വാവസുരേഷ് ഇനിയെങ്കിലും താങ്കൾ ഒരു സുരക്ഷകവചം കൊണ്ട് മാത്രം പാമ്പ് പിടിത്തം നോക്കുന്നത് ആണ് നല്ലത് എന്നും എപ്പോഴും ദൈവം രക്ഷിച്ചു എന്ന് പറയാൻ പറ്റില്ല. ആളുകളുടെ പ്രാർത്ഥനയും ദൈവം കേൾക്കില്ല. 🙏🙏🙏
Dear brother You are great... Standing salute for you.. Mind blowing.. God bless you abundantly With regards prayers.. Sunny Sebastian Ghazal singer Kochi. 🙏🌹❤🙏😊
പിടിക്കുന്ന പാമ്പിന്റെയും പിടിക്കാൻ പോകുന്ന പാമ്പിന്റെയും ആരോഗ്യ മാത്രം നോക്കിയാൽ പോരാ വാവയുടെ ആരോഗ്യം കൂടി നോക്കാൻ ശ്രദ്ധിക്കുക ദൈവം താങ്കളെ കൂടുതലായി അനുഗ്രഹിക്കട്ടെ
അപകടകാരിയായ മൂർഖൻ പാമ്പിനടുത്ത് യാതൊരു സുരക്ഷാ കവചവുമില്ലാതെ ജീവൻ പണയം വച്ചുള്ള കളി ....നിങ്ങളെ സ്നേഹികുന്നവർക്ക് ഇഷ്ടമല്ല. സ്നേഹിക്കുന്നവരുടെ വാക്കുകൾ അനുസരിക്കാതെയുള്ള പാമ്പുപിടുത്തം വേണ്ട. വാവയോട് പറഞ്ഞിട്ട് കാര്യമില്ല. എന്നാലും പറയന്നെ...
എന്റെ വീട്ടിൽ ഒരെണ്ണം കയറി ഇരിപ്പുണ്ട്, സ്റ്റോർ റൂമിൽ, 8 അടി ഉണ്ട്, അതിന്റെ പടം കിട്ടി അത് അളന്നു നോക്കി 8 അടി ഉണ്ട്, ഫോറെസ്റ്റിൽ നിന്ന് ആള് വന്നു തപ്പി നോക്കി കിട്ടിയില്ല, ഒന്നൂടെ തപ്പി നോക്കണം എന്നിട്ടേ ആ റൂം ഉപയോഗിക്കാൻ പറ്റു.
വെറുതെ പ്രോത്സാഹിപ്പിച്ചു പാമ്പിന്റെ കൊത്തു കൊള്ളാതെ ഇരുന്നാൽ പുള്ളിക്ക് കൊള്ളാം, അണ്ണൻ സൂപ്പർ എന്ന് പറഞ്ഞു പൊക്കി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഒരാളും കാണില്ല, സേഫ്റ്റി എക്യുപ്മെന്റ്സ് ഉപയോഗിച്ചാൽ പുള്ളിക്ക് കൊള്ളാം ഇപ്പോളും ജസ്റ്റ് മിസ്സ് ആണ് രക്ഷ പെടുന്നെ, ഞാനും ഫോറെസ്റ്റ് ജോബ് ചെയ്യുന്ന ആൾ ആണ്...
