichukrishna288 3 роки тому +6

    എറണാകുളം ഭാഗത്ത് കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്നതിൽ ഏറ്റവും ഗുണമേന്മ ഉള്ള അട ഏത് brand ആണ് .

  • @sherlywilson5935
    @sherlywilson5935 3 роки тому

    Ok.... അടുത്താഴ്ച തീർച്ചയായും ഉണ്ടാക്കി നോക്കും

  • @anilapk5010
    @anilapk5010 3 роки тому +40

    First ❤ ഇത് എവിടാരുന്നു. ഇതായിരുന്നു ഞാൻ കാത്തിരുന്നത്. ഉണ്ടാക്കാൻ അറിയാമെങ്കിലും അവിടുത്തെ റെസിപ്പികു ഒരു കൗതുകം ഉണ്ടല്ലോ ❤❤❤

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +1

    ഓണാശംസകൾ..... നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @vinodinikp4971
    @vinodinikp4971 Рік тому +8

    അച്ഛനോ മകനോ സൂപ്പർ.രണ്ടാളു० ഒന്നിനൊന്ന് മെച്ച०.ഇതുപോലൊരുമകനെ കിട്ടിയ അച്ഛൻ ഭാഗ്യവാൻ ഇതുപോലൊരു അച്ഛനെകിട്ടിയ മകൻ ഭാഗ്യവാൻ😍😍😍

  • @DubbingEntertainments
    @DubbingEntertainments 3 роки тому +1

    മഞ്ചേരിസ്കൂൾ കലാമേളയിലെ ഉച്ചഭക്ഷണത്തിന് ഈ കൈപ്പുണ്യം രുചിച്ചറിഞ്ഞിട്ടുണ്ട്..😋😋

  • @praveenpv5237
    @praveenpv5237 3 роки тому +4

    Vada kootu curry cheyamooo????

  • @vasanthaashok7543
    @vasanthaashok7543 2 роки тому +2

    പ്രഥമനിലെ രാജാവ് അട തന്നെ 👌👌 Thanks

  • @vijayanv1328
    @vijayanv1328 Рік тому +16

    എത്ര തേങ്ങയാണ് ഉപയോഗിച്ചത് എന്നറിയിക്കാമോ? ഒന്നു ശ്രമിച്ചു നോക്കാനാണ്..🙏🙏❤️👍

  • @jyothisuresh3005
    @jyothisuresh3005 3 роки тому

    അടപ്രഥമൻ എനിക്ക് വളരെ ഇഷ്ടമുള്ള പായസമാണ്. ഇത്‌ കഴിഞ്ഞേയുള്ളൂ മറ്റു പായസങ്ങൾ. നന്നായിട്ടുണ്ട്. Super👌👌😋😋

  • @jafarsharif3161
    @jafarsharif3161 3 роки тому +43

    എത്ര പ്രഥമൻ വന്നാലും പഴയിടം അടപ്രഥമൻ ഒന്ന് വേറെ തന്നെയാവും.👌👌👍🙏❤💙

  • @beenapulikkal5709
    @beenapulikkal5709 3 роки тому

    എനിക്കും. വളരെ ഇഷ്ടമുള്ള ഒരു പായസം നന്ദി yedu

  • @priyajobin3280
    @priyajobin3280 3 роки тому +9

    🌹🌹🌹🌹❤. റെസ്റ്ററന്റ് എവിടെയാ യദുവേ? വന്നാൽ ഞങ്ങൾക്ക് ഭക്ഷണം കിട്ടുമോ?

  • @misnapm7119
    @misnapm7119 3 роки тому +1

    എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ്ഒരിക്കലെങ്കിലും നിങ്ങളുടെ സദ്യ കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @indiraarabhi8270
    @indiraarabhi8270 3 роки тому +8

    ചിട്ടയായ അവതരണം. ഇത്തവണ ഈ അട പ്രഥമൻ തന്നെ ഓണത്തിന്. നന്ദി യദുവിനും തിരുമേനിക്കും

  • @sks4hpd
    @sks4hpd 3 місяці тому

    നന്ദി ചേട്ടാ. എല്ലാത്തവണയും താങ്കളുടെ വീഡിയോ നോക്കിയാണ് ഉണ്ടാക്കാറുള്ളത്

  • @sheejaanto5812
    @sheejaanto5812 3 роки тому +52

    രുചികളുടെ തമ്പുരാനായ അച്ഛന്റെ എളിമയും ആ മഹന6 അഛന്റെ മകനായ യദുവിന്റെ എളിമയും....🙏❤️❤️❤️❤️❤️

    • @vargheset1650
      @vargheset1650 Рік тому

      Will you s upply in pondcherry, Lawspet atea?

