Money management - 1 | എങ്ങനെ ഒരു കോടി രൂപ സമ്പാദിക്കാം | How to Earn One Crore

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 581

  • @manusree9920
    @manusree9920 9 місяців тому +12

    എന്റെ ജീവിതം മാറ്റിമറിച്ച വീഡിയോ...❤

    • @guruvumnjanum
      @guruvumnjanum  8 місяців тому

      ua-cam.com/video/ZErhPIKvSsQ/v-deo.html

  • @SibinRaj-go1xg
    @SibinRaj-go1xg Рік тому +9

    നമസ്കാരം അറിവ് പകർന്നതിന് ഒരുപാട് നന്ദി 20 വയസ്സിൽ ഇന്ന് മുതൽ ഞാൻ ഇത് ചെയ്യുവാൻ ❤

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@SibinRaj-go1xg, every appreciation from you are welcomed with gratitude.Have a good day.

  • @unninedumpinal2397
    @unninedumpinal2397 Рік тому +16

    അടിപൊളി ചാനൽ ഇതുപോലെ തന്നെ ക്ലിയർ ആയി പറഞ്ഞതിന് നന്ദി ❤

  • @dnharidra9678
    @dnharidra9678 Рік тому +54

    ആദ്യമായാണ് ഇന്ന് ഈ വീഡിയോ കാണാൻ പറ്റിയത്.ഇതിൽ ഒന്നാമത്തെ point എനിക്ക് അറിയാമായിരുന്നു.പക്ഷെ രണ്ടാമത്തെയും മൂന്നാമത്തെയും point കൾ എന്റെ കണ്ണു തുറപ്പിച്ചു.ഉറപ്പ്,ഒരു കൂലിപ്പണിക്കാരൻപോലും ഇതു ചെയ്താൽ പൈസ സമ്പാദിക്കും..ആളുകളെ കാണിക്കാൻ ജീവിക്കുന്ന പാവങ്ങൾ ആണ് മലയാളികൾ.ഒന്നിന് പുറകെ ഒന്നായി നിങ്ങളുടെ കുറെ വീഡിയോ കണ്ടു...short കൊള്ളാം.different ആണ്.

    • @guruvumnjanum
      @guruvumnjanum  Рік тому +3

      Thank you@dnharidra9678, every appreciation from you are welcomed with gratitude.Have a good day.

    • @vedios4953
      @vedios4953 Рік тому

      Edil 3namathadaane njan😊

    • @kkpurushothaman6483
      @kkpurushothaman6483 Рік тому

      67bu

    • @prasanthbaburaj07
      @prasanthbaburaj07 Рік тому +2

      കൂലിപ്പണിക്കാരന് 800-900 ദിവസം കിട്ടും പക്ഷെ 300-400 പോലും ദിവസം കിട്ടാതെ എത്രയോ പേർ ജോലി ചെയുന്നു. 😔

    • @premjithpremjith5681
      @premjithpremjith5681 Рік тому

      🌹

  • @aswathyspillai
    @aswathyspillai 10 місяців тому +4

    വളരെ യാദൃശ്ചികമായാണ് വീഡിയോ കാണാനിടയായത്. ചിലപ്പോൾ എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകാൻ വേണ്ടി അതിലേക്ക് എന്നെ അടുപ്പിച്ചതാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് 43 വയസുണ്ട് . എന്റെ മകനോടൊപ്പം ഒറ്റക്കാണ് . ചില പ്രത്യേക സാഹചര്യം മൂലം എനിക്ക് ഒരു സമ്പാദ്യം ഉണ്ടായില്ല.. ഇപ്പോൾ ഒരു ചെറിയ ജോലി ഉണ്ട് . അതിന്റെ പോക്ക് എങ്ങനെയെന്ന് അറിയില്ല . കുറച്ചു ഗോൾഡ് ഉണ്ട് . അത് മോന് പഠിക്കാൻ വേണ്ടി ഉള്ള asset ആണ്‌ . ഒരു വീട് ഉണ്ട് . എങ്ങനെ wealth ഉണ്ടാക്കും എന്നറിയില്ല. സ്വയംതൊഴിൽ ചെയ്യാമെന്ന് കരുതി പലതും തുടങ്ങിയെങ്കിലും വീട്ടുകാരുടെ സപ്പോർട്ട് കാരണം ഒന്നും ശരിയായില്ല.

    • @guruvumnjanum
      @guruvumnjanum  10 місяців тому

      ദയവായി ഈ 3 വീഡിയോ കൂടി കണ്ട ശേഷം നമുക്ക് നോക്കാം. താങ്കൾ കണ്ട വീഡിയോ ,ഈ series ലെ ആദ്യ വീഡിയോ ആണ്.
      ua-cam.com/video/AJf5F2AjZMA/v-deo.html
      ua-cam.com/video/on_eIKLLKj4/v-deo.html
      ua-cam.com/video/ujVTpThKyTU/v-deo.html

    • @sjkhomes
      @sjkhomes 23 дні тому

      Nianum

  • @josephtj7089
    @josephtj7089 Рік тому +19

    🙏
    മരിക്കാറാകുമ്പോൾ
    പണക്കാരൻ ആയിട്ട് എന്ത്‌ കാര്യം .
    ഒരു മനുഷ്യന്റെ
    യൗവന ത്തിന്റെ
    പകുതിയിലേങ്കിലും
    പണമുണ്ടായില്ലെങ്കിൽ
    ജീവിതത്തിൽ
    പണം എന്ന അവസ്ഥ
    വൃതാവിൽ ആണ്..........

    • @guruvumnjanum
      @guruvumnjanum  Рік тому

      ശരി ആണ് സർ , നമ്മൾ ജീവിതത്തെ നമ്മുടേതായ രീതിയിൽ കാണുന്നു-സ്വാഭാവികം മാത്രം . താങ്ക്സ്

    • @PramodKumar-hb1sd
      @PramodKumar-hb1sd Рік тому +3

      അത് തെറ്റായ ധാരണ ആണ് ചെറിയ തുക സേവ് ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ യൗവനകാലം മോശം ആവുകയുമില്ല വാർദ്ധക്യം സുഖമുള്ള തായിരിക്കും മാത്രവുമല്ല അടുത്ത തലമുറ സമ്പത്ത് ഉള്ളവരായിരിക്കും

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @RatheeshKumarS-cc2uv
    @RatheeshKumarS-cc2uv 11 місяців тому +3

    ഇത്രയും നല്ല കണ്ടന്റ് ഉള്ള വീഡിയോ ചെയ്തതിനു അങ്ങേക്ക് നന്ദി പറയുന്നു

    • @guruvumnjanum
      @guruvumnjanum  11 місяців тому

      വളരെ സന്തോഷം, ഈ വീഡിയോ കൂടി കാണുക. ഉപകാരപ്പെടും-ua-cam.com/video/AJf5F2AjZMA/v-deo.html. ഇഷ്ടപ്പെട്ടാൽ കമെൻറ് ചെയ്യുക.