സത്യം 🙏ദേഷ്യം വരുന്നു കാണുമ്പോൾ 😡നമ്മൾ എത്ര പേടിയിടെയാണ് കാണുന്നത് അദ്ദേഹത്തെ കടിക്കരുതെന്ന് പ്രാർത്ഥനയോടെ 🙏പക്ഷെ പുള്ളിക് അങ്ങനെയുള്ള ഒരു ചിന്തയുമില്ല 😏
അദ്ദേഹം ഒരിക്കലും ശ്രെദ്ധ ഇല്ലാതെ അല്ല അദ്ദേഹം ജോലി ചെയ്യുന്നത്. പിന്നെ ഓരോരുത്തർക്കും ഓരോജോലിയിൽ അവരവരുടേതായ എക്സ്പീരിയൻസ് ഉണ്ട് അത്പോലെ നമ്മുടെ സുരേഷേട്ടനും ദൈവം അറിഞ്ഞു കൊടുത്ത കഴിവ് ആണ് ഇത് 💞പിന്നെ ആളുകൾ കൂടുമ്പോ ബഹളം അവരെ ഒഴിവാക്കൽ അങ്ങനെ ഉള്ള സമയം മാത്രം ആണ് അദ്ദേഹത്തിന് അബദ്ധം പറ്റിയിട്ടുള്ളത്
നിങ്ങൾ ചെയ്തത് ശരിയായില്ല ഈ പാമ്പിനെ പിടിക്കുന്നത് കാണിക്കുന്നില്ലല്ലോ....പണ്ടൊക്കെ വാവ സുരേഷിന്റെ പ്രോഗ്രാമിൽ അത് കാണിക്കുമായിരുന്നുദയവുചെയ്ത് ഇനിയെങ്കിലും കാണിക്കുക
തല്ലി കൊല്ലടോ അതിനെ. അതില്കൂടുതൽ അലങ്കാരം ഒന്നും ആവശ്യമില്ല. വിഷപാമ്പാണ്. അതിനെ അങ്ങനെ തന്നെ വേണം കാണാൻ. പിന്നെ പാമ്പിനെ തൊടുമ്പോൾ നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് ഞങ്ങളെ ഇങ്ങനെ പേടിപ്പിക്കരുത്
വാവസുരേഷ് ഇനിയെങ്കിലും താങ്കൾ ഒരു സുരക്ഷകവചം കൊണ്ട് മാത്രം പാമ്പ് പിടിത്തം നോക്കുന്നത് ആണ് നല്ലത് എന്നും എപ്പോഴും ദൈവം രക്ഷിച്ചു എന്ന് പറയാൻ പറ്റില്ല. ആളുകളുടെ പ്രാർത്ഥനയും ദൈവം കേൾക്കില്ല. 🙏🙏🙏
ഒത്തിരി നന്ദി പറയുന്നു.ഒപ്പം. താങ്കളുടെ അഴകോഴമ്പൻ. പാമ്പ് പിടിത്തം.കാനുന്നവർകുവീർപ്പു.മുട്ടലാനുഭവിക്കുന്ന്.ú
സുരേഷേട്ടാ കാണുമ്പോൾ തന്നെ ഒരു ഭയം എന്നാലും എല്ലാരും കുഴപ്പമില്ല വലിയൊരു മൂർഖൻ പാമ്പ്...
സുരേഷേട്ടാ നമസ്കാരം 🙏🙏🙏🙏 എല്ലാം ദൈവത്തിന്റെ കയ്യിൽ അനുഗ്രഹം എന്നും കൂടെയുണ്ടാവും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്
,,
Dear brother
You are great... Standing salute for you..
Mind blowing..
God bless you abundantly
With regards prayers..
Sunny Sebastian
Ghazal singer
Kochi.
🙏🌹❤🙏😊
പിടിക്കുന്ന പാമ്പിന്റെയും പിടിക്കാൻ പോകുന്ന പാമ്പിന്റെയും ആരോഗ്യ മാത്രം നോക്കിയാൽ പോരാ വാവയുടെ ആരോഗ്യം കൂടി നോക്കാൻ ശ്രദ്ധിക്കുക ദൈവം താങ്കളെ കൂടുതലായി അനുഗ്രഹിക്കട്ടെ
വല്ലാത്തൊരു അതിഥി ആണല്ലോ മോനേ..❤
Adipoli...👍🏻👍🏻
Vavasuresh നിങ്ങൾക്ക് ശിവൻകുട്ടി വീട് വെച്ച് തുടങ്ങിയില്ലേ 👏👏
വാവ 😍😍😍
വാവ ചേട്ടനെ കണ്ടിട്ടു ഒരു മയിന്റ് മില്ല ഞാൻഒന്നു ഉറങ്ങട്ടെഎന്നാപാമ്പിന്റെവാദം
Vavva chettane mind cheyyan pambinte achan onnu allallo vavva chettan 🫤🫤
Ingeru cheyyunna oro movum experienced anu ente veettil Oru അണലി vannappo manassilayi
Naya cheetunna poleyundu, deivame, Suresh annane kathone
Konnu kala anta sureshatta please ❤
Hii... kandapozhekum ente bodham poyi... take care vaaave
വാവാച്ചി ഫാൻസ് 👍👍
10:10 Narrow Escape 😨
Pls. Safety use cheyyu.. Allel nashttangal ur familk mathram😪
വാവച്ചേട്ടനെ പേടിപ്പിച്ച മൂർഖൻ ...🐉🐉🐉😳😳😳😳
GOD BLESS YOU VAVA CHETTA ♥️🙏
സുരേഷ്‌ജി നമസ്തേ 🙏
Vava please very carefull
എന്റെ dashhund പിടിച്ചു കുടഞ്ഞത് ഇത്തരം ഒന്നിനെ ആണ് 👍
Supar sister
ചേട്ടാ ഇതുപോലെ പോയ ഇനിയും കടി കിട്ടാൻ സാധ്യതയുണ്ട് സേഫ്റ്റിയും ഇല്ലാതെ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് പൊട്ടത്തരം ആണ് 😏😏😏😏😏
ആരോട് പറയാൻ ആരു കേൾക്കാൻ 🙏🚶♀️🚶♀️കണ്ടു നിൽക്കുന്ന നമ്മൾ പ്രാർത്ഥനയോടെ പേടിച്ചുതൂറി ഇരിക്കുന്നു 😏
ആ ചാക്കൊക്കെ മാറ്റുമ്പോൾ നമുക്ക് പേടി .അപ്പോൾ കൊത്തു കിട്ടുമോന്ന് ഭയം
10:08 നിനക്ക് മതിയായില്ലേ വാവെ....
