Nellikka | നെല്ലിക്ക | Gooseberry | Dr Jaquline

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 890

  • @swathikp6932
    @swathikp6932 3 роки тому +24

    നെല്ലിക്ക കഴിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ guys 😂
    😁

  • @my2419
    @my2419 2 роки тому +26

    നിങ്ങളെ പോലുള്ള ആളുകളെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്.. എല്ലാത്തിനും റിപ്ലൈ തരും 🥰🥰

  • @muhammadsaadpe8388
    @muhammadsaadpe8388 3 роки тому +61

    ഇതൊന്നും അറിയാതെ നെല്ലിക്ക കഴിച്ച എല്ലാരും ഒരു like അടിക്ക്....

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +6

    Yes - നെല്ലിക്ക പച്ചക്ക് ഉപ്പ് കൂട്ടി കഴിക്കാറുണ്ട്👌👌🌷

  • @nechusworld9111
    @nechusworld9111 3 роки тому +8

    താങ്ക്സ് നെല്ലിക്കയുടെ ഗുണങ്ങൾ പറഞ്ഞു തന്നതിന് 👌🏻👌🏻👌🏻👌🏻🥳🥳🥳🥳

  • @Davood-vn2ot
    @Davood-vn2ot 4 роки тому +5

    Mam വളരെ നല്ല ഉപകാരപ്രദമായ അറിവുകൾ ആണ് എല്ലാ വീഡിയോസിൽ നിന്നും കാണാൻ കഴിയുന്നത്. വളരെയധികം നന്ദി. 👍🤝

  • @devadaskp7125
    @devadaskp7125 4 роки тому +9

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ പകർന്നു തന്ന ഡോക്ടർക്
    അഭിനന്ദനങ്ങൾ ❤❤

  • @babukpm8872
    @babukpm8872 4 роки тому +8

    നെല്ലിക്കയുടെ ഗുണം മുഴുവനും പറഞ്ഞു തന്ന ടോക്ടർക്ക് ഒരായിരം നന്ദി

  • @balanbalan4887
    @balanbalan4887 4 роки тому +90

    ആരും കാണാതെ നെല്ലിക്ക കൊടുത്തവരും വാങ്ങികഴിച്ചവരുമുണ്ടെങ്കിൽ ആ പഴയ കാലം ഓർത്തിരിക്കും

    • @drjaqulinemathews
      @drjaqulinemathews  4 роки тому +3

      Athe

    • @LiFE.0f.S4jiT
      @LiFE.0f.S4jiT 2 роки тому +3

      ആരേലും കണ്ടാൽ കുഴപ്പമാണോ?!🤔

    • @Ramu-ie3wr
      @Ramu-ie3wr 2 роки тому +1

    • @Lalu-t6z
      @Lalu-t6z Рік тому

      ​@@LiFE.0f.S4jiT ആന്ന്, സ്കൂളിൽ ഇതൊക്കെ കണ്ടാൽ ടീച്ചേർസ് വഴക്ക് പറയുമായിരുന്നു..

    • @shafeeqat957
      @shafeeqat957 11 місяців тому

      ഏത് കാലഘട്ടം 90സ് ആണോ 🤔

  • @narayananmkmk9282
    @narayananmkmk9282 4 роки тому +3

    അറിവ് പകർന്ന് നൽകിയ മാഡത്തിന്ന് നന്ദി

  • @madhavikutty7652
    @madhavikutty7652 3 роки тому +2

    Dr. Valare. Eshtamayi. Nellikkayude. Upayogam visadeekarichthu. Thank you very much.