  • @RatheeshKumarS-cc2uv
    @RatheeshKumarS-cc2uv 11 місяців тому +7

    നല്ല കഥ. ചിന്തിച്ചു അറിഞ്ഞു Distribution അങ്ങ് പറഞ്ഞ പോലെ വയസ് കാലം ബുദ്ധിമുട്ട് ഇല്ലാതെ കടവും ഒന്നും ഇല്ലാതെ തന്നെ സമാധാനത്തോടെ ജീവിക്കാം 🙏🙏

    • @guruvumnjanum
      @guruvumnjanum  11 місяців тому +1

      Thank you@RatheeshKumarS-cc2uv, Your comments and appreciation are worth a million. Have a blessed day. ഈ വീഡിയോ കൂടി കാണുമല്ലോ? ua-cam.com/video/ujVTpThKyTU/v-deo.html

    • @sudhirjacob8587
      @sudhirjacob8587 11 місяців тому

      Yes to affirm. Thank God. Thank universe. In Almighty's name solve my financial crisis of 7000000amt and enormous liability at the earliest

    • @sudhirjacob8587
      @sudhirjacob8587 11 місяців тому +1

      Yes to affirm thank God thank universe in Almighty's name solve my financial crisis and loan of 7000000 amt at the earliest

  • @nazimudeens9310
    @nazimudeens9310 Рік тому +20

    ലളിതം, സുരക്ഷിതം, പലർക്കും അറിയാത്ത സാമ്പത്തിക തിയറികൾ, സാധാരണക്കാർക്കും യുവാക്കൾക്കും പ്രചോദന പ്രദം. താങ്കൾക്ക് നന്ദി.
    ക്യാപ്റ്റൻ(റിട്ട) നസിമുദ്ദീൻ സയ്യദ്

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@nazimudeens9310, every appreciation from you are welcomed with gratitude.Have a good day.

  • @SajirK-tr7cp
    @SajirK-tr7cp Рік тому +12

    തീർച്ചയായും സത്യം തന്നെ നല്ല അവതരണം നമസ്കാരം നന്ദി ❤❤❤

    • @guruvumnjanum
      @guruvumnjanum  Рік тому +1

      വളരെ സന്തോഷം സാർ, thank you

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @sheejakunchuchamy5358
    @sheejakunchuchamy5358 Рік тому +8

    Valare nalla video ayirnu.... Thanks for the good information 🙏🙏🙏👍👍👍

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@sheejakunchuchamy5358, every appreciation from you are welcomed with gratitude.Have a good day.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @user-tl2zp6kr8d
    @user-tl2zp6kr8d 6 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ

  • @hawi707
    @hawi707 11 місяців тому +9

    ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത ഞാൻ. കണ്ടു നോക്കുകയാ ജീവിതം ആകെ വഴിമുട്ടിയ അവസ്ഥയിൽ തിരയുമ്പോൾ കണ്ടതാ കഥയുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ഒരിക്കലും ഇല്ല സാർ, നന്നായി പൈസ ഉണ്ടാക്കാൻ ഒരു വഴി ഉണ്ട്, കുറഞ്ഞ സമയത്തില്, അതിന് ഒരു 2-3 വീഡിയോ കാണാം എങ്കിൽ ഈ playlist search ചെയ്തു നോക്കൂ- ua-cam.com/play/PL8B5_w8x5R80ywLWEYj8CP21ZIcmjKsvg.html&si=73xvMBQ0gttv_SsS
      ഇനി അതല്ല, ഒരു വീഡിയോ നേരെ കാണണം എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ, സംശയം തോന്നിയാൽ ചോദിച്ചു കൊള്ളൂ -ua-cam.com/video/AJf5F2AjZMA/v-deo.html

    • @ayman7055
      @ayman7055 11 місяців тому

      Allah 😥😥😥😥ഞാനും.... കഷ്ടപ്പാദിന്റെ അങ്ങേയറ്റം 😭😭

    • @aadithmninesh260
      @aadithmninesh260 Місяць тому

      ​@@ayman7055😊❤pooo😊😊

  • @alexanderv.k1696
    @alexanderv.k1696 Рік тому +3

    Good calculations. Savings will come. 100 rs x 30 days = 3000 pm. After 35 years

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@alexanderv.k1696, every appreciation from you are welcomed with gratitude.Have a good day.

    • @sanuworks140
      @sanuworks140 Рік тому

      Varsham thorum 6 % increase cheyanam

  • @blis608
    @blis608 11 місяців тому

    Ente ചില ആശയങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.... Njn വേറിട്ട രീതിയിലായിരുന്നു ജീവിതം കണ്ടത് അധിക പേരെയും പോലെ അല്ല ജീവിതം കാണുന്നത്....
    ഇങ്ങനെ ente ആശയങ്ങൾ തന്നെ ഇവിടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰🥰

    • @guruvumnjanum
      @guruvumnjanum  11 місяців тому +1

      വളരെ സന്തോഷം തോന്നി . നമ്മുടെ കുറെ powerful ആയ shorts ഉണ്ട്, കണ്ടു നോക്കി അഭിപ്രായം പറയാമോ? link താഴെ കൊടുക്കാം.
      www.youtube.com/@guruvumnjanum/shorts

    • @blis608
      @blis608 11 місяців тому

      @@guruvumnjanum കാണുകയാണ് 😍

    • @guruvumnjanum
      @guruvumnjanum  11 місяців тому

      വളരെ സന്തോഷം, അഭിപ്രായം പറയുമല്ലോ?@@blis608

  • @radhakrishnannatarajrkn8855
    @radhakrishnannatarajrkn8855 7 місяців тому +1

    വീഡിയോ നന്നായിട്ടുണ്ട് സർ നന്ദി

  • @Virus.uploading
    @Virus.uploading 11 місяців тому +4

    Truthful advice. Thank you.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thanks indeed sir. There are more interesting videos like this, please watch this too. ua-cam.com/video/AJf5F2AjZMA/v-deo.html
      ua-cam.com/video/ujVTpThKyTU/v-deo.html

  • @peterv.p2318
    @peterv.p2318 11 місяців тому

    നിങ്ങളുടെ ഈ അവതരണം തന്നെ പൂർവാപര വൈരുദ്ധ്യം നിറഞ്ഞതാണ്...

    • @guruvumnjanum
      @guruvumnjanum  11 місяців тому +1

      മനസിലായില്ല, വിശദീകരിക്കാമോ സാർ?

