ഇനി പണം വാരി എടുക്കാം.Happy Money.Ken Honda.Money Energy Cycle. Malayalam motivation.moneytech media

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 791

  • @ushakumaric9896
    @ushakumaric9896 2 роки тому +257

    ഇതെല്ലാം സത്യമാണ് . പണത്തിനെ നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ പണം നമ്മളെയും സ്നേഹിക്കും. അനുഭവം 👍

  • @sscreator1081
    @sscreator1081 2 роки тому +13

    പണത്തെ സ്നേഹിച്ചാൽ ബഹുമാനിച്ചാൽ നമ്മളെ സ്നേഹിക്കുമെന്നും ബഹുമാനിക്കും എന്നും അനുഭവം ഒപ്പം നന്ദി പറഞ്ഞു കൊണ്ടിരിക്കുക നല്ലൊരു വിവരം എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി നന്ദി നന്ദി

  • @rafeeqmaanu6905
    @rafeeqmaanu6905 2 роки тому +90

    ഞാൻ ആദ്യമൊക്കെ ഒരു മാസത്തെ ചിലവ് കഴിഞ്ഞിട്ട് ബാക്കി വരുന്ന ക്യാഷ് ആയിരുന്നു save ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഒന്നും ബാക്കി ഇല്ലായിരുന്നു.! പിന്നീട് വലിയ ഒരു സംഖ്യ save ചെയ്തിട്ടു കുറഞ്ഞ ക്യാഷ് കൊണ്ട് ചിലവ് നടത്താൻ പഠിച്ചു. ഇപ്പോൾ കുറെ cash കയ്യിൽ save ചെയ്യാൻ പഠിച്ചു.! ഒരു ഭാഗത്തു കുറഞ്ഞ cash കൊണ്ട് നല്ല നിലയിൽ ചിലവ് നടത്താനും പഠിച്ചു 😘😘

  • @sindhukm117
    @sindhukm117 3 роки тому +48

    ഇതൊക്കെ ഞാൻ ഫോളോ ചെയ്യാറുണ്ട്... ഞാൻ എപ്പോഴും സന്തോഷവതിയാണ്... 🌹🌹🌹.. thank u universe🙏🙏🧘‍♀️🧘‍♀️

    • @MoneytechMedia
      @MoneytechMedia  3 роки тому +3

      എല്ലാവിധ ആശംസകളും നേരുന്നു

    • @ajithkanhar9367
      @ajithkanhar9367 3 роки тому

      This is not a better way to make money.
      Adhyam ningal panathe pati ariyanam. The flow of money.
      Pinne plan.
      Vyakthamaya oru budget venam.
      Oru economical equation venam( like dam theory). Calculate time. Ethra varsham kond ethra vare undakkan patum ennu. Athre ullu

    • @sindhukm117
      @sindhukm117 3 роки тому +1

      @@srinath3399 വിശ്വാസം രക്ഷിക്കട്ടെ... ഓം .. ശാന്തി.

    • @azwinamaan3123
      @azwinamaan3123 3 роки тому

      എന്നിട്ട് പണം കിട്ടിയോ 🙄🙄

    • @hnb5551
      @hnb5551 2 роки тому

      ജീവിക്കാൻ മാത്രം പണം മതി
      പണത്തിനു വേണ്ടി മാത്രം ജീവിക്കരുത്.. ( മിസ്റ്റർ ഷാൻ )

  • @navaspsheriff4887
    @navaspsheriff4887 3 роки тому +34

    ഇത് തന്നെ ആണ് പ്രവാചകൻ പറഞ്ഞത് നിങ്ങൾ ഓരോ കാര്യവും ചെയ്യുമ്പോൾ പ്രപഞ്ച നാഥനെ നന്ദി രേഖപ്പെടുത്തുകയും ബഹുമാനിക്കുകയും ചെയ്യുക