  • @mayamahadevan6826
    @mayamahadevan6826 3 роки тому

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പായസം......എല്ലാ ഓണത്തിനും ഞാൻ ഇത് ഉണ്ടാക്കും... എനിക്കും ഏലക്ക ഇടാത്ത പായസം ആണ് ഇഷ്ടം... ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. .കണ്ടപ്പോൾ തന്നെ . subcribe ചെയ്തു കേട്ടോ മോനെ..... 🙏🙏🙏❤️❤️❤️

  • @halfbloodprince1380
    @halfbloodprince1380 3 роки тому +67

    പുള്ളിക്കാരന്റെ നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ രസമാണ്❤

    • @prasannankumar2269
      @prasannankumar2269 2 роки тому +1

      എത്ര തേങ്ങയുടെ പാൽ വേണം എന്ന് പറഞ്ഞില്ല

    • @aneesak8036
      @aneesak8036 2 роки тому

      @@prasannankumar2269 ഒന്നേകാൽ ലിറ്റർ ന്ന് പറയന്നുണ്ട്

  • @himaharidas2429
    @himaharidas2429 3 роки тому

    ദിവസവും കാണാറുണ്ട് save വുംചെയ്യാറുണ്ട്.

  • @sanaths1530
    @sanaths1530 3 роки тому +3

    പായസത്തിലെ king 👍. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം. പാർസൽ തരുമോ please 😜😜😜

  • @juliebrainy772
    @juliebrainy772 3 роки тому +1

    പായസങ്ങളിൽ പ്രഥമൻ അടപ്രഥമൻ തന്നെ . Thank you

  • @cloud9ine8
    @cloud9ine8 3 роки тому +33

    യാതൊരു നാട്യങ്ങളുമില്ലാത്ത ഒരു പ്രോഗ്രാം.... Genuine...... നല്ല ഓട്ടുരുളി എവിടെ കിട്ടും... എറണാകുളം, കോട്ടയം ഭാഗങ്ങളിൽ..

  • @sreejags9810
    @sreejags9810 3 роки тому

    അടപ്രഥമൻ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല അമ്മ വയ്ക്കുന്ന പ്രഥമൻ കഴിച്ചിട്ടേ ഉള്ളൂ പക്ഷേ ഇത്തവണ ഓണത്തിന് തിരുമേനിയുടെ റെസിപ്പി ഞാൻ പരീക്ഷിക്കും താങ്ക്സ് യദു😍😍😍😍😍😍😍😍😍😍😍😍

  • @202000ful
    @202000ful 3 роки тому +11

    I tried your method of preparation once , it was really tasty everyone loved it . Thank a lot . God Bless.

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Njangal Ithupole thanneyanu Undakkunnathu. Thanks.

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 3 роки тому +5

    Super paayasam
    Without spices
    Authentic taste
    I like it

  • @kevingeorge584
    @kevingeorge584 2 роки тому

    എൻ്റെ കുട്ടിക്കാലം NS അട കിട്ടുമായിരുന്നു.. white colour. എൻ്റ വീടിൻ്റെ oppening 1996 അട പ്രഥമൻ special വെച്ചിരുന്നു എന്ത് രുചി ഇപ്പോളും ഓർക്കുമ്പോൾ.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому +6

    Adapradhaman nokiyirikkugayayirunnu
    Achante cooking ethiri enkilum padikkan pattiyal valiya bhagyam
    Thanks for sharing
    Blessed son