    • @peterv.p2318
      @peterv.p2318 11 місяців тому +1

      @@guruvumnjanum നിങ്ങൾ പറയുന്ന ആദ്യ ഭാഗത്തിന് എതിരാണ് പിന്നീട് പറയുന്ന 'മതിയെന്ന വിചാരം'. ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട ഒരാൾ സമ്പാദിക്കാൻ പോകുമോയെന്നാണ് സംശയം !
      ശരിയല്ലേ ? !.....

    • @guruvumnjanum
      @guruvumnjanum  11 місяців тому

      യോജിക്കുന്നു സാർ . Enough Mentality യെ 2 രീതിയിൽ കാണാം. ഒന്ന് താങ്കൾ പറഞ്ഞ material അല്ലാത്ത രീതി . അടുത്തത്, പൈസ waste ആക്കാതെ നോക്കാൻ , ചെലവ് ചുരുക്കാൻ , അങ്ങനെ സമ്പാദ്യം കൂട്ടാൻ. ഇതാണ് Psychology of Money എന്ന പുസ്തകം പറയുന്നത്. വീണ്ടും അഭിപ്രായം പറയണേ. ഒപ്പം നമ്മുടെ playlist നോക്കി, ഇഷ്ടപ്പെടുന്ന വീഡിയോ കണ്ടാൽ സന്തോഷം. Thanks indeed.
      www.youtube.com/@guruvumnjanum/videos

  • @PremKumar-jo8pz
    @PremKumar-jo8pz Рік тому +2

    Enik 38 age aayi ennalum njan naale thanne RD account thudangum. Thank you sir

    • @guruvumnjanum
      @guruvumnjanum  Рік тому

      May God Bless

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

    • @susheelas5043
      @susheelas5043 3 місяці тому

      Broke 😂😂😂

  • @baijucs5427
    @baijucs5427 Рік тому +1

    നല്ല അറിവ് പകരുന്ന വീഡിയോ എനിക്ക് 50 വയസ്സ് ആയി ഇനി റിസ്ക് കൂടുതൽ എടുത്തല്ലേ സാർ പറയുന്നിടത്തു എത്തു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @sivadassubramanian8904
    @sivadassubramanian8904 Рік тому +3

    It's the first time I've seen a video like this, it's great

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@sivadassubramanian8904, every appreciation from you are welcomed with gratitude.Have a good day.

  • @muraleedharanam9564
    @muraleedharanam9564 Рік тому +1

    ഉപകാരപ്രദമായ നല്ലസന്ദേശം

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @prasanthkumar7649
    @prasanthkumar7649 11 місяців тому +2

    Very useful video.....Thank you so much sir 🙏

    • @guruvumnjanum
      @guruvumnjanum  11 місяців тому +1

      Thank you so much sir, please watch the new video, it is an eye-opener. ua-cam.com/video/ujVTpThKyTU/v-deo.html

  • @mruthyumjayan2288
    @mruthyumjayan2288 Рік тому +53

    ഈ അറിവു കിട്ടാൻ വളരെ വൈകിപ്പോയി, എനിയ്ക്കിപ്പോൾ 70 വയസ്സായി 😢

    • @mruthyumjayan2288
      @mruthyumjayan2288 Рік тому

      @@abdulibrahimibrahim5027 ഈ നിമിഷംവരെ പരലോകത്തെത്തിയിട്ടില്ല 🙏

    • @emerald.m1061
      @emerald.m1061 Рік тому +20

      ഇനിയും ശ്രമിക്കാം. Age is just a number dear😊

    • @rejismusic2461
      @rejismusic2461 Рік тому

      ​@@emerald.m1061എനിക്ക് 55😃

    • @kkvr1550
      @kkvr1550 Рік тому +12

      Age is just a number.... Remember KFC founder story.

    • @guruvumnjanum
      @guruvumnjanum  11 місяців тому +2

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @santhoshck9980
    @santhoshck9980 Рік тому +2

    Good വീഡിയോ... അഭിനന്ദനങ്ങൾ ❤❤❤സബ്സ്ക്രൈബ് ചെയ്തു.... ശുഭദിനം ❤❤❤

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@santhoshck9980, every appreciation from you are welcomed with gratitude.Have a good day.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @ALLINONE-mv3fy
    @ALLINONE-mv3fy 11 місяців тому +1

    Thankyou for the advice

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thanks indeed, we have a few excellent videos to guide us further with more profitable and practical options. Please watch
      ua-cam.com/play/PL8B5_w8x5R83eovMyuNZTjwMxqWHxsj1B.html

  • @ANEESHP-fx9kq
    @ANEESHP-fx9kq 2 місяці тому

    Magician Muthukad.....

  • @user-lq2oi2wl6y
    @user-lq2oi2wl6y 11 місяців тому +1

    പണപ്പെരുപ്പം എന്നൊരു സംഗതി ഉണ്ട് 35 വർഷം കഴിയുമ്പോ 35000 രൂപ നിസാര പൈസ ആയിരിക്കും

    • @guruvumnjanum
      @guruvumnjanum  11 місяців тому

      100 % സാർ പറഞ്ഞത് ശരിയാണ്. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ സാർ, അതിനെ overcome ചെയ്യാൻ എന്തു mindset ആണ് വേണ്ടതെന്ന് വിശദീകരിച്ചിട്ടുണ്ട്. ദയവായി കണ്ടശേഷം comment ചെയ്യാൻ മറക്കരുത് - ua-cam.com/video/ujVTpThKyTU/v-deo.html

  • @user-iw8of3bh9e
    @user-iw8of3bh9e Рік тому +6

    Very good presentation and valuable information.thank you.

  • @jdvava2023
    @jdvava2023 11 місяців тому

    വളരെ നന്നായി പറഞ്ഞു sir 👍🙏🏼

    • @guruvumnjanum
      @guruvumnjanum  11 місяців тому +1

      വളരെ സന്തോഷം, money management മായി ബന്ധപ്പെട്ട playlist link നോക്കൂ, നല്ല വീഡിയോ ഉണ്ട്
      ua-cam.com/video/AJf5F2AjZMA/v-deo.html

  • @bindujohn6958
    @bindujohn6958 Рік тому +5

    Great message 👏❤

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@bindujohn6958, your comments and appreciation are worth a million. Have a blessed day.

  • @anandsabarijith6314
    @anandsabarijith6314 11 місяців тому +1

    Positive തന്നെ പക്ഷെ നമ്മുടെ പ്രായം നമ്മളെ തോല്പിക്കില്ലേ പിന്നെ പണം കൊണ്ടു എന്ത് പ്രയോജനം?