    • @MoneytechMedia
      @MoneytechMedia  3 роки тому +5

      വളരെ ശരിയാണ്

    • @rajvla
      @rajvla 6 місяців тому +4

      എല്ലാത്തിലും പ്രവാചകൻ😂

    • @johnpaulandrews2410
      @johnpaulandrews2410 4 місяці тому

      Aa number koodi idu

    • @rajvla
      @rajvla 4 місяці тому

      @@navaspsheriff4887 പ്രപഞ്ച നാഥൻ്റെ മുദ്രാവാക്യം വിളിച്ചു കൊണ്ടു തന്നെയാണ് ബംഗ്ലാദേശിൽ ഹിന്ദു നരഹത്യ നടത്തുന്നത്

  • @jishawilliams3275
    @jishawilliams3275 3 роки тому +59

    Thank yu sir, പണത്തോട് നന്ദി പറയാൻ പഠിപ്പിച്ചത്തിനു. 🙏

    • @MoneytechMedia
      @MoneytechMedia  3 роки тому +5

      പണത്തോട് മാത്രമല്ല എല്ലാവരോടും നന്ദി രേഖപ്പെടുത്തണം

    • @jishawilliams3275
      @jishawilliams3275 3 роки тому +9

      തീർച്ചയായും.... വളരെ നാളുകളായി ഞാൻ ദിവസവും രാത്രിയിൽ 8-9മണി വരെയുള്ള സമയം എന്റെ പേർസണൽ പ്രയർ ടൈം ആയി ഉപയോഗിച്ച് വരുന്നു. ഈ സമയം ഞാൻ എന്റെ വീടിന്റെ ടെറസിൽ കയറി നടക്കുകയും ആ ദിവസം എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ ക്കു നന്ദി ദൈവതോടും, വ്യക്തികളോടും പറയാൻ ഉപയോഗിച്ച് വരുന്നു. എന്റെ പ്രാർത്ഥന അവസാനിക്കുന്ന 9മണിക്ക് കുറച്ചു അകലെ യുള്ള ദേവാലയത്തിൽ നിന്നും ഞാനുറങ്ങാൻ പോകും മുൻപായി...... എന്ന പാട്ട് കേൾക്കാം.... വല്ലാത്ത ഒരു ഫീൽ ആണത്.... എല്ലാവരും ഇങ്ങനെ ചെയ്തു നോക്ക്. ജീവിതം കൂടുതൽ മെച്ചപെടും... ഉറപ്പ് 🙏

  • @sajeeshkumar4318
    @sajeeshkumar4318 Рік тому +7

    പലപ്പോഴും ശ്രെദ്ധിക്കാത്ത കാര്യം മനസ്സിലാക്കിത്തന്നതിന് നന്ദി 🙏

  • @AGN74
    @AGN74 3 роки тому +12

    സുഹൃത്തേ ken എന്നൊക്കെ പറഞ്ഞെങ്കിലെ മലയാളി കേൾക്കു. പൂന്താനം എത്രയോ മുൻപ് ജ്ഞാനപാന എഴുതിയതിൽ ഇതൊക്കെയുണ്ട്. പക്ഷേ ആരും വായിക്കില്ല

  • @akhilapraveen8680
    @akhilapraveen8680 3 роки тому +81

    ഞാൻ ഒരു കാര്യം പറയട്ടെ ഇതു കണ്ടപ്പോൾ ശെരിക്കും അത്‌ഭുതമായി, കാരണം ഞാൻ പണത്തെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു അതുകൊണ്ട് ആയിരിക്കും ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും അത്യാവശ്യം സമയത്തു പണം എന്റെ കൈയിൽ വരും🙏

    • @MoneytechMedia
      @MoneytechMedia  3 роки тому +4

      തുടർന്നും താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @akhilapraveen8680
      @akhilapraveen8680 3 роки тому