  • @aboobackersidheeq5974
    @aboobackersidheeq5974 4 роки тому +1

    നെല്ലിക്കയുമായുള്ള കുറെ സംശയം തീർന്നു താങ്ക്‌സ് dr,

  • @abrahamkm5834
    @abrahamkm5834 Рік тому

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +1

    ധാത്രി ഫല - Super msg -- 1000 കോഴി അര കാട👍👍🙏🌷 -

  • @OmanaOmana-vy5ed
    @OmanaOmana-vy5ed Рік тому

    നെല്ലിക്ക ഗുണങ്ങൾ പറഞ്ഞു തന്നതിൽ വളരെ നന്ദി ❤️❤️

  • @Rajinas
    @Rajinas 3 місяці тому +1

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാനും രക്തം ഉണ്ടാകാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @Noorahathim
      @Noorahathim 2 місяці тому +1

      Rate engana aahn chechii

    • @Rajinas
      @Rajinas 2 місяці тому

      @ ഒരു കിലോ ആയിരം രൂപ അരകിലോ അഞ്ഞൂറ്

  • @arunkallupadathu2645
    @arunkallupadathu2645 4 роки тому +2

    Etrayum gunangal undennu arinjilla... Thanks 👍😍🌹

  • @sasidharannair7133
    @sasidharannair7133 4 роки тому +1

    തുടർച്ചയായി കഴിക്കരുതെന്നും അമിതമായി കഴിക്കരുതെന്നും കു‌ടി പറയ്‌ dr. അതല്ലേ ശരി ? ദോഷങ്ങളും കൂടി പറയണം. ഗുണങ്ങൾ പറഞ്ഞതിന് നന്ദി. നല്ല presentation. Thanx.

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 роки тому

    ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകൾ നേരുന്നു

  • @hamdan8984
    @hamdan8984 4 роки тому +1

    Good speech ഡോക്ടർ .Tanks

  • @aboobackersidheeq5974
    @aboobackersidheeq5974 4 роки тому

    നല്ല അറിവ് നെല്ലിക്കയെ പറ്റി പറഞ്ഞു തന്ന dr. Thanks

  • @ayshathfuvada3464
    @ayshathfuvada3464 Рік тому

    dr abinandhanangal nalla ariv kittiyadhinn

  • @sumakt6257
    @sumakt6257 4 роки тому +7

    Useful information madam. Thank you

  • @sajeevpk7985
    @sajeevpk7985 Рік тому +1

    പച്ച നെല്ലിക്ക കൂടുതൽ കാലം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ നെല്ലിക്ക ഉണക്കിപ്പൊടിച്ച് dates സിറപ്പിൽ മിക്സ്‌ ചെയ്ത് കഴിക്കും. നല്ല combination ആണ്. Dates syrup നല്ല മധുരം ഉള്ളത് കൊണ്ട് നെല്ലിക്കയുടെ ചെറിയ ചവർപ്പ് അറിയുകയില്ല.

  • @sivadasansiva4351
    @sivadasansiva4351 3 роки тому +2

    Great knowledge, thank you madam🙏

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 3 роки тому

    ഉണ്ടാക്കി തന്നാൽ കുടിക്കാമായിരുന്നു🤩🤩🤩

  • @lijeshvv1552
    @lijeshvv1552 3 роки тому

    Valre upkaraprthamya vakkukal dr thankyou

  • @swapnamangalath402
    @swapnamangalath402 4 роки тому +3

    Hello! Ma'am, Goosberry information is very useful and informative. Tkq. for posting. Your all videos are very worth.🍈💕👌

  • @aboohannamediakp1359
    @aboohannamediakp1359 7 місяців тому

    മൂന്നു വർഷം കഴിഞ്ഞ് പോയല്ലോ ഞാനിത് കാണാൻ .... v good

  • @muhammediqbaliqbal5537
    @muhammediqbaliqbal5537 2 роки тому

    വളരെ നന്ദി ഡോക്ടർ 👍

  • @sirajudheen8259
    @sirajudheen8259 3 роки тому +2

    Ellavarkkum hupagarapradhamaya
    Video 🙋nalla avadharanam😄
    Thank you dr🙏

  • @pramods3933
    @pramods3933 4 роки тому +2

    Thanks a lot for sharing the valuable knowledge 🙏

  • @sinjukt8499
    @sinjukt8499 2 роки тому

    Useful.iam asthma patient😍

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +3

    Valuable information Dr. Thank you.