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ഒരിക്കലും ഇല്ല സാർ, ഇതെന്നെക്കാൾ നന്നായി പൈസ ഉണ്ടാക്കാൻ ഒരു വഴി ഉണ്ട്, കുറഞ്ഞ സമയത്തില്, അതിന് ഒരു 2-3 വീഡിയോ കാണാം എങ്കിൽ ഈ playlist search ചെയ്തു നോക്കൂ- ua-cam.com/play/PL8B5_w8x5R80ywLWEYj8CP21ZIcmjKsvg.html&si=73xvMBQ0gttv_SsS
      ഇനി അതല്ല, ഒരു വീഡിയോ നേരെ കാണണം എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ, സംശയം തോന്നിയാൽ ചോദിച്ചു കൊള്ളൂ -ua-cam.com/video/AJf5F2AjZMA/v-deo.html

  • @lifeisgraceful7729
    @lifeisgraceful7729 Рік тому +1

    Thank you,Thank you, Thank you very. Wonderful. 🌹🌹🌹🙏🌹🌹🙏🙏🙏🙏🙏.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @maryrinibivera5814
    @maryrinibivera5814 Рік тому +4

    Perfect video which I ever watched❤

    • @guruvumnjanum
      @guruvumnjanum  Рік тому

      Glad you liked it!

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @balanmeleveettillbalan4546
    @balanmeleveettillbalan4546 11 місяців тому +1

    thank god all is well

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you sir, great to know that all is well, kindly watch our next video on enhanced revenue generating ways, probably tomorrow.Kindly subscribe and join our whatsapp group to get notification.
      Please follow this link to join "ഗുരുവും ഞാനും" WhatsApp group: chat.whatsapp.com/KAletXvsA03L6PilF9vzf7 for a more personalised experience!

  • @RatheeshKumarS-cc2uv
    @RatheeshKumarS-cc2uv 11 місяців тому +1

    സൂപ്പർ

  • @mahesh.pmahesh.8709
    @mahesh.pmahesh.8709 Рік тому +1

    നന്ദി, നന്ദി, നന്ദി .....

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @shibiliT8586
    @shibiliT8586 11 місяців тому

    ഇതിൽ കൂടുതൽ എന്ത് ചോദിക്കാനാണ് സർ താങ്ക്യൂ

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you very much.
      ഇനിയും നല്ല പുതിയ വീഡിയോ ഉണ്ട്, കണ്ടു നോക്കൂ സാർ.
      Please Follow 'ഗുരുവും ഞാനും'
      UA-cam: www.youtube.com/@guruvumnjanum/videos
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Facebook: facebook.com/profile.php?id=61551802408751
      Instagram: instagram.com/guruvumnjanum/
      Reddit: www.reddit.com/r/GuruvumNjanum/
      Discord: discord.gg/GrUUgNN3
      Twitter: twitter.com/guruvumnjanum

  • @smithaanoop447
    @smithaanoop447 11 місяців тому +1

    Very very thanks 🙏🙏

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Most welcome, have you seen this video? ua-cam.com/video/AJf5F2AjZMAe/v-deo.htmlry good video, ua-cam.com/video/AJf5F2AjZMA/v-deo.html

  • @amminikuttyma5191
    @amminikuttyma5191 Рік тому +1

    Very informative video.thak you very much.

    • @guruvumnjanum
      @guruvumnjanum  Рік тому

      So nice of you

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @nidheeshmeledath5722
    @nidheeshmeledath5722 10 місяців тому

    ഒരു ആശ്വാസമായി ഈ വീഡിയോ കണ്ടപ്പോ ☺️☺️☺️🙏

    • @guruvumnjanum
      @guruvumnjanum  10 місяців тому

      വളരെ സന്തോഷം ,Thank You.
      ഇതിന് ശേഷം നല്ല കുറെ വീഡിയോ ഉണ്ട്
      ഇത് കാണൂ ഇനി
      ua-cam.com/video/AJf5F2AjZMA/v-deo.html
      ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്.
      Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത്.
      നല്ല കുറെ കഥകൾ, daily motivation എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്.
      കൂടുതൽ വീഡിയോ കാണാൻ :
      UA-cam Channel - www.youtube.com/@nidheeshmeledath5722/videos
      Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o
      Instagram: instagram.com/guruvumnjanum/
      സംശയങ്ങൾ പങ്കു വെയ്ക്കാൻ
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Рік тому +10

    ചേട്ടാ, ഈ കഥ അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണ് . വളരെ പ്രശസ്തവുമാണ് . സത്യസന്ധമായി അതങ്ങ് പറഞ്ഞാൽ എന്താ കുഴപ്പം ?

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @sreejarajesh.11
    @sreejarajesh.11 11 місяців тому +1

    Very good information

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you@sreejarajesh4411,
      ഇനിയും പുതിയ വളരെ നല്ല വീഡിയോ ഉണ്ട് കണ്ടു നോക്കൂ സാർ . സഹായം ആവും.
      Please Follow 'ഗുരുവും ഞാനും'
      UA-cam: www.youtube.com/@guruvumnjanum/videos
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Facebook: facebook.com/profile.php?id=61551802408751
      Instagram: instagram.com/guruvumnjanum/
      Reddit: www.reddit.com/r/GuruvumNjanum/
      Discord: discord.gg/GrUUgNN3
      Twitter: twitter.com/guruvumnjanum

  • @anubaby3827
    @anubaby3827 11 місяців тому +3

    Thank you so much🥰.. Ithepole videos njan kurachoode nerathe kanandathayirunnu.. Enkilum ithoru inspiration aayi enik.. Innu thanne thudanganam.. Planning to invest in SIPs. Could you pls advise which SIP will b d best? 🙏

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Certainly. Thank you so much for your candid opinion. Kindly watch this video to learn more about the better possibilities available, including the answer to your query, and please wait for my next video on how to select the best stocks by yourself using free software, probably today or tomorrow it will be uploaded. Once uploaded I shall send a note, here. Now, please watch this.:-ua-cam.com/video/ujVTpThKyTU/v-deo.html

    • @anubaby3827
      @anubaby3827 11 місяців тому

      @@guruvumnjanum E video njan kandathanu... Superb👍🏻... Enkilum normal aalukalk best plans oke identify cheyan budhimuttanu.. Eathelum financial service firm nadathunnavaranel avark profit undavunnathe parayullu.. Pinne aake oru option past performance oke analysis nadathi oru fund choose cheyukayanu.. Nifty 50 oru share investment aanallo.. But SIP aanel kurachoode safe alle? Oru video SIPyude importance and investment options and best plans ellam koode onnu explain cheyamo🙏