      @@MoneytechMedia Thanks

    • @Suresh-sd4md
      @Suresh-sd4md 4 місяці тому

      Belief VS Evidence

  • @kvgopi1093
    @kvgopi1093 3 роки тому +13

    ഇത്രയും വലിയ അറിവ്
    തന്നതിന് നന്ദി

    • @MoneytechMedia
      @MoneytechMedia  3 роки тому

      നല്ല വാക്കുകൾക്ക് നന്ദി

  • @sajjanmedayil1428
    @sajjanmedayil1428 3 роки тому +58

    ജീവിതത്തിൽ മാറ്റം വരുത്താൻ ഈ വീഡിയോ കൊണ്ട് കഴിയട്ടെ 🙏👏👏

    • @MoneytechMedia
      @MoneytechMedia  3 роки тому +5

      എല്ലാവിധ ആശംസകളും നേരുന്നു

    • @gainer8599
      @gainer8599 3 роки тому +2

      വീഡിയോ കൊണ്ട് നമ്മളിൽ മാറ്റം വെറുത്തണം വീഡിയോ oru അറിവ് മാത്രം

    • @Sreesanthv01
      @Sreesanthv01 3 роки тому

      ❤️👍

    • @azwinamaan3123
      @azwinamaan3123 3 роки тому +2

      എന്നിട്ട് ഇപ്പൊ പണം കിട്ടിയോ 🙄🙄

    • @sajjanmedayil1428
      @sajjanmedayil1428 3 роки тому +3

      @@azwinamaan3123 സമ്പത്തും, സന്തോഷവും കൂടുതൽ ലഭിക്കാൻ തുടങ്ങി.💪

  • @GeethaSwamy-il2jw
    @GeethaSwamy-il2jw 3 місяці тому +2

    താങ്ക് യൂ സർ. പണത്തിന്റെ വില മനസ്സിലാക്കി തന്നതിന്.

  • @sindhuamma7478
    @sindhuamma7478 2 роки тому +1

    താങ്ക്സ് സാർ വലിയ നൽകിയ തിനെ ഞാനും അങ്ങനെ ചെയും 🙌🙌😍

  • @geethababu118
    @geethababu118 Рік тому +1

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @singwithpramod2219
    @singwithpramod2219 2 роки тому +27

    🙏🙏🙏🙏🙏എനിക്കും ഇതൊക്കെ സത്യ മാണ് എന്ന് ഇപ്പോൾ തോന്നുന്നു. എല്ലാവർക്കും പണം ആവശ്യത്തിന് ലഭിക്കട്ടെ. 🙏🙏🙏🙏

  • @ambilin112
    @ambilin112 2 роки тому +6

    നല്ല അറിവ് 🙏ഒത്തിരി നന്ദി 🙏

    • @MoneytechMedia
      @MoneytechMedia  2 роки тому

      അറിവ് മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക

  • @KAMALIYTH
    @KAMALIYTH 2 роки тому +13

    കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് കാരുണ്യം കാണിക്കാൻ തോന്നുന്നു...
    ലോട്ടറി എടുക്കുമ്പോൾ പ്രാർത്ഥിക്കും പാവങ്ങളെ സഹായിക്കാം എന്ന് പക്ഷെ ദൈവത്തിനു നമ്മുടെ മനസ്സ് അറിയാം

  • @sagishmanathana8120
    @sagishmanathana8120 3 роки тому +53

    നാങ്കളുടെ പണത്തിന്റെ മന്ത്രം മനസ്സില്ലായി ... പക്ഷേ എന്റെ വീട്ടിൽ വന്ന ഭിക്ഷക്കാരന് ഈ പറഞ്ഞ പോലെ എന്റെ അമ്മ 5 രൂപ കൊടുത്തു ... ഒരാഴച്ച കഴിഞ്ഞപ്പോൾ വീണ്ടും അതെ ദിക്ഷക്കാരന് (തമഴിനായിരുന്നു ) ദീക്ഷ കൊടുത്തു ... ഒരു മാസത്തിനുള്ളിൽ വീട് ആക്രമിക്കപ്പെടുകയും ദയനീയമായി മർദ്ദിച്ച് അമ്മയുടെ മാലയും വളയും നിഷ്ടൂരമായി വലിച്ച് എടക്കുക്കുകയും ചെയ്യ്തു. Police Case നടക്കുന്നതിടയിൽ ആ പഴയ ദിക്ഷക്കാനെ Police കൊണ്ട് വന്ന് ചോദ്യം ചെയ്യ്തപ്പോഴാണ് അറിയുന്നത് ... ആ ഭിക്ഷക്കാരൻ Agent ആണെന്ന് ... അതിന് ശേഷം അര് വന്നാല്ലും അമ്മക്ക് പേടിയാണ് സഹായിക്കാൻ ...

