ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച ആളാന്ന് സുരേഷേട്ടൻ ഒരു പാട് ആളുകളുടെ പ്രാറാർത്ഥന അദ്ദേഹത്തിന് ഉണ്ട് എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ അദ്ദേഹത്തിന് നല്ലരു വീട് ഉണ്ടാവട്ടെ
ഭാഗ്യം ചെയത അച്ഛനും, അമ്മയും, സഹോദരിയും, ബന്ധുക്കളും അതിൽ പരം എന്ത് കോടികൾ ആണ് വേണ്ടത്. ലോകം മുഴുവൻ സ്വന്തം മകനു വേണ്ടി, അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. .എത്ര കോടികൾ സമ്പാദിച്ചാലും അതിനു തുല്യം ആകില്ല.കാശിനു പിന്നാലെ ഓടുന്ന ലോകത്ത് ഇങ്ങനെയും ഒരു മനുഷ്യനോ . ദൈവ പുത്രൻ
മണിച്ചേട്ടന് ശേഷം എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തി 🥰🥰🥰സുരേഷേട്ടൻ. ഉറപ്പായും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടി സുരേഷേട്ടൻ പഴയതിലും ശക്തിയോടെ തിരിച്ചു വരും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഒരാളുടെ അല്ലല്ലോ ഒരുപാട് പേരുടെ പ്രാർത്ഥന ചേട്ടന് ഉണ്ട്
വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ തെറി പറഞ്ഞു ചാനൽ unsubscribe ചെയ്യാം എന്നാണ് വിചാരിച്ചത്. കാരണം 100 കോടി പാമ്പിന്റെ വിഷം വിറ്റ് ഉണ്ടാക്കി ജീവിക്കുന്നു എന്ന് കണ്ടപ്പോ. പക്ഷെ സുരേഷ് ചേട്ടനെ കുറിച്ച് നല്ലൊരു video ചെയ്തതിനു നന്ദി... ❤❤ ചാനൽ വലിയ ഉയരത്തിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
വാവാ സുരേഷ് വലിയൊരു വ്യക്തിയാണ് നല്ലൊരു മനസ്സിൻറെ ഉടമയാണ് പാമ്പിനെ മാത്രമല്ല അലഞ്ഞുനടക്കുന്ന നായ്ക്കൾക്ക് പോലും അദ്ദേഹത്തെ ഭക്ഷണം കൊടുക്കുന്നു സ്നേഹിക്കുന്നു വാവാ സുരേഷിന് നല്ലതും ഉണ്ടാകട്ടെ ദീർഘായുസ്സ് ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു
സുരേഷ് ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ്... ദൈവം നമ്മുക്ക് തന്ന സമ്മാനം.. പാവങ്ങളുടെ ദൈവം 🙏🏻എന്നും എപ്പോഴുംഎന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയും.. വിശ്വസംമുണ്ട് 🙏🏻👍🏻❤️
വാവ ചേട്ടൻ ഏതെങ്കിലും വിദേശ രാജ്യത്താണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഏതു position ൽ ഇരുന്നേനെ... നമ്മുടെ ഈ നാട്ടിൽ ജനിച്ചു എന്ന ഒരേ ഒരു കുറ്റം മാത്രമേ ഇദ്ദേഹം ചെയ്തോള്ളൂ...
Suresh anna നിങ്ങൾക്കായി നിങ്ങളുടെ കുടുംബ്ബത്തിനുവേണ്ടി ജീവിക്കണം ദയവായി ഈ പെങ്ങളുടെ അതിയായ ആഗ്രഹം നിങ്ങളൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു അണ്ണാ 🌹🙏🌹🐍🌹
നന്മ ചെയ്യാൻ ഇറങ്ങിയുട്ടുള്ള മിക്കവർക്കും കിട്ടുന്ന സമ്മാനം വാവയിക്കും കിട്ടി വാവ രക്ഷിച്ചത് മനുഷ്യനെ മാത്രമല്ല ആയിരക്കണക്കിന് മിണ്ടാപ്രാണികളായ പാമ്പു കളെയാണ് രക്ഷിച്ചിട്ടുള്ളതാണ് അതും ദിശബ്ദമായി വാവായിക്ക് വേണ്ടിപ്രാർത്ഥിക്കും പ്രാർത്ഥിക്കുന്നണ്ടായിരിക്കും വാവയുടെ ജന്മം ദൈവനിയോഗമാണ്!!