    • @guruvumnjanum
      @guruvumnjanum  11 місяців тому

      തീർച്ചയായും, മാഡം പറഞ്ഞത് വളരെ ശരി ആണ്. NIFTY 50 നല്ല mutual fund ആണ്, അത് SIP ആയി ചെയ്യാം. അല്ലെങ്കിൽ, നമ്മുടെ കൈയിൽ പൈസ കിട്ടുമ്പോൾ നമുക്കു തന്നെ ചെയ്യാം.ഈ site പോയി ഒന്നു നോക്കൂ, പല കമ്പനികൾ കാണാം, UTI യുടെ fund management വളരെ നല്ലതാണ്. ഞാൻ നാളെ ഒരു വീഡിയോ ഇടുന്നുണ്ട് , അതു കൂടി കാണൂ,സ്വയം stock എങ്ങിനെ identify എന്നു step by step ആയി പറയുന്നുണ്ട്. പിന്നെ, zerodha വഴി വാങ്ങാം, ഇല്ല എങ്കിൽ താങ്കളുടെ ബാങ്ക് തന്നെ സഹായിക്കും, പലർക്കും MF കമ്പനികളുമായി association ഉണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചു കൊള്ളൂ , മടിക്കേണ്ട.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      www.etmoney.com/mutual-funds/featured/best-index-funds/12

    • @anubaby3827
      @anubaby3827 11 місяців тому +1

      @@guruvumnjanum thank you for your time.. No one explained like this.. Great job and great effort.. Will wait for the video.. All the Best👍🏻

  • @prasanthnavaloor
    @prasanthnavaloor Рік тому +3

    Sir nalee namal geevicumoo ariyella. Appol anthinu vedi. Kurachu karuthuka.ennacu geevicuka. Naleecu geevicuka

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @vishnump6887
    @vishnump6887 Рік тому +2

    Njaan valare vayiki aanu ee channel kanunnath . thank you sir thank you God and god bless you sir ❤🥰🤝

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @anujithaj271
    @anujithaj271 Рік тому +2

    Good presentation..... good information....

    • @guruvumnjanum
      @guruvumnjanum  Рік тому

      Glad you liked it!

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @user-nf1os9zw5z
    @user-nf1os9zw5z 11 місяців тому +1

    Thanks ❤️

  • @gokuldevis1915
    @gokuldevis1915 Рік тому

    Adipolii video ❣️❣️❣️🤯

  • @anutsooryanagar4189
    @anutsooryanagar4189 Рік тому +1

    Thank you so much 👍

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@anutsooryanagar4189, every appreciation from you is welcomed with gratitude. Have a good day.

  • @Babu.955
    @Babu.955 Рік тому +1

    താങ്കൾ പറഞ്ഞ പോലെ യാണ് ഞാൻ ജീവിച്ചത് ചെറിയ വരുമാനവും വീട്ടുചിലവും കഴിച്ച് ഭാക്കിയുള്ള തുക നിക്ഷേപം കൂട്ടി കൂട്ടി വലുതാകുമ്പോഴേക്കും എന്തെങ്കിലും അസുഖം വരും അങ്ങിനെ 9 തരം അസുഖവും വന്നു പ്രമേഹം. ഹാർട്ട് അറ്റാക്ക് ..പ്രോസ്റ്റേറ്റ് ക്യാൻസർ. അപ്പോഴേക്കും 60 വയസ്സായി ബാങ്കിൽ ഇനി 50000 രൂപ മാത്രമാണ് ഉള്ളത് ഇത്രയും അസുഖമുള്ള എനിക്ക് ഇനിയങ്ങോട്ട് ജോലി ചെയ്യാൻ ആരോഗ്യവുമില്ല ഇനി എന്താണ് രക്ഷപ്പെടാനുള്ള മാർഗ്ഗം

    • @guruvumnjanum
      @guruvumnjanum  Рік тому

      നമസ്കാരം സാർ, നമ്മളിൽ പലർക്കും ശരി ആയി അറിയാത്ത ഒന്നാണ് പല ഇൻഷുറൻസ് വേണ്ട സമയത്ത് എടുക്കുക എന്നത്, അതിനെ കുറിച്ചു ഒരു വീഡിയോ ഉണ്ടാക്കിക്കൊണ്ടിരിക്കുക ആണ് . താങ്കൾ health insurance എടുത്തിരുന്നില്ല എന്നു തോന്നുന്നു. വീഡിയോ കണ്ട ശേഷം സാറിന്റെ ചോദ്യത്തിന് ഉത്തരം നല്കാൻ ആവുമോ എന്നു നോക്കാം.

  • @subinscaria253
    @subinscaria253 Рік тому +4

    Positive 💯🤘🏻

  • @sivadassubramanian8904
    @sivadassubramanian8904 Рік тому +3

    I look forward to hearing more from you

    • @guruvumnjanum
      @guruvumnjanum  Рік тому

      തീർച്ചയായും സാർ , ഒരു request ഉണ്ട് , ഏതു വീഡിയോ കണ്ടാലും, അതിനെ പറ്റി സത്യസന്ധമായ comment ഇടാൻ നോക്കണേ - മോശമായ എന്തെങ്കിലും കണ്ടാൽ open ആയി പറയുക

  • @user-to8qv5oy4v
    @user-to8qv5oy4v 10 місяців тому +1

    Adi poli

    • @guruvumnjanum
      @guruvumnjanum  10 місяців тому

      ua-cam.com/video/AJf5F2AjZMA/v-deo.html
      ഇത് നല്ലൊരു വീഡിയോ ആണ്, കണ്ടു നോക്കൂ

  • @jayasrees3651
    @jayasrees3651 Рік тому +3

    Sir paranjathu valare sariyanu, njangalude society il 10 lakhs ettal masam 10000 kittum(60 years) ullavarku, 7year plan il, Ah 10000 RD lek mattiyal 1304000/- maturity amount kittum, pinne nammal etta 10 lakhs um. Tottal 23lakhs and 4000/-after 7 year

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @najeeblubeena6993
    @najeeblubeena6993 10 місяців тому +1

    35 year oru pad kooduthalalle.... ru pad cheriya amount anenkilum ....

  • @ttdangq2516
    @ttdangq2516 11 місяців тому

    ഗുഡ് ഡിസിഷൻ

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Welcome. Please watch ua-cam.com/video/AJf5F2AjZMA/v-deo.html

  • @ashakrishna9690
    @ashakrishna9690 10 місяців тому

    Thank you sir❤

    • @guruvumnjanum
      @guruvumnjanum  10 місяців тому

      വീഡിയോ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു
      Thank You.
      ഇതിന്റെ അടുത്ത വീഡിയോ ഇതാണ്, കാണുക, അഭിപ്രായം അറിയിക്കുക.
      ua-cam.com/video/AJf5F2AjZMA/v-deo.html
      ഇഷ്ടപ്പെട്ടാൽ ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്.
      Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത് - പുതിയ updates ലഭിക്കാൻ .
      നല്ല കുറെ കഥകൾ, daily motivation , money management tips എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്.
      കൂടുതൽ വീഡിയോ കാണാൻ :
      UA-cam Channel - www.youtube.com/@ashakrishna9690/videos
      Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o
      Instagram: instagram.com/guruvumnjanum/
      സംശയങ്ങൾ പങ്കു വെയ്ക്കാൻ
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk

  • @sreemathit4058
    @sreemathit4058 Рік тому +1

    Very good information thank you

    • @guruvumnjanum
      @guruvumnjanum  Рік тому

      So nice of you

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @priya4007
    @priya4007 11 місяців тому

    Thankuu sir...

