Ashwagandha|അശ്വഗന്ധ / അമുക്കുരം Amukkuram | Dr Jaquline

Поділитися
Вставка
  • Опубліковано 28 вер 2024
  • അമുക്കുരം അല്ലങ്കിൽ അശ്വഗന്ധയെ ക്കുറിച്ച് തീർച്ചയായും എല്ലാവരും അറിയേണ്ടതുണ്ട്.
    ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുള്ള ഒരു ഔഷധസസ്യമാണിത്.വിവിധ രോഗങ്ങൾക്ക് വളരെ ഗുണപ്രദമായി ഉപയോഗിച്ചു വരുന്നു. വേരാണ് പ്രധാനമായും ഉപയോഗിക്കുന്ന ഭാഗം '.
    അടുക്കും പൊടി പാലിൽ കാച്ചി കുടിക്കുന്നതാണ് ഉത്തമം.ലൈംഗിക ശക്തിക്കും, ശീഘ്രസ്സ് കലനത്തിന്നും പുരുഷന്മാർക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും സുരക്ഷിതമായ ഒരു മരുന്നാണിത്. ശരീരത്തിനു ശക്തിയും, ബുദ്ധികൂർമ്മതയും 'ഓർമ്മ ശക്തിയും ലഭിക്കുന്നു ' തടി കൂടാൻ ഉപയോഗിക്കുന്നു '
    മാനസിക പിരിമുറുക്കത്തിന് ഉപയോഗിക്കുന്നു.
    സ്ത്രീകൾക്കും ഉപയോഗിക്കാം.
    പ്രസവശേഷമുള്ള ഗ്യാസ് ,വേദനകൾ ഇവയെല്ലാം മാറും.
    For online consultation :
    getmytym.com/d...
    #Healthaddsbeauty
    #drjaquline
    #Amukkuram
    #Aswagandha
    #Ayurveda
    #Homeremedies

КОМЕНТАРІ • 4,3 тис.

  • @sijukk4142
    @sijukk4142 4 роки тому +284

    വളരെ നന്നായി പറഞ്ഞു തന്നു
    ആകാശവാണിയുടെ പ്രതാപകാലത്തെ
    ആരോഗ്യരംഗത്തിൽ കേട്ട പ്രഭാഷണം പോലെ തോന്നി
    ഡോക്ടർ ലേഡിക്ക് നന്മ നേരുന്നു

    • @healthaddsbeauty
      @healthaddsbeauty  4 роки тому +46

      വളരെ നന്ദി സിജു
      താങ്കളുടെ നല്ല വാക്കുകൾ എനിക്ക് പ്രചോദനമേകുന്നു

    • @charleskorothkoroth
      @charleskorothkoroth 4 роки тому +1

      Amukurathekurichulltalk very useful. enneku dharalam kadam uttu.athu maran amakuram how to use.plstell Mee.

    • @charleskorothkoroth
      @charleskorothkoroth 4 роки тому +4

      Kafavum chumayum uttu.how to use

    • @rishzzrishuu2711
      @rishzzrishuu2711 4 роки тому +1

      Pppppp

    • @gopinathannair8176
      @gopinathannair8176 4 роки тому

      ।।।

  • @yousufa.k3295
    @yousufa.k3295 4 роки тому +31

    Thanks, Good information
    ഇനിയും നല്ല നല്ല അറിയുകൾ പറഞ്ഞു തരാൻ ദൈവം സഹിക്കട്ടെ

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 10 місяців тому +6

    ഡോക്ടർ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി 🙏🏻

  • @387zubair
    @387zubair 3 роки тому +5

    മരുന്നിന്റെ ഗുണം വളരെ കൃത്യമായ വിശദീകരിച്ചു...
    വളരെ നദി 🙏❤️

  • @shijulechu1985
    @shijulechu1985 3 роки тому +4

    നല്ലൊരു അറിവാണ് ഡോക്ടർ paranjathu... ഇനിയും upakarapredhamaya വീഡിയോസ് ചെയ്യു ഡോക്ടർ 👍👍

  • @abdullahkutty8050
    @abdullahkutty8050 3 роки тому +50

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.