എന്തിനാണ് ഇങ്ങനെ അഹങ്കാരം കാണിക്കുന്നത്...
ഇത് അഹകാരം അല്ല അയാളുടെ കോൺഫിഡൻസ് ആണ് 🙄
👍🏾👍🏾👍🏾👍🏾👍🏾
14:00 Dharmajan okkeyundallo
അതെ
👌
Nice
അപകടകാരിയായ മൂർഖൻ പാമ്പിനടുത്ത് യാതൊരു സുരക്ഷാ കവചവുമില്ലാതെ ജീവൻ പണയം വച്ചുള്ള കളി ....നിങ്ങളെ സ്നേഹികുന്നവർക്ക് ഇഷ്ടമല്ല.
സ്നേഹിക്കുന്നവരുടെ വാക്കുകൾ അനുസരിക്കാതെയുള്ള പാമ്പുപിടുത്തം വേണ്ട.
വാവയോട് പറഞ്ഞിട്ട് കാര്യമില്ല. എന്നാലും പറയന്നെ...
💥
Please use safety coat
വാവ ശ്രദ്ധിക്കണം
Iniyum kadikollalle....
Keep the 🐍 bite
🙏🙏🙏
❤❤😍
ചേട്ടാ സൂക്ഷിച്ചു പിടിക്കാനെ 😮
😮😮
എന്റെ വീട്ടിൽ ഒരെണ്ണം കയറി ഇരിപ്പുണ്ട്, സ്റ്റോർ റൂമിൽ, 8 അടി ഉണ്ട്, അതിന്റെ പടം കിട്ടി അത് അളന്നു നോക്കി 8 അടി ഉണ്ട്, ഫോറെസ്റ്റിൽ നിന്ന് ആള് വന്നു തപ്പി നോക്കി കിട്ടിയില്ല, ഒന്നൂടെ തപ്പി നോക്കണം എന്നിട്ടേ ആ റൂം ഉപയോഗിക്കാൻ പറ്റു.
Sureshettane onnu villikku❤ and be safe without fear ❤
Sureshettane onnu villikku❤ and be safe without fear ❤
*അല്ലേലും ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ തനെ 🤒🤒🤒🤒🤒*
🙏🙏🙏🙏🙏
❤🎉
Ethupole oru moorganete munnil chennupettu step kerichennatha😮 njan alarivilichu oodi enteammo
പുറകെ ഓടിവന്നോ
❤
कूछ cobra शांत होते है कूछ aggressive घुस्से ले ..... ऊनकी भी physiology होती है....
😮😮😮
Yes
🤯😱
ഈ കാണുന്നതിന് ഒകെ മോശം കമെന്റ് പറയുന്ന സേട്ടന്മാര് 👌👌👌
വെറുതെ പ്രോത്സാഹിപ്പിച്ചു പാമ്പിന്റെ കൊത്തു കൊള്ളാതെ ഇരുന്നാൽ പുള്ളിക്ക് കൊള്ളാം, അണ്ണൻ സൂപ്പർ എന്ന് പറഞ്ഞു പൊക്കി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഒരാളും കാണില്ല, സേഫ്റ്റി എക്യുപ്മെന്റ്സ് ഉപയോഗിച്ചാൽ പുള്ളിക്ക് കൊള്ളാം ഇപ്പോളും ജസ്റ്റ് മിസ്സ് ആണ് രക്ഷ പെടുന്നെ, ഞാനും ഫോറെസ്റ്റ് ജോബ് ചെയ്യുന്ന ആൾ ആണ്...
ഇത് Tvക്ക് വേണ്ടി ഷോ ചെയ്യുന്നതല്ലേ
First
ഒരു ശ്രദ്ധയുമില്ല ആരോട് പറയാൻ...