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you, there are more interesting videos like this, please watch this too. ua-cam.com/video/AJf5F2AjZMA/v-deo.html

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html

  • @spaalinspires45
    @spaalinspires45 11 місяців тому

    ❤ super presentation

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ഇത് നല്ലൊരു കഥ ആണ്.ഇഷ്ടപ്പെടും.
      ua-cam.com/video/n1Wq6W5In3o/v-deo.html

  • @sreejakannan6806
    @sreejakannan6806 11 місяців тому

    സൂപ്പർ വീഡിയോ

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you so much.
      Appreciate it if you also watch other videos of 'guruvum njanum'.
      Follow 'ഗുരുവും ഞാനും'
      UA-cam: www.youtube.com/@guruvumnjanum/videos
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Facebook: facebook.com/profile.php?id=61551802408751
      Instagram: instagram.com/guruvumnjanum/
      Reddit: www.reddit.com/r/GuruvumNjanum/
      Discord: discord.gg/GrUUgNN3

  • @5anil.G
    @5anil.G 11 місяців тому

    Thank you ❤❤❤

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you very much.
      Please Follow 'ഗുരുവും ഞാനും'
      UA-cam: www.youtube.com/@guruvumnjanum/videos
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Facebook: facebook.com/profile.php?id=61551802408751
      Instagram: instagram.com/guruvumnjanum/
      Reddit: www.reddit.com/r/GuruvumNjanum/
      Discord: discord.gg/GrUUgNN3
      Twitter: twitter.com/guruvumnjanum

  • @giridas9211
    @giridas9211 11 місяців тому

    superb information

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thanks

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @pallikkalsreejaya4852
    @pallikkalsreejaya4852 Рік тому +1

    Very gud ❤❤❤

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @arunrajarun4217
    @arunrajarun4217 Рік тому +3

    Thanks sir🙏🙏🙏❤️❤️

    • @guruvumnjanum
      @guruvumnjanum  Рік тому +1

      Most welcome

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @vtabraham8720
    @vtabraham8720 Рік тому +4

    Hello Sir,
    60 വയസു കഴിഞ്ഞവർക്കുള്ള എന്തെങ്കിലും tips ഉണ്ടോ ഇതുപോലെ...

    • @guruvumnjanum
      @guruvumnjanum  Рік тому +3

      ഉണ്ട് സാർ , പിന്നാലെ ചെയ്യാം . thank you

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @balasubrahmaniankk4811
    @balasubrahmaniankk4811 8 місяців тому

    ഇന്നത്തെ കാലത്ത് സത്യ സന്ധമായി ബാങ്കിൽ പോലും നിക്ഷേപം നടത്തിയാൽ പെടും.10ലക്ഷം രൂപ ആയി പോയാൽ പിന്നെ പകുതി നികുതി ആയിപ്പോകും. പിന്നെ സമ്പന്നവർഗം എന്ത് സാമർത്യമാണ് കാണിക്കുന്നത് എന്ന് അറിയില്ല. നമ്മുടെ സമ്പാദ്യം നഷ്ട്ടപ്പെടാതിരിക്കാൻ സ്വർണം വാങ്ങി വെക്കുക അതാണ് ഏറ്റവും സുരക്ഷിത മാർഗം

    • @guruvumnjanum
      @guruvumnjanum  8 місяців тому

      youtube.com/@guruvumnjanum/videos?sub_confirmation=1

    • @guruvumnjanum
      @guruvumnjanum  8 місяців тому

      fb.watch/oNzUj77s7t/

  • @sruthim8483
    @sruthim8483 11 місяців тому +1

    Veryusefullvedi❤❤❤

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you@sruthim8483,
      Please Follow 'ഗുരുവും ഞാനും'
      UA-cam: www.youtube.com/@guruvumnjanum/videos

  • @sreejap1349
    @sreejap1349 Рік тому +1

    Good infermation

    • @guruvumnjanum
      @guruvumnjanum  Рік тому

      So nice of you

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @sunilkumarp6643
    @sunilkumarp6643 Рік тому +2

    വല്ല സഹകരണബാങ്കിലും
    ആണ്ഇട്ടത്എങ്കിൽതീർന്നത്തന്നെ

    • @guruvumnjanum
      @guruvumnjanum  Рік тому

      ശരിയായ വീക്ഷണം , വേറെ എത്രയോ വഴികൾ ഉണ്ട്, അല്ലേ?

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @chithralekha6945
    @chithralekha6945 Рік тому +1

    Thank you sir🙏

    • @guruvumnjanum
      @guruvumnjanum  Рік тому +1

      All the best

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @guruvumnjanum
    @guruvumnjanum  11 місяців тому +2

    'What I don't know, that I don't know'
    'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
    Learn Earn Express Empower
    ഗുരുവും ഞാനും Viewers opinion Intro Video:
    ua-cam.com/video/nZ9-sApqXkU/v-deo.html
    Be an Esteemed Partner of Guruvum Njanum :
    UA-cam Channel -
    www.youtube.com/@guruvumnjanum/videos?sub_confirmation=1
    Whatsaap Channel -
    whatsapp.com/channel/0029VaALHfALNSa24eUgKj0o
    Instagram:
    instagram.com/guruvumnjanum/

    • @consolassoc3450
      @consolassoc3450 10 місяців тому

      Consider our average inflation is 7% per annum (sometimes it may go above 8% also) for 35 years. In that case, we don't even get what we invested when adjust with underlying inflation. So ultimately what we get at the end of 35 is worth less than what we invested. Instead we must look for inflation adjusted return. In your example inflation adjusted return is almost zero.
      So instead of rely on RD in bank or post office, rely on mutual fund (debt or hybrid)where one can expect around 12% in the long run.
      That can fetch you some return over and above inflation at the end of 35 years, not the bank FD

    • @guruvumnjanum
      @guruvumnjanum  10 місяців тому

      @@consolassoc3450 100% true. This is our 1st video in this series. We have at least 5 videos after this, which covered all aspects including what you mentioned. If time permits, please watch them all, or at least this video. Thanks indeed, appreciate your candid response, and do expect the same as we go forward,
      ua-cam.com/video/qXJdVgroQzo/v-deo.html

  • @mayamurali2438
    @mayamurali2438 Рік тому +1

    വളരെ നല്ല വീഡിയോ

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@mayamurali2438, your comments and appreciation worth a million.Have a blessed day.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @NIJITHRAJ
    @NIJITHRAJ 11 місяців тому +2

    Nice 👍

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ഈ വീഡിയോ കണ്ടോ സാർ?
      ua-cam.com/video/AJf5F2AjZMA/v-deo.html

  • @jagankg-xj4tl
    @jagankg-xj4tl Рік тому +1

    Very good video.