    • @mohammedbasheer2133
      @mohammedbasheer2133 3 роки тому +3

      എന്തോന്നിന്നാടെ അഭിനന്ദനം ??? ഇതെല്ലാം പാലിൽ സേവിച്ച് "ലവനെ" അങ്ങ് കുലപ്പിച്ചു☝ നിർത്തിയിട്ട്
      കൈകക് ✊പണി ഉണ്ടാക്കുവാൻ ആണോ😂😂😂😭

    • @rajaniritty4575
      @rajaniritty4575 2 роки тому

      @@mohammedbasheer2133 ഈ മരുന്ന് എത്ര നാൾ കഴിക്കണം എന്ന് കൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому +1

      @@rajaniritty4575 അശ്വഗന്ധം സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ് മുട്ടുവേദന മാറാനും പ്രഷർ കണ്ട്രോൾ ചെയ്യാനും രക്തധമനികളെ ശുദ്ധീകരിക്കാൻ എല്ലാം വളരെ ഉത്തമമാണ് അശ്വഗന്ധവും നായകുരണ പൊടിയും ചേർത്ത് പാലിൽ സേവിക്കുന്നത് ലൈംഗിക ബന്ധത്തിന് ശക്തി പകരും മരുന്നായി കഴിക്കണമെങ്കിൽ എല്ലാറ്റിനും 90 ദിവസമാണ് കണക്ക്(🤣 ഇത്രയും പഠിച്ച അപ്പോഴേക്കും എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കി ഇനി എന്നോട് ഒന്നും ചോദിക്കേണ്ട🥱

    • @0558621924
      @0558621924 Рік тому

      ഇഹ ലോകത്ത് നിന്നാണോ

    • @gopangidevah4000
      @gopangidevah4000 Рік тому

      ​@@mohammedbasheer2133😂😂😂😂😂

  • @jaimonks5203
    @jaimonks5203 3 роки тому +3

    ഡോക്ടറുടെ അവതരണം വളരെ നന്നായി.നന്ദി 🌹

  • @jazeerk1048
    @jazeerk1048 10 місяців тому +3

    എനിക്ക് ഇവർ പറയുന്നതൊന്നും മനസ്സിലായില്ല കാരണം ഞാൻ ഇവരുടെ സൗന്ദര്യത്തിൽ ലയിച്ചു പോയി, ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ആദ്യമായി കാണുകയാ, ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുക എന്നത് ഇപ്പോൾ സംഭവിച്ചു,
    FELT IN LOVE

    • @kabeermankada
      @kabeermankada 5 місяців тому +2

      നിനക്ക് ഈ മരുന്ന് പറ്റില്ല നിനക്ക് വേറേ അസുഖമാണ്

    • @mukeshmuku5187
      @mukeshmuku5187 Місяць тому

      😂​@@kabeermankada

  • @proprotecter1060
    @proprotecter1060 3 роки тому +1

    വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആണിത്, കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു അതിന് ഒരു നന്ദി അറിയിച്ചുകൊള്ളുന്നു, എന്റെ സംശയം 'അമുക്കുരം ചുർണം മാണോ അതോ ആശ്വാഗന്ധ കൃതം 'ഇതിൽ ഏതാണ് നല്ലത്. ഇത് കഴിക്കേണ്ട സമയം, അതുപോലെ ഇവിടെ കിട്ടുന്ന ഒർജിനൽ ഏതു കമ്പനിയുടെ താണെന്ന് പറഞ്ഞു തന്നാൽ കൊള്ളാം മായിരുന്നു

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Aswagandha choornam nallThanu
      Night one tsp milk ill choodakki kazhikkam

  • @loveshoremattul
    @loveshoremattul 3 роки тому +93

    Dr എന്ന ഒരു അഹങ്കാരം പോലുമില്ലാതെ വളരെ ക്ലീറായി പറഞ്ഞ് തന്ന ഡോക്ടർ എന്ന ടീച്ചർക്ക് ഒരായിരം നന്മ നേരുന്നു
    Jai Dr

  • @vgvenkiteswarangopalakrish7738
    @vgvenkiteswarangopalakrish7738 4 роки тому +6

    Detailed very well.likes to know about "irattimaduram".especially in the tratment of sugar