    • @MoneytechMedia
      @MoneytechMedia  3 роки тому +9

      ഭിക്ഷാടനം പ്രോത്സാഹിപ്പിച്ചാൽ അല്ല ദാനത്തിൻറെ ധർമ്മം.

    • @navaspsheriff4887
      @navaspsheriff4887 3 роки тому +5

      ഭിക്ഷാ കാരൻ പണം കൊടുക്കരുത് എന്ന് 3 വർഷം മുന്നേ തന്നെ whatsappil വന്നിട്ടുണ്ട്

    • @ramshadsm2189
      @ramshadsm2189 3 роки тому

      @@MoneytechMedia p

    • @ramshadsm2189
      @ramshadsm2189 3 роки тому

      @@MoneytechMedia pp

  • @binumambuzhak8110
    @binumambuzhak8110 2 роки тому +4

    സമാധാന വാക്കുകൾ നന്ദി ബ്രോ 👍👍👍

  • @sindhup142
    @sindhup142 3 роки тому +18

    Money is energy, I love money, I attract money

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 2 роки тому +2

    Ellarkum nalla panavum samdhanavum undavette

  • @satheesanpp4254
    @satheesanpp4254 Рік тому +3

    മാനസിക രോഗമുള്ളവരുടെ ചിന്ത ഇങ്ങിനെയായിരിക്കും

  • @usharanir2042
    @usharanir2042 5 місяців тому +1

    Thankyou sir👍👍👍👍
    Thankyou univers 🙏🙏🙏🙏

  • @ranjith56850
    @ranjith56850 3 роки тому +4

    അയ്യോ ഹല്ലേലുയ.... ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ പെന്തകോസ്ത് ആയി 💯👍

  • @priyakrishnan3034
    @priyakrishnan3034 2 роки тому +7

    Yes thank you for sharing this message love money and show gratitude to it ..great ..thank you sir😍😍

  • @meghakb4749
    @meghakb4749 5 місяців тому +1

    Thank you good message

  • @anniyudemakan2463
    @anniyudemakan2463 2 роки тому +1

    i happy to youer motivation of a man to good activator.

  • @sivanvallath2770
    @sivanvallath2770 Рік тому +1

    വെരി ഗുഡ് നന്ദി 🙏🙏🙏🙏

  • @GODJITH
    @GODJITH 2 роки тому +3

    എന്തായാലും കഷ്ടപ്പെടണം 😃😍അല്ലാതെ പണം തനിയെ varillallo🥰🥰🥰🥰🥰

  • @foodvlog1079
    @foodvlog1079 Рік тому +1

    Thankyou universe 🙏

  • @shahink9248
    @shahink9248 2 роки тому +2

    Naseerkhan sahib sir thank you for this information

  • @mdsfashionworld674
    @mdsfashionworld674 Рік тому +1

    എനിക്ക് തോന്നുന്നില്ല കാരണം എന്റെ അച്ഛൻ ഒരുപാട് പേർക്ക് സഹായം ചെയ്യുന്ന മനുഷ്യനായിരുന്നു... 41 വയസ്സിൽ അച്ഛൻ accidentil മരിച്ചു... ഉണ്ടാക്കിയതെല്ലാം നശിച്ചു അമ്മക്ക് അസുഖം വന്നു എല്ലാം നശിച്ചു... ഇന്നും എന്റെ അച്ഛനെ കുറിച്ച് നാട്ടുകാർക്ക്‌ നല്ലതേ പറയാനുള്ളു... പാവപെട്ടവരുടെ ഈശ്വരനായിരുന്നു എന്റെ അച്ഛൻ ആ അച്ഛന്റെ മക്കൾ ഇന്ന് വാടക വീട്ടിൽ കഴിയുന്നു എല്ലാം നഷ്ടമായി...