വാവ സുരേഷ്ന കുറിച്ച് വിമര്ശനം നടത്തുന്ന വിഡ്ഢികൾ ആണ്. വിമർശനം കൊണ്ടു വാവ വീഡും ഉയരങ്ങളിൽ പോകും... ദൈവം നമ്മളെ സൃഷ്ടിച്ചു അതിൽ തന്ന വിമർശനം ഉണ്ട് കാരണം നമ്മുടെകൈ വിരല് തന്ന പല രീതിയിൽ ആണ് നീളം ഉള്ളത് ഉണ്ട് നീളം കുറജ്ജത് ഉണ്ട് കനം ഉള്ളത് ഒണ്ട് കനം കുറജ്ജ്ത് ഒണ്ട് അത് പോലെ ആണ് മനുഷ്യർ. ശരി.തെറ്റു മനസ്സിൽ ആക്കുന്നില്ല. പാവം വാവ ജീവിച്ചു ഇരിക്കുനത് കൊണ്ട് പാമ്പ് കടി കൊണ്ടുഉള്ള മരണം കുറവ് ആണ്. ദൈവം ഭൂമിയിൽനിനക്ക് കല്പിച്ച ഓരോ തുള്ളി ജലം ഒണ്ട് അത് കുടിച്ചു തീർന്നേ ആ മനുഷ്യൻ നാളെ ജീവൻ പോയി പരലോകത്തു പോകുകയുള്ളു പാമ്പ് അല്ല. മിസൈൽ വിന്നാലും നാദ നീ അറിയാതെ ആ ജീവൻ പൊലി ഇല്ല. വിമർശനംവരുന്നത് കൊണ്ടു നല്ലത് എന്ന് കരുതി നമ്മുടെ ദൗത്യം തുടരടെ ബൈ
തമ്നയിൽ കണ്ട് ഒരൽപ്പം നീരസം തോന്നി ഏയ് അങ്ങനെ ഒരാളെ നെഗറ്റീവ് പറയില്ല എന്ന് ഉറപ്പായിരുന്നു കണ്ട് കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം സങ്കടംവും തോന്നി 🙏ഇനിയും ഒരുപാട് ആയൂസ് കൊടുക്കട്ടെ 🙏
വാവസുരേഷിന്റെ പാമ്പുപിടുത്തശൈലി നിയമാനുസൃത മല്ലായിരിക്കാം... പക്ഷെ നാട്ടുകാരുടെ നന്മ മാത്രം കണക്കിലെടുത്ത് ഏത് പാതിരാത്രിയിലും.. എത്രദൂരേയും പോയി (സ്വന്തം ചെലവിൽ) മനുഷ്യരെ ആപത്തിൽ നിന്ന് രക്ഷിക്കാനുള്ള ആ മഹാമനസ്കതയെയാണ് നമിക്കേണ്ടത്. God is great... he is back in full swing.. "May god bless him n his family..." 🙏
Vava is a perfect person because Mr. Shreejit Panicker explained everything about Vava Suresh. We believe Mr. Shreejit Panicker only. He is a person of truth. Hope Suresh is at home without any problem. God with Mr. Vava Suresh.🙏
സുകുമാര കുറുപ്പിനെ പിടിക്കാൻ ക്രൈം ബ്രാഞ്ച് കാണുക 👇👇👇ua-cam.com/video/7WdR8PA3Eps/v-deo.html
ആ ബ്വീജ്ടൊന്നു കാണിക്കു
ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച ആളാന്ന് സുരേഷേട്ടൻ ഒരു പാട് ആളുകളുടെ പ്രാറാർത്ഥന അദ്ദേഹത്തിന് ഉണ്ട് എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ അദ്ദേഹത്തിന് നല്ലരു വീട് ഉണ്ടാവട്ടെ
പ്ലീസ് ⚡️⚡️⚡️share