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Sure

    • @subairpa1241
      @subairpa1241 3 роки тому

      ഷുഗറിന് ഇരട്ടി മധുരം എങ്ങനെ ഉപയോഗിക്കണം ? ഫലപ്രദമായ മാണോ

    • @rajeshr1699
      @rajeshr1699 3 роки тому

      Good

    • @chinjuthanksajayanthanks8804
      @chinjuthanksajayanthanks8804 3 роки тому

      ഡോക്ഡർ നമ്പർ തരാമോ പ്ലീസ്

  • @FrameArtCreators
    @FrameArtCreators 3 роки тому +2

    നല്ല അറിവ്, നല്ല വ്യക്തതയോടുകൂടിയ വിവരണം നന്ദി

  • @haribpds
    @haribpds 3 роки тому +4

    very informative thank you . presentation is excellent

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 29 днів тому +1

    Testosterone hormone വർദ്ധിക്കാൻ അശ്വഗന്ധ ലേഹ്യമാണോ അരിഷ്ടമാണോ കഴിക്കേണ്ടത്. '' pls reply

  • @ppg878
    @ppg878 4 роки тому +5

    വയസ്സ് -47 പുരുഷൻ,എനിക്ക് നഖത്തിൽ വരകൾ പോലെ വരുന്നു, പെട്ടെന്ന് ദേഷ്യം സങ്കടം വരുന്നു, ചെറിയ നടുവേദന, മസിൽ പെട്ടെന്ന് റിലാക്സ് ആകാതിരിക്കൽ, വെയിൻ വീർത്ത് വരിക(പൈൽസ് ഓപ്പറേഷൻ കഴിഞ്ഞിരുന്ന ') രക്തം പോകുന്നില്ല ,മോഷർ വരാൻ ബുദ്ധിമുട്ട്,
    അലോ പൊതി കാണിച്ചപ്പോൾ ഒരു വൈറ്റമിൻ ഗുളിക എഴുതി തന്നു അത് കഴിച്ച് തുടങ്ങിയപ്പോൾ വെയിൽ തടിക്കാൻ തുടങ്ങി മേഷൻ പോകാൻ നല്ല ബുദ്ധിമുട്ട്
    എനിക്ക് ഒരു നല്ല മരുന്ന് പറഞ്ഞ് തന്ന് സഹായിക്കണം

  • @yusufyusuf7004
    @yusufyusuf7004 3 роки тому

    ചുരുങ്ങിയ വaക്കിൽ,,,, നല്ല അവതരണം! Dr. തീർച്ചയായും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ,,,

  • @3in1390
    @3in1390 3 роки тому

    ഒത്തിരി ഡൗട് ഉണ്ടായ topic. തടി കൂടാൻ പാടുപെടുവാണ്..tnx ചേച്ചി💪💪💪💪💪.

  • @rajasekharanpanikar2307
    @rajasekharanpanikar2307 Рік тому

    വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ.

  • @sivadasansiva4351
    @sivadasansiva4351 3 роки тому +1

    ഒരു പ്രവാസിയായ ഞാൻ എങ്ങനെ നന്ദി പറഞ്ഞാലും കടപ്പാട് തീരില്ല.
    ദൈവം എന്നും ഡോക്ടറെ അനുഗ്രഹിക്കട്ടെ 🙏

  • @musicsunrisemalayalam4358
    @musicsunrisemalayalam4358 3 роки тому

    Dr താങ്ക്സ്.. This is king medicine ayurvedha

  • @vipinparakkal1192
    @vipinparakkal1192 4 роки тому +7

    അശ്വഗന്ധാകശായം
    ഗുണപ്രദ മോ

  • @sivakumarkumar5732
    @sivakumarkumar5732 2 роки тому

    മാം വളരെ നന്ദി വിശദമായി എല്ലാകാര്യങ്ങളും മനസ്സിലാവുന്ന
    രീതിയിൽ പറഞ്ഞു തരുന്ന മാഡത്തിന്
    നന്ദിയുണ്ട് ഇനിയും ഇതുപോലെ ഉപദേശവും മരുന്നുകളെ കുറിച്ച് വിവരണങ്ങളും പ്രതീക്ഷിക്കുന്നു
    വളരെ നല്ല വിവരണം. പറയുന്ന കാര്യങ്ങൾ എല്ലാർക്കും മനസ്സിലാവുന്നു വളരെ നല്ല വിഡിയോ
    നന്ദിയുണ്ട് മാഡം 🙏🙏