    • @guruvumnjanum
      @guruvumnjanum  Рік тому

      Glad you liked it

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @sumeshkrishna4968
    @sumeshkrishna4968 Рік тому

    ഈ അറിവ് നൽകിയ sir ഒരുപാട് നന്ദി, sir ഒരുപാട് ബാധിതയായി നിൽകുമ്പോൾ എന്തു ചെയുഉം, അവിടന്ന് വാങ്ങി എവിടേ കൊടുക്കും അതു കൊടുക്കാൻ വേറെ വാങ്ങും അങ്ങനെ ആണ് ബുരിഭാഗം ആളുകൾ പോകുന്നത്, കാരണം നമ്മുടെ നാട്ടിൽ വരവിൽ കൂടുതൽ ചിലവ് ആണ്, വിട്ടു കരിങ്ങൾ, കുട്ടികളുടെ പഠിത്തം, മറ്റും അതിനിടയിൽ 4 ദിവസം പണി ഇല്ലാതെ അയ്യൽ എല്ലാം തെറ്റും, അങ്ങനെ നിളും പണം മായി ബന്ധപ്പെട്ട കാര്യങ്ങൾ, അതിനിടയിൽ ഒരു ഹോസ്പിറ്റലിൽ കാര്യം കുടി വന്നാൽ പിന്നെ പറയണ്ട,
    ഞാൻ നെഗറ്റീവ് ആയി പറഞ്ഞത് അല്ല , ഷെമികണം

    • @guruvumnjanum
      @guruvumnjanum  Рік тому

      100% സത്യം. ഞാൻ 2 ദിവസത്തിനുള്ളിൽ ഒരു പുതിയ വീഡിയോ ഇടുന്നുണ്ട്. അതും കാണുക, ചില പുതിയ idea കിട്ടാൻ സഹായിക്കും, ചിലവ് ചുരുക്കി save ചെയ്യാൻ. വളരെ നന്ദി.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @menonappoos
    @menonappoos Рік тому +1

    പണം ഉള്ളവന് 10 കൊല്ലം കൊണ്ട് stockmarkat ഇൽ നിന്നും ഉണ്ടാക്കാം.3 കൊല്ലം കൊണ്ട് വരെ ഇരട്ടിയാക്കാൻ
    പറ്റുന്ന stock കിട്ടും

    • @guruvumnjanum
      @guruvumnjanum  Рік тому

      true

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @vijaykrishnapuram
    @vijaykrishnapuram 11 місяців тому +4

    Oru സംശയമുണ്ട് വീണ്ടുo പുതുക്കു mbol പലിശ kurayille ഇതേ പലിശനിരക്ക് അന്നും കിട്ടുമോ?fixed അന്ന് പലിശനിരക്ക് 7 % കാണുമോ?
    15 years മുന്‍പു 12 ശതമാനം ഫെഡറൽ bank ഒക്കെ കൊടുത്തിരുന്നു ഇപ്പോൾ 7 ആയി ഇനി 20 വർഷങ്ങൾക്ക് ശേഷം അതു 3 ശതമാനം ആവില്ലേ

    • @suresh14kmtomahe
      @suresh14kmtomahe 7 місяців тому

      Yes മാസം ചെലവ് 1 ലക്ഷത്തിൽ മേലെ വേണ്ടി വരും വീട് ചെലവ് 🙏

  • @kiranvm3785
    @kiranvm3785 Рік тому +1

    Thanks👍

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you too

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @learnat7.30pm3
    @learnat7.30pm3 11 місяців тому +1

    But.. അന്ന് ആ amount value എത്ര? Depositing and waiting for interest!! Simply dead money... But choice is unique 😊

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/qXJdVgroQzo/v-deo.htmlsi=eZUujDfFt22Mpbsd

    • @guruvumnjanum
      @guruvumnjanum  11 місяців тому

      പല methods പറയുന്ന video ഇട്ടിട്ടുണ്ട്.ഞാൻ അതിൽ പറഞ്ഞത് എന്റെ friendചെയ്തരീതിആണ്.പുതിയ വീഡിയോ linkആണ്ഇപ്പോൾഅയച്ചത്.നോക്കൂ.

  • @billubichi6609
    @billubichi6609 11 місяців тому +1

    Nalla message ❤️‍🩹

    • @guruvumnjanum
      @guruvumnjanum  11 місяців тому

      സന്തോഷം സാർ, ഈ വീഡിയോ കൂടി കാണുക സമയം കിട്ടുമ്പോൾ - ua-cam.com/video/ujVTpThKyTU/v-deo.html

  • @menonappoos
    @menonappoos Рік тому +12

    30 കൊല്ലം ആകുമ്പോൾ ഇന്നത്തെ ഒരു ലക്ഷത്തിൻ്റെ വില ഒരു കൊടിക് ഉണ്ടാവില്ല

    • @guruvumnjanum
      @guruvumnjanum  Рік тому +3

      something is better than nothing -that's my belief sir

    • @dharmanrajan4426
      @dharmanrajan4426 Рік тому

      താൻ മൊത്തം നെഗറ്റീവ് anallo ഒരു കുന്തവും അറിയത്തുമില്ല

    • @jithinmohan1108
      @jithinmohan1108 11 місяців тому +6

      അങ്ങനെ ആണെന്ന് തന്നെ വെച്ചാലും...30 വർഷം കഴിഞ്ഞ് നമ്മൾക്കു 1 ലക്ഷം ആരും വെറുതെ തരാനൊന്നും പോകുന്നില്ലല്ലോ... നമ്മള് തന്നെ ഇണ്ടാക്കണ്ടേ??