വാവ ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. We want him&This world wants him💯
പ്ലീസ് 🙏🙏share⚡️⚡️⚡️⚡️
Hi
AD 21 😍❤😘
Ad21
അടിപൊളി വാവച്ചേട്ടനുവേണ്ടി ചേട്ടായി എടുത്ത ഈ വീഡിയോ. നിങ്ങളാണ് യഥാർഥ മാധ്യമ പ്രവർത്തകൻ ❤️😍😍❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️
പ്ലീസ് ⚡️⚡️share
@@AnoopActionVlogs ഇങ്ങനെ വേണം ഷൂട്ട് ചെയ്യാൻ
Myran thumbnail kand nokk😤chumma
ഇദ്ദേഹത്തെ കുറിച് അപവാദം പറയുന്നവർ. ഉയ്യോ അവര് serikum അനുഭവിക്കും
കാരണം എന്ത് നല്ല മനുഷ്യൻ ആണ് വാവ 😭
പ്ലീസ് ⚡️⚡️share
Asooya aan
വാവാസുരേഷിന്റെ സഹോദരി പറഞ്ഞത് പരമാർത്ഥം 👌👌👌👌
ഭാഗ്യം ചെയത അച്ഛനും, അമ്മയും, സഹോദരിയും, ബന്ധുക്കളും അതിൽ പരം എന്ത് കോടികൾ ആണ് വേണ്ടത്. ലോകം മുഴുവൻ സ്വന്തം മകനു വേണ്ടി, അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. .എത്ര കോടികൾ സമ്പാദിച്ചാലും അതിനു തുല്യം ആകില്ല.കാശിനു പിന്നാലെ ഓടുന്ന ലോകത്ത് ഇങ്ങനെയും ഒരു മനുഷ്യനോ . ദൈവ പുത്രൻ
പ്ലീസ് ⚡️⚡️share⚡️⚡️
പ്രിയപ്പെട്ട വാവസുരേഷേ,.. താങ്കൾ, ഇനിയെങ്കിലും സ്വന്തംകുടുംബത്തിന്, വേ ണ്ടിയും,.നിങ്ങള്ക്ക് വേണ്ടിയുംജീവിക്കൂ,..പ്ലീസ്,.🙏❤
പ്ലീസ് ⚡️⚡️share⚡️⚡️⚡️
വാവ സുരേഷ് എന്ന ആളിന്റെ സ്ഥാനത്തു മറ്റാരെങ്കിലു ആയിരുന്നു വെങ്കിൽ ഈ പറഞ്ഞ 100കോടിയുടെ വീടും. സ്വിമ്മിംഗ് പൂളും പണിഞ്ഞേനെ...
വാവ ശുരേഷ് ചേട്ടൻ ക്ക് സുഖം പ്രാപ്തികട്ട 🙏
വിഡിയോ സൂപ്പർ 👍👍
മണിച്ചേട്ടന് ശേഷം എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തി 🥰🥰🥰സുരേഷേട്ടൻ. ഉറപ്പായും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടി സുരേഷേട്ടൻ പഴയതിലും ശക്തിയോടെ തിരിച്ചു വരും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഒരാളുടെ അല്ലല്ലോ ഒരുപാട് പേരുടെ പ്രാർത്ഥന ചേട്ടന് ഉണ്ട്
പ്ലീസ് ⚡️⚡️⚡️share❤❤❤❤
ദൈവം ഭൂമിയിലേക്ക് അയച്ച ദൈവപുത്രൻ തന്നെ ആണ് വാവ സുരേഷേട്ടൻ
പ്ലീസ് ⚡️⚡️⚡️share⚡️⚡️
തീർച്ചയായും 🌹🌹
നല്ല വീഡിയോ സുരേഷ് ചേട്ടന് എല്ല പ്രാർത്ഥനകളും
വാവേ...... പ്രിയപ്പെട്ട അനിയൻകുട്ടി വേഗം സുഖമായി ജീവിതത്തിലേയ്ക്ക് വരട്ടെ 🙏🤗🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