  • @anilvaishag8280
    @anilvaishag8280 3 роки тому

    ഞാൻ ഒന്നര വർഷമായി ഉപയോഗിക്കുന്നു പാലിൽ ചേർത്ത് കഴിക്കുന്നു കേട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ: പവർ കുടി: ഇത് കേട്ട എനിക്ക് ഒരു പാട് തെറ്റിദ്ധാരണ മാറി :Thanks 'Dr

  • @arunraj7257
    @arunraj7257 4 місяці тому

    ഞാൻ ഇത് നേരത്തെ കഴിച്ചിരുന്നു ഒരു ബോട്ടിൽ.. എനിക്ക് blood test ചെയ്യാൻ ഒരു സാഹചര്യം വന്നു.. അതിൽ prothombin time kooduthal ആണ്
    Clotting timeum കൂടുതൽ ആണ്.. Ashvagandha കഴിച്ചിട്ടാണോ.. ഇനി കഴിക്കാമോ? Plz rpl

  • @geethaks7310
    @geethaks7310 Місяць тому

    Vayarinu problem undakumo yathra cheyyubol

  • @sumaindulekha5710
    @sumaindulekha5710 Рік тому +1

    Auto immuno disease, thyroid ullavark ashwagandha churnam upayogikamo

  • @shabarishbabu1788
    @shabarishbabu1788 6 місяців тому

    നമസ്കാരം, ഞാൻ 57 വാസുള്ള സ്ത്രീ ആണ്, എനിക്ക് കാലു വേദന മസ്സിൽ വീക്നെസ്സ് ഉണ്ട് . ഈ കാര്യങ്ങൾക്ക് എനിക്ക് ഈ അശ്വാഗന്ധ എങ്ങനെ കഴിക്കണം, എത്ര നാൾ കഴിക്കണം ഇന്ന് പറയുമോ. എനിക്ക് hypo തൈറോയ്ഡിസം ഉണ്ട് ( എൽട്രോക്സിൻ 100mg കഴിക്കുന്നുണ്ട് ) ഞാൻ ഒരു വർഷം മുൻപ് ആർത്തവ വരാമം കഴിഞ്ഞ ആളാണ്. 🙏🏻

  • @pavithranm7400
    @pavithranm7400 3 роки тому

    ഭംഗിയായി പറഞ്ഞു തരുന്നു , 💯💯💯🙋🙋🙋

  • @viraat625
    @viraat625 2 роки тому

    ഡോക്ടർ എന്തൊരു സുന്ദരിയാ 😍😍

  • @rajuc8089
    @rajuc8089 Місяць тому

    പറഞ്ഞതു 👍. കഴിച്ചാൽ കുഴപ്പം വന്നാൽ ഉത്തവാദിത്വം എടുക്കാമോ

  • @basheerhse
    @basheerhse Рік тому

    you are too good in presentation i will be contacting you at the earliest

  • @vomanvoman9538
    @vomanvoman9538 5 місяців тому

    Excellent sister congratulations

  • @radhapv3785
    @radhapv3785 3 роки тому

    Very useful and informative video.Thank U Dr.

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Thanks

    • @starmadia5670
      @starmadia5670 3 роки тому

      @@healthaddsbeauty Docter ashwagandham psychiatric problem ullavark etra maaaasam kayikkkanam.? Long time kayichall side effect undo ?

  • @Kaipravalappil
    @Kaipravalappil 5 місяців тому

    ബ്രെസ്റ്റ് വളർച്ചക്ക് അശ്വഗന്ത പൊടി പാലിൽ കലക്കി കുടിക്കുന്നത് നല്ലദാനോ ഡോക്ടർ

  • @yahkoobyakoobahammed3170
    @yahkoobyakoobahammed3170 3 місяці тому

    How can use for premature ejaculation

  • @sreekalak4953
    @sreekalak4953 Рік тому

    നല്ല അറിവ്, നല്ല അവതരണം.... ഒരു അറ്റാക്ക് കഴിഞ്ഞ ഷുഗർ patient നു ഇത് ഉപയോഗിക്കാമോ ഡോക്ടർ... വയസ് 52(പുരുഷൻ)... കഴിഞ്ഞ 6 വർഷമായി ഉദ്ധാരണം ഉണ്ടാകുന്നില്ല... പ്ലീസ് reply me

  • @Ansarroyal
    @Ansarroyal 2 роки тому

    അശ്വഗന്ധ യെ ഇത്രയും വിശദമായി വിവരിച്ചതിന് ഡോക്ടരക്ക്‌ നന്ദി..
    എനിക്ക് milk allery aan...അതുകൊണ്ട് പാലിന് പകരം ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ രാത്രി കിടക്കാൻ നേരം കുടിക്കാമോ..?