    • @MoneytechMedia
      @MoneytechMedia  Рік тому +2

      പുതുതായി കെട്ടിപ്പടുക്കുക

  • @sindhuprakash7696
    @sindhuprakash7696 2 роки тому +2

    നൻദി സ്തോത്രം... നൻദി

  • @NirmalKumar-oo5cr
    @NirmalKumar-oo5cr 2 роки тому +8

    I respect Money...
    I attract Money...
    I love Money...
    I have Money.....

  • @abhayanraj6544
    @abhayanraj6544 3 роки тому +14

    മാന്യമായി ജീവിക്കാൻ പണം ആവശ്യമാണ്
    ഈ പണം തന്നെ നമുക്ക് സന്തോഷവും ദുഃഖവും നൽകുന്നു
    അത്യാവശ്യത്തിന് വിനിയോഗിക്കാനുള്ളതാണ് പണം

  • @shibunambiar8752
    @shibunambiar8752 3 роки тому +42

    I respect Money...
    I attract Money...
    I love Money...
    I have Money.....
    Arigatho... Arigatho.. Arigatho...

  • @Kvry8888
    @Kvry8888 3 місяці тому

    Thank you sir..... Good message 👍🏻

  • @shareef_3659
    @shareef_3659 3 роки тому +17

    ദുനിയാവിലെ ആഗ്രഹങ്ങള്‍ സമുദ്ര ജലം പോലെയാണ് കുടിക്കുത്തോറും ദാഹിച്ചു കൊണ്ടിരികും
    Ibnu arabi✨

    • @MoneytechMedia
      @MoneytechMedia  3 роки тому +1

      നല്ലൊരു വിലയിരുത്തലാണ്.

  • @sumacr6993
    @sumacr6993 Рік тому +1

    Thankyou for your information

  • @rosakuttyshiji2619
    @rosakuttyshiji2619 2 роки тому +1

    Thank you for valuable information

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 місяці тому

    ❤❤❤ nalla vakkukal thanks 🙏🙏🙏

  • @pinnaclestamp
    @pinnaclestamp 2 роки тому +2

    100 % success, this technique, always be thankful to almighty GOD

  • @WealthCreation369
    @WealthCreation369 Рік тому +7

    MONEY is the KEY of LIFE 💎💕

  • @salmakadavallur
    @salmakadavallur 3 роки тому +2

    ഞാൻ ഇവിടെ അടുത്തുള്ള ആശാരി യാണ് വല്ല പണിയും ഉണ്ടോ എന്ന് ചോദിച്ചു..ഒരു ജനൽ മാറ്റി വെക്കാൻ ഏല്പിച്ചു ഞാൻ പോയി ..വീട് മുഴുവൻ നടന്ന് കണ്ട് എവിടെ അത് വേണം ഇത് വേണം എന്ന് പറഞ്ഞ് ഉമ്മാടെ കയ്യിൽ നിന്നും 500 വാങ്ങി എന്തൊക്കയോ വാങ്ങി കൊണ്ടുവന്ന് എല്ലാം നശിപ്പിച്ചു വെച്ച് 800 രൂപയും വാങ്ങി കൊണ്ട് പോയി...ഇപ്പൊ അത് നേരെയാക്കാൻ വേറെ ആളെ തേടി കൊണ്ടിരിക്കുന്നു..

    • @MoneytechMedia
      @MoneytechMedia  3 роки тому +2

      എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

  • @priyamurali6278
    @priyamurali6278 3 роки тому +4

    Thank you Sir for valuable information 🙏🌹

  • @meerasdreams1703
    @meerasdreams1703 2 роки тому +2

    Thanks for the good information.... God bless sir...