സത്യം 🙏ദേഷ്യം വരുന്നു കാണുമ്പോൾ 😡നമ്മൾ എത്ര പേടിയിടെയാണ് കാണുന്നത് അദ്ദേഹത്തെ കടിക്കരുതെന്ന് പ്രാർത്ഥനയോടെ 🙏പക്ഷെ പുള്ളിക് അങ്ങനെയുള്ള ഒരു ചിന്തയുമില്ല 😏
അദ്ദേഹം ഒരിക്കലും ശ്രെദ്ധ ഇല്ലാതെ അല്ല അദ്ദേഹം ജോലി ചെയ്യുന്നത്. പിന്നെ ഓരോരുത്തർക്കും ഓരോജോലിയിൽ അവരവരുടേതായ എക്സ്പീരിയൻസ് ഉണ്ട് അത്പോലെ നമ്മുടെ സുരേഷേട്ടനും ദൈവം അറിഞ്ഞു കൊടുത്ത കഴിവ് ആണ് ഇത് 💞പിന്നെ ആളുകൾ കൂടുമ്പോ ബഹളം അവരെ ഒഴിവാക്കൽ അങ്ങനെ ഉള്ള സമയം മാത്രം ആണ് അദ്ദേഹത്തിന് അബദ്ധം പറ്റിയിട്ടുള്ളത്
@@johnsonpappachan1446 അതൊന്നും പറയാൻ പറ്റില്ല ബ്രൊ 🙏എത്ര വിധക്തനായാലും സുരക്ഷ കവജങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ നല്ലതല്ലാതെ
@@arszz7080ììiiĺy 75ť 4:03 ŕ😊
@@arszz70807t🎉❤
നിങ്ങൾ ചെയ്തത് ശരിയായില്ല ഈ പാമ്പിനെ പിടിക്കുന്നത് കാണിക്കുന്നില്ലല്ലോ....പണ്ടൊക്കെ വാവ സുരേഷിന്റെ പ്രോഗ്രാമിൽ അത് കാണിക്കുമായിരുന്നുദയവുചെയ്ത് ഇനിയെങ്കിലും കാണിക്കുക
kurachu salt edukkatte vava chetta
💚🤍💯🔥
നല്ലപോലെ വിയർത്തു ഒന്ന് മെരുക്കാൻ 🥵
, , Ji
Vava Chattan
à
തല്ലി കൊല്ല് അതിനെ, വെച്ചു കളിപ്പിക്കാതെ
correct
ആ പാമ്പിന്റെ ഒരു ഗതികേട്. ചെന്ന് പെട്ടത് തള്ളു വീരന്റെ കയ്യിൽ. ഇനി ഇതിനെ പറ്റി എന്തെല്ലാം കേൾക്കണം ആവോ.
എന്ന നീ ഒരു പാമ്പിനെ പിടിച്ചു കാണിക്കു...നീയും നിന്റെ അപ്പനും ഒരു നൂറു ജന്മ്മം ജനിച്ചാൽ പറ്റുമോ ഇത് പോലെ പാമ്പിന്റെ മുന്നിൽ നിൽക്കാൻ
നീ പാമ്പിന്റ അമ്മാവൻ ആണോ പൊട്ടാ
Nina kondu oru kopinum Pattilallo pina Mindathiriyada kopa..
😂😂
😂😂
തല്ലി കൊല്ലടോ അതിനെ. അതില്കൂടുതൽ അലങ്കാരം ഒന്നും ആവശ്യമില്ല. വിഷപാമ്പാണ്. അതിനെ അങ്ങനെ തന്നെ വേണം കാണാൻ. പിന്നെ പാമ്പിനെ തൊടുമ്പോൾ നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് ഞങ്ങളെ ഇങ്ങനെ പേടിപ്പിക്കരുത്
Noki nikado kopee..
പിടിച്ചോണ്ട് പോടെ
എന്റെ പൊന്നോ അന്ന്യായ സാധനം
you are a good person but mandatharangal prajaripikaradhu chettta
ജീവന് ഭിഷണി ഉള്ള ഇത് അന്നോ അതിഥി,,, ഇതിനെ തല്ലി കൊന്നു കളയാൻ നോക്ക്,,,
👍
വലിച്ചു നീട്ടാതെ പറയെടോ
Vava Suresh died from king cobra bire 😢😢😢😢
ഇവൻ എന്താണ് സേഫ്റ്റി എക്യുപ്മെന്റസ് ഉപയോഗിക്കാത്തത്... ഇവന്റെ അഹങ്കാരം അല്ലെ
@@jayaprabha9481 നിന്റെ അഭിപ്രായം ഞാൻ ചോദിച്ചോ
Ne venonki Kanda mathi thayolieeee
❤❤❤❤❤
😮
❤