  • @pravineshnc8214
    @pravineshnc8214 2 роки тому

    ഡോക്ടർ നമസ്കാരം 🙏🏼 അശ്വഗന്ധ ചൂർണ്ണം പാലിൽ ചേർത്ത് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായകരമാണോ?

  • @VishnuSree-ts6go
    @VishnuSree-ts6go 4 місяці тому

    Dr ,ashwagandha choornam ഇല്ലാഞ്ഞത് കൊണ്ട് മെഡിക്കൽ സ്റ്റോറിൽ നിന്ന് അമുക്കുരം ചൂർണം തന്നു... ഇത് തമ്മിൽ എന്താണ് വ്യത്യാസം

  • @karthikarahulponnu9687
    @karthikarahulponnu9687 2 місяці тому

    കൗണ്ട് കുറവ് ഉണ്ട് husbandne അശ്വഗദ്ധധി ലേഖിയം aa kazhikunne ഒരു ടീസ്സ്പൂൺ കഴിക്കുന്നേ കുഴപ്പം ഇലല്ലോ ഇങ്ങനെ കഴിക്കുന്നതുകൊണ്ട്

  • @girishnair123
    @girishnair123 Рік тому

    Good info❤ Request to do vedio about Vericos and Allergy related issues

  • @mohammedshanib1004
    @mohammedshanib1004 Рік тому

    Nannaitund thank you

  • @Mycountryi
    @Mycountryi 3 роки тому

    Hi Dr very clean explanation

  • @pmmohanan9864
    @pmmohanan9864 Рік тому

    Thank you very much doctor.

  • @BinduPG-f1u
    @BinduPG-f1u 4 місяці тому

    Ashwagandha tablets ?

  • @meenumeenu5558
    @meenumeenu5558 2 роки тому

    Mam, aswhagandha powder mathram kazichal enthelum kuzhapam undo, palil onnum cherkathe oro spoon daily kazichal vannam veykumo

  • @anaami__ka
    @anaami__ka 5 місяців тому

    കുട്ടികൾക്ക് ശരീരം പുഷ്ടി പെടാൻ ഇത് കൊടുക്കാൻ പറ്റുമോ

  • @reshmariya6694
    @reshmariya6694 3 роки тому +1

    Mam🙏🏻,Does Aswagandhadi Lehyam good for gas trouble nd Digestion? It has any sideffects?

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    അശ്വഗന്ധാരിഷ്ടം എത്ര കഴിക്കണം - Studio veettilano ? 👍👍🔥🔥

  • @sadasivan4107
    @sadasivan4107 Рік тому

    Karuvapattathailathe കുറിച്ച് പറഞ്ഞുതരൂ

  • @vv-wy5ij
    @vv-wy5ij Рік тому

    Cancer patientsne kazikamo aswagandachoornam podi eganaya kazikanda dr

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up 8 місяців тому

    ഡോക്ടർ അശ്വഗന്ധ പൗഡർ പാലിന് പകരം ചൂടുവെള്ളത്തിൽ ഉപയോഗിക്കാമോ പാലുപയോഗിച്ച അലർത്തിയുള്ളവർക്ക്

  • @balakrishnanmg8792
    @balakrishnanmg8792 3 роки тому

    very good Dr. JM

  • @unnikirishna9206
    @unnikirishna9206 2 роки тому

    താങ്ക്സ് ഡോക്ടർ

  • @manafkalam536
    @manafkalam536 3 роки тому

    Amukoorapodi thilapichaariya vellathilcherthe karikamo said.afat vallodumvarumo

  • @sooryagayathri4704
    @sooryagayathri4704 2 роки тому

    Doctor ithinte tablet kittumallo dabur companiyude ath result kittumo. Dabur companide nallathano onnu parayamo.

  • @gopidasjeraald9348
    @gopidasjeraald9348 3 роки тому +1

    ലിംഗം ബലമാവുന്നത് എങ്ങനെ കഴിക്കണം

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Milk I'll one tsp kazhikkam
      But vere medicines koode kazhikkendi varum

  • @anuv1967
    @anuv1967 3 роки тому +1

    Thanks 👍 Doctor

  • @riyaz1380
    @riyaz1380 2 роки тому

    Doctor enik 20 vayassund prayathil kurach adhikam Vannam ulla aal aan njn njn ee medicine use cheyyunnath nallathaano??