  • @aryanaryan6283
    @aryanaryan6283 4 роки тому

    Nice.... നല്ല അറിവുകൾ

  • @devadasamrithdevadas9987
    @devadasamrithdevadas9987 4 роки тому +3

    നെല്ലിക്ക നന്നായിരിക്കുന്നു ആശംസകൾ

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 4 роки тому

    thank U verymuch dr.....iniyum orupaadu ithupolulla tips varatte......

  • @pramachandran6736
    @pramachandran6736 3 роки тому

    Wonderful information
    Useful to all
    God bless you
    Many thanks for your dedication

  • @m.kjayalakshmi5840
    @m.kjayalakshmi5840 4 роки тому +1

    Very informative thankyou

  • @naseerkayamkulam1782
    @naseerkayamkulam1782 4 роки тому

    അറിവ് തന്നതിന് നന്ദി D.R

  • @panjajanyamcreations3857
    @panjajanyamcreations3857 4 роки тому +1

    Your thumbnail is very attractive & information is also good 👍

  • @bushrasiddique3383
    @bushrasiddique3383 4 роки тому

    Ellavarkkum reply kodukkunnind. Dr athanne nalla sobavamanu enik enutho vallatha ishttayin Dre shalina sundari

  • @thambanmv9155
    @thambanmv9155 3 роки тому +1

    നെല്ലിക്ക ലേഹ്യ o ഉണ്ടാക്കുന്ന രീതി എന്തെല്ലാം ചേരുവയാണ് ചേർക്കേണ്ടത് ഒരു വീഡിയോ ചെയ്യാമോ?

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 роки тому +2

    Thanks Doctor 👍👍👍

  • @rajeshsivatheertham394
    @rajeshsivatheertham394 4 роки тому

    നല്ല ആറിവ് മേഡം

  • @VJ38
    @VJ38 4 роки тому +9

    True. My experience has been extremely good. I take one almost daily first in morning empty stomach. Plain without salt. Immediate benefit was i stopped having cold frequently. Other benefits as you say must have been there. As always thank you a lot for details. It's a pleasure listening to your explanation.

  • @mohammedkoyamp9363
    @mohammedkoyamp9363 3 роки тому

    Very nice explanation 👍👍👍👍

  • @balachandranpillai3281
    @balachandranpillai3281 4 роки тому +10

    Your all lectures are gorgeous.
    ടുഡേ your beautiful ഡ്രസ്സ്‌ are സോ attractive.
    Pardon me if any mistake

  • @madhavikutty7652
    @madhavikutty7652 3 роки тому

    Thank you very much Dr. For the message

  • @t.p.muhammedunnithaikkandi867

    Hai Dr Super profomans

  • @muhamedafsalkolladathil6006
    @muhamedafsalkolladathil6006 4 роки тому +1

    നല്ല ഒരു അറിവ് Thanks Dr.