ആരൊക്കെ എന്തുപറഞ്ഞാലും വാവാച്ചേട്ടനെ എല്ലാപേർക്കും അറിയാം ദൈവം എന്നും വാവാച്ചേട്ടനൊപ്പമുണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്ലീസ് ⚡️⚡️⚡️share
ട്രോളുന്ന തെണ്ടികൾ ട്രോളട്ടെ..... കീടങ്ങൾക്ക് അതുമാത്രമല്ലേ 😅അറിയൂ......വാവ യ്ക്ക് പകരം വാവ മാത്രം 💗💗💗💗
Athe chetta chila chetta parishakal pavappetta manushyare upadravikkan vendi matram undayavanmara
കേരള ഗവണ്മെന്റ് 1500 സ്ക്ർ fet വീട് നിർമിച കൊടുക്കും
വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ തെറി പറഞ്ഞു ചാനൽ unsubscribe ചെയ്യാം എന്നാണ് വിചാരിച്ചത്. കാരണം 100 കോടി പാമ്പിന്റെ വിഷം വിറ്റ് ഉണ്ടാക്കി ജീവിക്കുന്നു എന്ന് കണ്ടപ്പോ. പക്ഷെ സുരേഷ് ചേട്ടനെ കുറിച്ച് നല്ലൊരു video ചെയ്തതിനു നന്ദി... ❤❤ ചാനൽ വലിയ ഉയരത്തിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
🙏🙏🙏🙏ഷെയർ ചെയ്യണം 🙏
ഞാനും
Cha nalkarapopraninnata
.ammayavilkadakodikalkittum
വാവാ സുരേഷ് വലിയൊരു വ്യക്തിയാണ് നല്ലൊരു മനസ്സിൻറെ ഉടമയാണ് പാമ്പിനെ മാത്രമല്ല അലഞ്ഞുനടക്കുന്ന നായ്ക്കൾക്ക് പോലും അദ്ദേഹത്തെ ഭക്ഷണം കൊടുക്കുന്നു സ്നേഹിക്കുന്നു വാവാ സുരേഷിന് നല്ലതും ഉണ്ടാകട്ടെ ദീർഘായുസ്സ് ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
നിങ്ങളെ പോലുള്ളവർ വാവക്ക് വേണ്ടി പോരാടണം.. ♥️♥️♥️♥️
സുകുമാരകുറുപ്പിന്റെ https:കുറിപ്പിന്റെ ഭാര്യ 👇👇👇👇ua-cam.com/video/alMt6nqTEOE/v-deo.html
Poli broo🥳❤️❤️❤️❤️
സുരേഷ് ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ്... ദൈവം നമ്മുക്ക് തന്ന സമ്മാനം.. പാവങ്ങളുടെ ദൈവം 🙏🏻എന്നും എപ്പോഴുംഎന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയും.. വിശ്വസംമുണ്ട് 🙏🏻👍🏻❤️
പ്ലീസ് ⚡️⚡️⚡️ഷെയർ ⚡️⚡️
എന്റണ്ണാ ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ വീഡിയോ... ഇൻട്രോ പെവർ 🔥🔥🔥സംസാര ശൈലി വേറെ ലെവൽ 🔥🔥🔥
പ്ലീസ് ⚡️⚡️⚡️share
നമ്മളുടെ സുരേഷേട്ടൻ നല്ലദു വരട്ടെ. പ്രാർത്ഥനയുണ്ട് അദേഹത്തിന്റെ തിരിച്ചു വരവിനായി.....