  • @sindhupu3738
    @sindhupu3738 Рік тому

    Mam eniku bhayakata ksheenamundu balakkuravum eppozhum urakkamvaram kaikalthrippum undu

  • @johnypp6791
    @johnypp6791 Рік тому

    നല്ല. വീഡിയോ.. 🥰👍👌

  • @novinkp6623
    @novinkp6623 3 роки тому

    Ashwagandahadi ലേഹ്യം,ashwagandahadi ഘൃതം.....ഇവ 2 ഉം ഒന്നിച്ചു കഴിയ്ക്കാമോ....എന്തിൽ ചേർത്താണ് എപ്പോഴാണ് കഴിയ്ക്കേണ്ടത്.....നല്ല ഒറിജിനൽ കമ്പനി name കൂടി പറഞ്ഞു തരാമോ

  • @babukpm8872
    @babukpm8872 4 роки тому +49

    എല്ലാ സംശയങ്ങൾക്കും റിപ്ളേ തരുന്ന വേറെ ഒരു ചാനൽ ഇല്ല എന്ന് തന്നെ പറയാം ടോക്ടർക്ക് നന്ദി

  • @shoukathalima9362
    @shoukathalima9362 4 роки тому +87

    അശ്വഗന്ധ എന്ന ചെടിയേ കാണിച്ചു തന്നില്ല വീഡിയോ ചെയ്യുമ്പോൾ ആ സസ്യത്തേ കാണിച് പരിചയ പെടുത്തി വീഡിയോ ചെയ്യുക

    • @healthaddsbeauty
      @healthaddsbeauty  4 роки тому +22

      ശ്രദ്ധിക്കാം

    • @dileepravidileepravi7060
      @dileepravidileepravi7060 4 роки тому +1

      അതിൻ്റെ ആവശ്യമില്ല മാർക്കറ്റിൽ കിട്ടും

    • @thanu3564
      @thanu3564 3 роки тому

      m.facebook.com/108432257596553/photos/a.122583342848111/122584402848005/?type=3&d=m

    • @bilaljohn9265
      @bilaljohn9265 3 роки тому

      ano mownuse

    • @pvcparayil8562
      @pvcparayil8562 3 роки тому +3

      ആയുർവേദത്തെ അപമാനിക്കുന്ന അധമർ കേട്ടു മനസിലാക്കു ,.

  • @SivaSiva-zu5wv
    @SivaSiva-zu5wv 4 роки тому +27

    നേരിൽ കാണാൻ എവിടെയാണ് ഡോക്ടരുടെ ക്ലിനിക് ഒന്ന് പറയാമോ

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 роки тому +13

    ഇത്രയും വിശദമായി ആയുർവേദ മരുന്നിൻറെ ഉപയോഗക്രമത്തെ കുറിച്ചും,ഗുണവും-അതിൻറെ ദോഷ വശങ്ങളേക്കുറിച്ചും പറഞ്ഞു തന്ന മേടത്തിന് വളരെ നന്ദി.🙏ഇത് ആയുർവേദ മരുന്ന് ഇതുവരെ ഉപയോ ഗിക്കാതിരിക്കുന്നവർക്കും വളരെ ഗുണം ചെയ്യും.😒🙏

  • @shanfayis4470
    @shanfayis4470 3 роки тому +12

    കിടക്കാൻ നേരം ഇളം പാലോ ചുടു വെള്ളത്തിലോ കലക്കി കുടിക്കാം

    • @fousiyatp9034
      @fousiyatp9034 3 роки тому +1

      Sthreekalil body weight kootan use cheyymo

  • @surendrankalapurrakal9109
    @surendrankalapurrakal9109 4 роки тому +11

    ചെടിയുടെ രൂപവും കൂടി ആയാൽ നന്നായിരുന്നു

  • @gunasekaranrengaswamy6595
    @gunasekaranrengaswamy6595 3 роки тому +9

    Very scientific and clear explanation with depth of knowledge. Thank you Dr! I found your video useful.