  • @IndianReal
    @IndianReal Рік тому +1

    Good

  • @aswathiachu5784
    @aswathiachu5784 3 роки тому

    താങ്ക്സ് ഡോക്ടർ

  • @abhilashmani1587
    @abhilashmani1587 4 роки тому

    Simple presentation,,,👍👍👍

  • @harithavm9154
    @harithavm9154 Рік тому

    Thanks Dr. ❤Half cucumber,1 goosebery koodi juice adikkunath nallathano

  • @MrAnt5204
    @MrAnt5204 4 роки тому +4

    Thank you Dr

  • @fousishan
    @fousishan 2 місяці тому

    Nelikkayude juice daily kudikkamo.nthelum side effects indo

  • @iliendas4991
    @iliendas4991 4 роки тому

    Good morning mam thank you for your good talk God bless you

  • @shamnasvh2450
    @shamnasvh2450 Рік тому

    Nellika kabhaprashnam kootumo

  • @ashokchandran1719
    @ashokchandran1719 4 роки тому

    നല്ല അറിവ്

  • @Jouhari-er3qf
    @Jouhari-er3qf 2 роки тому

    Surakayilittu kazhichal gunam nashtapedumo..pls answr

  • @sinisini7233
    @sinisini7233 2 місяці тому

    നെല്ലിക്ക തേൻ ചേർത്ത് ഞാൻ കഴിക്കുന്നുണ്ട്, അത് നല്ലതാണോ

  • @sidhardhks9325
    @sidhardhks9325 4 роки тому +6

    Thank you doctor for your valuable time ❤️🙏😘
    Keep do the videos

  • @nafsuheennafsu9250
    @nafsuheennafsu9250 4 роки тому +2

    Kazhikkarundu

  • @letsgo6452
    @letsgo6452 Рік тому

    Good morning ❤🎉

  • @Satheesh-i1e
    @Satheesh-i1e 4 місяці тому +1

    പൊട്ടാസ്യം കൂടുതൽ ഉള്ളവർക്ക് കഴിക്കാമോ

  • @prasannalohi9173
    @prasannalohi9173 4 роки тому +1

    Dr🙏🙏ജോയിന്റിൽ ഫ്ലൂയിഡ് ഉണ്ടാവാൻഏതൊക്കെ പച്ചക്കറികൾ കഴിക്കാം പ്ലീസ് റിപ്ലെ dr

  • @ramaswamyvh8363
    @ramaswamyvh8363 Рік тому

    When we have take this nelika juice. Please tell me.

  • @superskings3170
    @superskings3170 Місяць тому

    Mam pregnancy time unishade plus cream thekamo

  • @ahammedsameer9999
    @ahammedsameer9999 5 місяців тому

    നെല്ലിക്ക കഴിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😇😋

    • @kareemmaanu7376
      @kareemmaanu7376 2 місяці тому

      Nan നെല്ലിക്ക ജൂസ് കുടിച് കക്കൂസിൽ ആണ്

  • @ഖത്തർ.Abdulgafoor
    @ഖത്തർ.Abdulgafoor 3 роки тому

    പുണ്ണ് ന്..... ബെസ്റ്റ്... നാവിൽ ഉള്ള. 👍👍... Iam........ പ്രോമീസ്.....100%❤

    • @ഖത്തർ.Abdulgafoor
      @ഖത്തർ.Abdulgafoor 3 роки тому +1

      ചുണ്ടിൽ പല്ലിന്റെ ഇടയിൽ മുറിവ് ന്ന്.... ചവച്ചു ത്തിനു നോക്കു.... പിറ്റേ ദിവസം തന്നെ... ശിഫ ആവും.......100%..

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Thanks for sharing your experience

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 4 роки тому +1

    Hello Mam... Knowledge center... Common information... Anu..BUT..AVADARANA SHAILI... SMASHHHHHHHH 👍👍👍 Take care.........

  • @HarithavijeshHarithavijesh
    @HarithavijeshHarithavijesh 10 днів тому

    വെറും വയ്യറ്റിൽ നെലിക ജൂസ് കുടിച്ച കുഴപ്പം ഉണ്ടോ

  • @haristar3689
    @haristar3689 11 місяців тому

    Doctor.....marketil kittunna nellika nallath aano???

  • @murshiramshad6249
    @murshiramshad6249 27 днів тому

    Arinellikka kazhikamo pregnancy timel

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 5 годин тому

    നെല്ലിക്ക ജ്യൂസ്‌ രാത്രി ഉറങ്ങുന്നതിനു മുന്നേ കഴിച്ചാൽ നല്ലതാണോ......
    ജ്യൂസ്‌ അല്ലാതെ നെല്ലിക്ക മാത്രം ആയിട്ട് കഴിക്കുന്നതും നല്ലതാണോ

  • @binumrmr1045
    @binumrmr1045 4 роки тому +3

    Dr
    നെല്ലിക്ക ഉണക്കി പൊടിക്കുന്നത് എങ്ങനെ?. ചൂടു വെള്ളത്തിൽ ഇടണമോ
    നന്ദി.

  • @shamsutva6286
    @shamsutva6286 Рік тому +2

    യൂറിക് അസിഡ് ഉള്ളവർക് നെല്ലിക്ക കഴിക്കുന്നത് നല്ലതല്ല എന്ന് പറയുന്നത് ശെരിയാണോ?