പ്ലീസ് 🙏🙏🙏share⚡️⚡️⚡️
അദ്ദേഹത്തിന് എല്ലാവരും ചേർന്ന് ഒരു വീട് വച്ച് കൊടുക്കണം , അതും ഇതും പറഞ്ഞിട്ട് എന്ത് കാര്യം,
Valare Pratheekshichirunna Oru Nalla Story 👌 ANOOP JI Valare Nannaittu Thanne VAVA SURESH Ne kurichulla Karyangal Paranju Thannathinu Lots Of Thanks 🙏 VAVA SURESH Ethrayum Vegam Sukhayttu Varatte Ennu Prarthikkam 🙏
വാ വാ സുരേഷിന് എല്ലാവരും കൂടി നല്ല ഒരു വീടുവെച്ചു കൊടുത്തു കൂടേ
നുറു കോടി ജനങളുടെ പ്രാർത്ഥന. കൂടെ ഉണ്ടാകും എത്രയും പെട്ടന്ന് ആരോഗ്യവനായി വരട്ടെ
ക്യാപ്ഷൻ കണ്ടപ്പോൾ നല്ല തെറി വിളിക്കണം എന്ന് കരുതി ആണ് വീഡിയോ കാണാൻ തുടങ്ങിയത് ...... ഹാൻഡ്‌സൊഫ് ബ്രോ🌹🌹🌹🌹🌹🌹
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
സത്യം,😜
Sure....I like to watch your videos. especially Sukumarakurup videos......because he is from our place😃😃
വാവ സുരേഷ് ഇപ്പൊ പൂർണ്ണ ആരോഗ്യവനായി ❤❤ ഫോൺ സംഭാഷണം കേട്ട് ❤
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
വാവ സുരേഷ് ഒരു നല്ല വ്യക്തി തന്നെയാണ്.... പാവത്തിന്റെ വീട് ഫാൻസ് എല്ലാരും കൂടെ ചേർന്നെങ്കിലും ശരിയാക്കിയിരുന്നെങ്കിൽ.... 💕
പ്ലീസ് ⚡️⚡️⚡️share⚡️
വാവയെപ്പറ്റി കേട്ട് കണ്ണ് നിറഞ്ഞുപോയി ❤️❤️
Macha... 😍😍😍..ningal anu ...yathartha.. Pathram... 😊😊😊👌👌👌✍️🙏👍👍👍
പ്ലീസ് ⚡️⚡️⚡️share
നമുക്ക് കുറുപ്പ് നെ പിടിക്കണ്ടേ വീഡിയോ വേഗം വേണം 💪🏼💪🏼
😂🤣🤣
അനൂപിനെ തെറി പറയാൻ വരുവായിരുന്നു title കണ്ടിട്ട് 😁😁😁
സുരേഷ് ചേട്ടൻ vegam സുഖായി വരട്ടെ
🤣🤣🤣🙏🙏🙏🙏🙏പ്ലീസ് ⚡️⚡️share
Sathiyam .anoopchetta sorry
സുരേഷേട്ടൻ വേഗം സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ 🙏🙏🙏❤️❤️❤️
വാവ സുരേഷിനെ വിമർശിക്കുന്നവരെ നിങ്ങളെ ദൈവം വെറുതെ വിടില്ല
സുരേഷ് ettan ഉയിർ ❤❤❤❤😘😘😘 പുള്ളി എത്രയും പെട്ടെന്ന് പഴയ പോലെ അടിപൊളി തിരിച്ചു വരട്ടെ 💕💕💕💕💕
പ്ലീസ് ⚡️⚡️🙏🙏🙏share⚡️⚡️⚡️
@@AnoopActionVlogs I.
@@AnoopActionVlogs .:
..::
വാവ അണ്ണൻ ❤❤❤🙏🏻🙏🏻🙏🏻
ഈ വ്ലോഗ് ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു. നന്നായി അനൂപ് ഇങ്ങനെ വീഡിയോ ചെയ്തത് നന്നായി
Share cheythitt mattullavar thumbnail mathraman kanunnathenkilo moonjille
വാവാ സുരേഷ് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വീട്ടിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Please 🙏🙏share
എടോ Title മാറ്റണം. കാരണം തെറ്റ് വിഡിയോ കാണാതെ 'Title മാത്രം കണ്ടാൽ തെറ്റിധരിക്കും
വാവ ചേട്ടൻ ഏതെങ്കിലും വിദേശ രാജ്യത്താണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഏതു position ൽ ഇരുന്നേനെ... നമ്മുടെ ഈ നാട്ടിൽ ജനിച്ചു എന്ന ഒരേ ഒരു കുറ്റം മാത്രമേ ഇദ്ദേഹം ചെയ്തോള്ളൂ...