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Thanks

    • @sadanandanev7241
      @sadanandanev7241 3 роки тому

      @@healthaddsbeauty അശ്വഗന്ധചൂർണ്ണം പാലിൽ ചേർത്ത് തിളപ്പിച്ച് രാത്രിയിൽ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും കൂഴപ്പമുണ്ടാകൂ മോ?

  • @abdulkhaderkhader817
    @abdulkhaderkhader817 4 роки тому +14

    Dr congratulations great job

  • @bindu4401
    @bindu4401 2 роки тому +3

    Can it be used along with alopathic medicine for hypothyroidism, blood pressure and anti- epileptic tablets?. Kindly advise

  • @TeabreakMode
    @TeabreakMode 4 роки тому +6

    വളരെ നിഷ്കളങ്കമായതും ഹൃദ്യമായതുമായ വാക്കുകൾ.കുറഞ്ഞ സമയത്തിൽ എല്ലാം പറഞ്ഞു കളഞ്ഞു.keep freshness and do diffrently.👏👏👏👏👏👏

  • @anandarams
    @anandarams 3 роки тому +3

    Dr nice to meet you.for blood pressure I want a good medicine can you help me

  • @prakashshini5594
    @prakashshini5594 5 днів тому

    വൈദ്യം ചാരക.സംഹിത യല്ലേ,,,വൈദ്യർ ആയ തിൽ അഭിമാനകരം,,എല്ലാവർക്കും.വൈദ്യ,രകൻ കഴിയില്ല,,

  • @mohammedalict
    @mohammedalict 4 роки тому +9

    ഹൈപ്പോതൈറോയിഡിന് എങ്ങനെ ഉപയോഗിക്കാം,?
    പൗഡറോ അരിഷ്ഠ മോ എന്താണ് നല്ലത്?

  • @sankarapillai4661
    @sankarapillai4661 3 роки тому +4

    It is very informative. I Vie dio. That I have ever seen and heard. I have been talking this medicine for years. It is very useful for piles also

  • @abdurazak9392
    @abdurazak9392 4 роки тому +11

    👌👌👌

  • @saidhalavisaidhalavi9705
    @saidhalavisaidhalavi9705 4 роки тому +9

    ഇത്ര വിശദമായി എന്നേ വരെ ആരും പറയുന്നതായി കേ ട്ടില്ല ഒരുപാട് സന്തോഷമുണ്ട്

    • @healthaddsbeauty
      @healthaddsbeauty  4 роки тому +2

      Thanks

    • @hafsaashfak8386
      @hafsaashfak8386 2 роки тому

      prasavam kazinj 1 varshamay cherichal mithras ittyvezunnu ithra kazikkamo

    • @LAAZORA
      @LAAZORA 2 роки тому

      ua-cam.com/video/kip_V_1VqWE/v-deo.html

    • @kasimok9357
      @kasimok9357 2 роки тому

      Aswaganda Choornam engana kazhikanam

  • @salvinchandra584
    @salvinchandra584 3 роки тому +5

    അശ്വഗന്ധയെ കുറിച്ച് അതിന്റെ പല രീതിയിലുള്ള ഉപയോഗം വളരെ വെക്തമായി പറഞ്ഞ് തന്നതിൽ നന്ദി.
    ഇതിനെക്കാളും നന്നായി ആരും ഇത് വരെ പറഞ്ഞ് തന്നട്ടില്ല മേഡം 👏

  • @achuandrichuhoi6260
    @achuandrichuhoi6260 4 роки тому +14

    ഡോക്ടറെ ഓൺലൈൻ ആയി കൺസൾട്ട് ചെയ്യാൻ പറ്റുവോ? മെയിൽ id തരുവോ?

  • @VibesVisionVlog
    @VibesVisionVlog 3 роки тому +1

    Maca root എന്താണ്...

  • @geethageethakrishnan9093
    @geethageethakrishnan9093 4 роки тому +6

    Njan 1 teaspoon milkil
    Add cheythe kaxhikum
    Enike kayyine neerum
    Painum undayirunnu
    Enike ipol nallamatamunde
    Cholesterol undako
    Faty liver ullavarke
    Kazhikamo pls reply

    • @sebastiancfchalissery7290
      @sebastiancfchalissery7290 3 роки тому

      50 vayassu kazhinjavarkku sexil thalparyam varan enthanu cheyyendathu.onnu paranju tharamo docter