    • @MoneytechMedia
      @MoneytechMedia  2 роки тому

      ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @nijuks9838
    @nijuks9838 3 роки тому +2

    Thanks sir. Thanks you money. Thank you universe

  • @rajeeveputhanveettil8231
    @rajeeveputhanveettil8231 3 роки тому +2

    സൂപ്പർ advice

  • @RajiniS-g6n
    @RajiniS-g6n 2 місяці тому +1

    Thanks I love money

    • @MoneytechMedia
      @MoneytechMedia  2 місяці тому

      താങ്ക്യൂ താങ്ക്യൂ

  • @246amt
    @246amt 2 роки тому +1

    Thank you for the video ... Sure ...

  • @prasanthkumarp5874
    @prasanthkumarp5874 3 роки тому +2

    ഇത് യഥാർത്ഥ സത്യമായ കാര്യം തന്നെയാണ് അദ്ദേഹം കണ്ടെത്തിയിരിക്കന്നത് ,മുൻമ്പ് മറ്റൊരു ബുക്കിലും ഞാൻ ഇതേ കാര്യം വായിച്ചിരുന്നു ,പണത്തിന് പണത്തിനടുത്തേക്ക് ആകർഷണമുണ്ടാകമെന്നും കൂടി അതിൽ പറയുന്നുണ്ട് '' സന്തോഷത്തോടെ കൈകാര്യം ചെയ്യണമെന്നും ........ ...

  • @lollipop2621
    @lollipop2621 3 роки тому +220

    പണത്തിന് വേണ്ടി വീഡിയോ ചെയ്ത് യൂറ്റുബ്ൽ അപ്ലോഡ് ചെയ്യുന്ന വിദ്വാൻ

    • @MoneytechMedia
      @MoneytechMedia  3 роки тому +12

      😁

    • @rejoymraj5700
      @rejoymraj5700 3 роки тому +1

      🤓🤓🤓

    • @christocc3815
      @christocc3815 3 роки тому +16

      Not only for money, but he is giving a nice information.
      I think , you may not face any financial loss, because of this video.
      Good luck bro.

    • @sunilkumar-ey9es
      @sunilkumar-ey9es 3 роки тому +13

      ഈ വീഡിയോക്കു പിന്നിൽ ഒരു കഷ്ടപ്പാട് ഒണ്ട്.

    • @farookhshaikh2584
      @farookhshaikh2584 3 роки тому

      @@MoneytechMedia 🥺🥀🥀👌

  • @beenarobert191
    @beenarobert191 Рік тому +1

    Yes l love money ❤❤

  • @prakashkraj3183
    @prakashkraj3183 3 роки тому +26

    ഒരിക്കലും"മതി "എന്ന് ഒരു മനുക്ഷ്യനും പറയാത്തതു പണം മാത്രം ആണ്

  • @rajanit9125
    @rajanit9125 2 роки тому +3

    I love money I respect money I attract money I have money thank God ❤️ thank universe

  • @svrcinemascinevlog3338
    @svrcinemascinevlog3338 3 роки тому +14

    Money is power

  • @Sindhu-mi2xn
    @Sindhu-mi2xn 2 місяці тому +1

    നന്ദി നന്ദി

  • @karthar4095
    @karthar4095 3 роки тому +9

    If you have confidence in your work money will come to you. That is my confidence

  • @rekharajan949
    @rekharajan949 2 роки тому +1

    thanks sir 🙏🙏
    namaskar m

  • @rosilypoly3791
    @rosilypoly3791 7 місяців тому

    Engane njanum kurachu paisa sambathichu veedupanikai sathanagal iraki vannathu vannathu ammayapan kondupoyi pazhayaveedinmel panithudangi avasanam njan njan oru kunju veeduvechu appol aver paranju pattikuudalennu chothikan chenna barthavine aver thallukayum pinne sneham nadichu brandiyil visham kalarthi konnukalanju ennittu ella chilavum ennekondu cheyichu