    • @prasadartlove
      @prasadartlove 11 місяців тому +3

      ആദ്യം മദ്യം അടി നിർത്തി😂

    • @manusree9920
      @manusree9920 11 місяців тому +1

      @@prasadartlove ഞാനും നിർത്തി ബ്രോ

  • @user-ul9wj1xm1v
    @user-ul9wj1xm1v Місяць тому

    എനിക്ക് ഒരു ദിവസം 400 രൂപയാണ് വരുമാനം

  • @umeshnirichan6437
    @umeshnirichan6437 11 місяців тому

    Very good

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you@umeshnirichan6437,
      Please Follow 'ഗുരുവും ഞാനും'
      UA-cam: www.youtube.com/@guruvumnjanum/videos
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Facebook: facebook.com/profile.php?id=61551802408751
      Instagram: instagram.com/guruvumnjanum/
      Reddit: www.reddit.com/r/GuruvumNjanum/
      Discord: discord.gg/GrUUgNN3
      Twitter: twitter.com/guruvumnjanum

  • @user-nv6ro8ju8m
    @user-nv6ro8ju8m 11 місяців тому

    Sooper

    • @guruvumnjanum
      @guruvumnjanum  11 місяців тому

      Thank you@user-nv6ro8ju8m,
      Please Follow 'ഗുരുവും ഞാനും'
      UA-cam: www.youtube.com/@guruvumnjanum/videos
      WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
      Facebook: facebook.com/profile.php?id=61551802408751
      Instagram: instagram.com/guruvumnjanum/
      Reddit: www.reddit.com/r/GuruvumNjanum/
      Discord: discord.gg/GrUUgNN3
      Twitter: twitter.com/guruvumnjanum

  • @praveenadileep8412
    @praveenadileep8412 Рік тому +1

    Alukale kanichu jeevichu ente prayam 45 chettante prayam 51 ...ellam kazhinju...ipol paparayi jeevikunu....oru paisa chilavakathe. Karyathinu polum paisa chilavakan illa....sir paranja karyam cheyannulla prayam kazhinju poyi

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @santhoshkalarickal5254
    @santhoshkalarickal5254 Рік тому +8

    60വയസ് ആകുമ്പോ അല്ല പണം വേണ്ടത്
    29.....45വയസിനു ഇടക്കാണ് മനുഷ്യന് പണം വേണ്ടത്
    ലോക സാമ്പത്തികം മുന്നോട്ട് പോകുന്നത് കുറെ വലിയ ബിസിനസ് കാർക്ക് മാത്രം
    എല്ലാവർക്കും ഒരു പോലെ എല്ലാം വിതരണം ചെയ്യുക

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

    • @Radhika-xw8nf
      @Radhika-xw8nf 11 місяців тому +1

      ഒരാളും തിരിഞ്ഞു നോക്കാത്ത കാലമാണ് 6o to 90.കയ്യിൽ ക്യാഷ് ഉണ്ടേൽ നമുക്ക് കൊള്ളാം.....കൈ നീട്ടി നടക്കണ്ട.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      എത്ര ശരി @@Radhika-xw8nf

    • @guruvumnjanum
      @guruvumnjanum  11 місяців тому

      പക്ഷേ, reality ഇതല്ലല്ലോ സാർ

  • @ASRUNTHI
    @ASRUNTHI Рік тому +1

    Thanks 🥰

    • @guruvumnjanum
      @guruvumnjanum  Рік тому

      You’re welcome 😊

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @justentertainment5336
    @justentertainment5336 Рік тому +2

    In recurring deposit the Investment period is only for 10years only
    How we can make them into 35 years

    • @guruvumnjanum
      @guruvumnjanum  Рік тому

      you may renew it as many times as required, please check with the post office or bank, sir.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @antonykxavier1950
    @antonykxavier1950 11 місяців тому

    Echo ഇല്ലാതെ റെക്കോഡിങ്ങ് ചെ താൽ നന്നായിരിക്കും

    • @guruvumnjanum
      @guruvumnjanum  11 місяців тому

      വളരെ നല്ല suggestion - ഇപ്പോൾ improve ചെയ്തിട്ടുണ്ടോ എന്നു പറയുമോ സാർ? ഈ വീഡിയോ ഒന്നു കണ്ടു നോക്കാമോ? ua-cam.com/video/N2vWMElQtwQ/v-deo.html
      Thanks Indeed .

  • @kingunaise_369
    @kingunaise_369 Рік тому +1

    Good info👍🏻

    • @guruvumnjanum
      @guruvumnjanum  Рік тому

      Thanks 👍

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @shajiaduvat5518
    @shajiaduvat5518 Місяць тому

    35 വർഷം കഴിയുമ്പോൾ കിട്ടുന്ന 1 കോടി എന്ന് പറഞ്ഞാൽ 5% ഇൻഫ്‌ളേഷൻ വെച്ചു അതിന്റെ മൂല്യം എത്ര കാണും sir ? 7% is not covering the inflation

    • @guruvumnjanum
      @guruvumnjanum  Місяць тому

      100% ശരി. ഈ വീഡിയോ ഒരാൾക്ക് എങ്ങനെ ഒക്കെ വളരാം എന്നതിന്റെസൂചന ആണ്.
      ഈ series ഒന്നൊന്നായി പല methods പറയുന്നു.
      മറ്റു videos കാണുമല്ലോ.Thanks.

  • @sureshkumar-xp4oe
    @sureshkumar-xp4oe Рік тому +1

    Thank you

    • @guruvumnjanum
      @guruvumnjanum  Рік тому

      vedio യെ കുറിച്ചുള്ള അഭിപ്രായം കൂടി എഴുതാമോ സാർ ?

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @user-ld5po1gx1c
    @user-ld5po1gx1c Рік тому +2

    powerful

  • @user-ul9wj1xm1v
    @user-ul9wj1xm1v Рік тому +10

    ഒരു ദിവസം 1000 രൂപ ഇല്ല 400 രൂപ യെ ഉള്ളൂ

    • @pointsalesandscretsvideos8549
      @pointsalesandscretsvideos8549 Рік тому

      Enna 50 രൂപ മാറ്റിവെക്ക്

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @ShantothommanaLonakutty-fo5gw

    Very good information
    എനിക്ക് 3 കുട്ടികൾ 2 പെൺകുട്ടികളുടെ വിവാഹ ആവശ്യം ഇപ്പോൾ 8.6 വയസ്സിൽ നില്കുന്നു..ഏതാണ് നല്ല plan

    • @guruvumnjanum
      @guruvumnjanum  Рік тому

      എന്താണ് താങ്കളുടെ പ്രായം? ഒരു മാസം മുടങ്ങാതെ എത്ര save ചെയ്യാൻ പറ്റും- ഒരു ആവശ്യം വന്നാലും തൊടാതെ.?

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

    • @nidhinbosh1672
      @nidhinbosh1672 11 місяців тому

      Quant small cap fund cheyyu, phone pay vazhi

  • @kusalarnair1958
    @kusalarnair1958 Рік тому +2

  • @josephek6356
    @josephek6356 Рік тому +2

    Explained well
    Good for all and rag to riches

    • @guruvumnjanum
      @guruvumnjanum  Рік тому

      Thank you@josephek6356, every appreciation from you are welcomed with gratitude.Have a good day.

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.

  • @jayeshkumar2556
    @jayeshkumar2556 11 місяців тому +2

    60 വയസു വരെ ആരാ ജീവിച്ചു ഇരിക്കുന്നത്

    • @guruvumnjanum
      @guruvumnjanum  11 місяців тому

      ua-cam.com/video/ujVTpThKyTU/v-deo.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.