പ്ലീസ് 🙏🙏share
വാവ ഫാൻസ് 💕💕💕
anoop chetta ningalude samsaram smile oru rakshayilla njhn kure chirichu tto 😄😄😄😄😄😍😍😍😍😍😇😇😇😇😇
🙏🙏🙏🙏പ്ലീസ് ⚡️⚡️share⚡️⚡️⚡️
ലോകത്ത് ഇനി ആരൊക്കെ ഈ രംഗത്ത് വന്നാലും സുരേഷേട്ടന് തുല്യം സുരേഷേട്ടൻ മാത്രം... മറ്റുള്ളവരുടെ പ്രാർത്ഥന ആണ് അദ്ദേഹത്തിന്റെ അതി ജീവനം....
വാവാച്ചി മുത്ത്, മുത്ത്, 🙏🙏🌹🌹
God bless you vava chetta❤🙏
സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰🥰🥰😍😍😍😍😍
എന്നും വാവ ചേട്ടനും ഒപ്പം 💪💪💪💪
പ്ലീസ് ⚡️⚡️share⚡️⚡️⚡️
Suresh anna നിങ്ങൾക്കായി നിങ്ങളുടെ കുടുംബ്ബത്തിനുവേണ്ടി ജീവിക്കണം ദയവായി ഈ പെങ്ങളുടെ അതിയായ ആഗ്രഹം നിങ്ങളൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു അണ്ണാ 🌹🙏🌹🐍🌹
വാവയെ ഇഷ്ടം 🙏🙏❤️❤️❤️❤️❤️
പ്ലീസ് ⚡️⚡️ഷെയർ
അടിപൊളി വീഡിയോ 🙏
വാവാ സുരേഷ് ഏട്ടൻ real hero ആണ് 🔥🔥🔥❤❤❤❤
പ്ലീസ് ⚡️⚡️⚡️share
ചേട്ടാ വാവ ചേട്ടനെ ഒന്നു interview ചെയ്യു pls ചേട്ടാ
നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ❤❤
Super video... ninggalukku nanni. Vava is god
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
ഫ്രീക്കെ ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു...❤❤❤
Frreeke🙏🙏🙏🙏
Daivam koodeyund aa chettaayide koode. Sureshettaa ningal enikk daivathepolela. Ningal polikk chettaayi ellaavarum koodeyund ❤
adipoli vedio.🔥🔥🔥..ngene ulla vedios eniyum cheiuka
Machuuu....vdo polichu...vava chettan uyir💕
പ്ലീസ് ⚡️⚡️share⚡️⚡️⚡️
നന്മ ചെയ്യാൻ ഇറങ്ങിയുട്ടുള്ള മിക്കവർക്കും കിട്ടുന്ന സമ്മാനം വാവയിക്കും കിട്ടി വാവ രക്ഷിച്ചത് മനുഷ്യനെ മാത്രമല്ല ആയിരക്കണക്കിന് മിണ്ടാപ്രാണികളായ പാമ്പു കളെയാണ് രക്ഷിച്ചിട്ടുള്ളതാണ് അതും ദിശബ്ദമായി വാവായിക്ക് വേണ്ടിപ്രാർത്ഥിക്കും പ്രാർത്ഥിക്കുന്നണ്ടായിരിക്കും വാവയുടെ ജന്മം ദൈവനിയോഗമാണ്!!