  • @prameeladhanesh1630
    @prameeladhanesh1630 2 роки тому +1

    Nalla pole joli eduluka chilavukal kurachu kont panam sushikuka

  • @RajeshRajesh-vh5ig
    @RajeshRajesh-vh5ig 3 роки тому +1

    Sir ningalude arathakananunjan veendum pretheeshikunnu

    • @MoneytechMedia
      @MoneytechMedia  3 роки тому

      താങ്കളുടെ അഭിപ്രായങ്ങൾ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു

  • @noujaskp459
    @noujaskp459 Рік тому +1

    Best 🙏🙏

  • @nereeshrajan3007
    @nereeshrajan3007 3 роки тому +4

    Thanks for your valuable information ❤️

  • @radhikadevi1794
    @radhikadevi1794 3 роки тому +15

    Thank u
    My energy is my money,
    I love my money
    and I am always grateful to my money 🙏🙏🙏

  • @SpiceFarmingKerala
    @SpiceFarmingKerala 2 роки тому +2

    Very useful thanks 😊

  • @mrharivlogs3022
    @mrharivlogs3022 4 місяці тому +1

    താങ്ക്സ്

    • @MoneytechMedia
      @MoneytechMedia  4 місяці тому

      സ്വാഗതം ചെയ്യുന്നു

  • @SreejaA-s7c
    @SreejaA-s7c 8 місяців тому +1

    Tks

  • @abduljaleel4391
    @abduljaleel4391 3 роки тому +3

    Very good information thanks 🙏

  • @santhoshrathnan2032
    @santhoshrathnan2032 3 роки тому +1

    Sure, Thank you...Brother

  • @tpsivadasa
    @tpsivadasa 3 роки тому +1

    Thankfully you're Most welcome

  • @sreekumarampanattu4431
    @sreekumarampanattu4431 3 роки тому +1

    Thank you for the informative video....

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 3 роки тому +1

    SuperInfermationBrotherBigSalute🇮🇳💪👍🌙🙏🙏😊✌️

  • @adyrajesh5360
    @adyrajesh5360 3 роки тому +5

    Very good message Thankyou sir

  • @udayans7318
    @udayans7318 3 роки тому +14

    നമസ്ക്കാരം ഗുരുവിനോടും പണത്തിനോടും🙏🙏🙏

    • @MoneytechMedia
      @MoneytechMedia  3 роки тому

      രണ്ടും മനസ്സിനെ മുന്നോട്ട് നയിക്കണം

  • @alip2334
    @alip2334 3 роки тому +1

    Nalla information

  • @sherlyambilz7104
    @sherlyambilz7104 3 роки тому +1

    Thank ypu very much Sir ee puthiya arivinu

  • @renjithrenjith627
    @renjithrenjith627 3 роки тому +5

    നല്ല അറിവ്.... അഭിനന്ദനങ്ങൾ sr 🙏🏻

  • @rajoshkumarpt451
    @rajoshkumarpt451 2 роки тому +1

    Pranaamam

  • @linelall
    @linelall Рік тому +1

    എന്തൊക്കെ സൗകര്യം ഉണ്ടെന്ന് പറഞ്ഞിട്ടെന്താ ഈ ഒരു സാധനം ആവശ്യത്തിന് കൈയിൽ കിട്ടാനുള്ള ഒരു എളുപ്പ മാർഗ്ഗവും ഒരുത്തനും കണ്ടുപിടിച്ചിട്ടില്ല. എന്ന് മാത്രമല്ല അത് ഉണ്ടാക്കാൻ വേണ്ടി കഷ്ടപ്പെട്ട് അവസാനം ഗതികേടിലായിപ്പോവുന്ന അവസ്ഥയും ഉണ്ട് . പണം മുൻപിൽ വച്ച് തൊഴുതു നിന്നിട്ടൊനും ഒരു കാര്യവും ഇല്ല .