  • @gadha.r6718
    @gadha.r6718 7 місяців тому

    Njan thirumeniyude pachakam anusaricha cheyyunne. Super

  • @mininair6593
    @mininair6593 3 роки тому +3

    ഇത്ര easy ആയി ചെയ്യാൻ പറ്റുമെന്ന് ഇപ്പോഴാണ് അറിയുന്നത് അതാണ് ഈ channel ന്റെ പ്രത്യേകത 👍😋❤

  • @claretantony434
    @claretantony434 Рік тому

    Good video, may i know the quantity of coconut milk to be required. Thanks

  • @antonyabraham3142
    @antonyabraham3142 3 роки тому +12

    അഭിനന്ദനങ്ങൾ❤️❤️❤️

  • @sindhuanilkumar1390
    @sindhuanilkumar1390 3 роки тому +2

    നിഷ്കളങ്കമായ അവതരണം
    അച്ഛനും മകനും പ്രഥമൻ ഒരു പാട് ഇഷ്ടമായി തിരുവോണത്തിന് ഉറപ്പായും undakkum🙏🙏

  • @yaminivijay24
    @yaminivijay24 3 роки тому +5

    Achantem yaduvintem sneham ...💞💞 adapradhaman onnu kudi sweet akki ...thank u achan for all the hardwork behind payasam making ...thank u yadu for uploading ...keep up the good work .
    🤗😊😊😊👍👍👍

  • @anithavenugopal8286
    @anithavenugopal8286 3 роки тому +1

    Achandem yadhundem avatharanam bayankara ishta tto👍

  • @remavijayan7523
    @remavijayan7523 3 роки тому +4

    Thank you so much Yadu, my favorite.

  • @sobhanava4152
    @sobhanava4152 3 роки тому

    അടപ്രഥമനിൽ വറുത്തിടില്ല.അണ്ടിപരിപ്പു൦ മറ്റൊന്നു൦.ഇതൊരു പുതിയ അറിവാണ് യദു

  • @Omkaram874
    @Omkaram874 3 роки тому +12

    യദു ഏട്ടാ.. ഇന്ന് വിചാരിച്ചതെ ഉള്ളു അടപ്രഥമൻ recipie കണ്ടില്ലലോ എന്നു.. അച്ഛന്റെ രീതികളും ടിപ്സും സ്പെഷ്യൽ ആണല്ലോ 🙏🙏🙏❤പാവം യദു ഏട്ടൻ ഉറക്കം വരെ നഷ്ടപ്പെടുത്തിയാണ് നമുക്കു വേണ്ടി വീഡിയോസ് ഇടുന്നത് 🙏🤗

  • @koranmakankattukallan
    @koranmakankattukallan Рік тому

    വളരെ ലളിതമായും സരസമായും കാര്യങ്ങൾ അവതരിപ്പിക്കുന്ന ശ്രീ പഴയിടം സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 🙏🌹🌹🌹

  • @najiyamo6811
    @najiyamo6811 3 роки тому

    അടപ്രഥമൻ വെച്ചിട്ടുണ്ട് പക്ഷെ തിരുമേനിയുടെ അടപ്രഥമൻ അതൊരു വേറെ ലെവലല്ലേ 🌹🌹👍👍

  • @reenamol3677
    @reenamol3677 3 роки тому +5

    Excellent..super..ethu kanunna ellavarum ennu thanne undakkim..sir thankyou so much. Pachakam padiykan arkum thonnipokum

  • @josephgeorge8494
    @josephgeorge8494 3 роки тому

    രണ്ടുപേരെയും ഭയങ്കര Eshtamanu രണ്ട് perkum Endu Vinayamanu God Bless Both of us

  • @harichandrashekar2954
    @harichandrashekar2954 3 роки тому +8

    250gram അടയ്ക്ക് എത്ര തേങ്ങയുടെ പാലെടുക്കണം

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 роки тому

      Only 250 coconuts.