Please share
ആര് എന്ത് പറഞ്ഞോട്ടെ മുകളിൽ ഒരാൾ ഉണ്ട് ആള് കയ്യ് വിടില്ല ഒരിക്കലും പടച്ചോൻ ഉണ്ട് എന്നും ആ നല്ല മനസിന് 🙏🙏🙏🤲💕
പ്ലീസ് ⚡️⚡️⚡️ഷെയർ ⚡️
ശ്രീ വാവാസുരേഷിന് നമസ്ക്കാരം💐💐💐എന്നും എപ്പോഴും പ്രാർത്ഥന കൾ മാത്രം❤❤
സുരേഷ് ചേട്ടൻ ❤❤❤❤❤
സുകുമാരകുറുപ്പിന്റെ വീഡിയോ മറക്കരുത്. സുരേഷ് ചേട്ടൻ തിരിച്ചു വരുന്ന വീഡിയോ കൂടെ ഇടണം
Ok👍👍👍👍
വാവ സുരേഷ്ന കുറിച്ച് വിമര്ശനം നടത്തുന്ന വിഡ്ഢികൾ ആണ്. വിമർശനം കൊണ്ടു വാവ വീഡും ഉയരങ്ങളിൽ പോകും... ദൈവം നമ്മളെ സൃഷ്ടിച്ചു അതിൽ തന്ന വിമർശനം ഉണ്ട് കാരണം നമ്മുടെകൈ വിരല് തന്ന പല രീതിയിൽ ആണ് നീളം ഉള്ളത് ഉണ്ട് നീളം കുറജ്ജത് ഉണ്ട് കനം ഉള്ളത് ഒണ്ട് കനം കുറജ്ജ്ത് ഒണ്ട് അത് പോലെ ആണ് മനുഷ്യർ. ശരി.തെറ്റു മനസ്സിൽ ആക്കുന്നില്ല. പാവം വാവ ജീവിച്ചു ഇരിക്കുനത് കൊണ്ട് പാമ്പ് കടി കൊണ്ടുഉള്ള മരണം കുറവ് ആണ്. ദൈവം ഭൂമിയിൽനിനക്ക് കല്പിച്ച ഓരോ തുള്ളി ജലം ഒണ്ട് അത് കുടിച്ചു തീർന്നേ ആ മനുഷ്യൻ നാളെ ജീവൻ പോയി പരലോകത്തു പോകുകയുള്ളു പാമ്പ് അല്ല. മിസൈൽ വിന്നാലും നാദ നീ അറിയാതെ ആ ജീവൻ പൊലി ഇല്ല. വിമർശനംവരുന്നത് കൊണ്ടു നല്ലത് എന്ന് കരുതി നമ്മുടെ ദൗത്യം തുടരടെ ബൈ
പ്ലീസ് 🙏share🙏
വാവാ ♥️♥️♥️♥️♥️🌹🌹😘😘
❤❤ Vaavaji 🎉🎉
തമ്നയിൽ കണ്ട് ഒരൽപ്പം നീരസം തോന്നി ഏയ് അങ്ങനെ ഒരാളെ നെഗറ്റീവ് പറയില്ല എന്ന് ഉറപ്പായിരുന്നു കണ്ട് കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം സങ്കടംവും തോന്നി 🙏ഇനിയും ഒരുപാട് ആയൂസ് കൊടുക്കട്ടെ 🙏
പ്ലീസ് ⚡️⚡️⚡️⚡️share⚡️⚡️🙏🙏❤
@@AnoopActionVlogs yes sure 👍
വാവസുരേഷിന്റെ പാമ്പുപിടുത്തശൈലി നിയമാനുസൃത മല്ലായിരിക്കാം... പക്ഷെ നാട്ടുകാരുടെ നന്മ മാത്രം കണക്കിലെടുത്ത് ഏത് പാതിരാത്രിയിലും.. എത്രദൂരേയും പോയി (സ്വന്തം ചെലവിൽ) മനുഷ്യരെ ആപത്തിൽ നിന്ന് രക്ഷിക്കാനുള്ള ആ മഹാമനസ്കതയെയാണ് നമിക്കേണ്ടത്. God is great... he is back in full swing.. "May god bless him n his family..." 🙏
പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️
God bless you... Already shared this video..
Vava sureshettan ennum NallavAraya malayalikalude vikaram aanu👑👑👑❤️❤️❤️
Vava 😔😔😔😔😔♥️♥️♥️🤲🤲🤲🤲
അനൂബ് പവർവരും 💪💪💪💪
Anoop ettan ishttam ❤
🙏🙏🙏❤❤❤❤പ്ലീസ് ⚡️⚡️share⚡️⚡️⚡️⚡️⚡️
Vava is a perfect person because Mr. Shreejit Panicker explained everything about Vava Suresh. We believe Mr. Shreejit Panicker only. He is a person of truth. Hope Suresh is at home without any problem. God with Mr. Vava Suresh.🙏
പ്ലീസ് ⚡️⚡️share⚡️⚡️
Thanks Anoop ji for support 👍
പ്ലീസ് ⚡️⚡️⚡️share
അടിപൊളി ആണ് പിന്നെ മച്ചാനെ ഇവരെ പോലെ ഉള്ളു കിട്ടും നത്തു ഒത്തിരി ആളുകൾ ഇലെ മക്കൾ അവരുടെ ഒരു വിഡിയോ എടുത്തു ഇടുമോ
വാവാ സുരേഷിന്റെ നാട് തീർച്ചയായും ദൈവത്തിന്റെ സ്വന്തം നാടാണ്.