  • @sheejaceline6627
    @sheejaceline6627 2 роки тому +1

    Sooper

  • @RajeevanK-z7c
    @RajeevanK-z7c 5 місяців тому +1

    ❤🙏

  • @dragondragon7432
    @dragondragon7432 3 роки тому +9

    ഈ ബുക്ക് വായിക്കുന്നതിനു പകരം അമേരിക്കയിലുള്ള ബിസിനസ്സുകാരനായ റോബർട്ട് കിയോ സാക്കി എഴുതിയ റിച്ച് ഡാഡ് പുവർ ഡാഡ് അതാവും വായിക്കുന്നത് നല്ലത് അതിൽ വ്യക്തമായി ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്

    • @MoneytechMedia
      @MoneytechMedia  3 роки тому +3

      തീർച്ചയായും ഞങ്ങൾ റിച്ച് ഡാഡ് പുവർ ഡാഡ് അതിനെക്കുറിച്ച് 6 എപ്പിസോഡ് പ്രോഗ്രാം ചെയ്തിട്ടുണ്ട് കാണുക

  • @SantoshKumarK1959
    @SantoshKumarK1959 3 роки тому +2

    I love Universe and the Universe loves me.
    I love Money and Money loves me.
    Thank You Universe
    Thank You Money.

  • @kunjattakunjikkilysupercha3509
    @kunjattakunjikkilysupercha3509 2 роки тому +1

    Correct

  • @bhagyalakshmibhagyalakshmi2566
    @bhagyalakshmibhagyalakshmi2566 2 роки тому +1

    ഒരായിരം നന്ദി 🙏🙏🙏

  • @anushashibith6763
    @anushashibith6763 9 місяців тому +1

    l respect money🙏🏼

  • @merymercyka6239
    @merymercyka6239 6 місяців тому +1

    👍👍🌹

  • @aswathishahin6140
    @aswathishahin6140 3 роки тому +1

    Thankuuu for this vedeo

    • @MoneytechMedia
      @MoneytechMedia  3 роки тому

      മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @sunilkd5128
    @sunilkd5128 3 роки тому +2

    സൂപ്പർ, Thanks

  • @arunkm1459
    @arunkm1459 3 роки тому +59

    ഡെയിലി പണിക് പോയ മതി.. 🔥

  • @successkerala867
    @successkerala867 2 роки тому +2

    Good vedio... Congratulations

  • @mirsantalks
    @mirsantalks 3 роки тому +14

    പണം നമ്മുടെ കയ്യിൽ കൊണ്ടുവന്ന ദൈവത്തിനോട് നന്ദി പറഞ്ഞാൽ പോരെ പണത്തിനോട് എന്തിനാണ് നന്ദി പറയുന്നത്

    • @MoneytechMedia
      @MoneytechMedia  3 роки тому +5

      ദൈവത്തോട് നന്ദി പറയുക. ദൈവവിശ്വാസം ഇല്ലാത്തവരെയും നന്ദി എന്ന ഗുണം പഠിപ്പിക്കുക എന്നതാണ് പുസ്തകത്തിൻറെ ലക്ഷ്യം.

    • @niyastechtrick3844
      @niyastechtrick3844 3 роки тому

      Theerchayayum sheryanu

    • @mirsantalks
      @mirsantalks 3 роки тому

      @HR Inspires ദൈവം ചൊദിക്കുന്നത്‌ തരും നമ്മൽ work cheyyannam എല്ലവർക്കും pannam annu വലുതെന്നു ningal vicharikkunnu അതനു prashnam

  • @nivedhks2618
    @nivedhks2618 2 роки тому +1

    Thanks for the information ❤️

  • @srjs1782
    @srjs1782 3 роки тому +1

    Puthiya Kure arivukal kitty ethu kandathiloode..Ethrem nalla oru video pankku vechathinu thaangalkku nanni ariyikunnu..

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 роки тому +4

    Thanks a lot 🤝

  • @Sindhumohan123Sindhumohan12
    @Sindhumohan123Sindhumohan12 4 місяці тому +1

    👌

  • @RamKumar-qu5wc
    @RamKumar-qu5wc 3 роки тому +5

    Thank you sir🙏

  • @preethap381
    @preethap381 3 роки тому +1

    Thank u sir..ithu paranhuthannathinu

  • @maheshpv9282
    @maheshpv9282 3 роки тому +1

    താങ്ക്സ് money iട energy