  • @asahadevan1734
    @asahadevan1734 3 роки тому +6

    ഇത്ര വിസതമായി ആരും പറയാറില്ല വളരെ നല്ല വീഡിയോ. താങ്ക്സ്

  • @muhammedhaneef8837
    @muhammedhaneef8837 4 роки тому +13

    257 മത്തെ like ഞാനാണ് ,

  • @computerlab8696
    @computerlab8696 4 роки тому +8

    ലിസി +മമ്മൂട്ടി ഫിലിം ആയിരം ശിവരാത്രികൾ നായിക പേര് മറന്നു അതിന്റെ ലുക്ക് ഉണ്ട്

  • @ecthomas9521
    @ecthomas9521 3 роки тому +3

    Dr. You are doing a great job
    Keep it up

  • @hiterfernandez3417
    @hiterfernandez3417 3 роки тому +3

    Thank you Dr.
    Very informative

  • @rafikuniyil1030
    @rafikuniyil1030 4 роки тому +5

    thank you my docter jaklin

    • @bobyk7064
      @bobyk7064 3 роки тому +1

      അശ്വഗന്ധം ചൂട് പാലിൽ അല്ലാതെ , തണുപ്പിച്ച് - ജ്യൂസ് ആയി കഴിക്കാമോ?

    • @aswin3641
      @aswin3641 2 роки тому

      @@bobyk7064 ചൂടുപാലിൽ കുറച്ചു cook ആവുന്നതാണ് നല്ലത്

  • @abudarimimihraj
    @abudarimimihraj 3 роки тому +6

    👍👍🌹🌹വളരെ ആത്മാർത്ഥ മായ അവതരണം

    • @LAAZORA
      @LAAZORA 2 роки тому

      ua-cam.com/video/kip_V_1VqWE/v-deo.html

  • @madhuerath1845
    @madhuerath1845 2 місяці тому

    Mancare പ്രൊ ഇംഗ്ലീഷ് മരുന്നുകളുടെ കൂടെ കഴിക്കുമോ ഹൃദയ സംബന്തമായ അസുഖങ്ങൾക്കു മെഡിസിൻ kazhhikunnu

  • @somansekharan3478
    @somansekharan3478 3 роки тому +3

    Thank u Dear Dr, lam 68and a cardiac patient of "Dialated Aotic Root" and in medical management about 2 months. Since i heard of different form of Aswagandha iam interested to take this. Further iam taking medicines for Bp and Ecosprin 75/10. Therefore i kindly request u to advise. Kind Regards, Somasekharan.

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Yes you can take aswagandha in tablet form
      One tablet at bed time with warm water

  • @heemar1319
    @heemar1319 4 роки тому +10

    താക്സ് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വളരെ നന്ദി

    • @chandrababupr9834
      @chandrababupr9834 4 роки тому

      @@healthaddsbeauty appreciate you കൂടുതൽn വേഷണം നട ത്തൂ -

  • @ebinmathew4436
    @ebinmathew4436 3 роки тому +4

    നല്ല ചുന്ദരി കുട്ടി ആണല്ലോ....!!!!!!!!
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kavuu3814
    @kavuu3814 4 роки тому +7

    Thank you 🙏

  • @shimounbabu8034
    @shimounbabu8034 25 днів тому

    Vere asugagalkku marumnu kazhikkunnavarkku(alopathy)vannam vekkan upayogikkamo

  • @sukumaranc4285
    @sukumaranc4285 3 місяці тому

    ഡോക്ടറെ ഞാൻ അശ്വഗന്ധം ലേഹ്യം ഉപയോഗിക്കുന്നു അത് എത്ര ബോട്ടിൽ വരെ ഉപയോഗിക്കാം

  • @ashifav
    @ashifav 24 дні тому

    Hello dr enik bayankara anxiety and health anxiety aan njan feeding mom aan enik aswagandha kazhikamo ?

  • @SidhikKt-bz7ft
    @SidhikKt-bz7ft 2 місяці тому

    Brust size increase ചെയ്യുമോ.. ലേഡീസ് n

  • @aynshameer4957
    @aynshameer4957 7 місяців тому

    കിഡ്നി Transplant patiants നു ഉപയോഗിക്കാനും പറ്റുമോ

  • @shahnafathima9927
    @shahnafathima9927 6 місяців тому

    Ith കഴിച്ചാൽ തടി vekkuo എങ്ങനെ യാണ് kazhikedath