വാവസുരേഷ് ചേട്ടനെ ദെയ്‌വം രക്ഷിക്കട്ടെ
Sathyam paranjal vava suresh oru hero thanne aaann♥️♥️♥️♥️♥️
Sureshettan ❤️❤️❤️🙏🏻🙏🏻 Anoopettan❤️❤️❤️🙏🏻🙏🏻
🙏🙏🙏പ്ലീസ് ⚡️⚡️share⚡️⚡️⚡️
വാവ സുരേഷ് കള്ളൻ എന്ന ക്യാപ്ഷൻ നന്നായില്ല അതിൽ എതിർപ്പുണ്ട്...
Vava Suresh Chettan Sughamayi varattte🙏🙏🙏🙏🙏
Original.megastar...vavasuresh.aanu,adhehathinoru.nallaveeduvechukodukkuvan.sumanasukalkanivundakanam...
പ്ലീസ് ⚡️⚡️ഷെയർ ⚡️⚡️q
എത്രയും വേഗംസുഖമാകാണെ എന്നഭാഗവാനോട് പ്രാത്ഥികം 🙏🙏
അനൂപ് മച്ചാൻ 🔥❤🥰💪
❤❤❤❤പ്ലീസ് ⚡️⚡️🙏share
👏👏 kalaki anoop macha......!!
പ്ലീസ് ⚡️⚡️share
Bro kurup video enn varum katta waiting
ഇദ്ദേഹത്തെ കാണുമ്പോൾ സൗബിനെ ഓർത്തവർ ആരെല്ലാം
Ell illattha navil enthuvennamengil sakamallo?
Nice special ❣️☺️🤣🤣
വാവാ സുരേഷിന്റെ വീട് കണ്ട് എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടി: എന്നാ വീട്...:
Great man vaava suresh
Machaane...... 50k 😍😍😍😍⚡⚡⚡💓💓
🙏🙏🙏🙏പ്ലീസ് ⚡️⚡️⚡️share⚡️
Good one anoopp. Poli saaanam
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ prarthi
വാവ ചേട്ടനെ കുറിച്ച് വേണ്ടാത്തത് പറയുന്നവർ കുറച്ചു എന്തേലും അനുപവിക്കണം.. പാവം ഒന്നും പറ്റാതെ വന്നല്ലോ. 😍😍
പ്ലീസ് ⚡️⚡️ഷെയർ ⚡️⚡️⚡️
@@AnoopActionVlogs 𝑬𝒏𝒕𝒉𝒂𝒚𝒂𝒍𝒖𝒎....𝑪𝒉𝒆𝒚𝒚𝒖𝒎..
Title maattanam💯
അനൂപ് handsome nice വീഡിയോ
പ്ലീസ് ⚡️⚡️share
Cenema actres um, Mattu sarkkar jolykarum lakshangal vangikunnu vava ku kashu vangiyal enth kuzhappam kudumbathinu vendi cheyunath thettakumo
പ്ലീസ് ⚡️⚡️ഷെയർ
Vava suresh 🙏🏻🙏🏻🙏🏻🙏🏻
Vave,,nigale,dayvam,,anugrahikate
മോനെ അനൂപെ മോന് ആശംസങ്ങൾ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
🙏🙏🙏🙏എപ്പോൾ വേണമെങ്കിലും കാണാം
ഞാൻ ആലപ്പുഴ ജില്ലയിൽ തൂറ വർ സ്വദേശിയാണ്
ഈ വഴി യ ,ത്ര പോക്കു പോൾ ഒന്നു പറയാമോ?