    • @jeejam5547
      @jeejam5547 3 роки тому

      ഞാനും നോക്കി... എത്ര തേങ്ങ എന്ന്.. Pls

  • @babuthittayath6596
    @babuthittayath6596 3 роки тому

    അടപ്രഥമൻ ഉണ്ടാക്കാൻ ഇപ്പോ പഠിച്ചു നന്ദി അച്ഛനും മകനും 🙏

  • @ousephkoratty1478
    @ousephkoratty1478 3 роки тому +4

    Thank you thir rumeni.I am keeping your onam sepcial recipes which came in Vanitha magzine 2003-2004.. still with me ,when we are celebrtaing onam in Australia Iwill follow that.

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 роки тому

    ലൈക്കും അടിച്ചു ചാനൽ സബ്സ്ക്രൈബും ചെയ്തു. അടിപൊളി 👌👌👌

  • @DrSwethaRM
    @DrSwethaRM 3 роки тому +13

    Such a valuable video to learn from the great master himself🙏 Thanks Yadu for this. 👍👍👍

    • @shylajab9227
      @shylajab9227 2 роки тому

      Thirumeniyude pulyinchi undaki super arunnu

  • @nyja6536
    @nyja6536 3 роки тому

    Adipoli. ethra thenga venam

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +3

    നൗ 2023 കാണുന്നേ ന്യൂ ഇയർ സ്പെഷ്യൽ 👌👌👌👌

  • @rasheedafakrudeen9783
    @rasheedafakrudeen9783 2 роки тому

    Adipoli. Thengapalinte alavu parayamo.

  • @tharakrishna5356
    @tharakrishna5356 3 роки тому +24

    പായസമെന്നാൽ അടപ്രഥമൻ തന്നെ 🥰🥰❤️ശരിയാ ഏലയ്ക്ക പൊടിയും ഒന്നും ഇടാത്തതാ നല്ലത് ❤️

  • @என்றும்ஆனந்தம்ஆரோக்கியம்

    Thanks for the recipe.. how many coconuts were used to take the coconut milk

  • @vanajasankar2172
    @vanajasankar2172 3 роки тому +6

    Thank you Yadumone.i am a big fan of Pazhayidam .I prepared sar kkara varatty upperi today as per thirumeni's instructions. Came out very well.ellavarkkum ishttappettu.
    Yadu .please can you post the brand name of the ada.Thank you thirumeni

  • @prasannalohi9173
    @prasannalohi9173 3 роки тому

    Super👍👍👍🌹🌹🌹🌹 നല്ല കുക്കിംഗ്‌ ക്ലാസ്സ്‌ കിട്ടി പലതരം ടൈപ്സും കിട്ടി 🙏തിരുമേനി. യദു സംസാരത്തിനു ഇടക്ക് ഉറങ്ങി പോകുന്നല്ലോ മോനെ അച്ഛനും മോനും നല്ല ചേർച്ചയാണ്. ഇനിയും നല്ല അറിവുകൾ കിട്ടട്ടെ. അച്ഛന് മോനും ദീര്ഗായുസ്സ് കിട്ടട്ടെ ഇഷ്ട വിഭവങ്ങൾ യദുവിനു എന്നും കഴിക്കാം. എല്ലാതും വന്നു കൂടെ നിന്നു ഉണ്ടാക്കുന്നത് കണ്ടു അറിയാൻ ആഗ്രഹിക്കുന്നു

  • @madhugp
    @madhugp 3 роки тому +27

    Amazing and I am so surprised to see pazhayidam , such a great man with lot of simplicity is still hands on and spends time on this !!! Happy Onam !!!

  • @sudheeshk5899
    @sudheeshk5899 3 роки тому

    Thrissur l undayirunnapol 2 times ..Nigal undakiya payasam kudikan avasaram kitittu und...E Onathinu ith try cheyam👌👌👌👌

  • @Eric_Joseph.EJ-0006
    @Eric_Joseph.EJ-0006 3 роки тому +19

    Really appreciate your commitment, Thirumeni and Yadu
    🙏🎉

  • @reenas9257
    @reenas9257 3 роки тому

    അട പ്രഥമൻ ചെയ്യുമ്പോൾ ചൗവരി ചേർത്താൽ നന്നാവില്ലേ... ഒരു സംശയം....നല്ല വീഡിയോ ആയിരുന്നു...ഇതുപോലെ ഇനി ചെയ്തു നോക്കണം...All the best...