  • @mncamnaca6848
    @mncamnaca6848 2 роки тому +1

    അകാല നര മാറാൻ നെല്ലിക്ക മരുന്നുണ്ടോ ഉപയോഗകൃമം അടക്കം പറയുമോ മാഡം

  • @ഞ്ഹാൻഒരുമലയാളി

    Yeniku pcod und nellika juice kudichapol piriedsaayi thanks dr

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 2 місяці тому

    പച്ചക്ക് തിന്നുന്നതാണോ അതോ ജ്യൂസ്‌ ആണോ നല്ലത് കണ്ണിന്റെ ആരോഗ്യത്തിന്..... പ്രഭാത ഭക്ഷണത്തിനുശേഷം ആണോ നല്ലത്

  • @sudheeshvm8551
    @sudheeshvm8551 3 місяці тому

    നെല്ലിക്ക ജ്യൂസ് ദിവസവും കഴിച്ചാൽ വൃക്കകൾക്ക് പ്രശ്നം വരുമോ. 2 നെല്ലിക്ക കറിവേപ്പില. ജ്യൂസ് ആക്കി ദിവസവും കഴിക്കാറുണ്ട്

  • @vinithavs3479
    @vinithavs3479 3 місяці тому

    Coloustrol ullavarku seriyakumo

  • @Xandruuz
    @Xandruuz 6 місяців тому

    Urine infection... നെല്ലിക്ക നല്ലതാണോ.. അതിനെ പറ്റി ഒന്ന് പറയുവോ

  • @shijir2376
    @shijir2376 Рік тому

    Nellikka uppilitt kazhichal athinte gunam pokumenn parayunnath sheriyano.

  • @saithushafi1589
    @saithushafi1589 Рік тому

    Nelika kuru kazhikunathu nalathano athinde gunangal undo undegil parayavo ple

  • @manishsept1987
    @manishsept1987 3 роки тому

    thanks for good information 🙏

  • @Artouristbusaddicterz
    @Artouristbusaddicterz 3 роки тому +1

    നെല്ലിക്ക ജ്യൂസ്‌ ആക്കി കുടിച്ചാൽ കാഴ്ച്ച കൂടുമോ ഡോക്ടർ

  • @ummuhabeeba1031
    @ummuhabeeba1031 2 роки тому

    Garbinikalk nellikka juice kudikan patto

  • @sosammathomas8388
    @sosammathomas8388 3 місяці тому

    Nellika uppilittathu daibetic patients kazhikamo

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 4 роки тому +2

    Hai mam
    Nellikkayum muringayilayum uluvayum veluthulliyum cherth vellam thilappich kudichal sugarnu nallathanennu parayunnu seriyano madam

  • @ashraft5695
    @ashraft5695 Рік тому

    ശോധന ശരിയാൻ നെല്ലിക്ക ജ്യൂസിൽ ഉപ്പിടേണ്ടതുണ്ടോ ഉപ്പില്ലാതെ കുടിച്ചാൽ കുഴപ്പമുണ്ടോ?

  • @alifmedia1322
    @alifmedia1322 4 роки тому +1

    Good information

  • @vimojv9059
    @vimojv9059 4 роки тому +1

    Thanks💞💞💕💕

  • @Deepa2
    @Deepa2 4 роки тому +6

    Hello mam new subscriber 🙋‍♀️

    • @techymallu8270
      @techymallu8270 4 роки тому

      ua-cam.com/video/eMrhDlTDO_U/v-deo.html

  • @sangeethakr2946
    @sangeethakr2946 Рік тому

    Juice nu salt cherkkamo

  • @rajeevgurukkalayodhana5466
    @rajeevgurukkalayodhana5466 4 роки тому

    Thanks dear madem👋👋👋

  • @AnuAnu-do1my
    @AnuAnu-do1my 4 місяці тому

    പ്രമേഹം ഉള്ളവർ രാവിലെ നെല്ലിക്ക വെറും വയറ്റിൽ കഴിച്ചാൽ നല്ലതാണോ

  • @Vascodecaprio
    @Vascodecaprio 3 роки тому

    നന്ദി mam

  • @RR-vp5zf
    @RR-vp5zf 5 місяців тому

    ദിവസവും കഴിച്ചാൽ creatine കൂടുമോ?